മകയിരംനക്ഷത്രം|അപൂർവ്വ അറിവുകൾ|അറിയേണ്ടതെല്ലാം|Makayiram Nakshathra Explained |

Поділитися
Вставка
  • Опубліковано 17 жов 2023
  • #മകയിരം #നക്ഷത്രം #makayiram #makayiramstar #starprediction #allaboutmakayiramstar #makayiramstarexplainedinmalayalam #astrology #prosandcons #prosandconsofmakayiramstar #astrologytips #astrologyandspirituality #astrologyandscience #astrologyandzodiacsigns #vedicastrology
    #jyothisham #grahanila #jathakam #navagraha #navagrahapreditions #grahatransit #gurutransit #navagrahatransit #bhadhrakali #subhramanya #kujadosham #devotionalvideos #spiritualvideos #astrologyvideos #youtubevideos #innerlight2023

КОМЕНТАРІ • 97

  • @innerlightmotive
    @innerlightmotive  7 місяців тому +7

    ജ്യോതിഷപരമായ നിങ്ങളുടെ സംശയങ്ങൾ പരിഹരിക്കാൻ വിദഗ്ധരായ ജ്യോതിഷ ഗവേഷകർ മറുപടി നൽകുന്നു.താഴെ പറയുന്ന whatsapp നമ്പറിൽ ബന്ധപ്പെടുക.. അടുത്ത 90 ദിവസങ്ങൾക്കുള്ളിൽ നിങ്ങൾ ചെയ്തിരിക്കേണ്ട പരിഹാരങ്ങൾ നിർദ്ദേശ്ശിക്കുന്നതാണ്. 12 മണിക്കൂറിനുള്ളിൽ മറുപടി ലഭിക്കും.. Whatsapp no 8848766350

  • @sreeharikannan3241
    @sreeharikannan3241 8 місяців тому +78

    ഇത് പോലെ ഗതിക്കിട്ടാത്ത നാൾ വേറെയില്ല

    • @yamunasvas-cooknvlogs
      @yamunasvas-cooknvlogs 8 місяців тому +5

      അങ്ങനെ പറയല്ലേ 🙏

    • @rajanraghavan3915
      @rajanraghavan3915 7 місяців тому +4

      അതാണ് അടപടലം 😪😪😪പൊട്ടിയിരിക്കുവാ

    • @the_stranger_978
      @the_stranger_978 7 місяців тому +3

      അങ്ങനെ പറയാൻ പറ്റില്ല... ഇതിനേക്കാൾ ഗതികെട്ടതൊക്കെ ഉണ്ടെടോ 😂

    • @rajanraghavan3915
      @rajanraghavan3915 7 місяців тому +2

      @@the_stranger_978 അങ്ങനെ കമ്പനിക്ക് ആളായി ഹാവൂ സമാധാനമായി 😌😍

    • @PrasadC-ez3sw
      @PrasadC-ez3sw 7 місяців тому +8

      സത്യമാണ്. ഒരു രക്ഷയും ഇല്ല . നമ്മൾ ആർക്കും ഒരു ദ്രോഹവും ചെയ്യുന്നില്ല എന്നിട്ടും കഷ്ടപ്പാട് മാത്രം ജീവിതത്തിൽ

  • @bineeshdev5558
    @bineeshdev5558 6 місяців тому +9

    ✌️Hardwork cheythal success urappanu.njan makayiram nakshathram aanu.enik eppozhum bagyam koodeyanu.

  • @HariHh-o8d
    @HariHh-o8d 10 днів тому

    ശരിയാണ് ഇതിൽ പറഞ്ഞത്

  • @beenaanil7557
    @beenaanil7557 6 місяців тому +5

    ഞാൻ മകയിരം ആണ്. പറഞ്ഞ കാര്യങ്ങൾ ശരിയാണ്.

  • @bindhus4000
    @bindhus4000 3 місяці тому

    വളരെ ശരിയാ sir

  • @SindhuRs-rw9wx
    @SindhuRs-rw9wx 2 місяці тому +2

    സത്യം

  • @vishnusvishnus6157
    @vishnusvishnus6157 Місяць тому

    Correctanu

  • @KamalaPeruvayal-os4mr
    @KamalaPeruvayal-os4mr 3 місяці тому +1

    ശരിയാണ് ഈ നക്ഷത്രത്തിൽ ഒരു കുട്ടിയും ജനിക്കരുതേ എന്നാണ് ഞാൻ പ്രാത്തിക്കാറ് 65 വയസ്സിനുള്ളിൽ ഒരു മനസമാധാന വും കിട്ടില്ല.

  • @geethadevice7710
    @geethadevice7710 9 місяців тому +3

    Valare sariyanu

  • @achuthrnairachu5247
    @achuthrnairachu5247 9 місяців тому +3

    ശരിയാണ്

  • @ashamidhun5135
    @ashamidhun5135 8 місяців тому +2

    Sathyam

  • @user-fb8fg6ym5w
    @user-fb8fg6ym5w 6 місяців тому +2

    എന്റെ നാൾ മകയിരം ആണ് പറഞ്ഞത് എല്ലാം ശെരിയാണ്

  • @indirabai7336
    @indirabai7336 7 місяців тому +2

    Correct

  • @sherupp1234..-_
    @sherupp1234..-_ Місяць тому +3

    അവസാന കാലതെങ്കിലും സ്വസ്ഥത kittoolo 😅 എൻ്റെ പൊന്നേ കഷ്ടപ്പെട്ട് മടുത്തു

  • @aniammamm3292
    @aniammamm3292 7 місяців тому +3

    sathyam100%

  • @sumankuttu
    @sumankuttu 3 місяці тому

    100%

  • @Presslok2508
    @Presslok2508 9 місяців тому +1

    👍👍❤

  • @dhanushnprabhakar
    @dhanushnprabhakar 6 місяців тому +3

    സത്യമാണ് 💯

  • @sreenatht.v6352
    @sreenatht.v6352 3 місяці тому +1

    njanm makayirm ee paranjath erekkure sheri aanu

  • @subhashkariazhath4139
    @subhashkariazhath4139 7 місяців тому +8

    ഇതിൽ എന്റെ ജീവിത വഴി ഏറെ കുറെ ശരിയാണ് അനുഭവങ്ങൾ 👍എനിക്ക് വളരെ അത്ഭുതം തോന്നിയത് ഏതെങ്കിലും അബദ്ധം പറ്റിയാൽ അത് വാദിയ പ്രതിയാക്കാൻ 😂😂😂😂👍👍👌👌👌വിദഗ്ദ്ധർ 😂😂😂

  • @user-pv8hi5bk3p
    @user-pv8hi5bk3p 7 місяців тому +3

    തിരുമേനി എന്റെ നാൾ തിരുവാതിര ഭർത്താവിന്റെ നാൾ മകയിരം നല്ലത് ആണോ

  • @vijayaluva962
    @vijayaluva962 8 місяців тому +1

    ❤❤❤

  • @annammavarghese2090
    @annammavarghese2090 7 місяців тому +1

    💯

  • @AthiraVijayakumar-hq5ft
    @AthiraVijayakumar-hq5ft 8 місяців тому +2

    Ente karym paraj ath sathyam ane

  • @vanajakshimadavan7005
    @vanajakshimadavan7005 Місяць тому

    55kazhinju avasanamano.entha bakki varshangal parayathe.72kazhinju sesham chinthiyam ennal enthanu.pls

  • @OmanaBabu-yj5vx
    @OmanaBabu-yj5vx 7 місяців тому +1

    😮😮

  • @anurajesh7742
    @anurajesh7742 3 місяці тому +1

    Correct 👌100%

  • @induanil7703
    @induanil7703 9 місяців тому +2

    100%👍👍👍👍👍

  • @user-fg8ul2jm2z
    @user-fg8ul2jm2z 6 місяців тому +2

    Anu

  • @raveenkumar2345
    @raveenkumar2345 2 місяці тому

    എല്ലാം പറഞത് ശരിയാണ്. പക്ഷേ എല്ലാം നഷ്ടപ്പെട്ടു തുടങി

  • @jayajayan4350
    @jayajayan4350 9 місяців тому +2

    Balyam kalaham.15 vaysail nta padippu muduagi veed mariyath kond frdsna nashtapettu ippo 23 vayass

    • @innerlightmotive
      @innerlightmotive  9 місяців тому +1

      🙏🙏❤️

    • @induanil7703
      @induanil7703 9 місяців тому +1

      Eniyum pareekshanam orupaad kidakkunnu... Anibavikkaan baakki onnumilla eni 😭😭... Paranjathellam 100%👍👍👍

    • @krishnanunnipb1084
      @krishnanunnipb1084 8 місяців тому +1

      Everything will be fine brother....I am 31 now

    • @nidhinraj9693
      @nidhinraj9693 8 місяців тому

      Im just 32🙏

  • @gamerstill2
    @gamerstill2 7 місяців тому +3

    രെക്ഷ പെടാൻ പാടാണ് തിരുമേനി 🙏😭

    • @innerlightmotive
      @innerlightmotive  7 місяців тому +1

      എല്ലാ പ്രശ്നത്തിനും പരിഹാരങ്ങൾ ഉണ്ട്‌.. അവ മനസ്സിലാക്കി ചെയ്താൽ മതി

  • @sainabakk630
    @sainabakk630 6 місяців тому

    സൈനബ മകയിരം മിധുന കുർ വയസ്സ് 59 വിധവ മക്കൾ ഇല്ല അച്ചനും അമ്മ മരിച്ചു ആരുമില്ലാത്ത അവസ്ഥയിൽ ആയി കഷ്ടപെട്ട നാൾ

  • @chandrikamp7553
    @chandrikamp7553 5 місяців тому

    ജനിച്ച നാൾ മുതൽ ഈ നിമിഷം വരെ നരക യാതന മാത്രം. .ജ്യോതിഷം എന്തും പറയട്ടെ..ഒന്നും ശരിയല്ല..

  • @sowmyakrishna4377
    @sowmyakrishna4377 9 місяців тому

    ഞാൻ ദേഷ്യപ്പെടാറില്ല..

    • @innerlightmotive
      @innerlightmotive  9 місяців тому +1

      🙏🙏❤️ നല്ല കാര്യമാണ്

  • @user-ck5sj8tr9n
    @user-ck5sj8tr9n 6 місяців тому

    ഇത് പോലെ നശിഞ്ഞ നാൾ വേറെ ഇല്ല

    • @innerlightmotive
      @innerlightmotive  6 місяців тому

      നാളിന്റെ അല്ല ജനിച്ച സമയത്തിന്റെ ആണ് പരിഹാരങ്ങൾ ചെയ്യുക മാറ്റങ്ങൾ വരും 🙏🙏❤️

  • @anilkumarchoorakode707
    @anilkumarchoorakode707 3 місяці тому

    ഇതുപോലെയുള്ള നാള് മറ്റാർക്കും വരല്ലേന്ന് പ്രാർത്ഥിക്കുവ

  • @binduravindran279
    @binduravindran279 7 місяців тому +1

    Sathyam

  • @rethikalaks1645
    @rethikalaks1645 7 місяців тому +1

    Sathyam

  • @user-nv7he7qh3b
    @user-nv7he7qh3b 8 місяців тому +3

    Sathyam

  • @user-qt3hs9dn4q
    @user-qt3hs9dn4q 9 місяців тому +1

    Sathyam