BUCKET SEA FOOD | Tasting 25 Kg Bucket Sea Food | Sea Food Tasting Skill

Поділитися
Вставка
  • Опубліковано 5 жов 2024
  • Tasting 25 Kg Bucket Sea Food

КОМЕНТАРІ • 2,3 тис.

  • @tintubaby6691
    @tintubaby6691 2 роки тому +6271

    കഴിച്ചോണ്ടേ ഇരിക്കാം അപ്പോ വൈകുന്നേരം ആവും 😁😁രതീഷേട്ടൻ റോക്ക്സ് ✨️✨️

    • @GVRgaming10M
      @GVRgaming10M 2 роки тому +155

      9:14😂😂

    • @GVRgaming10M
      @GVRgaming10M 2 роки тому +7

      @kerala pes ok

    • @GVRgaming10M
      @GVRgaming10M 2 роки тому +8

      @kerala pes for 100 avan help

    • @FajisKFR
      @FajisKFR 2 роки тому +5

      Enteyum oru cheriya cooking channelane onnu support cheyyane plz

    • @speloam2694
      @speloam2694 2 роки тому +5

      @kerala pes 11avan help

  • @ruskinbond485
    @ruskinbond485 2 роки тому +3533

    ക്യാമറ മാന് ഈ വർഷത്തെ സമാധാനത്തിനുള്ള നൊബെലിനു direct നോമിനേഷൻ 🤩

    • @hanifahmin7872
      @hanifahmin7872 2 роки тому +73

      Comment of 2022 😂😂

    • @easyrecipes3329
      @easyrecipes3329 2 роки тому +9

      ua-cam.com/video/rNdcAvzeHsg/v-deo.html
      500 akaan sahayikumo

    • @annetannet1220
      @annetannet1220 2 роки тому +7

      🤣🤣

    • @monster4213
      @monster4213 2 роки тому +4

      @@easyrecipes3329 thirech pattumo pliz

    • @ajaygnair5042
      @ajaygnair5042 2 роки тому +9

      Camera man edaku edaku munnott pokunathu kandille

  • @keralasky3
    @keralasky3 2 роки тому +1728

    firoz ikka : ഇനി ഇത് നമ്മുക്ക് വൈകുന്നേരം കഴിക്കാം
    Ratheesh : കഴിച്ചോണ്ട് ഇരിക്കാം അപ്പോൾ വൈകുന്നേരം ആവും 😂👍👌🙄

  • @GADGETSONEMALAYALAMTECHTIPS
    @GADGETSONEMALAYALAMTECHTIPS 2 роки тому +532

    Big Salute For the Cameraman 😍

  • @LUCIFER-kc8ev
    @LUCIFER-kc8ev 2 роки тому +321

    വൃത്തിയുടെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ഇല്ലാത്ത മനുഷ്യൻ.....😍

  • @zamzam1490
    @zamzam1490 2 роки тому +1661

    കഴിച്ചു കൊണ്ടേയിരിക്കാം അപ്പോൾ വൈകുന്നേരം ആകും 😁😁😁

  • @zince_9777
    @zince_9777 2 роки тому +2525

    രതീഷ് : ഇതെന്താണിത് റബ്ബർ ബാൻഡോ...
    ഇക്ക : റബ്ബർ ബാൻഡ് അല്ലടാ കൂന്തൽ കൂന്തൽ 😂
    അടുത്ത ട്രോളിനുള്ള വക ആയി .

  • @syamalar539
    @syamalar539 2 роки тому +974

    കഴിച്ചു കൊണ്ടേയിരിക്കാം അപ്പോൾ വൈകുന്നേരം ആകും
    അത് കലക്കി 😄😂😋👍👌

  • @teepzzz
    @teepzzz 2 роки тому +96

    9:13 "കഴിച്ചോണ്ടിരിക്ക്യ വൈകുനേരം ആവും" രതീഷേട്ടൻ 😂🔥

  • @compaqcq45
    @compaqcq45 2 роки тому +243

    ആ ഒത്ത നടുക്ക് കിടക്കുന്ന പൊറോട്ട ആണ് ലോകത്തിലെ ഏറ്റവും രുചിയുള്ള പൊറോട്ട😋😋😍

  • @rahulsuresh8758
    @rahulsuresh8758 2 роки тому +217

    09:13 കൈയ്ച്ചോണ്ടേ ഇരിക്കാ അപ്പോ വൈകുന്നേരമാവും😂
    Ratheesh thug💥

    • @chuttu...paappy...2706
      @chuttu...paappy...2706 2 роки тому

      Oru 100 varikkar Aakaan udaathamay sahayikamo,Randara vayasulla kunjavede kunji channel onnu support adikko

  • @igmulder146
    @igmulder146 2 роки тому +342

    ഇങ്ങള് വേഗം ഒട്ടകത്തിനെ നിർത്തീട്ടോ മലത്തീറ്റോ പൊരിക് ചങ്ങായി ♥️

    • @abstarpm6780
      @abstarpm6780 2 роки тому +40

      എന്നിട്ട് വേണം നമ്മുക്ക് വെള്ളം ഇറക്കി ഉച്ചക്കത്തെ ചോർ ഉണ്ണാൻ 😁🤤🤤

    • @rinas2626
      @rinas2626 2 роки тому +15

      ഒട്ടകം നമ്മുടെ ദേശീയ പക്ഷി ആണി അതിനെ തൊട്ട് കളിക്കരുത് 🤣

    • @igmulder146
      @igmulder146 2 роки тому +7

      @@abstarpm6780 അതൊക്കെ അല്ലെ ഞമ്മളെ കൊണ്ട്‌ പറ്റൂ ചങ്ങായി 😂

    • @igmulder146
      @igmulder146 2 роки тому +1

      @@rinas2626 🤣

    • @eziodvl6394
      @eziodvl6394 2 роки тому +2

      @@rinas2626 ayn ഒട്ടകം പക്ഷി അല്ലല്ലോ 😂😂

  • @rahulgeeth4123
    @rahulgeeth4123 2 роки тому +195

    ഇത്രയൊക്കെയും ഫുഡ്‌ കഴിച്ചിട്ടും നിങ്ങൾ ഇപ്പോഴും പഴയപോലെ തന്നെ ഒരു മാറ്റവും ഇല്ലല്ലോ ഇക്ക......😍

  • @lsvlog9809
    @lsvlog9809 2 роки тому +267

    ഫിറോസ്‌ക്ക : വൈകുന്നേരത്തേക്കു കുറച്ചു എടുത്തു വച്ചിട്ട് കഴിക്കാം 😋
    രതീഷ് :കഴിച്ചുകൊണ്ടേയിരിക്ക് വൈകുനേരം ആകും 😅😅😅

  • @THWAIBA
    @THWAIBA 2 роки тому +15

    3:02 ആടെ വല്ലാതെ കരയേണ്ട ഫിറോസി ക്കയാണ് അടുത്ത് 😊😊

  • @endlessff666
    @endlessff666 2 роки тому +342

    *ഫിറോസ് ഇക്ക നിങ്ങടെ Sound വേറെ Feel ആണ്..! 😍❤*

    • @akr_editz7893
      @akr_editz7893 2 роки тому +2

      ua-cam.com/video/bSwFhCAErWE/v-deo.html

    • @turnisharajput8012
      @turnisharajput8012 2 роки тому

      ua-cam.com/video/FnhMmmtDVhE/v-deo.html

    • @bishmu
      @bishmu 2 роки тому

      1k avan 🥲sahayikamo please🙂🙏pleas

    • @nehasuhana2749
      @nehasuhana2749 2 роки тому

      Chantham kittan😝😝

    • @tmeffort1037
      @tmeffort1037 2 роки тому

      ua-cam.com/video/H5Y_35oa5Vo/v-deo.html

  • @wanted5025
    @wanted5025 2 роки тому +102

    3:26 le rahishettan: ithenth റബ്ബർ ബാൻ്റോ 🤣🔥🔥 രതീശേട്ടൻ rockzz ⚡❤️🔥

  • @broxiiiiii2
    @broxiiiiii2 2 роки тому +30

    3:35
    രതീഷ്: Rubber bando?
    ഫിറോസ് ഇക്ക:കൂന്തൽ,കൂന്തൽ😅

  • @muhammedmuneer1573
    @muhammedmuneer1573 2 роки тому +22

    രതീഷേട്ടന്റെ റിവഞ്ച് കാണാൻ വേണ്ടി തന്നെ വന്നവരുണ്ടോ 😂

  • @AkshayBala__007
    @AkshayBala__007 2 роки тому +35

    3:27 ഒരുപക്ഷെ ഇത് റബ്ബർ തോട്ടത്തിൽ ഉണ്ടായ പച്ചക്കറി ആയിർക്വോ..🤔
    ആ സീൻ ഓർമ്മ വന്നു😝😁

  • @FoodHunterSabu
    @FoodHunterSabu 2 роки тому +32

    അടുത്ത ബീമാനം എപ്പോഴാണെന്നു നോക്കട്ടെ... സീഫുഡ് ഇഷ്ടം 😍😍😋😋

    • @Abhimanyu.000
      @Abhimanyu.000 2 роки тому +2

      Ikka firoz ikkandea kata fan anno 😍

  • @Nefertiti0403
    @Nefertiti0403 2 роки тому +309

    It’s nice to see everyone sit together eating

  • @jithinkrishna5701
    @jithinkrishna5701 2 роки тому +172

    കഴിച്ചോണ്ടേ ഇരിക്ക അപ്പോ വൈകുന്നേരം ആവും... രതീഷേട്ടൻ 😝💥💥

    • @amalsaji9026
      @amalsaji9026 2 роки тому

      ആ പറഞ്ഞത് അവർ കേട്ടില്ല 😂😂😁

    • @turnisharajput8012
      @turnisharajput8012 2 роки тому

      ua-cam.com/video/FnhMmmtDVhE/v-deo.html

    • @melodiansoumajit7815
      @melodiansoumajit7815 2 роки тому

      ua-cam.com/video/DWk09ELkYhY/v-deo.html

    • @shabeebsha9495
      @shabeebsha9495 2 роки тому +1

      @@amalsaji9026 comment nokkumbol enthayalum sreddhikkum

  • @REBELHCRYT
    @REBELHCRYT 2 роки тому +5

    ഈ വീഡിയോ എല്ലാവരും കാണാൻ വരുന്നത് ഈ ആഹാരങ്ങൾ ഉണ്ടാക്കി കഴിക്കാൻ അല്ല😅. ചേട്ടൻ ഉണ്ടാക്കുന്നത് കാണാനും അത് നിങ്ങൾ എല്ലാവരും സന്തോഷത്തോടെ കഴിക്കുന്നത് കാണാനും ഞങ്ങൾ ഇവിടെ വരുന്നത് 😍

  • @Fahad-iq5sn
    @Fahad-iq5sn 2 роки тому +10

    Camera man award kodkanam siree....he deserves it 🙏🏻💯

  • @Yea_yem_bee_You
    @Yea_yem_bee_You 2 роки тому +331

    Waiting for ഒട്ടകത്തെ നിർത്തി പൊരിക്കൽ 😋

  • @dhanyamattildhanyamattil6611
    @dhanyamattildhanyamattil6611 2 роки тому +267

    കഴിച്ചുകൊണ്ടേയിരിക്കാം അപ്പോൾ വൈകുന്നേരം ആവും... 😄 ഈ ഭാഗം വീണ്ടും വീണ്ടും കണ്ടവർ ഉണ്ടോ??

  • @dudegaming3419
    @dudegaming3419 2 роки тому +83

    ലെ ക്യാമറാമാൻ : ഞാനും ഒരു മനുഷ്യൻ ആണ് കൊതിപ്പിക്കുന്നതിന് കുറച്ച് അതിരൊക്കെയുണ്ട്.!!😌🤤

  • @gokulnandhan3069
    @gokulnandhan3069 2 роки тому +10

    Firoz ikka-Ratheesh ettan combo 🔥🔥🔥

  • @pakcityfood6
    @pakcityfood6 2 роки тому

    ماشاءاللہ بہت زیادہ رزق دیں اور رزق میں برکت دیں آمن

  • @Boogey_M4N
    @Boogey_M4N 2 роки тому +151

    ബാക്ഗ്രൗണ്ടിൽ UAE കൊടി ഉള്ളത് നന്നായി.. പാലക്കാടുള്ള ഏതോ location ആണെന്ന് വിചാരിച്ചേനെ അല്ലെങ്കിൽ... 😇😇🙌🏻

  • @sharafuvlogs7978
    @sharafuvlogs7978 2 роки тому +275

    അത് റബ്ബർ ബാൻഡ് അല്ല 😁😁😁കൂന്തൾ ആണ് രതീഷ് 😂😂😂😂എന്ന് ഫിറോസ്‌ക്ക 😁😁😁

    • @sivashanmugam6664
      @sivashanmugam6664 2 роки тому

      Rommanallairkku

    • @monster4213
      @monster4213 2 роки тому

      @kerala pes thirech pattumo

    • @turnisharajput8012
      @turnisharajput8012 2 роки тому

      ua-cam.com/video/FnhMmmtDVhE/v-deo.html

    • @sreejithk4805
      @sreejithk4805 2 роки тому

      @kerala pes enthina ingane erakkanathe. Nalla video okke cheyyu support thane varum

    • @chuttu...paappy...2706
      @chuttu...paappy...2706 2 роки тому

      Oru 100 varikkar Aakaan udaathamay sahayikamo,Randara vayasulla kunjavede kunji channel onnu support adikko

  • @BTECHYOFFICIAL
    @BTECHYOFFICIAL 2 роки тому +226

    🤤🤤🤤

    • @Captain.343
      @Captain.343 2 роки тому +3

      2K Avan shayikuvo ✨️✨️✨️💃😂

    • @shotsgamingyt3029
      @shotsgamingyt3029 2 роки тому +1

      700 subscribe അവാൻ സഹായിക്കുമോ

    • @m.hussain2943
      @m.hussain2943 2 роки тому +2

      ☹️

    • @clementsamson2951
      @clementsamson2951 2 роки тому

      @@Captain.343 ua-cam.com/video/_uD9_kMKm2A/v-deo.html

    • @clementsamson2951
      @clementsamson2951 2 роки тому

      @@shotsgamingyt3029 ua-cam.com/video/_uD9_kMKm2A/v-deo.html

  • @abctou4592
    @abctou4592 2 роки тому +6

    നിങ്ങൾ സന്തോഷത്തോടെ ജീവിതം ആസ്വദിക്കുക, നിങ്ങളുടെ സന്തോഷമാണ് എന്റേതും. സ്നേഹ സാഹോദര്യം വളരട്ടെ 🙏

  • @farisrahman7201
    @farisrahman7201 2 роки тому +54

    കഴിച്ചോണ്ടേ ഇരിക്കാം അപ്പൊ വൈകുന്നേരം ആവും, rateesh അണ്ണൻ ROCKS 🤒🤙

  • @shahidks995
    @shahidks995 2 роки тому +50

    9:14 കഴിച്ചു കൊണ്ട് ഇരിക്ക അപ്പ വൈകുനേരം ആവും ആ ഡയലോഗ് കലക്കി. Radeesh 😂😂😂

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +41

    Variety വേണേൽ അതിന് ഇവിടെ വരണം 😍
    Firoz ഇക്ക 😍
    Ratheesh bro😍

  • @Muhammedsinanpv
    @Muhammedsinanpv 2 роки тому +17

    5:47 ആ കൊയപ്പം വരുമോന്ന് നോക്കാം 😄😄 Firozkka 💥💥🔥

  • @nazeesfoodnation4
    @nazeesfoodnation4 2 роки тому +27

    Wow amazing. As a seafood lover, I love this so much. Must try recipe for this winter. Thanks for the recipe. Stay blessed and greetings from Dubai 🇦🇪🇦🇪🇦🇪

  • @khalajanskitchen7456
    @khalajanskitchen7456 2 роки тому +10

    Mouthwatering seafood 🦞 dish 🤤🤤🤤

  • @adhilazeez3192
    @adhilazeez3192 2 роки тому +171

    ഒരാളെ മനസറിഞ്ഞു കഴിപ്പിക്കുന്നത് പോലെയാണ് ഒരാളെ മനസറിഞ്ഞു കൊതിപ്പിക്കുന്നതും 😁😁
    എന്റെ പൊന്നോ അത് കഴിക്കാൻ പറ്റിലേലും അറിയാം അതിന്റെ രുചി 😋😋😋

    • @chuttu...paappy...2706
      @chuttu...paappy...2706 2 роки тому

      Oru 100 varikkar Aakaan udaathamay sahayikamo,Randara vayasulla kunjavede kunji channel onnu support adikko

  • @shiyasmohmd2840
    @shiyasmohmd2840 2 роки тому +29

    ഫിറോസ് ഇക്കാ & രതീഷ് combo....poli💕💞

  • @ashkartechyfans7143
    @ashkartechyfans7143 2 роки тому +151

    ഫിറോസ് ഇക്കയുടെ ഓരോ വിഭവങ്ങൾ പൊളി ആണല്ലോ 🔥🔥👍

  • @msiyas6736
    @msiyas6736 2 роки тому +6

    Ini oru food challenge video ayit vaaa 🙌🏻❤

  • @sahalgaming7364
    @sahalgaming7364 2 роки тому +3

    3:34 ഞങ്ങളുടെ left ഇരിക്കുന്ന ഇകടെ x prashan poli🤣🤣

  • @കരീംബെൻസിമ
    @കരീംബെൻസിമ 2 роки тому +102

    ഫിറോസിക്ക :- ഇത് വൈകുന്നേരത്തു കൂടെ എടുത്ത് വെച് കഴിക്കാം.. അത്രേം ഉണ്ട് സാധനം
    രതീഷേട്ടൻ :- കഴിച്ചോണ്ടേ ഇരിക്കാം അപ്പോ വൈകുന്നേരം ആകും
    😹😹
    9:07

  • @bhagyalaksmitr4847
    @bhagyalaksmitr4847 2 роки тому +20

    "അപ്പ നമ്മട ഇന്നത്തെ പരിപാടി"
    ഇക്ക സൂപ്പർ😍

  • @arjunp3771
    @arjunp3771 2 роки тому +31

    കൂന്തൽ കണ്ട് റബ്ബർബാൻഡ് എന്ന് പറഞ്ഞ രതീഷ് ആണെന്റെ ഹീറോ 😂😂😂😂

  • @jithinvvaliazheekal5777
    @jithinvvaliazheekal5777 2 роки тому +7

    ഇതാണ് എഥാർത്ഥ സമുദ്ര സദ്യ 😍👌👍❤

  • @JyTariang
    @JyTariang 2 роки тому +3

    It Look Delicious👍, i never try this SeaFood

  • @dudegaming3419
    @dudegaming3419 2 роки тому +39

    ഈ ക്യാമറമാനെ സമ്മതിക്കണം ഇത്രയും ക്ഷമയും കണ്ട്രോളും ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു സഭാഷ് ബേട്ടാ.!!😅😂

  • @thomman_yt
    @thomman_yt 2 роки тому +77

    Firos ഇക്ക ചോദിക്കാതെ തന്നെ രതീഷേട്ടൻ സംഭവം pwoli ആയിട്ടാ എന്ന് പറഞ്ഞു 🤞രതീഷേട്ടൻ ഇന്ന് ശരിക്ക് active ആണ് 💥🔥❤

  • @arrbruceaish
    @arrbruceaish 2 роки тому +18

    Firoz ikka : idhu vaikunnerathekk eduth vach kazhikkam kore und,
    Ratheesh : kazhich konde irikkam vaikunneram aaykolum 😎😂

  • @kargo2968
    @kargo2968 2 роки тому +6

    രതീഷിൻ്റെ പ്രതികാരം😂😂

  • @mohammedirfan4697
    @mohammedirfan4697 2 роки тому +1

    കല്ല് മക്കായി അടിപൊളിയാണ് പക്ഷെ വൃത്തി ആകിട്ടില്ല അധ്കൊണ്ടാണ് ആരും എടുക്കാത്തദ് 🥰🥰🥰🥰🥰

  • @razer9581
    @razer9581 2 роки тому +32

    Firoz ikka :Y Neram koodea aduth vach kazhikam ketta...
    Lea.. Ratheesh:-kazhichond eerikam apol y kuneram avum😂😎

  • @inshas.psctips8186
    @inshas.psctips8186 2 роки тому +18

    എവിടെ ആയാലും വേഷം അതുതന്നെ. പൊളി 😍😍😍

    • @akaxhhhhhhh10
      @akaxhhhhhhh10 2 роки тому +2

      ❤❤

    • @KL58VLOGER
      @KL58VLOGER 2 роки тому +1

      Enne support cheyumo

    • @pms2243
      @pms2243 2 роки тому +2

      അതെ 😍😍😍

    • @akr_editz7893
      @akr_editz7893 2 роки тому +1

      ua-cam.com/video/bSwFhCAErWE/v-deo.html

    • @akr_editz7893
      @akr_editz7893 2 роки тому +1

      ua-cam.com/video/bSwFhCAErWE/v-deo.html

  • @abhinavachu9998
    @abhinavachu9998 2 роки тому +80

    ഒട്ടകം ഇറച്ചിക്കായി wait ചെയ്യുന്നവർ ഉണ്ടോ 😂 എന്നെപോലെ

  • @vipinvijayan2605
    @vipinvijayan2605 2 роки тому +5

    അങ്ങനെ രതീഷും ദുബായിൽ എത്തി 🔥🔥🔥🔥 ഇനി പുള്ളിയെ ട്രോളുന്നത് ഒന്ന് കാണണം 💪🏼

  • @persislawrence2840
    @persislawrence2840 2 роки тому +2

    Where to buy this Bucket sea food in Dubai ??? Restaurant name ?

  • @sivajithm.s9325
    @sivajithm.s9325 2 роки тому +28

    കൊതിപ്പിക്കല്ലേ firoz ikka 😋😋😋🤤🤤

  • @heartvibezbyamal294
    @heartvibezbyamal294 2 роки тому +80

    ആഹാ seafoodil റബ്ബർ ബാൻഡ് ഒക്കെ ഉണ്ടല്ലോ 😂😂 ratheesh rockz😍😍😍😂😂

  • @dericabraham8981
    @dericabraham8981 2 роки тому +12

    ഇനി ആണ് യഥാർത്ഥ അറ്റാക്ക് 😁, ഫിറോസ് ഇക്ക പവർ🔥

  • @abhinavabhi420
    @abhinavabhi420 2 роки тому +2

    ഇതെന്താ rubber band ആണോ
    - Ratheesh 2022

  • @btechvloger6017
    @btechvloger6017 2 роки тому +5

    ഫിറോസ്യിക്കാ പോളി സാധനം രക്ഷയില്ല 🤤😋

  • @induslandindustrialsupplie5624
    @induslandindustrialsupplie5624 2 роки тому +40

    ഇക്ക ഉയിർ❤.. സീ ഫുഡ് പൊളിച്ചു

  • @_the_prince
    @_the_prince 2 роки тому +35

    ഇക്ക : വൈകുനേരവും കഴിക്കാനുള്ള സാധനം ഉണ്ട്
    രതീഷ് : കഴിചോണ്ട് ഇരികാം അപ്പോ വൈകുനേരം ആവും
    🙏🏻😅🤣😂🔥💥❗⚠️

  • @raymathews5353
    @raymathews5353 2 роки тому +30

    Respect camera man 🤤

  • @sijithlalshortz1168
    @sijithlalshortz1168 2 роки тому +1

    Ambhoo... Vaayilude kappalottam ineyum nikkanillaa..... 🤤🤤
    Ikka orusam wayanattikk varroo
    Ikka indakkiya food kazhikkanannullaa kothikondane🥰🥰

  • @abhijithjith2429
    @abhijithjith2429 2 роки тому +1

    Ah ....
    RUBBER BAND comedy kalki ...... 😂😂
    Ratheesh etta..... 🔥🔥🔥

  • @muhammadnizam4557
    @muhammadnizam4557 2 роки тому +118

    ലെ ഫിറോസ്ക്കാ: ഞാൻ ഉണ്ടാക്കിയത് കൊണ്ട് പറയല്ല ചൊലകം അടിപൊളി 😂

  • @vahabvahu2078
    @vahabvahu2078 2 роки тому +30

    ഫിറോസ് ഇക്കാ രതീഷ് ഏട്ടൻ എന്റെ കളി നാട്ടിൽ മാത്രമല്ല അങ്ങ് ദുഫയിലും 🤩😍

  • @ashkartechyfans7143
    @ashkartechyfans7143 2 роки тому +10

    Poli ഓരോ കിടിലൻ വീഡിയോയുമായി വരുന്ന ഫിറോസ് ഇക്കാ ഒരു സംഭവം തന്നെ 😘😘🔥🔥

  • @iampokespirit1570
    @iampokespirit1570 2 роки тому +2

    9:09 ratheesh ettante revenge 😂

  • @Mystylevideos143
    @Mystylevideos143 2 роки тому +1

    *രതീഷേട്ടൻ diologue കലക്കി*

  • @irshadahmadcp8454
    @irshadahmadcp8454 2 роки тому +16

    അങ്ങെനെ രതീഷും arebyan ഫുഡ്‌ തിന്നു ❤️

  • @thomman_yt
    @thomman_yt 2 роки тому +7

    അങ്ങെനെ 2022 ൽ ആദ്യമായി bucket Sea മായി ഫിറോസ് ഇക്ക വീണ്ടും... 🔥❤

    • @KL58VLOGER
      @KL58VLOGER 2 роки тому

      Enne support cheyumo

    • @akr_editz7893
      @akr_editz7893 2 роки тому

      ua-cam.com/video/bSwFhCAErWE/v-deo.html

  • @1234abcd-q1x
    @1234abcd-q1x 2 роки тому +21

    ഇവിടുത്തെ പരിപാടിയൊക്കെ കഴിച്.. വേഗം ചുട്ടിപ്പാറയിലേക്ക് എത്തിയേക്കണം vfc💚

  • @rainaraghu.n
    @rainaraghu.n 2 роки тому +5

    Yes it's very necessary to clean kalamkai( mussels) and 🍤.

  • @rafeekmalliyoth5328
    @rafeekmalliyoth5328 2 роки тому +2

    നിങ്ങളുടെ നാട്ടിലെ വീഡിയോസാണ് അടിപൊളി .... UAE വീഡിയോ സ് കാണാൻ എന്തെന്നറിയില്ല , വലിയ താൽപര്യം തോന്നുന്നില്ല ...

  • @user-mt3md4sg4g
    @user-mt3md4sg4g 2 роки тому +13

    ❤️ഫിറോസ് ഇക്ക ❤️ഭക്ഷണം ഉണ്ടാക്കുക മറ്റുള്ളവർക്കഉം കൊടുക്കുക, ഇത്രേം മനസ്‌ ഉള്ള മനുഷ്യൻ ♥️

    • @akr_editz7893
      @akr_editz7893 2 роки тому +1

      ua-cam.com/video/bSwFhCAErWE/v-deo.html

  • @nandu_cr7669
    @nandu_cr7669 2 роки тому +5

    Mmm Ratheeshe Nammal inn oru poli polikkum🤤😹🔥

  • @thomman_yt
    @thomman_yt 2 роки тому +34

    Firos ഇക്കാ പൊറോട്ട ശ്രദ്ധിച്ചു നിന്നോ.. 🤣 പൂച്ച നോട്ടം ഇട്ടിട്ടുണ്ട് 😂 എടുത്ത് ഓടിക്കളയും... 😜

    • @Arjuntk98
      @Arjuntk98 2 роки тому +6

      പൂച്ചക്ക് ഫിറോസ് ഇക്ക ഒരു പേടി സ്വപ്നം ആയിരിക്കും നാട്ടിലേക്ക് തിരിച്ചു പോകുന്നവരെ 😂

    • @akhilmt234
      @akhilmt234 2 роки тому

      Fresh fresh

    • @tasttravel9705
      @tasttravel9705 2 роки тому +2

      @@Arjuntk98 😂😂

    • @thomman_yt
      @thomman_yt 2 роки тому +3

      @@Arjuntk98 😆😆 പൂച്ചയെ fry ആക്കി കളയും 😂

    • @Arjuntk98
      @Arjuntk98 2 роки тому +1

      @@thomman_yt ല്ലെ ഫിറോസ് ഇക്ക പൂച്ചയെ നോക്കി - അടുത്ത ഫ്ലൈറ്റ് ബുക്ക്‌ ചെയ്ത് വെച്ചേക്കാം

  • @silnasilna5621
    @silnasilna5621 2 роки тому +1

    ഫിറോസ് ഇക്കാ സൂപ്പറായിട്ടുണ്ട് അടിപൊളി രതീഷ് അണ്ണനും ഇരിക്കട്ടെ ഒരു ലൈക്ക് അടിപൊളി സൂപ്പർ

  • @dabbystar1011
    @dabbystar1011 2 роки тому +4

    *2050 ഇൽ ഈ വീഡിയോ കാണുന്നവർ ഉണ്ടോ? 😌😁*

  • @SherinMediaYouTubechannel1234
    @SherinMediaYouTubechannel1234 2 роки тому +5

    ഫിറോസ് ഇക്ക പൊളിച്ച് 🤩🤩🤩😋

  • @aromalleo10_.
    @aromalleo10_. 2 роки тому +5

    വെറൈറ്റി ആണല്ലേ main..!!🥵💥💖

  • @rahulvs4052
    @rahulvs4052 2 роки тому +4

    രതീഷ് അണ്ണാ, silent ആകാതെ ഇടക്കൊക്കെ ഇങ്ങനെ കോമഡി ഒക്കെ പറയ് 😄😄😄🔥🔥🔥👌

  • @RohitEats
    @RohitEats 2 роки тому +2

    that eating sound make me hungry
    🤤😋😍🤩😘🤤😋😍🤩😘😘

  • @minnal_dude
    @minnal_dude 2 роки тому +2

    Camera man നെ നമിച്ചു ഉഫ് എങ്ങനെ പിടിച്ചു നിലയ്ക്കുന്നു ആവോ...!!😀✨️❤😍

  • @sethrollins2400
    @sethrollins2400 2 роки тому +4

    *ഇക്ക* *ഉണ്ടാക്കുന്നതും* *തിന്നുന്നതും* *കാണാൻ* *നല്ല* *രസമാണ്* 😘❤️💯

  • @sharafuvlogs7978
    @sharafuvlogs7978 2 роки тому +5

    വൃത്തി അതാണ് ഫിറോസ് ക്കാ 👍🥰🥰🥰

  • @Shortcorner
    @Shortcorner 2 роки тому +5

    Mmh അടിപൊളി..
    എന്താ രസലെ രതീഷേ...
    🥳🥳

  • @LightsCameraCooking
    @LightsCameraCooking 2 роки тому +9

    This is a delight to watch..So refreshing...Thanks for sharing...Stay connceted

  • @mansoormansoor620
    @mansoormansoor620 2 роки тому +1

    Firoz ikka kayikumbol Noki venam allankill kaka thuri idum 😂😂 firoz ikk super 👌👌👌👌👌👌👌👌👌👌

  • @fahadkp6909
    @fahadkp6909 2 роки тому +6

    കഴിച്ചോണ്ടെ ഇരിക്ക് അപ്പൊ വൈകുന്നേരം ആവും 😀❤️

  • @sheebap.k7332
    @sheebap.k7332 2 роки тому +14

    ആദ്യമായിട്ട് ആണ് കറി കഴിക്കുമ്പോൾ നന്നാക്കി കഴിക്കുന്നത് കാണുന്നത് 😄😄😄😄😄😄

  • @mohammedanwarsha3798
    @mohammedanwarsha3798 2 роки тому +8

    10:21 ആ പൂച്ചക്ക് ഏതേലും കൊടുക്ക് ❤️

    • @shinephilip890
      @shinephilip890 2 роки тому

      ഇത് മനുഷർക് ആണ് പൂച്ച ഗെറ്റ് ഔട്ട്‌ 🤣

    • @satanshameer690
      @satanshameer690 2 роки тому

      Poochak sea food chilapo prashnamakum

  • @hashifshaheer1709
    @hashifshaheer1709 2 роки тому +1

    Ratheesh eee idee aayitt nalla fun aavunund😁😄

    • @bikelovers5485
      @bikelovers5485 2 роки тому +1

      #Farooq4n 800 havan sahayikkane please 🙏🙏🙏🙏❤️

  • @malayali_train_spotter.
    @malayali_train_spotter. 2 роки тому +1

    രതീഷ് അണ്ണൻ firoz ഇക്കയെ മന്തി ആക്കി 🤣🤣🤣🤣🤣mass ഡയലോഗ് രതീഷ് അണ്ണന്റെ