ശരീരത്തിൽ ഓരോ വിറ്റാമിൻ കുറയുമ്പോഴും ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങൾ /Dr Manoj Johnson

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 681

  • @amminivarghese8661
    @amminivarghese8661 2 роки тому +230

    രോഗികൾക്ക് കൊടുക്കുന്ന ഈ അറിവിന് ദൈവം പ്രതിഫലം തരും ദൈവം അനുഗ്രഹിക്കും

    • @josephmanuel7047
      @josephmanuel7047 2 роки тому +6

      നമ്മൾ പറയുന്നതെല്ലാം അനുസരിക്കുന്ന ദൈവം.....!ഹി...ഹീ

    • @saseendrankv724
      @saseendrankv724 2 роки тому

      @@josephmanuel7047 👌🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤔

    • @saritharajagopal2011
      @saritharajagopal2011 2 роки тому

      Ammini varghese, UA-cam kodukkum. 🤭
      Every vedios superb. Very useful information Sir🥰

    • @sunairasulaiman2397
      @sunairasulaiman2397 2 роки тому

      Sathyam

    • @nadeerashanu63
      @nadeerashanu63 2 роки тому

      Raelly...

  • @sreekanthshaji9596
    @sreekanthshaji9596 2 роки тому +36

    എത്ര ക്ലിയർ ആയിട്ടാണ് പറഞ്ഞു തരുന്നത്.... Such a knowledgeful Doctor🙏🏻🙏🏻🙏🏻

  • @abyjose9118
    @abyjose9118 2 роки тому +30

    ഇങ്ങനെ ഏതു ഡോക്ടർ പറഞ്ഞു തരും, ഡോക്ടർക്കു ഒരു ബിഗ് സല്യൂട്

  • @crazycrafts8925
    @crazycrafts8925 2 роки тому +42

    ഡോക്ടർ പറഞ്ഞ എല്ലാ ബുദ്ധിമുട്ടുകളും എനിക്ക് ഉണ്ട്. ഈ വീഡിയോ എന്നെ പോലെ ബുദ്ധി മുട്ട് അനുഭവിക്കുന്ന എല്ലാ വർക്കും വളരെ അധികം ഉപകാരപ്പെടും എന്നതിൽ സംശയമില്ല .ഡോക്ടർക്ക് വളരെ അധികം നന്ദി .

  • @rajamohanan-gl5sq
    @rajamohanan-gl5sq 2 роки тому +50

    ഡോക്ടർ സാർ താങ്കളുടെ ജനോപകാരപ്രധമായ വീഡിയോ കാണുമ്പോൾ നമ്മളെക്കുറിച്ച് നമ്മളറിയാത്ത പലതും പഠിക്കാനും പ്രാവർത്തികമാക്കാനും സാധിക്കുന്നു. നന്ദി നമസ്കാരം 🌹🙏

  • @jalajapk8058
    @jalajapk8058 11 місяців тому

    എത്ര നല്ല അറിവ് ആണ് ജനങ്ങൾ ക്ക് കൊടുക്കുന്നത്. ബിഗ്‌ സല്യൂട്ട്.

  • @sumaemmanuelzacharia3414
    @sumaemmanuelzacharia3414 2 роки тому +35

    Thank you dr. കാണുഭംതന്നെ ഒരു പോസിറ്റീവ് energy കിട്ടും. God bless you dr. 🙏

  • @hamzaek5881
    @hamzaek5881 2 роки тому +31

    ഡോക്ടർ പറഞ്ഞു തരുന്നത് എല്ലാം വളരെ ഉപകാരം ഉള്ള കാര്യം ആണ്. വളരെ നന്ദി ഡോക്ടർ.

  • @parlr2907
    @parlr2907 2 роки тому +2

    താങ്ക്യൂ ഡോക്ടർ എത്ര ക്ലിയർ ആയിട്ടാണ് എല്ലാം മനസ്സിലാക്കി തരുന്നത് ഒരു അഹങ്കാരവുമില്ല ദൈവം അനുഗ്രഹിക്കട്ടെ

  • @globalmagazine2126
    @globalmagazine2126 2 роки тому +116

    ഈ പോക്ക് പോയാൽ ഡോക്ടർക്കൊരു അവാർഡ് കൊടുക്കേണ്ടി വരും...
    ഞമ്മൾ എന്തെങ്കിലും വിചാരിച്ചാൽ ഡോക്ടർ അത് കോട്ടയം പാലായിൽ അത് കാണും... ❤️❤️❤️

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 11 місяців тому

    ചികിത്സ കൊണ്ട് ലാഭം വേണ്ടാത്ത അപൂർവം dr ഒരുവൻ dr manoj jhonson

  • @sheejabiju7737
    @sheejabiju7737 2 роки тому +1

    ഈ ഡോക്ടർ പറഞ്ഞ എല്ലാം എന്റെ ബോഡിയിൽ ഇപ്പോ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നത് ആണ് സത്യം

  • @sandeepps843
    @sandeepps843 2 роки тому +3

    വളരെ നല്ല രീതിയിൽ പറഞ്ഞുതന്നതിനു ഡോക്ടർക്ക് വളരെ നന്ദി. ഇനിയും നല്ല നല്ല വിവരണങ്ങൾ പ്രതീക്ഷിക്കുന്നു...

  • @sreejithmohanan7688
    @sreejithmohanan7688 2 роки тому +2

    Dr എനിക്ക് . Dr തരുന്ന ഒരോ അറിവു വെല പെട്ടതായി god bless you dr

  • @harikrishnan.r6213CUCCU
    @harikrishnan.r6213CUCCU 2 роки тому +3

    👍👍👍ഇ ങ്ങനെയൊക്കെ എത്ര പേർക്ക് പറ്റും Dr 😔😔😔

  • @terleenm1
    @terleenm1 2 роки тому +3

    Great... നല്ല രീതിയിൽ വിശദീകരിച്ചു. നന്ദി

  • @malsiavlogksd
    @malsiavlogksd 2 роки тому +2

    മഞ്ഞപിത്തം രോഗം വന്നാൽ ശ്രധിക്കേണ്ടത് എന്തെല്ലാം എന്നതിനെ കുറിച് ഒരു വിഡിയോ ചെയ്യുമോ Dr 🙏🏻

  • @seena8623
    @seena8623 2 роки тому +13

    എന്റെ ദൈവമേ ഇത്ര വിലപിടിപ്പുള്ള അറിവുകൾ നൽകിയ ഞങ്ങളുടെ സാറിനെ ഒരായിരം നന്ദി പറയുന്നു സാർ പറഞ്ഞത് കേട്ട് വിറ്റാമിൻ ഡി യുടെ സപ്ലിമെന്റ് എടുത്തതിന് ശേഷം തണ്ടല് വേദനയ്ക്ക് നല്ല കുറവ് വന്നിരിക്കുന്നു കാലിന്റെ കഴപ്പും മുട്ടിന്റെ വേദനയും എല്ലാത്തിനും ഒരു മാറ്റം വന്നിരിക്കുന്നു ഒത്തിരി സന്തോഷം സാറേ nanni

    • @afeefakunjhippa5029
      @afeefakunjhippa5029 2 роки тому

      Daily 1tablet aanoo kayichirunnadu

    • @ajmalazar1210
      @ajmalazar1210 2 роки тому

      @@afeefakunjhippa5029 Weakly once und

    • @seena8623
      @seena8623 2 роки тому

      ഞാൻ മാസത്തിൽ ഒന്ന് വീതം

    • @deepthiahchinnu8902
      @deepthiahchinnu8902 2 роки тому

      Tablet name enthanu,brand name

    • @BlessingAlways316
      @BlessingAlways316 Рік тому

      Please help me. Enikku fingers, feet ellam nalla pain, swelling okke aanu. Njan ethu supplements aanu kazhikkendathu?

  • @advaith8362
    @advaith8362 2 роки тому +4

    Dr വളരെ യൂസ്ഫുൾ ആയ്യ വീഡിയോ. എന്തായാലും മനോജ്‌ Sir ഹോസ്പിറ്റലിന്റെ പേര് പറയാതെ ഇരുന്നത് നന്നായി 👍🏻👍🏻👍🏻👍🏻

  • @vidyavikas1987
    @vidyavikas1987 2 роки тому +18

    Thank you so much doctor 🙏🏻. I also had aches and pains like symptoms on my legs. After taking vitamin D , it’s subsided🙏🏻🙏🏻🙏🏻. Hair loss also

  • @abdulmuneer9925
    @abdulmuneer9925 Рік тому

    രോഗികൾക്ക്‌ കൊടുക്കുന്ന ഈ ഉപദേശതിന് you tub താങ്കൾക്ക് പ്രതിഫലം തരട്ടേ

  • @remy7024
    @remy7024 2 роки тому +87

    Dr നമ്മുടെ മുത്താണ്. അച്ഛനെയും അമ്മയെയും അന്വേഷണം പറയൂ 🙏🏾😊

  • @sailajalekshmy9132
    @sailajalekshmy9132 2 роки тому +1

    ദൈവാനുഗ്രഹം സാറിന് എപ്പോഴും ഉണ്ടാകും

  • @ambilyreji6941
    @ambilyreji6941 2 роки тому +2

    Good information 👍thanks Doctor... എനിക്ക് calcium efficiency ആണ്.... ഈ പറഞ്ഞ എല്ലാ പ്രയാസം ഉണ്ട്

  • @saifu3841
    @saifu3841 2 роки тому +7

    Thank you sir
    Sir nu ayusum aarogyavum nalki anugrahikkatte
    Aameen

  • @gopik4155
    @gopik4155 Рік тому

    ഇത്രയും നല്ല അറിവ് തന്നതിനു നന്ദി

  • @siddikhtm9542
    @siddikhtm9542 2 роки тому

    കുറെ ആയി താങ്കളുടെ വീഡിയോ കാണാത്തതു. വളരെ നല്ല അവതരണം 👍🏻👌🏻

  • @shibilinaha5055
    @shibilinaha5055 2 роки тому +8

    Really commendable effort dear dr. Thank you so much for your valuable advice. Stay blessed 👍❤🤝

  • @anjalibalanmalayalam
    @anjalibalanmalayalam 2 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ... ഞാൻ vit d കുറവിനു മെഡിസിൻ കഴിക്കുകയാണ്

  • @jayavallyjaya6526
    @jayavallyjaya6526 Рік тому

    Thank you doctor ee kuravukalulla oru vekthiyanu njan ee arivu pakarnnu thannathinu valare nanni🥰

  • @shamilashameer1545
    @shamilashameer1545 Рік тому

    ഒരുപാട് ഉപയോഗപ്രദമായ അറിവ് 👍🏻❤

  • @saleenapv8867
    @saleenapv8867 2 роки тому

    കുറെ arivukal പറഞ്ഞു thannathil ഒരുപാട് നന്ദി 🌹🌹💕💕👍🏻👍🏻

  • @jishathomas5228
    @jishathomas5228 2 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ്.Thanks

  • @rajeshnatesan6325
    @rajeshnatesan6325 Рік тому

    Super golden tips
    Thank you dr manoj

  • @GirijaradhakrishnanGiriga
    @GirijaradhakrishnanGiriga 4 місяці тому

    താങ്ഗ്യു ഡോക്ടർ 👍👍👍

  • @mujeebepkyrmujeebepkyr1452
    @mujeebepkyrmujeebepkyr1452 2 роки тому +1

    Orupad orupad thanks sir, valare nalla oru information, itharam vitamins minerals and proteins ithokke kittunna rich source of foods. Adutha videos il parayumo sir

  • @cpa3497
    @cpa3497 2 роки тому +3

    Thankyou dr...very valuable information👍👍

  • @ushak3061
    @ushak3061 2 роки тому

    Good information..Dr..sr..parnja alla karyaglum valare upagarapradhamulladhanu..Thank you very much..sr🙏🙏🙏🙏

  • @Usha.J-ei8xy
    @Usha.J-ei8xy 11 місяців тому

    Thank you very much Doctor,
    God bless you doctor.. ❤️😊

  • @redmismartphone2862
    @redmismartphone2862 2 роки тому +11

    Dr, very informative videos. Can you pls do a video on dry eyes and tearing n it's reversal.

  • @sindhumanikutan4058
    @sindhumanikutan4058 2 роки тому

    Dr. എനിക്ക് 47വയസ്സ് ഉണ്ട് ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്ക് ഉണ്ട് dr. ന്റെ മുൻപ് ഉള്ള ഒരു വീഡിയോ ഞാൻ കണ്ടിരുന്നു എന്ത് കഴിച്ചാലും വണ്ണം വെയ്ക്കാത്തതിന്റെ കാരണം ആയിരുന്നു. Omega 3 കഴിക്കുന്ന കാര്യം പറഞ്ഞിരുന്നു ഇപ്പോൾ ഒരു മാസം ആയി ഞാൻ അത് കഴിക്കുന്നു ഇപ്പോൾ 1.50kg കൂടി. എനിക്ക് ചെറുതായി sugar ഉണ്ട് പിന്നെ അസിഡിറ്റിഉണ്ടായിരുന്നു ഇപ്പോൾ കുറവുണ്ട്

  • @adnan.k3947
    @adnan.k3947 2 роки тому +3

    സാർ. ഒരു പാട് ഉപയോഗ ഉള്ള വീഡിയോ ആണ് സാർ പറയുന്നത്.. ഏതു വിഷയത്തെ പറ്റി പറഞ്ഞു tharuvanagilum. കേ ട്ടിരിക്കാൻ ബോർ ആയി തോന്നില്ല. എല്ലാം വീണ്ടും കേൾക്കും താങ്ക്യൂ dr

  • @sunnyvarghese154
    @sunnyvarghese154 2 роки тому

    നമസ്കാരം ഡോക്ടർ നല്ല അറിവു തന്നതിന്ന് നന്ദി എനിക്ക് ശരീരത്തിൻ്റെ പല ഭാഗങ്ങളും പലപ്പോഴും തുടിക്കുന്നു. കണ്ണുമുതൽ പാദം വരെയുള്ള പല ഭാഗങ്ങളും കാരണം പറയുമോ

  • @valsalanair5952
    @valsalanair5952 2 роки тому

    Dr re enike valiya ishtamane ellam ingane paranjutharunnundallo thanku Dr 🙏🙏🙏

  • @lalijoseph4614
    @lalijoseph4614 2 роки тому +5

    My favorite doctor. 😍

  • @rajichirakkal1122
    @rajichirakkal1122 Рік тому

    ഡോക്ടർ നിങ്ങളുടെ പരിപാടി ഞാൻ കേൾക്കാറുണ്ട്.ഈവക.എല്ലാകാരൃങ്ങളുംഎനിക്ക്ഉണ്ട്.നല്ലവിറ്റാമിൻ.കുറവ്ആണ്.ചീത്തയെല്ലാംകൂടാൻതുടങ്ങി.8വർഷംമുൻപ്ഫാറ്റിലിവർതുടങ്ങികുഴപ്പമില്ലാന്ന്.അന്ന്പറഞ്ഞു.പക്ഷെഇപ്പോപോയാൽപറയുംതട്ടിപോകാറായിഎന്ന്കാരണം44വയസുള്ളഞാൻ96കിലോആയി😂

  • @vinuvinuponnani626
    @vinuvinuponnani626 2 роки тому

    Docter cinimayil abinayichitundalle.. Pattabi ramanil cullector ayitt.. ❤❤

  • @spadminibai9319
    @spadminibai9319 2 роки тому +24

    Very much thanks to speak smiling face. Like everything you say is really simply applicable to everyone.Continue your experience sharing with us every day.

    • @meherbeegum3209
      @meherbeegum3209 2 роки тому +1

      Thank.you.very.much,Dr.

    • @rahmanct8122
      @rahmanct8122 Рік тому

      Dr നോട്‌ വിറ്റാമിൻ D കുറവുണ്ട് എന്നങ്ങാനും പറഞ്ഞാൽ സ്വന്തമായി ചികിൽസിച്ചോ എന്ന് പറയുന്ന ego ഡോക്ടർ മാരാണ് മുഴുവൻ (അനുഭവം )

  • @amruthaaneesh8160
    @amruthaaneesh8160 2 роки тому +5

    Ithupole nannayi explain cheyyunna oru Dr vere undavilla. Valare simple ayi ellam paranju thanna Dr.inu orupadu thanks. We love you Dr😍

  • @fathimaaboobacker2761
    @fathimaaboobacker2761 2 роки тому +1

    Dr thankalude mag sherikum upakaramulladhanu.thanks dr

  • @Soyarj26
    @Soyarj26 2 роки тому +4

    Dr paranjathokke shari thanne , but ithokke aaru aakki tharum . Innathe kaalathe life style il kooduthal cooking vachulla options nadakkilla😐😐. So busy life style nu cheyyan pattunnathu supplements edukkuka mathram aanu . Dr nalla supplement brands onnu parichayapeduthanam enna aagraham ullavar ivide like .

  • @inshamehbin5765
    @inshamehbin5765 2 роки тому +1

    ഇത്രയും അറിവ് ജനങ്ങളിൽ എത്തിക്കുന്ന ഡോക്ടർക് ആയിരമായിരം താങ്ക്സ്

  • @avanthika5009
    @avanthika5009 2 роки тому +6

    Dr, can you please suggest a best remedy for thick eyebrow&lashes growth?? 🙏🙏

  • @oshinvolga1974
    @oshinvolga1974 2 роки тому +2

    Thnk u .God bless 🙏

  • @mariaummathara2458
    @mariaummathara2458 2 роки тому +2

    Highly informative, great 👌🏻👌🏻

  • @kochumoljacob2506
    @kochumoljacob2506 2 роки тому +1

    Thank you Doctor what a wonderful information. I am very happy. God bless you Doctor

  • @hanzabijil2912
    @hanzabijil2912 2 роки тому +8

    Dr. Uric acid ഉള്ളവർ vit. D supliment കഴിച്ചാൽ കുഴപ്പം ഉണ്ടോ

  • @prasanthar5941
    @prasanthar5941 2 роки тому

    Nalla arivukal god bless you doctor

  • @ayishaharis2705
    @ayishaharis2705 2 роки тому

    Nannayi manassilakki tharunnu...

  • @safvaparvin517
    @safvaparvin517 2 роки тому

    ഇതിൽ പറഞ്ഞ പലതും എനിക്ക് ഉണ്ട് 👍🏻video

  • @vincypaul5388
    @vincypaul5388 Рік тому +1

    Thank you Dr. Keep up your good job to help people

  • @jishaaravind1983
    @jishaaravind1983 2 роки тому +5

    നല്ല വിറ്റാമിൻ സപ്ലിമെന്റ് ന്റെ പേരുകൾ പറയാമോ Sir പ്രത്യകിച്ചും വയറിന്റെ പ്രശ്നമുള്ളവർക്ക നല്ല സപ്ലിമെന്റ് ഏതാണ്

    • @jayakumari2031
      @jayakumari2031 2 роки тому +1

      ഒര് ചോദൃത്തിനും മറുപടി ഇല്ല

    • @maree-8822
      @maree-8822 2 роки тому

      Revital. H., multi vitamins capsule .

  • @sudhamalol5137
    @sudhamalol5137 2 роки тому

    Valare nalla arivukal sir..

  • @nethraravi5830
    @nethraravi5830 2 роки тому

    ഒരുപാട് നന്ദി ഡോക്ടർ..

  • @suryaprabha5884
    @suryaprabha5884 2 роки тому +7

    Very informative.Thanks Dr.🙏🌹

  • @asifali-uj2qe
    @asifali-uj2qe 2 роки тому

    nalla information. thanks I have some issues

  • @shreelekha5398
    @shreelekha5398 Рік тому

    Thank you Dr🙏🌹🌹🙏🙏🌹🙏🌹🌹🌹

  • @mumthasesha8977
    @mumthasesha8977 2 роки тому +3

    Thank you Doctor 👍 good information 👏

  • @noushadb9981
    @noushadb9981 2 роки тому

    സാറിന്റെ vido kandu njan dit krammeekarichu orpad buthi mutt undayirunn ellam kuravund alhamdhulillah enikk vayarinnayirunnu prashnam do ennum naallad mathram varatte enn prarthikkunnu😍😍

  • @tigireji2237
    @tigireji2237 2 роки тому

    Very good explanation,God bless u

  • @VijayraghavanChempully
    @VijayraghavanChempully Рік тому

    Sadarana dr marude video kandal motham confusion aavum. Onnum thelichu parayilla. Avidem ividem thodatha parnjitt last dr e kaanu enn parayum😂. Idhehm aavatte ullath valare vyakthamayi parayunnu. Athanu difference

  • @sheebavr2645
    @sheebavr2645 2 роки тому +2

    Very good information... Thank you doctor...

  • @sujathas2354
    @sujathas2354 2 роки тому

    Very nice massage thank you very much sir

  • @anitha5523
    @anitha5523 2 роки тому +5

    God bless u dr.

  • @beenavr1369
    @beenavr1369 2 роки тому

    Thank you very much Dr.God bless you...🙏🙏🙏

  • @baijump9994
    @baijump9994 2 роки тому

    Very good infermation sir thanks

  • @RealisticReview-en3zm
    @RealisticReview-en3zm Рік тому

    Skin tighten ചെയ്യാൻ എന്തു വിറ്റാമിൻ ആണി കഴിക്കേണ്ടത് പ്ലീസ് reoly sir

  • @susangeorge4
    @susangeorge4 2 роки тому +4

    Good information doctor 👍..thanks for god bless you 🙏❤

  • @Komalavalli-wx9cc
    @Komalavalli-wx9cc Рік тому +1

    ❤️👌🌹🙏apposhumsmil. Classe. Enikke👌👍🙏😀🙏🙏🙏

  • @seemavalsan9620
    @seemavalsan9620 2 роки тому +3

    മൈഗ്രൈൻ, സ്ഥിരമായി ullavarkku വിറ്റാമിൻ D, tablet കഴിക്കുവാൻ പാടില്ല, annu പറ യുന്നതു ശരിയാണോ Dr.

  • @jancyraju3274
    @jancyraju3274 Рік тому

    ഇത് എപ്പോൾ വേണമെങ്കിലും കഴിക്കാൻ പറ്റുമോ വിറ്റമിൻ ഗുളിക അത് എങ്ങനെ കഴിക്കാം എന്ന് പറഞ്ഞു തരാമോ

  • @Sajisheena-c4o
    @Sajisheena-c4o 2 роки тому

    Dr varicose vein മാറാന്‍ എന്തുചെയ്യണമെന്ന് പറയാമോ? Thanks

  • @basheerredcrescent
    @basheerredcrescent Рік тому

    പ്രാർത്ഥന ഉണ്ട് സാർ ❤

  • @Commenter-ct9dj
    @Commenter-ct9dj Рік тому

    thank you doctor 😢
    kazhinja 2 yr aayi disc pain palayidathum kanich no change
    ippo vitamin d valare kuravan ippo med edukkunnund

  • @sreejakp3776
    @sreejakp3776 Рік тому

    Vazhathattayum മമ്പയറും നല്ല കോമ്പിനേഷനാണ് അടിപൊളിത്തോരൻ മറ്റൊന്നും വേണ്ട chorunnan

  • @pradeepab7869
    @pradeepab7869 2 роки тому

    എണ്ണ, മുട്ട ,പഞ്ചസാര, കാർബോഹൈഡ്രേറ്റ് എന്നിവ കുറച്ചു പിടിച്ചു കുറച്ചുനാൾ കഴിഞ്ഞ് മസിൽ വേദന, ഉറക്കക്കുറവ് ദേഷ്യം എന്നിവ വന്നു. ഡി കുറവാണ് എന്ന് കണ്ടു മരുന്നുകൾ കഴിച്ചു 2 വർഷമായി, ചെറിയ ടെൻഷൻ മതി മസിൽ പെയ്ൻ വരും

  • @sindhujoseph2291
    @sindhujoseph2291 2 роки тому

    Good advice 🙏🙏🙏🙏🌹🌹🌹👍👏

  • @priyaprabhakaran190
    @priyaprabhakaran190 2 роки тому +1

    Thanks dear doctor..God bless you N family 🥰🥰🥰😍😍🤩🤩🙏🙏🙏

  • @abbinantony
    @abbinantony 2 роки тому +10

    Very informative doctor 👍🏼👍🏼 watching your channel for the first time, but liked it 😍😍😍 happy to watch and know more informations, God bless you doctor ❤️❤️❤️

  • @ponnusvlogs4107
    @ponnusvlogs4107 2 роки тому

    Hlo sir
    Super informations
    Thank you

  • @aB_LaSH
    @aB_LaSH 2 роки тому +1

    Good video 👍♥️

  • @ebeythomas3905
    @ebeythomas3905 2 роки тому

    നന്ദി

  • @rahulraj9633
    @rahulraj9633 2 роки тому +1

    Doctor nalla healthy aanu kanan❤️🔥🥰

  • @josephmathew6149
    @josephmathew6149 Рік тому

    പ്രിയ സർ എൻ്റെ പ്രശ്നം ഞാൻ ഷർട്ടിൻ്റെ അകത്ത് ഇടുന്ന ബനിയൻ ശരീരം വിയർത്തതിന് ശേഷം മഞ്ഞക്കറ പിടിച്ചതായിട്ട് കാണുന്നു. 4 , 5 വർഷമായി ഞാൻ എന്ത് medicine കഴിയ്ക്കണം ഇത് മാറുന്നതിനായി. ദയവായി താങ്കളുടെ വിലയേറിയ മറുപടി പ്രതിക്ഷിക്കുന്നു.

  • @ligibabu7365
    @ligibabu7365 2 роки тому

    Same pich.. Iam also loves that recepie

  • @suhana460
    @suhana460 2 роки тому

    Thanks dr, doctor oru big seluet

  • @nizarsulfath7569
    @nizarsulfath7569 2 роки тому +1

    Thanks Dr. Probiotics and prebiotics. 3. Timeilum edukkano

  • @haritha7205
    @haritha7205 2 роки тому

    vegtariyans sinu vendi oru video cheyyumo ...

  • @sajaabbas9000
    @sajaabbas9000 2 роки тому +1

    ഡോക്ടർ പറഞ്ഞതിൽ ചിലതെല്ലാം എനിക്കുണ്ട്....ഇന്നത്തെ വിലക്ക് പാവപെട്ടവർക് ഒരുപാട് ഫ്രൂട്ട്സും നട്സും വെജിറ്റബ്ൾഴ്‌സും കഴിക്കാൻ പറ്റാത്ത അവസ്ഥയാ. ഒരു nalla വൈറ്റാമിൻ ടോണിക്ക് പറഞു തരുമോ...

  • @jaleelchand8233
    @jaleelchand8233 2 роки тому +1

    Dr പഴങ്ങൾ ഫുഡ്‌ന്റെ കൂടെ കഴിക്കുന്നത് നന്നല്ല എന്ന് പറഞ്ഞു. (കാര്യം മനസ്സിലാകുന്നുണ്ട് )ചിലർ ഫുഡ്പിരമിഡ് എന്നൊക്ക പറയുന്നുണ്ട്. ഇതെങ്ങനെ ശരിയാകും?