ആരാണ് ഇബ്നു അബ്ദുൽ വഹ്ഹാബ്.!? മൗലാനാ നജീബ് മൗലവി. Najeeb moulavi

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 436

  • @niyasnunu28
    @niyasnunu28 16 днів тому +2

    മരിച്ച ആളാണെങ്കിലും അഹ്‌ലുസുന്നയെ ഇത്രക്ക് വ്യതിചലിപ്പിച്ച ആളെ സമൂഹത്തിന് മുൻപിൽ തുറച്ചു കാണിച്ചില്ലേൽ അതിൽ ഇനിയും മുസ്ലിം സമൂഹം പെട്ടുപോവും
    അത് സമൂഹത്തിന് പഠിപ്പിക്കൽ പണ്ഡിതന്മാരുടെ ബാധ്യതയുമാണ്
    സുന്നത്ത് ജമാഅതിന് വേണ്ടി സംസാരിക്കാൻ ഉസ്താദിന് ഇനിയും തൗഫീഖ് നൽകട്ടെ

  • @AbdulAzeez335
    @AbdulAzeez335 Місяць тому +45

    ഇബ്‌നുഅബ്ദുൽ വഹാബിൻ്റഫിത്നയിൽനിന്ന് ഈ സമൂദായത്തെഅല്ലാഹു കാക്കട്ടെ .ആമീൻ

    • @mohamedshareef3361
      @mohamedshareef3361 Місяць тому

      താൻ ഇത് മക്കമദീനയിലെ ഇമാമുമാരോട് ദുആചെയ്യാൻ പോയി പറയൂ.. ഒരുകാലത്ത്ശിയായിസമെന്ന പിഴച്ചവർ മക്കമദീനയവരുടെ കുറാഫാത്തിന്റയിടമാക്കാൻ പരിശ്രമിച്ചഘട്ടം അല്ലാഹു ഒരു മഹാനെകൊണ്ട് അത് തടഞ്ഞു സംരക്ഷിച്ചു.ആ മഹാനാണ് മുഹമ്മദ്ബ്നു അബ്ദുൽവഹാബ്( റ) അവിടെ മിക്ക ഖുത്തുബകളിലൂം ഈ മഹാനെ ആദരവോടെ സ്മരിക്കാറുണ്ട്.അവിടെ ഈ വഹാബികളോട് കൂടാം ഇവിടെ വഹാബീ ശത്രുത .നിങ്ങളാണ് ദീനീവിരുദ്ധരായ കപടവിശ്വാസികൾ

    • @soopisoopi2349
      @soopisoopi2349 Місяць тому

      സിഎം ലോകം നിയന്ദ്രിക്കുന്നുഎന്ന് പറയുന്നവരിൽ നിന്നും...

    • @ameenihsan5688
      @ameenihsan5688 Місяць тому +2

      ഈ സംസ്ഥായിസത്തെ ഇബ്‌ലീസ് കാക്കുന്നുണ്ട് 😜

    • @AnuKreta
      @AnuKreta Місяць тому

      ഇബ്നു തൈമിയ്യ [റ) യെ പുകഴ്ത്തി പറഞ്ഞത് സാക്ഷാൽ ഇമാം ഹജറുൽ അസ്ഖലാനി തങ്ങളാണ് (റഅ) .. അദ്ദേഹത്തെ ' ശൈഖുൽ ഇസ്ലാം ' എന്നു വിശേഷിപ്പിച്ചതും തങ്ങളവർകളാണ് . അതിവിടുത്തെ വ്യാജ സുന്നികൾക്ക് അറിയണമെന്നില്ല ...

    • @abdunasermanachithodi2581
      @abdunasermanachithodi2581 Місяць тому +1

      മുകളിൽ ഒരു ലിങ്ക് ഉണ്ട് സത്യം പഠിക്കണം എന്നു ഉണ്ടങ്കിൽ

  • @abdunasermanachithodi2581
    @abdunasermanachithodi2581 Місяць тому +5

    യഥാർത്ഥ ചരിത്ര സത്യം 👇👇👇അബ്ദുൽ വഹാബ് റ എല്ലാം വരും കേൾക്കണം

  • @lukmanameen8199
    @lukmanameen8199 Місяць тому +13

    ഹുജ്ജത്തുൽ ഉലമ അറിവിന്റെ ആഴക്കടൽ

  • @hhhgjgghh
    @hhhgjgghh Місяць тому +95

    മുജാഹിദിന്റെ ശർറിൽ നിന്ന് ഞങ്ങളെല്ലാവരേയും നീ കാക്കണേ അള്ളാ

    • @sdqmedia1428
      @sdqmedia1428  Місяць тому +1

      آمين

    • @RiyasRiyyaaa
      @RiyasRiyyaaa Місяць тому +2

      Aameen

    • @SidheeqCk-wd2yj
      @SidheeqCk-wd2yj Місяць тому +2

      ആമീൻ

    • @ShaduliVV-n5e
      @ShaduliVV-n5e Місяць тому +1

      Aameen

    • @ameenihsan5688
      @ameenihsan5688 Місяць тому

      @@hhhgjgghh ഇപ്പോൾ പട്ടിക്കാടും എത്തിയല്ലോ ഈ ശേ ർ റ് 😜😜😜പൊട്ടന്മാർ ആയ പാവംsamstha അനുയായികൾ

  • @HananPerfumez
    @HananPerfumez Місяць тому +6

    കൃത്യമായ നിലപാട് വ്യക്തമായ വിശകലനം
    മാന്യമായ ഭാഷണം

    • @AbdullaC-mb3dc
      @AbdullaC-mb3dc Місяць тому

      @@HananPerfumez വമാ ഖദറുല്ലാഹ- ഹഖ് ഖ ഖദ് രി ഹി

  • @aslave.9433
    @aslave.9433 Місяць тому +7

    ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കി തന്ന പോലെ അദ്ദേഹം മനസ്സിലാക്കി തന്നു...അങ്ങനെ അദ്ദേഹം അത് പ്രെചരിപ്പിച്ചു, അതിനാണ് ഇദ്ദേഹം അദ്ദേഹത്തെ ശൈത്താൻ എന്ന് വിളിക്കുന്നത്‌... Allahumusta'an...

    • @4thmile58
      @4thmile58 Місяць тому

      അത്രക്കും നിഷ്കു ആണ് വഹാബ് എങ്കിൽ മക്കയിലും മദീനയിലും കൂട്ട കൊല നടത്തിയത് എന്തിനാണ്?
      അവിടെ ഉള്ള അമൂല്യ മായ പല ഗ്രന്ഥങ്ങൾ ഹദീസുകൾ എന്തിന് നശിപ്പിച്ചു

  • @abdullachembirika5873
    @abdullachembirika5873 Місяць тому +22

    എടവണ്ണയിൽ ഇന്ന് നടന്ന സുന്നി മുജാഹിദ് സംവാദം അക്ഷരാർത്ഥത്തിൽ വഹാബികളുടെ അവശേഷിക്കുന്ന അടിവേര് കൂടി അറുത്ത് മാറ്റുന്നതായിരിന്നു. തൗഹീദ് പോലും എന്താണെന്ന് കൃത്യമായി തീരുമാനമാകാത്ത വഹാബിസത്തെ തവസ്സുൽ എന്ന വിഷയത്തിൽ നിന്ന് കൊണ്ട് സുന്നി പണ്ഡിതർ വെള്ളം കുടിപ്പിച്ചത് കണ്ടപ്പോൾ സത്യത്തിൽ മൗലവിമാരോട് സഹതാപം തോന്നി. നിലയില്ലാ കയത്തിൽ കൈകാലിട്ടടിച്ച റഹ് മാനി അവസാനം പിടിച്ചു കയറാൻ സദസ്സിനോട് പോലും ദേഷ്യം കാണിച്ചത് കണ്ടപ്പോൾ ചിരിയും വന്നു. സ്വന്തം നേതാവ് ഇബ്നു അബ്‌ദിൽ വഹാബിനെയും ഇബ്നു തൈമിയ്യയെയും തള്ളാനും കൊള്ളാനും പറ്റാത്ത ഗതികേടായിരുന്നു ഇന്നത്തെ സംവാദത്തിൽ വഹാബികൾക്ക്.നർമ്മം കലർന്ന മർമ്മത്തിൽ കൊള്ളുന്ന കക്കുപ്പടിയുടെ ചോദ്യങ്ങൾക്ക് മുമ്പിൽ മൗലവി പതിവിലും കൂടുതൽ ബബ്ബ അടിച്ചു രക്ഷപ്പെടാൻ ശ്രമിച്ചത് വളരെ ദയനീയവുമായിരുന്നു. വഹാബികളുടെ ആകെയൊരു പിടിവള്ളി ഫള്ഫരിയുടെ ക്ഷുദ്ര കവിത മാത്രമായിരുന്നു. സുന്നി പണ്ഡിതന്മാർക്ക് അഭിനന്ദനങ്ങൾ🌹

    • @abbaskollarakkal4916
      @abbaskollarakkal4916 Місяць тому +5

      മുൻവിധിയില്ലാതെ കാര്യങ്ങൾ കേൾക്കുക, മനസിലാക്കുക.

    • @shafip
      @shafip Місяць тому

      നിങ്ങളോടും 🤝​@@abbaskollarakkal4916

    • @mohamedshareef3361
      @mohamedshareef3361 Місяць тому

      ദീനിൽ ഒരു സംശയപരകാര്യം പോലും കടത്തികൂട്ടി ചെയ്യുന്നത് നബി(സ)നിരോധിച്ചവയാണ് നബിയുടെ ഇത്തിബാഅ മാത്രം പിന്തുടർന്നാണ് സഹാബാക്കൾ ജീവിച്ചത് താബിഈതാബി ഈങ്ങളും ആ ഉത്തമ നൂറ്റാണ്ടൈകൾ കടന്നുപോയത് നബി സ വിലക്കിയ ഖബർകെട്ടിപൊക്കൽ വിഗ്രഹസമാനം അവിടെ പൂജിക്കൽ പ്രസാദം ഊട്ടൽ നിലവിളക്ക്കത്തിക്കൽ പട്ടുംപുടവ ഉഴിഞ്ഞുവെക്കൽ ഈവിധം ബിസ്നസിനായി ഖബറുകളെ ചൂഷണാലയമാക്കി അല്ലാഹുവല്ലാത്ത ഖബറ്ളികളോട് സഹായംതേടി പ്രാത്ഥനയുമായി ശിർക്ക്ചെയ്യുന്നു.
      മഹാന്മാരെ പടച്ചവനോട് കൂട്ടി പങ്കാളികളാക്കുന്നവരേ.. നിങ്ങൾ ഇസ്ലാമിലെ പിഴച്ചവിഭാഗമാണ്. നിങ്ങളോട് തൗഹീദുള്ളവർ സംവാദത്തിന് വന്നാൽ നിങ്ങൾ കൂക്ക് വിളി ഓളിയിടൽ അങ്ങിനെ അലങ്കോലമാക്കലും പാളകിതാബുകളിലെ കൈകടത്തി കൂട്ടിചേർത്തു പിഴവുകളെ കൊണ്ട് ന്യീകരണം നടത്തുകയും ചെയ്താലും സത്യം സത്യമാകാതിരിക്കില്ല. നിങ്ങൾ പരാജിതർ അത് പടച്ചവന്റയടുത്ത് കാണാം

    • @basheeramanath7971
      @basheeramanath7971 Місяць тому

      പിന്നല്ലാണ്ടെ '

    • @usaff-z3g
      @usaff-z3g Місяць тому

      കക്കൂപ്പടി സൂറ ഇസ്രാഹിന്റെ ആയത്ത് മാത്രം ഓതി...അതിന്റെ അർത്ഥം കേൾപ്പിച്ചിരുന്നു എങ്കിൽ അവിടെ ഉണ്ടായിരുന്ന താക്ബീർ തൊഴിലാളികളിൽ കുറെ എണ്ണം മുജാഹിദ് ആവുമായിരുന്നു 😂😂

  • @risingstar9341
    @risingstar9341 Місяць тому +5

    അല്ലാഹ് നമുക്ക് എല്ലാവർക്കും നാഫിഅ ആയ ഇല്മ് പ്രധാനം ചെയ്യട്ടെ. വഹാബിസത്തിന്റ sharrkale തൊട്ട് എല്ലാവരെയും കാത്ത് രക്ഷികട്ടെ....

  • @sanchari734
    @sanchari734 Місяць тому +17

    മാഷാ അല്ലാഹ്. നല്ല വിവരണം❤. വഹാബിയ്യത്തിൽ നിന്നും next step യുക്തിവാദം.

    • @ameenihsan5688
      @ameenihsan5688 Місяць тому

      സംസ്ഥായിസം നേര കം.... വഹാബിസം സ്വർഗം

  • @AfsalPv-l1h
    @AfsalPv-l1h Місяць тому +5

    ما شاء اللّه لا قوّة الاّ باللّه 💚

  • @abdulrahim-dk1bj
    @abdulrahim-dk1bj Місяць тому +4

    സൗദിയിൽ തൗഹീദുണ്ട് ദീനുമുണ്ട്. ഇല്ലാത്തത് സൂഫിസവും തരീഖത്തുമാണ്.

    • @AkbarAli-wy5ig
      @AkbarAli-wy5ig Місяць тому

      Soudiyil soofisam thareeqath kke ind wahabisam alla soudi bharikunnathu

  • @NoushadNoushad-p6s
    @NoushadNoushad-p6s Місяць тому +1

    Mashallah correct point ☝️☝️☝️❤️❤️❤️

  • @AbdullaParayil
    @AbdullaParayil Місяць тому +11

    എല്ലാ സുന്നി പണ്ഡിതൻ മാരും, ഇങ്ങനെ സത്യം തുറന്നു പറയട്ടെ,

    • @JoleanJol
      @JoleanJol Місяць тому

      സ്വന്തം സാത്താനെ പുറത്തിടാനോ.

    • @abdunasermanachithodi2581
      @abdunasermanachithodi2581 Місяць тому

      ua-cam.com/video/E1NlDsF72L0/v-deo.htmlsi=xzMHFEuW-JtyruE9

    • @abdunasermanachithodi2581
      @abdunasermanachithodi2581 Місяць тому

      ua-cam.com/video/sqFVpvA2nqY/v-deo.htmlsi=hqoG47JHenWw32qG

  • @SOAOLSRY
    @SOAOLSRY Місяць тому +64

    ഖാസിമി മൂത്തേടം ഉസ്താദിൻ്റെ പ്രഭാഷണം വളരെ വിശദമായി തന്നെ ഇയാളെ പരിചയപ്പെടുത്തുന്നുണ്ട്. അല്ലാഹ് കാത്ത് രക്ഷിക്കട്ടെ

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt Місяць тому

      💯💯👌👌👌

    • @sudheertheruvath2860
      @sudheertheruvath2860 Місяць тому

      💕💕💕😍😍😍💚💚💚🤲🤲🤲🤲

    • @zamindal283
      @zamindal283 Місяць тому +7

      കാസിമി യേ പോലെ പഠിച്ചു പറയാൻ ഇന്ന് ആളില്ല…

    • @SOAOLSRY
      @SOAOLSRY Місяць тому +8

      സമസ്തയുടെ കീഴിൽ ഒരു റിസർച്ച് സെൻ്റർ ഉണ്ടാകേണ്ടത് അനിവാര്യത ആണ് .
      ഇന്ന് പണ്ഢിതന്മാർ ഇത്തരം വിഷയങ്ങളിൽ നിന്നും മാറി നടക്കുന്നതിൻ്റെ കാരണം അലസതയും അതോടൊപ്പം ഈ വിശയങ്ങൾക്കുള്ള പിന്തുണയും പ്രോത്സാഹനവും ഇല്ലാത്തത് കൂടിയാണ്

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt Місяць тому

      @@zamindal283 💯💯👌👌✌️✌️💪💪💪

  • @Yoosufalahi
    @Yoosufalahi Місяць тому +8

    മാശാ അല്ലാഹ്

  • @MuhammedZainy
    @MuhammedZainy Місяць тому +4

    MashaAllah, Alhamdulillah

  • @abdulrahimankm1671
    @abdulrahimankm1671 Місяць тому +39

    മൗലാനക്ക് അള്ളാഹു ആയുസും ആരോഗ്യവും നൽകുമാറാകട്ടെ...

    • @ameenihsan5688
      @ameenihsan5688 Місяць тому +6

      @@abdulrahimankm1671 അല്ലാഹു വേണം മരിച്ചോരും വേണം എന്ന് പറഞ്ഞു ഈ ഉമ്മത്തിനെ നരകത്തിൽ ആക്കാൻ ആണോ ദീർഘായുസ്സ്

    • @basithbazi5356
      @basithbazi5356 Місяць тому

      ⁠​⁠@@ameenihsan5688shaithwante kombulla swargam ummathin aavashyamillenkilo…

    • @ameenihsan5688
      @ameenihsan5688 Місяць тому

      @@basithbazi5356 ഇങ്ങനെ യും ഒരു സ്വർഗം ഉണ്ടോ... ചിലപ്പോൾ മുസ്‌ലിയാക്കളുടെ കയ്യിൽ ഉണ്ടാവും😜😜

    • @sdqmedia1428
      @sdqmedia1428  Місяць тому +1

      മരിച്ചവർക്ക് പകരം ജിന്നുകൾ ആയാലോ

    • @basithbazi5356
      @basithbazi5356 Місяць тому

      ഒപ്പം ചുഴലി യിൽപെട്ട ഭ്രാന്തന്മാരും ഉണ്ടായാൽ ടിക്കറ്റ് ഇല്ലാതെ കയറാം!

  • @askeraliaskerali5659
    @askeraliaskerali5659 Місяць тому +3

    ഇബ്നു അബ്ദുൽ വഹാബ് റഹ്മാഹുല്ല യുടെ ഫോട്ടോ എവിടെ നിന്ന് കിട്ടി ഫോട്ടോ ഗ്രാഫി കണ്ട് പിടിച്ചത് 1826 -ൽ കളളം

  • @ameenihsan5688
    @ameenihsan5688 Місяць тому +55

    വഹാബി കൾ എന്ന പേര് പോലും കളവിൽ നിന്ന് ഉണ്ടായതാണ് എന്ന് ആ പേരിന്റെ അർത്ഥം മനസ്സിൽ ആക്കിയാൽ മനസ്സിൽ ആവുന്നത് ആണ്

    • @mohamedshareef3361
      @mohamedshareef3361 Місяць тому

      സഹോദരാ..നിങ്ങൾ മക്കയിലോ മദീനയിലോ കുറച്ച് താമസിക്കുക.എന്നിട്ട് അവിടെ ഹറമിൽ ഇമാമ് നിന്നു ഖുർആനോതി കരഞ്ഞു കൊണ്ടിരിക്കുന്നവരുടെ ജുമുഅ ഖുത്തുബ ശ്രവിക്കുക. അറബി അറിയാത്തവരെങ്കിലത് തർജിമചെയ്തു കേൾക്കുക അവരൊക്കെയും ശിയായിസത്തിന്റ വഴികേടിൽനിന്നും സംരക്ഷിച്ചു തൗഹീദിന് വേണ്ടി പ്രയത്നിച്ച മുഹമ്മദ്ബുനു അബ്ദുൽവഹാബ്(റ)നെ സ്മരിക്കുന്ന ഖുതുബകളാണ് കേൾക്കാനാകുക. അവിടെ പോയി ആ മഹാനെ ആദരിക്കുന്നവരോട് കൂടിചേരാം.അവിടെ എല്ലാം നല്ലത്. ഇവിടെ കേരളത്തിലോ വലിയ ശത്രുത വഹാബീഎന്ന് വിളിച്ചു ആ മഹാനവർകളെ ചീത്തവിളി.അവരെ അകറ്റണം ഐത്തംആചരിക്കണമെന്ന് പ്രചരണം.ഇത് മുനാഫിഖീങ്ങളുടെ സ്വഭാവമല്ലേ..
      ഞാൻ മദീന ഹറമിൽ ജോലിയുണ്ടായിരുന്നയാളാണ്അവിടെ പോയപ്പോഴാണ് ഇവിടെ മൊല്ലാമാർ മഹാന്മാരെവെച്ചു ആത്മീയചൂഷണവും ഖബർബിസ്നസിനായി ഭൗതിക പണമാർഗ്ഗമാക്കി ഇസ്ലാമിന് വിരുദ്ധം കെട്ടിപൊക്കി പട്ടും പുടവയും നിലവിളക്കും കത്തിച്ചുവെച്ചു വിഗ്രഹസമാനം വഴിപാടും പ്രസാധവുംകൊണ്ട് അവരെ വിളിച്ചുതേടാൻ പോകുന്ന ശിർക്കിനെ പറ്റി മനസിലാക്കാനായത്. ഇസ്ലാമിന്റ വിശ്വാസ വിരുദ്ധ ശിയായി സമാണ് നിങ്ങൾ പിന്തുടരുന്നത്. താങ്കൾ ആദ്യം മുഹമ്മദ്ബ്നുഅബ്ദുൽ വഹാബ് അഥവാ അബ്ദുൽവഹാബിന്റ മകൻ മുഹമ്മദ്എന്ന മഹാനെപറ്റി പഠിക്കൂ..ഇവിടെ വഹാബീ എന്നവിളിപേരുമിട്ടു കള്ളങ്ങൾ കപടം പ്രചരിപിക്കുന്നവരെ പറ്റി അപ്പോൾ മനസിലാകും. ആ മഹാനിലൂടെ പടച്ചവൻ ദീനിന്റ ആസ്ഥാനം ശരിയായ മതം നിലനിർത്തി അതല്ലാതിരുന്നങ്കിൽ ശിയായിസം അവിടവും കീഴടക്കുമായിരുന്നു. ആ മഹാനെയാ ഈ ശിർക്ക് മൊല്ലാമാര് ചീത്തവിളിക്കുന്നത്.. പിശാചുക്കൾ

    • @mohamedshareef3361
      @mohamedshareef3361 Місяць тому +2

      ലോകാവസാനം വന്നാൽ ദീൻ മദീനയിൽമാത്രം ഒതുങ്ങുമെന്ന് നബി(സ)പ്രവചനം എത്ര ശരി

    • @AfsalPv-l1h
      @AfsalPv-l1h Місяць тому +3

      സെരി സേട്ടാ...

    • @abu-uc6mk
      @abu-uc6mk Місяць тому

      വഹാബ് സഖാഫി ന്ന് പേരിട്ടതിന് ശേഷം വന്നു കുറാഫിക്ക് വെളിവ്

    • @makkarmm165
      @makkarmm165 Місяць тому

      വഹാബികൾ എന്ന് പറയുന്നത് തന്നെ തെറ്റല്ലേ... നിങ്ങൾ പറയുന്ന വഹാബിസത്തിന്റെ സ്ഥാപകന്റെ പേര് മുഹമ്മദ്‌ എന്നാണ്... ആ മുഹമ്മദിന്റെ വാപ്പ ആണ് അബ്ദുൽ വഹാബ്....

  • @usmanhamidi5306
    @usmanhamidi5306 Місяць тому +36

    ശൈഖുനാ ഉസ്താദ് അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ

    • @husainoachira3373
      @husainoachira3373 Місяць тому

      ആമിൻ

    • @swalahudheenktvtlrswalahud67
      @swalahudheenktvtlrswalahud67 Місяць тому

      അതെ ശരിയാണ്, രോഗം പകർന്ന് കൊണ്ടിരിക്കും ആരോഗ്യം പകരില്ല

  • @rayeenbaqavi2254
    @rayeenbaqavi2254 Місяць тому +6

    Alhamdulillah

  • @abdurazak2952
    @abdurazak2952 Місяць тому +16

    ഇപ്പോൾ ഉസ്മാൻ(റ) തങ്ങളുടെ ഖബറും പൊളിച്ചിട്ടുണ്ട്

    • @4thmile58
      @4thmile58 Місяць тому

      അള്ളാന്റെ റസൂൽ sws സാധാരണ ക്കാരൻ വിളിച്ച ചെറ്റകൾ ഇതിലും അപ്പുറം ചെയ്യും

  • @BycByc-q7q
    @BycByc-q7q Місяць тому +2

    മുഹമ്മദ് ഇബിനു അബ്ദുൽ വഹാബ് ലഹനത്തുള്ളാഹി അലഹി

  • @kunhimuhammedmuhammed1122
    @kunhimuhammedmuhammed1122 Місяць тому +2

    طول الله عمر الاستاذ

  • @ashrafkuniyil5418
    @ashrafkuniyil5418 Місяць тому +4

    ما شاء الله

  • @muhammedshareef7545
    @muhammedshareef7545 Місяць тому +2

    ❤masha Allah❤

  • @muhammedashrafmarutha5479
    @muhammedashrafmarutha5479 Місяць тому +2

    ഹുജ്ജത്തുൽ ഉലമാ മൗലാനാ

  • @NaseerSnssfh
    @NaseerSnssfh Місяць тому +4

    അവർ ഈ കിത്താബ് വായിച്ചാൽ നിങ്ങൾക്ക് പാവപെട്ട ഈ ജനങ്ങളെ പറ്റിക്കാൻ കയില്ല

  • @muhammedsalim.a.panappatta6585
    @muhammedsalim.a.panappatta6585 Місяць тому

    Authentic presentation!!

  • @abbaslatheefi1350
    @abbaslatheefi1350 Місяць тому +11

    മാഷാ അല്ലാഹ് !

  • @raheemvk7611
    @raheemvk7611 Місяць тому +2

    ❤❤❤

  • @alfathwavlog7817
    @alfathwavlog7817 Місяць тому +9

    വഹാബിസം തനി നായിക്കാട്ടമാണ് നജീബ് മൗലവിക്ക് ഒരായിരം അഭിനന്ദനങ്ങൾ🌹

  • @LahelVakkachan-d9l
    @LahelVakkachan-d9l Місяць тому +14

    മൗലനയുടെ ഈ പ്രസംഗം പട്ടിക്കാട് കോളേജിലെ രണ്ട് വഹ്ഹാബികൾക്കും എത്തിച്ചു കൊടുക്കൂ പ്ലീസ്....

  • @shra31p97
    @shra31p97 Місяць тому +8

    ebnu abndul vahab മരണപ്പെട്ടത് 1792ൽ.ക്യാമറ കണ്ടു പിടിച്ചത് 1816 ലും.അപ്പോൾ ഈ ഫോട്ടോ ആരുടേത്

    • @manuama-vb1pr
      @manuama-vb1pr Місяць тому +2

      സമസ്ത കൗമിനു അത് മതി ...ചിന്തിക്കില്ല എന്ന പൂർണ്ണ ബോധ്യത്തിലാണ് അവരുടെ നേതൃത്വം ഈ തെറ്റുകൾ ചെയ്യുന്നത്...ഈ ഫോട്ടോയും കൗമു വിശ്വസിക്കും

    • @hmb1234
      @hmb1234 Місяць тому

      ഇവറ്ക്ക് കുറച്ചു viwers കിട്ടണം യൂട്യൂബ് വരുമാനം വേണം അല്ലാതെ ദീൻ വളർതാൻ ആണോ ഇതൊക്കെ, വഴി തെറ്റിച്ചു പൈസ ഇണ്ടാക്കൽ

    • @jabirkavungal6126
      @jabirkavungal6126 Місяць тому

      ​@@manuama-vb1prതൽകാലം ഇത് പറഞ്ഞ് ആശ്വസിക്കാം

    • @manuama-vb1pr
      @manuama-vb1pr Місяць тому

      @@jabirkavungal6126 പഴയ സൗദി നാട്ടു രാജ്യമായിരുന്ന സെക്കന്റ് സൗദി സ്റ്റേറ്റ് ഭരിച്ചിരുന്ന Abdul Rahman bin Faisal Al Saud എന്ന രാജാവിന്റെ ചിത്രമാണ് ശൈഖ് മുഹമ്മദ് ഇബ്‌നു അബ്ദുൽ വഹ്ഹാബ് (റഹി) യുടെ ചിത്രമാണെന്ന് പറഞ്ഞു കൊടുത്തിട്ടുള്ളത്.. വിക്കിപീഡിയയിൽ Abdul Rahman bin Faisal Al Saud ന്റെ 1900 ൽ എടുത്ത ഒഫീഷ്യൽ ചിത്രമാണ് ആ കൊടുത്തിട്ടുള്ളത് . ഇദ്ദേഹത്തിന്റെ മകനാണ് ആധുനിക സൗദി സ്ഥാപകനായ ഇബ്‌നു സഊദ് ..ഒന്ന് പോയി നോക്ക് വിക്കിപീഡിയ.en.wikipedia.org/wiki/Abdul_Rahman_bin_Faisal_Al_Saud_(1850%E2%80%931928)
      നാണമില്ലേ ചെങ്ങായി തനിക്ക് ...ഇത് പോലെ തന്നെയാവും താങ്കളുടെ ചരിത്ര പഠനവും...

  • @hashirsainudheen3682
    @hashirsainudheen3682 Місяць тому +3

    ❤❤❤👌👌👌🌹🌹❤

  • @abduraheem6709
    @abduraheem6709 Місяць тому

    Ameen

  • @basithk8027
    @basithk8027 Місяць тому +3

  • @mohammedvnnechiyil1437
    @mohammedvnnechiyil1437 Місяць тому +1

    CORRECT

  • @YaseenMampad
    @YaseenMampad Місяць тому +3

    الله

  • @anwaralavi975
    @anwaralavi975 Місяць тому +1

    Idu Muhammad ibn vahab nte photo allallo admin pandidaaa..
    Shaikh nte vafaathinu 50 olam varshangalku shesham aanu first photo thanne aayad..
    Karamath aayirikkùm lle ?

  • @ckhamza2887
    @ckhamza2887 8 днів тому

    ഈ വഹാബിന്റെ രൂപം തന്നെ ഭീകരമാണ്.

  • @drtahseensaqibi
    @drtahseensaqibi Місяць тому +1

    Allah Swt may protect whole ummah from devil Najdiya fitna

  • @abduljabbarvk3882
    @abduljabbarvk3882 Місяць тому +1

    Ameen
    3:13 3:15

  • @muhammedbasheer5712
    @muhammedbasheer5712 Місяць тому +8

    പിഴച്ചു പോയ പാവം വഹാബികൾക്ക് ഇത് നല്ലൊരു പാഠമാവട്ടെ

  • @Fazilpoovathi
    @Fazilpoovathi Місяць тому +16

    എന്തൊരു അവതരണം ❤❤

    • @ameenihsan5688
      @ameenihsan5688 Місяць тому

      @@Fazilpoovathi അങ്ങാടി മരുന്ന് വിൽപ്പന ക്കാരന്റെ അവതരണം 😜😜😜

    • @asharafptthoha7247
      @asharafptthoha7247 Місяць тому

      ഹാവു ഭയങ്കരം

  • @hassansaqafihassansaqafi6822
    @hassansaqafihassansaqafi6822 Місяць тому +5

    അൽഹംദു ലില്ല മൗലാന നജീബ് ഉസ്താദിന്റെ ഈ അവതരണം വഹാബി കള്ളൻ മാരുടെ അടിത്തറ ഇളക്കി
    അല്ലാഹു ഉസ്താദിന് ദീർഘകാലം ദീനിന് ഖിദ്മ ചെയ്യാൻ തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @naseems1
    @naseems1 Місяць тому +1

    ഇബ്നു അബ്ദുൽ വഹാബ് സ്വന്തമായി കൊണ്ടുവന്ന വാദങ്ങൾ എന്താണ്?

  • @thahakutty7113
    @thahakutty7113 Місяць тому +4

    ഫൾഫറിക്ക് അറിയിക്കണം 🌹

  • @abdurahman1262
    @abdurahman1262 Місяць тому +1

    Sheythan..ebnu..a..w..laganthullah

  • @askeraliaskerali5659
    @askeraliaskerali5659 Місяць тому +1

    ഫോട്ടോ ഗ്രാഫി കണ്ടുപിടിച്ചത് 1826-ൽ 😊 ഇബ്നു അബ്ദുൽ വഹാബ് rahmahulla അതിനും എത്രയോ വർഷം മുൻപ്

    • @zamindal283
      @zamindal283 Місяць тому

      @@askeraliaskerali5659 അധികം ഒന്നുമില്ല mr ...
      ഫിത്നക്കാരൻ ജനിച്ചിട്ട് 3 നൂറ്റാണ്ടേ ആയുള്ളൂ ....
      ഹിജ്‌റ 200ന് ഉള്ളിൽ ജനിച്ച മദ്ഹബിന്റെ ഇമാമുമാരെ കാല വ്യത്യാസം കൊണ്ട് തള്ളുന്നവർ അല്ലാഹുവും റസൂലും പറഞ്ഞത് മാത്രം മതി എന്നു പറയുന്നവർക്ക് കാട്ടുകള്ളനായ ഇബ്നു വഹ്ഹാബ് പറഞ്ഞതൊക്കെ സ്വീകാര്യം ....😂😂😂😂

  • @ashrafkt8874
    @ashrafkt8874 Місяць тому

    അപ്പം ചരിത്രകാരൻ പറഞ്ഞ സംങ് തികൾ എല്ലാവർക്കും മനസ്സിലായിലെ 'ഇതെക്കെ മാണ്ടതല്ലെ

  • @ctjunaid
    @ctjunaid Місяць тому

    Ee photo polum fake aanu, he was not like this, 😂 camera was not there at his time
    He only did one thing , asked muslims to pray Allah directly ❤
    Only spread tawheed

  • @poovenilavu4353
    @poovenilavu4353 Місяць тому +1

    അയാളും ഒരു ഭീകരനായിരിക്കും. 😂😉🤗

  • @AliKoya-h3n
    @AliKoya-h3n Місяць тому

    Muhamadubnu abdul vahan lahanatulayi alyhi

  • @ashiquemishal
    @ashiquemishal Місяць тому +4

    ആദ്യം മുഹമ്മദ്‌ ബിൻ അബ്ദുൽ വഹാബ് റഹ്‌മുള്ള കുറിച്ച് ഉസ്താദ് നല്ലോണം പഠിക്കണം. അവർ എഴുതിയ കിതാബ് തൗഹീദ് പോലുള്ള ഗ്രന്ദങ്ങൾ വായിക്കണം. ഖുറാനും സുന്നത്തും കൊണ്ടല്ലാതെ അവർ ഒന്നും എഴുതിട്ടില്ല. അവർ ചെയ്ത ഒഴു തെറ്റ് കാണിച്ചു തരാൻ കഴിയോ ഉസ്താദിന്. ജാറാത്തിൽ പോയുള്ള പ്രാർത്ഥനയും മറ്റു അന്തവിഷ്വസങ്ങളും ശിർക്കൊക്കെ തൗഹീദിനെതിരാണ് എന്ന് പറയുന്നതാണോ തെറ്റ്.

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN Місяць тому

    4 mujthahidh. 2 Aqeedha ash hari. Maathuree Haque va haquaaa. All. Muufassir. Sihahussitha ee aashayathod pin pattiya. Al ulamaah yellam to 313.or oder all groop. Nt accept od. Rasool $ paragha 73 bagam. Adhil pedum 1 Haque mel. Paragha gmfm jn ambiyaa 25.abd fm hallaj of arvaah 😊

  • @fzlfz6471
    @fzlfz6471 Місяць тому +6

    മാശാ അല്ലാഹ് 👍🏻

    • @ameenihsan5688
      @ameenihsan5688 Місяць тому

      കളവുൽ ഉലമ കളവ് പറഞ്ഞതിന്😜😜😜

  • @PulipparaMohammed12
    @PulipparaMohammed12 Місяць тому

    ഖബ്ർ ഇല്ല ഇതൊക്കെയാണ് വലിയ കാര്യം

  • @ahsani4240
    @ahsani4240 Місяць тому +1

    قرن الشيطات

  • @hasainarnm5144
    @hasainarnm5144 Місяць тому +4

    Allah Deergauss nalgane

  • @muhammedasifjjaleel9985
    @muhammedasifjjaleel9985 Місяць тому

    2nd MBS

  • @thahakutty7113
    @thahakutty7113 Місяць тому +1

    മുജാഹിദ്ബ്നു അബ്ദുൽ വഹ്ഹാബ് എന്നോ വഹ്ഹാബി ഇബ്നു അബ്ദുൽ വഹ്ഹാബു എന്ന് വിളിച്ചാലോ ❓

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw Місяць тому

    ഈ ഫോട്ടോ ആരുടെയാണ് ?

    • @manuama-vb1pr
      @manuama-vb1pr Місяць тому +2

      സമസ്ത കൗമിനു അത് മതി ...ചിന്തിക്കില്ല എന്ന പൂർണ്ണ ബോധ്യത്തിലാണ് അവരുടെ നേതൃത്വം ഈ തെറ്റുകൾ ചെയ്യുന്നത്...ഈ ഫോട്ടോയും കൗമു വിശ്വസിക്കും

    • @YesFreshIndia-gw7mw
      @YesFreshIndia-gw7mw Місяць тому

      @@manuama-vb1pr സമസ്ത സംഘികളേക്കാൾ മര പൊട്ടന്മാരാണ് ...ഈ ഫോട്ടോ ആരുടേതാണെന്ന് അവർ പറയുമോ ?

  • @muneervalappan666
    @muneervalappan666 Місяць тому

    വഹാബി ലഅനതുല്ലാഹി അലൈഹി

  • @abduraheem6709
    @abduraheem6709 Місяць тому

    Kristyanikalum.yeshu.Dayva.putrananenn samrtikan. Qrhan Taneuan upayogichad

  • @ashrafkoppilan19
    @ashrafkoppilan19 Місяць тому +9

    ഖബര്‍ പൂജ നടക്കില്ല

    • @RiyasRiyyaaa
      @RiyasRiyyaaa Місяць тому +1

      British Charan ebnu Abdul wahabinde adima wahabiallahuvin kayyum kalum und enn vadikkunna wahabi kurafi en allahuvin 10 tala und enn parayarudh kuburi

    • @RiyasRiyyaaa
      @RiyasRiyyaaa Місяць тому

      Jinn pujaga wahabi

    • @AbdulAzeez-cc5je
      @AbdulAzeez-cc5je Місяць тому

      ഖബർ പൂജയെ നടപ്പുള്ളു ; ഇജ്ജ് കണ്ടോണം കൂട്ടിക്കോ 😂😂😂പോത്തിനോട് വേദം ഓതുന്നത് സുന്നികൾ നിർത്തി 😂😂😂

    • @Ronin1444
      @Ronin1444 Місяць тому

      നെജ്ടിസം പിശാച്

  • @YoosufaliKalodymuthuvil
    @YoosufaliKalodymuthuvil Місяць тому +1

    Ibin abdul vahab joodhen hamfer......

  • @kunhimuhammedmuhammed1122
    @kunhimuhammedmuhammed1122 Місяць тому +8

    ഇബ്നുഅബ്ദില്വഹാബിന്റെഫോട്ടോകണ്ടാല്തന്നേപിശാചാതോന്നും

    • @mohammedvn7159
      @mohammedvn7159 Місяць тому +1

      ഫോട്ടോഗ്രഫി എന്നാണ് കണ്ടുപിടിച്ചത്.ലോകത്ത് ആദ്യ ഫോട്ടോ ഏത് കാലത്താണ് വന്നത്..ഏതായാലും ശൈഖ് അതിന് രണ്ടു നൂറ്റാണ്ട് മുമ്പ് മരിച്ചു പോയിട്ടുണ്ട്

    • @manuama-vb1pr
      @manuama-vb1pr Місяць тому +1

      ഇത്ര ഉള്ളൂ ഈ കാലഘട്ടത്തിൽ ജീവിച്ചിട്ടും റയ്ഹാന്റെയൊക്കെ അറിവ് ...അപ്പോൾ ദീൻ മനസ്സിലാക്കുന്നിടത്തും ഈ ശ്രദ്ധയെ കാണൂ

    • @BeeranKoya-y8y
      @BeeranKoya-y8y Місяць тому

      അതിനു ഇത് കണ്ടിട്ട് ap യുടെ പോലെ ഇല്ലാലോ

  • @madeena4529
    @madeena4529 Місяць тому +1

    പിതാവ് സുന്നിയാണെങ്കിൽ പിന്നെ. എന്തിനാണ്. വഹാബി. വഹാബി enn പറയുന്നേ

  • @alikuttyv.p6155
    @alikuttyv.p6155 Місяць тому +1

    ആർക്കൊക്കെയോ അസ്വസ്ഥത ഉണ്ടല്ലേ

  • @AS-sp8iu
    @AS-sp8iu Місяць тому +1

    പിശാചിൻ്റെ രണ്ട് കൊമ്പ് എന്ന് പറഞ്ഞത് മുജാഹിദും ജമാഅത്തെ ഇസ്ലാമിയുമാണോ അതോ എ.പി യും ഇ.കെ യുമാണോ?

    • @sdqmedia1428
      @sdqmedia1428  Місяць тому

      നെജിദിൽ നിന്ന് പുറപ്പെടുന്ന രണ്ടു കൊമ്പിനെ കുറിച്ചാണ് നബി പറഞ്ഞത്.. എ പി യും ഇ കെ യും ഒന്നും നെജിദിൽ നിന്ന് വന്നതല്ല.. അവിടെനിന്ന് കയറിവന്നത് ഇബ്നു അബ്ദുൽ വഹാബ് ആണ്

  • @musthajabmuhsinkc7366
    @musthajabmuhsinkc7366 Місяць тому

    ഇബ്നു അബ്ദുൽ വഹ്ഹാബ് റഹിമഹുള്ള തനി ഹമ്പലി മദ്ഹബ്കാരനായിരുന്നുവെന്ന് അദ്ധേഹത്തിൻ്റെ മകൻ അബ്ദുള്ള റഹിമഹുള്ള പറയുന്നുണ്ട്.
    ഏതാ ശരി?

  • @bloomingflowers6420
    @bloomingflowers6420 Місяць тому +1

    പുകവലി ഹറാം തന്നെയാണെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. വളരെ അത്യാവശ്യം ആണെങ്കിലേ ഫോട്ടോ എടുക്കാവൂ എന്ന് സമസ്തയുടെ പണ്ഡിതർ തന്നെ പറഞ്ഞിട്ടുണ്ട്.

    • @sudheertheruvath2860
      @sudheertheruvath2860 Місяць тому +1

      ശരഹിന്റെ നിയമം അതാണ് 👍

    • @karimindi2633
      @karimindi2633 Місяць тому

      പുകവലി ഹറാം എന്നത് ഏത് കിതാബ് ൽ

    • @bloomingflowers6420
      @bloomingflowers6420 Місяць тому

      @@karimindi2633എല്ലാ ലഹരി വസ്തുക്കളും നിഷിദ്ധമാണ്.

    • @abdulhakkeempa2177
      @abdulhakkeempa2177 Місяць тому

      ആരാണ് പറഞ്ഞത് 👌

  • @abdullaht7677
    @abdullaht7677 Місяць тому +1

    ഇനീ ഒരുകാലത്ത് കഹബ പൊളിക്കും അതു വഹാബി യാ വുമോ

  • @muhammedashrafmarutha5479
    @muhammedashrafmarutha5479 Місяць тому

    ഇബ്നു അബ്ദുൽ വഹ്വാബ് ശൈത്താൻ

  • @sainudheep1826
    @sainudheep1826 Місяць тому

    വഹാബിന്റെ ഷെറിൽ നിന്നും രക്ഷപെട്ടു മടവൂരാണ് പടച്ചോൻ എന്ന് വിശ്വസിച്ചോളിൻ കഴിച്ചിലാകാം

  • @MohammedKm-k1f
    @MohammedKm-k1f Місяць тому +1

    Ibleesinte thouheed wahabi thouheed !!!

  • @ameenihsan5688
    @ameenihsan5688 Місяць тому +4

    റസൂലുള്ളക്കും സഹാബത്തിനും അറിയാത്ത ഒരു കുബ്ബ സുന്നികൾക്ക് വേണ്ട

    • @sdqmedia1428
      @sdqmedia1428  Місяць тому +2

      ഭരണം കയ്യൽ ഉണ്ടായിട്ടും എന്തേ പൊളിക്കാത്തത്.!?

    • @raaavuuuu9960
      @raaavuuuu9960 Місяць тому

      Enna UA-cam venda😂😂😂

    • @ameenihsan5688
      @ameenihsan5688 Місяць тому

      ​@@raaavuuuu9960അന്ധം ഒക്കെ തലയിൽ കേട്ട് നുള്ളിൽ ആയി അല്ലെ.. പാവം 😜😜😜

    • @warrior5336
      @warrior5336 24 дні тому

      Rasoolulla യുടെ കബറിനു മീതെ ഉള്ള കുബ്ബയും, സ്വഹാബത് ഉണ്ടാക്കിയ ആ കിളിവാത്തിലും പൊളിക്കാൻ നോകുമോ ഇങ്ങനെ ആണെങ്കിൽ, ഇതാണ് പറയുന്നത് നിങ്ങളുടെ തീവ്ര ആശയം എന്ന്, kubba എന്ന് പറഞ്ഞാല് കബർ കെട്ടി പൊക്കൽ അല്ല, തിരിച്ചു അറിയാനും nindhikathe ഇരിക്കുന്നത്തിനും വേണ്ടി ആണ് kubbakal പണിതത് എന്ന് പറയുന്നതു

  • @abduraheem6709
    @abduraheem6709 Місяць тому +1

    Ibnuabdulvab shytanan

  • @AkbarAli-wy5ig
    @AkbarAli-wy5ig Місяць тому +1

    Wahabide mugam noku iyalde parambara anu le wahabikal

  • @pmfaisalfaisal8696
    @pmfaisalfaisal8696 Місяць тому +1

    ഉസ്താദേ മുഹമ്മദ്‌ ഇബ്ന്നു അബ്ദുൽ വഹാബിന്റെ കിതാബു തൗ ഹീദ് എന്ന പുസ്തകം o ത്തിൽ ഖുർആൻ നിലോ സുന്നതിലോ നിറക്കാത്തത് ഉണ്ടോ

    • @sdqmedia1428
      @sdqmedia1428  Місяць тому

      ഒന്നല്ല ഒരുപാട് സംഭവങ്ങൾ ഉണ്ട്

  • @q-mansion145
    @q-mansion145 Місяць тому

    🧐

  • @mjcreation4699
    @mjcreation4699 Місяць тому +1

    Ibnu abdul wahab(lahanathullahi)

  • @faz7780
    @faz7780 Місяць тому +2

    Avante mugham thanne kandaal Ariyaam Kallanaann

  • @firozp3844
    @firozp3844 Місяць тому +9

    സമസ്തയിലെ എല്ലാ ഗ്രൂപ്പിലെ ഉസ്താദുമാരും ഇന്ന് വഹാബിയായി കൊണ്ടിരിക്കുകയാണ് 😂

    • @ameenihsan5688
      @ameenihsan5688 Місяць тому

      @@firozp3844 ഫുൾ വഹാബി ആയാൽ സ്വർഗ്ഗത്തിൽ കടക്കാം ഫുൾ സമസ്ത ആയാൽ സ്വർഗത്തിൽ പോവൂല അത് ഉറപ്പ് ആണ്

    • @MustafaMustafakannur
      @MustafaMustafakannur Місяць тому

      വട്ടൻ ഖാസിമി പറയുന്നു അവിടെ വഹാബി ഇവിടെ വഹാബി ഇനി പറയുമോഖസിമിയുടെ വീട്ടിലും വഹാബി എന്ന് അൽഹംദുലില്ലാഹ് സംവാദം നടത്തിയാലൊക്കെ സലഫികളെ മനസ്സിലാകുന്നുണ്ട്

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 Місяць тому +4

      സമസ്ത മൊത്തം വഹാബികൾ ആയി അത് കൊണ്ട് അല്ലെ വഹാബികൾ 8പിസ് ആയത് 😂😂😂😂😂

    • @firozp3844
      @firozp3844 Місяць тому

      @@abdhlhakeemhakeem2574 നിങ്ങള്‍ പതിനാറും

    • @ameenihsan5688
      @ameenihsan5688 Місяць тому

      @@abdhlhakeemhakeem2574 നമ്മൾ തേരീകത്തുകൾ അടക്കം 30എണ്ണം ആയി 😍😜

  • @hubburasool5719
    @hubburasool5719 Місяць тому

    അതിന് സൗദി ഭരണകൂടവും ആളുകളും ഇസ്രയേലിനെ വ താൻ ഉള്ളിലൂടെ താനൂർ

  • @drtahseensaqibi
    @drtahseensaqibi Місяць тому

    یا اللہ نجدیہ فتنہ سے پوری امت مسلمہ کو بچا

  • @mdbasheerkc
    @mdbasheerkc Місяць тому +6

    കളവുൽ മൌലാന

  • @sinuninu777
    @sinuninu777 Місяць тому

    ആളുകൾ മതം വിട്ടുകൊണ്ടിരിക്കുന്നു 😂😂

  • @rafipunnilath
    @rafipunnilath Місяць тому +2

    Ee najd athalla that anothet najd

  • @NoushadNoushad-p6s
    @NoushadNoushad-p6s Місяць тому

    Kerala wahabi no imam follow😂😂😂

  • @HamzaPk-d7f
    @HamzaPk-d7f Місяць тому

    ഷിയായിസമോ..

  • @rozrayiranellur
    @rozrayiranellur Місяць тому +1

    ആരുടെയോ ഗ്രന്ഥം എന്ന് പറഞ്ഞ് സ്വന്തം അഭിപ്രായം തട്ടിവിടുന്നു

    • @quranlearning9929
      @quranlearning9929 Місяць тому

      Haraam thinnu padichavan maathra inganam parayum

  • @phoenixvideos2
    @phoenixvideos2 Місяць тому

    oru pyavam manushyan
    nere vaa nere po
    chinthakkaran 😂

  • @sirajuddeno.v5631
    @sirajuddeno.v5631 Місяць тому

    അൽഹംദുലില്ലാഹ്
    ഇവിടെ ഖത്തറിലും ഏറ്റവും വലിയ പള്ളിയും ഇമാം അബ്ദുൽ വഹാബ് റഹിമയുള്ളയുടെ നാമകരണത്തിൽ പണിത് ഗവർമെന്റ്
    അബ്ദുൽ വഹാബ് റഹിമയുള്ളയെ ആദരിച്ചിരിക്കുന്നു

  • @muhammedrafi6919
    @muhammedrafi6919 Місяць тому

    പട്ടിക്കാട്ടിന്ന് വഹ്ഹാബിയെ പുറത്ത് ചാടിക്കാൻ പറ്റിയ പുലിക്കുട്ടിയുണ്ടൊ?

  • @manafmusliyar7243
    @manafmusliyar7243 Місяць тому +2

    ഇബ്‌ലീന്റെ തൗഹീദാണ് വഹാബിന്റെത്

  • @kunhimuhammedmuhammed1122
    @kunhimuhammedmuhammed1122 Місяць тому

    غضب الله علي محمد بن، عبدالوهاب لانه قداضل كثيرامن الناس

    • @abdurahmannv5914
      @abdurahmannv5914 Місяць тому

      മരണ ശേഷമാണു യഥാർത്ഥ ജീവതം എന്നാണ് ഖുർആൻ പറയുന്നത് .മരണാനന്തര ജീവിതത്തിൽ വിശ്വാസമില്ലാത്തവരാണ് അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുകയും ഖബറുകൾ കെട്ടിപൊക്കുകയും ചെയ്യുന്നത് .അതൊന്നും അല്ലാഹുവോ റസൂലോ അനുവദിക്കാത്തതാണെന്നു
      ഈ മുസ്ലിയാക്കന്മാർക്കു അറിയാത്തതല്ല .

    • @abdurahmannv5914
      @abdurahmannv5914 Місяць тому

      ഏറ്റവും സങ്കടകരമായ കാര്യം സാദാരണക്കാരായ നിഷ്കളങ്കരായ സുന്നികൾ ഖുർആൻ പഠിക്കാത്തത് കൊണ്ട് ഇവരുടെ പ്രസംഗങ്ങൾ കേട്ട് നരകത്തിൽ പോവാൻ ഇട വരുന്നു എന്നുള്ളതാണ്

  • @abduraheem6709
    @abduraheem6709 Місяць тому

    Ek hasanmusliyar.ohabikal. ennan parnjirunnad