ഞാൻ എന്നും ആലോചിക്കും എന്തുകൊണ്ടാണ് ഒരു കംമ്പനിയും സ്റ്റീരിയോ ഇറക്കാത്തത്. JBL Sony LG എല്ലാം 1970 കളിലെ മോണോപെട്ടി തന്നെ അല്പം ബാസ് ഉണ്ടെന്നു മാത്രം. ഇത് രണ്ടെണ്ണം വെച്ചാലും കണക്കുതന്നെ ഒരേ ശബ്ദം രണ്ടിടത്തും കിട്ടും അത്ര തന്നെ😌 പിന്നെ ഇപ്പോഴത്തെ ജനറേഷന് സ്റ്റീരിയോ എഫക്റ്റിനെ കുറിച്ച് അറിയില്ലല്ലോ അതുകൊണ്ട് വിറ്റുപോകും
@@akhilkrishna3672 കിട്ടും.. പഴയ സ്റ്റീരിയോ ടേപ്പ് റെക്കോർഡർ എങ്ങനെയാണ് വർക്ക് ചെയ്തതി രുന്നതെന്ന് അറിയാമോ? ഇപ്പോഴും ആ സ്റ്റീരിയോ എൻ്റെ കൈയ്യിൽ ഉണ്ട് ഉള്ളിൽ ബ്ലൂടൂത്തും ഫിക്സ് ചെയ്തു .ലെഫ്റ്റിൽ നിന്ന് കാറ് റൈറ്റിലേയ്ക് പോയാൽ സൗണ്ടും അതുപോലെ മൂവ് ചെയ്യും എന്നാൽ JBL connect ചെയ്താൽ എടുത്തു വെയ്റ്റ് ബോക്സിൽ ഇടാൻ തോന്നും .
Ohm കൂടുമോ കുറയുമോ എന്നത് Series ആണോ parallal ആണോ എന്നതിനെയാണ് depend ചെയ്യുന്നത് പിന്നെ ഇവിടെ ohm ഒന്നും പറയേണ്ട ആവശ്യം ഇല്ല അവർ വീഡിയോ വലിച്ചു നീട്ടാൻ ഓരോന്ന്
ഞാൻ ഈ കമന്റ് കണ്ടതിനു ശേഷം ആണ് വീഡിയോ കാണുന്നത്... വീഡിയോ യിൽ എത്രവട്ടം 'So' എന്ന് പറയുന്നുണ്ട് എന്ന് നോക്കി ... ടോട്ടൽ "43" വട്ടം പറയുന്നുണ്ട്... 😄 അത് ഇച്ചിരി കൂടുതൽ ആണ്... 😌
പണ്ട് വില കുറഞ്ഞ products ആയിരുന്നു zebronics ഉം MI യും ഒക്കെ..
ഞാൻ എന്നും ആലോചിക്കും എന്തുകൊണ്ടാണ് ഒരു കംമ്പനിയും സ്റ്റീരിയോ ഇറക്കാത്തത്. JBL Sony LG എല്ലാം 1970 കളിലെ മോണോപെട്ടി തന്നെ അല്പം ബാസ് ഉണ്ടെന്നു മാത്രം. ഇത് രണ്ടെണ്ണം വെച്ചാലും കണക്കുതന്നെ ഒരേ ശബ്ദം രണ്ടിടത്തും കിട്ടും അത്ര തന്നെ😌 പിന്നെ ഇപ്പോഴത്തെ ജനറേഷന് സ്റ്റീരിയോ എഫക്റ്റിനെ കുറിച്ച് അറിയില്ലല്ലോ അതുകൊണ്ട് വിറ്റുപോകും
ഒറ്റ പെട്ടിയിൽ stereo speakers വെച്ചാലും stereo എഫക്ട് കിട്ടില്ലല്ലോ mono ആയല്ലേ തോന്നു അതാവും.. 😁
@@akhilkrishna3672 പഴയ നാഷ്ണലിൻ്റെ ഒറ്റപ്പെട്ടി സ്റ്റീരിയോ ഒന്നു കേട്ടു നോക്കു ലെഫ്റ്റ് റൈറ്റ് ചെയ്ജ് അറിയണമെങ്കിൽ.
@@akhilkrishna3672 അപ്പോൾ പിന്നെ സൗണ്ട്ബാർ എങ്ങനെയാണ് വോർക്ക് ചെയ്യുന്നത്?
Portable speaker stereo vechit nth karyam😂 2nd speaker thooki itt nadakaano
@@akhilkrishna3672 കിട്ടും.. പഴയ സ്റ്റീരിയോ ടേപ്പ് റെക്കോർഡർ എങ്ങനെയാണ് വർക്ക് ചെയ്തതി രുന്നതെന്ന് അറിയാമോ? ഇപ്പോഴും ആ സ്റ്റീരിയോ എൻ്റെ കൈയ്യിൽ ഉണ്ട് ഉള്ളിൽ ബ്ലൂടൂത്തും ഫിക്സ് ചെയ്തു .ലെഫ്റ്റിൽ നിന്ന് കാറ് റൈറ്റിലേയ്ക് പോയാൽ സൗണ്ടും അതുപോലെ മൂവ് ചെയ്യും എന്നാൽ JBL connect ചെയ്താൽ എടുത്തു വെയ്റ്റ് ബോക്സിൽ ഇടാൻ തോന്നും .
Zebronics speaker മേടിക്കുമ്പോൾ നല്ല സൗണ്ട് ആയിരിക്കും പിന്നെ 2,3 മാസം കഴിയുമ്പോൾ സൗണ്ട് കൊറയാൻ തുടങ്ങും
ഇതുപോലെ 2 എണ്ണം ഉണ്ടെങ്കിൽ അമ്പലപ്പറമ്പിൽ വേറെ boxes വയ്ക്കണ്ട 😂😂
Zobronics kozhappam illa , njan use cheyiyunatha long last cheyiyum..
It's true....❤
@Elmotorofficial bro youtuber analle
😅
@Elmotorofficial yt ❤
Pand nallathaayirunnu ippo moonjal aan
Plz review
-Soundcore Motion 300
-Soundcore Motion plus
Plzz
Mjölnir polthe design ✨
6:41 lyrics kittunnilla ennu manasilayi 😁😁. Bass Rani by nucleya 💥💥💥💥💥💥
Zebronics medikumbol nalla sound ,,,,pinne sound kuraum local product
portronics breeze 5 bluetooth speaker review cheyyumo
Bro ഗിവവെ എവിടെ?
Portronics Dash 2 Review Cheyumo ?!
12 ohms alla bro 4x4 16 ohms alle
My bad 😞 16 right bro
6:33 ആ ലാപ്ടോപ് കുത്തിയോടിക്കുവോ 😂
😅
എന്നാൽ ശരി സോ അണ്ണാ
Bro cap🧢 evdunna vangiye??? Pls replay
Purchase link ithil illallo... Please add purchase link
Bro 6:05 ee song etha?
Evde link evde description nil kodukkannu paranjittu
FM mode undo bro?
Link എവിടെ
Bro link
Bro hat evidunn vaghiyatha
Ethu medicha arelum undo
Sprb❤
Boat
.cheyamo😅
ZebBomb 2..zeb500..zeb700.... which one better? 🤔
Njn zeb 700 vaangi
Kuzhapponnum illa adipoli aanu
സൊ സൊ സോണിയ പൊന്നാട്ടെ 😂🤣
Zeb buddy 200
So so so so so so so so so so so so so so so so so so so so so so so so so so so so so so so so so so so so so so so so total 112 so
😊😊
ശോ എന്തോരം so യാ 😄
ഒരു 10000 SO കൂടി ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു
ഒരുപാട് SO ഉണ്ടെങ്കിലും
അതൊഴിച്ചാൽ
SO ബ്യൂട്ടിഫുൾ
SO എലെഗെൻഡ്
and amazing
പാസ്റ്റർമാർക്ക് പരസ്യ യോഗത്തിന് ഉപയോഗിക്കാൻ ബെസ്റ്റ് ആണ്... 🤣
So so so so so so so so
👍👍🔥🔥
Overpriced🙂
Wait for big billion days😊
4x4=16 ohm's
Dey eee so so so so onu nirthu nthoru disturbance anu
വില കുറച്ചു കൂടുതൽ അല്ലേ..!!
❤
So ഞങ്ങൾക്ക് ശരിക്കും ബോറടിച്ചു സോവണ്ണാ😂
ആറാട്ടണ്ണനും സോവണ്ണനും കണ്ടു മുട്ടിയാൽ 😂😂
സോ അല്ലടാ സോമൻ. @ @@@
Marshall 144
😂
😀
❤❤❤
ഓമിൻ്റെ കാര്യം പറഞ്ഞപ്പോൾ തിരിഞ്ഞുപോയി. സ്പീക്കറിൻ്റെ എണ്ണം കൂടുമ്പോൾ ഓം കുറയുകയാണ് ചെയ്യുന്നത്
Ohm കൂടുമോ കുറയുമോ എന്നത് Series ആണോ parallal ആണോ എന്നതിനെയാണ് depend ചെയ്യുന്നത്
പിന്നെ ഇവിടെ ohm ഒന്നും പറയേണ്ട ആവശ്യം ഇല്ല
അവർ വീഡിയോ വലിച്ചു നീട്ടാൻ ഓരോന്ന്
SO .....SO .....SO ....SO .....SO 😂😂😂😂
എല്ലാ സ്പീക്കറും സീരിയസ് ആയിട്ടാണോ കണക്റ്റ് ചെയ്യുന്നത്? എങ്ങനെ യാണ് 16 കണക്ക് കൂട്ടുന്നത്?😮😮
So * 1000
Thor hammar
So
112 So
So നിർത്തൂ അരോചകം
Not worth the price as of now!
Mr. മലയാളം പറയുമ്പോൾ ഇടക്കിടക്ക് സോ...സോ ഭയങ്കര ബോർ അണ് ഒഴിവാക്കി നോക്ക് നല്ല comments കിട്ടും
Ok noted
So parnja enda koyappam.. Ijj comment idanda alla pinne
ഞാൻ ഈ കമന്റ് കണ്ടതിനു ശേഷം ആണ് വീഡിയോ കാണുന്നത്... വീഡിയോ യിൽ എത്രവട്ടം 'So' എന്ന് പറയുന്നുണ്ട് എന്ന് നോക്കി ...
ടോട്ടൽ "43" വട്ടം പറയുന്നുണ്ട്... 😄
അത് ഇച്ചിരി കൂടുതൽ ആണ്... 😌
വീഡിയോ കാണുന്ന മുന്നേ ഈ കമൻ്റ് കണ്ട്, ഇപ്പൊ അത് മാത്രം ശ്രദ്ധിക്കുന്നു 😅
So athra koyapponnumilla
So so so so sooo🤐
Like35
ഇത് കബ്ലേ ൻ്റായാൽ ഏത് ഗുദാമിൽ കൊണ്ട് ശരിയാക്കും?
❤
❤️
So
❤❤