Register on Binomo India binomoindia.in/Kaarthik_Shankar and get free INR 65,000 Use "BS150" promo code and get +100% on your first deposit. Risk Warning! Your capital might be at risk! #binomists
' jayam ravi ye entha ingne nerthe kandittundo '😀😀😀😀.. 'Itentha chood vellam?'.. 'athalle paranje chaaya podi teernnu ennu..'😁😁😀😀 Too many splendid comedy sequences..Expecting more in the upcoming episodes? When will the next episode be up, and how many episodes in total, team?
Hilarious counters.. 👌🏻😀...' You may please take your leave '..'illa sir njan leave edukkilla sir ''.. 😁😁.. One of the greatest laughs which we had in the recent times..
കട്ട ശോകം തുടക്കം,ഞാൻ ആദ്യം വിചാരിച്ചു കാർത്തിക് ശങ്കർ ഇങ്ങനെ ഡയറക്ഷൻ ചെയ്യുമോന്നു, ആരാണെന്നു നോക്കിയപ്പോൾ അല്ലെ കാർത്തിക് ശങ്കർ അല്ല ഡയറക്ഷൻ, നല്ല ബോർ ആയിട്ടുണ്ട് 😔😔😔😟
പുതിയ കലാകാരന്മാർക്ക് അവസരം നല്കുന്നതിനുവേണ്ടി ഞാൻ നിർമ്മിച്ച വെബ് സീരീസ് ആണ് ഡപ്പാങ്കൂത്ത്...!! സീരീസ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്രീജിത്ത് ആണ്...!! അവരുടെ ആദ്യ സംരംഭം എന്ന നിലയിൽ തെറ്റുകുറ്റങ്ങൾ ക്ഷമിച്ചു അവരെ പ്രോത്സാഹിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു...!!
@@kaarthik_shankar Ennirunnaalum Puthiya Kalaakaaranmaare Mun nirayil konduvaranamenne vicharikkunna Karthik Bro Kke Hatts Off.... 🥰🥰🥰 Athum Oru Main Stream Cinema Direction chyunna time il thanne.... 😊😊😊
ചേട്ടാ ഹോട്ടൽ എന്ന് പറഞ്ഞിട്ട് അതിൽ ഒന്നും ഇല്ല... ചെറിയ ഒരു തട്ടിക്കൂട്ട് കട.... പിന്നെ ഡബിങ്.... കുറച്ചു prblms ഉണ്ട്.... But കോമഡി ഒരു രക്ഷയും ഇല്ല ന്യൂ കോമഡി
ഒരു പാട് Negative comments കണ്ടു ...but it's good അടുത്തതിൽ ശരിയാക്കും എന്ന് വിശ്വസിക്കുന്നു. പിന്നെ പ്രധാനപ്പെട്ട കാര്യം ❗*കാർത്തിക്ക് ശങ്കർ*❗ അല്ല ഇത് Direct ചെയ്തത്.കാർത്തിക് ഏട്ടൻ ആളുടെ പുതിയ telugu movie de ഷൂട്ടിൽ ആയിരിക്കും.🌈⚡
*അങ്ങനെ നീണ്ട കാല സ്വപ്നമായ സിനിമ എന്ന വിജയം കൈ വരിച്ച ശേഷം വീണ്ടും യൂട്യൂബ് പ്രേക്ഷകരിലേക്ക് ഒരു തിരിച്ചു വരവ് ആശംസകൾ കാർത്തിക്ക് ഇനിയും ബിഗ് സ്‌ക്രീനിൽ തുടരാൻ സാധിക്കട്ടെ ഒപ്പം ഇവിടെയും* ✋🏻😍
മൂന്നു ദിവസത്തിനകം എല്ലാം റെഡിയാകും... ഇത് തന്നേയല്ലേ കഴിഞ്ഞ മൂന്നാഴ്ച്ചയായിട്ട് നിങ്ങൾ പറയുന്നത്.. അതെ... ഞങ്ങൾ ഇതുവരെ വാക്ക് മാറ്റി പറഞ്ഞിട്ടില്ലല്ലോ ✌🏼😁😁
നന്നായിട്ടുണ്ട് ....എല്ലാവരും നന്നായി perform cheythu.. പക്ഷെ ഈ എപ്പിസോഡ് വളരെ ശോകമായി തോന്നി ,വരുന്ന എപ്പിസോഡുകൾ അടിപൊളി ആകും എന്നു വിശ്വസിക്കുന്നു, സൂപ്പർ ഫ്രെയിം എന്നൊന്ന് പറയാൻ കണ്ടില്ല... camera കുറച്ചു കൂടി ബെറ്റർ ആക്കാം എന്ന് തോന്നി, എല്ലാം അടിപൊളി ആകട്ടെ ,
കുറെ നാളുകൾക്കു ശേഷം രണ്ടു ദിവസം മുന്നേ ഞാൻ കുറേ സേർച്ച് ചെയ്തു നിങ്ങൾ പുതിയ വീഡിയോസ് എന്താണ് ഇല്ലാത്തതെന്ന് എന്തായാലും ഒരുപാട് സന്തോഷവും പുതിയ വീഡിയോ എത്തി🥰❤️❤️🥰😍🥰😍😍❣️❤️🥰🥰❤️😍❣️❣️🤗🥰
കാർത്തിക് നിങ്ങളുടെ ഒട്ട് മിക്ക വീഡിയോയും കാണാൻ അത്രയ്ക്ക് ഇഷ്ട്ടം ഉള്ള വേക്തി ആണ് ഞാൻ. നിങ്ങളുടെ പേര് കേട്ടാൽ ആ വീഡിയോ നോക്കാതെ പോവതവർ ചുരുക്കം. പുതിയ ഒരു സംബ്രവം അത് മറ്റ് വേക്തികള്ളിലേക്ക് എത്തിക്കുമ്പോൾ തെറ്റ് കുറ്റങ്ങൾ ഇല്ലാതെ എത്തിക്കാൻ maximum ശ്രദ്ധിക്കുക. Warning letter പോലെ തെറ്റ് കുറ്റങ്ങൾ ഉണ്ട് ക്ഷമിക്കണം എന്നതിന് ഇവിടെ പ്രസക്തി ഇല്ല എന്നത് കൂടി ഓർക്കുക നിങൾ നൽകുന്ന അഭിനേതാക്കൾ ജീവിക്കുക അഭിനയിക്കുമ്പോൾ അതിൻ്റെ പകിട്ട് പോകും തീർച്ച. പേര് നിലനിർത്താൻ ശ്രമിക്കുക അഭിനന്ദനങ്ങൾ
ക്യാമറയും എഡിറ്റിങ്ങും കുറച്ച് കൂടി നന്നാക്കാൻ ഉണ്ട്... ചില അഭിനേതാക്കളുടെ പെർഫോമൻസ് കുറച്ച് കൂടി സ്വാഭാവികം ആക്കണം... നല്ല ടീമാണ്... കൂടുതൽ മികച്ച അവതരണം പ്രതീക്ഷിക്കുന്നു ❤
Hi karthik mone, chittappa, karthik amma.. How are you all? After a long time seeing you all. പക്ഷെ, sorry to say.. Nirasha ആയി പോയി. Complete കാണാൻ ഉള്ള മാനസിക അവസ്ഥ ഇല്ല. എങ്ങനെയോ പകുതി വരെ പിടിച്ചു ഇരുന്നു. Karthik അല്ലെ, എന്തെങ്കിലും twist കാണും എന്ന് കരുതി. But, Sangathi thanuthu പോയീ mone. Script enthokkeyo ആണ്. ഒരു bandhavum ഇല്ലാത്ത പോലെ..orupadu characters.. വെറുതെ.. നിങ്ങൾ മൂന്ന് പേര് മാത്രം aayirunnappo, എന്ത് രസം ആയിരുന്നു.. 😍❤️ Please do a brainstorming session and come back with more vigilance.. 💕
പുതിയ കലാകാരന്മാർക്ക് അവസരം നല്കുന്നതിനുവേണ്ടി ഞാൻ നിർമ്മിച്ച വെബ് സീരീസ് ആണ് ഡപ്പാങ്കൂത്ത്...!! സീരീസ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്രീജിത്ത് ആണ്...!! അവരുടെ ആദ്യ സംരംഭം എന്ന നിലയിൽ തെറ്റുകുറ്റങ്ങൾ ക്ഷമിച്ചു അവരെ പ്രോത്സാഹിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു...!!!
പ്രതീക്ഷ അമിതമായിരുന്നു, പക്ഷേ നിരാശപ്പെടുത്തി..... തമാശ പറയാനും ചെയ്യാനും എല്ലാവരേയും കൊണ്ട് സാധിക്കില്ല, ഇതിലെ പലരും തമാശക്ക് ശ്രമിക്കുമ്പോൾ അമ്പേ പരാജയപ്പെട്ടു പോയി...
പുതിയ കലാകാരന്മാർക്ക് അവസരം നല്കുന്നതിനുവേണ്ടി ഞാൻ നിർമ്മിച്ച വെബ് സീരീസ് ആണ് ഡപ്പാങ്കൂത്ത്...!! സീരീസ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്രീജിത്ത് ആണ്...!! അവരുടെ ആദ്യ സംരംഭം എന്ന നിലയിൽ തെറ്റുകുറ്റങ്ങൾ ക്ഷമിച്ചു അവരെ പ്രോത്സാഹിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു...!!
@@kaarthik_shankar തീർച്ചയായും.... അതു കൊണ്ടാണല്ലോ നമ്മൾ കാണുന്നത്.... കാർത്തിക്ക് എന്ന പേര് വരുമ്പോൾ പ്രതീക്ഷ വളരെ ഉയർന്നു പോകുന്നു എന്നതാവാം പ്രശ്നം... ഞാനൊരു നാടകകൃത്തും, ഗാനരചയിതാവും ആണ്.... ആ ഒരു പരിചയം വച്ച് പറയാനാഗ്രഹിക്കുന്നു.... പുതിയ കലാകാരന്മാരെ ഉൾപ്പെടുത്തുമ്പോൾ അവരെ നന്നായി ശ്രദ്ധിച്ച് തിരഞ്ഞെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു... അല്ലങ്കിൽ അതിൻ്റെ പേരുദോഷം കാർത്തിക്കിൽ എത്തും എന്ന് മനസ്സിലാക്കുമല്ലോ....
Register on Binomo India binomoindia.in/Kaarthik_Shankar and get free INR 65,000
Use "BS150" promo code and get +100% on your first deposit.
Risk Warning! Your capital might be at risk! #binomists
Pwoli mone
എങ്ങനെ പോകുന്നു മച്ചാനെ സിനിമാ പിടിത്തം ഓക്കേ😄😄😇
Telugu padam ennu release cheyyum
Superr
Mattu videos nte ezhakalathu Ethan ee video kku sadhichilla , very disappointed
ശെരിക്കും അങ്ങേരെ കാണാൻ ജയംരെവിയെ പോലെ ഉണ്ട് 😌😌😌
3:33 ഇവിടെ കാർത്തിക് ശങ്കർ ആയിരിക്കും എന്ന് കരുതിയത് ഞാൻ മാത്രമാണോ 😁
അല്ല
അല്ല ഞാനും കരുതി അവിടെ കാർത്തിക് ചേട്ടൻ ആണെന്ന്.
Allla
കഴിഞ്ഞ ലോക്ക് ഡൌൺ കാലം ഓർമ വരുന്നു മച്ചാന്റെ വീഡിയോസ് ഇറങ്ങിയ സമയം 😇😇
Annokk 1M in 9hrs okke allarno..ippo 200k
Coming Tuesday.. വ്യാഴാഴ്ചയ്ക്കുള്ളിൽ സംഗതി നടന്നിരിക്കണം...😂😂😂👌👌👌
2nd half കഴിഞ്ഞു വല്യച്ചൻ entry ആണ് film മൊത്തം ഉഷാർ ആക്കിയത്. കുറച്ച് ഉള്ളെങ്കിലും വല്യച്ചൻ സൂപ്പർ.
വെണ്ണിലാകൊമ്പിലെ രാപ്പാടി, എന്നും ഏട്ടന്റെ കണ്ണിലെ ചിങ്കാരി 😂😂😂😂😂😂, സൂപ്പർ കോഡ്
കാത്തിരിപ്പിന്റെ അവസാനം വീഡിയോ എത്തി 😍 ഇനി സിനിമയും ചാനലും ഒരുമിച്ച് ഹിറ്റ് ആയി മുന്നേറട്ടെ 👍❣️❣️❣️
സൂപ്പർ മക്കളെ !,, നന്നാക്കണം,, കിടിലം ആക്കണം അടുത്തത്!!
17:54 തീർന്നു എല്ലാം തീർന്നു
ഇല്ല boss.. ബോസ്സനും ബാക്കിയുണ്ട് 😂
Jayam Ravi's look❤️
അതെ ഈ ചേട്ടനെ കാണുമ്പോ എനിക്ക് എപ്പോഴും തോന്നും
Ya 😹😹
@@vidyavidhu9317 epozum Thonnan pulli first time alle Karthik Shankar inte videoil😦🥴🥴
@@railfankerala karthik shankarinte vdoyil mathram alla ee chettan ullathu
@@railfankerala രജിഷ വിജയൻ അഭിനയിച്ച ഖോ ഖോ യിൽ ഉണ്ട്. പിന്നെ വേറെ ഷോർട് ഫിലിംസിൽ ഒക്കെ ഉണ്ട്. അതുകൊണ്ട് പറഞ്ഞതാണ്
' jayam ravi ye entha ingne nerthe kandittundo '😀😀😀😀..
'Itentha chood vellam?'.. 'athalle paranje chaaya podi teernnu ennu..'😁😁😀😀
Too many splendid comedy sequences..Expecting more in the upcoming episodes? When will the next episode be up, and how many episodes in total, team?
ആദ്യത്തെ എപ്പിസോഡ് ശോകം ആയിരുന്നു. സാരമില്ല അടുത്ത എപ്പിസോഡ് പൊളിച്ച് അടുക്കണം.👍👍👍👍👍
വല്യച്ചൻ്റെ ഡപ്പാങ്കൂത്ത് കാണാൻ ഞങ്ങൾ റെഡി🤩🤩😍
Hilarious counters.. 👌🏻😀...' You may please take your leave '..'illa sir njan leave edukkilla sir ''.. 😁😁.. One of the greatest laughs which we had in the recent times..
Dubbing seriyayilla chetta vere kuzhappamilla pwolich❤️
Coming tuesday
Varunna vyaazhaazcha🤣😅🤣
chumachu kainj paranjal mathi don G
Valyachanem ,karthikettaanem kandapolaa samadhanm aayee
കട്ട ശോകം തുടക്കം,ഞാൻ ആദ്യം വിചാരിച്ചു കാർത്തിക് ശങ്കർ ഇങ്ങനെ ഡയറക്ഷൻ ചെയ്യുമോന്നു, ആരാണെന്നു നോക്കിയപ്പോൾ അല്ലെ കാർത്തിക് ശങ്കർ അല്ല ഡയറക്ഷൻ, നല്ല ബോർ ആയിട്ടുണ്ട് 😔😔😔😟
Correct, boreing
പുതിയ കലാകാരന്മാർക്ക് അവസരം നല്കുന്നതിനുവേണ്ടി ഞാൻ നിർമ്മിച്ച വെബ് സീരീസ് ആണ് ഡപ്പാങ്കൂത്ത്...!! സീരീസ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്രീജിത്ത് ആണ്...!! അവരുടെ ആദ്യ സംരംഭം എന്ന നിലയിൽ തെറ്റുകുറ്റങ്ങൾ ക്ഷമിച്ചു അവരെ പ്രോത്സാഹിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു...!!
@@kaarthik_shankar Ennirunnaalum Puthiya Kalaakaaranmaare Mun nirayil konduvaranamenne vicharikkunna Karthik Bro Kke Hatts Off.... 🥰🥰🥰 Athum Oru Main Stream Cinema Direction chyunna time il thanne.... 😊😊😊
@@kaarthik_shankar ok karthik
😔😔
കുറച്ച് ലാഗ് ഉണ്ട് വേറെ പ്രോബ്ലെംസ് ഇല്ല 👍👍👍waiting for next episode
ശിവകാര്തികയൻ കൂട്ട് ഉള്ള ഒരു ചേട്ടൻ ഉണ്ട് 👍3ആം മൻ 👍വണ്ടി ഓണർ 🤣🤣🤣
ചേട്ടാ ഹോട്ടൽ എന്ന് പറഞ്ഞിട്ട് അതിൽ ഒന്നും ഇല്ല... ചെറിയ ഒരു തട്ടിക്കൂട്ട് കട.... പിന്നെ ഡബിങ്.... കുറച്ചു prblms ഉണ്ട്.... But കോമഡി ഒരു രക്ഷയും ഇല്ല ന്യൂ കോമഡി
വെണ്ണിലാകൊമ്പിലെ രാപ്പാടി 😂😂😂😂എന്നുമി ഏട്ടന്റെ ചിങ്കാരി 😂😂😂ayyo sirich chatth😂😂😂😂
ഒരു പാട് Negative comments കണ്ടു ...but it's good അടുത്തതിൽ ശരിയാക്കും എന്ന് വിശ്വസിക്കുന്നു. പിന്നെ പ്രധാനപ്പെട്ട കാര്യം ❗*കാർത്തിക്ക് ശങ്കർ*❗ അല്ല ഇത് Direct ചെയ്തത്.കാർത്തിക് ഏട്ടൻ ആളുടെ പുതിയ telugu movie de ഷൂട്ടിൽ ആയിരിക്കും.🌈⚡
*അങ്ങനെ നീണ്ട കാല സ്വപ്നമായ സിനിമ എന്ന വിജയം കൈ വരിച്ച ശേഷം വീണ്ടും യൂട്യൂബ് പ്രേക്ഷകരിലേക്ക് ഒരു തിരിച്ചു വരവ് ആശംസകൾ കാർത്തിക്ക് ഇനിയും ബിഗ് സ്‌ക്രീനിൽ തുടരാൻ സാധിക്കട്ടെ ഒപ്പം ഇവിടെയും* ✋🏻😍
🤟🤟
നിങ്ങളെവിടെ ഭായ് കുറേ ആയല്ലോ കമെന്റ് ബോക്സിലൊക്കെ കണ്ടിട്ട്🤔
മൂന്നു ദിവസത്തിനകം എല്ലാം റെഡിയാകും...
ഇത് തന്നേയല്ലേ കഴിഞ്ഞ മൂന്നാഴ്ച്ചയായിട്ട് നിങ്ങൾ പറയുന്നത്..
അതെ... ഞങ്ങൾ ഇതുവരെ വാക്ക് മാറ്റി പറഞ്ഞിട്ടില്ലല്ലോ ✌🏼😁😁
നന്നായിട്ടുണ്ട് ....എല്ലാവരും നന്നായി perform cheythu.. പക്ഷെ ഈ എപ്പിസോഡ് വളരെ ശോകമായി തോന്നി ,വരുന്ന എപ്പിസോഡുകൾ അടിപൊളി ആകും എന്നു വിശ്വസിക്കുന്നു, സൂപ്പർ ഫ്രെയിം എന്നൊന്ന് പറയാൻ കണ്ടില്ല... camera കുറച്ചു കൂടി ബെറ്റർ ആക്കാം എന്ന് തോന്നി,
എല്ലാം അടിപൊളി ആകട്ടെ ,
Superb episode..Well directed and actors have done really well especially Sreenath Babu.. Waiting for the next episode... 😍😍
*ഇനിയിപ്പോ എങ്ങോട്ടും പോണ്ട ഇനി കുറച് നാൾ ഇവിടെ മ്മടെ കാർത്തിക് മച്ചാന്റെ കൂടെയാവാം താമസം🤝🤝*
Ellavarum mandanmaar enna oru lokam create cheyukeyum, pala pala mandatrangal kaanikkunna characters um👌🏻❤️.. Technically valiya scale il aanenn thonnillenkilum, content wise nalla ishtapettu.. Ineeyum ulla episodes varumpozhekkum characters audience nte manassilekk nalla reethiyil thanne establish aavum ennu pratheekshikkunnu.. All the best 👍🏻❤️
28 ദിവസത്തെ കാത്തിരിപ്പ് ഞാൻ ഇന്നും മറന്നിട്ടില്ല 😍😭
Episode Is Good...
Expecting more Good Moments in coming episodes...
Enjoyed well...
All the Best Sarin (Shivan),
Karthik & Team
Time 17:18 Coming Tuesday... വരുന്ന വ്യാഴാഴിച്ച... 😁😁😁😁
ചായക്കട ഗ്ലാസ് reflection കൂടി രണ്ടുപേർ കടയിലേക്ക് വരാൻ wait ചെയ്തുനിൽക്കുന്നത് കാണാം.
പൈസ ഉണ്ടാക്കാം എന്ന് പറഞ്ഞു പരിചയ പ്പെടുത്തുന്ന പല ആപുകളും ചെറുപ്പക്കാരെ ആത്മഹത്യ യിലേക്ക് എത്തികുന്നു അതില്‍ വലിയ പങ്ക് യു ട്യൂബര്‍ മാര്‍ ചെയ്യുന്നു
കുറെ നാളുകൾക്കു ശേഷം രണ്ടു ദിവസം മുന്നേ ഞാൻ കുറേ സേർച്ച് ചെയ്തു നിങ്ങൾ പുതിയ വീഡിയോസ് എന്താണ് ഇല്ലാത്തതെന്ന് എന്തായാലും ഒരുപാട് സന്തോഷവും പുതിയ വീഡിയോ എത്തി🥰❤️❤️🥰😍🥰😍😍❣️❤️🥰🥰❤️😍❣️❣️🤗🥰
കാർത്തിക് നിങ്ങളുടെ ഒട്ട് മിക്ക വീഡിയോയും കാണാൻ അത്രയ്ക്ക് ഇഷ്ട്ടം ഉള്ള വേക്തി ആണ് ഞാൻ.
നിങ്ങളുടെ പേര് കേട്ടാൽ ആ വീഡിയോ നോക്കാതെ പോവതവർ ചുരുക്കം.
പുതിയ ഒരു സംബ്രവം അത് മറ്റ് വേക്തികള്ളിലേക്ക് എത്തിക്കുമ്പോൾ തെറ്റ് കുറ്റങ്ങൾ ഇല്ലാതെ എത്തിക്കാൻ maximum ശ്രദ്ധിക്കുക.
Warning letter പോലെ തെറ്റ് കുറ്റങ്ങൾ ഉണ്ട് ക്ഷമിക്കണം എന്നതിന് ഇവിടെ പ്രസക്തി ഇല്ല എന്നത് കൂടി ഓർക്കുക
നിങൾ നൽകുന്ന അഭിനേതാക്കൾ ജീവിക്കുക അഭിനയിക്കുമ്പോൾ അതിൻ്റെ പകിട്ട് പോകും തീർച്ച.
പേര് നിലനിർത്താൻ ശ്രമിക്കുക
അഭിനന്ദനങ്ങൾ
ജയം രവിയുടെ ലുക്ക് ഉണ്ട്, സൂപ്പർ 👌
ശരിക്കും ആ ചേട്ടനെ കാണാൻ Jayam Ravi നെ പോലെ ഉണ്ട് 💯
Sarithettane kannumbam sherikkum jayam raviye pole thinniyavar undo enneppole💯💯💫😌👀
Valare shokam aanu especially police and captain...next episode better aavumennu karuthunnu...
പോലീസുകാരുടെ ഡയലോഗ് ഡെലിവറി 🙏
വല്യച്ഛൻ വന്നത് മുതൽ കൊള്ളാം
ക്യാമറയും എഡിറ്റിങ്ങും കുറച്ച് കൂടി നന്നാക്കാൻ ഉണ്ട്...
ചില അഭിനേതാക്കളുടെ പെർഫോമൻസ് കുറച്ച് കൂടി സ്വാഭാവികം ആക്കണം...
നല്ല ടീമാണ്... കൂടുതൽ മികച്ച അവതരണം പ്രതീക്ഷിക്കുന്നു ❤
Chetta മാറ്റി പിടി idh ഉഷാർ ആയിട്ടില്ല ചെട്ടൻറ്റെ ലെവൽ edkk😇
ആക്ടിംഗ് എല്ലാവരും നന്നായി.. ക്യാപ്റ്റന്റെ ഡബ്ബിങ് കുറച്ചുകൂടെ ശ്രദ്ധിക്കാമായിരുന്നു.. All the best team👍 Sarin 😍
Super... 🥰🥰😘waiting for next episode
Karthik shankar fan aan...ennaalum ee channel il oru tharathilulla promotion um cheyyoola enn parnath nhan oorkunnu ..vellaathe oorkunnu😁
Jayanraviye pole toniyavar undo😂
Jerry Chettaa(commissioner) pwolichuu🥳
Expecting more😍 here
Coming Tuesday..
Varunna vayazicha robbery nadakkanam.🤣🤣
Audio mixing problem undaloo.. Manasilayavar undo😄
കാർത്തിക് മച്ചാൻ അങ്ങനെ കുറെ നാളു കൂടി ഒരു വെബ് സീരിയസ് പുറത്ത് ഇറക്കുന്നു അത് ഒരു അഡാറ് ഐറ്റം തന്നെയായിരിക്കും
Hi karthik mone, chittappa, karthik amma..
How are you all?
After a long time seeing you all.
പക്ഷെ, sorry to say..
Nirasha ആയി പോയി. Complete കാണാൻ ഉള്ള മാനസിക അവസ്ഥ ഇല്ല.
എങ്ങനെയോ പകുതി വരെ പിടിച്ചു ഇരുന്നു. Karthik അല്ലെ, എന്തെങ്കിലും twist കാണും എന്ന് കരുതി.
But, Sangathi thanuthu പോയീ mone.
Script enthokkeyo ആണ്. ഒരു bandhavum ഇല്ലാത്ത പോലെ..orupadu characters.. വെറുതെ..
നിങ്ങൾ മൂന്ന് പേര് മാത്രം aayirunnappo, എന്ത് രസം ആയിരുന്നു..
😍❤️
Please do a brainstorming session and come back with more vigilance.. 💕
Katta waiting 😀 for EPISPDE 2 🔥
അങ്ങോട്ട് സെറ്റായില്ല അടുത്ത എപ്പിസോഡ് പൊളിക്കണം
Waitinngg ❤️
വല്യച്ച എവിടെ ആയിരുന്നു ഇത്രയും നാൾ 🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍
Dubbing sound perfection and back ground noise are not mix well other it’s good 👍 I’ll give 3* rating out of 5
പോരാ... നിങ്ങളിൽ നിന്നും പ്രതീക്ഷിച്ച ക്വാളിറ്റി ഇല്ലാതായിപ്പോയി ഇതിന്....
New കതപാത്രങ്ങൾ അത്ര പോരാ വളരെ ശോകം ആക്ടിംഗ് ലേശം കൂടി പൊളിയാക്കർന്നു 🙂
എല്ലാവരും നന്നായിട്ട് അഭിനയിച്ചു...🥰
16:54 THALAIVAR ENTRY🔥❤️
Notification വന്നപ്പോൾ തന്നെ തോന്നി ep1 ആകുമെന്ന്! Waiting ആയിരുന്നു🔥
Waiting for short film next episode 2? 👏👏👏👌👌😍😍😍😍❤️❤️❤️❤️❤️
ചായപ്പൊടി കുറവായിരുന്നു 🤣🤣🤣
കുറെ നാൾ കാണാത്തപ്പോ തോന്നി ഒരു കിടിലൻ സംഭവം കൊണ്ടുവരുന്നു ❤️
Nice direction by Sreejith and kudos to entire team. Good acting by Sreenath and Sarin😍😍😍
ഇതെന്നാ തേങ്ങയാ... കാർത്തിക് ശങ്കറിന്റെ ആണെന്ന് തോന്നുന്നില്ലല്ലോ
പോലീസുകാർ അന്യായ പൊളി 😂😂
കൊള്ളാം. അടുത്തത് ഇതിലും കിടുക്കണം
കട്ട ചളി
ശോകം 🙏🏻🙏🏻
Dont repeat thisss🙄🙄🙄
💯
Immathiri duologue delivery 🥲 😬 🙏
😐😐ntha bro egganathe oke..!! miss old vibs ❤️✨
Ith karthik ala script nd drctn
@@sreekrishna4975 ath kanan ind videoyil 😷
അത്രക്ക് ആർട്ടിഫിഷ്യൽ ആയിട്ടുണ്ടെടാ.. 🤣
Sathosh pandint movie polee ind😹
സത്യം ജയൻ രവിയെ പോലെ തന്നെ ഉണ്ട് 😊
മിന്നൽ മുരളി കണ്ട് അല്ലെ 🤣മാറലാഹ പോലെ ഒരു dialogues 🤣🤣🤣🤣
Jayam Ravi super 😀
Athra mosham parayaan ella, pinney new comers alle bettr aavum... Good luck
Vallyachan fans come on 😂😂😂😂
❤️❤️❤️ happy veendum kanan patty🙏👍👍👍
സിനിമ എടുക്കാൻ പോയപ്പോൾ ഇനി വീഡിയോ ഉണ്ടാകില്ലെന്ന് കരുതിപ്പോയി
Apology
Suprbbb🔥🔥..waiting for the next episode🤩commissioner polichu🥳🥳
സി ആയിട്ട് വന്ന മച്ചാൻ ആക്ഷൻ ഹീറോ ബിജു വിലെ അവിഹിതം പാർട്ടി അല്ലെ 😂
orakka para done jiii😂😂🔥🔥🔥
Trailer kandathin ശേഷം ഉറകം വന്നിട്ടില്ല 😁
😂😂😂
Comedy okke undalo😅 ishtayi💯
സ്റ്റാറ്റസ് വിഡിയോസിനായി ഈ ചാനലിലേക്ക് പോരു....
മച്ചാനെ പടം എന്തായി ഷൂട്ട് കഴിഞ്ഞാ 😍😍
New movie സംവിധാനം ചെയ്യുന്നതിന്റെ വീഡിയോസ് ഇടണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ ♥️👍🏻
ഇതു വരെ കണ്ടതിൽ ഇതാണ് ഒട്ടും കൊള്ളാത്ത സീരീസ്
പുതിയ കലാകാരന്മാർക്ക് അവസരം നല്കുന്നതിനുവേണ്ടി ഞാൻ നിർമ്മിച്ച വെബ് സീരീസ് ആണ് ഡപ്പാങ്കൂത്ത്...!! സീരീസ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്രീജിത്ത് ആണ്...!! അവരുടെ ആദ്യ സംരംഭം എന്ന നിലയിൽ തെറ്റുകുറ്റങ്ങൾ ക്ഷമിച്ചു അവരെ പ്രോത്സാഹിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു...!!!
Adipoli ayittund. 🥰🥰🥰🥰puthiya kalakaranmarum varatte
ഒരുപാട് നാളത്തെ കാത്തിരിപ്പാണ് ഇതുപോലുള്ള ഓരോ വീഡിയോകള്ക്കുമായി ജനങ്ങൾ കാത്തിരിക്കുന്നത് 😊♥️❤♥️
Video entha oru pokachil? Lense wipe akatjond aano
kootharayanennu rou soochana thannirirunnenkil samayam kalanju kaanillayirunnu....
പ്രതീക്ഷ അമിതമായിരുന്നു, പക്ഷേ നിരാശപ്പെടുത്തി..... തമാശ പറയാനും ചെയ്യാനും എല്ലാവരേയും കൊണ്ട് സാധിക്കില്ല, ഇതിലെ പലരും തമാശക്ക് ശ്രമിക്കുമ്പോൾ അമ്പേ പരാജയപ്പെട്ടു പോയി...
പുതിയ കലാകാരന്മാർക്ക് അവസരം നല്കുന്നതിനുവേണ്ടി ഞാൻ നിർമ്മിച്ച വെബ് സീരീസ് ആണ് ഡപ്പാങ്കൂത്ത്...!! സീരീസ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്രീജിത്ത് ആണ്...!! അവരുടെ ആദ്യ സംരംഭം എന്ന നിലയിൽ തെറ്റുകുറ്റങ്ങൾ ക്ഷമിച്ചു അവരെ പ്രോത്സാഹിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു...!!
@@kaarthik_shankar തീർച്ചയായും.... അതു കൊണ്ടാണല്ലോ നമ്മൾ കാണുന്നത്.... കാർത്തിക്ക് എന്ന പേര് വരുമ്പോൾ പ്രതീക്ഷ വളരെ ഉയർന്നു പോകുന്നു എന്നതാവാം പ്രശ്നം... ഞാനൊരു നാടകകൃത്തും, ഗാനരചയിതാവും ആണ്.... ആ ഒരു പരിചയം വച്ച് പറയാനാഗ്രഹിക്കുന്നു.... പുതിയ കലാകാരന്മാരെ ഉൾപ്പെടുത്തുമ്പോൾ അവരെ നന്നായി ശ്രദ്ധിച്ച് തിരഞ്ഞെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു... അല്ലങ്കിൽ അതിൻ്റെ പേരുദോഷം കാർത്തിക്കിൽ എത്തും എന്ന് മനസ്സിലാക്കുമല്ലോ....
Satyam... Correct Jayam Ravi
അമ്മ സുന്ദരി ആയിക്ക് 😍😍🖤
ജയം രവി 🥰 ഏറെകൊറെ 😄👌🏻
സൂപ്പർ ഡപ്പാങ്കൂത്ത് എല്ലാവരും ഉണ്ടല്ലോ . കലക്കി
Super aaittund Kalakki തകർത്തു