ആരാണ് മനസിനെ നയിക്കുന്നത് ? ദൈവമോ? പ്രകൃതിയോ?

Поділитися
Вставка
  • Опубліковано 8 лют 2025
  • ജീവിതം മാറ്റിയെഴുതുന്ന ബുദ്ധ വചനങ്ങൾ .
    ധമ്മപാത ബുദ്ധ വചങ്ങൾ അടങ്ങുന്ന തി പിഠകത്തിലെ കൃതിയാണ്.. ധമ്മപാതയിൽ 26 അധ്യായങ്ങളാണുള്ളത്. മൊത്തം 423 വചനങ്ങൾ . ആദ്യ അധ്യായമാണ് ഇന്ന് പരിശോധിക്കുന്നത്.ജീവിത്തേക്കുറിച്ച് ബുദ്ധൻ കണ്ടെത്തിയ കാര്യങ്ങൾ ആപ്തവാക്യങ്ങളുടെ രൂപത്തിൽ പകർത്തിയെഴുതിയതാണ് ബുദ്ധ വചനങ്ങളെന്ന ധമ്മപാത. അൻപതോളം പാലി ളംഗ്ലീഷ് ധമ്മ പാതാ പുസ്തകങ്ങൾ ഇതിനായി പരിശോധിച്ചിട്ടുണ്ട്. (ഓൺലൈൻ PDF).
    ഇതിലെ ചില വചനങ്ങൾ സമാധാനത്തിന്റെ കൈവഴികൾ എന്ന പേരിൽ ഞാൻ യൂറ്റുബിൽ പ്രസിദ്ധികരിച്ചിട്ടുണ്ടെന്ന വിവരം ഓർമ്മിപ്പിക്കുന്നു.
    Dhammapada is a canonical literature of Dheravada Buddhism, in which it is included the particular part known as Buddhavachanagal ( ബുദ്ധ വചങ്ങൾ).In Tipitaka there is a particular text known as the Noble words of Buddha as Dhammapada. Tipitaka is a collection of Sacred Books which mainly divided into three parts.They are Vinaya pitaka, Sutta Pitaka and Abhidhammapitaka. And Suttapitaka again divided into five NIkayas. Dhammapada is included in Kudhaka Nikaya.
    Dhammapada is divided into 26 chapters in which it includes 423 verses of Buddha. And it is said that all of these sound maxims are uttered by Buddha in divergent occasions with human beings during his life time.Here, in this video we are going to study the 20 verses of the first chapter of Dhammapada of Tipitaka. And these are the pure wisdom on human mind and his action. So they are good for individual transformation and for a better ought look for better human being. Read and hear then share if you like.
    VAYALAR OMANAKUTTAN
    9562872960

КОМЕНТАРІ • 54

  • @A_n_o_o_p
    @A_n_o_o_p 3 роки тому +4

    എനിക്ക് ബുദ്ധ വചനങ്ങൾ വളരെ ഇഷ്ട്ടമാണ്, ജീവിതത്തിൽ അത് പകർത്തുവാൻ ആഗ്രഹിക്കുന്നു.. ഗൗതമ ബുദ്ധനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം.

  • @LstradeAngelone
    @LstradeAngelone 14 днів тому +1

    മാനവന്റെ " മാനവിക സമ്ഹിത " എന്ന പ്രത്യയത്തിലേക്ക് ഏവർക്കും സ്വാഗതം 🙏

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 3 роки тому +3

    Great !
    സ്വയം പ്രകാശിക്കുന്ന വാക്കുകൾ.
    ത്രിഭാഷയും , ശബ്ദവും അതിസുന്ദരം !

  • @premanadhanvg5858
    @premanadhanvg5858 2 роки тому +1

    ബൗദ്ധ ചിന്തകൾ പന്കുവെച്ചതിന് നന്ദി
    സന്തോഷം, അഭിനന്ദനങ്ങൾ

  • @lakshmi4443
    @lakshmi4443 Рік тому +1

    പ്രണാമം 👏🏻

  • @anikarimpan5885
    @anikarimpan5885 4 роки тому +2

    Thanks guro

  • @MrAnt5204
    @MrAnt5204 4 роки тому +2

    Thank you brother 🙏

  • @sudheeshthuprath9606
    @sudheeshthuprath9606 3 роки тому +1

    Good sir

  • @bijubiju1707
    @bijubiju1707 4 роки тому +2

    From my heart thanks thanks thanks.

  • @Y_o_lo
    @Y_o_lo 4 роки тому +1

    Njn kaathirunna chanel ithaayirunnu❤️ Buddha Teaching Life...❤️

  • @remgarajanpunnamoodu261
    @remgarajanpunnamoodu261 4 роки тому +2

    Namo Buddhaya......🙏🙏🙏

  • @sreekanthsree8173
    @sreekanthsree8173 3 роки тому

    വളരെ മനോഹരം നന്ദി സാർ

  • @benicader2636
    @benicader2636 10 місяців тому

    Explain briefly

  • @sajup.v5745
    @sajup.v5745 3 роки тому

    Thanks 🙏

  • @remgarajanpunnamoodu261
    @remgarajanpunnamoodu261 4 роки тому +2

    നമോ ബുദ്ധായ...🙏🙏🙏

  • @sokuengchea1177
    @sokuengchea1177 3 роки тому +1

    👍🌸🌸💗

  • @KiRaN-bj6hd
    @KiRaN-bj6hd 4 роки тому +2

    ❤️

  • @bijeshnatarajan5004
    @bijeshnatarajan5004 4 роки тому +3

    Sir azhchayil oru videoyenkilum iduka.kooduthal ariyan thalparyamundu.

  • @pramodtdpramod3725
    @pramodtdpramod3725 4 роки тому +3

    Sar aniku kudthal ariyan aghrham ondu

  • @jayaramck2471
    @jayaramck2471 2 роки тому +2

    Most of the religions in the world are god oriented. But budha religion is human oriented. It teaches us, how to become a perfect human being.

  • @viswanathank5442
    @viswanathank5442 Місяць тому +1

    English &malayam matram mathiyarunnu. 👍

    • @BUDDHISTSCHOOL
      @BUDDHISTSCHOOL  Місяць тому

      @@viswanathank5442 പോര, ആർക്കും എന്തും പറഞ്ഞ് ബുദ്ധൻ്റെതാണെന്ന് അവകാശപ്പെടാം എന്നാൽ സോഴ്സിൽ നിന്നുതന്നെ അത് അവതരിപ്പിക്കുമ്പോൾ, അതിൻ്റെ വിശ്വാസത വളരെ വലുതാണ്. അത് ജനം അറിയണം.

    • @viswanathank5442
      @viswanathank5442 Місяць тому +1

      @@BUDDHISTSCHOOL your are right🙏

  • @jithinjacob7763
    @jithinjacob7763 4 роки тому +2

    Kristhuvinte oru jeeva charidham edamo

  • @neelmalayalam
    @neelmalayalam 4 роки тому +3

    സർ ബുദ്ധിസത്തിലേക്ക് എങ്ങനെ convert ചെയ്യാം എന്നത് സംബന്ധിച്ച് ഒരു വീഡിയോ ചെയ്യാമോ ?
    മലയാളത്തിൽ ഇങ്ങനെ ഒരു വീഡിയോ ഇല്ല.
    ജാതി, മതം ഇവയൊന്നും മാറ്റാതെ തന്നെ ഒരു മനുഷ്യന് ബുദ്ധിസം പ്രാക്ടീസ് ചെയ്യാൻ സാധിക്കുന്നതല്ലേ..?

    • @BUDDHISTSCHOOL
      @BUDDHISTSCHOOL  4 роки тому +2

      Yes

    • @shkm2403
      @shkm2403 3 роки тому +1

      @@BUDDHISTSCHOOL thank you

    • @shkm2403
      @shkm2403 3 роки тому +1

      Ee deeksha seekarikuga enthanu

    • @BUDDHISTSCHOOL
      @BUDDHISTSCHOOL  3 роки тому +1

      @@shkm2403 പറയാം

    • @sudheeshg1607
      @sudheeshg1607 2 роки тому

      നമസ്കാരം താങ്കൾ സമൂഹത്തിലേക്ക് തുറന്നിട്ടിരിക്കുന്ന താങ്കളുടെ മോഹങ്ങളും ആശയങ്ങളും പ്രവർത്തികളും ബന്ധങ്ങളും എപ്പോൾ തന്നിലേക്ക് പിൻവലിക്കുന്നുവോ അതു താങ്കളുടെ ഉള്ളിലെ അഗ്നിയിൽ ഹോമിക്കുമ്പോൾ പിന്നെ മതമോ ജാതിയോ വർണ്ണമോ രാഷ്ട്രീയമോ ഉണ്ടാവില്ല സദാ ബുദ്ധ ധർമ്മം താങ്കൾ മറ്റൊരു ബുദ്ധനായി തീരും

  • @sijoputhooran1001
    @sijoputhooran1001 2 роки тому +1

    എനിക്ക് ബുദ്ധമതം സ്വീകരിക്കണമെന്നുണ്ട് എന്താണ് ചെയ്യേണ്ടത്

    • @BUDDHISTSCHOOL
      @BUDDHISTSCHOOL  2 роки тому

      സൗകര്യം ഒരുക്കിത്തരാം

  • @rajeshsankar007
    @rajeshsankar007 Рік тому

    പഴയ അദ്ധ്യ പകരെ പോലെ .. വായിച്ചു തർജ്ജിമ ചെയ്യാതെ ... മനുഷ്യ വികാരങ്ങളെ കുട്ടി ചിന്തിച്ചു പറയുക ...!

  • @ഒരുയാത്രികൻ
    @ഒരുയാത്രികൻ 3 роки тому +1

    Dhamapatha malayalm pdf indo

    • @BUDDHISTSCHOOL
      @BUDDHISTSCHOOL  3 роки тому

      Yes, it is not better. Old malayalam diction is used.It is available in shops I think

    • @ഒരുയാത്രികൻ
      @ഒരുയാത്രികൻ 3 роки тому

      @@BUDDHISTSCHOOL ഒറിജിനൽ ബുദ്ധൻ്റെസ്റ്റോറി ബുക്ക് ഏതാണ്... എല്ലാത്തിലും മനുഷ്യൻ മാർ അവരുടേതായ കുറേ അലങ്കാരങ്ങൾ കൊണ്ട് വന്നിരിക്കുന്നു...😢.. original life story of bhudha book കിട്ടാൻ വല്ല വഴി indo?

    • @BUDDHISTSCHOOL
      @BUDDHISTSCHOOL  3 роки тому +1

      @@ഒരുയാത്രികൻ
      തിപിഠകമാണ് ഒറിജിനൽ . അതിന് 3 ലാക്കോളം വിലവരും : പാലി അറിയണം. എന്റെത് പാലി തീപിഠകമാണ്. പാലി പഠിക്കുന്നുണ്ട്.

    • @ഒരുയാത്രികൻ
      @ഒരുയാത്രികൻ 3 роки тому

      @@BUDDHISTSCHOOL ok

  • @rajeshsankar007
    @rajeshsankar007 Рік тому

    സ്ത്രീകളെക്കുറിച്ച് ബുദ്ധൻ എന്തു പറഞ്ഞു ....
    കാരണം പ്രശ്നങ്ങളുടെ തുടക്കം അവരിൽ നിന്നാണല്ലോ ... ! പുരാണങ്ങളിലും പറയുന്നുണ്ട് ... മുൻപിലെ യാഥാർത്ഥി ങ്ങളിലും അതുണ്ടല്ലേ ...?

  • @surajsura9079
    @surajsura9079 3 роки тому

    ബുദ്ധൻ പുനർജ്ജന്മം വിശ്വസിച്ചിരുന്നോ

    • @BUDDHISTSCHOOL
      @BUDDHISTSCHOOL  3 роки тому +2

      വിശ്വസിച്ചിരുന്നു. പക്ഷേ മറ്റു മതങ്ങൾ പറയുന്നതു പോലല്ല, വിഡിയോ പ്രതീക്ഷിക്കുക.

  • @LstradeAngelone
    @LstradeAngelone 14 днів тому

    സമ്പത്തിനെ അമൂല്യ ബന്ധ ത്തിനേക്കാൾ പരിഗണിക്കുന്നവർ നിർധനരായ ബന്ധങ്ങളെ അവഗണിക്കുകയും ക്രമേണ ഉപേക്ഷിക്കുകതന്നെ ചെയ്യും. അടിയന്തിര ആവശ്യങ്ങൾ അഭിമുഖീകരിക്കുന്ന നിർധന ബന്ധുമിത്രങ്ങൾക്ക് അവർ ചിലവഴിക്കുകയില്ല പകരം അവരെ പഴിച്ചുകൊണ്ടിരിക്കും. സ്നേഹത്തിന്റെ മാനദണ്ഡം പലരിലും സമ്പത്തിനെ ആശ്രയിച്ചാണ് നിലനില്കുന്നത് അത്തരക്കാർ അവരോടു കാണിക്കുന്ന മന്ദഹാസത്തിൽപോലും അഭംഗിയാണ് കാണുക. അത്തരക്കാരോട് അകലം പാലിച്ചു ജീവിക്കുന്നതാണ് അഭികാമ്യം.!

  • @LstradeAngelone
    @LstradeAngelone 14 днів тому

    കുചേലന്റെ സ്നേഹത്തെ ആഥിത്യമരുളാൻ ബഹുഭൂരിപക്ഷം കുബേരന്മാരും ഇഷ്ട്ടപ്പെടുന്നില്ല. എന്നും തങ്ങളുടെ എച്ചിലിന് പുറത്തൊരു സ്ഥാനമേ മിക്കവാറും അവരുടെ മനസ്സിൽ ഉണ്ടാകുകയുള്ളു. ആയതിനാൽ കുചേലന്മാർ സ്നേഹത്തിന്റെ പുഞ്ചിരികൊടുത്തു അവഗണനയുടെ പുച്ഛരസം വാങ്ങുന്നതിനുപകരം പ്രകൃതിയെമാത്രം കൂടുതൽ സ്നേക്കുക പ്രകൃതിയോട് കൂടുതൽ ചിരിക്കുക