ഇതൊക്കെയാണ് കോമഡി ചിരിച്ചു മടുക്കും..! 🤣🤣| Malayalam Comedy | Mala Aravidhan | Sainudheen | Thilakan
Вставка
- Опубліковано 5 жов 2022
- Join Our Whatsapp Channel : whatsapp.com/channel/0029VaBS... Movie : Pappan Priyappetta Pappan
Cast : Rahman | Thilakan | Maala Aravindhan | Bahadur
DIRECTOR : Sathyan Anthikad
Paid Collaboration Contact :- ceo@movieworldentertainments.com
***************************************************************************************
Welcome to MovieWorldEnt You Tube Channel
World Visual Media Private Limited is the leading player in the Indian Film industry
office @ Kerala World Visual Media Private Limited Amal Complex Pulleppady Road Ernakulam L.No: 04844038291
office @ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirate
Website : www.movieworldentertainments.com
Get More Movies - Subscribe ➜ / movieworldent
Get More Movies - Facebook ➜ / movieworldvisualmedia
പുതിയ വീഡിയോസ് അപ്ഡേറ്റുകള്ക്ക് വാട്സ്ആപ് ഗ്രൂപ്പില് ജോയിന് ചെയ്യുക : chat.whatsapp.com/H2mqehatvFi...
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#KalabhavanManicomedy #JagadishComedy #jayaramcomedy #jayaramjagadishcomedy #Kalpana #Kuthiravattampappu #IndransComedy#MalayalamComedyScenes #MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
#MamukoyaComedyScenes #Bestmalayalamcomedyscenes
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their UA-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD UA-cam Channels.
Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes
#Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes - Розваги
ഇതു shoot ചെയ്തത് എന്റെ നാട്ടിൽ ആണ്. തൃപ്പൂണിത്തുറ അടുത്ത എരൂർ. ഇതിൽ ആദ്യം കാണുന്ന നായ് ഞങളുടെ തറവാട്ടിൽ വളർത്തിയ tikku ആണ്.
Bagiam thilakan ninde achan anennu parayannad
Aa patti kood ente kunj ammede veettin anu
tharavadu ippolum undo?
അയ്ന്??
കറക്റ്റ് പിശാരി കോവിലിനു തൊട്ടടു ത്ത് 🥰🥰 എന്റെ വീടും അവിടെ അടുത്ത് തന്നെ യാ
തിലകൻ അഭിനയ കാലൻ ❤️
അഭിനയ കാലനോ അതെന്തോന്നു കാലൻ 😃😃😃😊😅😅😅
@@KALKI73679 😂😂
@@KALKI73679ഈ സീനിൽ കാലനായിട്ടാണല്ലോ?? അതാ ഉദ്ദേശിച്ചേ.....😂😂😂
മാളച്ചേട്ടൻ തൂണിൽ കറങ്ങി താഴെ വീണത് കണ്ടു ഒരു പാട് ചിരിച്ചു 😄
മാള : ആരെങ്കിലും ചോദിച്ചാൽ പറഞ്ഞേക്ക് ഞാൻ ദുഃഖം കൊണ്ട് സുഖമായി ഉറങ്ങുകയാണെന്ന് 😀😀😀
😁💋😁
Dhukham shirasil adichadayirukkum kurach kaat kondaal shariyavum😃
@@muneerahd3291😂😂
😂😂😂😂😂
😅😅😅
6:45 MLA കാണാൻ വന്നപ്പോൾ Ra Ra Rasputin പാടിക്കൊണ്ടിരിക്കുന്ന പരേതന്റെ മൃതദേഹം 😂
sheriyanallooo
😹
😂
Aa njnum sradichu
എം എൽ എ കുഞ്ചൻ പിള്ള.
മാളച്ചേട്ടന്റെ ഒരിക്കലും മറക്കാനാവാത്ത തമാശ ! ഞാൻ വിൽസേയ് സ്മോകൂ... 🤣അങ്ങിനെ ചിരിപ്പിച് ചിരിപ്പിച് നമ്മളെ ഒക്കെ വിട്ടുപോയി... 🙏
ദുഃഖം ശിരസ്സിലടിച്ചതായിരിക്കും 😄😁😂
പപ്പൻ പ്രിയപ്പെട്ട പപ്പൻ പ്ലേ ചെയ്യുന്നതിന് മുൻപേ ചിരിച്ചു 😄😄😄
Marichitillatha aalde mele wreath vach marichapole kidakkan parayana ijjadhi political satire🤣🤣🤣🙌 relatable till date !
4:45 ദുഃഖം ശിരസ്സിൽ അടിച്ചതാവുമെന്ന് ഇജ്ജാതി 🤣🤣🤣🤣
ബഹദൂർ was excelled in the character 👍
നാളേം മറ്റന്നാളും എനിക്ക് തീരെ സമയമില്ല 😄😄😄
5:46 just maala chettan things😂😂
😂😂
മാള ചേട്ടൻ എന്റെഅമ്മോ എന്റെ അമ്മാവൻ ചത്തെ നാൻ ആദ്യം പോട്ടെ എന്റെ അമ്മാവനാ
8:15 😂😂😂 എടുത്ത് ഫ്രിഡ്ജിൽ വെച്ചേക്കു എന്നിയും ഉപയോഗികാം
റീത്ത്
പപ്പൻ പ്രിയപ്പെട്ട പപ്പൻ.....
🔥 മലയാള സിനിമയുടെ Legends 💯❤️
നാചുറൽ ആക്ടിംഗ് ❤️
ചൂടാറുന്നതിനേക്കൾ മുന്നേ കത്തിക്കണം ഇജ്ജാതി 🤣🤣🤣👍 (മാള -20:20)
20:21 chood aarunathin mumb kathikanm🤣🤣
Ee scene il ulla pakathilere aalkaarum maranapettinu 😭😭😭
പപ്പൻ പ്രിയപ്പെട്ട പപ്പൻ
സിദ്ധീഖ്ലാൽ കൂട്ടുകെട്ടിന്റെ ആദൃ കഥതിരകഥ
ഒന്നുല്ല ദുഃഖം ശിരസ്സിൽ അടിച്ചതാ 🙊
watching 5/5 24🎉🎉.. ഇതൊക്കെ അല്ലെ പടം... അഭിനയ പ്രതിഭകളുടെ വിളയാട്ടം...❤❤❤
18.5.2024...പണ്ട് വളരെയേറെ enjoy ചെയ്ത കോമഡി.. വീണ്ടും വീണ്ടും കാണുന്നത് ഒരു സന്തോഷമാണ്..👌👌👌👌👌👌😂😂😂😂😂
എന്റെ നാടിന്റെ അഭിമാനമായാ അനശ്വരൻ ആയാ ബഹദൂർ സാർ
6:45 Rasputin 😊
Adhe🤣🤣how brilliantly the soul of the youngster has been portrayed thru this act!
പപ്പൻ്റെ യൗവ്വനം മാത്രമല്ല, ശരിക്കുള്ള Rasputinഉം പല തവണ കൊല്ലാൻ ശ്രമിച്ചിട്ടും മരിക്കാത്ത ആളാണ്!
4:35 ee expression thanne മിക്കതിലും
ദുഃഖം ശിരസിലടിച്ചതാ 🤣🤣🤣
ദൂരദർശൻ Tv യിൽ ഈ സിനിമ ആദ്യമായി കാണുന്ന അന്ന് ചിരിച്ചു ചിരിച്ചു , അതൊരു കാലം ആയിരുന്നു. ഈ കാലം ഇത് സ്വീകരിക്കുമോ അതറിയില്ല
വെറുതെയ ഇതിലും നന്നായി സ്വീകരിക്കും
Nostalgia
ഒരു ഇംഗ്ലീഷ് പടം copy ആണ്
Ente 10 vayassulla makal kazhinja azhcha adhyamayi ee cinema kanan idayayi. Aval evidekkum pokadhe muzhuvan cinemayum irunn kand chirikkunnadh kandu. Kaalan e ishtapettuthre. Manushyapettulla kaalan ennanu parayane aval🤣
ഇതൊക്കെ ഒരു ആടാർ പടം തന്നെ ആണ് ട്ടാ 🤣🤣 മാള അരവിന്ദൻ ചേട്ടനാണ് 🔥🔥
2024 kanunnavar undo
😂ondeyy.. From kollam
Yessh yeshhh
Ond ond 😂😂😂😂😂😊
😊
🙋♂️
6:46 Rasputin 🎶 refference 😂😁 arelum sredhicho ?
Sathyam Chirichu Mannukappum... 🤣🤣🤣🤣🤣🤣
വിത്യസ്ത ട്രീറ്റ്മെന്റ് ആയിരുന്നു, നല്ല ഫിലിം
എന്റെ അമ്മാവൻ ചത്തെ 😄😄😄
ഇതിൽ അഭിനയിച്ച വർ എല്ലാവരും , ഇന്ന് ശരീരം വിട്ട് പോയവർ ആണ് ഓർക്കുമ്പോൾ 😥
Rahmanm poyo
റഹ്മാൻ, മോഹൻലാൽ?
പോയവരെ കുറിച്ചു ആണ് പറഞ്ഞത്, അധികവും പോയവർ അല്ലെ
N f vargees chechi chechi chechiku eantu
patti🤣😂👌🙏
Kalan 😅😅😁😁😁😁
സിദ്ദിഖ് ലാല് - സ്ക്രിപ്റ്റ് 😍😍
copy enu kelkunu, pandathu movies mikavarum echa copy anu.
പപ്പൻ പ്രിയപ്പെട്ട പപ്പൻ..സൂപ്പർ കോമഡി ഫിലിം 😂👌👌👌
പപ്പൻ - എനിക് എന്റെ ഏഴു ദിവസം തിരിച്ചു തരണം.
കാലൻ - എന്റെ പപ്പാ... നിന്റെ ആ ആക്സിഡന്റ് കണ്ടാൽ ഞാനെന്നല്ല ...ആരായാലും നീ തട്ടിപ്പോയെന്നേ കരുതൂ...😂😂😂😂
സിദ്ദീഖ് ലാൽ കൈയ്യൊപ്പ് ഇവിടെന്ന് തുടങ്ങുന്നു '
കുഞ്ചൻ വന്നപ്പോൾ ബഹദൂർ പാടുന്ന പാട്ട് - റാസ്പുട്ടിൻ Song❤
Rasputin... ല ല ലാ ല..😃
മാള ചേട്ടൻ❤️
Singappooril kalanmare pidchu koduknathnu ente hobbie🤣
എല്ലാം തകർപ്പൻ താരങ്ങൾ
പത്തു തന്നെ വേണോ.... അഞ്ചു പോരേ 🤓
Super padam aanu❤️❤️❤️
Rahman😍😍😍
Rahman complete fail ആണ്,
താൻ ലോക പരാജയമായത്മൊണ്ട് എല്ലാവരും fail ആണെന്ന് കരുതുന്നു, Rahman is an excellent actor with an outstanding figure still, Malayalam should utilize him
😂😂😂😂😂ഇജാതി😂😂😂😂😂😂😂
Dukham shirassil adichathayirikkum ejjathi
18.5.2024...പണ്ട് വളരെയേറെ enjoy ചെയ്ത കോമഡി.. വീണ്ടും വീണ്ടും കാണുന്നത് ഒരു സന്തോഷമാണ്..😂😂ഓരോരുത്തരും അഭിനയ പ്രതിഭകൾ..തിലകൻ സർ🙏🏼🙏🏼🙏🏼👌👌👌
This type of movie first time in asia 😮
ഇപ്പോളത്തെ മലയാള സിനിമ എന്തൊരു അരോചകം ഇത് ഒക്കെ ആണ് കോമഡി
ശരി ആണ് ഇപ്പൊ കോമഡി പ്രോഗ്രാം തന്നെ ചിരിക്കണോ ചാനൽ മാറ്റണോ എന്ന് വരെ തോന്നി പോകും..
മോഹൻലാൽ അഭിനയിച്ച നൂറാമത്തെ സിനിമ
100മത്തെ സിനിമ 'ninnishtam enishtam' movie ഇല്ലേ
@@rahulrahuladiparambu6214 bro,, കഴിഞ്ഞ ദിവസം ഏഷ്യനെറ്റിൽ fastest family first എന്ന show യിൽ ഈ സിനിമയെ ആസ്പദമാക്കി ഒരു ചോദ്യം ഉണ്ടായിരുന്നു,, അപ്പൊൾ ആ ഷോയുടെ anchor ആയ സുരാജ് വെഞ്ഞാറമൂട് ലാലേട്ടൻ്റെ നൂറാം മത്തെ സിനിമ ആണെന്നു പറഞ്ഞിരുന്നു. അങ്ങനെയുള്ള അറിവാണ് എനിക്കും.
ഒന്നാമത്തെ സിനിമ തിരനോട്ടം (1978)
Sathyam anu, Pakshe lalettan akapade 352 padam abhinayichitullu..Pandokkd varsham 5 6 padam molil irangumayirunnu , innippo 1 o 2 o irangiyal aayi...ee 352il 200um 2005 nu munp ullatha
Troll kandu alle
Siddique lal thought brilliance 7:38
Brilliant thought
ന്റമ്മേ അയ്യോ 🤩🤩🤩
കാലം തെറ്റി വന്ന ഫിലിം.. ഇന്നിതു ജിജോ ജോസ് പല്ലിശേരി കലക്കിയെന്നും
Lijo comedy😂
Dukham shirassil adichathavum. 🤣
True indian comedy hit. This concept can not copied from foreign films
Kunjante thotu pinnile aniyude chiri and posing😂
Rehuman♥️
നിങ്ങളൊക്കെ ആരാ ഞാൻ കാലന, 😁😁😁
എനിക്ക് വളരെ ഇഷ്ടപ്പെട്ട ചിത്രം...
8.12 Eduth fridge il vachekku.. 😂😂😂 kunjan🔥
6:47 janaki and navin doctors dance kalich keraltgil trend aaya Boney M Rasputin song
Pappan 😂😂😂
17:4 ഞാൻ ഉള്ളപ്പോൾ ഇവിടെന്തിനാണ് ഒരു പട്ടി 😂
Edtaa fridgeil vecholu kalenda 🤣😂😂
കാലത്തിന് മുന്നേ പിറന്ന siddeek laal ൻ്റെ ആദ്യ സിനിമ അന്നത്തെ പ്രേക്ഷകർക്ക് ഇത് മനസ്സിലാക്കാതെ പോയി.. big B പോലെ
മോതിരം അടിച്ചു മാറ്റി 😂
Nf വർഗീസ് 😭😭😭❤️❤️🌹
Come la..😂
3:14 ijjathi mass🤣🤣🤣
മീന സൂപ്പർ ....
അത് കലക്കിഇനി എണീറ്റ് പൊക്കോ. ഭക്ഷണം കഴിച്ചില്ലേലും കഴിച്ച feel ഉണ്ടാക്കി തന്നില്ലേ അങ്ങയുടെ മോൾ.... ഇതിന്റെയൊക്കെ ഒരു വിത്ത് എവിടേലും സൂക്ഷിച്ചു വെക്കണം. ഇതുപോലൊക്കെ ഒന്നേ കാണാത്തൊള്ളൂ..... 🤣🤣🤣🤣🤣😜😜😜😜😜🤭🤭🤭🤭🤭
12:28🤣🤣🤣🤣🤣
@9.18 bgm സൂപ്പർ
Ee filmil vere oru sad bgm koodi und athum adipoli aanu
Oru revolutionary padam aayirunnu.. uff..
നല്ല സിനിമ
Nan dukham kond sugamai uranga paranek😂😂😂😂
6:45 rasputtin song🔥
Siddiquelal ❤️
Siddiq- Lal ❤
avark ivde karym
@@machaan3540 siddiq lal koottukettile first katha and thirakkatha. Title cardil avarude perundu. Safari channelil siddiq eeyide paranjappol aanu ariyunnathu.❤
12:28 ആ ഞെട്ടൽ 😂😂😂😂
മിണ്ടി പോവരുത്, കൊന്ന് കളയും ഞാൻ.. 😂😂😂
സിദ്ദിഖ്ലാലിൻെറ ആദ്യ ത്തെ പടം.
Love to watch this after many years
കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ....
മാള 😂😅
രാഷ്ട്രീയ കാർ മൊതെൽഡ്പു 😂😂😂
എടുത്ത് fridge ല് വച്ചേക്കു കളയണ്ട ആവശ്യം വരും 😂😅🤭😛
പപ്പൻ പ്രിയപ്പെട്ട പപ്പൻ
17:12 meme😂
സൂപ്പർ കാലൻ 😄😄😄
Kalam thetti irangiya cinema
SI Kochaaaaappu 😁😁😁😁
സൂപ്പർ 👍🏼👍🏼👍🏼
Super movie
rahuman cute