കൈലാസത്തിൽ നിത്യവും നടക്കുന്ന ഞെട്ടിക്കുന്ന കാര്യങ്ങൾ...Mount Kailas mysterious lights...Kailasam

Поділитися
Вставка
  • Опубліковано 23 сер 2022
  • കൈലാസ പർവ്വതം തകർക്കാൻ ചൈന ശ്രമിച്ചപ്പോൾ സംഭവിച്ചത്. കൈലാസത്തിൽ കയറുവാൻ ശ്രമിച്ചപ്പോൾ സംഭവിച്ചത്...
    • കൈലാസ പർവ്വതം തകർക്കാൻ...
    കൈലാസവും കൈലാസയാത്രയെ പറ്റിയും അറിയേണ്ടതെല്ലാം: • കൈലാസവും കൈലാസയാത്രയെ ...
    Follow us on facebook :
    / ക്ഷേത്ര-പുരാണം-1041117...
    Follow us on instagram:
    / kshetra_puranam
    In Hinduism, it is believed that Lord Shiva is sitting on the mountain of Mount Kailash. The mountain is rife with supernatural powers. That’s why no one has climbed this mountain until now. Besides that, this mountain is associated with many other mysteries that nobody has an answer to.
    Anyone who tried to climb Mount Kailash had died, and the Chinese government banned mountaineering because of these death-related accidents.
    The Russian doctor planned to scale its peak to reveal the mystery of Mount Kailash. There were also several geologists interested in that. The team spent months near Mount Kailash. He also revealed other things that have been a mystery to date and nobody knew about them. Mount Kailash is a man-made pyramid. It is also said there are a lot of supernatural events too.
    Dr Muldashif has written that mysterious sounds come from Mount Kailash at night. Some people still live there today.
    Besides that, the Tibetan Gurus also think many spiritual forces exist. It’s also said that there is a mystical state called Shambala around Mount Kailash Where ascetic people and Siddha still live today.
    Mount Meru in the form of a pyramid is the result of the possessed technical abilities of some supernatural human beings contrary to popular theories.
    According to the Buddhist and Hindu scriptures, ancient monasteries and caves exist around Mount Meru in which the holy sages live in their material and subtle bodies. Just a few lucky ones will see those caves.
    Thousands of pilgrims reach Tibet each year for a pilgrimage to the Holy Mount Kailash. Some make it to the region and quite a few manage to finish by circumambulating the healed edge. As for scaling the summit, some adventurous mountaineers have attempted, but no one succeeded to do so.
    Trekking all the way up to the summit of Mount Kailash is considered a prohibited act by Hindus for fear of transgressing the holiness of the mountain and upsetting the spiritual forces that reside there. According to a Tibetan legend, a monk called Milarepa once travelled far enough to reach the peak of Mount Meru. When he returned, he told everyone not to bother God sleeping high up on the mountains.
    At the foot of Mount Kailash are two magnificent lakes, namely Mansarovar and Rakshas Tal.
    Mount Kailash is thought to be the Mundi Axis, or celestial axis, base of the universe, pillar of the planet, the heart of the world. It’s the moment when heaven meets earth.
    Don’t be surprised if, after returning from your Mount Meru tour, you find your nails or hair grown by many millimetres. Tourists and pilgrims have discovered that the air from this ancient peak speeds up the ageing cycle!
    Once a party of Siberian climbers arrived ahead of a certain stage and aged by a few decades at once. Shockingly, one year later all of the travellers died of old age!
    ‘The Axis Mundi, the centre of the universe, the navel of the world, the world pillar, Kang Tisé or Kang Rinpoche (the ‘Precious Jewel of Snow’ in Tibetan), Meru (or Sumeru), Swastika Mountain, Mt. Astapada, Mt. Kangrinboge (the Chinese name) - all these names, real or legendary, belong to one of the holiest and most mysterious mountains in the world - Mount Kailas. Both geography and mythology play roles in the sacred significance of Mount Kailas. This holy mountain rises to an altitude of 6714 meters. It cannot compete with peaks in the nearby Himalayan range, which includes Mount Everest, and its grandeur lies not in height but in its distinct shape - four sheer faces marking the cardinal points of the compass - and its solitary location, free of neighboring mountains that might dwarf or obscure it. Mt. Kailas is regarded as the earthly manifestation of the Hindus’ mythic Mount Meru, or Sumeru, the spiritual center of the universe, the axis mundi in Buddhist and Jain as well as Hindu cosmology.
    There are various incidents narrated in Indian Purana and Tamil literature on Age related issues.
    In Tamil,the Saint Karaikkal Ammayaar became one, on her wish granted by Lord Shiva and she reached Kailash with the help of Shiva and she has the distinction of being called as Mother by Lord Shiva.
    And Saint Thirunavukkarasar,when he became old traveled to Kailash by rolling on the ground and on reaching Kailash,Shiva gave Darshan at the spot where The Saint was.
    #kailash #mountkailash #secretsofkailash #mysteryofkailash #kailasam #kailas #amazingfactsaboutkailas #secrectsofkailash
    #signsofshivawithus #goddess #durgadevi #kali #mahadeva #astrology #kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala

КОМЕНТАРІ • 245

  • @kshethrapuranam
    @kshethrapuranam  Рік тому +38

    കൈലാസ പർവ്വതം തകർക്കാൻ ചൈന ശ്രമിച്ചപ്പോൾ സംഭവിച്ചത്. കൈലാസത്തിൽ കയറുവാൻ ശ്രമിച്ചപ്പോൾ സംഭവിച്ചത്...
    ua-cam.com/video/bjBd7Da8dgs/v-deo.html
    കൈലാസവും കൈലാസയാത്രയെ പറ്റിയും അറിയേണ്ടതെല്ലാം:ua-cam.com/video/4qDnE8-Vqog/v-deo.html
    കൈലാസത്തിൽ ധ്യാനത്തിൽ ഇരിക്കുന്ന മഹാദേവന്റെ 4 ചിത്രങ്ങൾ നാസ പകർത്തിയപ്പോൾ
    ua-cam.com/video/rYoe46lapck/v-deo.html

    • @somasekharannair6936
      @somasekharannair6936 Рік тому +1

      അവതരണരീതിശീലിച്ചാൽനന്നായിരിക്കും.ഇപ്പോഴത്തെരീതിബോറാണ്.അനാകർഷകമാണ്.വിഷയത്തിൻടെശോഭകെടുത്തുന്നു.

  • @vijaya5106
    @vijaya5106 Рік тому +61

    ഞാൻ ഭഗവാന്റെ കാരുണ്യം കൊണ്ട് രണ്ടു തവണ കൈലാസം കണ്ട് പരിക്രമണം ചെയ്ത സ്ത്രീയാണ്. പല അത്ഭുതങ്ങളും കാണാനും അനുഭവിക്കാനും കഴിഞ്ഞു.ഭഗവാന് കാേടി പ്രണാമം. നിങ്ങൾക്ക് എല്ലാം ആ ഭാഗൃം ഉണ്ടാകാൻ പാർത്ഥികുന്നു.

    • @kshethrapuranam
      @kshethrapuranam  Рік тому +4

      🙏

    • @user-ov6uq8vl1j
      @user-ov6uq8vl1j Рік тому +6

      pattumengil anubhavam panku vekkammo 🙏

    • @sujeshmadileep5330
      @sujeshmadileep5330 Рік тому +5

      Anubavam onn share cheyamo. Njanum kanan agrahikunna sthalam aan kailasam

    • @manikantan.v9237
      @manikantan.v9237 Рік тому +3

      SAMBO MAHADEVA 🙏

    • @Mistyc_owl
      @Mistyc_owl Рік тому +3

      ഏകദേശം എത്രരൂപയാകും കൈലാസയാത്ര?

  • @Mukhari407
    @Mukhari407 10 місяців тому +11

    അതിയായ പ്രണയമാണ് ശങ്കരനോട്....ഇതുവരെ അവിടെ എത്തിയിട്ടീല്ല.....

  • @lijisanthosh9180
    @lijisanthosh9180 Рік тому +42

    🙏🙏🙏 പോകാൻ സാധിക്കില്ല എന്നാലും തിരുമേനിയുടെ ഈ സംസാരത്തിൽ നിന്നും കൈലാസത്തെ കുറച്ച് അറിയാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യം ആണ് 🙏🙏🙏👍

    • @kshethrapuranam
      @kshethrapuranam  Рік тому +3

      🙏

    • @beenavr1369
      @beenavr1369 Рік тому +2

      ഓം നമഃ ശിവായ....🙏🙏🙏🙏🙏🙏🙏🙏🙏

    • @sojajose9886
      @sojajose9886 Рік тому +2

      ജയ് ശിവശക്തി🔥🔥🙏🙏🙏

  • @sailajasasimenon
    @sailajasasimenon Рік тому +38

    നമസ്കാരം ഗുരുജി🙏🏻
    വളരെ മഹത്തായ ദിവ്യ അറിവുകൾ.🙏🏻 മഹാദേവാ 🙏🏻ഈ ജന്മ ത്തിൽ അല്ലെങ്കിൽ ഇനിയൊരു ജന്മത്തിൽ എങ്കിലും അങ്ങയുടെ വാസസ്ഥലമായ കൈലാസം ദർശിക്കാൻ അനുഗ്രഹിക്കണേ ശംഭോ🙏🏻🕉️ഓം നമഃ ശിവായ ശിവായ നമഃ ഓം🙏🏻💚🌿🕉️ഓം പാർവ്വതീ പതയേ നമഃ🙏🏻💚🌿

  • @ramayanaparayanam6705
    @ramayanaparayanam6705 Рік тому +14

    വളരെ യാദൃശ്ചികമായി ഈശ്വര നിശ്ചയം പോലെ ഞാൻ ഹരിദ്വാർ. ഹൃഷികേശ് വരെ പോകാൻ സാധിച്ചു.... ഒരിക്കലും വിവരിക്കുവാൻ സാധിക്കില്ല... അനുഭവം അത് വലിയതാണ്...

  • @aradhyasoundharyavolgs6549
    @aradhyasoundharyavolgs6549 Рік тому +18

    ഓം ഓം കൈലാസനാഥായ നമ: ഓം നമശിവായ🕉️🕉️🕉️🙏🙏🙏🙏🙏

  • @preethibalakrishnan625
    @preethibalakrishnan625 Рік тому +11

    കൈലാസത്തെ കാൽനടയായി പരിക്രമം ചെയ്യാൻ ഭാഗ്യം ഉണ്ടായി. ഹർ ഹർ മഹാദേവ് 🙏

  • @sojajose9886
    @sojajose9886 Рік тому +5

    ഭഗവാനെ അങ്ങയുടെ ത്രിക്കണ്ണ് തുറന്നു പ്രവർത്തിക്കണം🙏🙏🙏🙏

  • @lekhaanil2354
    @lekhaanil2354 Рік тому +15

    ഭഗവാനേ... 💕🙏മഹാദേവാ... 🌹🙏ശംഭോ മഹാദേവാ..... 🌿🙏കൈലാസനാഥാ...... 🌿🙏എന്നും ആ തൃപ്പാദങ്ങളിൽ 🙏🙏🙏കൈലാസദർശനം നൽകി അനുഗ്രഹിക്കണേ ഭഗവാനേ... 🌿🌿🙏🙏ഓം നമോ പാർവ്വതിപതേ ഹരഹര മഹാദേവാ... 🌿🙏
    🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps Рік тому +32

    The high power of universal : mahadev, 🕉️🕉️🕉️

  • @7nthday
    @7nthday Рік тому +32

    🙏🏻കൈലാസം ഹിമാലയം എന്നീ വാക്കുകൾ കേൾക്കുമ്പോൾ എംകെ രാമചന്ദ്രൻ sir നെ ഓർക്കും

  • @18k20
    @18k20 Рік тому +5

    ഓം ശ്രീ ഗണേശായ നമഃ
    പുതിയ ചാനൽ ഉയരങ്ങളിൽ എത്തട്ടെ എല്ലാം തടസങ്ങളും നീങ്ങട്ടെ..🙏👍
    ഈ ചാനലിൽ വരുന്ന വീഡിയോ കണ്ട് ആത്മീയത എല്ലാവർക്കും ഉണരട്ടെ.. ഉന്നതങ്ങളിൽ എത്തട്ടെ.. 🙏🙏🙏സ്വാമിയേ.. ശരണമയ്യപ്പാ.. 🙏🙏🙏

  • @lathat2660
    @lathat2660 Рік тому +4

    ഓം നമശിവായ ഹര ഹര മഹാദേവ

  • @meenusanjath9963
    @meenusanjath9963 Рік тому +8

    Content happy empty feeling once we reach kailas manasarovar.
    Sambho Mahadeva 🙏🙏🙏

  • @s.kumar.5018
    @s.kumar.5018 Рік тому +4

    E oru punya sthalsthu pokan saadhikkilla thirumeni...ennirunalum thankalude prabhashanam kettappol kailasathil poya pole oru pratheethi...valare albuthavum, vichithravum thanne...om namah shivaya, om namah shivaya, om namah shivaya...bagavane ennum thunayayi koodeyundakane ente ponnu thampurane...pranamam prabho 🙏🙏🙏❤ valare nanniyundu thirumeni 🙏🙏🙏👌❤

  • @SunilKumar-hx8rs
    @SunilKumar-hx8rs Рік тому +7

    ഓം നമഃശിവായ മഹാദേവ ഭഗവാനെ 🙏🙏🙏🌹🌹🌹

  • @ushanayar7158
    @ushanayar7158 Рік тому +5

    Thirumeni, eniku kailasathil pokaan valare aagraham undu. Pakshe ee jenmam sadhikkum ennu thonnunnulla. Mahadeva ninte bhakthayaanu naan 🙏

  • @zyxwe3390
    @zyxwe3390 Рік тому +8

    കൈലാസ സൈലാദ്രി നാഥാ നാഥാ.. കൈതൊഴാം കൈതോഴാം ശ്രീപാദം...

  • @seethalseethal3317
    @seethalseethal3317 Рік тому +12

    നമസ്കാരം തിരുമേനി 🙏മനസ്സിനെ ചില ഓർമ്മകൾ വല്ലാതെ അലട്ടുന്നു. ഇതിൽ നിന്നും ഒരു മുക്തി ഉണ്ടാകാൻ പ്രാർത്ഥിക്കണം🙏

    • @kshethrapuranam
      @kshethrapuranam  Рік тому +1

      Namaskaram nakshtathram koodi prayamo 🙏

    • @seethalseethal3317
      @seethalseethal3317 Рік тому

      @@kshethrapuranam മൂലം ജനിച്ചത് 14/6/2003

  • @HARITHA01233
    @HARITHA01233 Рік тому +6

    ഓം ഹ്രീം നമഃ ശിവായ🙏🙏🙏🥰❤️🌿🌹🌸💮

  • @mathangikalarikkal9933
    @mathangikalarikkal9933 Рік тому +7

    Om Namah Shivaya🙏🏻

  • @ambikaj4765
    @ambikaj4765 Рік тому +5

    ഓം നമഃ ശിവായ 🙏🙏🙏

  • @user-nu2bq5lc2v
    @user-nu2bq5lc2v 7 місяців тому +2

    എൻ്റെ ജീവിതത്തിലെ ഏറ്റവും വല്യ ആഗ്രഹമാണ് കൈലാസം കാണണം എന്ന്. എനിക്കീ ദൈവങ്ങള്ളെ പറ്റി അറിയുവാൻ ഒരുപാട് ആഗ്രഹം ഉണ്ട്

  • @Yessssssss755
    @Yessssssss755 Рік тому +8

    Kailasam pole oru malayil kayari, avide vech nalla song ketukondirikumbol daivam nammude koode kazhiyunathayit orthal namuk nalla anubavam ariyaan pattum, ithente anubavam ann😌

  • @jayalekshmis1962
    @jayalekshmis1962 Рік тому +5

    ഹര ഹര മഹാദേവ 🙏🙏🙏

  • @girishsanghavi6477
    @girishsanghavi6477 Рік тому +6

    Sambho mahadeva 🙏🙏🙏

  • @sudheesharya5624
    @sudheesharya5624 Рік тому +3

    🕉️ ഓം നമഃ ശിവായ 🕉️

  • @XmenLoganX
    @XmenLoganX Рік тому +3

    *ശംഭോ* *മഹാദേവ* 🕉️🙏🏻

  • @savithrisankar802
    @savithrisankar802 Рік тому +4

    🙏🙏🙏ഓം നമശിവായ

  • @manojmanu8092
    @manojmanu8092 Рік тому +7

    നമസ്കാരം തിരുമേനി 🙏🙏🙏

  • @jayamanoharan7766
    @jayamanoharan7766 Рік тому +5

    Om namashivaya ❤️❤️❤️

  • @willsonpp4493
    @willsonpp4493 Рік тому +3

    ഓം നമശിവായ ഓം നമശിവായ ഓം നമശിവായ

  • @vineetha.v2226
    @vineetha.v2226 Рік тому +4

    ഓം നമഃ ശിവായ

  • @rekhanandakumar3649
    @rekhanandakumar3649 Рік тому +3

    ഓം നമശിവായ

  • @mithun.k.kvishnu6184
    @mithun.k.kvishnu6184 Рік тому +3

    ഓം നമഃ ശിവായ. 🇮🇳💪💪💪

  • @amrithlalmr5024
    @amrithlalmr5024 Рік тому +4

    Oru vattam enkilum pokan kazhiyane nte Mahadeva 🕉️

  • @ashokanashokan7084
    @ashokanashokan7084 Рік тому +5

    OmNamhShivaya

  • @indirakeecheril9068
    @indirakeecheril9068 Рік тому +12

    🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
    🕉🌿🌿Om Nama Shivaya🌿🌿🌿🕉
    🕉🌿🌿Hara hara Mahadeva 🌿🌿🕉
    🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
    Ellam nalla arivukal ❣❣❣❣❣❣❣
    Very good presentation ❣🙏
    Very good and informative video🌹❣❣

  • @mayadevi4074
    @mayadevi4074 Рік тому +3

    🙏ഓം നമശിവായ.

  • @seemaarchicot1656
    @seemaarchicot1656 Рік тому +10

    🌺 ഹരേ കൃഷ്ണ 🙏 ഓം നമഃ ശിവായ 🌺🙏❤️🙏🌺

  • @rashidrashi1088
    @rashidrashi1088 Рік тому +3

    ഓം നമഃ ശിവായ 🙏

  • @kalidask.dileep6954
    @kalidask.dileep6954 Рік тому +2

    ഓം നമഃ ശിവായ 🙏🙏🙏🙏💕💕

  • @kumarijaya3794
    @kumarijaya3794 Рік тому +3

    Om Namasivaya....

  • @sreenathk6318
    @sreenathk6318 Рік тому +10

    അമാനുഷിക ശക്തിയുള്ള ഭക്തരുടെ ലക്ഷണങ്ങൾ ഏതൊക്കെയാണ് അതേപ്പറ്റി ഒരു വീഡിയോ ചെയ്യാമൊ ഗുരുജി

    • @kshethrapuranam
      @kshethrapuranam  Рік тому +2

      Namaskaram munpe ede kuriche vishadamaya video cheyditunde
      പരശിവൻ്റെ അനുഗ്രഹം ഉള്ള അസാധാരണ മനുഷ്യരുടെ ലക്ഷ്ണങ്ങൾ
      ua-cam.com/video/MPvmb-fjcZI/v-deo.html

    • @sreenathk6318
      @sreenathk6318 Рік тому

      @@kshethrapuranam ആ ഗുരുജി🙏🏼❤️❤️💙💙🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @kavitha133
    @kavitha133 8 місяців тому +1

    ഭൂമിയിൽ എല്ലാം നശിപ്പിക്കുന്ന മനുഷ്യൻ ( കൈലാസം )തൊടാൻ പോലും ആർക്കും ആവില്ല 🔥🔥🔥🔥🔥🔥🔥🔥🔥🔥ഓം നമഃ ശിവായ 🔥🔥🔥

  • @peepingtom6500
    @peepingtom6500 Рік тому +2

    ഓം ഹ്രീം നമഃ ശിവായ.

  • @mohanana2286
    @mohanana2286 Рік тому +1

    സർവസ്വമൻ.... ഓം നമോ...🙏🙏🙏🙏🙏

  • @sojajose9886
    @sojajose9886 Рік тому +5

    ഓം എന്നൽ സർവ്വവും ..om നമഃ ശിവായ🙏🙏🙏🙏🙏

  • @shobhak6805
    @shobhak6805 Рік тому

    പ്രാർത്ഥിക്കണേ തുരുമേനി 🙏🙏🙏

  • @valsalavijayan6900
    @valsalavijayan6900 Рік тому +3

    ഭഗവാൻ കാത്തോണേ 🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻👏

  • @shashisr1715
    @shashisr1715 Рік тому +4

    Hara Hara mahadeva,,❤️❤️❤️❤️

  • @sujasubi1643
    @sujasubi1643 Рік тому +2

    ഓം നമശിവായ 🙏🙏☘️☘️

  • @user-bt2sd6tx5i
    @user-bt2sd6tx5i Рік тому +2

    ഓം നമ: ശിവായ🙏❤

  • @dhanyaunni2396
    @dhanyaunni2396 Рік тому +6

    നമസ്കാരം തിരുമേനി 🙏🙏

  • @psubbulekshmi4327
    @psubbulekshmi4327 Рік тому +2

    Om Namah Sivaya 🙏🙏🙏

  • @jayaraghunthan8847
    @jayaraghunthan8847 Рік тому +1

    🙏🙏🙏 ഓം നമ: ശിവായ

  • @sheejamadhusudhanan9935
    @sheejamadhusudhanan9935 Рік тому +3

    ഓം നമഃ ശിവായ നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ നമഃ ശിവായ ഓം നമഃ ശിവായ 🌷🌹🌸🌸🌹🌷🌷🌷🌹💚🌷🌹🌷🌸🌷🌹🌸

  • @rajasekharanpb2217
    @rajasekharanpb2217 Рік тому +3

    🙏🙏🙏🙏🙏ശംഭോ മഹാദേവ 🙏🙏🙏

  • @lathikadas7593
    @lathikadas7593 Рік тому +1

    ഓം നമഃ ശിവായ. 🙏🙏🙏.

  • @manjumanjusathyan337
    @manjumanjusathyan337 Рік тому +7

    നമസ്കാരം തിരുമേനി.🙏🏼🙏🏼🙏🏼🙏🏼🙏🏼🌈🌈🌈🌹🌹🌹♥️♥️♥️

  • @sreeragsreerag6933
    @sreeragsreerag6933 Місяць тому

    ഓം ചിന്താലയേശായ പരമ ഗുരുവേ നമഃ
    ഓം പൂന്തുറ സ്വാമി നമഃ

  • @kannurtheyyam3531
    @kannurtheyyam3531 Рік тому +1

    ശ്രീ കൈലാസ നാഥാ 🙏🙏🙏

  • @chandrankumar1734
    @chandrankumar1734 Рік тому +3

    God blessyou25 8 2022

  • @HariPrasad-ng9tk
    @HariPrasad-ng9tk Рік тому +3

    Baadha kayarunnathine kuriche oru vedio cheyamo

  • @kamalaashokan6012
    @kamalaashokan6012 Рік тому +5

    Om namashivaya

  • @niyadiya2069
    @niyadiya2069 Рік тому +4

    Om namasivaya

  • @bindusanthosh4543
    @bindusanthosh4543 Рік тому +2

    🙏🏻🙏🏻

  • @mookambikasaraswathi58
    @mookambikasaraswathi58 Рік тому +4

    🙏

  • @babyp7739
    @babyp7739 Рік тому +4

    ❤️

  • @beenavr1369
    @beenavr1369 Рік тому +2

    ഓം നമഃ ശിവായ...🙏🙏🙏🙏🙏🙏🙏🙏🙏

  • @athiraammu1309
    @athiraammu1309 Рік тому

    Ohm namashivaya🙏🏽

  • @shalinisasindran4061
    @shalinisasindran4061 Рік тому +5

    Om namasivaya🙏🙏🙏

  • @premamurali2988
    @premamurali2988 Рік тому +3

    🙏🙏🙏

  • @rajaneeshputhoori5659
    @rajaneeshputhoori5659 Рік тому +5

    നമസ്കാരം🙏🙏🙏🙏

  • @jayalakshmikunjamma3383
    @jayalakshmikunjamma3383 Рік тому +3

    Om Namah shivaya Sivaye Namah🕉️🙏🙏🙏🙏🕉️

  • @radhan9677
    @radhan9677 Рік тому +1

    ഓം നമ: ശിവായ

  • @rathnavallyravindran728
    @rathnavallyravindran728 Рік тому +2

    Namaskaram thirumeni anik bakthi.undavan prathikane

    • @vijihind1425
      @vijihind1425 Рік тому

      ഓം നമശിവായ. 🙏🙏🙏🙏

  • @sujathaomanakuttan1372
    @sujathaomanakuttan1372 Рік тому +2

    ഓം നമഃ ശിവായ ❤🙏🕉️ഓം ദേവി നമഃ ❤🙏🕉️

  • @karthikvk4626
    @karthikvk4626 Рік тому +2

    Om namah shivaya 🕉️🕉️🙏🙏🙏🕉️🕉️🌿🌿🌿💮💮💮

  • @theju294
    @theju294 Місяць тому

    മഹാദേവ........

  • @NaviNavi-jc1kk
    @NaviNavi-jc1kk Рік тому +4

    OM NAMASHIVAYA VALARE NANNAYIRIKKUNNU VALARE NANDI

  • @archanakm7056
    @archanakm7056 Рік тому +3

    🙏🙏🙏🙏

  • @annapoornavenugopal3670
    @annapoornavenugopal3670 Рік тому +4

    🙏🙏🙏🕉🕉🕉

  • @byjukbyjukbyjukbyjuk9322
    @byjukbyjukbyjukbyjuk9322 Рік тому

    Om hara hara mahadev ഓം നമശിവായ

  • @user-im9vw4hk2y
    @user-im9vw4hk2y 9 місяців тому

    ഭഗവാനെ 🙏🙏🙏

  • @manikantan.v9237
    @manikantan.v9237 Рік тому

    OM NAMAH SIVAYA 🙏

  • @sassivishnu
    @sassivishnu Рік тому

    Ithra krithyamayi engane parayunnu

  • @shinithdilna6104
    @shinithdilna6104 Рік тому +1

    ഹര ഹര മഹാദേവ...

  • @vijayanpillai6974
    @vijayanpillai6974 Рік тому +4

    Om nama sevaya om om om

  • @ushahari3896
    @ushahari3896 8 місяців тому

    ശംഭോ മഹാദേവ🙏🙏

  • @jithu5902
    @jithu5902 Рік тому +1

    🌈🦋 Om namashivaya 🌈🦋

  • @babunagarajbabunagaraj4289
    @babunagarajbabunagaraj4289 Рік тому +1

    on nama sivaya kathukollane bhagavane

  • @soumyab5046
    @soumyab5046 Рік тому +1

    🕉️🔱 🙏

  • @santhoshpg380
    @santhoshpg380 Рік тому +2

    Om namah shivaya 🙏

  • @rajoshkumarpt451
    @rajoshkumarpt451 Рік тому

    Pranaamam 🙏

  • @soumyaunnikrishnan7603
    @soumyaunnikrishnan7603 2 місяці тому

    ❤❤❤❤❤

  • @nandhanpalliyil522
    @nandhanpalliyil522 Рік тому +1

    🙏🙏🙏🙏🙏ഓം നമഃശിവായ🙏🙏🙏🙏🙏

  • @komalavallipurushothaman8060
    @komalavallipurushothaman8060 Рік тому +2

    🙏🙏❤️

  • @rejanianu4891
    @rejanianu4891 Рік тому +3

    നമസ്തേ