Secrets and Science of AUM mantra |Is Sound from sun the same AUM?

Поділитися
Вставка
  • Опубліковано 26 вер 2024
  • Is the sound of the sun released by NASA, AUM?
    The similarity between the sound of the sun captured in experiments conducted by the American space agency NASA with the participation of the European Space Agency, and the divine mantra AUM is surprising.
    The Vedas and the Upanishads repeatedly say that Om consists of all the qualities and attributes of God. It is called Amin by Christians and Amen by Muslims. It is also a divine mantra in Buddhism.
    In this video, we're going to explore the secrets and science of the Aum Mantra. We'll also discuss the importance of Aum Mantra in spiritual practice, and how you can use it to improve your life in ways you never thought possible. If you're looking to learn more about the power of Aum Mantra, then this is the video for you!
    Source:
    NASA Video about Sound of Sun
    svs.gsfc.nasa....
    Details about NASA Study
    www.nasa.gov/f...
    Background music
    Om Meditation Music:
    • Relaxing Music with Na...
    Krishna Flute music
    • Krishna Flute Music |M...
    Subscribe to Channel.
    www.youtube.co....
    More videos @AUM AMEN AMIN
    Sree Narayana Guru and 13 divine souls
    • ശ്രീനാരായണ ഗുരുവിന്റെ ...
    How to return to the love of God?
    • ഈശ്വരനെ മറന്നോ?എങ്ങനെ ...
    Secrets of Universe: Does God exists?
    • ദൈവം ഉണ്ടോ? || പ്രപഞ്ച...
    Christmas Mysteries Explained: Star of Bethlehem and the three wise men
    • മൂന്നാം കണ്ണ് തുറന്നാൽ...
    Ajahn Chah Easy Meditation technique
    • കൊടുംകാട്ടിൽ നിന്ന് അജ...
    Vivekananda Kerala visit - Part 1
    • കേരളത്തിലെ ക്ഷേത്രത്തി...
    Vivekananda Kerala visit - Part 2
    • സ്വാമി വിവേകാനന്ദനെ അവ...
    Life story of Muslim Sufi saint Rabia Al Basri
    • അള്ളാഹുവിനെ സ്നേഹിച്ച ...
    Sree Ramakrishna Paramahamsa getting vision of Jesus Christ
    • ശ്രീരാമകൃഷ്ണ പരമഹംസന്റ...
    5 thoughts which can control mind: Buddha's teaching
    • മനസ്സിനെ മാറ്റിമറിക്കാ...
    Sree Narayana Guru giving Diksha to foreign disciple
    • ശ്രീനാരായണ ഗുരു എന്തുക...
    How to gain wealth from God?
    www.youtube.co....
    How to feel the presence of God?
    • ഈശ്വരനോടു സംസാരിക്കണോ?...
    Yoga of Jesus Christ
    • യേശുക്രിസ്തു പഠിപ്പിച്...
    Vivekananda's Search for God
    • ഈശ്വരനെ സംശയിച്ച വിവേക...
    How to see God as a child? Little Jesus and Little Krishna.
    • ഈശ്വരനെ കയ്യിലെടുക്കാൻ...
    What Sreenarayana Guru said about Sree Ramakrishna Paramahamsa
    • ശ്രീരാമകൃഷ്ണ പരമഹംസന്റ...
    Sree Narayana Guru and Ramana Maharshi
    • ശ്രീനാരായണഗുരു - രമണ മ...
    #AumAmenAmin #OneGodOneReligion #SecretofOm #SecretofAum #AUMorOM #OMMantra #AumMantra #meditation #sreenarayanaguru
    #MuhammedNabi #Quran #Bible #JesusChrist #Jesus #SriKrishna #Krishna #Buddha #Buddhism #aumamenamin #AUMandAMEN

КОМЕНТАРІ • 439

  • @saffaronfighter2538
    @saffaronfighter2538 Рік тому +73

    ഓംകാരമായ പൊരുൾ മൂന്നായ് പിരിഞ്ഞതിന് അങ്കാരമായതിനു താൻ തന്നെ സാക്ഷിയിതു.
    🕉️🙏🕉️🙏🕉️🙏🕉️

    • @panyalmeer5047
      @panyalmeer5047 Рік тому +2

      സൂര്യനിൽ ഹൈഡ്രജനും ഹീലിയം ചേർന്നു ന്യൂക്ലിയർ ഫ്യൂഷൻ നടക്കുമ്പോൾ ഉണ്ടാകുന്ന സൗണ്ട് അത് യാദർച്ചികo, അതിന് ആരും ബാലരമ കഥകൾ പറഞ്ഞു അവകാശം സ്ഥാപിക്കണ്ട 🤣ദോശ മാവ്, അരിമാവ്, ഉപ്പുമാവ്, റവമാവ്, ഗോതമ്പ് മാവ് അന്നൊക്കെ കേട്ടിട്ടുണ്ട് കണ്ടിട്ടുണ്ട് 👍ആത്മാവ്, പരമത്മാവ് ഇതൊക്ക എന്ത് തരം മാവ് ആണ് 😜🤣🤪🙄

    • @pavithranparamel4387
      @pavithranparamel4387 Рік тому +10

      @@panyalmeer5047 hai hai..madrassayil poyal idokkeyanu gathi..pottanalla താന്‍ maramandan

    • @saffaronfighter2538
      @saffaronfighter2538 Рік тому +10

      @@panyalmeer5047 21ആം നൂറ്റാണ്ടിലും ഭൂമി പരന്നതാണെന്ന് വിശ്വസിച്ചു നടക്കുന്ന നിന്നോട് പറയുന്ന സമയം വല്ല വാഴയും നടുന്നതാണ് നല്ലത്.

    • @retheeshkkretheeshkk268
      @retheeshkkretheeshkk268 Рік тому +2

      @@panyalmeer5047ആദ്യജിവൻ എങ്ങനെ ഉണ്ടായി എന്ന് ചോദിച്ചാൽ കലക്ക വെള്ളത്തിൽ ഇടി വെട്ടി 🤪🤪💥🤪🤪

    • @jomolvarghese4553
      @jomolvarghese4553 Рік тому

      ua-cam.com/video/iGGYn-sWI2k/v-deo.html

  • @homelytaste965
    @homelytaste965 Рік тому +12

    ഇത്രയും കേട്ടപ്പോൾ തന്നെ മനസിന്‌ വല്ലാത്ത ഒരു ശാന്തത അനുഭവപ്പെടുന്നു 🙏

  • @ishanismith6979
    @ishanismith6979 Рік тому +26

    ചാനലിന് അഭിനന്ദനങ്ങൾ.. നഷ്ട്ട്പ്പെട്ടുപോകുന്ന വിലയേറിയ ഭാരതീയ സംസ്കാരം തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിന് നന്ദി. 🙏.

    • @bkkarunakaran7170
      @bkkarunakaran7170 Рік тому

      11:26

    • @SIGMA77718
      @SIGMA77718 11 місяців тому

      ​@@bkkarunakaran7170🕉️🕉️🕉️🕉️(santhana dharma )🚩Hindism is the oldest religion in the world🔯🚩🚩🚩🚩🚩🚩

    • @SIGMA77718
      @SIGMA77718 11 місяців тому

      ​@@bkkarunakaran7170🚩🚩🚩🕉️🕉️🕉️Jai sree ram 🕉️🕉️🕉️🚩🚩🚩

    • @SIGMA77718
      @SIGMA77718 11 місяців тому

      ​@@bkkarunakaran7170Krishana also said aham brahmasi🕉️🔯

  • @anjujinesh7413
    @anjujinesh7413 Рік тому +33

    എല്ലാവരിലേക്കും വളരെ പെട്ടെന്ന് തന്നെ ഈ അറിവ് എത്തിച്ചേരട്ടെ....
    🙏🏻🙏🏻🙏🏻🙏🏻

    • @pradeepkv_5205
      @pradeepkv_5205 Рік тому

      Ethinu arivu enala parayuka viditaram enannu kaalla petu kayaredutu

  • @dhanalakshmik9661
    @dhanalakshmik9661 Рік тому +10

    ഭാരതീയ സംസ്കാരം നഷ്ടപ്പെടാതെ എന്നും നിലനിൽക്കട്ടെ 🙏🙏

  • @Sasi-545i
    @Sasi-545i Рік тому +27

    സത്യമാണ്. സൂര്യനില്ലെങ്കിൽ സസ്യ ജന്തു ജാലങ്ങൾ ഇല്ല. ഓം 🙏🙏🙏

    • @rameshanu9438
      @rameshanu9438 Рік тому +2

      നീയില്ലെങ്കിൽ പിന്നെ സൂര്യൻ ഉണ്ടോ ഞാനും നീയും ഇവിടെ എല്ലാകാലവും ഉണ്ട് ഭഗവത്ഗീത

    • @siniv.r8775
      @siniv.r8775 Рік тому

      Omoomooommmmmomomomomomomomomkaram🌙👍👍👍👍👍👍👍👍👍👍🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈

    • @BaijuT-o2s
      @BaijuT-o2s 2 місяці тому

      വായുമണ്ഡലമില്ലാത്ത സൂര്യനില്‍ ഒരു ശബ്ദവുമില്ല....വെറുതേ വിശ്വാസികളെ അന്ധവിശ്വാസികളാക്കാന്‍ ഓരോ ഏര്‍പ്പാട്....

  • @sarojinipp7208
    @sarojinipp7208 Рік тому +29

    ഓം : എന്ന ശബ്ദത്തിൽ എല്ലാമുണ്ട് തൃമൂർത്തികൾ എന്ന് പറയുന്ന ഓം ങ്കാരം നമുക്ക് കാണാൻ പറ്റാത്ത ഒരു ശക്തി ആശക്തി ഇല്ലങ്കിൽ നമ്മളുമില്ല 💯

    • @sabumanayil1078
      @sabumanayil1078 Рік тому

      ഓംകാരം ത്രിമൂർത്തികൾ ആണെന്ന് എവിടെ പറയുന്നു

    • @sujiths899
      @sujiths899 Рік тому

      ​@@sabumanayil1078ഓം നമഃ ശിവായ ഓം ബ്രഹ്മനെ നമഃ ഓം മഹാവിഷ്ണുവേ നമഃ

    • @BaijuT-o2s
      @BaijuT-o2s 2 місяці тому

      ഓങ്കാരം ത്രിമൂര്‍ത്തികളല്ല, യഥാര്‍ത്ഥ ശക്തിയെ സൂചിപ്പിയ്ക്കുന്നത് ഓം ശബ്ദം, മറ്റേത് ഋഷിമാരുണ്ടാക്കിയ രൂപസങ്കല്‍പ്പങ്ങള്‍ മാത്രം.....

  • @sunilkumar.m.p2620
    @sunilkumar.m.p2620 Рік тому +12

    ഓം :നമഃ ശിവായ 🙏🙏🙏 🌹🌹ഓം നമോ :നാരായണായ :🙏🙏🙏🌹🌹🌹🌹🌹

  • @sobhavp5854
    @sobhavp5854 Рік тому +22

    ഇതയും മഹത്തായ അറിവുപകർന്നു തന്നതിനു വളരെ നന്ദി 🙏🙏🙏

  • @binitharejanan8291
    @binitharejanan8291 Рік тому +28

    ഇങ്ങനെയുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @manjukm8928
    @manjukm8928 Рік тому +20

    S. ഞാൻ കേട്ടിട്ടുണ്ട് ആ നാദബ്രഹ്മം ഉള്ളിൽ നിന്ന്. സൂപ്പർ ആണ് 👌🏻👌🏻👌🏻👌🏻👌🏻👍

  • @mallusdairy3588
    @mallusdairy3588 Рік тому +11

    അറിവുകളാണ് ശെരിയായ സമ്പത്ത് 🙏

    • @Ashokkumar-kq8ps
      @Ashokkumar-kq8ps Рік тому

      അയാത്മ ബ്രഹ്മ 🙏🏿🇮🇳

  • @elsammafrancis4956
    @elsammafrancis4956 10 місяців тому +1

    ഈ ജ്ഞാനം ഒക്കെ എല്ലാവരിലും എത്രയും പെട്ടെന്ന് എത്തിച്ചേരാൻ ആകട്ടെ എന്നും പ്രാർത്ഥിക്കുന്നു ഓം നമശിവായ🙏🏻🙏🏻🙏🏻💐💐💐

  • @vijeeshviji52
    @vijeeshviji52 Рік тому +5

    നാരായണ മഹാദേവ🙏🙏🙏 എല്ലാം നീ തെന്നെ ആണ്

  • @petersunil4903
    @petersunil4903 Рік тому +15

    ♥️🙏♥️ Om namah shivaya Om Shanti Om ♥️🙏♥️

  • @renukavasunair4388
    @renukavasunair4388 3 місяці тому +1

    അപൂവ്വം ചില ദിവസങ്ങളിൽ ബ്രഹ്മ മുഹൂത്ത സമയം ഓം കാരം മുഴങ്ങി കേൾക്കാറുണ്ട് എനിക്കതന്നെ വിശ്വസിക്കാൻ കഴിയുന്നില്ല എവിടന്നെന്ന പോലും അറിയാൻ പറുന്നില്ല ഗുരുവേ നന്ദി നന്ദിനന്ദി

  • @molumolu8497
    @molumolu8497 Рік тому +7

    നല്ല interesting videos. അടുത്ത വീഡിയോ അറിയാൻ wait ചെയ്യുന്നു ,,,,,,,🙏

    • @aumamenamin
      @aumamenamin  Рік тому +1

      Video ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.

  • @ganeshbabu5445
    @ganeshbabu5445 Рік тому +18

    ആമീൻ. ആമേൻ . രണ്ടും ഓങ്കാരവുമായി ഒരു ബന്ധവുമില്ലാ

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 Рік тому +6

    ഓം നമഃ ശിവായ🙏🙏🙏🙏🙏

  • @hemanthha407
    @hemanthha407 Рік тому +10

    ഓം നമഃ ശിവായ. ഓം ഹ്രീം നമഃ ശിവായ. 🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹

  • @damodaranvm8812
    @damodaranvm8812 Рік тому +59

    ഓം ശബ്ദം സൂരൻ്റെത് മാത്രമല്ല , ബിഗ് ബാംഗ് ഉണ്ടായപ്പോഴും ഇപ്പൊൾ നമ്മുടെ ശരീരത്തിലൂടെ ഒഴുകുന്ന രക്ത ധമനികൾ ഉണ്ടാക്കുന്ന ശബ്ദവും അത് തന്നെയല്ലേ. ഇതൊക്കെ അറിയുന്നത് മതത്തിന് അപ്പുറമുള്ള അധ്യാത്മിക ചിന്ത തന്നെയാണ്.

    • @kksnair6841
      @kksnair6841 Рік тому +8

      സാദാരണ ബുദ്ധിയിൽ ഇത് മനസിലാകില്ല.. അത്മിയ മായി അറിവ് വേണം

    • @VBS108
      @VBS108 Рік тому

      @@kksnair6841 Athaan believers relegionum (islam,christianity, Judaism.etc) spiritual relegionum (Hinduism,buddhism, Jainism,Sikhism) thammil ulla vethyasam.
      Believers relegion onnil vishwasikkunnu athukond avarkk athil parayunnath maathramaanu sheriyum avarude ariv cheruthum aayirikkum athe samayam spiritual relegion vishwasikkunnathalla pakaram thedukayaanu angane thedumbol avaril vannethunna ariv mathangalil ullathinekkaalum kooduthal aayirikkum

    • @alexanderpc7031
      @alexanderpc7031 Рік тому +1

      Truth cannot be hidden for long.Auom.

  • @sarojinipp7208
    @sarojinipp7208 Рік тому +7

    ഓം : നമ ശിവായ:❤️🙏🙏🙏

  • @ashaarora5622
    @ashaarora5622 Рік тому +5

    Omm namo Narayanaya🙏🙏🙏

  • @geethapillai3087
    @geethapillai3087 Рік тому +2

    ഓം . കുറച്ചു വർഷങ്ങൾക്ക് മുൻപ് ഞാൻ ധ്യാനിച്ചിരിക്കുമ്പോൾ എനിക്ക് മനസിലാക്കി തന്നു.. ആർട്ട് ഓഫ് ലീം വിങ്ങിൽ . പഠിച്ചതാണ് ധ്യാനം. ശ്രീ ശ്രീ.രവി ശങ്കർ ജി യുടെ മന്ത്രശക്തിയുള്ള ധ്യാനം അതിൽ നിന്ന് ഈ പറഞ്ഞതൊക്കെ മനസിലാക്കാൻ കഴിഞ്ഞു എല്ലാവർക്കും 'കാണാൻ പറ്റി എന്നു വരില്ല. എന്തായാലും ചിലതല്ലാം അതിലൂടെ എനിക്ക് മനസിലാക്കാൻ കഴിഞ്ഞു.🙏

  • @ohmsri
    @ohmsri Рік тому

    ഗുഹ്യമായ ആദ്ധ്യാത്മിക വിജ്ഞാനം പറഞ്ഞു തന്നതിനു നന്ദി. ഇതുപോലെയുള്ള അറിവുകൾ വീണ്ടും പ്രതീക്ഷിക്കുന്നു. നന്ദി. അഭിനന്ദനങ്ങൾ.

  • @ramachadrakutta8985
    @ramachadrakutta8985 Рік тому +6

    ഹരി ഓം

  • @manilalp2610
    @manilalp2610 Рік тому +6

    ഓം നമശിവായ

  • @alexanderpc7031
    @alexanderpc7031 Рік тому +2

    Truth cannot be hidden for long.AUM shanthi.

  • @damodaranem609
    @damodaranem609 Рік тому +6

    മതങ്ങൾക്ക് മീതെയാണ് പ്രപഞ്ച ദർശനം. മതങ്ങൾ മനുഷ്യ സൃഷ്ടിയാണ്. ഭാരതീയ ദർശനങ്ങളിൽ ഓം നിറഞ്ഞു നിൽക്കുന്നു. പ്രകൃതിയുടെ മൂല കാരണം ഓം എന്ന് വിശ്വസിക്കുന്നു.

  • @sudheersudheer2024
    @sudheersudheer2024 2 місяці тому +1

    Thanks unuverse ❤❤❤

  • @a.k.hemalethadevi4380
    @a.k.hemalethadevi4380 Рік тому

    ഇനിയുമിനിയും അനാവരണം ചെയ്യപ്പെടേണ്ട രഹസ്യങ്ങൾ വേദങ്ങളിലും ഉപനിഷത്തുകളിലും ഉണ്ട് . അവസായിപ്പു പറഞ്ഞാലേ നമുക്കു സമ്മതമാകൂ. ജ്ഞാനസമ്പത്തിന്റെ മുകളിലിരുന്നു കൊണ്ട് യാചിക്കുന്നു. എന്തിനു വേണ്ടി .. ആജ്ഞാനത്തിനു വേണ്ടി. ഏതായാലും നമ്മുടെ (ഭാരതത്തിന്റെ മഹിമ പറത്തു വരട്ടേ. നന്ദി. ആശംസകൾ. കൂടുതൽ അറിവിനായി കാത്തിരിക്കുന്നു.🙏🏻🙏🏻👍

  • @balakrishnan4338
    @balakrishnan4338 Рік тому +1

    Very good explanation, thank you

  • @krishnakumari4566
    @krishnakumari4566 Рік тому +8

    അതാണ് ഒരു ജാതി ഒരു മതം ഒരു ദൈവം.. ഓം,, മഹാദേവ..,, 👍👍👍👍👍👍👍👍💜

  • @sreenathvr2314
    @sreenathvr2314 Рік тому +1

    Surva mangalaani bhavandhu 🙌✋😊👌👌👌👌👌👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @LoidPaiva
    @LoidPaiva 3 місяці тому

    Aum Amen Amin

  • @ajithalevan408
    @ajithalevan408 3 місяці тому

    👌👌👌👌👌👌
    Thankyou teacher. 🙏.
    Thankyou Universe. 🙏.

  • @vanajakn4996
    @vanajakn4996 Рік тому

    വളരെ ഉപകാരപ്രദം . ഏതൊന്നിനു വേണ്ടിയാണോ തിരയുന്നത് .അതാണ് ഇത്

  • @peaceofmind9553
    @peaceofmind9553 Рік тому +4

    Thank you very informative

  • @pradeepkp5334
    @pradeepkp5334 Рік тому

    ഈ പറഞ്ഞതൊക്കെ ശരിയാണല്ലോ..... ആലോചിക്കും തോറും കൂടുതൽ ഉറപ്പു കിട്ടുന്നു... ഇതൊക്കെ അറിയാൻ ഒരുപാട് വൈകിപ്പോയി .... ഇതിനെക്കുറിച്ച് നിരീക്ഷണം നടത്തിയ നിങ്ങൾക്ക് അഭിനന്ദനങ്ങൾ 💐👏👏 ഇനിയുള്ള തലമുറയെങ്കിലും ഇതെല്ലാം തിരിച്ചറിയുമാറാകട്ടെ ..........

  • @prasadkkkuruppath8214
    @prasadkkkuruppath8214 Рік тому +14

    ഇത്തരം, അറിവുകൾ, സാധാരണക്കാർക്കു, നൽകുന്നതോടൊപ്പം,.... എന്റെ, മതത്തിലും, സംസ്കാരത്തിലും, മാത്രമാണ്, ഈശ്വരൻ, എന്ന്, അബോധവസ്ഥയിൽ, പുലമ്പുന്ന, മത, പണ്ഡിതർക്കാണ്, കൂടുതൽ, ഉപകരിക്കേണ്ടത്..... കാരണം ഇത്തരക്കാർ, ജ്ഞാനം, ഉള്ളവരല്ല. തപസ്സിലൂടെ, ആത്മാവിനെ, അറിഞ്ഞവരുമല്ല.... സ്വന്തം, ഗ്രന്ഥത്തിലൂടെ, ജീവജാലങ്ങളെ, വേർതിരിക്കുന്നവരാണ്... പട്ടിണി, പാവങ്ങൾക്ക്, ഭക്ഷണവും, വസ്ത്രവും, പാർപ്പിടവും, നൽകൂ.... മത, പണ്ഡിതർ, എന്ന്, അവകാശപ്പെടുന്നവർക്കു,.. വീണ്ടും വീണ്ടും ജ്ഞാനം, നൽകൂ.!!!സ്വാമി, വിവേകാനന്ദൻ..!!!!

  • @swethaaparna8387
    @swethaaparna8387 2 місяці тому

    Superb❤💯

  • @geethanair5803
    @geethanair5803 3 місяці тому

    Well done. Subscribed

  • @Flowers2527
    @Flowers2527 Рік тому +4

    നന്ദി നന്ദി നന്ദി 🙏🙏🙏

  • @mathdom1146
    @mathdom1146 Рік тому

    ഇതു പോലെ ശബ്‍ദം ട്രാൻസ്‌പോർട് ബസ് ഗിയർ ചെയിഞ്ചു ചെയുമ്പോൾ ഇങ്ങനെ സ്വരം കേൾക്കാറുണ്ട്.

  • @sreemathypazoor4015
    @sreemathypazoor4015 Рік тому +1

    ❤️🙏. ഓം. 🙏🙏

  • @JerinJacob-vx4gt
    @JerinJacob-vx4gt 3 місяці тому

    ith kettappol samadhanam pole🙏🙏🙏🙏🙏

  • @dhanalakshmik9661
    @dhanalakshmik9661 Рік тому

    അഭിനന്ദനങ്ങൾ 🙏🙏

  • @franciskv2859
    @franciskv2859 Рік тому +2

    All these are above man's imagination and thinking , only GOD knows ,bowing before him.

  • @sasikalavenugopalmenon116
    @sasikalavenugopalmenon116 Рік тому +1

    Very valuable information 🙏🙏🙏🙏🙏

  • @franciskv2859
    @franciskv2859 Рік тому +3

    Can't believe the sun sounds like this , NASA and all others can interpret the sound as they can .But only Almighty God who is the owner of this universe and creator knows the meaning of such

  • @gopimannalil484
    @gopimannalil484 3 місяці тому

    Super

  • @subysukumaran8618
    @subysukumaran8618 2 місяці тому

    Om namashivaya

  • @ashaprem6549
    @ashaprem6549 Рік тому +1

    Superb

  • @nmfivision9786
    @nmfivision9786 Рік тому +2

    വളരെ നല്ലത്

  • @manivadakkal5607
    @manivadakkal5607 6 місяців тому

    Highly informative.

  • @lathabala6873
    @lathabala6873 Рік тому +1

    More informative 🙏🙏🙏

  • @anija.sivanandhan9121
    @anija.sivanandhan9121 Рік тому

    Ethil pakuthiyil kuduthalum puthiya arivukal aanu. Ee vedio kanan pattiyathu ente bhagyam aayi karuthunnu. Puthiya vediokalkkayi waiting aanu.

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 3 місяці тому

    ❤❤❤ nalla vakkukal thanks

  • @RavindranRavindran-em1fv
    @RavindranRavindran-em1fv 3 місяці тому

    😢. ഓം ശാന്തി ശാന്തി ഹി ,🙏

  • @harekrishna6497
    @harekrishna6497 Рік тому +1

    ഓം 🙏🙏🙏🌹🌹🌹❤️

  • @jyothia5667
    @jyothia5667 Рік тому +2

    Positive feeling

  • @sureshsabdhasabdha6825
    @sureshsabdhasabdha6825 Рік тому

    വളരെ ശരിയാണ് 👍

  • @user-ob4io6bk8v
    @user-ob4io6bk8v Рік тому

    Yes these informations are true,, i experience it ,, we can see spirit, we can communicate with spirit,, even our earth is is also vibrating , that vibration can also can be seen , through our eyes , but not as we look at mass, with concentration we can become one with this earth that time we can see the flow of earth like a sea wave, but in slow motion,,we can see the vibration in sun, even we can see the earth revolving, by looking at sun , we will see as sun moving,, wonderfull information, message, and video this will be beneficial for many

  • @jonhappachery3843
    @jonhappachery3843 Рік тому +1

    Gahanamaya.chinthakalil..laykkumbol.palarkum.palatharathilulla..vicithra..anubjoothikalum.undakum.avarkundakunna.velipadukal.onnum.sadharanakkarku.ethra.thalapuknjalum.manassilakilla.o.k.thank.you.

  • @muraleekrishna.s1901
    @muraleekrishna.s1901 2 місяці тому

    🙏

  • @Premsadgamaya
    @Premsadgamaya 5 місяців тому

    ❤❤❤❤❤

  • @shailavalli1101
    @shailavalli1101 Рік тому +2

    Eppol ella mathathilullavarum yoga abhyasi kkunnu suhruthukkale oru nimisham sradhikku adya swasam thanne om ennulla shabdamanu

  • @ponammanair5608
    @ponammanair5608 Рік тому

    Valarenannayirikunnu

  • @siniemilton4674
    @siniemilton4674 Рік тому

    Very valuable information. Thanks ❤

  • @balachandrannambiar9275
    @balachandrannambiar9275 Рік тому

    ഓം ഓം ഓം 🙏🙏🙏

  • @abhilashemirates
    @abhilashemirates Рік тому +1

    നല്ല വീഡിയോ

  • @devidast1123
    @devidast1123 Рік тому

    I remember reading a report that a US astronaut while returning to earth, heard AUM and, after landing, quit the job and took to meditation.

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 Рік тому +6

    Om... Aum... Jai Sree Ram.

  • @geethapai64
    @geethapai64 Рік тому

    Good information

  • @somanpc8253
    @somanpc8253 Рік тому +1

    ആമീൻ ആമേൻ
    ഓം ശബ്ദവുമായി താരതമ്യപ്പെടുത്തുവാൻ പറ്റുമോ

  • @sujithrakrishnan2910
    @sujithrakrishnan2910 Рік тому

    Thanks 🙏. Great knowledge

  • @shareefshareefkhan3196
    @shareefshareefkhan3196 Рік тому

    അവതരണം സൂപ്പർ

  • @prabhasoorya5832
    @prabhasoorya5832 Рік тому

    Omnamashivayaommahadeva

  • @jeejankumar8552
    @jeejankumar8552 9 місяців тому

    Thank you ❤

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 3 місяці тому

    ജിവാത്മാവ് ഒരിക്കലും പരമാത്മാവിൽ ലയിക്കില്ല അങ്ങിനെ ലയിച്ചാൽ ഈ ലോകനാടകമില്ല. മറിച്ച് പരമാത്മാവിൻ്റെയും ആത്മാവിൻ്റെയും വീടായ പരംധാമിൽ എല്ലാ ആത്മാക്കളും കൽപ്പവസാനം പരംധാമിൽ ചെല്ലുകയും വീണ്ടും അവിടെ നിന്ന് ഭൂമിയിൽ വന്ന് ശരിരമെടുത്ത് പാർട്ട് അഭിനയിക്കുകയും ചെയ്യുന്നു ഒരോ കൽപ്പവും ഇതാവർത്തിക്കുന്നു

  • @vishnuvasudevan924
    @vishnuvasudevan924 Рік тому

    അഹം ബ്രഹ്മാസ്മി ഓം

  • @RajendranMs-s3d
    @RajendranMs-s3d 9 місяців тому

    Good channel

  • @georgevk-vz9rt
    @georgevk-vz9rt Рік тому

    Sssssuuupppeeeerrrrrrr 🌹🌹🌹❤️❤️❤️👌👍🙏👏

  • @bakthibajans7314
    @bakthibajans7314 Рік тому

    Very very Good channel God blessings 🙏

  • @sindhuudayakumar4856
    @sindhuudayakumar4856 Рік тому +1

    Ellam onum thane..ellarum onuthane.... ❤️🙏🏽

  • @A2716-d7n
    @A2716-d7n Рік тому

    Super... Thank you...🥰💞👍🙏

  • @Gokul.Nair.
    @Gokul.Nair. Рік тому +1

    ❤🕉️🙏🔱

  • @anithanarayan1299
    @anithanarayan1299 Рік тому +2

    🙏🙏🙏❤❤❤

  • @PradeepPradeep-fm8qp
    @PradeepPradeep-fm8qp Рік тому +2

    ❤❤❤👏👏👏❤❤❤

  • @cyrilarakkal1759
    @cyrilarakkal1759 Рік тому +1

    Good

  • @arunlal5254
    @arunlal5254 Місяць тому

    ഞാൻ കേട്ടിട്ടുണ്ട് youtube ൽ സൂര്യന്റെ sound 1 kilometer അപ്പുറത്ത് wood cutter ഉപയോഗിച്ച് മരം മുറിക്കുന്ന ഒരു sound ആണ് അതു

  • @salilkumark.k9170
    @salilkumark.k9170 3 місяці тому

    എ൯െറ കണ്ണ് കൊണ്ട് മറ്റെന്നു൦ കൂടാതെ
    സൂര്യനെ ൭ച്ചസമയ൦ കാണാ൯ സൂര്യദേവ൯
    അനുഗ്രഹത്താൽ പറ്റുന്നു🙏👌

  • @mininair9349
    @mininair9349 Рік тому +2

    🙏🔥🔥🔥

  • @krishankuttykv4946
    @krishankuttykv4946 Рік тому

    Very correct

  • @salilkumark.k9170
    @salilkumark.k9170 Рік тому +1

    👍

  • @shivbaba2672
    @shivbaba2672 Рік тому +2

    Shiva is jyothi jyothi is soundless ( paramathma) devine jyothi

  • @mohanroykp9640
    @mohanroykp9640 Рік тому +1

    Pravanchathinte ,Natham,Ohm,pravacham muzhuban muzhangatte,Ohm...Ohm..................,..,.

  • @madhubodhi5956
    @madhubodhi5956 Рік тому +15

    Nasa യെ quote ചെയ്യുക. എന്നിട്ട് ശബ്ദം എന്തെന്ന അടിസ്ഥാന ശാസ്ത്രം അറിയാത്തതുപോലെ ഇത്തരം വ്യാഖ്യാനങ്ങൾ തുടരുക.. ഇതിൽ നാസ പറയുന്നത് എല്ലാ പഴയകാല മതങ്ങൾക്കും ദര്ശനങ്ങൾക്കും അവർക്കുവേണ്ടി വ്യാഖ്യാനിക്കാം.. ധാരാളം സർവ മത നാസ video കൽ യൂട്യൂബ് ൽ ലഭ്യമാണ്.. എല്ലാം ശാരി.. പക്ഷെ നാസ പറഞ്ഞത് ഇതൊന്നും അല്ല താനും.

  • @babun762
    @babun762 Рік тому

    Ohm namah The great Ness of prapancha

  • @Jubylive
    @Jubylive Рік тому

    സൂര്യൻ ഉണ്ടാകുന്നതിനു മുൻപ് പ്രപഞ്ചത്തിൽ ധാരാളം ശബ്ദങ്ങൾ ഉണ്ടായിട്ടുണ്ട്... ഭൂമിക്ക് ചുറ്റും ഉള്ള വായുവിൽ ആണ് ശബ്ദം സഞ്ചരിക്കുന്നത്. ബഹിരകാശത്തു എപ്പോഴും സ്ഫോടനങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും അവിടെ വായുവിന്റ അസാന്നിധ്യം ഉള്ളത് കൊണ്ടാണ് ഭൂമിയിൽ പേടികൂടാതെ ജീവിക്കാൻ മനുഷ്യർക്ക് സാധിക്കുന്നത്