ഒരു തീപ്പൊരി സീൻ 💥 | manoramaMAX | Salaam Kashmier | Jayaram | Suresh Gopi

Поділитися
Вставка
  • Опубліковано 6 січ 2023
  • #manoramaMAX
    ഒരു തീപ്പൊരി സീൻ 💥
    Movie : Salaam Kashmier
    Watch Full Movie On manoramaMAX - bit.ly/3GDLU3c
    #MazhavilManorama #manoramaMAX #Salaamkashmier #jayaram #sureshgopi #Miyageorge #army #inspiration #believeinyourself #hacker #hacking #meme #family #comedy
    Download and upgrade to Premium for just Rs. 799/- per year to watch 400+ Malayalam Movies, Web series, and manoramaMAX originals in HD quality!
    Hit the LIKE button if you enjoyed this video!
    Comment, Share and Subscribe to the manoramaMAX UA-cam Channel!
    Turn on the notification bell for alerts on Daily News, Movies and much more!
    Download the App today: ► manoramamax.page.link/install_yt
    For Android Devices: bit.ly/manoramamax
    For Apple Devices: bit.ly/manoramamaxappstore
    For Mobile/web browsers: www.manoramamax.com/
    Show your support for manoramaMAX on all our Social Media:
    Facebook: bit.ly/manoramamax_facebook
    Instagram: manoramamax...
    Twitter: / manorama_max
    UA-cam: bit.ly/manoramamax_youtube
  • Розваги

КОМЕНТАРІ • 682

  • @orupaavamjinn9220
    @orupaavamjinn9220 Рік тому +2291

    ഈൗ scene കണ്ട് എത്ര പ്രാവിശ്യം ചിരിച്ചു എന്നറിയില്ല 🤣🤣🤣🤣🤣

  • @animatebig
    @animatebig Рік тому +2994

    Lalu Alex be like eth ee myrano? 🤣

  • @livercoolutd
    @livercoolutd Рік тому +1009

    Jayaram's expression, "ayoo, njano? Eppo?" 😆😆

  • @azeem97
    @azeem97 Рік тому +470

    2 വട്ടം ആലോചിച്ചിട്ടാണ് റിയാക്ഷൻ ഇടുന്നത് 😂😂😂...

  • @ElohimBenYehuda
    @ElohimBenYehuda 8 місяців тому +183

    ഈ സാധനം social മീഡിയ യിൽ ട്രെൻഡ് ആകുന്നതിന് മുൻപ് ഞാനും കൂട്ടുകാരും ഇതും പറഞ്ഞ് ഒരുപാട് ചിരിച്ചിട്ടുണ്ട്....😅😅😅😅

  • @midhunsapien
    @midhunsapien Рік тому +648

    ജയറാം - ങെ ഞാനോ🤣

  • @reshmaachu7182
    @reshmaachu7182 10 місяців тому +653

    അതിന്റെ ഇടയിൽ കൂടി പന്നി കരയുന്ന സൗണ്ടും 😂 Paappapa pappapaaa kii paappapaa kiii (Repeated )🤣🤣🤣

  • @sabucyril888
    @sabucyril888 Рік тому +78

    ഈ bgm ഉണ്ടാക്കിയവനെ ഒരിക്കൽ ലോകം അംഗീരികരിക്കും.. പിറ്റേന്ന് ലോകം അവസാനിക്കും...

  • @ananthug.s5911
    @ananthug.s5911 Рік тому +502

    Papppa papppa papapa😂😂😂😂😂

  • @gouthu9388
    @gouthu9388 10 місяців тому +179

    Jayaram expression + Lalu Alex's "eh" + video transition + bgm + keeri ocha aakunna aa sound = 🔥🔥🔥🔥🔥🔥🔥

  • @aneesmpz5019
    @aneesmpz5019 Рік тому +313

    ഡയലോഗ് !!!! അത് സുരേഷ് ഗോപി ചേട്ടൻ വേറെ ലെവലാ....

  • @RAHUL-qh9tn
    @RAHUL-qh9tn Рік тому +470

    ഇടക്ക് പന്നി ser 🔥🔥

  • @fayiz4342
    @fayiz4342 Рік тому +99

    അത് വരെ കൊള്ളാമായിരുന്നു ആ bgm വന്നപ്പോ എല്ലാം പോയി .ഒരുമാതിരി ബസ്സ് horn അടിക്കുന്നത്പോലെ🤣🤣

  • @Ananthuh
    @Ananthuh Рік тому +229

    ഇത് നേരെ തിരിച്ചു ആയിരുന്നേൽ പിന്നെയും കൊള്ളാമായിരുന്നു means Major Sreekumar സുരേഷ് ഗോപി ആയിട്ട് Intro നൽകുന്നത് ജയരാമേട്ടൻ ആണെങ്കിൽ 😄

    • @funonly9849
      @funonly9849 9 місяців тому +7

      Shit gopi thirichanel ok ayirunnu but ippoyathe ee mandatharam kanikkunna gopiyekal nallathu jayaram thanne😀😂😂

    • @SANJUKUTTAN826
      @SANJUKUTTAN826 9 місяців тому

      ​@@funonly9849' Adima 🔥ttamee ' ninakk naduviral namaskaaram 🖕🖕
      Edth eth nerom vaayil idunna kunnakal kk chorichil koodtala 😆

    • @AnasJRahim-2.0
      @AnasJRahim-2.0 6 місяців тому +15

      ശരിക്കും ഐഡന്റിറ്റി വെളിവാകുമ്പോൾ ഉള്ള വിഷമം ആണ് ഈ എക്സ്പ്രഷൻ..
      മിലിറ്ററി യൂണിഫോം ൽ വരുമ്പോൾ ഉള്ള bgm ആണ് ശരിക്കും ബോർ ആയത്. അല്ലാതെ ജയറാം ന്റെ ലുക്ക് ന് ഒരു കുഴപ്പവും ഇല്ല

    • @manishsuresh4996
      @manishsuresh4996 6 місяців тому

      ​@@funonly9849poyi Garudan kaanu

    • @celestiaharmony4878
      @celestiaharmony4878 6 місяців тому +2

      Ozleril nere tirichaanu.. ❤‍🔥❤‍🔥mega one❤‍🔥

  • @ajuaju8486
    @ajuaju8486 Рік тому +137

    പാപ്പം താ 😄

  • @nidhinidhi3049
    @nidhinidhi3049 Рік тому +72

    ലെ ജയറാമേട്ടൻ അതെ അത് ഞാനാണ്😅😅😅😅

  • @hamidAliC
    @hamidAliC Рік тому +187

    ഘടികാരം നിലച്ചു പോയ നിമിഷം..
    സലാം kaashmeyr 😂

  • @VYBCTV
    @VYBCTV Рік тому +69

    ജയറാമേട്ടൻ ഈ പടം പൊട്ടിയപ്പോൾ ജോഷി സാറിനോട് പറഞ്ഞു കാണും. " താങ്കളുടെ ധ്രുവം സിനിമയിൽ എന്നെ കൊന്നു. സലാം കശ്മീരിൽ എന്നെ നിർത്തി അപമാനിച്ചു വിട്ടു. അതിനു മാത്രം എന്ത് തെറ്റാണ് സർ ഞാൻ നിങ്ങളോട് ചെയ്തത്."🤣

  • @ktmrcduke3962
    @ktmrcduke3962 2 місяці тому +5

    A pig sound is also there😂
    This never gets old

  • @Ardraaaaaa
    @Ardraaaaaa 9 місяців тому +43

    പണ്ട് Mazhavil Manorama യിൽ ഈ സിനിമ വരുമ്പോൾ ഈ scene കാണുമ്പോൾ എപ്പോഴും കോരിത്തരിച്ചു ഇരുന്നിട്ടുണ്ട്...ഇപ്പോ എല്ലാവർക്കും ഇത് വെറും പരിഹാസം...അവരെ പറഞ്ഞിട്ടും കാര്യം ഇല്ല...ഇമ്മാതിരി പീപ്പീ ഊതുന്ന Bgm വും,ജയറാമിന്റെ എളിമ നിറഞ്ഞു തുളുമ്പുന്ന അഭിനയവും കണ്ടാൽ ആരും പറഞ്ഞു പോവും...😂
    എന്തായാലും Suresh Gopiയുടെ ഡയലോഗ് ഡെലിവറയും Lalu Alexന്റെ ഞെട്ടലും പൊളിച്ചു 🔥

    • @lollipop2621
      @lollipop2621 3 місяці тому +2

      ലാലുൻ്റെ ഞെട്ടലാണ് ചിരിപ്പിച്ചത്''

  • @pixxy._
    @pixxy._ Рік тому +22

    അന്ന് ഈ സീൻ ക്രീയേറ്റ് ചെയ്ത ഡയറക്ടർ അറിഞ്ഞില്ല പത്തിനയിരക്കണക്കിന് മീമുകളിൽ ഇത് ഇടം നേടുമെന്ന്, the prime one... Paapamaaaa.....😂

  • @Abhijith_K_Cheriyappath
    @Abhijith_K_Cheriyappath Рік тому +89

    Paappamaa paappamaa🤣

  • @albinantony8952
    @albinantony8952 11 місяців тому +38

    അനിരുദ്ധ് ഒക്കെ എന്ത് .ഇതൊക്കെയാ Bgm പപമ പ പമ😂

    • @atwunz
      @atwunz 4 місяці тому +3

      M jayachandran 😂

    • @arahnmanpb
      @arahnmanpb 2 місяці тому +2

      Chirippich kollaathe

  • @leomessi9128
    @leomessi9128 10 місяців тому +10

    മുടിവരെ എഴുന്നേറ്റ് salute adch😅😅😅🔥🔥

  • @SabariNath-fn3215
    @SabariNath-fn3215 11 місяців тому +26

    പാപ പാപ പാ പാപ പ പാ പപ്പാ പാ പാ പാ പാ പപ്പാ 🤣🤣🤣🤣🤣🤣🤣

  • @user-vj1ur2xc1s
    @user-vj1ur2xc1s 11 місяців тому +63

    ലെ manorama:തീപ്പൊരി 🔥
    Viewers:🔥ട്ടം

  • @rishiyeee
    @rishiyeee 6 місяців тому +13

    Still goosebumps 🔥

  • @sharankumar3297
    @sharankumar3297 Рік тому +25

    ജയറാമിന്റെ സ്ഥാനത്തു, SG, lalettan ആയിരുന്നേൽ പൊളിച്ചേനെ

    • @justinxavier3323
      @justinxavier3323 10 місяців тому +18

      Ee background music ittal Rocky bhaikku polum pidichu nikkan pattilla

    • @NEO-9048
      @NEO-9048 3 місяці тому

      😂​@@justinxavier3323

    • @harry30005
      @harry30005 Місяць тому

      ​​@@justinxavier3323 Thenga aanu oru expression um idathe chumma ninnal pinnem kuzhappam illayirunnu ith chumma 🔥ttam

  • @DEEPUMONSTER
    @DEEPUMONSTER Рік тому +159

    പാ പാ പാ..... പാ പാ പാ.... കീ.... പാ പാ പാ..... പാ പാ പാ... കീ... പാ പപ്പ.... കീ....🤣🤣🤣

    • @aswin304
      @aswin304 Рік тому +5

      😂

    • @neo3823
      @neo3823 Рік тому +14

      🐷 Panni karyunu 😂

    • @sabucyril888
      @sabucyril888 Рік тому +8

      ഇങ്ങനെ ചിരിപ്പിക്കാതെടാ. ഇപ്പൊ ചിരിച്ചു ചിരിച്ചു ചാവും ഞാൻ.🤣🤣

    • @2007boys
      @2007boys 11 місяців тому +1

      😂😂😂😂😂😂😂😂

    • @Montecarlo01234
      @Montecarlo01234 11 місяців тому +1

      😂😂

  • @jibinrejimon7955
    @jibinrejimon7955 Місяць тому +3

    ഹോ ആഹാ BGM എന്റെ പൊന്നോ Scene🔥😂😂😂😅😅😅

  • @GOATMESSI-30
    @GOATMESSI-30 Рік тому +121

    Bgm chumma 🔥🔥🔥 ട്ടം

  • @niyasmv5091
    @niyasmv5091 9 місяців тому +12

    സീരിയസായി എടുത്തതാണ് കോമഡി ആയിട്ടുണ്ട്😅😅😅😅😅

  • @stormteams659
    @stormteams659 Рік тому +68

    ഇത് തീപ്പൊരിയോ കുറച്ചൂടെ power ആകാമായിരുന്നു

    • @JtubeOne
      @JtubeOne 4 місяці тому +1

      ആ ബെസ്റ്റ്😂

    • @ആട്
      @ആട് Місяць тому

      😂hhah.

  • @ahuman798
    @ahuman798 Рік тому +29

    😂പോലീസ് സ്റ്റേഷനിൽ പ്രതി നിൽക്കുന്ന പോലുള്ള മുഖഭാവവും പാപ്പപാ പാപ്പപാ പാപ്പപപ്പാ എന്നൊരു background മ്യൂസിക്കും... എന്റെ പൊന്നോ.. 😂

  • @user-xg3fk3rr8o
    @user-xg3fk3rr8o 3 місяці тому +4

    Papa papa paaa paaa

  • @CHRSKR-wb6sn
    @CHRSKR-wb6sn 2 місяці тому +3

    എന്നും ഒരുമിച്ചു ഇരുന്നു മോന്തുന്ന റോയിച്ചായനു അറിയാമോ ഇയാൾ ആരാണെന്ന് "ഇല്ല" 😄😄😄, പൊളിച്ച മറുപടി

  • @redmis196
    @redmis196 Рік тому +6

    ഇന്ത്യൻ സിനിമയിലെ സകല റെക്കോർഡുകളും തകർത്ത ഹെവി transformation seen....🔥🔥🔥🔥. ചുമ്മാതല്ല കമൽ ഹാസൻ ഈ പടം 100 തവണ കണ്ടു എന്ന് പറഞ്ഞത്....🔥🔥🔥🔥🔥

  • @Kiran11180
    @Kiran11180 2 місяці тому +6

    Paa pa paaa paa pa paaa😂

  • @rohithm4543
    @rohithm4543 Рік тому +15

    Papapa.... Papapaaaa.... Papapaa.... Pa pa pappa pappaaaa...😂

  • @akashsnair2358
    @akashsnair2358 Рік тому +13

    Manorama vare ookki thodangi😂
    Panni ser nte guest role 💥

  • @pinkblood7859
    @pinkblood7859 Місяць тому +2

    Blue shirt guy bgm is funny

  • @user-qs8wi6kw9s
    @user-qs8wi6kw9s 3 місяці тому +5

    Lalu alex ehh eth ee monnayoo

  • @fgh8okbbffuivcjo971
    @fgh8okbbffuivcjo971 Місяць тому +3

    Sura ji after winning the election - papapa papapa papapa

  • @Rashee497
    @Rashee497 Рік тому +24

    Pulli thanne njettippoyi

  • @renjima1601
    @renjima1601 3 місяці тому +4

    ഈ സീൻ എപ്പോ കണ്ടാലും ചിരി വരും 😂😂
    പാപ്പ്പ... പാപാപാ...
    ഇടക്ക്
    🐖 കരയുന്ന സൗണ്ട് 🤣🤣

  • @abhilashajay1978
    @abhilashajay1978 3 місяці тому +3

    I'm waiting Salaam kashmiri 2 movie 🎥🍿🍿🍿🍿🍿🍿😂😂😂

  • @Wildlife_Mile
    @Wildlife_Mile 3 місяці тому +2

    Not commanding officer
    officer in commanding

  • @ONE-ml5tl
    @ONE-ml5tl Рік тому +5

    Pavam jayaram ettane pidichu nirbandhich pattalathil chertha pole oru expression 😂

  • @ananthapurilocal9444
    @ananthapurilocal9444 Рік тому +12

    Joshi thanneyaano ee padam eduthathu ennu ippozhum vishwasikkaan pattunnillaa 😅😅😅

  • @roshan4903
    @roshan4903 2 місяці тому +4

    Pa pa paa pa pa paaa 🔥

  • @aswin304
    @aswin304 Рік тому +9

    ഇജ്ജാതി തീപ്പൊരി bgm😂

  • @sidhumachz4872
    @sidhumachz4872 10 місяців тому +55

    ലാലു അലക്സ്‌ ചേട്ടന്റെ മുഖത്ത് വരേണ്ട ഞെട്ടൽ expression വന്നത് ജയറാമേട്ടന്റെ മുഖത്ത് 🤣

    • @actionworld2993
      @actionworld2993 5 місяців тому +4

      😂

    • @ajithunniunni6589
      @ajithunniunni6589 4 місяці тому +4

      അതല്ലേ ബ്രോ സിരിയുടെ അളവ് കൂടിത് 😂

  • @abhilashajay1097
    @abhilashajay1097 Рік тому +18

    Major sreekumar mass scene in verya level in Semma

  • @thomasjohn32
    @thomasjohn32 8 місяців тому +9

    ഇത് ഹറാം വീഡിയോ ആണ്.. ഇടയ്ക്കിടെ ഏതോ ജീവിയുടെ ശബ്ദം 😂

    • @deepakm.n7625
      @deepakm.n7625 2 місяці тому

      😂😂😂😂😂😂😂എന്റെ പൊന്നു ചേട്ടാ 😂😂😂😂😂😂😂😂

  • @medilive8509
    @medilive8509 9 місяців тому +3

    Suresh gopi❤

  • @abhilashajay1978
    @abhilashajay1978 10 місяців тому +6

    I'm waiting Salaam kashmir 2 movie 🎥🍿🍿🍿

  • @muthupandidhanalakshmi-fd5gk
    @muthupandidhanalakshmi-fd5gk 3 місяці тому +1

    Best transformation scn in mollywood 🔥🔥🔥

  • @lollipop2621
    @lollipop2621 3 місяці тому +3

    ഞാൻ വീട്ടിലെ ഫാമിലിയോട് പിണങ്ങി ഒരു പ്രത്യാക ഗൗരവത്തിലായിരുന്നു ഈ വീഡിയോ കണ്ടത്'' ചിരിക്കാനും വയ്യ ചിരിക്കാതിരിക്കാനും വയ്യ '' അവസാനം റൂം വാതിലടച്ച് പൊട്ടിചിരിച്ചു'' 2 കൊല്ലത്തെ ആയുഷ് കൂടികിട്ടി😂

  • @user-mf6go4mj5y
    @user-mf6go4mj5y Рік тому +61

    തീപൊരിയോ.. 🙄ചുമ്മാ ചിരിപ്പിക്കാത്തടെ 😂🤣

    • @arunndas80
      @arunndas80 10 місяців тому

      aakkiyathanuuuu

    • @user-qy4qv5kn2n
      @user-qy4qv5kn2n 10 місяців тому +1

      ​@@arunndas80aakkiyath alla bro kaaryamayitt ittath aan. Ith manoramayude official page aan. Avare kaliyaakkan vendi iduo ingana

  • @fuhadsenin3960
    @fuhadsenin3960 Рік тому +8

    Pa pa maaaa❤‍🔥😂uff romam chadi eneettu panjayathu ground rand round oodi😂

  • @believer6915
    @believer6915 Рік тому +36

    Paapapaaa paapapaaa avasaanam panni karayunna sound bgm set 🔥

  • @dratheist3859
    @dratheist3859 Рік тому +27

    Jayaram::: njaanooooo🙄🙄🙄
    Podaaaaa
    😂😂😂😂

  • @dontplaythefoolwmeniggesh
    @dontplaythefoolwmeniggesh 5 місяців тому +2

    Papapaaaaa 🚀🗣️🗣️🗣️

  • @nijast722
    @nijast722 Рік тому +13

    അള്ളോ ഇത് jayaramte മുഖം പോയ poke😂😂😂😂😂

  • @secretspeaker4465
    @secretspeaker4465 10 місяців тому +6

    ഇത്രയും വൃത്തികെട്ട ഒരു തെളിഞ്ഞ flashback, and i hate that background musuic ,good for BUS HORN😂😅😂

  • @sanjub5414
    @sanjub5414 Рік тому +46

    Jayaram face exprestion kandpol chiri varuva kozhi thooran nilkunna polay

    • @rambo5200
      @rambo5200 Рік тому +14

      😂😂😂 bgm nokkike

    • @jithus6592
      @jithus6592 10 місяців тому +2

      ​@navaz1236Ath than pottanayath kondanu manasilavathath🤣

    • @jithus6592
      @jithus6592 10 місяців тому +2

      @navaz1236 Etha njn paranjath ni mandananennu njn dq fan aanenn ninnodu njn paranjo, jayaraminte e tholinja scene kanditt super anenn parayunna ninnil ninn ethokke pretheekshichal mathi 🤣💩

  • @sreejithshaji6880
    @sreejithshaji6880 6 місяців тому +1

    papam thaa..papam tha..pinne kattu panni karayana shabdavum.ahaha manoharam..bgm verey level

  • @ManchuMedia1
    @ManchuMedia1 9 місяців тому +2

    ലെ ലാലു അലക്സ്‌ : " ങേ, ഇ പൊങ്ങനോ " 😂😂😂😂

  • @Techy-b9s
    @Techy-b9s 7 місяців тому +1

    ഞാൻ കോരിതരിച് പോയിട്ടുണ്ട് ഈ സീൻ കണ്ടിറ്റ്... ശെരിക്കും ജയറാം നമ്മുടെ ആഷ്‌കൻ ഹീറോ ആണ്

  • @afsalck3653
    @afsalck3653 Рік тому +2

    Aaaa expression jayaraminte😂😂😂😂😂

  • @afsalck3653
    @afsalck3653 Рік тому +1

    Expression overload aayipoyi 😂😂😂😂
    SG aanenkil policheneeee

  • @gamelian
    @gamelian 3 місяці тому +2

    Sura: polayadi mon
    Lalu: pandi kalimbara polayadi
    Jay: 😲

  • @pradeepmr5136
    @pradeepmr5136 2 місяці тому +1

    പാപ്പപാ പാപ്പപാ പാപ്പപാ🤣🤣🤣

  • @sajjantn9728
    @sajjantn9728 Рік тому +3

    മാസ്സ് കൂൾ പാപ്പ പാ പാപ്പ പാ പാപ്പ പപ്പ 🔥🔥

  • @neharahman1149
    @neharahman1149 6 місяців тому +3

    ജയറാം: അതെ അങ്ങനെ ഒരു കഴിഞ്ഞ കാലം എനിക്ക് ഉണ്ട്

  • @vivekeyh
    @vivekeyh 6 місяців тому +4

    🔥🔥🔥

    • @neo3823
      @neo3823 6 місяців тому +1

      Sir 😊❤

  • @rohitcharles007
    @rohitcharles007 Рік тому +5

    This scene is very much fond of my brother we used to laugh him together.😂😂😂😅😅😅😅

  • @rukhiyachathoth1627
    @rukhiyachathoth1627 5 місяців тому +2

    Chocobaar Chocobaar.......

  • @raihan7598
    @raihan7598 Рік тому +59

    Panni കരയുന്ന sound 😅

  • @aryaajeesh9499
    @aryaajeesh9499 6 місяців тому +2

    Enike seen eshttamanu❤❤

  • @Windows-Xp854
    @Windows-Xp854 Рік тому +18

    ഡും ഡും ഡും ഡും ഡും ഡും ഡും ഡും ഡും ഡും ഡും ഡും......
    പപ്പാ പാ പപ്പാ പാ
    പപ്പാ പാ പപ്പാ പാ
    പപ്പാ പാ പാ പാപ്പാപാ പാ

  • @Arj00750
    @Arj00750 2 місяці тому +1

    Paaaa pa paaaaaa....😅😂

  • @AbhijithSivakumar007
    @AbhijithSivakumar007 5 місяців тому +3

    ഡേയ് ആരാടാ Caption ഇട്ടത് സലാം കാശ്മൈർ

  • @NarutoUzuumaki9tailfox
    @NarutoUzuumaki9tailfox 4 місяці тому +1

    Papappaaaa

  • @kiranjojo1456
    @kiranjojo1456 2 місяці тому +2

    ഇതാണോ തീപ്പൊരി സീൻ 🤣🤣🤣🤣

  • @muhammedsalihmv
    @muhammedsalihmv 5 місяців тому +1

    Thalavarai ninghalaa😂🔥

  • @vishnunair32
    @vishnunair32 9 місяців тому +3

    രജനീകാന്തിന്റെ ബാഷയിലെ പോലെ ഒരു ഫ്ലാഷ്ബാക്ക് സീൻ ആണ് ജോഷി ഉദ്ദേശിച്ചത്. പാപ്പമാ ബിജിഎം കാരണം ആണ് ഇതിത്ര ഭയകരമായ ഒരു കോമഡി സീൻ ആയത്

  • @Abhilash-tv2fj
    @Abhilash-tv2fj Місяць тому +2

    Major sreekumar 😂😂😂😂😂😂😂

  • @a5lm_mdk-20
    @a5lm_mdk-20 Рік тому +17

    Channelkaar thanne ookki thudanghiyo😹

  • @adithyamanoj418
    @adithyamanoj418 11 місяців тому +3

    തീ പൊരിഞ്ഞ കഴിഞ്ഞപാ വെള്ളം ഒഴിച്ച സീൻ 😢😂

  • @anjulijolijo4485
    @anjulijolijo4485 Місяць тому +1

    Maj orikkalum commanding officer aagilla 😂😂

  • @Unni_jr_
    @Unni_jr_ 5 місяців тому +1

    Any ente come back ithilude ayirikum 🔥

  • @georgemangarathil4863
    @georgemangarathil4863 7 місяців тому +1

    Suresh Gopide dialogue keetittu Jayaram thanne njettippoyi😂😂. Jayaram- njaanoo? Yes, njan thanne aanallo

  • @niranjanharikumar7135
    @niranjanharikumar7135 5 місяців тому +1

    Pa......paa......pa.......pa.......pa.....pa...paba😂😂😂

  • @raiza7607
    @raiza7607 9 місяців тому +2

    😂

  • @HarmonicKEYS
    @HarmonicKEYS 11 місяців тому +4

    ജോഷിക്കു എങ്ങനെ ഈ അബദ്ധം പറ്റി 😅😅😅..

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 Рік тому +1

    One of the Best Transformation Scenes ever 🔥🔥

  • @MayarajK
    @MayarajK 7 місяців тому +1

    പാപമ പാപമ

  • @aakash6959
    @aakash6959 7 місяців тому

    Major srekumar + papapa bgm goosebumbs overloarder

  • @user-hy1di7js1b
    @user-hy1di7js1b Рік тому +2

    രോമാഞ്ചം 🔥🔥🤪