PART 10 | MOM and SON Comedy Series By Kaarthik Shankar

Поділитися
Вставка
  • Опубліковано 26 сер 2024
  • PART 10 MOM and SON Comedy Series By Kaarthik Shankar
    FOLLOW ME ON INSTAGRAM
    kaarthik_shankar
    written & directed by
    KAARTHIK SHANKAR
    produced by
    MURUKAVINAYAKA
    cinematography
    VIPIN 7 ADS
    story
    SOORAJ GOPINATH
    REMYA DINESH
    subtitles
    MABLE BIJU
    #kaarthikshankar #lockdowncomedy

КОМЕНТАРІ • 8 тис.

  • @modniyas2804
    @modniyas2804 4 роки тому +5145

    നേരം വൈകി എഴുന്നേക്കുന്ന ആൺപിള്ളേരോട് സ്ഥിരം പറയുന്ന ഡയലോഗ് 🤩🤩
    'അമ്മ പിന്നെ നടന വിസ്മയം ആയതോണ്ട് ഇനി പൊക്കി പറയേണ്ട ആവിശ്യം ഇല്ലാലോ 🥰
    AKCTA 🥇

    • @user-yn8dr4kj1t
      @user-yn8dr4kj1t 4 роки тому +29

      Mod niyas nee

    • @RoCkAnDMaSh
      @RoCkAnDMaSh 4 роки тому +19

      *Corona ni thirnada*
      *Trending akan puthiaya dialogue*
      *Ninte thale varchath ente kundiyil varcha mathiyayirunnu*
      *Ee smayath parayamonn ariyilla* enkilum choikuva😂😂😂
      *ente pani paali video onn support* cheyamo😄😄
      *ua-cam.com/video/Ahvy1bw4zws/v-deo.html*

    • @muttaaayijaleel8525
      @muttaaayijaleel8525 4 роки тому +16

      Mod niyas njan ellaavidettum kaanalund ini muthel kaanumbo hi paranje poku

    • @UNDAMPORITM
      @UNDAMPORITM 4 роки тому +9

      AKCTA 💗

    • @rinisony2826
      @rinisony2826 4 роки тому +6

      Sathyam

  • @s.k5487
    @s.k5487 4 роки тому +3876

    അമ്മ ഫാൻസ് ഒന്ന് ഒത്തു കൂടി ലൈക്ക് അടിച്ചോളൂന്നേ🥰😅

    • @MrHawkGOD
      @MrHawkGOD 4 роки тому +3

      PANIPAALI ft. Suraj Venjaramoodu : ua-cam.com/video/5FrhKdlGvFw/v-deo.html
      ഓൺലൈൻ ക്ലാസ്സ്‌ ഒക്കെ ഇപ്പൊ ഹൈടെക്കായി : ua-cam.com/video/3sPUQe6rv5I/v-deo.html
      panipaali ft cr7 : ua-cam.com/video/zO6eXJx-oH0/v-deo.html
      REAL dj alok playing freefire : ua-cam.com/video/HhRInKjXTWo/v-deo.html

    • @RoCkAnDMaSh
      @RoCkAnDMaSh 4 роки тому +5

      *Corona ni thirnada*
      *Trending akan puthiaya dialogue*
      *Ninte thale varchath ente kundiyil varcha mathiyayirunnu*
      *Ee smayath parayamonn ariyilla* enkilum choikuva😂😂😂
      ente pani paali video onn support cheyamo😄😄

    • @MrHawkGOD
      @MrHawkGOD 4 роки тому +3

      @@RoCkAnDMaSh PANIPAALI ft. Suraj Venjaramoodu : ua-cam.com/video/5FrhKdlGvFw/v-deo.html
      ഓൺലൈൻ ക്ലാസ്സ്‌ ഒക്കെ ഇപ്പൊ ഹൈടെക്കായി : ua-cam.com/video/3sPUQe6rv5I/v-deo.html
      panipaali ft cr7 : ua-cam.com/video/zO6eXJx-oH0/v-deo.html
      REAL dj alok playing freefire : ua-cam.com/video/HhRInKjXTWo/v-deo.html

    • @homeideas6039
      @homeideas6039 4 роки тому +4

      The covid agenda is debunked. Check Copenhagen, Denmark. See Spiro Skouras, Dr. Kelly Victory 🔥📣 Heavy censoring! Even Lewis Hamilton have concerns.. it's serious.. see it before it's deleted....

    • @Yespassionatelifestyle
      @Yespassionatelifestyle 4 роки тому +1

      ഫായിസ് ഉണ്ടാക്കിയ 23 പൂക്കൾ|അവസാനം ഓൻ 23 പൂ ഉണ്ടാക്കി
      ua-cam.com/video/bDDO-yeU504/v-deo.html

  • @snp-zya
    @snp-zya 4 роки тому +621

    കമന്റ് ബോക്സ് ഫുൾ അമ്മയുടെ ഫാൻസ് ആണല്ലോ, എന്താ ആരും വല്യച്ഛന്റെ അഭിനയം കാണാത്തത് ഞാനൊരു വല്യച്ഛൻ ഫാൻ

    • @rabeenavasrabeenavas4974
      @rabeenavasrabeenavas4974 4 роки тому +5

      Katta fan

    • @noufizznoufi3158
      @noufizznoufi3158 4 роки тому +4

      ✌️✌️✌️✌️❤️

    • @sankaranpn5840
      @sankaranpn5840 4 роки тому +9

      Disturbance ആണെങ്കില് ക്ഷമിക്കൂ..
      ഞാന് ഒരു ചെറിയ DQ birthday mashup ചെയ്തിട്ടുണ്ട്
      ഈ linkil തൊട്ടാല് നിങ്ങള്ക്ക് ആ video കാണാം
      👇👇
      ua-cam.com/video/Y6HCc4Yy8LQ/v-deo.html
      തിരക്കില്ലാത്ത DQ fans ഒന്ന് കണ്ട് Support ചെയ്യണേ.....

    • @_.magic_.pops_
      @_.magic_.pops_ 4 роки тому +2

      ഇവടെയും

    • @nashtapettaneelambari4092
      @nashtapettaneelambari4092 4 роки тому +1

      Valiyachan uyir😍😍😍

  • @pravipvn
    @pravipvn 4 роки тому +240

    Karthik bro
    താങ്കളുടെ അഡ്രസ് ഒന്ന് തരാമോ . ഒരു സാധനം അയക്കാനാ . പേടിക്കേണ്ട ബോംബ് ഒന്നുമല്ല എന്റെ കുഞ്ഞിപ്പെങ്ങൾ വരച്ച ചിത്രമാ ...

  • @anjanageorge7363
    @anjanageorge7363 3 роки тому +123

    03:00
    ഡാ... നീ കാരണം, മറ്റുള്ളോർ അനുഭവിക്കുന്നതിനെയല്ല ജീവിതാനുഭവം എന്ന് പറയുന്നത് 🤣🤣🤣🤣🤣🤣🤣
    #LOVEFROMKOTTAYAM ❤️❤️❤️

  • @hashmisalam6515
    @hashmisalam6515 4 роки тому +172

    ഇതെന്തുവാടാ,,,, കോൺക്രീറ്റ് മിക്സ്‌ ചെയ്യുന്ന മെഷീനോ... 😄😄😄😄😄😄😄😄
    അമ്മ റോക്ക്സ് ❤️❤️❤️

  • @EuroTraveller
    @EuroTraveller 4 роки тому +300

    പ്രതീക്ഷിക്കാതെ പെട്ടെന്ന് ആണല്ലോ വീഡിയോ പബ്ലിഷ് ചെയ്തത് 🤩🤩🤩
    BTW thumbnail കിടിലൻ 👍
    ദൃശ്യം പോസ്റ്റർ പോലെ ഉണ്ട് 😇

    • @RoCkAnDMaSh
      @RoCkAnDMaSh 4 роки тому +1

      *Corona ni thirnada*
      *Trending akan puthiaya dialogue*
      *Ninte thale varchath ente kundiyil varcha mathiyayirunnu*
      *Ee smayath parayamonn ariyilla* enkilum choikuva😂😂😂
      *ente pani paali video onn support* cheyamo😄😄
      *ua-cam.com/video/Ahvy1bw4zws/v-deo.html*

    • @MrHawkGOD
      @MrHawkGOD 4 роки тому +1

      PANIPAALI ft. Suraj Venjaramoodu : ua-cam.com/video/5FrhKdlGvFw/v-deo.html
      ഓൺലൈൻ ക്ലാസ്സ്‌ ഒക്കെ ഇപ്പൊ ഹൈടെക്കായി : ua-cam.com/video/3sPUQe6rv5I/v-deo.html
      panipaali ft cr7 : ua-cam.com/video/zO6eXJx-oH0/v-deo.html
      REAL dj alok playing freefire : ua-cam.com/video/HhRInKjXTWo/v-deo.html

    • @aameesdiary-6488
      @aameesdiary-6488 4 роки тому +1

      Euro... hii

  • @sheelajose8673
    @sheelajose8673 3 роки тому +117

    "കള്ളകിളവന് ഒടുക്കത്തെ ജാടയാ.. ഭൂമി കണ്ട് പിടിച്ചത് ആയാളാന്ന് പറഞ്ഞ നടക്കുന്നെ "😂😂 പൊളിച്ചടുക്കി ❤️❤️

  • @mohammedfayiz1087
    @mohammedfayiz1087 4 роки тому +102

    Arun pradeep
    Karikku
    Karthik shankar
    Video kanunnavar like adikku
    And nice concept

  • @AbdulRauf.
    @AbdulRauf. 4 роки тому +1038

    *നമ്മൾ ഒക്കെ ഉറങ്ങി* *എണിയിക്കാൻ late ആയപ്പോ* *അമ്മ വിളിച്ച് വിളിച്ച് മടുത്ത്* *അവസാനം ഫാൻ ഓഫ്* *ആകിയൽ മാത്രം ഉണരുന്ന* *മക്കൾ ആരെങ്കിലും ഉണ്ടോ😂*

  • @renjithimage
    @renjithimage 4 роки тому +234

    ഇത് എന്തുവാടാ 🙉.....
    മകനെക്കാൾ 1000 ഇരട്ടി സൂപ്പർ അമ്മ......

    • @RoCkAnDMaSh
      @RoCkAnDMaSh 4 роки тому +2

      *Corona ni thirnada*
      *Trending akan puthiaya dialogue*
      *Ninte thale varchath ente kundiyil varcha mathiyayirunnu*
      *Ee smayath parayamonn ariyilla* enkilum choikuva😂😂😂
      *ente pani paali video onn support* cheyamo😄😄
      *ua-cam.com/video/h01VrdHWi3k/v-deo.html*

    • @sankaranpn5840
      @sankaranpn5840 4 роки тому

      Disturbance ആണെങ്കില് ക്ഷമിക്കൂ..
      ഞാന് ഒരു ചെറിയ DQ birthday mashup ചെയ്തിട്ടുണ്ട്
      ഈ linkil തൊട്ടാല് നിങ്ങള്ക്ക് ആ video കാണാം
      👇👇
      ua-cam.com/video/Y6HCc4Yy8LQ/v-deo.html
      തിരക്കില്ലാത്ത DQ fans ഒന്ന് കണ്ട് Support ചെയ്യണേ.....

  • @dreamtravelbbvlogs3320
    @dreamtravelbbvlogs3320 4 роки тому +299

    അടി.. മച്ചാന്മാരേ.. വല്യച്ചന് ലൈക്. 👍👍♥️

  • @deepabiju8622
    @deepabiju8622 4 роки тому +454

    കാർത്തിക് ചേട്ടാ ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുവാ.... അമ്മ എല്ലാ എപ്പിസോഡും കാണിച്ചു തരും.. ചേട്ടനേം അമ്മേനേം ഒത്തിരി ഇഷ്ടാ.. 😍😍

  • @ligi9982
    @ligi9982 4 роки тому +210

    അമ്മയും വല്യച്ഛനും പ്രേക്ഷക പ്രീതി പിടിച്ചു പറ്റുമ്പോഴും ഈ തരത്തിൽ അവരുടെ കഴിവുകളെ പുറത്തു കൊണ്ടുവരാൻ താങ്കൾ കാണിക്കുന്ന Director brilliance അഭിനന്ദനാർഹമാണ്.. Good job.. keep going....

    • @EnteKoratty
      @EnteKoratty 4 роки тому

      ua-cam.com/video/g3AXFPRUSkI/v-deo.html

    • @shifaminu8726
      @shifaminu8726 4 роки тому

      @@EnteKoratty
      J

    • @sheenmathewalex3940
      @sheenmathewalex3940 4 роки тому

      Ur absolutely right ❤️

    • @sankaranpn5840
      @sankaranpn5840 4 роки тому

      Njaan oru cheriya mashup cheythitund
      Dhanush birthday special status video
      👇👇
      ua-cam.com/video/qqvqaJN4_IU/v-deo.html
      Plzz onnu support cheyyane..

    • @absalommax
      @absalommax 4 роки тому

      To all legends who see this comment : have a good day😁. .
      Guys iam on my way to 1k please help me

  • @MrAbrahamvs
    @MrAbrahamvs 4 роки тому +68

    *ഇത്രേം കിടിലം ജീവിതാനുഭവങ്ങള്‍ പറഞ്ഞു കൊടുത്ത വലിയച്ഛന്‍ ഇരിക്കട്ടെ ഇന്നത്തെ കുതിരപവന്‍* 👍👌

  • @dhaveshps3096
    @dhaveshps3096 4 роки тому +118

    ആണിൻേ. വിജയം... അമ്മയുടെ. കൈയ്യിൽ.....A MAN HAVE HIS OWN MOTHER AS A MOTIVATIONAL SPEAKER.

  • @princyps7416
    @princyps7416 3 роки тому +32

    വല്യിച്ചാ കോളടിച്ചല്ലോ....... 😂😂
    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 🤣🤣

  • @oruadaarpetsstory
    @oruadaarpetsstory 4 роки тому +320

    Karthikketta Polichu😘😘😘

    • @RoCkAnDMaSh
      @RoCkAnDMaSh 4 роки тому +2

      *Corona ni thirnada*
      *Trending akan puthiaya dialogue*
      *Ninte thale varchath ente kundiyil varcha mathiyayirunnu*
      *Ee smayath parayamonn ariyilla* enkilum choikuva😂😂😂
      ente pani paali video onn support cheyamo😄😄
      ua-cam.com/video/Ahvy1bw4zws/v-deo.html

    • @MrHawkGOD
      @MrHawkGOD 4 роки тому +2

      PANIPAALI ft. Suraj Venjaramoodu : ua-cam.com/video/5FrhKdlGvFw/v-deo.html
      ഓൺലൈൻ ക്ലാസ്സ്‌ ഒക്കെ ഇപ്പൊ ഹൈടെക്കായി : ua-cam.com/video/3sPUQe6rv5I/v-deo.html
      panipaali ft cr7 : ua-cam.com/video/zO6eXJx-oH0/v-deo.html
      REAL dj alok playing freefire : ua-cam.com/video/HhRInKjXTWo/v-deo.html

    • @techtalkwithshan
      @techtalkwithshan 3 роки тому

      ua-cam.com/video/uCo8POQgAjo/v-deo.html ❤️

  • @Mummusvlog
    @Mummusvlog 4 роки тому +208

    ചില നല്ല സിനിമ കണ്ടു വരുന്ന സമയം ആരെങ്കിലും എങ്ങനെയുണ്ട് പടം എന്ന് ചോദിച്ചാൽ, പറയും കാശ് മുതലായി എന്ന്.
    അതുപോലെ ഈ സീരീസ് കണ്ടു പറയാം data മുതലായി എന്ന്.
    ഇന്നത്തെ എപ്പിസോട് ഡയലോഗുകൾ പൊളിച്ചു

    • @RoCkAnDMaSh
      @RoCkAnDMaSh 4 роки тому

      Pwoli bro
      *Ee smayath parayamonn ariyilla* enkilum choikuva😂😂😂
      *ente pani paali video onn support* cheyamo😄😄
      *ua-cam.com/video/Ahvy1bw4zws/v-deo.html*

  • @muhammedrafi7010
    @muhammedrafi7010 3 роки тому +20

    ഒറ്റ ഇരിപ്പിൽ എല്ലാ episode കണ്ടു തീർത്തവർ വേറെ ആരെങ്കിലും ഉണ്ടോ ❤😍😘👍👌

  • @meghamanoj6139
    @meghamanoj6139 4 роки тому +289

    I jst love ur mom😘.. she's simply outstanding ❤️❤️

  • @snp-zya
    @snp-zya 4 роки тому +400

    കമന്റ് ബോക്സ് ഫുൾ അമ്മയുടെ ഫാൻസ് ആണല്ലോ, എന്താ ആരും വല്യച്ഛന്റെ അഭിനയം കാണാത്തത് ഞാനൊരു വല്യച്ഛൻ ഫാൻ
    AKCTA

    • @GK-xp7bs
      @GK-xp7bs 4 роки тому +4

      സനൂപ് fans 🤩

    • @shamsukv6590
      @shamsukv6590 4 роки тому +1

      crct😂😍

    • @doctortobe5126
      @doctortobe5126 4 роки тому +1

      AKCTA nnnaahhh???

    • @GK-xp7bs
      @GK-xp7bs 4 роки тому +4

      @@doctortobe5126 കമന്റ്‌ തൊഴിലാളി സംഘടന

    • @malavikamj9285
      @malavikamj9285 4 роки тому +1

      Sanoop Ziyaaa

  • @IndhuCreativeStudios
    @IndhuCreativeStudios 3 роки тому +22

    കണ്ടിട്ടും വീണ്ടും കാണാൻ ഈ വഴി വരുന്നവർ like adicho

  • @artistry6822
    @artistry6822 4 роки тому +109

    He is so genius that he writes the whole series and acting himself dumb. I appreciate him.

  • @rahulmohan2497
    @rahulmohan2497 4 роки тому +147

    കൊള്ളാം നല്ല പോലെ ഇഷ്ട്ടം ആയി. വീണ്ടും ആ പഴയ കളിചിരിയും തമാശയും ഒക്കെ വന്നിട്ടുണ്ട്.

  • @athuls5122
    @athuls5122 4 роки тому +146

    പുലി പതുങ്ങാണ് തു ഒളിക്കാനല്ല കുതികാന ❣️❣️part9 കൊള്ളൂല്ല എന്ന് പറഞ്ഞവർക്ക് ulla മറുപടി 😍😍❣️❣️❣️❣️❣️❣️❣️👍👍👍

    • @sankaranpn5840
      @sankaranpn5840 4 роки тому +2

      Disturbance ആണെങ്കില് ക്ഷമിക്കൂ..
      ഞാന് ഒരു ചെറിയ DQ birthday mashup ചെയ്തിട്ടുണ്ട്
      ഈ linkil തൊട്ടാല് നിങ്ങള്ക്ക് ആ video കാണാം
      👇👇
      ua-cam.com/video/Y6HCc4Yy8LQ/v-deo.html
      തിരക്കില്ലാത്ത DQ fans ഒന്ന് കണ്ട് Support ചെയ്യണേ.....

  • @yadav3508
    @yadav3508 3 роки тому +3

    Chirchu marichu 😂😂😂

  • @showtimewithanandur9194
    @showtimewithanandur9194 4 роки тому +10

    നിങ്ങളവിടെ hey google എന്നു വിളിച്ചപ്പോ എന്റെ google അമ്മച്ചി ഓപ്പൺ ആയി വന്നു 😂

  • @palunkmedia7590
    @palunkmedia7590 4 роки тому +366

    എന്റെ പൊന്നോ ചിരിച്ചു ചത്തു.
    നിങ്ങളിൽ skip ചെയ്യാതെ കാണാത്തവർ എത്ര പേര് കാണും

    • @teammalayaliedition8639
      @teammalayaliedition8639 4 роки тому +3

      Super. അമ്മയും കാർത്തിയും വല്യച ഛനും ഞങ്ങളെ ചിരിപ്പിച്ച് . അടിപൊളി ആണ് ഇനിയും വരണം. ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് അമ്മയെ ആണ്.

    • @ratheeshpv808
      @ratheeshpv808 4 роки тому +3

      athe

    • @amjadkhansdream262
      @amjadkhansdream262 4 роки тому +1

      @@teammalayaliedition8639 x

  • @wondersmedia2547
    @wondersmedia2547 4 роки тому +427

    അമ്മേടെ "എന്തുവാടാ" കേൾക്കാൻ എനിക്ക് മാത്രമാണോ ഇഷ്ടം

    • @sreejithmonm9015
      @sreejithmonm9015 4 роки тому +2

      Wonders_ Media Kollam

    • @sreejithmonm9015
      @sreejithmonm9015 4 роки тому +1

      Wonders_ Media കൊല്ലം കാര് ഇങ്ങനെയാ

    • @amruthalayak7759
      @amruthalayak7759 4 роки тому

      🙋

    • @vultureboy5295
      @vultureboy5295 4 роки тому +1

      @@sreejithmonm9015 avarude veed pta aann

    • @fariskhan9710
      @fariskhan9710 4 роки тому

      *Ting* *Ting* *മച്ചാൻ* *latest* *troll* *video*
      ua-cam.com/video/dFD6msYbGv0/v-deo.html
      💙💙💙 *also* *ubaid* *ibrahim*
      💥💥💥💥💥💥💥💥💥💥💥💥

  • @girijav1837
    @girijav1837 3 роки тому +56

    നീ കട പോയി തകഴിയുടെ കയർ വാങ്ങി കൊണ്ടു വാ
    അല്ല കടയിൽ തകഴി കമ്പനിയുടെ കയർ ഇല്ലേൽ വേറെ കമ്പനി ആയാൽ മതിയോ 😂😂😂😂

  • @devikaraj1642
    @devikaraj1642 4 роки тому +21

    അമ്മയുടെ പെർഫോമൻസ് പൊളിച്ചു 😍😍😍loved alot 💞

  • @pramodjoseph1657
    @pramodjoseph1657 4 роки тому +267

    മലയാള സിനിമ ഡിറക്ടർസ് ഈ അമ്മയുടെ അഭിനയം കാണണം. മലയാള സിനിമയിൽ അവസരം കൊടുക്കണം.. മലയാള സിനിമയ്ക്കു ഈ അമ്മ ഒരു മുതൽ കൂട്ടാവും.

  • @anjithaanju5661
    @anjithaanju5661 4 роки тому +133

    അമ്മ ഫാൻസ്‌ വല്യച്ഛൻ ഫാൻസ് ആരൊക്കെ ഉണ്ട് ഇവിടെ.... കാർത്തിക് ഏട്ടാ സൂപ്പർ ❤️❤️🤩🤩🤩🤩🤩

    • @Aleenasunny16
      @Aleenasunny16 4 роки тому

      Athokke chothikande karyam endo😜😂. Ellarum Kaarthik chettante fans alle 😍😘. Amma and valyachan Poli alle❤️

    • @Karthikamn2010
      @Karthikamn2010 4 роки тому

      ഞാൻ വല്യച്ചൻ fan ആണ് 👍👍👌

  • @aryasree6026
    @aryasree6026 3 роки тому +31

    അമ്മയും വല്യച്ഛനും അടിപൊളിയാ ❤️

  • @vijithashyju8731
    @vijithashyju8731 4 роки тому +8

    Super.... എന്നത്തേയും.പോലെ എല്ലാരും തകർത്തു... അമ്മയും വല്യച്ചനും ഒരു രക്ഷയും ഇല്ലാട്ടോ

  • @sonasiby655
    @sonasiby655 4 роки тому +60

    അമ്മയുടെ കുഞ്ഞേ എന്ന വിളി കേൾക്കാൻ നല്ല feell Ann💖💖💖
    വെല്ല്യച്ച് പൊളിയല്ലേ.........

    • @pramodp9403
      @pramodp9403 4 роки тому

      Cinema nadanmar tholkkum

    • @sonasiby655
      @sonasiby655 4 роки тому

      @@pramodp9403 Amma and velayachann.......ethram natural acting..Oru new gen actors umillaa

  • @athirarajesh8514
    @athirarajesh8514 4 роки тому +169

    അടിപൊളി അമ്മയും മോനും വല്യച്ചനും........ എന്തു മനോഹരായിട്ടാണ് നിങ്ങൾ അഭിനയിച്ചത്. സൂപ്പർ 💕💕💕

  • @johnthomasp.j.1170
    @johnthomasp.j.1170 4 роки тому +27

    love this chap, its a great talent to make some one smile in their life... especially when they are experiencing their worst... Thanks kaarthik

  • @ABINSIBY90
    @ABINSIBY90 4 роки тому +50

    വിഷമം വരുമ്പോൾ ഇപ്പോൾ കാർത്തിക് അണ്ണന്റെ വീഡിയോസ് ഇരുന്നു കാണും. കരിക്കിനേക്കാളും ഇഷ്ടം ഇപ്പോൾ കാർത്തിക് അണ്ണന്റെ വിഡിയോസാ...

  • @ebimonyohannan518
    @ebimonyohannan518 4 роки тому +749

    അമ്മ ഫാൻസ് ലൈക് അടി💯❤👍👍👍
    അമ്മേടെ "എന്തുവാടാ ഇത് " കേൾക്കാൻ തന്നെ ഇഷ്ടമുള്ളവർ ഉണ്ടോ?? 😁

  • @ashnafebin8213
    @ashnafebin8213 4 роки тому +689

    Vellichan ബാലചന്ദ്രന്‍ ചുള്ളിക്കാട് ന്റെ face cut ഇല്ലേ... ഉണ്ടെന്ന് thonniyengil like ittolu

  • @arunlouis09
    @arunlouis09 3 роки тому +11

    Too good Karthik..I just laughed my heart out.. specially the last scene..

  • @annalakshmi2275
    @annalakshmi2275 4 роки тому +19

    Great humour relief in this lockdown period. such a hilarious family,ROFL

  • @seethalekshmycn3336
    @seethalekshmycn3336 4 роки тому +73

    ഇതിന് മുമ്പത്തെ എപ്പിസോഡ് അത്രയ്ക്ക് അങ്ങട് ഇഷ്ടമായില്ല.. പക്ഷേ ഇത്...ഹോ.. ചിരിയടക്കാൻ പെട്ട പാട്... സൂപ്പർ..
    അമ്മയും വല്യച്ഛനും കാർത്തിക്കിന് കട്ട കോമ്പറ്റീഷനാണ് ട്ടോ.. മൂന്നു പേരും കിടു ..
    Hats off to you bro..
    അമ്മയ്ക്കും വല്യച്ഛനും ഒരു സ്പെഷ്യൽ കയ്യടി 💖

  • @manjushavineeth9736
    @manjushavineeth9736 4 роки тому +8

    Amma❤️
    Vallichan🥰

  • @vysakhv400
    @vysakhv400 3 роки тому +1

    Manasine enth tension vannalum njan karthik chettantae vds kaanum..pinnae oru relaxation aane.......thank you so much..achanum,vallyachanum ammayum kalaki.....love u all....

  • @MasterOfSwimMallu
    @MasterOfSwimMallu 4 роки тому +189

    സത്യം പറയാലോ കാർത്തിക്..തന്നെ ഞാൻ പലയിടത്തും വച്ച് കണ്ടിട്ടുണ്ട്...ഓരോ തവണ തന്നെ കാണുമ്പോഴും തന്റെ വളർച്ച കൂടിക്കൊണ്ടിരിക്കുന്നു..ഇതിനൊരു രഹസ്യമേയുളളു തന്റെ അമ്മ...!

  • @UNDAMPORITM
    @UNDAMPORITM 4 роки тому +174

    വേറൊരു വീഡിയോ കണ്ടോണ്ടിരിക്കുവാരുന്നു നോട്ടിഫിക്കേഷൻ വന്നപ്പോൾ ഒന്നും നോക്കിയില്ല ഓടിയിങ്ങു പോന്നു. 🤣

    • @MIDLAJIII
      @MIDLAJIII 4 роки тому +3

      Mee tooo

    • @akashkumaran5956
      @akashkumaran5956 4 роки тому +1

      Same pitch

    • @RoCkAnDMaSh
      @RoCkAnDMaSh 4 роки тому +2

      *Corona ni thirnada*
      *Trending akan puthiaya dialogue*
      *Ninte thale varchath ente kundiyil varcha mathiyayirunnu*
      *Ee smayath parayamonn ariyilla* enkilum choikuva😂😂😂
      *ente pani paali video onn support* cheyamo😄😄
      *ua-cam.com/video/Ahvy1bw4zws/v-deo.html*

  • @arunkailasankonatt4484
    @arunkailasankonatt4484 4 роки тому +18

    സൂപ്പർ കാർത്തിക് ഏട്ടാ, അമ്മ, വല്യച്ഛൻ നിങ്ങൾ ഇതുവരെയിൽ ചെയ്ത സൂപ്പർ വീഡിയോ.. ഒരു രക്ഷയും ഇല്ല..

  • @SureshKumar-nm4vk
    @SureshKumar-nm4vk Рік тому +1

    ഞാൻ ഈ വീഡിയോ എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല..... ലാസ്റ്റ് വല്യച്ഛന്റെ അഭിനയം അടിപൊളി

  • @shuhaibakthar12
    @shuhaibakthar12 4 роки тому +26

    കാർത്തിക്,,,, ഹൃദയത്തിൽ നിന്നുള്ള ഒരു കമന്റ് തരാം
    9th എപ്പിസോഡ് ഒഴിച്ച ബാക്കി എല്ലാം തകർത്തിട്ടുണ്ട്
    10 th ഒരു രക്ഷയുമില്ല എന്താ ഒരു ഹ്യൂമർ

  • @princesanthosh3351
    @princesanthosh3351 4 роки тому +174

    നീ കാരണം മറ്റുള്ളവർ അനുഭവിക്കുന്നത് അല്ലടാ ജീവിതാനുഭവം എന്ന് പറയുന്നത്🤣😂😂🤣

    • @RoCkAnDMaSh
      @RoCkAnDMaSh 4 роки тому +1

      *Corona ni thirnada*
      *Trending akan puthiaya dialogue*
      *Ninte thale varchath ente kundiyil varcha mathiyayirunnu*
      *Ee smayath parayamonn ariyilla* enkilum choikuva😂😂😂
      *ente pani paali video onn support* cheyamo😄😄
      *ua-cam.com/video/Ahvy1bw4zws/v-deo.html*

  • @adithyanadhi3202
    @adithyanadhi3202 4 роки тому +7

    These guys were born at wrong place....
    They are really..... Amazing

  • @SSWorldsNow
    @SSWorldsNow 4 роки тому +4

    🤣🤣🤣🤣polimachaaaa starting muthal kazhiyunna vare chirichu chirichu vayyandayi great machaaa weldone. All the best😍😍😍

  • @chuzhalimedia3697
    @chuzhalimedia3697 4 роки тому +181

    Part 9 തികച്ചും ബോറായിരുന്നു' പക്ഷെ 10 കിടു .നിങ്ങൾ 3 പേരും ഉണ്ടേങ്കിൽ സൂപ്പർ

    • @savadsavad6678
      @savadsavad6678 4 роки тому +1

      അതെ 10 കിടു

    • @shinythomas5681
      @shinythomas5681 4 роки тому +3

      Part 9 was exactly boring.

    • @shinythomas5681
      @shinythomas5681 4 роки тому +4

      Try not use so much cheap language like stool etc

    • @sunilpj295
      @sunilpj295 4 роки тому

      athe ithu kidu aayi part 9 boring aayirunnu chirikkan onnum illarunnu

    • @sophiasimon3305
      @sophiasimon3305 4 роки тому +1

      അതെ 100%

  • @nuaman8847
    @nuaman8847 4 роки тому +52

    "ചെല്ലോല്ത് റെഡിയാകും ചെല്ലോല്ത് റെഡിയാകൂല
    റെഡ്യയിലേൽ.. മ്മക്കൊരു കൊയപ്പോം ല്ല്യ.
    ദ motivation ത്രില്ലർ 🔥

  • @reshmaajith9281
    @reshmaajith9281 4 роки тому +7

    Ur mom is simply awesome just love her😍

  • @sidharth130
    @sidharth130 3 роки тому +9

    Njan attoovum kooduthal chiricha episode😃✌️✨

  • @sreedev218
    @sreedev218 4 роки тому +119

    വല്യച്ഛനും അമ്മയും കാർത്തിക് നെ വെല്ലുന്ന പ്രകടനം

  • @shaiju5166
    @shaiju5166 4 роки тому +98

    "സ്വപ്നയും സ്വർണ്ണവും :
    ഈ കൊച്ചിനെ ഒളിമ്പിക്സിനു വിട്ടിരുന്നെങ്കിൽ ഇന്ത്യക്ക് ഇഷ്ടം പോലെ സ്വർണ്ണം കിട്ടുമായിരുന്നു
    -വല്യച്ഛൻ റോക്ക്സ് 😄😄😍😍

  • @gerinelza9640
    @gerinelza9640 4 роки тому +5

    Really awesome.... I love ur mom act... She is dam good❤️😂😂hilarious 😂

  • @lots6623
    @lots6623 3 роки тому +6

    I can't stop laughing at this sooooo funny

  • @deepikaratheesh9073
    @deepikaratheesh9073 4 роки тому +79

    ചിരിച്ചു ചിരിച്ചു മടുത്തു .. അമ്മയുടെ ഡാൻസ് പൊളിച്ചു .love u all😍

  • @AnoojVm
    @AnoojVm 4 роки тому +145

    ഈ എപ്പിസോഡ് ഈ സീരീസ് ലെ എറ്റവും മികച്ചതായി തോന്നിയത് എനിക്ക് മാത്രമാണോ?

  • @vanadapriyap2821
    @vanadapriyap2821 4 роки тому +1

    Karthik ettaaa....pwolich...big fan of ur family... I just loved ur mom....
    😘😘😘😘😘😘

  • @abhimon3518
    @abhimon3518 4 роки тому +1

    Amma yude monyude performance polichuuuuuuuuuuu

  • @Vishnuskumar48
    @Vishnuskumar48 4 роки тому +96

    എന്റമ്മോ കൗണ്ടറിന്റെ പെരുമഴ ആണല്ലോ.... അമ്മ തഗോട് തഗ്👌😊

  • @adithyaarun465
    @adithyaarun465 4 роки тому +44

    കാര്‍ത്തിക്കേട്ടാ...., തകര്‍ത്തു😍, കഴിഞ്ഞ episode ല്‍ തോന്നിയ നിരാശ ഈ episode ല്‍ നികത്തി.., അമ്മയും വല്ല്യച്ഛനും എല്ലാവരും പൊളിച്ചു.😍😘... All the best chetta...💕

  • @ouharjunproff2978
    @ouharjunproff2978 4 роки тому +2

    I am a big fan of you and mom . Fans of Karthik shankar and his mom like my comment

  • @immanuelcheruvathur1239
    @immanuelcheruvathur1239 4 роки тому +11

    Chirichu kond karanju
    Karanju kond veendum chirichu
    Karthik ore poli😍😍😍😍

  • @athirasubeesh3923
    @athirasubeesh3923 4 роки тому +232

    നമ്മുടെ വല്യച്ഛനെ ഇഷ്ട്ടം ഉള്ളവർ ഉണ്ടോ..ഇവിടെ😍 നമ്മുടെ മുത്താണ്

    • @EnteKoratty
      @EnteKoratty 4 роки тому

      ua-cam.com/video/g3AXFPRUSkI/v-deo.html

  • @adarshkanil3176
    @adarshkanil3176 4 роки тому +107

    ആ കുഞ്ഞേ എന്നുള്ള വിളി ........ ആരായാലും നമ്മുടെ അമ്മയെ ഓർത്തു പോകും😃

    • @malayali9144
      @malayali9144 4 роки тому

      😍😍

    • @TDRINSANE77
      @TDRINSANE77 4 роки тому

      Ente channel subscribe cheyyu thirichum cheyyum.

  • @anishayyappan2052
    @anishayyappan2052 3 роки тому +1

    അമ്മയും വല്യച്ചനും ഒള്ളതു കൊണ്ടാ ഇത് കാണുന്നത് തന്നെ🤗🤗🤗🤗💪

  • @ZaaraJasTalks
    @ZaaraJasTalks 4 роки тому +5

    Orupadu Chirichu , it’s just awesome and you will shine like anything in future,best luck

  • @FunGunGiveaway
    @FunGunGiveaway 4 роки тому +712

    *നീ സിനിമയിൽ എത്തുമോ എന്ന് എനിക്കറിയില്ല പക്ഷെ നിന്റെ അമ്മയും വല്യച്ഛനും ഉറപ്പായിട്ടും എത്തും*

    • @sankaranpn5840
      @sankaranpn5840 4 роки тому +8

      Njaan oru cheriya mashup cheythitund
      Dhanush birthday special status video
      👇👇
      ua-cam.com/video/qqvqaJN4_IU/v-deo.html
      Plzz onnu support cheyyane..

    • @zworld6067
      @zworld6067 4 роки тому +1

      Correct

    • @yellowcrush3460
      @yellowcrush3460 4 роки тому +1

      Already atho film l afinaychttnd.. peru ormylla filmte ..

    • @FunGunGiveaway
      @FunGunGiveaway 4 роки тому +6

      @@yellowcrush3460 afinayam🙄

    • @shanmusthanjid6683
      @shanmusthanjid6683 4 роки тому +3

      അമ്മ മച്ചാനെ കടത്തി വെട്ടി...🔥🔥🔥

  • @sreeharis479
    @sreeharis479 4 роки тому +100

    വല്യച്ഛൻ ഫാൻസ്‌ എല്ലാം ഇങ്ങ് പോര്😘

  • @parvathymanoj9810
    @parvathymanoj9810 4 роки тому +3

    Verry comedy i like this one 😍😍😍 amma fans like adi

  • @sobysunny123
    @sobysunny123 4 роки тому +4

    Best comedy short film award goes to Karthik Shankar

  • @josephsalin2270
    @josephsalin2270 4 роки тому +81

    ചിരിക്കില്ല എന്ന് വിചാരിച്ചു മസില് പിടിച്ച് കണ്ടു നോക്കി
    പക്ഷേ പിടിച്ചു നിൽക്കാനായില്ല
    -----------
    ഞാൻ തോറ്റു
    കാർത്തിക് Big salute

    • @mhdshebin659
      @mhdshebin659 4 роки тому

      അമ്മയെ ഇഷ്ട്ടമാണ് ഒരു പാട്

    • @kiddiewink3268
      @kiddiewink3268 4 роки тому

      Evidunnu kittunnu ithoke 🤣🤣😂😂😂

  • @DJ-dk3oj
    @DJ-dk3oj 4 роки тому +119

    Hey google .... How to stop laughing 😂😂......

  • @Tony-fp1zn
    @Tony-fp1zn 4 роки тому +4

    Valiyachan rockzzz at the end portion 🤣🤣🤣

  • @mayamohanmenon3906
    @mayamohanmenon3906 4 роки тому +1

    Karthik.. am a big fan of yours.. you are so lucky to get Both Amma and Valyachan.. Randu Perum kattak koode indu..😃👍🏼

  • @athmikcuts8752
    @athmikcuts8752 4 роки тому +78

    പ്രതീക്ഷിക്കാതെ ആണ് വരവ് എങ്കിലും ഐറ്റം കിടുക്കി...🔥🔥

    • @MrHawkGOD
      @MrHawkGOD 4 роки тому +1

      PANIPAALI ft. Suraj Venjaramoodu : ua-cam.com/video/5FrhKdlGvFw/v-deo.html
      ഓൺലൈൻ ക്ലാസ്സ്‌ ഒക്കെ ഇപ്പൊ ഹൈടെക്കായി : ua-cam.com/video/3sPUQe6rv5I/v-deo.html
      panipaali ft cr7 : ua-cam.com/video/zO6eXJx-oH0/v-deo.html
      REAL dj alok playing freefire : ua-cam.com/video/HhRInKjXTWo/v-deo.html

  • @khansaab4730
    @khansaab4730 4 роки тому +94

    ഇതിപ്പൊ,അമ്മയായിരിക്കും ആദ്യം സിനിമയിൽ കേറുക.

  • @r_2_hedits399
    @r_2_hedits399 3 роки тому +1

    വല്യച്ഛൻ ഉയിർ ബാക്കിയെല്ലാരും മാറി എജ്ജാതി 😈😈💯😘

  • @vijayanattingal9540
    @vijayanattingal9540 3 роки тому +1

    എനിക്കും ഇതു പോലെയാണ് എന്ത് കാണുന്നുവേ അത് എനിക്കും ആകണം 😂🤣😂🤣🤣😂😂😂😂

  • @sreelakshmihari6830
    @sreelakshmihari6830 4 роки тому +669

    അമ്മേടെ dance ഇഷ്ട്ടപെട്ടാൽ ഒരു like adiii 👍👍👇👇

  • @suhailoffl2.0
    @suhailoffl2.0 4 роки тому +196

    ഇതാണ് ഞങ്ങൾക്ക് വേണ്ടത്, തൊട്ടു മുന്നത്തെ എപ്പിസോഡ് കുറച്ചു ബോർ ആയിരുന്നു ❤️

  • @MuhsinaTS-w7p
    @MuhsinaTS-w7p 4 роки тому +6

    ഒന്നും പറയാനില്ല..പൊളിച്ചു.ചിരിച്ച് ചിരിച്ച് ഊപ്പാട് വന്നു😂😂😂🥰👍

  • @kuttathikutty4882
    @kuttathikutty4882 4 роки тому +1

    Adhithya, now not four yrs old she is five .. nalla ishtapetu Karthik chetante e episode enn parayan paranju

  • @allualfu8335
    @allualfu8335 4 роки тому +143

    വല്യച്ഛൻ :നീ കടയിൽ പോയി തകഴിയുടെ ഒരു കയർ വാങ്ങി vaa
    മോൻ :അല്ല തകഴിയുടെ കമ്പനി ഇല്ലേൽ വേറെ ഏതേലും കമ്പനി കയർ വാങ്ങാമോ 😄😄😄😄😄😄😄

    • @RoCkAnDMaSh
      @RoCkAnDMaSh 4 роки тому +1

      *Corona ni thirnada*
      *Trending akan puthiaya dialogue*
      *Ninte thale varchath ente kundiyil varcha mathiyayirunnu*
      *Ee smayath parayamonn ariyilla* enkilum choikuva😂😂😂
      *ente pani paali video onn support* cheyamo😄😄
      *ua-cam.com/video/h01VrdHWi3k/v-deo.html*

  • @shyamayoor
    @shyamayoor 4 роки тому +44

    ഈ എപ്പിസോഡും തകർത്തു സ്‌പെഷ്യൽ വല്യച്ഛൻ . ചിരിച് പണ്ടാരം ആയി ❤👍👍👍

  • @rachelprem9639
    @rachelprem9639 2 роки тому +1

    Full of comedy 😇

  • @bijukuttan7932
    @bijukuttan7932 4 роки тому

    Kalakki thimirthu.super karthik 👏👏👏👏👏👏👏

  • @asiyaummuhabbab5943
    @asiyaummuhabbab5943 4 роки тому +147

    കലക്കി വല്യച്ചനും അമ്മയും അടിച്ചുപൊളിച്ചു തിമിർത്തു വാരി👌👌👌👌👌❤❤❤❤❤👑👑👑👑

  • @reeshapr7091
    @reeshapr7091 4 роки тому +82

    കാർത്തി അമ്മയും വെല്യച്ഛനും കിട്ടു സൂപ്പർ ഡാൻസറാണ് ട്ടോ അമ്മ

  • @athensbakersparampuzha4377
    @athensbakersparampuzha4377 4 роки тому +1

    Part 10 is the best comedy part 😂😂😂😂😂😂😂😂😂😂😂😂

  • @Alpha_boy_
    @Alpha_boy_ 2 роки тому +1

    9:20 pwolich😹😹😸

  • @rejurmenon6808
    @rejurmenon6808 4 роки тому +182

    9 മതേ എപ്പിസോഡ് ഒഴിച്ച് ബാക്കി 1-10എല്ലാം കിക്കിടു...... 👌👌👌👌
    9 th എപ്പിസോഡ് ലോക തോൽവി ആയിപോയി.

    • @jishasebastiansebastian5681
      @jishasebastiansebastian5681 4 роки тому +5

      ശരിയാണ് 9 th എപ്പിസോഡ് ആർക്കും ഇഷ്ടം ആയില്ല ബാക്കിയെല്ലാം കിടു കിടുകാച്ചി യാണ് 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

    • @royalking0737
      @royalking0737 4 роки тому +4

      *Kozhappollelllo Ajuchettanekke elle*

    • @adhithtg6846
      @adhithtg6846 4 роки тому +1

      Correct

    • @rejurmenon6808
      @rejurmenon6808 4 роки тому +1

      @@royalking0737 അത് മഹാ ബോർ ആയിരുന്നില്ലേ?

    • @sabeenasammil1833
      @sabeenasammil1833 4 роки тому +1

      💯💯💯