ഞാൻ കോഴിക്കോട്കാരൻ തന്നെ ആണ് ഒട്ടുമിക്ക ഹോട്ടൽ ന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്!! ഇതുവരെ കഴിച്ചതിൽ ഏറ്റവും best Alfam കിട്ടുന്നത് കോവൂർ tasty hut ആണ്!! അതിലും best കിട്ടുന്ന സ്ഥലം ഉണ്ടെങ്കിൽ plz പറഞ്ഞു തരു!! Best ബീഫ് വരട്ടിയത് വെള്ളിമാട്കുന്ന് അശോക ഹോട്ടൽ 👌👌
ബോംബെ ഹോട്ടൽ ഓകെ. പാരഗൺ തല്ലിപ്പൊളി. കുടലും കരളും കിഡ്നിയും പോകാൻ മാത്രം ലക്ഷക്കണക്കിന് രൂപയുടെ വിഷരാസവസ്തുക്കളാണ് അവർ ഓരോ മാസവും വാങ്ങുന്നത്. ഇതൊക്കെ എന്തിനാണ്?
കൊച്ചിക്കാരൻ ആയ എനിക്ക് വരെ അറിയാം കോയിക്കൊട് പാരഗൻ എന്താണെന്നും അവിടുത്തെ ഫുഡ് എന്താണെന്നും.. ഒരു നേരത്തെ ഭക്ഷണം പോലും അവിടുന്നു കഴിക്കണം എന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന് കരുതി.. ടേസ്റ്റും വൃത്തിയും ❤
കോഴിക്കോട് എത്തിയ എനിക്കൊരു മെസ്സേജ് അയക്കൂ ഏതു മൂലയിൽ ഹോട്ടൽ വേണെങ്കിൽ ഞാൻ കാണിച്ചുതരാം എൻറെ ഭക്ഷണത്തിൻറെ പൈസ കൂടി എടുത്താൽ മതി തമാശ പറഞ്ഞതെല്ലാം കാര്യമാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനു മുന്നിൽ ആണ് എൻറെ താമസസ്ഥലം
@@mariyammariyam4070 njn kozhikode poitind but ivanmaaru ithrakum hype kodulunna onnum avida illa.... Fud elladithum und ivan frst keralathile ella jillayilum poii fud kazhichitt ee dialogue adikanm... I love all district in kerala
പഠിച്ചു കഴിഞ്ഞു നല്ല ജോലി കിട്ടിയിട്ട് വേണം മാസത്തിൽ ഒരിക്കൽ ഒക്കെ ഇത് പോലെ അടിച്ചുപൊളിക്കാൻ 😄❤
Vegam cholesterol koodi melilott pokam
എൻ്റെ പോന്നു ബ്രോ.. പഠനം കഴിഞ്ഞാൽ പണിയെടുത്ത് ചാവും.. ഞാനും ഇങ്ങനൊക്കെ തന്നാണ് കരുതിയത്😀😀😀 പ്രാരാബ്ധം ആണേൽ പറയേം വേണ്ട,,🤭🤭🤭
@@aksrp258 💯അതും ശരിയാ
@@rahztar2041 ഒരു ആഗ്രഹം പറഞ്ഞതാണ് ബ്രോ 😄❤
@@rahztar2041 പിന്നെ പണിയെടുത്തു ചാവാതിരിക്കാൻ വേണ്ടി ആണ് ഇപ്പോൾ പഠിച്ചു ചാവുന്നത് 😄, psc. എങ്ങനെ എങ്കിലും ഗവണ്മെന്റ് ജോലി പിടിക്കണം ❤
Bombay hotel ബിരിയാണി സൂപ്പർ..പർഗൺ കൊള്ളാം...madukkilla
Fish Biriyani kollam
നല്ല ബിരിയാണി paragon, top form 👍🏻
But beef briyani no 1 rahmath
@@magworld9228 best beef biriyani Kuttichira
എല്ലാം okay...... ഒന്നൊഴികെ, ഉച്ചക്ക് പരാഗ്ൺ ഹോട്ടൽ
😄😄
Sathyam....
ചിക്കൻ ബിരിയാണി : പാരഗൺ
ബീഫ് ബിരിയാണി : റഹ്മത്
കുഴി മന്തി : നഹ്ദി
Beach Road soofi mandi anu ippo poli
@@VASITH 👌🏻
Correct
😌
Exactly
Biriyani = Paragon 😍😍🔥
👋👋👋
U missed Paragon...the most popular restaurant...tasty and most hygienic food
Is paragon biriyani good? I found it's expensive, it's there in Trivandrum
@@happycats496 yes it's competing with rahmath hotal biriyani
@@happycats496 It's slightly cheaper in kozhikode and even in kochi. Don't know why they've kept a high price in Trivandrum.
@@happycats496 bro njn trivandrum paragon il ninnum kozhikode paragon innum kazhichittund. Randinum nalla difference nd taste.
@@krdollarsign4348 ഞാൻ കോഴിക്കോട് പാരഗൺ കഴിച്ചിട്ടുണ്ട് spring chicken. Average ആയിരുന്നു. Tvm കഴിച്ചിട്ടില്ല.
Kutticharayile biriyani nalla sheenam aane..
ചേട്ടന് കോഴിക്കോടിനെ പറ്റി വല്യ ധാരണയൊന്നും ഇല്ല ല്ലേ 🤪🤪
😂😂
Sathyam
പരാഗൻ ബിരിയാണി, അടുത്ത കടയിലെ ഷേക്ക്
💯
Where is the King - Paragon❤️
ബ്രോ സൂപ്പർ കോഴിക്കോട് വന്നു കഴിക്കുന്നവർക്ക് നല്ല സന്ദേശം എല്ലാവർക്കും നല്ല ഫുഡ് കിട്ടട്ടെ ഇനിയും നല്ല വിഡിയോ പ്രതീക്ഷിക്കുന്നു 👍
Missing paragon hotel,best video
Hussain biriyani super must try 😋😋😋😋😋
Chicken Biriyani - Paragon
Beef Biriyani - Rahmat
Le kuttichira biriyani :njan ntha pottana
Rahmathine eduth kaattil kalanjitt paragon vekk vro....
ഇതൊന്നും അല്ല..... ഒരെ ഒരു king.. പാരഗൺ... ❤
ഓന്റെ കടയാണെങ്കിൽ വല്ലാതെ പ്രൊമോട്ട് ചെയ്യും
Powli
Paragon മനപ്പൂര്‍വ്വം വിട്ടതാണോ?
Yes.. agenda clear alle
ചിക്കൻബിരിയാണിക്ക് പാരഗൺ.👌🏼
ബീഫ് ബിരിയാണിക്ക് റഹ്മത്ത് ഹോട്ടൽ തന്നെ ബെസ്റ്റ്..👍🏻
ഫിഷ് ബിരിയാണിക്ക് ബോംബേ ഹോട്ടൽ.👍🏻
👍🏻😍
This is the best options I agree
Bombay hotel പഴയ ഗും ഇല്ല
Beef ബിരിയാണി anenkil best കുറ്റിച്ചിറ ബിരിയാണി center തന്നെ.. Rahmath പഴയ tastinte ഏഴയലത്ത് പോലുമില്ല..
പാരഗൺ വെറും തട്ടിപ്പ്. ചിക്കൻ ബിരിയാണിയും ബോംബെ ഹോട്ടൽ തന്നെ നല്ലത്.
പരാഗൺ ഒഴിവാക്കിയോ
Paragon evide maan… pinne milk sarbatho.??
Evide... Paragon evide 🤷♂️🤷♂️
Pargon ,sagar hotel umm evide
എല്ലാം ഒക്കെ. ഇനി നല്ല ചില്ലി പോർക്ക് ടച്ചിങ്‌സ് മേടിക്കാൻ ഏത് ഹോട്ടൽ ആണ് നല്ലത്? 🤤
koorachund bagathekk poree und city il ariyoola ,
uff ejjathi 🌠
Paragon എന്നാ സുമ്മാവാ
Thaaan Kozhikode sherikkum vannittundo?
milk sarbath onnum kandittille?
paragon is the best !!!
Rahmath for beef biriyani .
Topform also nice!!
പറഞ്ഞ ആള് കോഴിക്കോട് വന്നിട്ടില്ല അല്ലെ..
Paragon ഇല്ലാതെ എന്ത് കോഴിക്കോട്.
സിൽമാ നടന്മാർ വരെ കരിപ്പൂരിൽ നിന്നും വന്നു paragon ബിരിയാണി കഴിക്കുന്നു.
Parayan vannath 😀😀😀
Paragonile chicken biriyani..😍
Paragonile CB, ഫിഷ് മംഗോ കറി, ബീഫ് ഓലർത്തിയത്, പിന്നെ മസാല ഫ്രൈഡ് ചിക്കൻ 👌👌👌
Paragon കാര് ഇയാൾക്ക് കാശ് കൊടുത്ത് കാണില്ല 🤣🤣
ഞാൻ കോഴിക്കോട്കാരൻ തന്നെ ആണ് ഒട്ടുമിക്ക ഹോട്ടൽ ന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്!! ഇതുവരെ കഴിച്ചതിൽ ഏറ്റവും best Alfam കിട്ടുന്നത് കോവൂർ tasty hut ആണ്!! അതിലും best കിട്ടുന്ന സ്ഥലം ഉണ്ടെങ്കിൽ plz പറഞ്ഞു തരു!! Best ബീഫ് വരട്ടിയത് വെള്ളിമാട്കുന്ന് അശോക ഹോട്ടൽ 👌👌
one time visit... very soon
Paragon super
Amma messum chandrante cayakkade zainuthaante kadayokke kozhikkod ellaa sthalathum undoo????????
ലെ ഹോട്ടൽ പാരഗൺ.
ഞാൻ എന്ന സുമ്മാവാ 😄😄😄,...... (M ഗ്രിൽ, salkkara etc)
പൊളി👌🏻
Miss you Calicut 😭😭
Pwolii
എനിക്ക് മിട്ടായി തെരുവിലെ
Top fom. 🌹🌹🌹🌹
അതു ksrtc ക്കു മുന്നിലല്ലേ... 🤔
@@happpyyy7332sm streetilum und Top form
Bronte nalla videos aantto
ബ്രോ ഇതിനൊക്കെ അപ്പുറം അറിയപ്പെടാത്ത ഒരുപാട് ഹോട്ടൽ ഉണ്ട് കോഴിക്കോട് നല്ല ടേസ്റ്റും വൃത്തിയും ഉള്ളത് 😇😌😌
Paragonila cb pine milk sarbath athu mustaaa
Paragon or Bombay for biriyani
Kollam pooyaal
കുറ്റിച്ചിറ ബിരിയാണി സെന്റർ പൊളി 👌👌♥️
Kannur vedio cheyyamo pls
Ithrayum place onnum venda .. otta restaurant mathi.. Nammude Paragon
Ethan namma Kozhikode 🥰 🥰
Njn kasaragod anu Kozhikode paragon hotel Biriyani kazhichu super anu ennit parcel vagichitanu poyath athrak adipoli ❤️
വേറെ ഹോട്ടലൊന്നും കണ്ടുകാണില്ല!
Super bro kazhicha feel 👌👌👌😍😍
Never miss paragon & Bombay hotel
ബോംബെ ഹോട്ടൽ ഓകെ. പാരഗൺ തല്ലിപ്പൊളി. കുടലും കരളും കിഡ്നിയും പോകാൻ മാത്രം ലക്ഷക്കണക്കിന് രൂപയുടെ വിഷരാസവസ്തുക്കളാണ് അവർ ഓരോ മാസവും വാങ്ങുന്നത്. ഇതൊക്കെ എന്തിനാണ്?
Paragon, Rahmath super
Paaragon കഴിഞ്ഞേ വേറെ ഏതു ബിരിയാണിയും കോഴിക്കോട് ഉള്ളൂ..
Ente fnds paranjathu *Rahmath* oru rakshayum illaa ennaanu. Orudivasam varanam ennum try cheyyanamennum und.
Rahmath powli aanu
No words RAHMATH
Try kuttichira
Kuttichira aanu best ippo
Thanks brother....
Kuttichichira biriyani over oili allatha super biriyani..👌
Thanks for the information 💐
Unda rahmat okke maary nikkum
Paragon 💯❤️🔥
രഹ്മത്തിലെ ബീഫ് ബിരിയാണിക്ക് പഴയ ടേസ്റ്റ് ഇല്ല.. ..
റഹ്മത്തിനേക്കാളും നല്ല ബീഫ് ബിരിയാണി മമ്മാലി ഹോട്ടൽ കോവൂർ. റഹ്മത്ത് ഒക്കെ പോയതറിഞ്ഞില്ല... 🤔🤔🤔
Kozhikode paragon hotel fud entha mosham aano .? Onnu avide poyi noki bai .....
Nothing can beat paragon, i am from ekm
Ithellam beach sideil aano
*ഇതൊക്കെ കഴിക്കണം എന്നുണ്ട് 🥺പക്ഷെ ഒരു ദിവസം ഇത് കഴിക്കാൻ ഉള്ള (non veg) കപ്പാസിറ്റി ഇല്ല 🙂പൈസയും 💔*
😀
ഇടയിലെ ഹോട്ടൽ 🥰
Rehmat ഹോട്ടലിനേൽക്കാൾ നല്ല ബിരിയാണി - paragon/ mgrill , ടോപ്ഫോം (SM street) ഇതെല്ലാം കഴിഞ്ഞു മാത്രം ബാക്കി എല്ലാം
💯💯💯
Paragon avide ???
Why you even don’t tell paragon name 😳kastam
Paaragon illathe enth kozhikod bro😂
My most fav
Bro ഇതൊന്നും അല്ല കോഴിക്കോട്.. ഇതിനപ്പുറം വരുമ്പോ പറ!!!! നല്ല പൊളി food spot കാണിച്ചു തരാം
Spot para bro.....poyi nokkamallo..
പറയാമോ?
Nala കോഴിക്കോട് അലുവ എവിടൊക്കെ കിട്ടും
കൊച്ചിക്കാരൻ ആയ എനിക്ക് വരെ അറിയാം കോയിക്കൊട് പാരഗൻ എന്താണെന്നും അവിടുത്തെ ഫുഡ് എന്താണെന്നും.. ഒരു നേരത്തെ ഭക്ഷണം പോലും അവിടുന്നു കഴിക്കണം എന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന് കരുതി.. ടേസ്റ്റും വൃത്തിയും ❤
അത് കോഴിക്കോട്ടെ വേറെ ഒരു ഹോട്ടലും കാണാത്തത് കൊണ്ടാവും.
Ola cooking oil oke adichu keti.. enthu gethikedaanu…
Rahmath okke engne parayan thonnunne ipo rahmath biriyani okke verum avstha and
Kaaaaaaaasiiii.. Manna pookal undo?
രാത്രി ബേബി മെമ്മറിയലിൽ admitaakkuka
🤣🤣🤣🤣🤣🤣
നല്ല വേജ് എവിടെ എല്ലാം
Ithulum nalla ethrayo hotelukal avide vereyum ond sirrrrrrr
thrissur cheyyo
REHMATH HOTEL 😌🔥
Paragonil povathe pinne enth lunch?
Paragan ഒന്നും നിനക്ക് പറ്റില്ലേ?
രാവിലേ പിള്ളൈ ഉണ്ട്
വെള്ളയപ്പം സൂപ്പർ പാരഗൺ നല്ല പഴംപൊരി യും കിട്ടും
ജീവൻ ഒണ്ടേൽ ആദാമിന്റെ ചായക്കടേൽ കേറരുത് 🙏🙏🙏🙏
Ccrcct
Mm
True
Entha scn
അതെ ആദാമിന്റെ ചായക്കട പ്രീമിയം ഹോട്ടലുകളുടെ പൈസ എടുക്കുന്നെങ്കിലും അതിന്റെ മൂല്യത്തിനുള്ള ഭക്ഷണം അല്ല..
Kozhikode enn kettaal thanne food aan main🤍🤍🤍
ലൊക്കേഷൻ ഒക്കെ അറിയാതെ ഇതൊക്കെ എവിടെ പോയി കണ്ടു പിടിക്കനാ 🙂🚶♂️
കോഴിക്കോട് എത്തിയ എനിക്കൊരു മെസ്സേജ് അയക്കൂ ഏതു മൂലയിൽ ഹോട്ടൽ വേണെങ്കിൽ ഞാൻ കാണിച്ചുതരാം എൻറെ ഭക്ഷണത്തിൻറെ പൈസ കൂടി എടുത്താൽ മതി തമാശ പറഞ്ഞതെല്ലാം കാര്യമാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനു മുന്നിൽ ആണ് എൻറെ താമസസ്ഥലം
@@honeydropsfood.travelling1228 😀😀❤️❤️
അവിടെ എത്തി location അടിച്ച കിട്ടും ബ്രോ
💯💯👍🏻
Ohhh nooo... u missed milk sarbath
Thakkarayil eade food aa ethrayum nannayat onne paranju thaa broo bakki ellam kidilan food kittunna hottel s aa
Paragon ne marannu. That is utmost one in Calicut
Palakad arelum undo
Comment box full " paragon" mayam aanallo😇😇😇
❤😍
പാരഗൺ ഇല്ലാത്ത കോഴിക്കോട്...🤦🤦
ബെസ്റ്റ്, കൊള്ളാം 😀
ഇവിടെ വന്ന് ആരോട് ചോദിച്ചാലും പറഞ്ഞു തരും
Chicken Biriyani from Paragon ❤. Fish Mango curry and Appam
കേരളത്തിൽ ഏറ്റവും നല്ല റെസ്റ്ററന്റ് ഉള്ളത് കോഴിക്കോട് തന്നെ ആകും
Adh ninta thonalu mathrm onnubpodeY kozhikode thenga
@@jinurd5294 നിങൾ എവിടാ സ്ഥലം
@@jinurd5294 ശരി തന്നെയാ
@@faijasfaijasizzaemi310 tvm broh
@@mariyammariyam4070 njn kozhikode poitind but ivanmaaru ithrakum hype kodulunna onnum avida illa.... Fud elladithum und ivan frst keralathile ella jillayilum poii fud kazhichitt ee dialogue adikanm... I love all district in kerala
കോട്ടയം എവിടെയാ പോകണ്ടേ
ഇതെല്ലാം കഴിഞ്ഞ് ഏതു ഹോസ്പിറ്റലിലാണ് പോണ്ടേ
ആണോ മോൻ എന്തോ അസുഖം ഉണ്ട് ഒന്ന് dr കാണിക്കണം😄
kozhikode varunna oraal enganeya muthe uchak chandrettante chayakadel verunnath... sir nu velya idea ila pw
Were is paragon?🤣
Halal അല്ലാത്തോണ്ട് ഓൻ മുക്കി 🤣
@@randomguy957 in Kozhikode every hotel is halaal. Please stop telling nonsense.
@@shaness120 only muslim management hotels and some non Muslim. Others are not. Get your facts right. I am also from kozhikode.
@@shaness120 ഓട് പന്നി...ഇത് കോഴിക്കോട് ആണ്...ഇവിടെ എല്ലാരും ഒന്നാ.... ഹലാൽ മടക്കി വെച്ചോ
Paragon manapoorvam vittathano....paragon illathe enth Kozhikode broi...baskarettane pati ariyille...ithonnum ariyathe Kozhikode karde food vlog cheyyamo...
Zain il poyi cash okke set aaki pokuka
Ooonu biryaniyekkal caasha avide ulla ella sadhanathinum
True. Costly
ഇടക്ക് കോഴിക്കോട് എന്തിനാ പോയത് എന്നും കൂടി ഇടക്ക് ഓർക്കുക 😅❤️
ഇവന് കോഴിക്കോടിനെ പറ്റി ഒരു ചുക്കും അറിയില്ല.....
😄
Bro kozhikode railway stationilninn medical collegilekk 06:00 am munpokke bus undoo