14 ലക്ഷത്തിന് നിർമ്മിച്ച 3 ബെഡ്‌റൂം വീട് | 1113 Sq Ft Home at 6 Cent Plot | Home pictures

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 53

  • @josephantony8581
    @josephantony8581 Рік тому +3

    അടിപൊളി വിട് 😍👍🏼

  • @arshinshoukath222
    @arshinshoukath222 Рік тому +2

    നല്ല അവതരണം 👍👍👌
    അടിപൊളി വീട് ❤️❤️

    • @HomePictures
      @HomePictures  Рік тому

      www.homepictures.in/area/1001-sq-ft-to-2000-sq-ft/1113-sq-ft-3-bhk-home-at-6-cent-plot-free-plan-14-lacks/

  • @reshmasajith3816
    @reshmasajith3816 Рік тому +1

    വീട് super......Common bathroom ഉണ്ടെന്നു പറഞ്ഞു കാണിച്ചില്ലല്ലോ 🤔

  • @deepured9774
    @deepured9774 Рік тому +2

    Poli

  • @afsalok7042
    @afsalok7042 Рік тому +4

    ഇതിന്റെ മുകളിലേക്ക് സ്റ്റെപ്പ് ഏത് ഭാഗത്ത്‌ കൂടെ ആണ്

  • @rubydeena4133
    @rubydeena4133 Рік тому

    Elegant desig

  • @bineeshkumar2443
    @bineeshkumar2443 Рік тому

    സൂപ്പർ 👍

  • @Mukvlog94
    @Mukvlog94 Рік тому +1

    Please English subtitles 🙏🙏🙏🙏

  • @kuriakosepc2951
    @kuriakosepc2951 Рік тому

    Plansendme

  • @mohamedansary8070
    @mohamedansary8070 Рік тому

    Pacha kalam 14 to 15 lakes 1200 fet talatu bai jagalum vedu panijetudu

  • @salimm5107
    @salimm5107 Рік тому

    27lakh chilavaya 1125sqft SabeerThirumala
    Cheytha veedukandal karanju pokum
    Agreement illathe areyum vishwasikkaruthennu anubhavam
    Enne padippichu

  • @afsalok7042
    @afsalok7042 Рік тому

    കൊള്ളാലോ.
    പക്ഷെ എങ്ങനെ 18 lack കൊണ്ട് ഇങ്ങനെ ഒരു വീടായി കിട്ടുക

  • @lotzcbe
    @lotzcbe Рік тому

    veedellam ok pakshe tv tv stand mattanam

  • @vishnupriyamaharaja6101
    @vishnupriyamaharaja6101 Рік тому +1

    Plan kittumo

    • @HomePictures
      @HomePictures  Рік тому

      www.homepictures.in/area/1001-sq-ft-to-2000-sq-ft/1113-sq-ft-3-bhk-home-at-6-cent-plot-free-plan-14-lacks/

  • @vinodpindani
    @vinodpindani Рік тому +1

    Common bathroom എവിടെയാണെന്ന് മെൻഷൻ ചെയ്തിട്ടില്ല?

    • @HomePictures
      @HomePictures  Рік тому

      വിൽക്കനുളതല്ല

    • @vinodpindani
      @vinodpindani Рік тому +1

      @@HomePictures ഈ വീടിന് രണ്ടു അറ്റാച്ച്ഡ് ബാത്ത് റൂം - ഒരു കോമൺ ബാത്റൂം എന്നാണ് പറഞ്ഞിരുന്നത്... അതിൽ കോമൺ ബാത്ത് റൂം എവിടെയാണെന്ന് പറഞ്ഞിട്ടില്ല, എന്നാണുദ്ദേശിച്ചത്.

  • @noushad.
    @noushad. Рік тому

    എസ് എം പുരത്ത് ഒരു വീട് വെക്കാൻ പറ്റുമോ

  • @hakkeemhaki2600
    @hakkeemhaki2600 Рік тому

    Plan tharumo

    • @HomePictures
      @HomePictures  Рік тому

      www.homepictures.in/area/1001-sq-ft-to-2000-sq-ft/1113-sq-ft-3-bhk-home-at-6-cent-plot-free-plan-14-lacks/

  • @muhammadiliyaskarai1998
    @muhammadiliyaskarai1998 Рік тому +1

    18 lakh expensive ayi bro

  • @shfikunino785
    @shfikunino785 Рік тому

    Evide ipol chyno

  • @jobiphilip971
    @jobiphilip971 Рік тому

    കോഴിക്കോട് ഇത് പോലൊരു വീട് പണിത് തരുമോ

  • @naseemaam7257
    @naseemaam7257 Рік тому

    Ithrayum cheythavark oru nalla curtain vangi idan kashille🤨

  • @sandhyaraveendran6447
    @sandhyaraveendran6447 Рік тому +12

    ഈ വീടിന് എത്ര ലക്ഷമായി. പതിനാല് ലക്ഷത്തിന് തീരുമോ ?

    • @bibinkb438
      @bibinkb438 Рік тому

      ഇല്ല. 20 ലക്ഷം എങ്കിലും കുറഞ്ഞത് വേണം

    • @alokpsgold
      @alokpsgold Рік тому +1

      തീരും ഭായ്, നാട്ടിലുള്ള കള്ളന്മാരുടെ അടുത്ത് പോയി പെട്ടാൽ 20 ലക്ഷവും അതിനു മുകളിലും കൊടുക്കേണ്ടി വരും.
      ആദ്യം മെറ്റീരിയൽ എസ്റ്റിമേറ്റ് ഇടുക, എന്നിട്ടു പണിക്കൂലി നോക്കുക, അപ്പൊ മനസിലാവും നമ്മളെ ആരാണ് പറ്റിക്കുന്നെ എന്ന്

    • @ajithnandakumar4721
      @ajithnandakumar4721 Рік тому

      ഞാൻ 1500 sqft വീട് തേപ്പും വയറിംഗ് കഴിഞ്ഞപ്പോൾ 15lk ആയി 20lk ന് പൂർത്തി ആക്കാമെന്ന് വിചാരിക്കുന്നു

    • @nikhilantony2413
      @nikhilantony2413 Рік тому

      @@ajithnandakumar4721 chetaa contract aano koduthe atho labour contract maatramaano

    • @ajithnandakumar4721
      @ajithnandakumar4721 Рік тому

      @@nikhilantony2413 Labour contract koduthu

  • @sajilek4906
    @sajilek4906 Рік тому

    Ithinte plan tharumo

  • @hameedkkd8306
    @hameedkkd8306 Рік тому

    ഈ വീടിന്റെ പ്ലാൻ കിട്ടുമോ

  • @cprajendran5098
    @cprajendran5098 Рік тому

    എഞ്ചിനീയറുടെ no കൊടുക്കുമോ.

  • @nizashajahan5154
    @nizashajahan5154 Рік тому

    ഉള്ളതാണോ വിശോസിക്കാമോ

    • @HomePictures
      @HomePictures  Рік тому

      വിശ്വസിക്കാതിരിക്കാൻ ?

  • @ajayakumar2451
    @ajayakumar2451 Рік тому

    ഒരു5 എണ്ണംപണിത് തരാമോ

  • @gazalworldrumi997
    @gazalworldrumi997 Рік тому

    ആകെ 6 സെന്റ് ഭൂമിയാണൊ?
    അതൊ വീട് മാത്രം 6 സെന്റിലാണൊ .

  • @shajijohn2117
    @shajijohn2117 Рік тому

    Sir please mobile numper

  • @krishnakumarr8984
    @krishnakumarr8984 Рік тому

    Contact nmber koode aad cheyy

  • @shajijohn2117
    @shajijohn2117 Рік тому

    Call me sir urgent

  • @yasinjasin9308
    @yasinjasin9308 Рік тому

    Super 👍

  • @gazalworldrumi997
    @gazalworldrumi997 Рік тому

    ആകെ 6 സെന്റ് ഭൂമിയാണൊ?
    അതൊ വീട് മാത്രം 6 സെന്റിലാണൊ .