വരികൾ എഴുതിക്കൊണ്ട് ഈ ഗാനത്തിൽ ഒരു പങ്കാളിത്തം വഹിയ്ക്കാൻ സാധിച്ചത് ജന്മപുണ്യമായി കാണുന്നു..... എല്ലാം സ്വാമിയുടെ അനുഗ്രഹം🙏 Thanks-ആവണങ്ങാട്ട് കളരി,ഷൈജു അവറാൻ, അനീഷ് &all Team ആവണങ്ങാട്ട് മായ🙏
💜ഈ പാട്ട് സംഗീതം💜 ചെയ്യാൻ സാധിച്ചത് സ്വാമിയുടെ അനുഗ്രഹമായി കരുതുന്നു... സ്വാമി ശരണം🙏 എല്ലാ പ്രിയപ്പെട്ടവരോടും നന്ദി അറിയിക്കുന്നു.🙏🙏 എന്ന്.. സന്തോഷത്തോടെ 💜 ഷൈജു അവറാൻ💜
മനോഹരമായ ദൃശ്യാവിഷ്ക്കരണം... അടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന്... നായകൻ്റെ ബാല്യം അഭിനയിച്ച കുട്ടി നല്ല ക്യൂട്ടായിരുന്നു... സ്വമി യുടെ അനുഗ്രഹം ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഉണ്ടാകട്ടെ❤🙏🙏🙏
എന്റെ വിഷ്ണുമായ സ്വാമി എന്റെ ദുഃഖങ്ങൾ എല്ലാം മാറ്റി തരണെ എന്റെ സ്വാമി എന്റെ അസുഖം എല്ലാം മാറ്റി തരണെ എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ എന്റെ മനു ഒരു ജോലി ശെരി ആക്കണേ എന്റെ സ്വാമി എന്നും ഞങ്ങൾക്ക് ഒപ്പം ഉണ്ടായിഇരിക്കണേ എന്റെ വിഷ്ണുമായ സ്വാമിയേ 🙏🏻🙏🏻🙏🏻
വ്യത്യസ്ഥയാർന്ന , മനോഹരമായ ഒരു ഹൈന്ദവഭക്തിഗാനം...... ചിത്രീകരണവും സൂപ്പർ ...... അണിയറയിലെ പ്രിയ സുഹൃത്തുക്കൾ ഷൈജു അവറാനും, കണ്ണൻ മംഗലത്തിനും അഭിനന്ദനങ്ങൾ.....
വരികൾ എഴുതിക്കൊണ്ട് ഈ ഗാനത്തിൽ ഒരു പങ്കാളിത്തം വഹിയ്ക്കാൻ സാധിച്ചത് ജന്മപുണ്യമായി കാണുന്നു..... എല്ലാം സ്വാമിയുടെ അനുഗ്രഹം🙏
Thanks-ആവണങ്ങാട്ട് കളരി,ഷൈജു അവറാൻ, അനീഷ് &all Team ആവണങ്ങാട്ട് മായ🙏
💜ഈ പാട്ട് സംഗീതം💜 ചെയ്യാൻ സാധിച്ചത് സ്വാമിയുടെ അനുഗ്രഹമായി കരുതുന്നു... സ്വാമി ശരണം🙏 എല്ലാ പ്രിയപ്പെട്ടവരോടും നന്ദി അറിയിക്കുന്നു.🙏🙏 എന്ന്.. സന്തോഷത്തോടെ 💜 ഷൈജു അവറാൻ💜
❤❤❤ ഷൈജു അവറാൻ മാജിക്...
നല്ലഭംഗിയായി ചെയ്തിരിക്കുന്നത് കൊള്ളാം ❤
🙏🏻🙏🏻🙏🏻
🕉️ഈ ഭൂമിയിലെ വിഷ്‌ണുമായയുടെ ഏക ആരൂഢ സ്ഥാനം🙏
Kattumadom mana
എന്റെ ഭഗവാനെ എന്നും ഞങ്ങളോടൊപ്പം ഉണ്ടാകണേ 🥰😔🙏🙏എത്ര പെട്ടെന്ന് എനിക്ക് വിഷ്ണുമായ ക്ഷേത്രത്തിൽ എത്താൻ anugrahikkane🙏ഭഗവാനെ 😔🙏🙏🙏
Enikum kudumbathile ellavarkum koodi veran ulla bhagym undakaname
Swami koodeyundu🙏🏻🙏🏻
ആവണങ്ങാട്ട് മായ എന്ന ഈ ആൽബത്തിന്റെ എല്ലാ പിന്നണി പ്രവർത്തകർക്കും അഭിമാനിക്കാവുന്ന നിമിഷം ❤
Thanks
കണ്ണ് നിറഞ്ഞു പോയി. ഞാൻ അവിടെ പോകാറുണ്ട്. ഇനിയും എന്റെ കൂടെ സ്വാമി ഉണ്ടാവാണമേ. നന്നായിട്ടുണ്ട് 👍🏻👍🏻👍🏻
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏🙏🙏🙏കാത്തോളണേ ഭാഗവാനേ 🙏🙏🙏🙏
ആവണങ്ങാട്ടിൽ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ. ❤️❤️❤️ സ്വാമിയുടെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ആവണങ്ങാട്ടിലെ വെള്ളാട്ടു നാളിലെ വെള്ളാമ്പൽ പൂങ്കുരുന്നേ....❤❤❤
സേതു മോൻ❤
മനോഹരമായ ദൃശ്യാവിഷ്ക്കരണം... അടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന്... നായകൻ്റെ ബാല്യം അഭിനയിച്ച കുട്ടി നല്ല ക്യൂട്ടായിരുന്നു... സ്വമി യുടെ അനുഗ്രഹം ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഉണ്ടാകട്ടെ❤🙏🙏🙏
ഷൂട്ടിംഗ് എല്ലാം കണ്ടു അതിരപ്പിള്ളി പിനെ അമ്പലത്തിലും എന്റെ സുഹൃത്തിന്റെ മകനും അഭിനയിക്കാൻ ഉള്ള ഭാഗ്യം ഉണ്ടായി നായകന്റെ ചെറുപ്പം ആയി
കണ്ണ് നിറഞ്ഞു പോയൊല്ലോ പൊന്നുണ്ണി മായേ... 🙏🙏🙏😘😘😘
വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹം എന്നും എന്റെ കുടുംബത്തിന്റെയും കൂടെ ഉണ്ടാവട്ടെ ഭഗവാനെ പൊന്നുണ്ണി കണ്ണാ കാത്തു രക്ഷിക്കണേ
ഓം ശ്രീ വിഷ്ണുമായേ🙏🙏കൂടെ ഉണ്ടാവണം❤❤❤എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്❤
Ponnunni maya❤
എല്ലാം വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹം
Ohm Shri ponnunni vishnumaye namah 🙏🙏
എന്റെ വിഷ്ണുമായ സ്വാമി
എന്റെ ദുഃഖങ്ങൾ എല്ലാം മാറ്റി തരണെ എന്റെ സ്വാമി
എന്റെ അസുഖം എല്ലാം മാറ്റി തരണെ എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ
എന്റെ മനു
ഒരു ജോലി ശെരി ആക്കണേ എന്റെ സ്വാമി
എന്നും ഞങ്ങൾക്ക് ഒപ്പം ഉണ്ടായിഇരിക്കണേ എന്റെ വിഷ്ണുമായ സ്വാമിയേ
🙏🏻🙏🏻🙏🏻
കണ്ണ് നിറഞ്ഞല്ലാതെ കാണാൻ എനിക്ക് പറ്റിയില്ല അത്രയ്ക്ക് സുന്ദരം 🙏
ഓംശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏🏾🙏🏾🙏🏾
ഓം ശ്രീ വിഷ്ണുമായേ നമഃ
പ്രിയപ്പെട്ടവരുടെ രചനയും സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യ ആവിഷ്കാരവും ഭക്തിയിൽ ലയിച്ച ആലാപനവും എല്ലാംകൊണ്ടും മികച്ചത്❤
ഷൈജു ചേട്ടാ അടിപൊളി വർക്ക് 🙏🏻🙏🏻💕❤️🥰👏🏻👏🏻👌🏻👌🏻
സന്തോഷം💜
Nice Work Aneesh❤
വിളിച്ചാൽ ഓടിവരുന്ന പൊന്നുണ്ണി കണ്ണാ💕💕💕
അവണങ്ങാട്ടുവാഴും വിഷ്ണുമായേ.... അടിയങ്ങളെ കാത്തു രക്ഷിക്കണേ.....🙏
💕💕💕💕💕💕💕
🔱🔱🔱🔱🔱🔱🔱
ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ 🙏🙏🙏
എന്റെ പൊന്നുണ്ണി വിഷ്ണുമായേ ശരണം
❤❤ വിഷ്ണുമായ സ്വാമി ശരണം... ഷൈജു ബായി പൊരിച്ചു...... അതിഗംഭീരം .....
എല്ലാം എല്ലാം കിടിലൻ......
വിഷ്ണുമായ സ്വാമി ശരണം ശരണം ശരണം .......❤❤❤❤❤❤❤❤❤
സ്വാമി കൂടെഉണ്ടാവണേ.. എന്നും എപ്പോഴും.. 🙏
എന്റെ ആവണങ്ങാട്ടില്‍ കളരി സ്വാമിയേ
Ente ponnunni vishnumayaswamiye nama ❤❤❤❤❤❤❤
Kanadikavu പോയിട്ടുണ്ട്.... പ്രാർത്ഥനയിൽ ആണ് സ്വാമി എല്ലാം സാധ്യമാക്കി തരട്ടെ 🙏🙏🙏🙏🙏
🙏🙏🙏
വിഷ്ണുമായ സ്വാമി ശരണം.❤
Kudos to the entire team..
Sajan chetta ❤
Shiju chetta ❤
എന്റെ ഭഗവാനെ എന്റെ കൂടെ എന്നു ഉണ്ടാവണേ .🙏🏻🙏🏻
ഞങ്ങൾ അവിടെ പോയ എന്നായിരുന്നു ഈ ആൽബത്തിൻ്റെ ചിത്രീകരണം നടന്നത് . സാജൻ ചേട്ടൻ്റെ കൂടെ ഫോട്ടോ എടുക്കാൻ പറ്റി..
ഓം ശ്രീ വിഷ്ണുമായെ നമഃ
❤❤❤❤ എത്ര മനോഹരമായ ചിത്രീകരണം...ഒരു സിനിമ പോലെ... 👌👌👌 ഡയറക്ഷൻ 👏👏👏👏
Music : ഷൈജു അവറാൻ 👌💪💪👍❤👍🥰🥰
വരികൾ 👌👌ആശംസകൾ
വീണ്ടും ആ മനോഹര ഈണങ്ങൾ കൊണ്ടു.. ഷൈജു ചേട്ടൻ... 👌👌🌹
വ്യത്യസ്ഥയാർന്ന , മനോഹരമായ ഒരു ഹൈന്ദവഭക്തിഗാനം...... ചിത്രീകരണവും സൂപ്പർ ...... അണിയറയിലെ പ്രിയ സുഹൃത്തുക്കൾ ഷൈജു അവറാനും, കണ്ണൻ മംഗലത്തിനും അഭിനന്ദനങ്ങൾ.....
ശ്രീ വിഷ്ണുമായ സ്വാമി നമഃ
സ്വാമി എന്നും എന്റെ കൂടെ ഉണ്ടാകണം 🙏🙏🙏
🙏സ്വാമി❤
എന്റെ ഭഗവാനെ ഒത്തിരി നാലുകൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നു 😔ഇതുവരെ സാധിച്ചിട്ടില്ല വിഷ്ണുമായ ക്ഷേത്രത്തിൽ 🙏🙏🙏
Kannu നിറഞ്ഞു പോയി....അതി സുന്ദരം❤പൊന്നുണ്ണ്ണി maye 🙏🏻
വിഷ്‌ണു മായ അനുഗ്രഹിക്കട്ടെ.,.,.. 🙏🏻🙏🏻🙏🏻🙏🏻
മനോഹരം. 👌🏻👌🏻👍🏻👍🏻❤️❤️💐💐🌹
നല്ല ഗാനം..
നല്ല സംവിധാനം❤❤
Great❤
🙏🙏🙏🙏❤️❤️❤️
എല്ലാം വളരെ നന്നായി ആലാപനവും സംഗീതവും സംവിധാനവും ക്യാമറ വർക്കും എല്ലാം വളരെ നന്നായി ഇതിൽ ഒരു ഭാഗമ വാൻ കഴിഞ്ഞതിൽ. എല്ലാവരോടും നന്ദി. കമ്മത്ത് 🙏
വിഷ്ണുമായ 🙏🙏🙏🙏🙏❤️❤️
എന്റെ സ്വാമി
കണ്ണൻ ചേട്ടൻ രചന സംഗീതം ഷൈജു ചേട്ടൻ പിന്നെ വിഷ്ണുമായ സാമിയുടെ അനുഗ്രഹം❤❤❤❤❤
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻VishnuMaayaaaaaaa …. Naa Bangaaru Bidde … Amma Koodane Undummaa 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം ശ്രീ..വിഷ്ണുമായ. സ്വാമിയേ നമഃ. എൻ്റെ. സ്വാമി. അടിയങ്ങളെ കാത്തോളണേ
ഷൈജു അവറാൻ. കണ്ണൻ മംഗലത്ത് സൂപ്പർ 💥💥💥
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയെ നമഃ🙏🙏🙏♥️♥️♥️
Making 😮❤
വളരെ നല്ല ഒരു ആൽബം 🙏🙏അനീഷ് ചേട്ടൻ വളരെ ഗംഭീരമായി ഇത് ചെയ്തു 🙏🙏🙏😊😍🙌🙌
താങ്കളുടെ ശബ്ദം വിഷ്ണുമായ ക്ക് കൂടുതൽ പ്രൗടി നൽകി 🙏🏽
അനീഷ് നായർ
എൻ്റെ പൊന്നുണ്ണിമായ 🙏🏼🙏🏼🙏🏼
സിമ്പിൾ ആൻഡ് പവർഫുൾ വരികൾ
അനീഷ് നായർ സൂപ്പർ
ഭഗവാനെ കാത്തുകൊള്ളണമേ ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😢
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമി എന്റെ എല്ലാ വിഷമങ്ങൾ matt_തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹
Ente swami 🙏
വളരെ മനോഹരമായ ദൃശ്യാവിഷ്കാരം ,മനോഹരമായ സംഗീതം,മികച്ച ആലാപനം, എല്ലാവരും അവരവരുടെ വേഷം അതിമനോഹരമായി അവതരിപ്പിച്ചു ❤️
നല്ല ആശയം ഉള്ള ഭക്തി ഗാനം. ഇനിയും ഇങ്ങനെ ഉള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു 👍👍👍👍 എല്ലാ ഭാവുകങ്ങളും നേരുന്നു 👏👏👏🙏🙏🙏🙏
നന്നായിട്ടുണ്ട് 🙏🏻🙏🏻🙏🏻
എൻ്റെ മായേ....🙏🙏🙏
ഓം വിഷ്ണുമായേ നമഃ, സൂപ്പർ
Om sree vishnumaye namaha🙏🙏🙏
എല്ലാ അർത്ഥത്തിലും ഗംഭീരമായി❤❤❤❤❤❤❤❤
Ooohhmmmmmm sreevishnumaya Ponnunni chattan kutty Sammy…….. namahaaaaaa…..❤❤❤❤❤❤❤❤
❤❤❤Ponnunni vishnumaya swamy ❤❤❤
പറയാൻ വാക്കുകൾ ഇല്ല🙏🙏
വിഷ്ണുമായ സ്വാമിയേ🙏🙏🙏🙏
വളരെ മനോഹരമായ സൃഷ്ടി. 👌👌👌. ഭക്തിസാന്ദ്രം
Vishnumaya swamii🙏🙏🙏❤❤❤
ഓം ശ്രീവിഷ്ണുമായേ നമ:
Nice work 💥👆 shaiju avaran ❤️😍
രചനയും, സംഗീതവും അതിഗംഭീരം. വിഷ്വൽസും മികച്ചുനിൽക്കുന്നു.
എന്റെ സ്വാമി 🙏🙏
മനോഹരം 🥰🙏
ഓം ശ്രീ പൊന്നുണ്ണിവിഷ്ണുമായ സ്വാമിയേ നമഹ 🙏🙏🙏🙏
🕉 sree vishnumaya swamiye namah❤❤❤❤❤❤
ഓം ശ്രീ വിഷ്ണു മായ സ്വാമി നമഃ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നല്ല പാട്ട് നല്ല ആവിഷ്ക്കാരം❤
🙏🙏🙏... മനോഹര ഗാനം ഒരുപാടിഷ്ടമായി 💕
മായേ ശരണം 🙏🏻🙏🏻🙏🏻
എൻ്റെ ഭഗവാനേ, ഞങ്ങളോടൊപ്പം എന്നും ഉണ്ടാവണേ... കാത്തു കൊള്ളണേ ..🙏
ഷൈജു ചേട്ടനും ടീമിനും എന്നും അനുഗ്രഹം ഉണ്ടാവട്ടെ
എന്റെ വിഷ്ണു മായേ ❤️❤️❤️❤️
സ്വാമി... 🙏🏻
ഞാൻ രണ്ടാമത്❤
ഓം ശ്രീ വിഷ്‌ണുമായ സ്വാമിനെ നമഃ
🙏🏼🙏🏼🙏🏼🙏🏼❤
ആവണംകാട്ടിൽ പൊന്നുഉണ്ണി വിഷ്ണുമായേ ശരണം
സ്വാമി 🙏🙏🙏🙏
Climaxil njanum nte kootukaraneyum koodi ee videoyil swamy cherthu..ellam swamiyude theerumanam.... Swamy sharanam❤❤❤🕉️ sree vishnumaye namaha
നല്ലൊരു പാട്ട്.....❤️❤️❤️