🐃 കാട്ടുപോത്തിനെയായിരിക്കും കണ്ടിട്ട് ഏതോ ഒരു ജീവി 😂 അവിടെ ബോർഡ് എഴുതിവെച്ചിട്ടുണ്ടോ എന്ന് നോക്കിയിട്ടില്ല അതാണ് പ്രശ്നം സാരമില്ല നല്ല വിഡിയോ 👍സൂപ്പർ 👍
അയ്യോ ചങ്ങാതീ അങ്ങനെയോ..!🤔 താങ്കൾ നാട്ടിൽ ഇല്ലേ ആവോ. ഇവിടെ ഉണ്ടേൽ എന്തായാലും ഏറ്റവും അടുത്തു തന്നെ ഒന്ന് സന്ദർശിക്കുക. കാട്ടിലെ ജീവികളെ ലൈവ് ആയി കാണാൻ സാധിക്കുന്ന അവസരം ഉപയോഗപ്പെടുത്തുക. നാട്ടിൽ ഉള്ള കാട്ടു ജീവികളായ പാമ്പുകളെ പോലും നമുക്ക് ജീവിതത്തിൽ നേരിൽ കാണാൻ കഴിയില്ലല്ലോ. ആ സൗകര്യം മൃഗശാലകളിൽ ഉണ്ട് ട്ടോ ചങ്ങാതീ. എറണാകുളത്തിന് വടക്ക് ആണ് താമസം എങ്കിൽ തൃശ്ശൂരിൽ ഉണ്ടല്ലോ. എത്രയും പെട്ടെന്ന് പോയി കാണൂ. ശേഷം ഇവിടെ വന്നു അഭിപ്രായം പറയണേ. 👍🏼🤝
1980 വരെ ഇപ്പോൾ കണ്ടതിനും ഒരു പാട് പക്ഷിമൃഗാദികൾ ഉണ്ടായിരുന്നു ഇപ്പോൾ കാണിച്ചതിൽ ഒട്ടകപക്ഷി ഇല്ല . നരി. ഇല്ല. പലതരം മുയലുകൾ ഇല്ല മല പാമ്പ് ഇല്ല : കാണ്ടാമൃഗം ഇല്ല അല്ലാതെ കുരങ്ങ് പലതരം സിനി വാലൻ മനുഷ്യകുരങ്ങ് തത്തകൾ പലതരത്തിലുള്ള നിറത്തിലും വലുപ്പത്തിലും . ചുരുക്കി പറഞ്ഞാൽ അന്നുള്ള തിന്റെ പകുതി പോലും ഇല്ല
പുലി തന്നെ ചങ്ങാതീ. ഇവരെല്ലാം ആ വർഗ്ഗമാണ്. പുലി എന്ന പേരിൽ ഒരു ജീവി ഇല്ല. പുള്ളിപ്പുലി , വരയൻപുലി ( കടുവ) കരിമ്പുലി , ഹിമപ്പുലി , മേഘപ്പുലി... അങ്ങനെ കുറേ വകഭേദങ്ങൾ ഉണ്ട്. ഇവിടെ താങ്കൾക്ക് പറ്റിയ പിശക് ഞാൻ പറയാം ട്ടോ. 'വരയൻപുലി ' എന്ന പ്രയോഗം പൊതുവേ തിരുവനന്തപുരം കൊല്ലം പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവർ ആണ് പറയുന്നത്. മറ്റു ജില്ലക്കാർ കടുവ എന്നും. അതുകൊണ്ട് തന്നെ ആണല്ലോ തിരുവനന്തപുരം ഗഡികളുടെ സംസാരത്തിൽ ' യെവൻ പുലിയാണ് കേട്ടാ 'എന്ന്. ഉദ്ദേശിച്ചത് പുള്ളിപ്പുലി എന്നല്ല , മറിച്ച് വരയൻപുലി എന്ന് തന്നെയാണ്. 'പുലി മുരുകൻ ' എന്ന പടം ഇറങ്ങിയപ്പോൾ എങ്കിലും എന്തേ താങ്കൾക്ക് അത് മനസ്സിലാക്കാൻ കഴിയാതെ പോയത്. 👍🏼
@@SabuXL pure pottatharam alle ath normally tiger's inte real Malayalam name kaduva thanne aahn ,varyan Puli ennokke vilikkunne verum boar aahn athum sherikkum mattoru name ollappo ,kaaranm feline family ile ettavum top animal aahn tiger athin individual aaitt oru name ollappo normally Ella feline inte name inte koode olla Puli koode cherth tiger inte Vila kalayano ??
@@Hydra-og6jf ഹി ചങ്ങാതീ. ഞാൻ പറഞ്ഞത് ഒരാവർത്തി കൂടി വായിച്ചു നോക്കിയാലും. പ്രാദേശിക ഭാഷാ പ്രയോഗങ്ങൾ ആണ്. ഒരു കടുവ വിഷയത്തിൽ മാത്രം അല്ല, എത്രയോ പേരുകൾ എല്ലാ നാട്ടിലും വ്യത്യസ്ത രീതിയിൽ അറിയപ്പെടുന്നു. താങ്കൾ പൊട്ടത്തരം എന്ന് പറയുമ്പോൾ തന്നെ , താങ്കളുടെ നാട്ടിൽ എത്രയോ വാക്കുകൾ അച്ചടി ഭാഷയിൽ നിന്നും ഭിന്നമായി , ചിലപ്പോൾ അരോചകവും കോമാളിത്തവും തോന്നുന്ന രീതിയിൽ പ്രയോഗിച്ചു വരുന്നുണ്ട് എന്ന് ഓർക്കുക. എല്ലാ നാട്ടിലേയും പ്രാദേശിക ഭാഷാ പ്രയോഗങ്ങളെ അംഗീകരിക്കാൻ ശ്രമിക്കാം ട്ടോ ചങ്ങാതീ. 👍🏼🤝
🌹 സൂപ്പർ 🌹 അവതരണം കൊള്ളാം. പക്ഷേ എല്ലാആനിമൽസിന്റ പേര് അറിയില്ല. അവിടെ എല്ലാത്തിന്റെയും പേര് എഴുതിവച്ചിട്ടുണ്ട്. നോക്കിട്ട് പറഞ്ഞാൽ പോരായോ ബ്ലോഗ് ചെയ്യുമ്പോൾ അറിയില്ലെന്ന് പറയണ്ടല്ലോ 🤩😄
Kingine kandilla😔 njan poyittund but annum kanan pattiyilla😢 eniyippo king undo avide🤔 illayirikkum athinte kood oke undayirunnu but pullikaarane kanmaanilla😒 chechiyude voice adipoli😍😍
അന്ന് ആദ്യം തത്തകൾ പിന്നെ പലതരം കുരങ്ങന്മാർ പിന്നെ പലതരം പക്ഷികൾ ആൽബട്രോസ് വരെ ഉണ്ടായിരുന്നു ചീങ്കണ്ണി മുതല പിന്നെ പലതരം മാനുകൾ കണ്ടാമൃഗം ഹിപ്പൊപൊട്ടമസ് കാട്ടുപോത്തു ക്കാട്ടുകള കരടി സിംഹം കടുവ പുലി ഒട്ടകപക്ഷി എമു പിന്നെ ജിറാഫ് സീബ്ര രണ്ടു ഒട്ടകങ്ങൾ ഒരു വെളുത്ത ആന പിന്നെ പാമ്പിന്റെ കൂട് വേറെ തന്നെ പിന്നെ കുറെ ചെറിയ ജീവികൾ ഉടുമ്പു പട്ടി പൂച്ച മുള്ളാൻപന്നി വെരുക് ഒരു ഈനാംപ്പച്ചിയെ കൊണ്ടുവരുന്നത് 77ൽ ആണെന്ന് തോന്നുന്നു ഇപ്പോൾ അന്നുള്ളതിന്റെ പകുതി പോലും ഇല്ല
@@shylaja.r2006 ഉണ്ടാവും tapeer പോലുള്ള കുറെ ചെറു ജീവികൾ ഉണ്ടായിരുന്നു ഞാൻ ട്രിവാൻഡ്രം വിട്ടത് 1977ൽ ഇപ്പോൾ 45വർഷങ്ങൾ 2017പോയിരുന്നു അപ്പോഴത്തെ കാര്യം ആണ് പറഞ്ഞത് സൂവിനു അടുത്ത് താമസിച്ചത് കൊണ്ട് രാത്രിയിൽ സിംഹം അലറി വിളിക്കുന്ന sound ഉറക്കത്തിൽ കേൾക്കാം ഇപ്പോൾ നന്തങ്കോട് പോയി പറഞ്ഞാൽ എന്നെ അറിയുന്ന ആരും ഉണ്ടാവില്ല ഞാൻ പഠിച്ച നന്തങ്കോട് lp സ്കൂൾ തന്നെ പൂട്ടി പോയി ഈ ഞാൻ മാത്രം ഒരു പുരാവസ്തു ആയി ജീവിക്കുന്നു
@@black_n_bright_media അല്ല.. കാട്ടുപോത്ത് വിഭാഗത്തിൽ പെടുന്നത് തന്നെ.. പക്ഷെ ഈ വർഗ്ഗത്തിന്റെ പേര് ഇങ്ങനെ ആണ്.. കാട്ടുപോത്തിന്റെ ഇരട്ടി വലിപ്പം ഉണ്ട് ഇതിനു
മാനുകളുടെ കൂട്ടത്തിൽ കണ്ട വലിയ ഇനം മാനുകളാണ് " മ്ലാവ് "എന്നറിയപ്പെടുന്നത്. ഇതിനെ "കലമാൻ"എന്നും പറയാറുണ്ട്.പിന്നെ അവിടെ കണ്ട കറുത്തനിറമുള്ള ഒരു വലിയ മൃഗം ഉണ്ടല്ലോ.."ഏതോ ഒരു ജീവി" എന്നു പറഞ്ഞത് അതാണ് സാക്ഷാൽ ഇന്ത്യൻ "കാട്ടുപോത്ത് ". എല്ലാം കൊണ്ടും വീഡിയോ നന്നായിരുന്നു, നല്ല അവതരണം അഭിനന്ദനങ്ങൾ 👍
കൊള്ളാം കലക്കി തിമിർത്തു.. പക്ഷേ ഒരു കുഴപ്പം ഉണ്ടല്ലോ പെങ്ങളെ... ഞാന് നമ്മുടെ തലസ്ഥാനമായ തിരുവനന്തപുരം മൃഗശാലയിൽ പോയിരുന്നു എന്റെ കൂടെ എന്റെ മകൻ ഉണ്ടായിരുന്നു ആ മകൻ എന്നോട് ചോദിച്ചു ഈ മൃഗശാലയിൽ വന്നിട്ട് എനിക്കൊരു ആനയെ കാണിച്ചു തരുമോ എന്ന് ചോദിച്ചു ഞാൻ അപ്പുറത്തെ മണ്ണ് മാന്തി ഒരു കുഴിയാനയെ കാണിച്ചു കൊടുത്തു. എന്റെ ഭാഗ്യം കുഴിയാന എങ്കിലും കണ്ടത്. അപ്പോൾ ആ കുട്ടി എന്നോട് ചോദിച്ചു ഈ ആനയല്ല എനിക്ക് വലിയ ആനയെ കാണണ്ടേ എന്ന്. ഞാൻ പറഞ്ഞു മോനേ ഈ തലസ്ഥാനത്ത് ചെറിയ ആനകളെ ഉള്ളൂ വലിയ ആന കാണണമെങ്കിൽ നമ്മുടെ പത്തനംതിട്ട ജില്ലയിൽ ഉത്സവങ്ങൾ ഒരുപാടുണ്ട് അവിടെ മോൻ പറഞ്ഞ ഒരുപാട് വലിയ ആനകൾ ഉണ്ട് അത് കാണിച്ചു തരാം എന്നു പറഞ്ഞു 😔 മൃഗശാലയാണ് പോലും മൃഗശാല അവസാനം ഉത്സവപ്പറമ്പിൽ വന്നു ആനയെ കാണാൻ🙃😮
ഈ സഹോദരിയുടെ നിഷ്കളങ്കസംസാര മായി തോന്നി 🌹🤔
തിരുവനന്തപുരത്തുള്ള ആരേലും ഉണ്ടോ ഗൈസ് 😍😍
Yes
Yes ........
Yes
നമ്മളൊണ്ടേ..
Yes
മൃഗങ്ങളെ ഒക്കെ കണ്ടു നന്നായി ആസ്വദിച്ചു . താങ്ക്സ് 🌹 .കുട്ടി സംസാരിക്കുമ്പോ നല്ല രസാട്ടോ
🐃 കാട്ടുപോത്തിനെയായിരിക്കും കണ്ടിട്ട് ഏതോ ഒരു ജീവി 😂 അവിടെ ബോർഡ് എഴുതിവെച്ചിട്ടുണ്ടോ എന്ന് നോക്കിയിട്ടില്ല അതാണ് പ്രശ്നം സാരമില്ല നല്ല വിഡിയോ 👍സൂപ്പർ 👍
Thiruvananthapuram railway centre il ninn ethra kilometres und zook
മൂങ്ങയുടെ കൂടിന്റെ ഒരു വൃത്തി അടിപൊളി :::: അവർക്കൊരു അവാർഡ് മസ്റ്റ്
Koduvally il athonnum illallo...athinte okke asooya ingane okke paranj ang theertho..
പൊട്ടക്കിണറ്റിലെ തവള
തിരുവനന്തപുരം പോയി കണ്ട പ്രദീദി മൃഗ ശാല പൊളി 👌👌👌
ചീങ്കണ്ണിയെ കണ്ടിട്ട് മുതലേയെന്നോ 😄എന്തായാലും വീഡിയോ superb😘🥰
❤️❤️
8in
@@ItsMeThripthiVlog to messages and of itself as well
X
തിരുവനന്തപുരം സൂ മനോഹരമായ കാഴ്ചകൾ. നേരിൽ കണ്ടതുപോലെ 👍👍
തിരുവനന്തപുരം കാണാൻ കാണിച്ചു തന്നേനെ നന്ദി ഓരോ മൃഗങ്ങളെ പറഞ്ഞു തന്നേനെ നന്ദി
Same
❤️❤️❤️
@@ItsMeThripthiVlog beautiful
ഞാനിവിടെ പോയിട്ടുണ്ട് ഇവിടെപലവിധത്തിലുള്ള പാമ്പുകൾ ഉണ്ട്
Chechide talk cute and rasavum annu.... video odichu kalayannne thonnunnillaaa....♥️
ഞാനും തിരുവന്തപുരം കാരിയാണ് ഞങ്ങൾ ഒരുപാടുത്തവണ പോയിട്ടുണ്ട്ട് ഈ മൃഗശാലയിൽ
❤️❤️❤️
അടി അടി 😂
ഞാനും ഒരിക്കൽ വന്നിട്ടുണ്ട് പൊളിയാ
Chechiye kanditt ella🐒🐃🐿️🐼🐨🐦🦜🦅🐊oduva😂
എല്ലാം ആസ്വദിച്ചു കണ്ടു അതിനു കാരണം ഇയാളുടെ voice 👌👌👌👌👌
❤️❤️❤️
ഒരുപാട് നാളായി ഒരു ബ്ലോഗർ സംസാരം കേട്ട് ചിരിവരുന്നത്
അടിപൊളി ഞാൻ കണ്ടിട്ടില്ല കാണിച്ചു താനെന് thank you 💕💕
അയ്യോ ചങ്ങാതീ അങ്ങനെയോ..!🤔
താങ്കൾ നാട്ടിൽ ഇല്ലേ ആവോ. ഇവിടെ ഉണ്ടേൽ എന്തായാലും ഏറ്റവും അടുത്തു തന്നെ ഒന്ന് സന്ദർശിക്കുക. കാട്ടിലെ ജീവികളെ ലൈവ് ആയി കാണാൻ സാധിക്കുന്ന അവസരം ഉപയോഗപ്പെടുത്തുക. നാട്ടിൽ ഉള്ള കാട്ടു ജീവികളായ പാമ്പുകളെ പോലും നമുക്ക് ജീവിതത്തിൽ നേരിൽ കാണാൻ കഴിയില്ലല്ലോ. ആ സൗകര്യം മൃഗശാലകളിൽ ഉണ്ട് ട്ടോ ചങ്ങാതീ. എറണാകുളത്തിന് വടക്ക് ആണ് താമസം എങ്കിൽ തൃശ്ശൂരിൽ ഉണ്ടല്ലോ.
എത്രയും പെട്ടെന്ന് പോയി കാണൂ. ശേഷം ഇവിടെ വന്നു അഭിപ്രായം പറയണേ.
👍🏼🤝
Nalla nishkalangamaayaya samsaaram powlichu. Onnum arinjukoodaleeee
ഞാൻ പോയിട്ടുണ്ട് 😍😍😍
Mee too
ഞങ്ങൾ തിരുവനന്തപുരത്ത് സൂയിൽ പോകുന്നുണ്ട് കുറെ സ്ഥലത്ത് ഇവിടെയും പോകുന്നുണ്ട്
നിങ്ങളു കണ്ടോളൂ എനിക്ക് കാണേണ്ട ആ ഡയലോഗ് പൊളിച്ചു 🤣🤣🤣🤣🤣😍🤣
❤️❤️
നല്ല ശബ്ദം
എനിക്ക് ഇഷ്ടമായി
നിഷ്കളങ്കമായ സംസാരം
❤️❤️❤️
Good👌👌👌
അവതരണം കിടു ❤️
Ayyo namma zooo😍😍all trivandrum da✌️✌️✌️
Njan മലപ്പുറം നിന്ന് അവിടെ വരെ വന്നു കണ്ടു
Athu kaatu pothaanu
@@32hananfathima92 യേത്
I trivandrum da
Pinnallaah zoo 😌💫😹
തിരുവനന്തപുരംകാർ like 👍 adi
❤️❤️
ഞാൻ കോഴിക്കോട്ടുകാരിയാണ്.. പക്ഷെ എന്റെ ഒരു കാല ഘട്ടത്തിൽ ഇവിടെ പോയതിനു കയ്യും കണക്കും ഇല്ലായിരുന്നു... ഇപ്പോ ഒരുപാട് miss ചെയ്യുന്നു... 🥰🥰
എടി പെണ്ണേ നിനക്ക് അവതരണം അറിയില്ല
നിനക്ക് ഒരു മൃഗത്തിന്റെ പേര് പോലും അറിയില്ല
@@venuarumbath 😂😂😂😂😂athenthaa
ബ്യൂട്ടിഫുൾ വീഡിയോ മോളു
എന്റെ തിരുവനന്തപുരം❤️❤️ പൊളിയാ സൂപ്പറാ
Ahaaaaaa... Bhayankari
തിരുവനന്തപുരം മാത്രം അല്ല എല്ലാ ജില്ലകളും സൂപ്പർ ആണ്
Antyum
ആണ് കാട്ടൂ പോത്ത്
@@anandhrvm1036 👏👏👏👏👏👏👏👏😄😄😄👏👍👍👍👍👍👍👍🌹🌹🌹🌹🌹
Nammude Thiruvanathapuram pade poliya
❤️❤️
♡തിരുവനന്തപുരം♡
അത് വേറേ ഒരു ലെവല് തന്നെയാണ്....
എന്ന് ഒരു പാലക്കാടുകാരന്‍....
1980 വരെ ഇപ്പോൾ കണ്ടതിനും ഒരു പാട് പക്ഷിമൃഗാദികൾ ഉണ്ടായിരുന്നു ഇപ്പോൾ കാണിച്ചതിൽ ഒട്ടകപക്ഷി ഇല്ല . നരി. ഇല്ല. പലതരം മുയലുകൾ ഇല്ല മല പാമ്പ് ഇല്ല : കാണ്ടാമൃഗം ഇല്ല അല്ലാതെ കുരങ്ങ് പലതരം സിനി വാലൻ മനുഷ്യകുരങ്ങ് തത്തകൾ പലതരത്തിലുള്ള നിറത്തിലും വലുപ്പത്തിലും . ചുരുക്കി പറഞ്ഞാൽ അന്നുള്ള തിന്റെ പകുതി പോലും ഇല്ല
Tvm vere level aane😌
താങ്ക്സ്
പാലക്കാടും ഇത് പോലെ ഉള്ള ഒരു വലിയ zoo വരണം 🥰
@@bhadrankbhadrank1409 ee paranja ellam ipozhum avide undalo athin🙄
Aaa voice and dialogues undayond kurachude cuteness toni videokku..
❤️❤️
മൈസൂർ വേറെ ലെവൽ ആണ് ഇതും പൊളിച്ചു ❤
S bro
📍
S
ചിട്ടിയാ ഗർ അല്ല, ചിടിയാ ഗർ
ഞാനും പോയിടുണ്ട് 7 year മുൻപ് എന്ന് കൂടുതലും മാൻ ആയിരുന്നു. അവിടെ
❤️❤️
Ethoru type maan 😂😂😂adipoli voice
ഞാനും പോയിട്ടുണ്ട് ഇവിടെ...പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോയപോൾ ഇവിടെയും പോയിരുന്നു... കാണാൻ നല്ല അടിപൊളി ആണ് ഇവിടെ
Chechide sound ketittu chiri varunnu😂nalla comedy ahh 😂
ഇതെല്ലാം കാണുന്ന ഇന്ത്യയുടെ തന്നെ ആദ്യത്തെ technology സവിശേഷതതകൾ ഉള്ള വലിയ മൃഗശാല ഒരുങ്ങുന്ന തൃശൂർ 🔥🔥
😡
Adipoli mole nalla sound nammude swendham Tvm
ഞാനും പോയിട്ടുണ്ട്
സംസാരം കേട്ടു കണ്ടതാണ് അവതരണം ഒരു രെക്ഷയില്ല
Thanks😍
Trissur new zoo puthur bagathu varuninda , trivandrum zoo vina kal big size anna, yagadasam vandalur zoological park pol anna setup.
നമ്മുടെ സെക്രട്ടറിയേറ്റാണ് ഏറ്റവും നല്ല മൃഗശാല ഭരിക്കുന്നവർജനങ്ങളോട്ചെയ്യുന്നത് അങ്ങനെ യാണ്
Puliyalla kaduvayanath... Majesty🐯
പുലി തന്നെ ചങ്ങാതീ. ഇവരെല്ലാം ആ വർഗ്ഗമാണ്. പുലി എന്ന പേരിൽ ഒരു ജീവി ഇല്ല. പുള്ളിപ്പുലി , വരയൻപുലി ( കടുവ) കരിമ്പുലി , ഹിമപ്പുലി , മേഘപ്പുലി... അങ്ങനെ കുറേ വകഭേദങ്ങൾ ഉണ്ട്.
ഇവിടെ താങ്കൾക്ക് പറ്റിയ പിശക് ഞാൻ പറയാം ട്ടോ.
'വരയൻപുലി ' എന്ന പ്രയോഗം പൊതുവേ തിരുവനന്തപുരം കൊല്ലം പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവർ ആണ് പറയുന്നത്. മറ്റു ജില്ലക്കാർ കടുവ എന്നും. അതുകൊണ്ട് തന്നെ ആണല്ലോ തിരുവനന്തപുരം ഗഡികളുടെ സംസാരത്തിൽ ' യെവൻ പുലിയാണ് കേട്ടാ 'എന്ന്. ഉദ്ദേശിച്ചത് പുള്ളിപ്പുലി എന്നല്ല , മറിച്ച് വരയൻപുലി എന്ന് തന്നെയാണ്.
'പുലി മുരുകൻ ' എന്ന പടം ഇറങ്ങിയപ്പോൾ എങ്കിലും എന്തേ താങ്കൾക്ക് അത് മനസ്സിലാക്കാൻ കഴിയാതെ പോയത്.
👍🏼
@@SabuXL pure pottatharam alle ath normally tiger's inte real Malayalam name kaduva thanne aahn ,varyan Puli ennokke vilikkunne verum boar aahn athum sherikkum mattoru name ollappo ,kaaranm feline family ile ettavum top animal aahn tiger athin individual aaitt oru name ollappo normally Ella feline inte name inte koode olla Puli koode cherth tiger inte Vila kalayano ??
@@Hydra-og6jf ഹി ചങ്ങാതീ. ഞാൻ പറഞ്ഞത് ഒരാവർത്തി കൂടി വായിച്ചു നോക്കിയാലും. പ്രാദേശിക ഭാഷാ പ്രയോഗങ്ങൾ ആണ്. ഒരു കടുവ വിഷയത്തിൽ മാത്രം അല്ല, എത്രയോ പേരുകൾ എല്ലാ നാട്ടിലും വ്യത്യസ്ത രീതിയിൽ അറിയപ്പെടുന്നു. താങ്കൾ പൊട്ടത്തരം എന്ന് പറയുമ്പോൾ തന്നെ , താങ്കളുടെ നാട്ടിൽ എത്രയോ വാക്കുകൾ അച്ചടി ഭാഷയിൽ നിന്നും ഭിന്നമായി , ചിലപ്പോൾ അരോചകവും കോമാളിത്തവും തോന്നുന്ന രീതിയിൽ പ്രയോഗിച്ചു വരുന്നുണ്ട് എന്ന് ഓർക്കുക. എല്ലാ നാട്ടിലേയും പ്രാദേശിക ഭാഷാ പ്രയോഗങ്ങളെ അംഗീകരിക്കാൻ ശ്രമിക്കാം ട്ടോ ചങ്ങാതീ.
👍🏼🤝
🌹 സൂപ്പർ 🌹
അവതരണം കൊള്ളാം. പക്ഷേ എല്ലാആനിമൽസിന്റ പേര് അറിയില്ല. അവിടെ എല്ലാത്തിന്റെയും പേര് എഴുതിവച്ചിട്ടുണ്ട്. നോക്കിട്ട് പറഞ്ഞാൽ പോരായോ ബ്ലോഗ് ചെയ്യുമ്പോൾ അറിയില്ലെന്ന് പറയണ്ടല്ലോ 🤩😄
പാമ്പിനെ കണ്ടപ്പോ പരിസരം ആകെ നോക്കിയത് ആരൊക്കെ 😄😄
✨️
🤣
Njaan 😂
മാനുകൾ അടികൂടുകയല്ല അത് വേറെ ഒരു പരിപാടി ആൺ 😅
ippo engane irikkn
💕തിരുവനന്തപുരം 💕
അ. വെള്ളമാനിനെ. കണ്ടട്ടു
എനിക്ക് ആട് ആണ് എന്ന് എനിക്കു തോന്നുന്നു 😂😂എന്നു😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣😂😂😂😂😂😂
വ്ലോഗ് കൊള്ളാം. നിഷ്കളങ്കമായ സംസാരം 👍👍👍👍👍
😁😁
❤️❤️❤️
Kingine kandilla😔 njan poyittund but annum kanan pattiyilla😢 eniyippo king undo avide🤔 illayirikkum athinte kood oke undayirunnu but pullikaarane kanmaanilla😒 chechiyude voice adipoli😍😍
Njan 7times poyittiundu
കാട്ടുപോത്ത്, അല്ലെങ്കിൽ Indian Gaur
1977വരെ നന്ദൻകോട് 9വർഷം താമസിച്ച ആളാണ് ഞാൻ അന്നുള്ളതിന്റെ പകുതി ഇന്നില്ല
അന്ന് ആദ്യം തത്തകൾ പിന്നെ പലതരം കുരങ്ങന്മാർ പിന്നെ പലതരം പക്ഷികൾ ആൽബട്രോസ് വരെ ഉണ്ടായിരുന്നു ചീങ്കണ്ണി മുതല പിന്നെ പലതരം മാനുകൾ കണ്ടാമൃഗം ഹിപ്പൊപൊട്ടമസ് കാട്ടുപോത്തു ക്കാട്ടുകള കരടി സിംഹം കടുവ പുലി ഒട്ടകപക്ഷി എമു പിന്നെ ജിറാഫ് സീബ്ര രണ്ടു ഒട്ടകങ്ങൾ ഒരു വെളുത്ത ആന പിന്നെ പാമ്പിന്റെ കൂട് വേറെ തന്നെ പിന്നെ കുറെ ചെറിയ ജീവികൾ ഉടുമ്പു പട്ടി പൂച്ച മുള്ളാൻപന്നി വെരുക് ഒരു ഈനാംപ്പച്ചിയെ കൊണ്ടുവരുന്നത് 77ൽ ആണെന്ന് തോന്നുന്നു ഇപ്പോൾ അന്നുള്ളതിന്റെ പകുതി പോലും ഇല്ല
ath entha ippam ethreyum kuravu
Chilappo chathu poyittudaakaam
@@shylaja.r2006 ഉണ്ടാവും tapeer പോലുള്ള കുറെ ചെറു ജീവികൾ ഉണ്ടായിരുന്നു ഞാൻ ട്രിവാൻഡ്രം വിട്ടത് 1977ൽ ഇപ്പോൾ 45വർഷങ്ങൾ 2017പോയിരുന്നു അപ്പോഴത്തെ കാര്യം ആണ് പറഞ്ഞത് സൂവിനു അടുത്ത് താമസിച്ചത് കൊണ്ട് രാത്രിയിൽ സിംഹം അലറി വിളിക്കുന്ന sound ഉറക്കത്തിൽ കേൾക്കാം ഇപ്പോൾ നന്തങ്കോട് പോയി പറഞ്ഞാൽ എന്നെ അറിയുന്ന ആരും ഉണ്ടാവില്ല ഞാൻ പഠിച്ച നന്തങ്കോട് lp സ്കൂൾ തന്നെ പൂട്ടി പോയി ഈ ഞാൻ മാത്രം ഒരു പുരാവസ്തു ആയി ജീവിക്കുന്നു
@@bhasmohan6213 യാക്ക്
Sound sooper ചേച്ചിയുടെ 👌❤️🥰😍
❤️❤️
ഞാനും ഇതുപോലെത്തെ ഒരു വീഡിയോ ചെയ്തിട്ടുണ്ട്🥳
അയ്ന്
ഹിപ്പോപൊട്ടാമസ് വായ തുറന്നാൽ നല്ല രസം ഉണ്ടാകും😆😃😃😄😁
എന്റെ Trivandrum ..💙🔥🔥🤗
എന്റെയും ♥️♥️
Chechyyude sound poliyaa💋💋
Our Royal Trivandrum....🔥🔥🔥🔥🔥🔥
My place trivandrum 😍 first njan zoo il poyath school il nnayirunnu aduthayath kond family yodoppam orupadu tavanayum
അവതരണം സൂപ്പർ ആണ്....
❤️❤️❤️
@@ItsMeThripthiVlog Hi
You're what's app number ?
Ormakal.ormakal....lms compoundilanu njan padiche.avide hostelil ninnal zoo super view anu.miss..it....
🤗☹️🤝
ഞാനും പോയിട്ടുണ്ട്.
njan trivandram zoo ill poyaal atavum kuduthal kannan kothikunna oru animal annu TIGER 🥰🥰🥰🥰
Njan evide poyidud poli place Ane 🤗
Njanum
Pinnala 😍😍❤️🔥🔥 numma tvm
Njnum
ഞാൻ friends ayittu poyarunnu nalla zoom annu ♥️
Video superbbbbb 👍 athupole thanne a voice🤭👍❤
P
Chechi njan evide poyinu
I like ur presentation very much.
Waiting more videos...
❤️❤️❤️
മുറിവ് pattiyal mulakupodi edumo njn adiyamayitt kekkuvaaa
8:11 അതിന്റെ പേര് ഇന്ത്യൻ ബൈസൺ... Graphics ആണെങ്കിലും ബാഹുബലി സിനിമയിൽ റാണ daggubatti fight ചെയ്യുന്നത് ഈ സാധനത്തിനോട് ആണ്..
കാട്ടുപോത്ത് അല്ലേ
@@black_n_bright_media അല്ല.. കാട്ടുപോത്ത് വിഭാഗത്തിൽ പെടുന്നത് തന്നെ.. പക്ഷെ ഈ വർഗ്ഗത്തിന്റെ പേര് ഇങ്ങനെ ആണ്.. കാട്ടുപോത്തിന്റെ ഇരട്ടി വലിപ്പം ഉണ്ട് ഇതിനു
മാനുകളുടെ കൂട്ടത്തിൽ കണ്ട വലിയ ഇനം മാനുകളാണ് " മ്ലാവ് "എന്നറിയപ്പെടുന്നത്. ഇതിനെ "കലമാൻ"എന്നും പറയാറുണ്ട്.പിന്നെ അവിടെ കണ്ട കറുത്തനിറമുള്ള ഒരു വലിയ മൃഗം ഉണ്ടല്ലോ.."ഏതോ ഒരു ജീവി" എന്നു പറഞ്ഞത് അതാണ് സാക്ഷാൽ ഇന്ത്യൻ "കാട്ടുപോത്ത് ". എല്ലാം കൊണ്ടും വീഡിയോ നന്നായിരുന്നു, നല്ല അവതരണം അഭിനന്ദനങ്ങൾ 👍
❤️❤️❤️
@@ItsMeThripthiVlog ellathinum avida name board indo ketto 😂😂😂nalla cute presentation ❤😂😂
Nammude zoom 🥰🥰🤩
അയ്യോ ചങ്ങാതീ സൂ എന്ന് തന്നെ പറയണം ട്ടോ സൂം അല്ല.🤝
( പലരും ഇവ്വിധം തെറ്റായി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.🙄 )
njan ippo thanna subscriper avam 🥰🥰
Iam from tamilnadu zoolagical park
മഞ്ഞൾ പൊടി..മുളക് പൊടി😘
മുളകുപൊടിയോ? എവിടെ ചങ്ങാതീ..?എന്തിന്..? എന്താ ഉദ്ദേശിച്ചത് 🤔
Ente Trivandrum ❤️❤️❤️
നിഷ്കളങ്കത 👍🏻👍🏻
Nice ... ❤️
നല്ല അവതരണം 🥰🥰🥰🥰
💕 തിരുവനന്തപുര 💕
കൊള്ളാം കലക്കി തിമിർത്തു..
പക്ഷേ ഒരു കുഴപ്പം ഉണ്ടല്ലോ പെങ്ങളെ...
ഞാന് നമ്മുടെ തലസ്ഥാനമായ തിരുവനന്തപുരം മൃഗശാലയിൽ പോയിരുന്നു എന്റെ കൂടെ എന്റെ മകൻ ഉണ്ടായിരുന്നു ആ മകൻ എന്നോട് ചോദിച്ചു ഈ മൃഗശാലയിൽ വന്നിട്ട് എനിക്കൊരു ആനയെ കാണിച്ചു തരുമോ എന്ന് ചോദിച്ചു ഞാൻ അപ്പുറത്തെ മണ്ണ് മാന്തി ഒരു കുഴിയാനയെ കാണിച്ചു കൊടുത്തു. എന്റെ ഭാഗ്യം കുഴിയാന എങ്കിലും കണ്ടത്.
അപ്പോൾ ആ കുട്ടി എന്നോട് ചോദിച്ചു ഈ ആനയല്ല എനിക്ക് വലിയ ആനയെ കാണണ്ടേ എന്ന്.
ഞാൻ പറഞ്ഞു മോനേ ഈ തലസ്ഥാനത്ത് ചെറിയ ആനകളെ ഉള്ളൂ വലിയ ആന കാണണമെങ്കിൽ നമ്മുടെ പത്തനംതിട്ട ജില്ലയിൽ ഉത്സവങ്ങൾ ഒരുപാടുണ്ട് അവിടെ മോൻ പറഞ്ഞ ഒരുപാട് വലിയ ആനകൾ ഉണ്ട് അത് കാണിച്ചു തരാം എന്നു പറഞ്ഞു
😔
മൃഗശാലയാണ് പോലും മൃഗശാല
അവസാനം ഉത്സവപ്പറമ്പിൽ വന്നു ആനയെ കാണാൻ🙃😮
കഴിഞ്ഞ week പോയെ ollu😜... അനിമൽസ് കുറവാണു. ആകെ ഒരു ആശ്വാസം പുലിയെ കണ്ടതാണ് വരയൻ പുലി 🔥🔥
Ath kaduvayado
വരയൻ കടുവ ഉണ്ട്,, വരയൻ പുലി ഉണ്ട് 😊
Sheriya nalla mrigangal onnum Ella
@@teamb2lxcyclon44 Njn kanan poya ann kure undayirunnalloo eppo athokke evide poi..
@@sumisajith1510 vertical lines ullath kaduva ( Tiger) vatta pulli ullath puli (leopard) pinne cheetah... Vara ullath puli alla...
Enda place vannu tvm museum adutha ella months pokunna enoodo bala
Cute വോയിസ് 😘❤️🔥
❤️❤️❤️
ഞാനും പോയിരുന്നു ഒരിക്കൽ തിങ്കളാഴ്ച ആയിരുന്നു പോയത് തിങ്കൾ അവിടെ അവധിയാണെന്ന് അവിടെ ചെന്നപ്പോഴാണ് അറിഞ്ഞത് അതുകൊണ്ട് മൃഗങ്ങളെയൊന്നും കാണാൻ കഴിഞ്ഞില്ല
Super vlog🌹🌹
❤️❤️❤️
Corona varunnathinu munp tvm zoo yil poyatha.nadannu nadannu oru vazhi aayi. bord vachittulla Ella Animalsineyum kaanan kazhinjathum illa.video super keatto .🥰
Thank you molu
Vedio കൊള്ളാം ചേച്ചി ❣️
Presentation. So good 👍
❤️
@@ItsMeThripthiVlog your presentation is very nice 👍👍👍👍👍എനിക്ക് വളരെ ഇഷ്ടമായി 🤝❤❤❤
@@ItsMeThripthiVlog 7:38 കാട്ടുപോത്ത് ആണ്.
Sunday holiday anno ethra anne pass charge kudumbasree ke varan anne
വരയൻ പുലിക്ക് മറ്റൊരു പേര് കൂടിയുണ്ട്. കടുവ എന്ന് പറയും..
വെള്ള പുലി അല്ല വെള്ള കടുവ..
ഇരുതല മൂരിയ്ക്ക് 2 തല ഇല്ല. ഒരെണ്ണമേ ഒള്ളു..
കടുവ വേറെ വരയൻ പുലി വേറെ
പുള്ളിപുലി എന്നല്ല ചീറ്റ എന്നാണ് njangalude nattil parayunnath
നമ്മ സ്ഥലം da😍😍
Njn thirodthoram.parasalla.
ചിട്ടിയ... എന്നല്ല....... Chidiya. Annanu
മനോഹരം 👌👌❤️❤️
❤️❤️❤️
എല്ലാദിവസവും ഓപ്പൺ ആണോ ഇവിടെ പോവാൻ ആണ്
Manjalum mulakum idunnath enthinaa thandoori ndaakkan aano