ഈ നിയമം ഏതു സർക്കാർ കൊണ്ടുവന്നാലും അത് അധാർമ്മികമാണ്. കാരണം പല വീട്ടുകാരും പഴയ വീട് ചോർച്ചമൂലം കടം വാങ്ങിയും പ്രയാസപെട്ടുമാണ് മേൽകൂര നിർമ്മിക്കുന്നത്. ഈ റൂഫിംഗിനുള്ള പലസാധനങ്ങളും പോതുജനം 18%GSTസർക്കാരിനു നൽകിയാണ് വാങ്ങുന്നതും ഉപയോഗിക്കുന്നതും. വലിയ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരും ഭരണാധികാരികളും ഇങ്ങനെ ഓരോ നിയമം ഉണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ലക്ഷക്കണക്കിനു ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർക്കു വെറും പതിനായിരങ്ങൾ മാത്രം വരുമാനമുള്ള 90% സാധാരണക്കാരൻ അന്യായ നികുതി കൊടുക്കേണ്ടുന്ന അവസ്ഥ. ⚠️⚠️
ചട്ടനും പൊട്ടനും ഒക്കെ ആണല്ലോ കെട്ടിട നിർമാണ ചട്ടങ്ങൾ ഉണ്ടാക്കുന്നത് ഇങ്ങനെയേ വരൂ !! ഏതായാലും നിലവിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് റൂഫ് മാറ്റി ഇല വാഴയില കൊണ്ട് റൂഫ് ഉണ്ടാക്കിയാൽ പെർമിഷൻ വേണ്ടല്ലോ! ആശ്വാസം ആയി!!
വാർക്ക വീടിനു മുകളിൽ ചൂടിനേയോ ചോർച്ചയേയോ പ്രതിരോധിക്കാൻ ഏതെങ്കിലും മെറ്റൽ ഷീറ്റ് ഉപയോഗിച്ച് മേൽക്കൂര പണിയാൽ പെർമിഷൻ വേണ്ടി വരുമോ ? അതിന് അധിക നികുതി വേണമോ എന്ന് എനിക്ക് പ്രഭാഷണത്തിൽ നിന്നും മനസിലായില്ല
സുഹൃത്തേ ഇനി വളി വിട്ടാൽ നികുതി . അന്തരീക്ഷത്തിലെ ഓക്സിജന് നികുതി മൂത്രമൊഴിച്ചാൽ നികുതി അപ്പിയിട്ടാൽ നികുതി ഒരു വ്യക്തിയെ നോക്കിയാൽ നികുതി വെള്ളം കുടിക്കാൻ നികുതി ഒന്നു ഉറങ്ങാൻ നികുതി.......... മനുഷ്യനെ ജീവിക്കാൻ അനുവദിക്കാത്ത ഈ കൊള്ളക്കാരെയും ക്രിമിനലുകളേയും വീണ്ടും അധികാരത്തിലേറ്റുക
ഗ്രാമ പഞ്ചായത്ത് ല്‍ രണ്ടു നില വീടിന്റെ മുകളിലേക്ക് കയറാൻ (terasil ല്‍ water tang, സോളാര്‍ ഇതൊക്കെ നോക്കാന്‍ വേണ്ടി) ഒരു കോണിയും അവിടെ ഒരു നാല് fillar ഉം മുകളില്‍ ഒരു ചെറിയ കോണ്‍ക്രീറ്റ് കൊണ്ട് വാര്‍ക്കുകയും ചെയ്തിട്ടുണ്ട്, permission എടുക്കുമ്പോള്‍ ഇതില്ലായിരുന്നു പിന്നീട് ആണ് ഇങ്ങനെ ചെയ്യാൻ തോന്നിയത് ഇതിന് complition plan പാസ് ആകൂലെ...?
Thanking your timely and educative vlog. As you said in your earlier vlog also that this terrace space with legally approved truss would not take for total calculations of the house area for calculating property tax. Fine. What about one time building tax. But, whether will it calculate for' one time tax as building tax' assessment or not for the truss laid terrace space area? And also if take the truss done terrace space along with existing house total area crosses 3000 Sq ft totally, will it attract Luxury Tax? Please guide, Sir.
അനാവശ്യ നിയമങ്ങൾ ആരു കൊ ണ്ടു വന്നാലും അംഗീകരിക്കരുതു് ശക്തമായി ഏതിർക്കുക. ഭരിക്കുന്നവന് കട്ടുതിന്നു വാ മാർഗ്ഗമില്ലാതാകുമ്പോൾ ഓരോ മാർഗ്ഗവും കണ്ടുപിടിക്കുക സ്വാഭാവികo ഇവനെയൊക്കെ വീണ്ടും ഭരണത്തിലേറ്റുക
ഒരു സംശയം ഉണ്ട് പെർമിറ്റ് എടുത്ത വീടിന്റെ പ്ലാനും, വസ്തുവും വിലക്കു വാങ്ങിയാൽ. ആ പ്ലാനിൽ squre ഫീറ്റ് കുറച്ചു വീട് പണിയാൻ. പഴയ പെർമിഷൻ ക്യാൻസൽ ചെയണോ. അതോ new പ്ലാൻ അനുസരിച്ചു പെർമിഷൻ എടുക്കണോ.. പഴയ പെർമിഷൻ പ്ലാനിൽ എങ്ങനെ ആണ് change ചെയുന്ന പ്രോസസ്സ്.. Sir ഇതിനെ കുറച്ചു ഒരു വീഡിയോ ചെയ്യണം..
Sir എന്റെ വീട് വെച്ചിട്ട് 20 വർഷം ആയി. ഇപ്പോൾ ഞാൻ കോർപറേഷനിൽ നിന്ന് permit വാങ്ങി വീടിനു മുകളിൽ room, kitchen എല്ലാം കെട്ടി. മേൽക്കൂര sheet ആണ് ഇട്ടിരിക്കുന്നത്. മുകളിലേക്കുള്ള step പുറത്തു കൂടിയാണ്.ഇതിനു കെട്ടിട നമ്പർ വേറെ എടുക്കേണ്ടതുണ്ടോ? വേറെ നമ്പർ എടുത്തില്ലെങ്കിൽ 2 നിലയും കൂടി സ്‌ക്വർഫീറ്റ് കൂടുതലാവുമ്പോൾ നികുതിയും കൂടുതൽ അടയ്‌ക്കേണ്ടി വരുമോ? പ്രേത്യേകം നമ്പർ എടുക്കുന്നതാണോ നല്ലത് അതോ എടുക്കാതിരിക്കുന്നതോ?
വളരെ ഉപകാരപ്രദമായ വീഡിയോ സാർ, താങ്ക്സ് മഴവെള്ളം വീടിന്റെ അകത്തേക്കു വന്ന് ബുദ്ധിമുട്ടിയതിനാൽ ഒന്നാം നിലയുടെ സിടൗട്ടിൽ ഷീറ്റ് ഇട്ട് ശരിയാക്കി, ആ ഏരിയ 12 SQM ഉണ്ട്, ആയതിനാൽ ഈ റൂഫ് ഷീറ്റ് ഇട്ട ഭാഗം അളവ് വീടിന്റെ പ്ലിന്ത് ഏരിയ അളവിൽ വരുമോ സാർ? അതോ ഷീറ്റ് ഇട്ട ഭാഗം അളവിൽ നിന്നും exclude ചെയ്യുമോ!? സൈഡ് എല്ലാം ഓപ്പൺ ആണ്, വിലയെറിയ മറുപടി പ്രതീക്ഷിക്കുന്നു.....
Maintanance cheyyan kazhiyathe vannu 2002 le veedu. Kovid time il leave nu vannappol visa nashtamayi. Penpillerude kalyam thamasichu. Ennittum podiyayi jeevichittum melkoora plaster cheyyatha karanam kadathinumel kadam vangi idannu karuthiyappol ingine ariyunnu sir
എന്നെപ്പോലുള്ള സാധാരണക്കാർക്ക് ഒക്കെ ഈ ചാനലിൽ പറയുന്നത് മനസ്സിലാകുന്നുണ്ട് താങ്കൾ പൊട്ടൻ ആയതുകൊണ്ടാണ് മനസ്സിലാകാത്തത് ചെവി പരിശോധിക്കുക മനസ്സിലാകുന്നില്ലെങ്കിൽ പിന്നെ താങ്കൾ എന്തിനാണ് ചോദ്യം ചോദിക്കുന്നത് ഈ നല്ല ചാനലിനെതിരെ ഒരു അടിസ്ഥാനവും ഇല്ലാത്ത ആക്ഷേപം ഉന്നയിക്കുന്നതിനോട് യോജിക്കുന്നില്ല
ഇതിനേക്കാൾ ഒക്കെ ഏറ്റവും നല്ലത് സർക്കാർ തന്നെ ജനങ്ങൾക്ക് അവർക്ക് ഇഷ്ടമുള്ള രീതിയിൽ വീട് പണിതു കൊടുക്കുകയും അതിന്റെ വാടക മേടിച്ച് സർക്കാര് ജീവിക്കുന്നതുമാണ് ഏറ്റവും നല്ലത് ജനങ്ങളെ ദ്രോഹിക്കാനുള്ള ഈ തിന്മയായ കാര്യത്തുനിന്ന് ശരിക്കും പിന്തിരിയ ജനങ്ങൾ സ്വന്തം കാശ് കൊടുത്ത് സ്ഥലം വാങ്ങുന്നു അവരുടെ സമ്പത്ത് കൊണ്ട് വീട് വയ്ക്കുന്നു. അതിന് സർക്കാർ ഇല്ലാത്ത നികുതി ഉണ്ടാക്കി വൻ നികുതി ഉണ്ടാക്കിപിരിച്ച് അങ്ങനെ സമ്പത്ത് സർക്കാരുണ്ടാക്കുന്നു ഇതിനേക്കാൾ ഏറ്റവും നല്ലതല്ല ഞാൻ ആദ്യം പറഞ്ഞ സർക്കാർ വീട് കെട്ടിടം പണിത് ജനങ്ങൾക്ക് കൊടുത്തതിന്റെ വാടക മേടിക്കുന്ന ജനങ്ങൾ സ്വന്തമായിട്ട് വീട് വയ്ക്കേണ്ട അതാണ് ഏറ്റവും നല്ലത്
ഈ നിയമം ഏതു സർക്കാർ കൊണ്ടുവന്നാലും അത് അധാർമ്മികമാണ്. കാരണം പല വീട്ടുകാരും പഴയ വീട് ചോർച്ചമൂലം കടം വാങ്ങിയും പ്രയാസപെട്ടുമാണ് മേൽകൂര നിർമ്മിക്കുന്നത്. ഈ റൂഫിംഗിനുള്ള പലസാധനങ്ങളും പോതുജനം 18%GSTസർക്കാരിനു നൽകിയാണ് വാങ്ങുന്നതും ഉപയോഗിക്കുന്നതും. വലിയ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരും ഭരണാധികാരികളും ഇങ്ങനെ ഓരോ നിയമം ഉണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ലക്ഷക്കണക്കിനു ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർക്കു വെറും പതിനായിരങ്ങൾ മാത്രം വരുമാനമുള്ള 90% സാധാരണക്കാരൻ അന്യായ നികുതി കൊടുക്കേണ്ടുന്ന അവസ്ഥ. ⚠️⚠️
ശ്ശ റേസ് ർശ
Aarode parayan ane,,pavanggalude avastha 😢
എല്ലാം നിശബ്ദമായി സഹിച്ചു കൊണ്ടേയിരിക്കുക, ഇടതും വലതും ഇതിനെ പിന്തുണച്ചു കൊണ്ടേ ഇരിക്കും
കെട്ടിടത്തിന്റെ മുകളിൽ ഷീറ്റ്റെടുന്നത്തിന്റെ നിയമാവശങ്ങൾ നന്നായിട്ടു പറഞ്ഞുതന്നു 🙏
Very excellent channel
കെട്ടിട നിർമ്മാണം സംബന്ധിച്ച വിവരങ്ങൾക്ക് നന്ദി
ചട്ടനും പൊട്ടനും ഒക്കെ ആണല്ലോ കെട്ടിട നിർമാണ ചട്ടങ്ങൾ ഉണ്ടാക്കുന്നത് ഇങ്ങനെയേ വരൂ !!
ഏതായാലും നിലവിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് റൂഫ് മാറ്റി ഇല വാഴയില കൊണ്ട് റൂഫ് ഉണ്ടാക്കിയാൽ പെർമിഷൻ വേണ്ടല്ലോ! ആശ്വാസം ആയി!!
ആശ്വസിക്കാൻ വരട്ടെ , അപ്പോൾ ഇല, തടി, വാഴ ഇല എന്നിവ ഉപയോഗിച്ചതിനു, പ്രകൃതിയെ ചൂഷണം ചെയ്തു എന്ന് പറഞ്ഞു അടുത്ത fine വരും 😢
അത് ഭാവിയിൽവേണ്ടിവരും. ഇപ്പോൾ സർക്കാരിന് നാണക്കേടാണ്.
ഇനി വീടുകൾ plastring, Whitewashing, & Colour paint അടിക്കുന്നതിനും Tax കൊണ്ട് വരുമായിരിക്കും ക്രമേണ
ചില വീടുകളിൽ ഡെയിലി ചിക്കൻ motton കിലോ 400 മീൻ വാങ്ങുന്നുണ്ട് ഫൈൻ ഇടണം
വാർക്ക വീടിനു മുകളിൽ ചൂടിനേയോ ചോർച്ചയേയോ പ്രതിരോധിക്കാൻ ഏതെങ്കിലും മെറ്റൽ ഷീറ്റ് ഉപയോഗിച്ച് മേൽക്കൂര പണിയാൽ പെർമിഷൻ വേണ്ടി വരുമോ ? അതിന് അധിക നികുതി വേണമോ എന്ന് എനിക്ക് പ്രഭാഷണത്തിൽ നിന്നും മനസിലായില്ല
സുഹൃത്തേ ഇനി വളി വിട്ടാൽ നികുതി . അന്തരീക്ഷത്തിലെ ഓക്സിജന് നികുതി മൂത്രമൊഴിച്ചാൽ നികുതി അപ്പിയിട്ടാൽ നികുതി ഒരു വ്യക്തിയെ നോക്കിയാൽ നികുതി വെള്ളം കുടിക്കാൻ നികുതി ഒന്നു ഉറങ്ങാൻ നികുതി.......... മനുഷ്യനെ ജീവിക്കാൻ അനുവദിക്കാത്ത ഈ കൊള്ളക്കാരെയും ക്രിമിനലുകളേയും വീണ്ടും അധികാരത്തിലേറ്റുക
ഗ്രാമ പഞ്ചായത്ത് ല്‍ രണ്ടു നില വീടിന്റെ മുകളിലേക്ക് കയറാൻ (terasil ല്‍ water tang, സോളാര്‍ ഇതൊക്കെ നോക്കാന്‍ വേണ്ടി) ഒരു കോണിയും അവിടെ ഒരു നാല് fillar ഉം മുകളില്‍ ഒരു ചെറിയ കോണ്‍ക്രീറ്റ് കൊണ്ട് വാര്‍ക്കുകയും ചെയ്തിട്ടുണ്ട്, permission എടുക്കുമ്പോള്‍ ഇതില്ലായിരുന്നു പിന്നീട് ആണ് ഇങ്ങനെ ചെയ്യാൻ തോന്നിയത് ഇതിന് complition plan പാസ് ആകൂലെ...?
Thanking your timely and educative vlog. As you said in your earlier vlog also that this terrace space with legally approved truss would not take for total calculations of the house area for calculating property tax. Fine. What about one time building tax.
But, whether will it calculate for' one time tax as building tax' assessment or not for the truss laid terrace space area?
And also if take the truss done terrace space along with existing house total area crosses 3000 Sq ft totally, will it attract Luxury Tax? Please guide, Sir.
You can expect a detailed video shortly
Thank you,Sir.
Thank you sir knowledge kitty
അനാവശ്യ നിയമങ്ങൾ ആരു കൊ ണ്ടു വന്നാലും അംഗീകരിക്കരുതു് ശക്തമായി ഏതിർക്കുക. ഭരിക്കുന്നവന് കട്ടുതിന്നു വാ മാർഗ്ഗമില്ലാതാകുമ്പോൾ ഓരോ മാർഗ്ഗവും കണ്ടുപിടിക്കുക സ്വാഭാവികo ഇവനെയൊക്കെ വീണ്ടും ഭരണത്തിലേറ്റുക
നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ
ഒരു സംശയം ഉണ്ട് പെർമിറ്റ് എടുത്ത വീടിന്റെ പ്ലാനും, വസ്തുവും വിലക്കു വാങ്ങിയാൽ. ആ പ്ലാനിൽ squre ഫീറ്റ് കുറച്ചു വീട് പണിയാൻ. പഴയ പെർമിഷൻ ക്യാൻസൽ ചെയണോ. അതോ new പ്ലാൻ അനുസരിച്ചു പെർമിഷൻ എടുക്കണോ.. പഴയ പെർമിഷൻ പ്ലാനിൽ എങ്ങനെ ആണ് change ചെയുന്ന പ്രോസസ്സ്.. Sir ഇതിനെ കുറച്ചു ഒരു വീഡിയോ ചെയ്യണം..
Sir pachayath Area karke pachayath ano permition kodukkunne.pl rep.Nalla Arivine 🙏.
Sir
എന്റെ വീട് വെച്ചിട്ട് 20 വർഷം ആയി. ഇപ്പോൾ ഞാൻ കോർപറേഷനിൽ നിന്ന് permit വാങ്ങി വീടിനു മുകളിൽ room, kitchen എല്ലാം കെട്ടി. മേൽക്കൂര sheet ആണ് ഇട്ടിരിക്കുന്നത്. മുകളിലേക്കുള്ള step പുറത്തു കൂടിയാണ്.ഇതിനു കെട്ടിട നമ്പർ വേറെ എടുക്കേണ്ടതുണ്ടോ? വേറെ നമ്പർ എടുത്തില്ലെങ്കിൽ 2 നിലയും കൂടി സ്‌ക്വർഫീറ്റ് കൂടുതലാവുമ്പോൾ നികുതിയും കൂടുതൽ അടയ്‌ക്കേണ്ടി വരുമോ? പ്രേത്യേകം നമ്പർ എടുക്കുന്നതാണോ നല്ലത് അതോ എടുക്കാതിരിക്കുന്നതോ?
വളരെ ഉപകാരപ്രദമായ വീഡിയോ സാർ, താങ്ക്സ്
മഴവെള്ളം വീടിന്റെ അകത്തേക്കു വന്ന് ബുദ്ധിമുട്ടിയതിനാൽ ഒന്നാം നിലയുടെ സിടൗട്ടിൽ ഷീറ്റ് ഇട്ട് ശരിയാക്കി, ആ ഏരിയ 12 SQM ഉണ്ട്, ആയതിനാൽ ഈ റൂഫ് ഷീറ്റ് ഇട്ട ഭാഗം അളവ് വീടിന്റെ പ്ലിന്ത് ഏരിയ അളവിൽ വരുമോ സാർ? അതോ ഷീറ്റ് ഇട്ട ഭാഗം അളവിൽ നിന്നും exclude ചെയ്യുമോ!? സൈഡ് എല്ലാം ഓപ്പൺ ആണ്, വിലയെറിയ മറുപടി പ്രതീക്ഷിക്കുന്നു.....
എല്ലാവരും പ്രതിഷേധിക്കണം
വീഡിയോ കാണാതെ പറയാം വേണം പെർമിഷൻ എടുക്കണം അങ്ങോട്ട് കൊടുക്കുന്നത് അല്ലെ ഇങ്ങോട് ഒന്നുo തരുന്നത് അല്ല
അതായിയത് സർക്കാരിന് ദാരിദ്രം വരുമ്പോൾ ഉള്ള പ്രതിഭാസമാണ് new rools 😄😄😄😄 😜
Maintanance cheyyan kazhiyathe vannu 2002 le veedu. Kovid time il leave nu vannappol visa nashtamayi. Penpillerude kalyam thamasichu. Ennittum podiyayi jeevichittum melkoora plaster cheyyatha karanam kadathinumel kadam vangi idannu karuthiyappol ingine ariyunnu sir
shadddi idan vendi permit edukendi varumo
വേണ്ടല്ലോ ഷഡ്ഡി മാത്രം എടുത്താൽ മതി
Mikkavaarum thooraanum permission vendivarum ennaanu thonunnathu.
Permitting spelling mistakes enthu cheyyum paranchu tharamo?
സെക്രട്ടറിക്ക് ശരിയായ പേര് കാണിക്കുന്ന ഒരു ഔദ്യോഗിക രേഖ വെച്ചു കൊണ്ട് അപേക്ഷ നൽകുക
കൂടെ ഇപ്പോൾ ലഭിച്ച പെർമിറ്റ് കൂടി സമർപ്പിക്കണം
ഇത്തരം നിയമങ്ങൾ കൊണ്ടു വരുന്നവർ അടുത്ത വിസിലോടു കൂടി അനിക് സ്പ്രേ പോലെ ആയിത്തിരും . ഉറപ്പ്.
Ente veedum athrayum chorunnu sheet adikkan pattathille
Roof(oduvekkan) permittu vagano? Permit fees ethrayanu
സാദാരണകാരന് മനസിലാകുന്ന ഭാഷയിൽ പറഞ്ഞു കൂടെ.. 😃
വാർത്ത കെട്ടിടത്തിന്റെ മുകളിൽ ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് മേൽക്കൂര പണിയാൻ പറ്റുമോ ഇല്ലയോ?
എന്നെപ്പോലുള്ള സാധാരണക്കാർക്ക് ഒക്കെ ഈ ചാനലിൽ പറയുന്നത് മനസ്സിലാകുന്നുണ്ട്
താങ്കൾ പൊട്ടൻ ആയതുകൊണ്ടാണ് മനസ്സിലാകാത്തത്
ചെവി പരിശോധിക്കുക
മനസ്സിലാകുന്നില്ലെങ്കിൽ പിന്നെ താങ്കൾ എന്തിനാണ് ചോദ്യം ചോദിക്കുന്നത്
ഈ നല്ല ചാനലിനെതിരെ ഒരു അടിസ്ഥാനവും ഇല്ലാത്ത ആക്ഷേപം ഉന്നയിക്കുന്നതിനോട് യോജിക്കുന്നില്ല
സാധാരണക്കാരൻ എന്ന് അക്ഷരത്തെറ്റ് ഇല്ലാതെ എഴുതാൻ പോലും മനോജ് പിള്ളയ്ക്ക് അറിയില്ല എന്ന് മനസ്സിലായി
@@aplustube2557എഴുതുന്നതിന് കുറ്റം പറയണോ വായിക്കാൻ പറ്റുമോ എന്ന് നോക്കിയാൽ പോരേ.
Kaykooli koduthal ellam nadakum
പണ്ടമുല കാരo ഉണ്ടയിരുന്ന് നീളം കുടി കണക് കാരo മെടക്കി Govtment A sorry ഇങന്ന പറിഞ്ഞതിന്
ഈ ക്ലാസ് ഇങ്ങനെയൊന്നുമല്ല പറയേണ്ടത്
സാധാരണക്കാർ 50വർഷമെങ്കിലും താമസിക്കുവാൻ ആണ് വീട് വെക്കുന്നത്. Sheet ഇടുന്നത് കാരണം കെട്ടിടത്തിനു ആയുസ്സു കൂടുന്നു
Crz 100 mtr aan permit kittiyadinal building poorthoyaki ippol number tharunnilla enth cheyyaham
Pavam janagale chora kudikkunna theerumanam nirodhikuga jangal panjikkidanam 💯 sarkarugal janagale pizhiyaan vendi mathram 😡😡😡😡
വീട് plaster ചെയ്താൽ tax കൊടുക്കേണ്ട അവസ്ഥ ഉണ്ടാകുവോ
പ്രൈവറ്റ് റോസൻ എമെൻ്റ് എട്ടനിയാൽ നിയമസാധുതച്ച ണോ
വക്കീൽ ഭാഷ മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ട്
പരമാവധി legal terms ഒഴിവാക്കിയാണ് പറയുന്നത്
this is the last tenure of cpm
നമ്മുടെഅഡ്വക്കറ്റ്മരണ.പെട്ടാൽനമ്മളെന്ത്ചെയ്യണം
❤❤❤❤❤tvm
വീട് ചോർനോളിക്കുന്നത് ആണ് പലരും റൂഫ് edunnathu
ഇതിനേക്കാൾ ഒക്കെ ഏറ്റവും നല്ലത് സർക്കാർ തന്നെ ജനങ്ങൾക്ക് അവർക്ക് ഇഷ്ടമുള്ള രീതിയിൽ വീട് പണിതു കൊടുക്കുകയും അതിന്റെ വാടക മേടിച്ച് സർക്കാര് ജീവിക്കുന്നതുമാണ് ഏറ്റവും നല്ലത് ജനങ്ങളെ ദ്രോഹിക്കാനുള്ള ഈ തിന്മയായ കാര്യത്തുനിന്ന് ശരിക്കും പിന്തിരിയ ജനങ്ങൾ സ്വന്തം കാശ് കൊടുത്ത് സ്ഥലം വാങ്ങുന്നു അവരുടെ സമ്പത്ത് കൊണ്ട് വീട് വയ്ക്കുന്നു. അതിന് സർക്കാർ ഇല്ലാത്ത നികുതി ഉണ്ടാക്കി വൻ നികുതി ഉണ്ടാക്കിപിരിച്ച് അങ്ങനെ സമ്പത്ത് സർക്കാരുണ്ടാക്കുന്നു ഇതിനേക്കാൾ ഏറ്റവും നല്ലതല്ല ഞാൻ ആദ്യം പറഞ്ഞ സർക്കാർ വീട് കെട്ടിടം പണിത് ജനങ്ങൾക്ക് കൊടുത്തതിന്റെ വാടക മേടിക്കുന്ന ജനങ്ങൾ സ്വന്തമായിട്ട് വീട് വയ്ക്കേണ്ട അതാണ് ഏറ്റവും നല്ലത്
ഈ കാര്യത്തിലൊക്കെ ഉപകാരം ലീഗ് ആണ് അവരൊക്കെ ഇത് നന്നായി നോക്കും ദ്രോഹിക്കാതെ
ഇങ്ങനെ അപേക്ക്ഷിക്കാൻ ഒരു നിശ്ചിത കാലാവധി ഉണ്ടോ... Last date... അങ്ങനെ എന്തെങ്കിലും sir?
Dear Basheer
സ്ഥാപിക്കും മുമ്പ് അനുവാദം വാങ്ങുക
This pinarayi gaverment is the last camunist gaverment in kerala
😔പുതിയ ടാക്സ് വല്ലതും വരണുണ്ടോ എന്റെ eeswaraa😔
വാർക്കാതെ റൂഫ് ഇട്ടാലോ 🤔, താമസിയാതെ സ്റ്റൂൾ ടാക്സ് വരും കരട് റെഡി ആയിട്ടുണ്ട് 🙄