അഫർമേഷൻ വിഡിയോകൾ ആൽഫാ മെഡിറ്റേഷൻ ua-cam.com/video/F5z3ME2IO8M/v-deo.html Repeat this Amazing 5 Self Talks for EXTRA POWER IN LIFE - ua-cam.com/video/vflYl6aJAF0/v-deo.html "I AM RICH'' - Money Magnet Affirmations - ua-cam.com/video/cXrU5GFK-Ng/v-deo.html Reprogram your Subconscious Mind - ua-cam.com/video/tS0KNo6r7ds/v-deo.html വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - ua-cam.com/video/17y2TY-OaPU/v-deo.html RELAX - Malayalam Affirmation for Complete Relaxation - ua-cam.com/video/ANgUozN-RQY/v-deo.html I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - ua-cam.com/video/kOP1nGu0Onk/v-deo.html AFFIRMATION for PSC, School, College Students - ua-cam.com/video/qrwkCzSiJOk/v-deo.html RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - ua-cam.com/video/ANgUozN-RQY/v-deo.html For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - ua-cam.com/video/KfVesrROKlM/v-deo.html 12 days Miracle 🔥"I AM POWER'' 🔥 - LIFE-CHANGING AFFIRMATIONS മലയാളം - ua-cam.com/video/wJzBcXppU1w/v-deo.html Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - ua-cam.com/video/AwmpbAdNj0c/v-deo.html I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - ua-cam.com/video/pm7AiWdhmlI/v-deo.html Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - ua-cam.com/video/XCNUMwpWDZY/v-deo.html Gratitude Affirmations for abundance - ua-cam.com/video/1FJCj-DvQuI/v-deo.html
ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ underestimate ചെയ്യപ്പെട്ടിട്ടുള്ള വാക്കുകളിലൊന്നാണ് 'കാമം'. മാനസികനിയന്ത്രണത്തിൽ നിന്നും, തികച്ചും സഹജമായി പല വിധം മനസ്സിനെ രമിപ്പിക്കുന്നതിൽ ഊറ്റം കൊള്ളുന്ന ഈ കാലഘട്ടത്തിന് focus ഓടെ ജീവിക്കുമ്പോൾ അനുഭവപ്പെടുന്ന സംതൃപ്തി അന്യമായിരിക്കുന്നു. അതിനാൽ തന്നെ ഈ കാലത്തിനു കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല സന്ദേശമാണ് ഈ video 🙏🙏🙏 നമ്പൂതിരിയല്ല തന്ത്രി ത്ന്ത്രിയല്ല ബ്രാഹ്മണൻ.
ഇതുപോലുള്ള ചാനലുകൾ വളരെ നല്ലതാണ്...nammuk eppozhum ആവശ്യമാണ് ഇതുപോലുള്ള guidance...life il പലപ്പോഴും അസ്ഥിരത sambhavikkavunnathan...അപ്പോഴൊക്കെ ശെരിയായ തീരുമാനമെടുക്കാൻ bhagavadgeeyal സാധിക്കുന്നു...എന്നാൽ സംസ്കൃത സൃഷ്ടിയായ ഈ ഉപദേശങ്ങൾ സാധർണകർക്ക് മനസ്സിലാക്കുവാൻ ഇതുപോലുള്ള translational part ആവശ്യമാണ്
ഞാൻ ഒരുപാട് സമയം എനിക്ക് കിട്ടേണ്ട ഉത്തരം അതിപ്പോൾ ലഭിച്ചു എന്താണ് കാമം അതിന്റെ എഫക്ട് അത് മനുഷ്യജീവിതത്തിൽ ഒരുപാട് നമ്മളെ പിന്തിരിപ്പിക്കുന്നുണ്ട് പലരും അറിയാതെ പോകുന്നു നമസ്കാരം 🙏🙏 ഏത് മീഡിയ ആണെങ്കിലും ഭഗവാൻ ഉത്തരം തരും
കാമത്തെ നിയന്ത്രിക്കാൻ ഞാൻ പറഞ്ഞു തരാം ഒരിക്കലും ഒറ്റക്ക് ഇരിക്കരുത് വെറുതെ ഇരിക്കരുത് കാരണം അങ്ങനെ വന്ന കാമം കൂടും മുത്തെ പൊന്നെ കരളേ എന്ന് പറഞ്ഞു കയറി പിടിക്കാൻ നോക്കും അവസാനം ജയിലിൽ പോയി കിടക്കേണ്ടി വരും കൂടുതൽ സമയം ജോലിയിൽ മുഴുകുക അത് പോലെ positve ആളുകൾ ആയി idapazhakuka ആരോഗ്യം ശ്രദ്ധിക്കുക യോഗ ചെയ്യുക, പിന്നെ അവസാനം പറയാൻ ഉള്ളത് നല്ല ഒരു വിശ്വാസി ആവുക ഈ രീതിയിൽ ജീവിച്ച നമുക്ക് ശാന്തത സമാധാനം ക്ഷമയും കൂടും
Iam Muslim person and about this I feel can change ,because it’s true I not agree about bad things,sometimes my mind are gone bad way, but this type of original quote are best effective in my mind from bad mind 😊
അങ്ങയുടെ വാക്കുകൾ ലോകത്തെ നന്മയിലേക്ക് നയിക്കുമാറാകട്ടെ. ഒരായിരം നന്ദി. ഞാ൯ തേടി നടന്ന ചില സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ അങ്ങയുടെ ഈ ചാനലിലൂടെ മനസ്സിവാക്കുനാ൯ കഴിഞ്ഞിട്ടുണ്ട്. ഇനിയും സംശയങ്ങൾ ബാക്കിയാണ്. .
ധർമ്മാ വിരുദ്ധോ ഭൂതേഷു കാമോസ്മി ഭരതർഷബാ അതായത് ധർമ്മത്തിനു വിരുദ്ധമല്ലാത്ത കാമവും ഞാൻ ആകുന്നു, ഭഗ. ഗീതയിൽ ഉണ്ട്. എല്ലാം ഗീതയിൽ ഉണ്ട് പക്ഷെ പാലിക്കാനാണ് ശ്രമം. ധർമ്മം, അർത്ഥം, കാമം, മോക്ഷം രാജ്‌കുമാർ
എനിക്ക് ഭഗവാനിൽ ലയിച്ചു ചേരണം അത് മാത്രം ആണ് എന്റെ ആഗ്രഹം... ഗംഗ മാതാവിൽ ലയിക്കണം... എപ്പോഴും ഭഗവാനോട് കൂടെ ഇരിക്കണം എന്റെ ആഗ്രഹം ഈശ്വരനാണ് 🙏🙏🙏🙏❤️ i love my god... എന്തുകൊണ്ടാണ് എനിക്ക് ഈശ്വരനെ ഇത്രക്കും ഇഷ്ട്ടം ennu എനിക്കറിയില്ല സാധാരണ പലരും... പല കാര്യങ്ങൾ ആയിരിക്കും ചിന്തിക്കുക എന്നാൽ ഞാൻ എപ്പോഴും ചിന്തിക്കുന്നത് ദൈവത്തെ കുറിച്ചാണ്..മന്ത്രങ്ങൾ കേൾക്കാൻ ആണ് എനിക്ക് ഇഷ്ട്ടം... ഭഗവാന്റെ കഥകൾ കേൾക്കാൻ ആണ് ഇഷ്ട്ടം... സിനിമ കാണുവാനോ,... ഇന്നത്തെ കാലത്തെ ഒന്നിനോടും ആഗ്രഹം ഇല്ല... ഇത് മുൻജന്മ തുടർവ് പോലെ തോന്നും... പറഞ്ഞാൽ പലരും എനിക്ക് വട്ടാണെന്ന് parayum😃... Yes എന്റെ universal ഗോഡിനോടുള്ള mental 🙏🙏🙏... വീട് മുഴുവൻ ദൈവങ്ങളുടെ photos ആണ്... ദേഹത്തു... രുദ്രാക്ഷമാല... എന്നെ കാണുന്നത് ഒരു വിചിത്രം ആണ് പലർക്കും.... 😃
@@AkshayThrishivaperoor എനിക്ക് ആരുമില്ല, അച്ഛൻ ചെറുപ്പത്തിൽ മരിച്ചു.. എനിക്ക് എന്റെ ഭഗവാൻ ആണ് എല്ലാം... Relatiives എന്റെ ഭഗവാൻ ആണ് jesus, ശിവൻ, കൃഷ്ണ, ഹനുമാൻ സ്വാമി അങ്ങനെ ഒരുപാട് relatives undu😃... ഈ ഭൂമി എന്റെ വീടാണ്... എന്റെ കഥ ഒരു മോട്ടിവേഷൻ ആണ് പലർക്കും 🙏🙏🙏🙏ഇതിൽ എഴുതാൻ കഴിയില്ല ഓം sai ram🙏
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Ram🙏🙏👌👌👌👍👍🌹🌹🌹a Rama Hare Hare jai sree Radhe Radhe shyam Sarvam krishnarpanamastu
ഞാനും ഒരു ഹിന്ദു ആയിരുന്നു. എന്നാൽ സത്യ ദൈവത്തെ ഞാൻ തിരിച്ചറിഞ്ഞു. അതാണ് യേശുക്രിസ്തു. ഈ പ്രപഞ്ചത്തിൽ ഒരൊറ്റ ദൈവമേ ഉള്ളു. അവന്റെ പേരാണ് യേശു. അവനിലൂടെ മാത്രമേ നമുക്ക് രക്ഷ കൈവരിക്കാൻ സാധിക്കൂ.
Athu thanik Hinduism ne kurich valiya vivaram illanjitt aanu bro. Athinte oru end Bahu daiva viswasavum idol worshipum oke anu and majority aalukalkum athe ariyu they think athanu Hinduism ennu..Pakshe other end of Hinduism talks about an ultimate reality which is regarded as the absolute truth and rest everything is a relative truth.. Vedanta calls it as Para Brahman.. THE ALL PERVADING OMNIPRESENT and OMNISCIENT reality the God... And no attributes can be given to it coz it is limit less and it is beyond your Intellect. Beyond your senses and it can only be experienced ... And the moment you experience it you will realise that That is you(tatwamasi) . Or Aham Brahmasmi..Adwaitham. In islam sufism they call it Anal Haq ( I am the Truth) . Through its inherent power of Maya it becomes universe and after a period of time it again goes back to its ideal state ( as evidenced by modern day Big Bang theory) it's the ultimate reality beyond time and space. Eternal.... One. Sat Chit Ananda ..
Powerful advice 🤩 The doubt of Arjuna is again echoed as a desperate question by St Paul in Romans 7:15. These questions and answers are eternal truths every human beings face in life.
സഹോദര അങ്ങ് ഒരു ക്രിസ്തു മത വിശ്വാസി ആണെന്നാണ് എനിക്ക് തോന്നുന്നത് അതുകൊണ്ട് ഞാൻ ഒന്ന് ചോദിച്ചോട്ടെ ക്രൈസ്തവർക്കിടയിൽ പറയുന്ന പഴയ നിയമവും പുതിയ നിയമവും എന്താണെന്ന് ഒന്ന് പറഞ്ഞുതരാമോ അറിയണം എന്ന് ആഗ്രഹമുണ്ട് അതിനാൽ ആണ്
@@stephen6644 എന്താണ് ബ്രോ... അതിനെ പറ്റി അറിവില്ലാത്തത് കൊണ്ട് ചോതിച്ചതല്ലേ അത് എന്താണെന്ന് അറിയാനുള്ള ആഗ്രഹം കൊണ്ട് 😶, ഞാൻ എന്തെങ്കിലും മോശമായി പറഞ്ഞില്ല എന്നാണ് എന്റെ തോന്നൽ അതിന് ഇങ്ങനെ പ്രതികരിക്കുന്നത് എന്തിനാണ് 🙄, abrahamic relegionsinod അടുക്കാൻ ഉള്ള താല്പര്യം നിങ്ങളെ പോലുള്ള ആൾക്കാർ തന്നെയാണ് നശിപ്പിക്കുന്നത്
🙏🏾കൃഷ്ണ.. നല്ല ലക്ഷ്യം മാത്രം ഉള്ളു.... എന്നാൽ... ഇതിൽ കാമം ഇല്ല സ്നേഹം മുള്ള്..... ഭഗവാനെ 🙏🏾🙏🏾🙏🏾🙏🏾 നീ തന്നെ കാത്തു കൊള്ളുക 🙏🏾.ഇ ന്നോളം എന്റെ ഭഗവാ ൻ. മനസ്സിൽ ആക്കി യില്ലേയ കൃഷ്ണ. 🙏🏾🙏🏾🙏🏾🙏🏾..
നമ്മൾ നമ്മുടെ പ്രണന്റെ പാതി ആയവളെ അഥവാ ആയവനെ പ്രണയിച്ചു പ്രണയിച്ചു പ്രണയത്തിന്റെ അങ്ങേ അറ്റം വരെയും പ്രണയിച്ചു പിന്നെയും പ്രണയിക്കണമെങ്കിൽ കാമം കൂടിയേ തീരു... സത്യത്തിൽ സെക്സ് എന്നൊരു വാക്കേ ശരിയല്ല അതും പ്രണയമാണ് ❤❤❤
അഫർമേഷൻ വിഡിയോകൾ
ആൽഫാ മെഡിറ്റേഷൻ ua-cam.com/video/F5z3ME2IO8M/v-deo.html
Repeat this Amazing 5 Self Talks for EXTRA POWER IN LIFE - ua-cam.com/video/vflYl6aJAF0/v-deo.html
"I AM RICH'' - Money Magnet Affirmations - ua-cam.com/video/cXrU5GFK-Ng/v-deo.html
Reprogram your Subconscious Mind - ua-cam.com/video/tS0KNo6r7ds/v-deo.html
വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - ua-cam.com/video/17y2TY-OaPU/v-deo.html
RELAX - Malayalam Affirmation for Complete Relaxation - ua-cam.com/video/ANgUozN-RQY/v-deo.html
I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - ua-cam.com/video/kOP1nGu0Onk/v-deo.html
AFFIRMATION for PSC, School, College Students - ua-cam.com/video/qrwkCzSiJOk/v-deo.html
RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - ua-cam.com/video/ANgUozN-RQY/v-deo.html
For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - ua-cam.com/video/KfVesrROKlM/v-deo.html
12 days Miracle 🔥"I AM POWER'' 🔥 - LIFE-CHANGING AFFIRMATIONS മലയാളം - ua-cam.com/video/wJzBcXppU1w/v-deo.html
Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - ua-cam.com/video/AwmpbAdNj0c/v-deo.html
I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - ua-cam.com/video/pm7AiWdhmlI/v-deo.html
Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - ua-cam.com/video/XCNUMwpWDZY/v-deo.html
Gratitude Affirmations for abundance - ua-cam.com/video/1FJCj-DvQuI/v-deo.html
Plpppppppppppppppppppppppppppp
P
ഭഗവാനെ എന്നെ കാമത്തിൽ നിന്ന് അകന്നു നിൽക്കുവാൻ സഹായിക്കണേ ഓം നമോ നാരായണ 🙏🙏🙏
Test tube ശിശു വെ പാടൂ
@@anumol3324 😂
@@anumol3324 🤣
@@anumol3324 haayi pfi ikka in vyaja account
😅
പഠിക്കുന്ന കുട്ടികൾ നോക്കിക്കൊള്ളുക അനുഭവം ഗുരു. 🙏🏼🙏🏼🙏🏼നമ്മുടെ ലക്ഷ്യത്തിൽ എത്താൻ താമസിപ്പിക്കുന്ന ഒന്നാണ് കാമ ചിന്ത
Sheri aanu
Ellarum ningale poleyalla mishter 😢
Kamam ennal sex mathramalla... Desire ennanu athinte correct definition ❤
എന്നിട്ടു എന്റെ കൂടെ പഠിച്ച വിദ്യ ഒടുക്കത്തെ പഠിത്തം പഠിച്ചു ഇപ്പോ wipro company യിൽ ജോലി.... ഞാൻ ഇന്നും കാമം മൂത്തു നടക്കുന്നു
😢😢
ഭഗവാനെ എന്നെ തെറ്റായ ചിന്തകളിൽ നിന്നും കാത്തുരക്ഷിച്ചുകൊണ്ട് എന്റെ ലക്ഷ്യത്തെ എനിക്ക് നേടിയെടുക്കാൻ പറ്റണെ കൃഷ്ണാ🙏
സത്യം .ഒരുതരത്തിൽ പറഞ്ഞാൽ അഴിക്കും തോറും മുറുകി വരുന്ന ഒരു കുരുക്ക് ആണ് കാമം .
ഇത് കേൾക്കുമ്പോൾ തന്നെ .ഒരു ധൈര്യം. വളരെ നല്ല അറിവു
കൃഷ്ണ ഗുരുവായൂരപ്പാ കാരുണ്യവാരിധേ കാത്തുകൊളണേ എല്ലാവരെയും ഭഗവാനെ ♥️🙏🙏🙏......
🙏🏻തത്വമസി 🙏🏻
നാം നമ്മുടെ ഉള്ളിൽ തന്നെ ഭഗവാനെ പ്രതിഷ്ഠിക്കുക...ഈ ചിന്ത നമ്മളെ സത്കർമങ്ങൾ ചെയ്യിപ്പിക്കുകയും ദുഷ്ട ചിന്തകളെ നശിപ്പിക്കുകയും ചെയ്യും...
എന്നെ തെറ്റായ ചിന്തകളിൽ നിന്ന് മോചിപ്പിക്കണേ ' ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
താങ്കൾക്ക് കാമ ചിന്ത വരാറുണ്ടോ? സുന്ദരന്മാരെ കാണുമ്പോൾ അങ്ങനെയൊക്കെ തോന്നാറുണ്ടോ
സ്വയം സംരക്ഷിക്കാൻ അറിയാവുന്നവനെ മാത്രമേ ഈശ്വരനും സംരക്ഷിക്കു.
(ഭഗവാൻകൃഷ്ണൻ)
😂😂😂
പരമസത്യമാണ് ഭഗവാനേ...സത്യം...!!!ഭഗവത്ഗീത എല്ലാ ചോദ്യത്തിനും,സംശയത്തിനുമുളള ഉത്തമമായ ഉത്തരമാണ്...
ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ underestimate ചെയ്യപ്പെട്ടിട്ടുള്ള വാക്കുകളിലൊന്നാണ് 'കാമം'. മാനസികനിയന്ത്രണത്തിൽ നിന്നും, തികച്ചും സഹജമായി പല വിധം മനസ്സിനെ രമിപ്പിക്കുന്നതിൽ ഊറ്റം കൊള്ളുന്ന ഈ കാലഘട്ടത്തിന് focus ഓടെ ജീവിക്കുമ്പോൾ അനുഭവപ്പെടുന്ന സംതൃപ്തി അന്യമായിരിക്കുന്നു.
അതിനാൽ തന്നെ ഈ കാലത്തിനു കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല സന്ദേശമാണ് ഈ video
🙏🙏🙏
നമ്പൂതിരിയല്ല തന്ത്രി
ത്ന്ത്രിയല്ല ബ്രാഹ്മണൻ.
ഭയങ്കരം തന്നെ. 😂 കുളിക്കടവിൽ സ്ത്രീകളുടെ കുളി ഒളിഞ്ഞു നോക്കിയ ആൾ ആണ് കാമത്തെ കുറ്റം പറയുന്നത് 😂
@@soundwinprofessionalamplif4927 പാദം പണിയുന്ന ക്ഷത്രീയരും കൂടി🙏
പ്രവാചകൻ എത്ര സ്ത്രീകളിൽ കാമം പൂർത്തീകരിച്ചു ഒന്നു പറയുമോ
@@kukkuchikku545 result restoration gap value equation?
@@soundwinprofessionalamplif4927 ethayalum 6 vayaskariye bhogicha kuthunabiyolam varilla
Well said...... ഭഗവത് ഗീത ഇത്രയും നന്നായി വിവരിച്ചു തന്നതിന് angeyikk നന്ദി❤
ഭഗവത് ഗീതയിലെ ഒരു ശ്ലോകം വിശദീകരിച്ചാൽ ഇതിലിരട്ടി സമയമെടുക്കും 🙏
ഇതുപോലുള്ള ചാനലുകൾ വളരെ നല്ലതാണ്...nammuk eppozhum ആവശ്യമാണ് ഇതുപോലുള്ള guidance...life il പലപ്പോഴും അസ്ഥിരത sambhavikkavunnathan...അപ്പോഴൊക്കെ ശെരിയായ തീരുമാനമെടുക്കാൻ bhagavadgeeyal സാധിക്കുന്നു...എന്നാൽ സംസ്കൃത സൃഷ്ടിയായ ഈ ഉപദേശങ്ങൾ സാധർണകർക്ക് മനസ്സിലാക്കുവാൻ ഇതുപോലുള്ള translational part ആവശ്യമാണ്
എന്റെ ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏
ഞാൻ ഒരുപാട് സമയം എനിക്ക് കിട്ടേണ്ട ഉത്തരം അതിപ്പോൾ ലഭിച്ചു എന്താണ് കാമം അതിന്റെ എഫക്ട് അത് മനുഷ്യജീവിതത്തിൽ ഒരുപാട് നമ്മളെ പിന്തിരിപ്പിക്കുന്നുണ്ട് പലരും അറിയാതെ പോകുന്നു നമസ്കാരം 🙏🙏 ഏത് മീഡിയ ആണെങ്കിലും ഭഗവാൻ ഉത്തരം തരും
❤ ഇവിടെയാണ് മിത്തും തമ്മിലുള്ള വ്യത്യാസം ശരിക്കും മനസ്സിലാക്കിയ ഞാൻ തന്നെ മ മിത്താണ് ഞാൻ തന്നെ സത്യം
സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🏻🙏🏻🙏🏻
എത്ര ശ്രദ്ധിച്ചു നടന്നാലും ഏതേലും കുഴിയിൽ ചെന്ന് ചാടും 🙂🙂
കാമത്തെ നിയന്ത്രിക്കാൻ ഞാൻ പറഞ്ഞു തരാം ഒരിക്കലും ഒറ്റക്ക് ഇരിക്കരുത് വെറുതെ ഇരിക്കരുത് കാരണം അങ്ങനെ വന്ന കാമം കൂടും മുത്തെ പൊന്നെ കരളേ എന്ന് പറഞ്ഞു കയറി പിടിക്കാൻ നോക്കും അവസാനം ജയിലിൽ പോയി കിടക്കേണ്ടി വരും കൂടുതൽ സമയം ജോലിയിൽ മുഴുകുക അത് പോലെ positve ആളുകൾ ആയി idapazhakuka ആരോഗ്യം ശ്രദ്ധിക്കുക യോഗ ചെയ്യുക, പിന്നെ അവസാനം പറയാൻ ഉള്ളത് നല്ല ഒരു വിശ്വാസി ആവുക ഈ രീതിയിൽ ജീവിച്ച നമുക്ക് ശാന്തത സമാധാനം ക്ഷമയും കൂടും
Kamam means ni uddesichathalla
I'm sure that you made a comment without watching the video. Here, Kaamam means a very strong desire for something and not just lust.
@@gayathrigouri6303pakshe ayal paranjath point aan
അമിതമായ ആഹാരം കഴിപ്പ് ആണ് എന്റെ കാമം...... അതുതന്നെയാണ് എന്റെ ഏറ്റവും വലിയ ശത്രു ....
😂😂 ahuo athre ullu bhaghyam njanoke apo 😜😜
അത് കാമമല്ല
@@shaanvh7290dushta chintakale anu kamam ennu parayunnatu
@@shaanvh7290 അത് കാമം തന്നെയാണ്
Malsyam, mamsaharam onnu nirthi noku matam ningalk mansilakum
എന്തെങ്കിലും ലക്ഷ്യത്തോടെ ജീവിക്കുന്നവർക്ക് മനസിലാക്കാൻ പറ്റുന്ന വാക്കുകൾ
ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പ kathurakhikkane
Iam Muslim person and about this I feel can change ,because it’s true I not agree about bad things,sometimes my mind are gone bad way, but this type of original quote are best effective in my mind from bad mind 😊
Porn ruined modern men
ശുദ്ദ്രമായാ എല്ലാ ആഗ്രഹങ്ങളും കാമമാണ് അതിനാൽ ലക്ഷ്യത്തിൽ ഉറച്ച് നിലക്കുക
എന്നാണ് ഭഗവാന്റെ ഉപദേശം
അങ്ങയുടെ വാക്കുകൾ ലോകത്തെ നന്മയിലേക്ക് നയിക്കുമാറാകട്ടെ. ഒരായിരം നന്ദി. ഞാ൯ തേടി നടന്ന ചില സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ അങ്ങയുടെ ഈ ചാനലിലൂടെ മനസ്സിവാക്കുനാ൯ കഴിഞ്ഞിട്ടുണ്ട്. ഇനിയും സംശയങ്ങൾ ബാക്കിയാണ്. .
പൊറുക്കണേ ഭഗവാനെ
ഭഗവത് സ്മരണയിൽ അവനവന്റെ കർത്തവ്യം നിറവേറ്റുക. നല്ല അറിവുകൾ
ഭഗവാനേ കാത്തുകൊള്ളേണമേ..🙏
നാരായണ० നമഃസ്കൃത്യാ നര०ചൈവ നരോത്തമ० ! അർത്ഥ०-നരായണനു० നാരായണന്റെ അവതാരമായ നരനു० നാരായണ സുഹൃത്തുമായി നരോത്തമനുമായ അർജ്ജുനൻ🙏
🙏🙏💕❤
ധർമ്മാ വിരുദ്ധോ ഭൂതേഷു കാമോസ്മി ഭരതർഷബാ അതായത് ധർമ്മത്തിനു വിരുദ്ധമല്ലാത്ത കാമവും ഞാൻ ആകുന്നു, ഭഗ. ഗീതയിൽ ഉണ്ട്. എല്ലാം ഗീതയിൽ ഉണ്ട് പക്ഷെ പാലിക്കാനാണ് ശ്രമം. ധർമ്മം, അർത്ഥം, കാമം, മോക്ഷം
രാജ്‌കുമാർ
കാമത്തിൽ നിന്നകറ്റണമെ ഭഗവാനെ
ന്റെ കണ്ണനേ ........❤️❤️❤️🌹🌹🌹🙏🙏🙏
എനിക്ക് ഭഗവാനിൽ ലയിച്ചു ചേരണം അത് മാത്രം ആണ് എന്റെ ആഗ്രഹം... ഗംഗ മാതാവിൽ ലയിക്കണം... എപ്പോഴും ഭഗവാനോട് കൂടെ ഇരിക്കണം എന്റെ ആഗ്രഹം ഈശ്വരനാണ് 🙏🙏🙏🙏❤️ i love my god... എന്തുകൊണ്ടാണ് എനിക്ക് ഈശ്വരനെ ഇത്രക്കും ഇഷ്ട്ടം ennu എനിക്കറിയില്ല സാധാരണ പലരും... പല കാര്യങ്ങൾ ആയിരിക്കും ചിന്തിക്കുക എന്നാൽ ഞാൻ എപ്പോഴും ചിന്തിക്കുന്നത് ദൈവത്തെ കുറിച്ചാണ്..മന്ത്രങ്ങൾ കേൾക്കാൻ ആണ് എനിക്ക് ഇഷ്ട്ടം... ഭഗവാന്റെ കഥകൾ കേൾക്കാൻ ആണ് ഇഷ്ട്ടം... സിനിമ കാണുവാനോ,... ഇന്നത്തെ കാലത്തെ ഒന്നിനോടും ആഗ്രഹം ഇല്ല... ഇത് മുൻജന്മ തുടർവ് പോലെ തോന്നും... പറഞ്ഞാൽ പലരും എനിക്ക് വട്ടാണെന്ന് parayum😃... Yes എന്റെ universal ഗോഡിനോടുള്ള mental 🙏🙏🙏... വീട് മുഴുവൻ ദൈവങ്ങളുടെ photos ആണ്... ദേഹത്തു... രുദ്രാക്ഷമാല... എന്നെ കാണുന്നത് ഒരു വിചിത്രം ആണ് പലർക്കും.... 😃
May God bless you, may you always be with God🙏🏻🫂
നിങ്ങൾ എന്ത് ചെയ്യുന്നു ,,,? പഠനമോ ജോലിയോ? Age ?
@@AkshayThrishivaperoor എനിക്ക് ആരുമില്ല, അച്ഛൻ ചെറുപ്പത്തിൽ മരിച്ചു.. എനിക്ക് എന്റെ ഭഗവാൻ ആണ് എല്ലാം... Relatiives എന്റെ ഭഗവാൻ ആണ് jesus, ശിവൻ, കൃഷ്ണ, ഹനുമാൻ സ്വാമി അങ്ങനെ ഒരുപാട് relatives undu😃... ഈ ഭൂമി എന്റെ വീടാണ്... എന്റെ കഥ ഒരു മോട്ടിവേഷൻ ആണ് പലർക്കും 🙏🙏🙏🙏ഇതിൽ എഴുതാൻ കഴിയില്ല ഓം sai ram🙏
വളരെ ശരിയാണ് ഭഗവാനെ 🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏
ഹരേ കൃഷ്ണാ 🙏🙏🙏🙏🙏
Sarvam krishnaarpanamasthu...bagavaane kaividale
കൃഷ്ണാ
ഗുരുവായൂരപ്പാ
❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Ram🙏🙏👌👌👌👍👍🌹🌹🌹a Rama Hare Hare jai sree Radhe Radhe shyam Sarvam krishnarpanamastu
SARVAM KRISHNAARPANAM 👏 EXCELLENT WORDS AND MESSAGE, THANKS FOR YOUR MESSAGE ❤ 👏 👍
ലക്ഷ്യം നേടുന്നതു വരെ മറ്റു
പ്രലോഭനങ്ങളിൽ പതിക്കാതരിക്കുക വഴികൾ
ഏതുമാകട്ടെ
Thanks
🙄 ningalkku vere paniyille
🙏HareKrishnaa♥️Radhe Rdahe😘
ഈ അറിവ് തന്ന ഭാഹ്യ മാധ്യമമായ യൂ ട്യൂബ് ഇൻറർ നെറ്റ് എല്ലാം കാ മമാണ്
Nee jeevikunath tanne kamam aanu😂
എന്റെ പൂർണത്രയീശ 🙏🙏🙏
ഞാനും ഒരു ഹിന്ദു ആയിരുന്നു. എന്നാൽ സത്യ ദൈവത്തെ ഞാൻ തിരിച്ചറിഞ്ഞു. അതാണ് യേശുക്രിസ്തു. ഈ പ്രപഞ്ചത്തിൽ ഒരൊറ്റ ദൈവമേ ഉള്ളു. അവന്റെ പേരാണ് യേശു. അവനിലൂടെ മാത്രമേ നമുക്ക് രക്ഷ കൈവരിക്കാൻ സാധിക്കൂ.
Athu thanik Hinduism ne kurich valiya vivaram illanjitt aanu bro. Athinte oru end Bahu daiva viswasavum idol worshipum oke anu and majority aalukalkum athe ariyu they think athanu Hinduism ennu..Pakshe other end of Hinduism talks about an ultimate reality which is regarded as the absolute truth and rest everything is a relative truth.. Vedanta calls it as Para Brahman.. THE ALL PERVADING OMNIPRESENT and OMNISCIENT reality the God... And no attributes can be given to it coz it is limit less and it is beyond your Intellect. Beyond your senses and it can only be experienced ... And the moment you experience it you will realise that That is you(tatwamasi) . Or Aham Brahmasmi..Adwaitham. In islam sufism they call it Anal Haq ( I am the Truth) . Through its inherent power of Maya it becomes universe and after a period of time it again goes back to its ideal state ( as evidenced by modern day Big Bang theory) it's the ultimate reality beyond time and space. Eternal.... One. Sat Chit Ananda ..
കോപ്പാണ് 🙄 I hate jesus 🙄 Why? I'll ans this qn after one year biee.... 🚶♀️
athinu yehsu polum hindu anenu parayam bhoomiyil vanu yagamaya prajapathiye kurichu rigvedathil und christu paranjathum geethayude oro bhagangal thaneya athukondanu bibile of hinduisam ennu bhagavat geetha ariyapedunath
Poda Manda
ഒരൊറ്റ ദൈവമേ ഉള്ളൂ. അത് യേശു ആണ്. അത് ഒന്ന് വിശദമായി പറയാമോ?
Eppozhum enik ulla messagepolethonnunnu🙏🙏🙏ohm namo bhagavadhe vasudevaya narayanayanamaha
Valare vlayeriya vaakkukal🙏🙏
Krishna..Guruvayoorappaa..🙏♥️
❤️
❤❤❤Herekirshana
Powerful advice 🤩 The doubt of Arjuna is again echoed as a desperate question by St Paul in Romans 7:15. These questions and answers are eternal truths every human beings face in life.
സഹോദര അങ്ങ് ഒരു ക്രിസ്തു മത വിശ്വാസി ആണെന്നാണ് എനിക്ക് തോന്നുന്നത് അതുകൊണ്ട് ഞാൻ ഒന്ന് ചോദിച്ചോട്ടെ
ക്രൈസ്തവർക്കിടയിൽ പറയുന്ന പഴയ നിയമവും പുതിയ നിയമവും എന്താണെന്ന് ഒന്ന് പറഞ്ഞുതരാമോ
അറിയണം എന്ന് ആഗ്രഹമുണ്ട് അതിനാൽ ആണ്
@@VBS108 poda
@@VBS108 ath randum oru niyam thanne aanu ശരിക്കും.👍 നിന്നെ പോലെ നിൻ്റെ അയൽകാരനെയും സ്നേഹിക്കുക,, that's all!!!!
@@stephen6644 എന്താണ് ബ്രോ...
അതിനെ പറ്റി അറിവില്ലാത്തത് കൊണ്ട് ചോതിച്ചതല്ലേ അത് എന്താണെന്ന് അറിയാനുള്ള ആഗ്രഹം കൊണ്ട് 😶, ഞാൻ എന്തെങ്കിലും മോശമായി പറഞ്ഞില്ല എന്നാണ് എന്റെ തോന്നൽ അതിന് ഇങ്ങനെ പ്രതികരിക്കുന്നത് എന്തിനാണ് 🙄, abrahamic relegionsinod അടുക്കാൻ ഉള്ള താല്പര്യം നിങ്ങളെ പോലുള്ള ആൾക്കാർ തന്നെയാണ് നശിപ്പിക്കുന്നത്
@@jefflorance7892 🙏❤️
Krishna uyir
Tku🙏🙏 ഹരേ കൃഷ്ണ🙏🙏🙏
OM shanti ❤️ manmanabhava ❤️ Madhyaajibhava ❤️ Mayajeeth bhava ❤️ karmayogi Bhava ❤️ thanks baba ❤️
ഭഗവാനെ എൻറെകഷ്ടകാലം മാറ്റി തരേണമേ
Ambalathil thudarchayayi poku
അത് മാറില്ല.. കർമ ഭലം ആണ്.. ഹരേ കൃഷ്ണ മഹാ മന്ത്രം ജപിച്ചോളൂ..next ലൈഫിൽ രക്ഷപെടും
@@DevelopKerala-mb1yi enne rakshicha mahamantram
Hare krishna 🙏
ശ്രീ ഗുരുവായൂരപ്പാ ശരണം👏🌷👏
സത്യം സത്യം സത്യം 💯💯സത്യം
ഭഗവാനെ എന്റെ കണ്ണാ
🙏🏾കൃഷ്ണ.. നല്ല ലക്ഷ്യം മാത്രം ഉള്ളു.... എന്നാൽ... ഇതിൽ കാമം ഇല്ല സ്നേഹം മുള്ള്..... ഭഗവാനെ 🙏🏾🙏🏾🙏🏾🙏🏾 നീ തന്നെ കാത്തു കൊള്ളുക 🙏🏾.ഇ ന്നോളം എന്റെ ഭഗവാ ൻ. മനസ്സിൽ ആക്കി യില്ലേയ കൃഷ്ണ. 🙏🏾🙏🏾🙏🏾🙏🏾..
അപ്പോൾ നീ എന്തിനാണ് സുന്ദരന്മാരയ പുരുഷന്മാരെ മാത്രം ആഗ്രഹിക്കുന്നത് ? അതാണ കാമം.
Kuliseen pidich nadanna krishanan
@@anulaltk2940 ninte gathi
Radhe Radhe Krishna 🙏🏻❤️
ഒരുപാടു നന്ദി 🙏
😊😊
Nala arivu ithil nin oru karyam manasilayi. Athikraham Padilla lakshyam vennm yelathinum Namude yeduth control vennam that lesson
Hare krishna lakshyathil ethikane kanna🙏🙏🙏🙏
കാമം തെറ്റാണെന്ന് മനസിലാക്കിതന്ന വീഡിയോക് നന്ദി 😁
പാർത്ഥസാരഥി 🌼🌼❤️
ഒരു പാപം ചെയ്യാൻ വഴിയൊരുക്കി തരണേ... എന്റെ ദൈവങ്ങളെ...🙏
🤣
Ayyo cheytolu aru paranju vendannu atinte bhalangal tanikku thanne kittum 😂
Mmm uvva😂@@ks8542
Thank you so much 💝🙏 valuable information 💕💗🙂👍💞
ഒരു പാട് നന്ദി ഉണ്ട് 🤍🫂
I am your new subscriber
കാമ ക്രോത മോഹകളെ കടിഞ്ഞാൽ ഇട്ട് നിർത്തിയാൽ മാത്രമേ മോക്ഷപ്രാപ്തിയിൽ എത്തുകയുള്ളു.🕉️🙏
ഞാൻ കാമത്തിൽ അടിമപ്പെട്ടുപോയിഎനിക്ക്എന്നാണ്മോചനംഭഗ്വാനെഎനിക്ക്അങ്ങ്തന്നെഅഭയം
Sigma male attitude.good msg
കൃഷ്ണ ഗുരുവയുരപ്പാ ശരണം
It's 100 % true.
ഗുരുവേ നമഃ
കൃഷ്ണ ഗുരുവായൂർ ഭാഗവാനെ ♥️🙏🙏🙏🙏
💯 നല്ലത് അംഗീകരിക്കുന്നു
Seriyanu bagevane. Njan kelkan agrehikunna video
Very good message brother 👍 🙏
അമിത കാമം എല്ലാം നശിപ്പിക്കും 🙏🏻
ഹരേ കൃഷ്ണ 🙏🙏🙏
ഗുരുവായൂരപ്പാ കാത്തുകൊള്ളേണമേ
Great words.....🙏🙏🙏
🕉 jai shri krishna 🙏🕉✨️
നമ്മൾ നമ്മുടെ പ്രണന്റെ പാതി ആയവളെ അഥവാ ആയവനെ പ്രണയിച്ചു പ്രണയിച്ചു പ്രണയത്തിന്റെ അങ്ങേ അറ്റം വരെയും പ്രണയിച്ചു പിന്നെയും പ്രണയിക്കണമെങ്കിൽ കാമം കൂടിയേ തീരു... സത്യത്തിൽ സെക്സ് എന്നൊരു വാക്കേ ശരിയല്ല അതും പ്രണയമാണ് ❤❤❤
Very super video, thanks
ലക്ഷ്യം മാർഗത്തെ സാധൂകരിക്കും.
കണ്ണാ 😭😭😭😭🙏🏻🙏🏻🙏🏻🙏🏻
സത്യം ഭഗവാനെ
നമോ നാരായണായ🙏🏻
Harekrishna ❤
Good motivation message
ഓം നമോ നാരായണായ
Harea krishna Hareakrishna krishna krishna Harea Harea Harea
പുതിയ അറിവ്.ഉപകാരപ്രദം 🌹🌹🌹
TRUTH.......🙏🙏🙏
Yes sir ningal vilicho
വളരെ നല്ലത്❤
ഹരേ കൃഷ്ണാ നാരായണ
Powerful words 🔥
ആവർത്തന വിരസതയുണ്ട്