7.8 സെന്റിൽ 20 ലക്ഷത്തിന് നിർമ്മിച്ച 1250 സ്ക്വയർ ഫീറ്റ് 2 ബെഡ്‌റൂം വീട്; ഫ്രീ പ്ലാനും | home tour

Поділитися
Вставка
  • Опубліковано 19 вер 2024
  • __________________________________________
    പ്ലാൻ ആവശ്യമുള്ളവർ ഗൂഗിളിൽ പോയി HomePictures എന്ന് സെർച്ച് ചെയ്യുക അതിനുശേഷം വെബ്സൈറ്റ് സന്ദർശിക്കുക
    ___________________________________________
    Total Area : 1250 Square Feet
    Location : Porkalengad, Thrissur
    Plot : 7.8 Cent
    Client : Mr. Pradeep & Mrs. Aruna
    Budget of Home : 20 Lacks
    Total Cost : 31 Lacks, Including interior, furniture, compound wall gate, bore well and water filter.
    Designer : Saneesh Sunny
    New base architecture
    Kunnamkulam
    Mob : 9745131303
    Ground Floor : 1145 Square Feet
    Sit out
    Living room
    Dining space
    2 Bedroom with attached bathroom
    1 Common bathroom
    2 Courtyard
    Kitchen
    Work area
    First Floor : 105 Square Feet
    Stair room
    നിങ്ങളുടെ വീട് home pictures ൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ?
    contact :- wa.me/91954427...
    #homesweethome #hometour #keralahome #budgethome #simplehome #floorplan #2BHK #interiordesign #Minimalhome #tamilhomes #indianhome #indianhousedesign #costeffective #Malayalam #singlestory #middleclasshome #2BHK #kitchendesign #modernelevation #kitchendesign #interiordesign #faber #HOME_PICTURS #3BHK #HOMETOUR

КОМЕНТАРІ • 116

  • @HomePictures
    @HomePictures  10 місяців тому

    പ്ലാൻ ഡൗൺലോഡ് ചെയ്യാൻ ഗൂഗിളിൽ HomePictures എന്ന് സെർച്ച് ചെയ്തു വെബ്സൈറ്റ് സന്ദർശികുക

  • @anilmathew5563
    @anilmathew5563 2 роки тому +35

    നിങ്ങളുടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്. വളരെ മനോഹരം ആയിട്ടുണ്ട്. എല്ലാത്തിന്റെയും വിലയും പ്രത്യേകം എടുത്തു പറയുന്നതുകൊണ്ട് അതു എല്ലാവർക്കും വളരെ ഉപകാരം ആകുന്നുണ്ട്. നിങ്ങൾ ചെയ്ത എല്ലാ ഹോം ടൂറും വളരെ നല്ലതാണ്. ദൈവം അനുഗ്രഹിക്കട്ടെ 👍

  • @rajankamachy1954
    @rajankamachy1954 2 роки тому +15

    വളരെ സത്യസന്ധമായി അവതരിപ്പിച്ചു...🙏
    ഇതിന്റെ ഡിസൈനർ മാർ അഭിനന്ദനങ്ങൾ അർഹിക്കുന്നു...👌

  • @rajankamachy1954
    @rajankamachy1954 2 роки тому +8

    ഇതിന്റെ മേൽനോട്ടക്കാരനെയും പർച്ചേസ് ചെയ്ത ആളേയും അഭിനന്ദനങ്ങൾ അറിയിക്കുന്നു...🤲

  • @rolex7467
    @rolex7467 2 роки тому +5

    അതിമനോഹരം, ഏറ്റവും ഇഷ്ടപ്പെട്ടത് dining കഴിഞ്ഞുള്ള courtyard ആണ് ഒരഭംഗിയായി തോന്നിയത് dining living partition ചെയ്തിരിക്കുന്ന G I യാണ് അവിടെ multiwood ആക്കാമായിരുന്നു, കിണർ വെള്ളം ഉണ്ടോ 31lk യിൽ ഈ വീട് വാങ്ങുന്നയാൾക്ക് ഒരിക്കലും നഷ്ടമല്ല

    • @navasmm
      @navasmm 2 роки тому +1

      land 🤣 home budget ane 31 lk

  • @divyavijayan1421
    @divyavijayan1421 2 роки тому +5

    അടിപൊളി.... തൃപ്തി തരുന്ന ഒരു വീട്...

  • @sha_chamravattom
    @sha_chamravattom 2 роки тому +2

    അടിപൊളി ആയിട്ടുണ്ട് വീടും, വീഡിയോയും...
    ഞാൻ ഇപ്പോൾ ആണ് നിങ്ങളുടെ ചാനൽ കണ്ടത്... 🥰🥰🥰👍👍👍

    • @HomePictures
      @HomePictures  2 роки тому +1

      Tanks share your ഫ്രണ്ട്സ്

  • @premrajnarrayanan7782
    @premrajnarrayanan7782 2 роки тому +3

    Xcllent design. Interiors r very good, well furnished.

  • @me65914829
    @me65914829 2 роки тому +1

    വീട് കണ്ടപ്പോൾ മനസ്സിന് നല്ലൊരു സുഖം

  • @devlald8441
    @devlald8441 2 роки тому +2

    കൊള്ളാം നല്ല വർക്ക്‌ ആണ്... Second attached bathroom is too small and it doesnt have wash basin... അതൊരു കുറവാണ്.. ബാക്കി എല്ലാം നല്ലതാണ് 🤘

    • @ajmalsaleem-qe2sb
      @ajmalsaleem-qe2sb Рік тому

      Yes ah dining court yard cheythathinu pakar wash room kurach valuthaki edukamarnnu Court yardnu pakaram avid oru natural sticker work kodukamrnnu cost effective

  • @pravee1941
    @pravee1941 2 роки тому +6

    ഇരുപത് ലക്ഷം രണ്ടു ബെഡ്‌റൂം.. തലക്ക് വെളിവില്ലാത്തവർ ചെയ്യും

  • @rafshanarafsha2701
    @rafshanarafsha2701 9 місяців тому +1

    Very useful videoo..... Well explained each and everything......

  • @ZOROGAMING999
    @ZOROGAMING999 2 роки тому +2

    Informative👍, keep going , you deserve more subscribers

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 2 роки тому +3

    Apreciate you🌹. Well explained.

  • @ThomasSouthil
    @ThomasSouthil 8 місяців тому

    Nice exterior and interior work, good job, congratulations 🎉if bathroom closet near the door is better because first we are using bathroom closet not shower and carporch also good for all whether especially raining season, thank you, happy new year 🎉

  • @കിലുകിലുക്കം
    @കിലുകിലുക്കം 2 роки тому +21

    20 ലക്ഷം കൂടുതൽ ആണ് എന്ന് തോന്നുന്നു 17 ആവും

    • @davidconner5261
      @davidconner5261 2 роки тому +2

      Quality materials interior work പുറം മതിൽ

    • @Clever369
      @Clever369 Рік тому

      15 mathiyavum

  • @shanuAzu
    @shanuAzu 2 роки тому +1

    Rooms മാത്രമല്ല,,, work areaയും മുഴുവൻ കാണിക്കണം.. കാരണം സ്ത്രീകൾക്ക് അതൊക്കെ വീക്ഷിക്കുവാനാണ് കൂടുതൽ താല്പര്യം..

  • @soorajs3356
    @soorajs3356 2 роки тому +1

    Nice work...but staircase kurachu bore aayathu pole thonni

  • @jincybiju143
    @jincybiju143 2 роки тому +3

    Onnum parayanilla... 👍👍👍

  • @jayashreeshreedharan7853
    @jayashreeshreedharan7853 2 роки тому

    Can't believe twenty lakhs it is great work amazing👍👍🤩

  • @NafiNasar
    @NafiNasar 2 роки тому +4

    Total 7.8 സെന്റ് ആയിരിക്കില്ലേ വീട് nilkunnath എത്ര സെന്റ്

  • @IsmayilvengaraIsmayilvengara
    @IsmayilvengaraIsmayilvengara Рік тому +1

    Suuuper interior work

  • @shaikh4695
    @shaikh4695 2 роки тому +1

    Ellam detailed aayi paranju kollaam

  • @jvfamily9510
    @jvfamily9510 2 роки тому +3

    Adipoli
    Including interior aano ?
    How much for interior ?

  • @binuvijayan5721
    @binuvijayan5721 3 місяці тому +1

    സൂപ്പർ 👍

  • @Dwdwd474
    @Dwdwd474 2 роки тому +2

    Trivandrum cityil new houses undo

  • @loveforanimals2814
    @loveforanimals2814 2 роки тому +4

    Beautiful home ❤️

  • @sravansanthosh8029
    @sravansanthosh8029 2 роки тому +1

    വീടും വിവരണവും നല്ലത് Plan രണ്ട് നിലയിലെയും ഇടണം എന്നാലെ പൂർണ്ണമാകൂ. ആശംസകൾ

  • @rishnuunni713
    @rishnuunni713 2 роки тому +2

    Superb home 🏠

  • @memoos8791
    @memoos8791 2 роки тому

    Court yardil bathroom nu pakaram wash basin annu correct apt ayeettullathu.! .. Toilet vendayerunu avide

  • @libinvarghese53
    @libinvarghese53 2 роки тому

    Sir roof il panel lights kodukubol enthokke sredikanam?? 4 inch slabil 1.5 ulla light panel kodukubol leakage varan chance undo? Atho slab nte size 5 inch akano ?? Lights nte colours engane anu select cheydnde ??

  • @roja7426
    @roja7426 5 місяців тому

    Very practical kitchen

  • @muralimurali-xs9hq
    @muralimurali-xs9hq Рік тому

    Nannayittundu

  • @stanlyalexander1941
    @stanlyalexander1941 2 роки тому

    Service wire പൈപ്പിനകത്തു akan nokuka

  • @inshafathima1894
    @inshafathima1894 2 роки тому

    Bro currect location parayo enik poyi kaanaana please🙏🙏

  • @rajanvarghese6418
    @rajanvarghese6418 2 роки тому

    Kollaam..beautiful!

  • @OrendaDesignStudio
    @OrendaDesignStudio 2 роки тому

    Beautiful design 😍😍😍😍.

  • @shibythomas6096
    @shibythomas6096 2 роки тому +1

    Beautiful

  • @jobinabraham734
    @jobinabraham734 Рік тому

    Beautiful home

  • @anilmathew5563
    @anilmathew5563 2 роки тому +1

    ഇവർ കൊല്ലം ജില്ലയിൽ ചെയ്യുമോ. പ്ലീസ് ഒന്ന് റിപ്ലേ തരണേ

  • @_hari.9846
    @_hari.9846 2 роки тому

    Njan kandittind ...nalla home aanuuu...good work 👍🏻😊

  • @user-mr3hf1qc5tt
    @user-mr3hf1qc5tt 2 роки тому

    This can be called a budget home

  • @manjueldhose5022
    @manjueldhose5022 2 роки тому

    Super 👍

  • @jidamajijidamaji3420
    @jidamajijidamaji3420 Рік тому

    Super veedi

  • @soubal2873
    @soubal2873 2 роки тому +1

    Nice👍

  • @anna.778
    @anna.778 2 роки тому +2

    But kandal oru 12 lakh ntr mathippe kanunnullu 🙏

  • @vijesh336
    @vijesh336 2 роки тому

    Very nice bro❤🙌🏻

  • @ambclassics430
    @ambclassics430 2 роки тому +1

    Superb 😍

  • @sajithcs5911
    @sajithcs5911 2 роки тому

    ഈ വീട് dream home
    എന്ന tv program ൽ
    കാണിക്കുമോ ചാനൽ👣

  • @vichuadukkamvichus8288
    @vichuadukkamvichus8288 2 роки тому +1

    Nice house

  • @rijoyfrancis4445
    @rijoyfrancis4445 2 роки тому +5

    20lakh ennu paranjittu pinne parayunnu 30lakh ennu

    • @HomePictures
      @HomePictures  2 роки тому

      Furnished and interior adakkam annu 30

    • @athults7908
      @athults7908 2 роки тому +2

      Viewers ne kuttan vedi anne bro, 20 lakh veedu ellam detail ayyi paraju paraju 30_32 lakh ayyi 🥱

    • @pinkybabloo5755
      @pinkybabloo5755 2 роки тому

      വീടിന് 20 lakhs പറഞ്ഞു എന്നത് വാസ്തവം.31 പറഞ്ഞത് ഇന്റീരിയർ ഉൾപ്പെടെ ആണ്. അത് വീഡിയോയിൽ കറക്റ്റ് ആയി പറയുന്നുണ്ടല്ലോ.

  • @beenabiju2062
    @beenabiju2062 2 роки тому

    അടിപൊളി

  • @rajanvarghese6418
    @rajanvarghese6418 2 роки тому

    KAYAMKULATHINADUTHU...30_35 LAKHS NU VEEDU PANITHU THARUMO?MINIMUM 3 BED ROOM..2..WITH BATH ATTACHED..DOUBLE STORIED?

    • @HomePictures
      @HomePictures  2 роки тому +1

      CALL , NUMBER MENTION DISCRIPTION

  • @vysakhpallathery8580
    @vysakhpallathery8580 2 роки тому

    Very good

  • @Muhammedfaiz61926
    @Muhammedfaiz61926 2 роки тому +3

    വീടൊക്കെ അടിപൊളി ബട്ട്‌ 31 lakhin മൊത്തം തീർന്നു പറഞ്ഞത് തള്ളിയതാണ്

    • @bespokelearner
      @bespokelearner 2 роки тому +1

      Yes chumma, I think it will cost at least 50 lakhs. Tile is all kajaria

    • @Muhammedfaiz61926
      @Muhammedfaiz61926 2 роки тому +1

      @@bespokelearner ഇങ്ങനെ ഓരോരുത്തന്മാർ വീഡിയോ ഇടും ക്ലയന്റ്‌സ് നമ്മടെ മെക്കിട്ട് കയറും. Thumbnail ഇങ്ങനെ ഇടുന്നതിൽ കുഴപ്പം ഇല്ല വ്യൂസ് കൂട്ടാൻ ആണെന്ന് വിചാരിക്കാം but വീഡിയോ ഉള്ളിൽ കറക്റ്റ് റേറ്റ് പറഞ്ഞാൽ മതി.

  • @ajayakumar2451
    @ajayakumar2451 Рік тому

    ഇത് സത്യംആണ്

  • @bindukalangot2472
    @bindukalangot2472 2 роки тому

    ബ്രോ ഈ വുഡ് കളർ ടൈൽ സിറ്റിറൗട് ടൈൽ എവിടുന്ന് vangiyathe. ടൈൽ പേര് പറയാമോ pl

    • @pradeepadwise
      @pradeepadwise 2 роки тому

      Cap india, Amala nagar, Thrissur
      45/sqft

  • @shanojmn7477
    @shanojmn7477 2 роки тому

    Hi ithinte plan tharumo

  • @sarathkv1513
    @sarathkv1513 Рік тому

    പ്ലാൻ സെന്റ് ചെയ്യാമോ

  • @anilmathew5563
    @anilmathew5563 2 роки тому

    അടുക്കള ബെഡ്‌റൂം ഡോർസ് സ്റ്റീൽ ആണോ

  • @sujithtv2425
    @sujithtv2425 2 роки тому

    nice

  • @RahulRahul-pw1gj
    @RahulRahul-pw1gj 2 роки тому

    Wow ....

  • @DreamChaser22
    @DreamChaser22 Рік тому

    Plan??

  • @aifahaira69
    @aifahaira69 Рік тому

    സൗണ്ട് കുറച്ചു കുറവാണ് അടുത്ത തവണ മെച്ചപെടുത്തുക

  • @anjuaby4177
    @anjuaby4177 2 роки тому

    Idhu epozhum available ano

  • @JChand83
    @JChand83 2 роки тому

    Common ടോയ്‌ലെറ്റും outer courtyard ഉം പ്ലാൻ വരച്ച ശേഷം പിന്നീട് ചേർത്തതാണോ?

  • @jayakrishna1038
    @jayakrishna1038 2 роки тому

    Kottayam changanasheeri chengannur thiruvalla bhagathu 20, 25 lac otta Nila yulla 2 BHK 3 BHK veedu kittumo

  • @PradeeepM-lf5gg
    @PradeeepM-lf5gg 4 місяці тому

    E veedu cheythu taramo

  • @kolumittayi7936
    @kolumittayi7936 2 роки тому

    പെട്ടെന്നൊന്നും ചിതൽ പിടിക്കാത്ത meterial ഏതാ..

  • @rajeshkkraj1080
    @rajeshkkraj1080 2 роки тому

    Motham Cost Angu Paranjal Pore ...

    • @HomePictures
      @HomePictures  2 роки тому

      എല്ലവരും interior ചെയണം എന്നില

  • @vvishaljacob
    @vvishaljacob 2 роки тому

    Beautiful ❤️

  • @vishnuag4250
    @vishnuag4250 2 роки тому

    Veed motham 31 veedinu mathram 20. Manasilayilla

  • @sumenimmusumenimmu7746
    @sumenimmusumenimmu7746 2 роки тому

    Kottayathu work cheyyuvo

  • @shezathashink.j27
    @shezathashink.j27 2 роки тому

    👍

  • @ishaqasma3071
    @ishaqasma3071 2 роки тому

    💕💕💕👍👍👍

  • @rajinair2805
    @rajinair2805 2 роки тому

    👏

  • @sreejithk5716
    @sreejithk5716 2 роки тому

    Bro 5 , സെന്റ് സ്ഥലത്ത് ഈ വീട് പണിയാൻ സാധിക്കുമോ

    • @HomePictures
      @HomePictures  2 роки тому +1

      Oru 6 centil ഒത്തുക്കാ

  • @sumasuresha5749
    @sumasuresha5749 2 роки тому

    ഇതെവിടെയാ?

  • @tajmahil8515
    @tajmahil8515 2 роки тому

    ഈ square feet കണക്ക് കളയാറായില്ലേ!!! ഉടായിപ്പ് പരിപാടിയാണത്.
    എല്ലാം sq.m ലും sq.mm ലും ആയി..

  • @rajanvarghese6418
    @rajanvarghese6418 2 роки тому

    Too small!

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 2 роки тому

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajibs4443
    @rajibs4443 2 роки тому

    Wash basinte price paranjilla

  • @afsalasp9775
    @afsalasp9775 2 роки тому +1

    Exterior look👎👎
    Interior polichu

  • @kannano8784
    @kannano8784 Рік тому

    മുന്‍ വശത്ത് തന്നെ ആ മീറ്റര്‍ ഇത്രയും തള്ളി വെച്ചത് വലിയ പോരായ്മ തന്നെ

  • @sravansanthosh8029
    @sravansanthosh8029 2 роки тому

    ..

  • @maheshc8644
    @maheshc8644 2 роки тому

    Super...

  • @helenmary9465
    @helenmary9465 2 роки тому

    Beautiful house

  • @beenaabraham3865
    @beenaabraham3865 2 роки тому

    Super

  • @babufrancis557
    @babufrancis557 2 роки тому

    Very nice

  • @dsouzarakesh8618
    @dsouzarakesh8618 Рік тому

    Nice sir

  • @vibinthachanadan5207
    @vibinthachanadan5207 2 роки тому

    Super