MUTTON HANEETH | Most Unique Street Food IN Saudi Arabia | Village Haneeth Making

Поділитися
Вставка
  • Опубліковано 28 вер 2024
  • Most Unique Street Food IN Soudi Arabia

КОМЕНТАРІ • 3,3 тис.

  • @dudegaming3419
    @dudegaming3419 2 роки тому +4322

    ഉണ്ടാക്കുന്ന ഭക്ഷണം കൊണ്ട് മറ്റുള്ളവരുടെ വയറും മനസ്സും ഒരുപോലെ നിറക്കുന്ന ഒരു കൂട്ടം മനുഷ്യർ..💯ഫിറോസിക്കയും രതീഷേട്ടനും കൂട്ടരും.!!😍❤️

    • @inshas.psctips8186
      @inshas.psctips8186 2 роки тому +34

      1160 ആകാൻ സഹായിക്കാമോ 🙏

    • @muhammedshafuvan3102
      @muhammedshafuvan3102 2 роки тому +12

      🥰🥰🥰

    • @daisil2206
      @daisil2206 2 роки тому +20

      Illa poda

    • @addamalavlogs7669
      @addamalavlogs7669 2 роки тому +11

      800 ആവാൻ സഹായിക്കുമോ🙏

    • @hhhhh994
      @hhhhh994 2 роки тому +19

      അതാണ് ഈ ഫിറോസിക്കയുടെ വിജയം

  • @jyothisiril1991
    @jyothisiril1991 2 роки тому +730

    അദ്ദേഹം ഉണ്ടാക്കുന്ന ഭക്ഷണം ഒരു തവണ ഏങ്കിലും കഴിക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ എന്നെപ്പോലെ 👍👍👍👍

  • @traveltaxi9466
    @traveltaxi9466 2 роки тому +90

    ഇതാണ് യഥാർത്ഥ പാലക്കാടിന്റെ സ്നേഹം, സൗഹൃദം. ഇതെന്നും നിലനിൽക്കട്ടെ ❤️❤️❤️

    • @createyourworld4639
      @createyourworld4639 2 роки тому

      Palakkad alla. Kerala alla. India 💖💖❤️🇮🇳🇮🇳

    • @elonmusk4070
      @elonmusk4070 2 роки тому +2

      @@createyourworld4639 india alla earth earth alla Milky Way galaxy 😌

    • @advamalstanly2928
      @advamalstanly2928 3 місяці тому

      ​@@elonmusk4070congratulation dear Mus ji for your successful launching and landing the world's biggest rocket

  • @Shafi_Cholakkal
    @Shafi_Cholakkal 2 роки тому +1653

    നോമ്പ് നോറ്റ് ഭക്ഷണമുണ്ടാക്കി മറ്റുള്ളവരെക്കൊണ്ട് കഴിപ്പിച്ച ഫിറോസിക്ക പൊളിയാണ് 😍😍😍

    • @siyuscreation
      @siyuscreation 2 роки тому

      ua-cam.com/users/shorts4yQMBMF7fBM?feature=share

    • @shanoof4731
      @shanoof4731 2 роки тому +8

      Thi thi

    • @Shafi_Cholakkal
      @Shafi_Cholakkal 2 роки тому +4

      @@shanoof4731 🔥🔥

    • @alanalexander7840
      @alanalexander7840 2 роки тому +11

      ടേസ്റ്റ് നോക്കാലേ ന്ന് പറയുന്നത് കേട്ടില്ല അല്ലേ ....😃😃😃

    • @Shafi_Cholakkal
      @Shafi_Cholakkal 2 роки тому +31

      @@alanalexander7840 മറ്റുള്ളവർ കഴിച്ചപ്പോൾ നോക്കി നിൽക്കുന്നത് കണ്ടില്ലേ?
      സാധാരണ ഉണ്ടാക്കിക്കഴിഞ്ഞ ഉടനെ കഴിച്ചിട്ട് "Mmmmm" എന്നൊരു മൂളൽ ഉണ്ടാകുമല്ലോ 😃😃

  • @sarath6457
    @sarath6457 2 роки тому +50

    ഇവിടുത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി...!! ❤️✋🏼

  • @abuthageerraghamathulla1285
    @abuthageerraghamathulla1285 2 роки тому +1

    Good effort… but meat was not fully cooked, should have put more fire wood /charcoal in base before it is sealed .. but good work guys 👍

  • @achuttykukku7440
    @achuttykukku7440 2 роки тому +5

    പാകം ചെയ്യുന്നത് കണ്ടു കണ്ണ് നിറച്ചു.... ആ ഓർഫനേജിലെ അംഗങ്ങൾ കഴിക്കുന്നത് കണ്ടു മനസും നിറച്ചു..... ഇക്കാ.... poli... 😍❤️

  • @AbdulRasheed-ll4hl
    @AbdulRasheed-ll4hl 2 роки тому

    വീഡിയോയുടെ അവസാന ഭാഗം കണ്ണും മന്നസും നിറച്ചു جزاك الله خير 😊😊😊😊👍✅

  • @soundarrajan6934
    @soundarrajan6934 2 роки тому +2

    Great job... വാക്കുകളില്ല ദൈവം രക്ഷിക്കട്ടെ....

  • @PradeepKumar-fc4yd
    @PradeepKumar-fc4yd 2 роки тому +105

    ഇന്നത്തെ food unbox ചെയ്യുന്നത് നമ്മുടെ സ്വന്തം രതീഷ് ഏട്ടൻ😘😘

  • @jass2535
    @jass2535 2 роки тому

    പടച്ചവൻ എല്ലാ വിധ ആരോഗ്യവും ദീര്ഗായുസും താറുമാറാകട്ടെ

  • @SharathJoy
    @SharathJoy 2 роки тому +230

    Firoz ഇക്ക Food കഴിച്ചില്ലാല്ലോ നോമ്പ് ആയതു കൊണ്ടാണോ?

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому

    വെറൈറ്റി ആണ് ഈ മനുഷ്യന്റെ സ്പെഷ്യൽ......🔥🔥🔥
    ഫിറോസ് ഇക്ക ♥️
    രതീഷേട്ടൻ ♥️

  • @pesgamer2798
    @pesgamer2798 2 роки тому +13

    ഇക്കാലത്ത് എല്ലാവരും ഉപേക്ഷിക്കുന്ന പാവങ്ങൾക്ക് ബക്ഷണം നൽകുന്ന ഫിറോസ് ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ😭❤️😘😘😘😍🥰

  • @adooran8513
    @adooran8513 2 роки тому

    ഇക്ക നിങ്ങൾ പൊളിയാണ് ശെരിക്കും ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി

  • @sicmunduscreatusest7600
    @sicmunduscreatusest7600 2 роки тому

    ഈ item ആദ്യമായാണ് കാണുന്നത്... അടിപൊളി 😍😍😍

  • @travelboss8401
    @travelboss8401 2 роки тому +2

    വേറെ ലെവൽ ആണ് ഫിറോസ് ...

  • @pmsadiq7198
    @pmsadiq7198 2 роки тому +1

    വർഗ്ഗീയ രാഷ്ട്രീയ വൈരാഗ്യം കൊണ്ട് നടക്കുന്ന വൃത്തികെട്ട മനുഷ്യർക്ക്
    ഫിറോസ് ചുട്ടിപ്പാറയുടെ ജീവിതത്തിൽ കുറേ പഠിക്കാനുണ്ട്
    ഫിറോസിക്കയുടേയും കൂട്ടുകാരുടേയും ജീവിതം വല്ലാത്ത സന്തോഷകരമായ നിമിഷങ്ങളാണ്

  • @fazalmuhammad.t.k6618
    @fazalmuhammad.t.k6618 2 роки тому +1

    നിങ്ങൾക്ക് ആരോഗ്യമുള്ള ആഫിയത്തും ഉള്ള ദീര്ഗായുസ്സ് പടച്ചവൻ നൽകട്ടെ ഫിറോസിക്ക... 😘

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 Рік тому

    ❤Very good Job ❤Congratulations ❤God Bless YOU ❤

  • @vishnurajcutz1167
    @vishnurajcutz1167 2 роки тому +5

    ഒന്നും മിണ്ടാതെ കൂടെ നിൽക്കുന്ന രതീഷ് ഏട്ടൻ ആണ് എന്റെ ഹീറോ ❤️😇

  • @jubinmanoj6438
    @jubinmanoj6438 2 роки тому

    At last i finded the camera man♥️🔥🔥🔥behind these all videos ✨️✨️

  • @mujthab_bz4704
    @mujthab_bz4704 2 роки тому +16

    മട്ടൻ ടേസ്റ്റ് ചെയ്യാൻ ഫിറോസ്ക ഇല്ലാത്തത്കൊണ്ട് വള്ളരെ ബോറായിരുന്നു
    എന്നാലും ഫിറോസ്ക സംഭവം വേറെ ലവൽ പൊളി 🔥

  • @sumeshvlog8624
    @sumeshvlog8624 2 роки тому +7

    എന്നും ഫിറോസ്സിക്ക രതീഷിന് കഴിക്കാൻ കൊടുക്കും ഇന്ന് രതീഷ് മറ്റു രണ്ടു പേർക്കു കൊടുത്തു എന്നിട്ട് രതീഷ് സൂപ്പർ ല്ലേ 😍😄

  • @SreeramPb04
    @SreeramPb04 2 роки тому +1

    Rathishettan... ❤️❤️❤️

  • @anilchandran9739
    @anilchandran9739 2 роки тому +11

    ഇന്നത്തെ വിഭവം ഫുൾ വറൈറ്റി
    "മട്ടൻ കോൺക്രീറ്റ്" 💖💖💖😂👌

  • @malayalees2326
    @malayalees2326 2 роки тому +7

    ഒരു വീഡിയോയ്ക്ക് വേണ്ടി ഇത്രയധികം കഷ്ടപ്പെടുന്ന ഒരാൾ അത് ഫിറോസ് ഇക്കാ ആയിരിക്കും 😘😘😘😘😘😘😘💪💪💪💪💪💪💪💪 ഫിറോസ് ഇക്ക " uyir "😍😍😍😍

  • @nuhmanshibili4545
    @nuhmanshibili4545 2 роки тому +2

    നോമ്പ് എടുത്ത് ഭക്ഷണം ഉണ്ടാക്കിട്ട്. മറ്റുള്ളവരെക് കൊണ്ട് കൊടുക്കുന്നു മനസ് 😍

  • @dileepdq9096
    @dileepdq9096 2 роки тому +14

    Mazha⛈️ + Chaya☕ + Firoz ikka video = Heaven✨😌

    • @Ak47voiceover
      @Ak47voiceover 2 роки тому

      ua-cam.com/channels/0BnnbQ0n43PW19MsgZJz0Q.html

  • @sameermanuppa2176
    @sameermanuppa2176 2 роки тому +2

    അവസാനം അവർ കഴിക്കുന്നത് കണ്ട് കണ്ണ് നിറഞ്ഞു 👍👍

  • @YMQhtani
    @YMQhtani 2 роки тому

    I’m from Saudi Arabia 🇸🇦

  • @focus4695
    @focus4695 2 роки тому

    Love ❤ from Bangladesh 🇧🇩

  • @ഒരുജിന്ന്-ണ1ഘ
    @ഒരുജിന്ന്-ണ1ഘ 2 роки тому +7

    ഇങ്ങനെ പണിയെടുത്തു വീഡിയോ ഇടുന്ന മനുഷ്യൻ 🔥🔥🔥❣️😊

  • @vahabvahu2078
    @vahabvahu2078 2 роки тому +2

    മുണ്ടുമടക്കിക്കുത്തി ഒരു ഒന്നൊന്നര വരവ് എന്നിട്ട് പറയും നമ്മൾ ഇനി ഉണ്ടാകാൻ പോകുന്ന സ്പെഷ്യൽ എന്താണെന്ന് അറിയോ അതു കണ്ടാലും കേട്ടാലും പോരേ എനർജിയായി പോവില്ലേ 💥💥

  • @REAPERPUBG19
    @REAPERPUBG19 2 роки тому

    Firoz the simplest man hats off to you

    • @farooq4n652
      @farooq4n652 2 роки тому

      👈50 havan sahayikkane please 🙏🙏🙏😭

  • @shabint226
    @shabint226 2 роки тому +6

    ബല്ലാത്ത ജാതി മനുഷ്യൻ, 😍 ,ഇങ്ങൾ ഒരു സംഭവം ആട്ടോ 🤘

  • @KUZHIMADIYANYT
    @KUZHIMADIYANYT 2 роки тому +1

    ❤️❤️❤️❤️❤️

  • @shibilashibi8536
    @shibilashibi8536 2 роки тому +1

    Masha alla

  • @khaledmash4454
    @khaledmash4454 2 роки тому

    Well done guys , you are professional, if you can come to Tanzania we can open business together

  • @balusreekandan1278
    @balusreekandan1278 2 роки тому +1

    മണല് ഭയങ്കര ചൂടാ രതീഷേ 😅
    #firozഇക്ക istam ❤️
    Mmm mmm mmmm...perutthishtam☺️

  • @emiliofans
    @emiliofans 2 роки тому +4

    രതീഷ് ഏട്ടൻ ഫാൻസ് ലൈക്..... ❤
    രതീഷ് ഏട്ടൻ ഇല്ലേ ചാനൽ ഇല്ല... 😌⚡️

  • @aeenaaflavouryhub2633
    @aeenaaflavouryhub2633 2 роки тому

    Mouth watring recipe ❤️♥️😋😋 zbrdst nice sharing ♥️❤️💜💜 good work ♥️❤️💜lajawab ♥️❤️💜
    10 likes this video ♥️❤️💜
    ♥️❤️ stay conected ♥️❤️
    keep smile bless you...

  • @mubijju
    @mubijju 2 роки тому

    Mashallah mashallah

  • @midhunpr2829
    @midhunpr2829 2 роки тому +13

    God bless you ikka, you are great.... 🙏

  • @akhilkumar7150
    @akhilkumar7150 2 роки тому +5

    പാചകം പൊളിയാണ് 🔥🔥🔥🔥🔥

    • @sanjukrr
      @sanjukrr 2 роки тому

      ഈ ജിഹാദിയെ സപ്പോർട്ട് ചെയ്യല്ലേ ബ്രോ

  • @anj9879
    @anj9879 2 роки тому

    wow superb ,,, 👌👍

  • @muhammedmishal4197
    @muhammedmishal4197 2 роки тому

    You are a good man and good person

  • @selfstudythalaiva9103
    @selfstudythalaiva9103 2 роки тому

    பகிர்ந்து உணவு உண்டது அருமை 👌

  • @indian3184
    @indian3184 2 роки тому +3

    സാധാരണക്കാർക്കു വിശക്കുമ്പോൾ ഉണ്ടാക്കി തിന്നാൻ എന്തെകിലും ഉണ്ടാകാമോ 😆🙏

  • @lathamuralidharan3092
    @lathamuralidharan3092 5 місяців тому

    retesh anu superrr.n both r hardworking aldo

  • @errboom7176
    @errboom7176 2 роки тому +2

    Saudi Arabia allaaa yemen aaanu

  • @sheenapk4810
    @sheenapk4810 2 роки тому

    ഇതിനേക്കാളും നല്ല ഉയരത്തിൽ നിങ്ങൾ എത്തട്ടെ നല്ല വീഡിയോകൾ ഇനിയും ഉണ്ടാക്കട്ടെ അവർ കഴിക്കുന്നാ സന്തോഷം മതി ദൈവം നിങ്ങളെ അനുഗ്രഹിക്കാൻ 🌹

  • @THOR22339
    @THOR22339 2 роки тому +8

    My favorite meat, proud to be a non-vegetarian..........

    • @haroonsha6247
      @haroonsha6247 2 роки тому

      Not meet.... it's meat 🍖

    • @_.anz_ar
      @_.anz_ar 2 роки тому +1

      @@haroonsha6247 angane thanne alle pulli paranje🤔

    • @THOR22339
      @THOR22339 2 роки тому +1

      @@haroonsha6247 sorry bro it's my apology

    • @jhonhuthu4448
      @jhonhuthu4448 2 роки тому

      @@_.anz_ar ippom edit cheythu mathiyatha

    • @THOR22339
      @THOR22339 2 роки тому

      @@jhonhuthu4448 are bhai kya bol rha hu mjhe kuch samaj mai nhi aa raha.

  • @abhinav.online
    @abhinav.online 2 роки тому

    കണ്ടിട്ട് വായിൽ കൂടെ വെള്ളം വരുന്നു ഇക്കാ ❤️. എന്നും ഒരു ഇക്കാ ഫൻ 🤗

  • @zoomart4330
    @zoomart4330 2 роки тому +1

    ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ,, ആാാ നല്ല മനസ് ദൈവം കാണുന്നു ❤❤👍

  • @rimsharishan5549
    @rimsharishan5549 2 роки тому

    Great efforts 👍👍👍 MashaAllah

  • @MILKYNOTDEAD
    @MILKYNOTDEAD 2 роки тому

    Endhokke paranjalum ingal poliyan 😍✨

  • @abdulhakkim3280
    @abdulhakkim3280 2 роки тому

    വയറുനിറക്കാൻ ആരെ കൊണ്ടും പറ്റും പക്ഷെ മനസു നിറയ്ക്കാൻ ❤️❤️❤️

  • @akhil_sree_8355
    @akhil_sree_8355 2 роки тому

    Real life kareemikkaa....❤️❤️

  • @amanvlog3866
    @amanvlog3866 2 роки тому +1

    Pwoli

  • @mumthasorchids3207
    @mumthasorchids3207 2 роки тому

    Very nice…👍👍👍

  • @Footage_Gaming
    @Footage_Gaming 2 роки тому +1

    I will miss mmmmmm.....

  • @beemakamar2214
    @beemakamar2214 2 роки тому +4

    Poli ikka...❤️🔥

  • @sreelekhavs7932
    @sreelekhavs7932 2 роки тому

    ഈശ്വരൻ അനുഗ്രഹിക്കട്ടെ ഇക്കയെയും കുടുംബത്തെയും 🙏❤👍

  • @yatra9874
    @yatra9874 2 роки тому

    ഫിറോസ് ഇക്ക വേറെ ലെവൽ അല്ലെ 🥰🥰❤

  • @shaminarakkal1435
    @shaminarakkal1435 2 роки тому

    🤗 മാഷല്ലാഹ്.. . ജസാക്കല്ലാഹ് ഹൈർ ✨.

  • @viperxactgaming3074
    @viperxactgaming3074 2 роки тому

    Last part..❤

  • @jawadjazz3594
    @jawadjazz3594 2 роки тому +1

    ♥️♥️👍👌

  • @b.muhammednavaz3078
    @b.muhammednavaz3078 2 роки тому +5

    മട്ടൻ ഹനീത് 👍🏻👍🏻👍🏻🔥🔥

  • @قناةمتنوعة-م6ر
    @قناةمتنوعة-م6ر 2 роки тому +1

    👍👍👍👍👍👍👌👌👌

  • @jaisonchambady1954
    @jaisonchambady1954 2 роки тому +1

    നൈസ് വീഡിയോ 👍

  • @anamuslimun
    @anamuslimun 4 місяці тому

    This is a nice video man! Thanks for the hard work.
    Please don't about my explanation below.
    After reviewing multiple authentic south-saudi Haneed video, I'm sorry to say that this dish doesn't follow the authentic recipe.
    1. The BBQ hole is not deep, The number of burning woods should be more.
    2. The 1st layer of plant is correct. This is most probably: Al-Arfaj (Rhanterium epapposum)
    3. The 2nd type of plant is wrong. It should be Markh (Leptadenia pyrotechnica). Also the amount of plants were too much that the fire couldn't reach to the meat properly.
    4. You don't put anything on top of the meat, nothing, just the meat. Only flaky salt spreads on top at the end of the cooking.
    The meat might be cooked but it's missing the bbq color and it should be very juicy and soft.
    But overall, great work guys.

  • @fazilpaachi1906
    @fazilpaachi1906 2 роки тому

    ഇതുകൊണ്ട് തന്നെ ആണ് ഇക്കാനെ ഭയങ്കര ഇഷ്ടം ആയതു firos ikande മനസ് വലിയത് ആണ് നല്ല മാസം റമളാൻ അതിന്ടെ ബർകത് ikakayide kude ഉണ്ടാകു insha allah

  • @vahabvahu2078
    @vahabvahu2078 2 роки тому

    നോമ്പ് നോറ്റ് ഭക്ഷണമുണ്ടാക്കി അത് മറ്റുള്ളവരെക്കൊണ്ട് ടേസ്റ്റ് ചെയ്യിപ്പിച്ചു പാവങ്ങൾക്ക് കൊടുക്കുന്ന ഫിറോസ്ക്ക്‌ ഇത് കാണുന്ന പ്രേക്ഷകരുടെ മനസ്സും നിറഞ്ഞു 💯

  • @spartans5323
    @spartans5323 2 роки тому

    Yumm 😍😍😍😍😍❤makes me hungry

  • @gopika4839
    @gopika4839 2 роки тому +1

    ഫിറോസ് ഇക്കയുടെ എപ്പോഴും ഉള്ള മ്മ്മ് ഇത്തവണ രതീഷ് ഏട്ടൻ പറഞ്ഞു 😁😁😁

  • @rajisreekumar7103
    @rajisreekumar7103 2 роки тому

    ഇതിൻ്റെ പിന്നിലുള്ള effort...നമിച്ചു.

  • @saleemmalik9784
    @saleemmalik9784 2 роки тому

    സ്കിപ് ചെയ്യാതെ കാണാൻ പറ്റുന്നത് ഇക്കയുടെ വീഡിയോ മാത്രം
    അത്രക്ക് ത്രില്ലെർ ആണ് പുതുമയും 👍

  • @creativeone.
    @creativeone. 2 роки тому

    ഇക്കാ ഇങ്ങള് വേറെ ലെവലാണ്

  • @thetrickster5182
    @thetrickster5182 2 роки тому

    Ithilm enth kidilama mmde mutton curry🤤

  • @asifhfz5582
    @asifhfz5582 2 роки тому

    നോമ്പുക്കാരനായ ഫിറോസ്‌ ക്കാ... ❤️🎈

  • @sajinsiva5607
    @sajinsiva5607 2 роки тому

    ഒരു നേരത്തെ ആഹാരത്തിനും അപ്പുറം അല്ല പണം🌹❤️🙏🙏🙏

  • @arshidhasss9486
    @arshidhasss9486 2 роки тому

    Super 😋

  • @rashidkannoth
    @rashidkannoth 2 роки тому

    Mutton haleem ഉണ്ടാക്കാൻ പറ്റുമോ സക്കീർ ഭായ്ക്ക്... Pwoliyanu... 🥳

  • @machansvlog5822
    @machansvlog5822 2 роки тому

    നിങ്ങൾ മുത്താണ്.ഗഡീ.അൽഹംദുലില്ലാഹ്

  • @Davidobacus
    @Davidobacus 2 роки тому

    Ikkayude manassu god range🥵💓❤️❣️

  • @moviecutzz8170
    @moviecutzz8170 2 роки тому

    Ratheeshettan ♥️

  • @fathimifathimi658
    @fathimifathimi658 2 роки тому +1

    🥰❤❤❤❣❣❣

  • @indian___army_lover
    @indian___army_lover 2 роки тому +2

    Firoz ikkayude natill janicha mathiayirinnu

  • @sinijoy1094
    @sinijoy1094 2 роки тому

    Valiya manassulla manushyan 🙏🏻👍🏻

  • @JobyJoby-lz7hg
    @JobyJoby-lz7hg 2 роки тому

    ദെയ്‌വം നല്ലതേ വരുത്തു ഫിറോസ്ക്ക 🙏🙏🙏🙏🙏love u💕💕💕

  • @abhiramsanthosh6549
    @abhiramsanthosh6549 2 роки тому +1

    ❤❤💞💞😘

  • @ponmudivlogs
    @ponmudivlogs 2 роки тому +1

    Very good ❤️❤️

  • @rams6804
    @rams6804 2 роки тому +1

    Make Tirunelveli halwa.

  • @selmaselmapt6016
    @selmaselmapt6016 2 роки тому

    Chetta ചിക്കൻ അച്ചാർ ഉണ്ടാക്കുന്ന vedio cheyyamo

  • @gokulsnair5264
    @gokulsnair5264 2 роки тому

    ❤️❤️❤️❤️orupad sneham

  • @binoybabu2947
    @binoybabu2947 2 роки тому

    Ikkaa food ranger inspiration allee 😍

  • @manojperumbalath8409
    @manojperumbalath8409 2 роки тому

    Super

  • @MR-qu1yd
    @MR-qu1yd 2 роки тому

    Exam " : life " changer "
    Dhoni" : Game" changer"
    Tik tok" : Gender " changer"
    snapchat" : beauty" changer "
    village food Channel MOD changer " ......😎💫🔥

  • @manojkannan6088
    @manojkannan6088 2 роки тому +318

    ഒരു കൈലി മുണ്ടും ഒരു സിൽപ്പർ ചെരുപ്പും എത്രയും ഫാൻ ബേസ് ഉള്ള നിങ്ങൾ ഉണ്ടാക്കിയ അത്രയും ജന പിന്തുണ ഇവിടെ ഒരാളും ഉണ്ടാക്കിയിട്ടില്ല ഫിറോസ് ഇക്കാ♥️😘