മകയിരം പൊതുഫലം | MAKAYIRAM | Madhusudhanan Panicker | ASTRO MALAYALAM | General Prediction

Поділитися
Вставка
  • Опубліковано 25 кві 2020
  • ​‪@astromalayalam‬ UA-cam Channel
    MAKAYIRAM NAKSHATHRAM General Prediction
    അശ്വതി മുതൽ രേവതിവരെയുള്ള 27 നക്ഷത്രക്കാർക്ക്‌ എന്തൊക്കെ ഗുണഫലങ്ങൾ എന്ന് അറിയാനായി തയ്യാറാക്കിയ വീഡിയോ തീർച്ചയായും എല്ലാവര്ക്കും ഉപകാരപ്പെടും.
    Please visit our channel main page and search playlist watch all videos as you need...
    28 നക്ഷത്രങ്ങൾ അവയുടെ മുഴുവൻ ഫലങ്ങൾ, (Life time benefits)
    വർഷഫല പ്രവചനങ്ങൾ
    മാസഫല പ്രവചനങ്ങൾ
    9 സമ്പൂർണ ദശാകാലങ്ങൾ,
    സമ്പൂർണ്ണ രാജയോഗങ്ങൾ,
    27 നക്ഷത്ര വിവാഹപ്പൊരുത്തങ്ങൾ,
    വ്രതങ്ങൾ,
    ഹൈന്ദവ ആചാരങ്ങൾ
    വ്യാഴമാറ്റം,
    രാഹുമാറ്റം,
    ഏഴരശ്ശനി,
    സൂര്യഗ്രഹണം,
    ചന്ദ്രഗ്രഹണം,
    അടങ്ങുന്ന വീഡിയോ Astro Malayalam Channel playlistൽ ലഭ്യമാണ് എല്ലാവരും കാണുക.
    ***(ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്)**
    *********************************
    ആസ്ട്രോ മലയാളം ചാനൽ മൈന്‍പേജ് ലിങ്ക്:-
    Astro Malayalam Channel Link:-
    / @astromalayalam
    *********************************
    Join this channel to get access to perks:
    / @astromalayalam
    28 നക്ഷത്രങ്ങളുടെ പൊതുഫലം വളരെ വിശദമായി പ്രതിപാദിക്കുന്ന വീഡിയോ നേരത്തെ തന്നെ ഈ ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. എല്ലാ നക്ഷത്രക്കാർക്കും ഉപകാരപ്രദമായ വീഡിയോ തീർച്ചയായും കാണുക
    ഈ വീഡിയോ മുഴുവനും കാണുകയും അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ കമന്റ് ബോക്‌സിൽ എഴുതുക. കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് വരികയോ ഫോൺ മുഖാന്തരം ബന്ധപ്പെടുകയോ വാട്‌സ് ആപ്പ് മെസ്സേജ് അയച്ചു തരുകയോ ചെയ്തു സംശയങ്ങൾ നിവാരണം ചെയ്യാൻ സാധിക്കും.
    *****************************************************
    ആസ്ട്രോ മലയാളം ചാനൽ പേജ് ലിങ്ക്:-
    Astro Malayalam Channel Link:-
    / @astromalayalam
    Facebook page link:-
    / madhu.kalarikkal
    BlogSpot link:-
    madhukalarikkel.blogspot.com/2...
    Twitter Link:-
    Madhukalarikkal?s=09
    ജ്യോതിഷ കാര്യങ്ങൾക്ക് മാത്രം ഫോൺ നമ്പർ ഉപയോഗിക്കുക...
    Jyothisha Bhooshanam
    K.K.Madhusudhanan Panicker
    Akathethara Kalarikkal,
    Nss Engg College road
    Akathethara Post
    Palakkad, Kerala - 678008
    Ph: 98475 90909 (WhatsApp)
    Email: astromalayalamchannel@gmail.com
    Location: goo.gl/maps/buej4xQ8AGRCKhUC7
    #astromalayalam #മകയിരം2022 #madhusudhananPanicker #vruschikamrasi #anizhamnakshathram #thrikkettanakshathram #moolamnakshathram #vishakamnakshathram #vivahaporutham #varshaphalam #masaphalanagal #jyothisham #muhurtham #predictions #nakshathraphalam
    #Vishuphalam #meenamrasi #uthrattathinakshahram #pooruruattathinakshathram #revathi #meenamkooru #AstrologyMalayalam #jyothisham #Horoscope #Jyothisham #VasthuSasthram #Thanthram #Manthram #TechMalayalam
    #MalayalamVlog #Malayalam #Predictions #HaindhavaAcharangal
    #Varshaphalam #VishuPhalam
  • Розваги

КОМЕНТАРІ • 139

  • @RemaRema-oo9mr
    @RemaRema-oo9mr 3 дні тому +1

    ഞാൻ മകയിരം - 100% ശരിയാണ് കഷ്ടതയും ദുരിതങ്ങളും സന്തോഷവും സമാധാനവുമായി 50 വർഷം പിന്നിട്ടു🙏 ഈശ്വരാനുഗ്രഹവും നന്നായി ഉണ്ട് 🙏

  • @venugopalk6985
    @venugopalk6985 3 роки тому +7

    "നമസ്കാരം"100% എന്നെ പറ്റി പറഞ്ഞു എന്ന് തോനുന്നു,നല്ല Presentation..... Thank you sir....

  • @Subitha-v8g
    @Subitha-v8g День тому +1

    Thanks sir 🙏🙏🙏🙏🙏

  • @nrwoodhome6895
    @nrwoodhome6895 3 місяці тому +8

    ഞാൻ മകയിരം ആണ് 42 ഇതു വരെ ഗെതി പിടിച്ചിട്ടില്ല

  • @geethasivan6381
    @geethasivan6381 3 місяці тому +2

    Valarea. Correct. Aane
    Abhinandhanghal.🎉🎉🎉

  • @kalavathijsajan-jb4kt
    @kalavathijsajan-jb4kt 4 місяці тому +1

    Thanku sir

  • @BhargaviK-z3k
    @BhargaviK-z3k 27 днів тому +1

    വളരെയധികം ഇഷ്ടപെട്ടു

  • @rajiraji4906
    @rajiraji4906 3 роки тому +1

    ഞാൻ മകീര്യം നക്ഷത്രം ആണ് sir പറഞ്ഞത് എല്ലാം sathyam ആണ്

  • @jincygeorge4947
    @jincygeorge4947 3 місяці тому +1

    Thanks sir 🙏🙏🙏

  • @janjan16rjchh
    @janjan16rjchh 4 роки тому +2

    Paranjadhellaam shariya

  • @sreekumar8957
    @sreekumar8957 4 роки тому +2

    Thank you so much sir...

    • @astromalayalam
      @astromalayalam  4 роки тому

      നമസ്കാരം.. read video description n visit our channel page. Search in playlist

  • @kenzakenza7978
    @kenzakenza7978 3 роки тому +1

    100% OK AAN SATHIYAM

  • @megharaki7026
    @megharaki7026 4 роки тому

    Sir paranjadellam correctanu ente monte nakshatramanu makairyam nakshatram thank you sir

    • @astromalayalam
      @astromalayalam  4 роки тому

      നന്ദി.. read video description n visit our channel page..

  • @user-in6xz1mc2g
    @user-in6xz1mc2g 2 місяці тому

    100% correct thyanku sir

  • @_Dharman.kollathedath_
    @_Dharman.kollathedath_ 3 місяці тому +1

    വളരെ നല്ലത് ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നത് ഒരുപാട് നന്ദി

  • @saruachari8414
    @saruachari8414 4 роки тому +1

    Thanks ellam 80% correct anu

    • @astromalayalam
      @astromalayalam  4 роки тому

      നന്ദി.. please visit our channel playlist..

  • @Preseethaarun
    @Preseethaarun 4 роки тому +1

    Thanks

    • @astromalayalam
      @astromalayalam  4 роки тому

      വീഡിയോ description വായിക്കുക

  • @dilshadramshi7951
    @dilshadramshi7951 4 роки тому +1

    Good ellam correct

    • @astromalayalam
      @astromalayalam  4 роки тому

      നന്ദി.. channel playlist സന്ദർശ്ശിക്കുക

  • @jayarajlekshman7516
    @jayarajlekshman7516 4 роки тому +1

    Thanks sir

    • @astromalayalam
      @astromalayalam  4 роки тому

      നന്ദി.. visit our channel playlist

  • @sumisajeev6110
    @sumisajeev6110 4 роки тому +1

    Sir paranjathu correct anu

    • @astromalayalam
      @astromalayalam  4 роки тому

      നന്ദി.. വർഷഫലം വീഡിയോ കാണുക.. visit our channel playlist

  • @shinukumar4287
    @shinukumar4287 4 роки тому +1

    thanks sir

  • @ajayakumar1069
    @ajayakumar1069 4 роки тому +3

    സാർ നല്ലഉന്മേഷം ഉള്ള കാര്യങ്ങൾ ആണ് പറഞ്ഞത്

    • @astromalayalam
      @astromalayalam  4 роки тому

      നന്ദി... ജീവിതത്തിൽ എല്ലാ ഉന്മേഷങ്ങൾക്കും യോഗം ഉണ്ടാവട്ടെ..

  • @marypaul299
    @marypaul299 4 роки тому +1

    Good pronounsation

    • @astromalayalam
      @astromalayalam  4 роки тому

      നന്ദി.. എല്ലാ വീഡിയോ കാണുക

  • @nithindevaraj158
    @nithindevaraj158 4 роки тому +1

    Supebb... 😊

  • @athulnadh3497
    @athulnadh3497 4 роки тому +1

    Nice

    • @astromalayalam
      @astromalayalam  4 роки тому

      ഷെയർ ചെയ്യുമല്ലോ.. read video description...

  • @tokingwithsumo6088
    @tokingwithsumo6088 4 роки тому +2

    🥰

  • @user-xt5oy1lq2j
    @user-xt5oy1lq2j 3 місяці тому +1

    Mohanachandran DB 19 08 1949 Makayiram

  • @vijipradeep1992
    @vijipradeep1992 4 роки тому +4

    Thanku sir. എല്ലാം കറക്റ്റ് ആണ്.

    • @astromalayalam
      @astromalayalam  4 роки тому

      നന്ദി... എല്ലാ വീഡിയോ കാണുക Subscribe n share...

  • @viswanathan.k5002
    @viswanathan.k5002 2 місяці тому +1

    31-12-1971 - മകയീര്യം - വെള്ളി -7-20-39 - AM - മിഥുനകൂർ - പാദം - 4- - വ്യാഴം - 12 - അവിടെന്ന് - പറഞ്ഞത് ഏകദ്ദേശം - ശരിയാണ് - കല്യാണം കഴിഞ്ഞിട്ടില്ല - പ്രേമം - ഉണ്ടായിരുന്നു - നഷ്ടപ്പെട്ടു ഇപ്പോൾ അസുഖമായി ഇനി എന്തു ചെയ്യണം - അറിയില്ല

    • @astromalayalam
      @astromalayalam  2 місяці тому

      ജാതക പരിശോധന നടത്തി അറിയുക

  • @GirishKumar-ml5hf
    @GirishKumar-ml5hf 3 роки тому +1

    Girish kumar Makayiram mithunakoor

  • @sukesh.c.k7724
    @sukesh.c.k7724 4 роки тому +2

    Thanks....

  • @sainabakk630
    @sainabakk630 5 днів тому +1

    ഞാൻ മകയിരം മിധുന കുർസൈനബ 60 വയസ്സ് വിധവ മക്കൾ ഇല്ല അച്ചനും അമ്മയും മരിച്ചു ആരും ആശ്രയം ഇല്ല ഈ നാൾ ജനിച്ചത് കൊണ്ടാകും കഷ്ടതകൾ അനുഭവിച്ചത് എന്ന് തോന്നു ന്നു ആരുമില്ലാആ എനിക്ക് വേണ്ടി പ്രാർത്തിക്കണം

    • @astromalayalam
      @astromalayalam  4 дні тому

      തീർച്ചയായും.. ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ...

  • @JayaasYa
    @JayaasYa 4 роки тому +2

    എന്റെ നാൾ മകയിരം ഇടവ മാസം

  • @bincyc.a5692
    @bincyc.a5692 3 роки тому +1

    Ithu ladiesinu engine undavum ennu koody parayuvo

  • @vineshps3851
    @vineshps3851 3 місяці тому +1

    എന്റെ. ഒകെ യാണ്.

  • @janjan16rjchh
    @janjan16rjchh 4 роки тому +1

    Vivaha jeevidhathe kurich parayo

    • @astromalayalam
      @astromalayalam  4 роки тому

      വിശദമായ ജാതക പരിശോധന നടത്തണം

  • @jayashreeharidasan1778
    @jayashreeharidasan1778 4 роки тому +2

    😃

  • @abhinavkk1408
    @abhinavkk1408 2 місяці тому +1

    62വയസ് ആയി മകയിരം ആണ് ഇതു വരെവീട് ആയി ല്ല

  • @sumisajeev6110
    @sumisajeev6110 4 роки тому

    Njan 15-9-1987 female time 7.20a.m job apol kittum.replay please sir

  • @kvudayasankar6194
    @kvudayasankar6194 2 роки тому +1

    Thanks so much sir, njan makeeram star anu, paranjathu sariyanu sir,family onnum kudeyilla sir,njan single anu sir

    • @astromalayalam
      @astromalayalam  2 роки тому +1

      ജാതകം പരിശോധന നടത്തി വേണ്ടതായ പരിഹാരം ചെയ്യുക

    • @kvudayasankar6194
      @kvudayasankar6194 2 роки тому

      Sir kore astrologer ne kandu ,ithinu oru pariharam illa ennu paranju, ini wife ne kondu veranda ,vannal valla apathu undavum paranju, wife treatment il anu,ini sariyavilla sir, athanu,ok sir,thanks

  • @firstclapmedia8625
    @firstclapmedia8625 4 роки тому

    1996 October 30.velupinu 4nu jananam.eth kuranu. Enik joli kittan sathyathundo

    • @astromalayalam
      @astromalayalam  4 роки тому

      മകീരം 1-)0 പാദം ഇടവക്കൂറ്.. 2021 july കഴിഞ്ഞു നല്ല ഉയർച്ച ഉണ്ടാവും...

  • @aiggyabin1945
    @aiggyabin1945 2 роки тому +1

    Husnte sister makayiram 🌟 star aanu.vasi kurae undu manasika prasnam undu .valiya kopam varum.8/1/1982 12 am. ee grahanila nokkumo ji..?kalyanam kazhinjittilla .39 age aayi

    • @astromalayalam
      @astromalayalam  2 роки тому

      ഓൺലൈൻ വഴി ബന്ധപ്പെട്ട് അറിയുക

  • @athulnadh3497
    @athulnadh3497 4 роки тому

    Thriketta nakshathram makeryathnu cherumo

    • @astromalayalam
      @astromalayalam  4 роки тому

      മകയിരം സ്ത്രീ ഇടവക്കൂറ് ആണേൽ ഗുണം ചെയ്യും...

  • @vsvs1603
    @vsvs1603 4 роки тому

    Vivaha jeevitham engine aayirikkum sir

    • @astromalayalam
      @astromalayalam  4 роки тому

      നമസ്കാരം വിശദമായ കാര്യങ്ങൾക്ക് ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക..

  • @anuroopapanthayil9678
    @anuroopapanthayil9678 4 роки тому +1

    സാർ : എന്റെ നക്ഷത്രം തിരുവോണം മെയ് 1 ന് 1987 ഇനിക്ക് ഒരു കാര്യം അറിയാനുണ്ട് എന്റെ രാഹു കേതു കഴിഞ്ഞോ . Send Pls sir

    • @astromalayalam
      @astromalayalam  4 роки тому

      കൃത്യമായ ജനന സമയം തരൂ

  • @sherafudheenv.h7319
    @sherafudheenv.h7319 3 роки тому

    1976 December 7,7:45pm.athanu koor?

    • @astromalayalam
      @astromalayalam  2 роки тому

      മകയിരം മിഥുനക്കൂറ്

  • @nishachacko9618
    @nishachacko9618 4 роки тому +1

    1991 july 10...സമയം 8:30 am ഏതേ കൂർ ആണെന്ന് പറയുമോ... ഈ മാസം ജോലി കിട്ടാൻ യോഗം ഉണ്ടോ

    • @astromalayalam
      @astromalayalam  4 роки тому

      മകയിരം 2-)0 പാദം ഇടവക്കൂറ് 2021 January മുതൽ നല്ല ജോലിക്ക് സാധ്യത കാണുന്നു..

  • @aravindthamarassery6767
    @aravindthamarassery6767 4 роки тому

    Prenayakarayangal eganavum chettayi

    • @astromalayalam
      @astromalayalam  4 роки тому +1

      നന്നാവാൻ പ്രാർത്ഥന നടത്തുക

    • @aravindthamarassery6767
      @aravindthamarassery6767 4 роки тому

      Athu matrame ullu. Ennalum evide okkeyo thadasnagal aanu. Eni ee nalinte aano ennu ariyana

  • @nspraveenns8073
    @nspraveenns8073 4 роки тому

    September 11 2001 6:16 am yethu kooranu swami 🙏

    • @astromalayalam
      @astromalayalam  4 роки тому

      മകീരം 2-)0 padam ഇടവക്കൂറ്

  • @anunair8854
    @anunair8854 Рік тому +1

    1991 July 10 12:20 pm job

  • @wow-ew2cs
    @wow-ew2cs 4 роки тому

    1991 edavam 2 തിയതി കൂർ ഏതാണ് എത്രമത്തെ പാദം ആണെന്ന് പറയാമോ ടൈം 5.15pm

    • @astromalayalam
      @astromalayalam  4 роки тому +1

      1166 ഇടവം 2, 16-5-1991 മകീരം 4-)0 പാദം. മിഥുനക്കൂറ്.

  • @rinshafathima9744
    @rinshafathima9744 3 роки тому

    Padikkan ulla kayiv magayeeram nakshtratinundo

    • @astromalayalam
      @astromalayalam  3 роки тому +1

      ഉണ്ട്. പഠിക്കണമെന്ന് മാത്രം

  • @einsamer_wolf_0039
    @einsamer_wolf_0039 4 роки тому +1

    30 08 1994 . Ee aug 26 age avum . 1 nivarthiyum ila... 14 years ayi agraham und athum kalanju hm . Ipo corona ini joliyum kitula . Ah.. edavam makayiram

    • @astromalayalam
      @astromalayalam  4 роки тому

      ചെറിയ പ്രായമല്ലേ.. ഇനിയും ധാരാളം സമയം ഉണ്ട്.. think positively.

    • @einsamer_wolf_0039
      @einsamer_wolf_0039 4 роки тому

      @@astromalayalam analm... ah... thankz uncle

  • @harshita.2219
    @harshita.2219 3 роки тому

    17/01/1992 ....time 9.05am...details onnu parayuvo sir...married life athra nannayittu povunnillaa...video kaanan orupad late aayi poyii...

    • @astromalayalam
      @astromalayalam  2 роки тому

      ഓൺലൈൻ വഴി ബന്ധപ്പെടുക

  • @somanathankaimal1139
    @somanathankaimal1139 3 місяці тому +1

    സോമനാഥ്62,, ,ഞാ൯സഹായം ചെയ്തവരെല്ലാംഎനിക്കുപണിതന്നു

  • @abhiramiabhinav6719
    @abhiramiabhinav6719 4 роки тому +2

    Sir 2/10/2007 nakshatram makaiyiram ano... 12:58 pakal rasi enthanu

    • @astromalayalam
      @astromalayalam  4 роки тому +1

      മിഥുനക്കൂറ്... വർഷഫലം വീഡിയോ കാണുക.. open channel playlist or read video description you can see the youtube link..

    • @beenathomas1237
      @beenathomas1237 3 роки тому +1

      Very correct

  • @anandhus4361
    @anandhus4361 4 роки тому +1

    1997 February 17 time 10.00 am. Athu kuranu parayamo

    • @astromalayalam
      @astromalayalam  4 роки тому

      Date പ്രകാരം രാവിലെ 8:30 ന് മകീരം കഴിഞ്ഞു. തിരുവാതിര നക്ഷത്രം 1-)0 പാദം.. മിഥുനക്കൂറ്.

    • @anandhus4361
      @anandhus4361 4 роки тому +1

      @@astromalayalam apol tiruvatira aano..njan karutiyirunath makayiram ennanu

  • @ravinadranp6606
    @ravinadranp6606 2 роки тому

    22/10/2005. Ethu kuranu? Nannavumo? Prasnangalanu.

    • @astromalayalam
      @astromalayalam  2 роки тому

      കൃത്യമായി ജനന വിവരങ്ങൾ വേണം

  • @seenam.s8489
    @seenam.s8489 3 роки тому

    1999 jan 1 time: 12.35 pm gov ജോലി കിട്ടുമോ?? Marriage എപ്പോ നടക്കും.... plz relpay.....

    • @astromalayalam
      @astromalayalam  2 роки тому

      ഓൺലൈൻ വഴി ബന്ധപ്പെടുക

  • @Preseethaarun
    @Preseethaarun 4 роки тому

    1982 Nov4 time ariyilla gov job kittumo

    • @astromalayalam
      @astromalayalam  4 роки тому

      വ്യാഴദശ കഴിയുന്ന സമയമാണ്. ശനിദശാകാലം തുടങ്ങി ഉയർച്ച ലഭിക്കും...

  • @user-so5vw5zh3s
    @user-so5vw5zh3s 6 місяців тому +1

    2.11.1985 നക്ഷത്രം മകയിരം ആണോ കൂർ ഏതാണ്

  • @sarithamanikandan2915
    @sarithamanikandan2915 3 роки тому

    1996 oct 3, സമയം 8.00am ഏത് കൂർ ആണ് ന്ന് പറയോ

  • @aparnaammu9544
    @aparnaammu9544 3 роки тому

    Sir ee samayam vechu nokkumbo enthenkilum dhosham kaanunnundo ennonnu parayaamo....asughangal onnum maari nikkunnunnilla molkk ........23/4/2004 5.55 pm.

    • @astromalayalam
      @astromalayalam  3 роки тому

      നമസ്കാരം, വിശദമായ ജാതക പരിശോധന ആവശ്യമാണ്.. ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക..

  • @ameyabinu1925
    @ameyabinu1925 3 роки тому

    23/11/1980. ലേഡി. 3.30പിഎം. ഭാവി പറയാമോ പ്ലീസ്

    • @astromalayalam
      @astromalayalam  2 роки тому

      ഓൺലൈൻ വഴി ബന്ധപ്പെട്ട് അറിയുക

  • @junaidhameed4818
    @junaidhameed4818 3 роки тому +1

    7/7/1994 5:15am

    • @prasannak375
      @prasannak375 2 роки тому

      Sir paranhadhe okeseri thne oke sathiumthe thake you

  • @minnuravi7297
    @minnuravi7297 2 роки тому +1

    മകയിരം നല്ല നാൾ anno

    • @astromalayalam
      @astromalayalam  2 роки тому

      സമയം കിട്ടുമ്പോൾ വീഡിയോ തീർച്ചയായും കാണണം

  • @ameenasajin4632
    @ameenasajin4632 4 роки тому

    15/03/1989 morning 3am ethu kooru anu enn parayamo.ippol enganeyanu enn parayamo

    • @astromalayalam
      @astromalayalam  4 роки тому

      മകീരം 4-)0 പാദം മിഥുനക്കൂറ്

  • @ranisanthosh9893
    @ranisanthosh9893 3 роки тому

    സർ മെഡിക്കൽ ഫീൽഡ് എടുത്താൽ എങ്ങനെ?

    • @astromalayalam
      @astromalayalam  3 роки тому

      കൃത്യമായി ജാതകം പരിശോധന നടത്തി അറിയേണ്ടതാണ്.. ഇതിൽ ജനന വിവരങ്ങൾ ഇല്ല.

    • @ranisanthosh9893
      @ranisanthosh9893 3 роки тому

      @@astromalayalam sri 2004 thursday 1:16 pm makayiram

    • @astromalayalam
      @astromalayalam  3 роки тому

      ഈ കുട്ടിക്ക് DOB കൃത്യമായി ഇല്ലേ...?

  • @sarithasaritha9480
    @sarithasaritha9480 2 місяці тому

    സരിതമകീര്യം എന്നിക്ക് 46ാം വയസ്സ് ഇതുവരെ ഗതി പിടിച്ചില്ല

    • @astromalayalam
      @astromalayalam  2 місяці тому

      ശനിദശ കഴിഞ്ഞു വ്യത്യാസം വരും..

  • @ranisanthosh9893
    @ranisanthosh9893 3 роки тому +1

    Sir ഏത് കോഴ്സ് പഠിച്ചാൽ ആണ് വിജയം കാണുന്ന

    • @astromalayalam
      @astromalayalam  3 роки тому

      നമസ്കാരം, Details ഒന്നും ഇല്ല... ജനന വിവരങ്ങൾ സഹിതം ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക...

  • @BhargaviK-z3k
    @BhargaviK-z3k 27 днів тому

    ഫോൺ നമ്പർ കിട്ടിയില്ല

    • @astromalayalam
      @astromalayalam  26 днів тому

      എല്ലാ വീഡിയോയിലും ഉണ്ട്.. താഴെ description വായിക്കുക

  • @einsamer_wolf_0039
    @einsamer_wolf_0039 4 роки тому

    Pullu bird serikm nthuva... . Owl kanichu pina vara birds kanichu serkm ath bthu bird aa

    • @astromalayalam
      @astromalayalam  4 роки тому

      പണ്ട് നാട്ടിൻപുറത്തൊക്കെ കണാറുണ്ടായിരുന്നു.. പഴയ ആളുകൾക്ക്‌ അതിന്റെ ശബ്ദം തിരിച്ചറിയാൻ സാധിക്കും.. townil ഒരിക്കലും കണ്ടിട്ടില്ല

    • @einsamer_wolf_0039
      @einsamer_wolf_0039 4 роки тому

      @@astromalayalam kalan kozhi ano ? Owl ? Athinu vara nthalm name undo .

    • @astromalayalam
      @astromalayalam  4 роки тому

      @@einsamer_wolf_0039 alla.. പുള്ള് that's name.. പുള്ളുവൻ പാട്ട് എന്നൊക്കെ കേട്ടിട്ടില്ലേ..

    • @einsamer_wolf_0039
      @einsamer_wolf_0039 4 роки тому

      @@astromalayalam aryila... thankzzz..... 🙂🙂😊

  • @athirareghu4251
    @athirareghu4251 4 роки тому

    13/7/1996
    11.30 ക്ക് 12.30 നും ഇടയിൽ ആണ് സമയം ഏത് കൂറ് ആണെന്ന് പറയാവോ

    • @astromalayalam
      @astromalayalam  4 роки тому +1

      പകൽ ആണ് ജനനമെങ്കിൽ മകീരം 3-)0 പാദം മിഥുനക്കൂറ്..