ഇൻക് ഇത് പോലെ അനുഭവം ഉണ്ടായിരുന്നു ഒരു രണ്ട് കൊല്ലം മുമ്പ് 😁ഇന്റെ കല്യാണം കയിഞ്ഞ് ഉമ്മമോൻ ആയിരുന്നു ഇന്റെ കെട്ടിയോൻ 😁4 മാസം ഞാൻ അവിടെ നിന്നു ഒക്കെ ready ആവും എന്ന് കരുതി കൂടാ എന്നല്ലാതെ കുറവൊന്നും കണ്ടീല ഞാൻ അവിടെന്ന് പോന്നു ഈ വീഡിയോയിൽ കണ്ട എല്ലാ ഭാഗങ്ങളും ഞാൻ എന്റെ ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ട് ഇതിന് പുറമെ നാത്തൂൻ പോരും ഇപ്പൊ എന്തായാലും അൽഹംദുലില്ലാഹ് ഇന്റെ കല്യാണം വേറെ കഴിഞ്ഞു എല്ലാം കൊണ്ടും ഇൻക് better ആയ ഒരാളെ ഇൻക് കിട്ടി ❤️എന്നെ കുഞ്ഞി കുട്ടിയാളെ പോലെ നോക്കും 😘😘😘😘
എനിക്കും ഈ അവസ്ഥ ആയിരുന്നു ചേട്ടായി 73 ദിവസത്തെ ലീവ് നു വന്നു ആയിരുന്നു വിവാഹം. വിവാഹം കഴിഞ്ഞു ആ വീട്ടിൽ കെട്ടി കേറി പോയിട്ട് ആണ് ഞാൻ എല്ലാം മനസ്സിൽ ആക്കിയത് ചേട്ടായി ഒരു അമ്മ മോൻ ആണ് എന്നും അവിടെ അമ്മ പറഞ്ഞാൽ ഉള്ളു ചേട്ടായി യും അമ്മായി അപ്പനും ഒന്ന് സവസം പോലും എടുക്കു ഉള്ളു എന്ന്. ഈ 73 ദിവസം കൊണ്ടു ഒരു ഗ്ലാസ് വെള്ളം പോലും എനിക്ക് ചേട്ടായി ക്ക് എടുത്തു കൊടുക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. മോൻ ഒരു ചായ എന്നോട് എടുക്കാൻ പറഞ്ഞാൽ പറന്നു പോയി എടുത്തു കൊണ്ടു വന്നു കൊടുക്കും മോന്റെ അലക്കൽ ഫുൾ അമ്മ ആയിരുന്നു ഭക്ഷണം വിളമ്പി കൊടുക്കൽ വേണം എങ്കിൽ ഉരുട്ടി വായയിൽ വെച്ചു ചവച്ചു ഇറക്കി കൊടുക്കും അമ്മച്ചി 🤣🤣🤣🤣 ഇതു എല്ലാം സഹിക്കം ആയിരുന്നു റൂമിൽ ഞങ്ങൾ കേറാൻ സമ്മതിക്കില്ല രാത്രി 12,1 മണി വരെയും ഒക്കെ ഞങ്ങളുടെ ബെഡ് റൂമിൽ ഇരുന്നു ആണ് കാര്യം പറച്ചിൽ ഉറക്കം ഇല്ല അമ്മ ക്ക് ഞങ്ങൾ ഒന്നിച്ചു ഇരിക്കാനോ സംസാരിക്കാനോ പുറത്തു പോകാനോ എനിക്ക് എന്തെങ്കിലും വാങ്ങിച്ചു കൊണ്ടു വരാൻ പോലും സമ്മതികില്ലയിരുന്നു. അങ്ങനെ ഒക്കെ അമ്മ ശല്യം ആയപ്പോൾ ഞാൻ സ്റെടിക്കാൻ തുടങ്ങി ചേട്ടായി രാത്രി 12 മണിക്ക് ഒക്കെ വൈകി വന്നാൽ പോലും അത്രേം നേരം അമ്മ ഉറങ്ങാതെ നോക്കി നിൽക്കും എന്നിട്ട് പോലും ഫുഡ് വിളമ്പി കൊടുക്കും രാവിലെ ഒന്നും കുറച്ചു നേരം എന്റെ കൂടെ ചേട്ടായി വീട്ടിൽ ഇരിക്കാൻ എന്ന് വെച്ചാൽ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പുറത്തു പറഞ്ഞു വിടും. സൺഡേ പള്ളിയിൽ പോയാൽ പോലും ഞാൻ പോയില്ല എങ്കിൽ പകുതി ക്ക് വെച്ചു വീട്ടിൽ വരും. വീട് വിട്ടു എവിടെ യും പോകില്ല 😥 എന്ന് വേണ്ട ഭയങ്കര ബുദ്ധിമുട്ട് ആയി ലാസ്റ്റ് ഞാൻ എന്റെ വീട്ടിൽ പറയും 🤭എന്ന് പറഞ്ഞു 🤣ചേട്ടായി നോടും പറഞ്ഞു എന്നെ കല്യാണം എന്തിനാ വിവാഹം കഴിച്ചത് എന്നെ വീട്ടിൽ കൊണ്ടു വിടണം എന്ന് 😌🤭 ഡിവോഴ്സ് വേണം എന്ന് പറഞ്ഞു 🤭 പാവം ചേട്ടായി എന്നെ ഭയങ്കര ഇഷ്ട്ടം ആയിരുന്നു ഞങ്ങളുടെ ലവ് വിത്ത് arrenged മാര്യേജ് ആയിരുന്നു അങ്ങേർക്ക് ഞാൻ ഡിവോഴ്സ് ന്റെ കാര്യം പറഞ്ഞത് ഭയങ്കര ഷോക്ക് ആയി പോയി. ഞാൻ പറഞ്ഞു മനസ്സിൽ ആക്കിപ്പിച്ചു എനിക്ക് വേറെ ഒന്നും വേണ്ട എനിക്ക് നിങ്ങളുടെ ഭാര്യ എന്ന അവകാശം വേണം വേറെ ഞാൻ ഒന്നും പറയുന്നില്ല എന്നിട്ട് അമ്മ ന്റെ രീതികളും പെരുമാറ്റം എല്ലാം തെളിവ് സഹിതം പറഞ്ഞു മനസ്സിൽ ആക്കിപ്പിച്ചു ചേട്ടായി ക്ക് എന്നെ യും വേണം ആയിരുന്നു അമ്മ യും വേണം ആയിരുന്നു അത് കൊണ്ടു അങ്ങേര് ചിന്തിച്ചു മനസ്സിൽ ആക്കി എനിക്ക് എന്തേതായ സ്ഥാനവും അധികാരവും അവകാശവും അങ്ങേരെ കാര്യത്തിൽ കിട്ടി അമ്മ ക്ക് അമ്മയിടേതായ സ്ഥാനവും 😌🤭 പിന്നെ അമ്മ ഈ സ്വാഭാവം എടുക്കാൻ തുടങ്ങിയപ്പോൾ അങ്ങേര് പ്രതികരിച്ചു 🤭 അമ്മ കുറെ പറഞ്ഞു പ്രശ്നം ഉണ്ടാക്കി വഴക്ക് ആയി എന്നാലും ചേട്ടായി സ്റ്റാൻഡ് ലു ഉറച്ചു നിന്ന് ഇന്ന് വിവാഹം കഴിഞ്ഞു 1 അര വർഷം ആയി ഫാമിലി സുഖം ആയി പോകുന്നു അമ്മ നന്നായി 🤣🤣🤣 ഞങ്ങൾക്ക് ഒരു കുഞ്ഞു വരാൻ പോകുന്നു 🥰
എല്ലാം അമ്മ തന്നെ ചെയ്തോട്ടെ എന്ന് അങ്ങു ഭാര്യ വിചാരിച്ചാൽ മതി... ഒന്നും ഇല്ലേലും അത്രേം ജോലി കുറഞ്ഞു കിട്ടും.. പണി എടുത്തു എടുത്തു മടുക്കുമ്പോൾ അമ്മ തന്നെ മാറി കൊള്ളും...nice ആയിട്ട് കുറച്ചു പണി കൂട്ടി കൂട്ടി കൊടുത്താൽ മതി
Really? I don't know m a mother to a son I will never do these bore things avan kettiya ann njan enthe karakkam todangum with my husband😂 and leave them to enjoy
ഇങ്ങനത്തെ അമ്മ മോൻ ആയതുകൊണ്ട് എന്റെ ജീവിതത്തിൽ പല പ്രശ്നങ്ങൾ ഉണ്ടായി ഞാൻഎന്റെ വീട്ടിലേക്ക് എനിക്കൊരു മോളുണ്ട് ഒരു വർഷമായി എന്റെ വീട്ടിലേക്ക് പോന്നിട്ട് റൂമിലേക്ക് കയറണമെങ്കിൽ കൂടി അമ്മയുടെ സമ്മതം വേണം എന്റെ ജീവിതം നശിച്ചു ഇനി എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാം അല്ലാഹു തൗഫീഖ് നൽകട്ടെ
@@nandu5929 അല്ല ഭാര്യക്ക് ഭാര്യ എന്ന നിലക്ക് 1 ആം സ്ഥാനം കൊടുക്കണം,അമ്മയ്ക്ക് അമ്മ എന്നുള്ള നിലക്ക് 1 ആ സ്ഥാനവും കൊടുക്കുക,അല്ലാതെ അമ്മയുടെ സ്ഥാനത്ത് ഭാര്യക്കോ ഭാര്യയുടെ സ്ഥാനം അമ്മക്കോ കൊടുക്കരുത്🥰🥰🥰
എന്നാൽ പിന്നെ നിങ്ങൾ കല്യാണം കഴിക്കേണ്ട.ഭാര്യക്ക് കൊടുക്കേണ്ട റെസ്പെക്ട് അവൾക്ക് തന്നെ കൊടുക്കണം അതുപോലെ അമ്മയെയും സ്നേഹിക്കണം അല്ലാതെ ഒരു ഭാഗം മാത്രം ആടാൻ നിൽക്കരുത്.ഇതുപോലെ നിങ്ങളുടെ ഭാര്യയുടെ അമ്മയെ ഭാര്യ നിങ്ങളെക്കാളും റെസ്പെക്ട് കൊടുത്താൽ നിങ്ങൾ എങ്ങനെയായിരിക്കും പെരുമാറുക.അവളുടെതും അമ്മയല്ലേ നിങ്ങളുടെ എല്ലാ കാര്യങ്ങളും അവൾ ആ അമ്മയുടെ സമ്മതത്തോടുകൂടി ചെയ്യുകയാണെങ്കിൽ അത് നിങ്ങൾക്ക് ഇഷ്ടപ്പെടുമോ
ഇങ്ങനത്തെ അമ്മമാര് എന്തിനാ പിന്നെ ആൺകുട്ടികളെ കെട്ടിക്കാൻ നോക്കുന്നത്. കല്യാണം കഴിഞ്ഞാൽ പിന്നെ ഭാര്യ ആണ് അവൻ്റെ കാര്യം നോക്കണ്ടെത്... അമ്മായിയമ്മ എന്തിനാ അഭിപ്രായം പറയാൻ വരുന്നത്.... Nonsense
ഇങ്ങനെ ഉള്ള ആൺമക്കൾ ഇപ്പോഴും ഉണ്ട്... എന്റെ hus ന്റെ അനിയൻ ഇങ്ങനെ ആണ്.അവന്റെ wife nteസങ്കടം കാണുമ്പോൾ ആണ് ഇടങ്ങർ😞എത്ര പറഞ്ഞു കൊടുത്താലും മനസിലാവില്ല... അമ്മമ്മാരെ നോക്കണ്ട എന്നല്ല പറയുന്നത് കല്യാണം കഴിഞ്ഞാൽ എല്ലാത്തിനും ലിമിറ്റ് വെക്കണം
ഹാവു സമാധാനം ആയി ഈ വീഡിയോ കണ്ടപ്പോ. 😂എന്റെ കെട്ടിയോനും ഇതേ പോലെ അമ്മ മോൻ ആയിരുന്നു. 🤭ഞാൻ നൈസ് ആയിട്ട് തേച് ഒട്ടിച്ചു. ഇപ്പോ സിംഗിൾ ആയിട്ട് അടിപൊളി ലൈഫ് ❤️
😂 kure amma mon mar und ippozhum. എന്റെ വീടിന്റെ അടുത്തു ഒരു അമ്മമോൻ ഉണ്ടായിരുന്നു 3 കെട്ടി. 3 പെണ്ണും അയാളെ ഇട്ടേച് പോയി. കാരണം അയാൾ 'അമ്മ പറയുന്ന kelku. ഈ യിടെ ആ 'അമ്മ മരിച്ചു. ഇപോ ധാ അയാൾ 60 age ആയി. ഇപ്പോൾ ഒറ്റപ്പെട്ട് പോയി. അയാൾ പൊട്ടി കരഞ്ഞു. അമ്മയുടെ വാക് കേട്ട് എന്റെ ജീവിതം പോയി എന്ന് പറഞ്ഞ് അയാൾ കരഞ്ഞു
എന്റെ അറിവിലുമുണ്ട് 😂.. പക്ഷേ രണ്ടാമത്തെ പെണ്ണും പോകുമെന്ന് അറിഞ്ഞപ്പോൾ അയാൾ വീട് rent ന് എടുത്തു മാറി... ആദ്യം അമ്മ BP കൂടി മറിഞ്ഞു വീണു കാണിച്ചു... ആരും mind ആക്കിയില്ല... ഇപ്പോൾ അമ്മ മിടുക്കിയായി 😅😅...
ഇങ്ങനെ ഉള്ള അമ്മമാർക്ക് മകനെ അങ്ങ് വിട്ട് കൊടുക്കുക. എല്ലാം അമ്മ ചെയ്യട്ടെ . ഫുഡ് ഉണ്ടാക്കുന്നതും കൊടുക്കുന്നതും പാത്രം ക്ലീൻ ആകുന്നതും അല്ലക്കുന്നതും തേക്കുന്നതും. All കാര്യങ്ങൽ. ഭാര്യ ചുമ്മാ ഫോൺ തോണ്ടി ഇരുന്നോട്ടെ. അപ്പോ ok ആയികൊളും
@@79DnivaraDefinitely, literally there are way more daddy princess than mommy prince lol. Also it's the women after certain age doing these nasty things like asking dowry, pampering their sons(because most of them loses their husband after 60s). Still they want to thrust everything upon men, see the hypocrisy!?
എനിക്ക് last day matrimonial il ഒരു marriage proposal വന്നു. നല്ല age ഉണ്ട്. 37 വയസ്സ് അങ്ങേർക്ക്. Proposal വായിച്ചപ്പോ തള്ളയുടെ കാര്യം പറഞ്ഞു ആണ് തുടക്കം ഇവൻ ഒരു അമ്മച്ചി കൊന്ദൻ ആണെന്ന്. ചുമ്മാതല്ല അവൻ ഇപ്പോഴും കെട്ടാൻ പറ്റാത്തത്
എനിക്ക് ഒരു പ്രൊപോസൽ വന്നു.. ചെക്കൻ വന്നു 10 mintue സംസാരിച്ചപ്പോൾ തന്നെ mamms boy.. ഞാൻ വേണ്ട എന്ന് പറഞ്ഞു.. എന്റെ ഒരു ഫ്രണ്ട് പറഞ്ഞു തന്നിട്ട് ഉണ്ടാരുന്നു അമ്മ മകനെ കല്യാണം കഴിക്കരുത്. കുറെ അനുഭവിക്കും എന്ന്.. അനുഭസ്ഥർ പറയുന്നത് നമ്മൾ കേൾക്കണ്ടേ
Ivide ammayiyappanu bodhamund. Ente randuperum oru kanakka. Set kuudi ninnu mone kond enne thallukollipikkalayirunnu pani.pinne,.pakka amma mon. Ipo veedu mariyapol samadhanam.
നമ്മൾക്കും ഇതൊക്കെ തന്നെ അവസ്ഥ 🤌😢ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് എന്നെ കെട്ടാതിരുന്നൂടേർന്നോ എന്ന് 🫠inner wears vaangikkan വരെ അവരെ ഉമ്മാടെ സമ്മതം ഉണ്ടെങ്കിലേ കിട്ടുള്ളു 🥲
അവനെന്താ അവന്റെ കാര്യം നോക്കാൻ കൈ ഇല്ലേ..... സ്വന്തം കാര്യം സ്വയം നോക്കണം... അല്ലാതെ അതിനെ ഭാര്യേടെ അവകാശം കോപ്പ് എന്നൊക്കെ പേരിട്ട് പറഞ്ഞ് നടക്കുന്ന കാലം ഒക്കെ കഴിഞ്ഞു... സമൂഹം തന്നെയാണ് ഇങ്ങനെ ഓരോന്ന് ഉണ്ടാക്കി വീണ്ടും അടുത്ത ജനറേഷൻ ആളുകളുടെ തലയിലേക്ക് ഇങ്ങനത്തെ ചിന്തകൾ കുത്തി വെക്കുന്നത്.... ഇനി ഇത് ഇട്ടതിന്റെ പേരിൽ എന്നെ ഫെമിനിസ്റ്റ് എന്ന് വിളിച്ച് വരണമെങ്കിൽ വന്നോളൂ... അതേ.. ഞാൻ ഫെമിനിസ്റ്റ് ആണ്... & I believe in equality !!! That's it ......
ഇവിടെ അമ്മായിഅമ്മ മാത്രം അല്ല നാത്തൂന്‍ എന്ന് പറയുന്നവളും ചേര്‍ന്ന് ആയിരുന്നു ഞങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് അവസാനം ഞങ്ങൾ rent ന് മാറി. ഇപ്പോള്‍ ഒരു കുഞ്ഞും ആവാന്‍ പോകുന്നു. സ്വസ്ഥം, സമാധാനം
ഇങ്ങിനെ ഉള്ളവരോടൊപ്പം വേറെ വീട് വെച്ച് പോയാലും സമാധാനം ഉണ്ടാവില്ല 😂 സ്വന്തം ആയിട്ട് തീരുമാനം എടുക്കാൻ കഴിവുള്ളവരെ വിവാഹം കഴിക്കുക, അല്ലേൽ ഭർത്താവ് ആണേലും അമ്മ ആണേലും ഒന്നും ജീവിതത്തിൽ സമാധാനം ഉണ്ടാവില്ല
Undonno.... Ammayiyamma mathram alla avarde aniyathiyum.. Angane total two amma... Three months nu ullil makanekond divorce cheyyikkn avark sadhichu...
ഇവിടേം ഉണ്ട് ഇതുപോലൊരു തള്ള.. ചേച്ചിടെ അമ്മായിമ്മ.. ജോലി കഴിഞ്ഞ് വന്നാ അമ്മ കൈ പിടിച്ചു കൊണ്ട് അകത്തേക്ക് പോകും എന്നിട്ട് ചേച്ചിടെ കുറ്റങ്ങൾ.. തിരിച്ചു ഇറങ്ങി വരുമ്പോൾ ചേട്ടൻ്റെ മുഖം കടന്നൽ കുത്തിയ പോലെ ഉണ്ടാകും.. ഡെലിവറി കഴിഞ്ഞു വന്നപ്പോൾ മുതൽ കുഞ്ഞിന് 1 വയസ്സ് ആകുന്ന വരെ ഹാളിൽ ആണ് ചേച്ചീ കിടന്നിരുന്നത്.. കുഞ്ഞിന് 2,3 വയസ്സ് ആകുന്നത് വരെ sex ഒന്നും വേണ്ട എന്ന് പറഞ്ഞു..bcz അവരും hus ഉം ആയി ഇതൊക്കെ നിർത്തിയിട്ട് വർഷങ്ങൾ ആയി.. so അതിൻ്റെ frustration.. റൂമിൽ ഒന്ന് ഞരങ്ങിയാലോ മൂളിയാലോ വരെ ഇവര് കേൾക്കും എന്താടാ എന്ന് വിളിച്ചു ചോദിക്കും.. ഇവരുടെ മുറിയിൽ താഴെ മെത്ത വിരിച്ച് തള്ള ഉറങ്ങുന്നത്.. പുലർച്ചെ 4 നു തന്നെ എനീക്കണം... 11 ഒക്കെ ആകുമ്പോഴെ ഈ പിശാച് കിടക്കു.. 10 മണിക്ക് തിന്നാൻ തുടങ്ങി 11 വരെ ഇരുന്നു ടിവി കണ്ട്.. അന്നേരം ഒന്നും door അടക്കാൻ പോലും പാടില്ല.. കിടക്കാനും പാടില്ല.. എങ്ങാനും കിടന്നാ 4 മണിക്ക് കയറി കിടന്നു എന്നൊക്കെ പറഞ്ഞു ഉണ്ടാക്കും.. രാത്രി കുഞ്ഞു കരഞ്ഞാൽ മോൻ്റെ ഉറക്കം പോകും എന്ന് പറഞ്ഞു.. ഇവര് 1 വയസ്സ് വരെ അവരെ മാറ്റി കിടത്തി.. കുഞ്ഞു ചേട്ടൻ്റെ കയ്യിൽ ഇരുന്നു ഉറങ്ങി കൊണ്ട് ചേച്ചി ബെഡിൽ ഇരുന്നെത്തിന് അന്ന് വഴക്ക് ആയിരുന്നു.. ഇവര് എങ്ങാനും മിണ്ടിയാലോ ചിരിച്ചാലോ ഒക്കെ അമ്മായി അപ്പനോട് പറയും കണ്ടാ അവരിപ്പോ ഒന്നായി എന്ന്.. പോരാത്തതിന് സ്ത്രീധനം കുറഞ്ഞു, ചേച്ചിക്ക് ഭംഗിയില്ല തുടങ്ങിയ പല വിധ പീഡനങ്ങൾ.. കുറെ സഹിച്ചു അവസാനം സഹി കേട്ട് ചേച്ചി ഇറങ്ങി പോന്നു.. rent ന് താമസിക്കാൻ അല്ലാതെ ആ തള്ളയുടെ കൂടെ ഇനി താമസികില്ല എന്ന് കട്ടായം പറഞ്ഞു.. ചേച്ചിടെ വീട്ടുകാരും ചേട്ടൻ്റെ വീടിന് അടുത്ത നാട്ടുകാരും എല്ലാം ചേച്ചിടെ ഭാഗത്തു നിന്നു.. അവസാനം വേറെ താമസിച്ചു.. ഇപ്പൊ ചേട്ടന് അമ്മ അന്ന് ചെയ്ത തെറ്റ് ഒക്കെ മനസിലായി.. ഇപ്പൊ സ്വസ്ഥം ജീവിതം
@@SaranyaMr-kg8xw അവരു വേറെ താമസിക്കുന്നു.. ഇപ്പൊ നല്ല ആശ്വാസം ഉണ്ട്.. അല്ലെങ്കിൽ ഡിവോഴ്സ് എന്ന് ചേച്ചിയും ചേച്ചിടെ വീട്ടുകാരും പറഞ്ഞിരുന്നു.. പിന്നെ ചേട്ടൻ്റെ അയക്കാരു നല്ല രീതിയിൽ ഉപദേശിച്ചു കൊടുത്തു.. bcz അവരു daily കാണുന്നത് ആണ് ഈ ചേച്ചിയെ ഉപദ്രവിക്കുന്നത്.. അവരാണ് ചേച്ചിടെ അവസ്ഥ ചേച്ചിടെ വീട്ടിൽ വിളിച്ചു പറഞ്ഞത്.. അങ്ങനെ വീട്ടുകാർ വന്നു കൊണ്ട് പോയത്.. അല്ലേ ചെച്ചിം കുഞ്ഞുങ്ങളും അവിടെ കിടന്നു ചെത്തെനെ
ഇതിനു വേറെ ഒരു വേർഷൻ ഉണ്ട്. വരുന്നപെൺകുട്ടി എന്ത് നിർണായക തീരുമാനവും അവളുടെ അച്ഛൻ അമ്മ പറയുന്നതേ എടുക്കു ഹസ്ബൻഡ് ന്റെ വീട്ടുകാർ പലതും അറിയുകപോലും ഇല്ല എന്നാലും നിരുത്സാഹപ്പെടുത്താതെ അവർ സഹകരിക്കും കൊച്ചികുഞ്ഞിനെ നോക്കാൻ ജോലിയുള്ള മരുമകൾ ക്കൊപ്പം ഭർത്താവിനെ തനിയെ നിർത്തി വരുമ്പോൾ ഒരുവീട്ടിൽ താമസിക്കുന്ന അമ്മയെ അന്യയെ പോലെ ട്രീറ്റ് ചെയ്യുന്നത്, അവരെ മുഖത്തടിച്ചപോലെ വർത്തമാനം പറഞ്ഞു വേദനിപ്പിക്കും
ഇത്ര പെട്ടന്ന് ഒന്നും നന്നാവില്ല.. 😄 real ലൈഫിൽ പിന്നെ പ്രത്യേകിച്ച്.. മാറ്റം ബെഡ്‌റൂമിൽ നിന്ന് തന്നെ തുടങ്ങണം.. പിന്നെ അമ്മ അലക്കുന്നതും വെച്ച് വിളമ്പുന്നതും ഒക്കെ പണി ലാഭം ആണെന്ന് ഓർത്തു സമാധാനിക്കാം..
ഇൻക് ഇത് പോലെ അനുഭവം ഉണ്ടായിരുന്നു ഒരു രണ്ട് കൊല്ലം മുമ്പ് 😁ഇന്റെ കല്യാണം കയിഞ്ഞ് ഉമ്മമോൻ ആയിരുന്നു ഇന്റെ കെട്ടിയോൻ 😁4 മാസം ഞാൻ അവിടെ നിന്നു ഒക്കെ ready ആവും എന്ന് കരുതി കൂടാ എന്നല്ലാതെ കുറവൊന്നും കണ്ടീല ഞാൻ അവിടെന്ന് പോന്നു ഈ വീഡിയോയിൽ കണ്ട എല്ലാ ഭാഗങ്ങളും ഞാൻ എന്റെ ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ട് ഇതിന് പുറമെ നാത്തൂൻ പോരും ഇപ്പൊ എന്തായാലും അൽഹംദുലില്ലാഹ് ഇന്റെ കല്യാണം വേറെ കഴിഞ്ഞു എല്ലാം കൊണ്ടും ഇൻക് better ആയ ഒരാളെ ഇൻക് കിട്ടി ❤️എന്നെ കുഞ്ഞി കുട്ടിയാളെ പോലെ നോക്കും 😘😘😘😘
അച്ഛൻ 👌❤️
👍👍👍
4 mnths kazhinjavd divorce cheythoo?
@@Shahina182 ys
എന്നും ആ സ്നേഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം ഞാൻ
കല്യാണം കഴിഞ്ഞ മക്കളുടെ കാര്യങ്ങളിൽ ഇടപെടുന്നത് bore ആണ്. അതുപോലെ എല്ലാത്തിനും അമ്മമാരോട് അഭിപ്രായം ചോദിക്കണം എന്നുള്ളവർ ഒറ്റക്ക് ജീവിക്കണം.
Correct
True💯
Crct
Athann shari
ഒരു twist ഉണ്ട്... ഇതിലെ അമ്മായിഅമ്മ സ്വന്തം തെറ്റ് സമ്മതിക്കുന്നു.. But യഥാർഥ്യജീവിതത്തിൽ ഒരിക്കലും സംഭവിക്കാത്ത കാര്യവും... 😂😂
Sathyam
Idhpole ulla ammamar makkale kalyanam kazipikadhirunnada nallad...avalude jeevidham rakshapedumallo
Correct
Correct
S
Rathri aavshyam varumbol ingane ullavanmaar amaye vilikkunnathaa nallath
😂
Currect
😂 correct
😯
😂
ഇങ്ങനുള്ള അമ്മമാർ മക്കളെ കെട്ടിക്കരുത് 🙏🏼🙏🏼
sathiyam
enikum eganaya
Sathyam
Sathyam🥵
But kettikum enit ellathilum edapett kolakum ,life samadanm pokummm
എനിക്കും ഈ അവസ്ഥ ആയിരുന്നു ചേട്ടായി 73 ദിവസത്തെ ലീവ് നു വന്നു ആയിരുന്നു വിവാഹം. വിവാഹം കഴിഞ്ഞു ആ വീട്ടിൽ കെട്ടി കേറി പോയിട്ട് ആണ് ഞാൻ എല്ലാം മനസ്സിൽ ആക്കിയത് ചേട്ടായി ഒരു അമ്മ മോൻ ആണ് എന്നും അവിടെ അമ്മ പറഞ്ഞാൽ ഉള്ളു ചേട്ടായി യും അമ്മായി അപ്പനും ഒന്ന് സവസം പോലും എടുക്കു ഉള്ളു എന്ന്. ഈ 73 ദിവസം കൊണ്ടു ഒരു ഗ്ലാസ് വെള്ളം പോലും എനിക്ക് ചേട്ടായി ക്ക് എടുത്തു കൊടുക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. മോൻ ഒരു ചായ എന്നോട് എടുക്കാൻ പറഞ്ഞാൽ പറന്നു പോയി എടുത്തു കൊണ്ടു വന്നു കൊടുക്കും മോന്റെ അലക്കൽ ഫുൾ അമ്മ ആയിരുന്നു ഭക്ഷണം വിളമ്പി കൊടുക്കൽ വേണം എങ്കിൽ ഉരുട്ടി വായയിൽ വെച്ചു ചവച്ചു ഇറക്കി കൊടുക്കും അമ്മച്ചി 🤣🤣🤣🤣 ഇതു എല്ലാം സഹിക്കം ആയിരുന്നു റൂമിൽ ഞങ്ങൾ കേറാൻ സമ്മതിക്കില്ല രാത്രി 12,1 മണി വരെയും ഒക്കെ ഞങ്ങളുടെ ബെഡ് റൂമിൽ ഇരുന്നു ആണ് കാര്യം പറച്ചിൽ ഉറക്കം ഇല്ല അമ്മ ക്ക് ഞങ്ങൾ ഒന്നിച്ചു ഇരിക്കാനോ സംസാരിക്കാനോ പുറത്തു പോകാനോ എനിക്ക് എന്തെങ്കിലും വാങ്ങിച്ചു കൊണ്ടു വരാൻ പോലും സമ്മതികില്ലയിരുന്നു. അങ്ങനെ ഒക്കെ അമ്മ ശല്യം ആയപ്പോൾ ഞാൻ സ്റെടിക്കാൻ തുടങ്ങി ചേട്ടായി രാത്രി 12 മണിക്ക് ഒക്കെ വൈകി വന്നാൽ പോലും അത്രേം നേരം അമ്മ ഉറങ്ങാതെ നോക്കി നിൽക്കും എന്നിട്ട് പോലും ഫുഡ് വിളമ്പി കൊടുക്കും രാവിലെ ഒന്നും കുറച്ചു നേരം എന്റെ കൂടെ ചേട്ടായി വീട്ടിൽ ഇരിക്കാൻ എന്ന് വെച്ചാൽ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പുറത്തു പറഞ്ഞു വിടും. സൺഡേ പള്ളിയിൽ പോയാൽ പോലും ഞാൻ പോയില്ല എങ്കിൽ പകുതി ക്ക് വെച്ചു വീട്ടിൽ വരും. വീട് വിട്ടു എവിടെ യും പോകില്ല 😥 എന്ന് വേണ്ട ഭയങ്കര ബുദ്ധിമുട്ട് ആയി ലാസ്റ്റ് ഞാൻ എന്റെ വീട്ടിൽ പറയും 🤭എന്ന് പറഞ്ഞു 🤣ചേട്ടായി നോടും പറഞ്ഞു എന്നെ കല്യാണം എന്തിനാ വിവാഹം കഴിച്ചത് എന്നെ വീട്ടിൽ കൊണ്ടു വിടണം എന്ന് 😌🤭 ഡിവോഴ്സ് വേണം എന്ന് പറഞ്ഞു 🤭 പാവം ചേട്ടായി എന്നെ ഭയങ്കര ഇഷ്ട്ടം ആയിരുന്നു ഞങ്ങളുടെ ലവ് വിത്ത് arrenged മാര്യേജ് ആയിരുന്നു അങ്ങേർക്ക് ഞാൻ ഡിവോഴ്സ് ന്റെ കാര്യം പറഞ്ഞത് ഭയങ്കര ഷോക്ക് ആയി പോയി. ഞാൻ പറഞ്ഞു മനസ്സിൽ ആക്കിപ്പിച്ചു എനിക്ക് വേറെ ഒന്നും വേണ്ട എനിക്ക് നിങ്ങളുടെ ഭാര്യ എന്ന അവകാശം വേണം വേറെ ഞാൻ ഒന്നും പറയുന്നില്ല എന്നിട്ട് അമ്മ ന്റെ രീതികളും പെരുമാറ്റം എല്ലാം തെളിവ് സഹിതം പറഞ്ഞു മനസ്സിൽ ആക്കിപ്പിച്ചു ചേട്ടായി ക്ക് എന്നെ യും വേണം ആയിരുന്നു അമ്മ യും വേണം ആയിരുന്നു അത് കൊണ്ടു അങ്ങേര് ചിന്തിച്ചു മനസ്സിൽ ആക്കി എനിക്ക് എന്തേതായ സ്ഥാനവും അധികാരവും അവകാശവും അങ്ങേരെ കാര്യത്തിൽ കിട്ടി അമ്മ ക്ക് അമ്മയിടേതായ സ്ഥാനവും 😌🤭 പിന്നെ അമ്മ ഈ സ്വാഭാവം എടുക്കാൻ തുടങ്ങിയപ്പോൾ അങ്ങേര് പ്രതികരിച്ചു 🤭 അമ്മ കുറെ പറഞ്ഞു പ്രശ്നം ഉണ്ടാക്കി വഴക്ക് ആയി എന്നാലും ചേട്ടായി സ്റ്റാൻഡ് ലു ഉറച്ചു നിന്ന് ഇന്ന് വിവാഹം കഴിഞ്ഞു 1 അര വർഷം ആയി ഫാമിലി സുഖം ആയി പോകുന്നു അമ്മ നന്നായി 🤣🤣🤣 ഞങ്ങൾക്ക് ഒരു കുഞ്ഞു വരാൻ പോകുന്നു 🥰
എന്റെ മോളെ സൂപ്പർ... നീയാണ് പെണ്ണ് ❤... ചക്കര മുത്തം... ഒന്നുകിൽ ഇതുപോലെ പ്രതികരിക്കണം... അല്ലെങ്കിൽ കളയണം... നന്നായിപ്പോയി...
എല്ലാം അമ്മ തന്നെ ചെയ്തോട്ടെ എന്ന് അങ്ങു ഭാര്യ വിചാരിച്ചാൽ മതി... ഒന്നും ഇല്ലേലും അത്രേം ജോലി കുറഞ്ഞു കിട്ടും.. പണി എടുത്തു എടുത്തു മടുക്കുമ്പോൾ അമ്മ തന്നെ മാറി കൊള്ളും...nice ആയിട്ട് കുറച്ചു പണി കൂട്ടി കൂട്ടി കൊടുത്താൽ മതി
😂😂😂 ipo njn engne ahne
At nalla അഭിപ്രായം ആണ്
Crct 👍🏻👍🏻
Exactly avarudy agraham nadakukem chyum nammude Pani kurayukem chyyum
Nice idea😂😂
ഒറ്റമോനെ കെട്ടിയാലും ഇങ്ങനെ തന്നെ അവസ്ഥ 😉
ഞാൻ ഒറ്റ മോളെ ആണ് കെട്ടിയത്
ശരിയാണ്. എന്റെ അവസ്ഥ ഇങ്ങനെയാണ്
Sure
Sathyam😢
Really? I don't know m a mother to a son I will never do these bore things avan kettiya ann njan enthe karakkam todangum with my husband😂 and leave them to enjoy
ഇങ്ങനത്തെ അമ്മ മോൻ ആയതുകൊണ്ട് എന്റെ ജീവിതത്തിൽ പല പ്രശ്നങ്ങൾ ഉണ്ടായി ഞാൻഎന്റെ വീട്ടിലേക്ക് എനിക്കൊരു മോളുണ്ട് ഒരു വർഷമായി എന്റെ വീട്ടിലേക്ക് പോന്നിട്ട് റൂമിലേക്ക് കയറണമെങ്കിൽ കൂടി അമ്മയുടെ സമ്മതം വേണം എന്റെ ജീവിതം നശിച്ചു ഇനി എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാം അല്ലാഹു തൗഫീഖ് നൽകട്ടെ
Ameen
മോളെ kitteele.. Njaan ഒറ്റക്ക്
Stay strong 😢❤
മുലകുടി മാറാത പുരുഷന്മാർ,മുലകുടി നിറുത്താൻ ആഗ്രഹമില്ലത്ത അമ്മ മാർ മക്കളെ കൊണ്ടും വിവാഹം കഴിക്കരുത്😮😮😢😊
എന്നാൽ പിന്നെ ഇത്രനാളും വളർത്തി വലുതാക്കിയ അമ്മയെ കാളും വലുതാണ് ഭാര്യ . ഞാൻ വിവാഹം കഴിച്ചാലും ഭാര്യക്ക് രണ്ട് ആസ്ഥാനമേയുള്ളൂ
@@nandu5929 അല്ല ഭാര്യക്ക് ഭാര്യ എന്ന നിലക്ക് 1 ആം സ്ഥാനം കൊടുക്കണം,അമ്മയ്ക്ക് അമ്മ എന്നുള്ള നിലക്ക് 1 ആ സ്ഥാനവും കൊടുക്കുക,അല്ലാതെ അമ്മയുടെ സ്ഥാനത്ത് ഭാര്യക്കോ ഭാര്യയുടെ സ്ഥാനം അമ്മക്കോ കൊടുക്കരുത്🥰🥰🥰
@@nandu5929😡😡
ശരി തന്നെ
എന്നാൽ പിന്നെ നിങ്ങൾ കല്യാണം കഴിക്കേണ്ട.ഭാര്യക്ക് കൊടുക്കേണ്ട റെസ്പെക്ട് അവൾക്ക് തന്നെ കൊടുക്കണം അതുപോലെ അമ്മയെയും സ്നേഹിക്കണം അല്ലാതെ ഒരു ഭാഗം മാത്രം ആടാൻ നിൽക്കരുത്.ഇതുപോലെ നിങ്ങളുടെ ഭാര്യയുടെ അമ്മയെ ഭാര്യ നിങ്ങളെക്കാളും റെസ്പെക്ട് കൊടുത്താൽ നിങ്ങൾ എങ്ങനെയായിരിക്കും പെരുമാറുക.അവളുടെതും അമ്മയല്ലേ നിങ്ങളുടെ എല്ലാ കാര്യങ്ങളും അവൾ ആ അമ്മയുടെ സമ്മതത്തോടുകൂടി ചെയ്യുകയാണെങ്കിൽ അത് നിങ്ങൾക്ക് ഇഷ്ടപ്പെടുമോ
അമ്മയും മോനും മരവാഴ അച്ഛൻ പൊളി മാസ്സ് 😘😘😘
ഇങ്ങനത്തെ അമ്മമാര് എന്തിനാ പിന്നെ ആൺകുട്ടികളെ കെട്ടിക്കാൻ നോക്കുന്നത്. കല്യാണം കഴിഞ്ഞാൽ പിന്നെ ഭാര്യ ആണ് അവൻ്റെ കാര്യം നോക്കണ്ടെത്... അമ്മായിയമ്മ എന്തിനാ അഭിപ്രായം പറയാൻ വരുന്നത്.... Nonsense
Sathyam
Sathyam
Chumma ithonnum innathe kalathu nadakkilla.
Eppozhum egane ullavar unddu
@@kartiktvkEppozhum und Ethupole ullavar
ഇങ്ങനെ ഉള്ള ആൺമക്കൾ ഇപ്പോഴും ഉണ്ട്... എന്റെ hus ന്റെ അനിയൻ ഇങ്ങനെ ആണ്.അവന്റെ wife nteസങ്കടം കാണുമ്പോൾ ആണ് ഇടങ്ങർ😞എത്ര പറഞ്ഞു കൊടുത്താലും മനസിലാവില്ല... അമ്മമ്മാരെ നോക്കണ്ട എന്നല്ല പറയുന്നത് കല്യാണം കഴിഞ്ഞാൽ എല്ലാത്തിനും ലിമിറ്റ് വെക്കണം
@evanthomas816 🙄
കൂടുതലും ഇങ്ങാനുള്ളവർ ആണ്
കല്ലിയാണത്തിനു മുന്നേ തന്നെ അമ്മയോട് limit വെച്ചില്ലെങ്കിൽ കല്ലിയാണ ശേഷം കാരണക്കാരി മരുമോളായി മാറും...
ഹോ... ഒരൊറ്റ എപ്പിസോഡ് കൊണ്ടെങ്കിലും ചെയ്തത് തെറ്റാണെന്ന് സമ്മതിച്ചല്ലോ.... ഭാഗ്യം
ഹാവു സമാധാനം ആയി ഈ വീഡിയോ കണ്ടപ്പോ. 😂എന്റെ കെട്ടിയോനും ഇതേ പോലെ അമ്മ മോൻ ആയിരുന്നു. 🤭ഞാൻ നൈസ് ആയിട്ട് തേച് ഒട്ടിച്ചു. ഇപ്പോ സിംഗിൾ ആയിട്ട് അടിപൊളി ലൈഫ് ❤️
😂😂😂
😂 kure amma mon mar und ippozhum. എന്റെ വീടിന്റെ അടുത്തു ഒരു അമ്മമോൻ ഉണ്ടായിരുന്നു 3 കെട്ടി. 3 പെണ്ണും അയാളെ ഇട്ടേച് പോയി. കാരണം അയാൾ 'അമ്മ പറയുന്ന kelku. ഈ യിടെ ആ 'അമ്മ മരിച്ചു. ഇപോ ധാ അയാൾ 60 age ആയി. ഇപ്പോൾ ഒറ്റപ്പെട്ട് പോയി. അയാൾ പൊട്ടി കരഞ്ഞു. അമ്മയുടെ വാക് കേട്ട് എന്റെ ജീവിതം പോയി എന്ന് പറഞ്ഞ് അയാൾ കരഞ്ഞു
Nannayi😡
Adipoli
Nannaayi👌👌👌
ഞാൻ ketiya avan egane anu
എന്റെ അറിവിലുമുണ്ട് 😂.. പക്ഷേ രണ്ടാമത്തെ പെണ്ണും പോകുമെന്ന് അറിഞ്ഞപ്പോൾ അയാൾ വീട് rent ന് എടുത്തു മാറി... ആദ്യം അമ്മ BP കൂടി മറിഞ്ഞു വീണു കാണിച്ചു... ആരും mind ആക്കിയില്ല... ഇപ്പോൾ അമ്മ മിടുക്കിയായി 😅😅...
ഇത് സ്ത്രീകൾ ആണ് കൂടുതൽ കാണുന്നത് 😄😄
ഇങ്ങനെ ഉള്ള അമ്മമാർക്ക് മകനെ അങ്ങ് വിട്ട് കൊടുക്കുക. എല്ലാം അമ്മ ചെയ്യട്ടെ . ഫുഡ് ഉണ്ടാക്കുന്നതും കൊടുക്കുന്നതും പാത്രം ക്ലീൻ ആകുന്നതും അല്ലക്കുന്നതും തേക്കുന്നതും. All കാര്യങ്ങൽ. ഭാര്യ ചുമ്മാ ഫോൺ തോണ്ടി ഇരുന്നോട്ടെ. അപ്പോ ok ആയികൊളും
Njan anginanu vicharichath,ante ammayiammayanu adukalayil kooduthal,ethe avastha
Never marry mumma's boy😌🙌
First il ariyillalo pettu povunnathalle 🥴
What about daddy's princess?
@@79DnivaraDefinitely, literally there are way more daddy princess than mommy prince lol. Also it's the women after certain age doing these nasty things like asking dowry, pampering their sons(because most of them loses their husband after 60s). Still they want to thrust everything upon men, see the hypocrisy!?
@@79Dnivara ningalk Value kalpikathe daddiye mathram depend cheyth..first priority daddyk mathram kodukunna girl anenkil never marry Pappa's princess😌that's it🙌
എനിക്ക് last day matrimonial il ഒരു marriage proposal വന്നു. നല്ല age ഉണ്ട്. 37 വയസ്സ് അങ്ങേർക്ക്. Proposal വായിച്ചപ്പോ തള്ളയുടെ കാര്യം പറഞ്ഞു ആണ് തുടക്കം ഇവൻ ഒരു അമ്മച്ചി കൊന്ദൻ ആണെന്ന്. ചുമ്മാതല്ല അവൻ ഇപ്പോഴും കെട്ടാൻ പറ്റാത്തത്
ഇത് കൊണ്ടൊക്കെ തന്നെയാ ആണുങ്ങൾക്ക് പെണ്ണ് കിട്ടാത്തത് 😏
😂😂
🤣🤣🤣
😆
Nalla karym chechi rakshapettu evide oru kettiyond ind key kodukkuna pava anu ayal aa thalla anel ellatilum kayari angu edapedum
Inghaneyulla Ammamar Aanmakkale Kettikkaruthu. Valare Vaikiyanenkilum Ammakku Bhodham Vannathu Nannayi.
പെൺകുട്ടികൾ ഇനി പ്രൊപ്പോസൽ വരുമ്പോൾ ഇതും കൂടി തിരക്കുന്നത് നല്ലതായിരിക്കും....is he a mamas boy???😂😂😂😂
എനിക്ക് ഒരു പ്രൊപോസൽ വന്നു.. ചെക്കൻ വന്നു 10 mintue സംസാരിച്ചപ്പോൾ തന്നെ mamms boy..
ഞാൻ വേണ്ട എന്ന് പറഞ്ഞു..
എന്റെ ഒരു ഫ്രണ്ട് പറഞ്ഞു തന്നിട്ട് ഉണ്ടാരുന്നു അമ്മ മകനെ കല്യാണം കഴിക്കരുത്. കുറെ അനുഭവിക്കും എന്ന്.. അനുഭസ്ഥർ പറയുന്നത് നമ്മൾ കേൾക്കണ്ടേ
💯
💯
Ivide ammayiyappanu bodhamund. Ente randuperum oru kanakka. Set kuudi ninnu mone kond enne thallukollipikkalayirunnu pani.pinne,.pakka amma mon. Ipo veedu mariyapol samadhanam.
നമ്മൾക്കും ഇതൊക്കെ തന്നെ അവസ്ഥ 🤌😢ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് എന്നെ കെട്ടാതിരുന്നൂടേർന്നോ എന്ന് 🫠inner wears vaangikkan വരെ അവരെ ഉമ്മാടെ സമ്മതം ഉണ്ടെങ്കിലേ കിട്ടുള്ളു 🥲
ഏറെ കുറെ my ലൈഫ് engnennne😂
Ente evideyum angane aayirunnu.ennit avar koode varum.avasanam ellam njan ellarodum paranju
Apo nighto a time ewanmarak ammaye orma vrumo
Ingane kore orumbatta thallamar und aanmakkalude jeevitham nashippikkan njan ippo ee same avasthayilude kadann poyikondirikka 😞
ഉണ്ടാക്കണ്ടന്ന് പറഞ്ഞാൽ അത്രയും സന്തോഷം 😂
എല്ലാം അങ്ങ് ഏൽപ്പിച്ചു മാറി ഇരിക്കണം അല്ല പിന്നെ... 🤭🤭
Endho bagyam ...ende kettyon oru ammamon allaaa😂😂😂😂❤❤❤❤
അവനെന്താ അവന്റെ കാര്യം നോക്കാൻ കൈ ഇല്ലേ..... സ്വന്തം കാര്യം സ്വയം നോക്കണം... അല്ലാതെ അതിനെ ഭാര്യേടെ അവകാശം കോപ്പ് എന്നൊക്കെ പേരിട്ട് പറഞ്ഞ് നടക്കുന്ന കാലം ഒക്കെ കഴിഞ്ഞു... സമൂഹം തന്നെയാണ് ഇങ്ങനെ ഓരോന്ന് ഉണ്ടാക്കി വീണ്ടും അടുത്ത ജനറേഷൻ ആളുകളുടെ തലയിലേക്ക് ഇങ്ങനത്തെ ചിന്തകൾ കുത്തി വെക്കുന്നത്....
ഇനി ഇത് ഇട്ടതിന്റെ പേരിൽ എന്നെ ഫെമിനിസ്റ്റ് എന്ന് വിളിച്ച് വരണമെങ്കിൽ വന്നോളൂ... അതേ.. ഞാൻ ഫെമിനിസ്റ്റ് ആണ്... & I believe in equality !!! That's it ......
Well said
Point
Ingane oru achanengilum undalooo ath thanne blessing anu😊
മരവാഴ ഭർത്താവ്
ഇങ്ങനെ ഉള്ള വീഡിയോ ഒക്കെ കണ്ടിട്ടാണ് ഇപ്പോഴത്തെ പെൺകുട്ടികൾ ഒക്കെ കല്യാണത്തിന് വേഗം നിക്കാത്തത് 🤣🤣
Ipozhate penkuttikal engilum rakshapedate
ഇപ്പോഴത്തെ പെൺകുട്ടി കളുടേ കാര്യം പറയണ്ട. ഹോസ്റ്റൽ ശുചിമുറി യില് പ്രസവിക്കുന്ന കുട്ടികൾ. കല്യാണം കഴിക്കുന്ന ത് മോശം
@@arunaroy-u2y ഓ പഴയകാലത്തെ കുറച്ച് കമ്പി കഥകൾ എടുക്കട്ടെ സേട്ടാ 😂
പണ്ട് കഥകളേ ഉണ്ടായിരുന്നുള്ളു. ഇപ്പൊ ലൈവ് അല്ലേ😂
Ingane ulla aanungal ippozhum undu 😢
രാത്രി മോനെ അമ്മേടെ കൂടെ കിടന്നാൽ മതിയോ. അമ്മയ്ക്കും അതാരിക്കും ഇഷ്ടം അല്ലേ
There are mothers knocking on the son's door at night , reading their letters
Yes,, nte ammayi ammayk angananu... Mrg kazinj 1st week night avark vayyannum pranj dooril thatti, mon paranju njagade kude kidannolan.. Ennit aa muthukki thalla vann kude kidannu.. Ipolum 2maniyavathe njagde roominte frontil ninn marathe irunnu toutibe vdo kand irikkum.. Ennit njn urangi kaziyumbo enneech pokum.. Amma poyi door adakkathe mon kidakkilla
ഇങ്ങനെയും ഉണ്ടോ അമ്മായിമ്മമാർ.... വിശ്വസിക്കാൻ പറ്റുന്നില്ല
@@statusvediosbymalu1538 Kalanjit podo avaneyokke....
@@statusvediosbymalu1538sathyano 😌
Ithu uppum mulagile veedalle.aarkkokke manassilayi ❤
Enikku
ഈ വീട് കാണുബോൾ ഉപ്പും മുളകും miss ചെയ്യുന്നവർ ഉണ്ടോ???🙂
ഇദ് കാണുമ്പോൾ എനിക്ക് ഉപ്പും മുളകും ഓർത്ത് സങ്കടം വരുന്നു 1:34
തിരുമോൻ പിന്നെ എന്തിനാ കല്യാണം കഴിച്ചത്😡
Ithinte climaxil ellam seryakum..jeevithathil avasanam vare anubhavikkanam
Yes
Enteyum avastha ith thanne. But ente second marriage aan
മക്കളെ സ്നേഹിക്കുന്ന അമ്മമാർ വിവാഹശേഷം അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാതിരിക്കുക.അവർ സന്തോഷമായി ജീവിക്കട്ടെ..
ഇവിടെ അമ്മായിഅമ്മ മാത്രം അല്ല നാത്തൂന്‍ എന്ന് പറയുന്നവളും ചേര്‍ന്ന് ആയിരുന്നു ഞങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്
അവസാനം ഞങ്ങൾ rent ന് മാറി. ഇപ്പോള്‍ ഒരു കുഞ്ഞും ആവാന്‍ പോകുന്നു. സ്വസ്ഥം, സമാധാനം
Uppum mulakile veed allee..
Haa❤
S
Yes
ഇങ്ങിനെ ഉള്ളവരോടൊപ്പം വേറെ വീട് വെച്ച് പോയാലും സമാധാനം ഉണ്ടാവില്ല 😂 സ്വന്തം ആയിട്ട് തീരുമാനം എടുക്കാൻ കഴിവുള്ളവരെ വിവാഹം കഴിക്കുക, അല്ലേൽ ഭർത്താവ് ആണേലും അമ്മ ആണേലും ഒന്നും ജീവിതത്തിൽ സമാധാനം ഉണ്ടാവില്ല
വിവാഹശേഷം ആണ് അമ്മ മോൻ ആണൊന്നു പിടികിട്ടുന്നത്
Njn aanel athrem pani kuranju paranj sandhoshichenee😂😂
Uppum mulakilee veed ahnalleee😊😊❤
പെങ്ങൾ ആയിരുന്നു ഇവിടെ ഇങ്ങനെ കൂടെ ഒരു ഉമ്മ വാപ്പ...
ഉപ്പും മുളകിലെ വീട് 💥🥳
അമ്മക്കുട്ടന്മാര് പെണ്ണ് കെട്ടരുത് 🙏🏻പ്ലീസ്
അച്ഛൻ❤👏👏അടിപൊളി
Ingane oru achan enik avide illathe poyi 😢 undayirunnengil ente jeevitham thulayuulayirunnu. Avide undayirunna barthavinte koodappirappukalellam ammak supportum..
ഉമ്മാനോട് കൂടുതൽ സ്നേഹം ആണ്. But തിരിച്ചു inghott കൊടുത്തെങ്കിൽ ഒരു സമാധാനം ഉണ്ടായിരുന്നു. അതും ഇല്ല ഇവിടെ
Ende husinum angnenne
Crt same to my life
Same aan 💯 enikkum ithu thane aan avastha ennum vicharikkum ingethe manusyare enthina nallath enn 😢😢😢😢 enikk ippoyum sangadam aan aalochikkumbol
രാത്രി അന്മയും അച്ചനും കാണാച്ചു കൊടുക്കണം ഉണ്ടാക്കുന്നത്.
Good one..Real life story..
കുട്ടൻ ❌️പൊട്ടൻ ✅️
Exactly my husband and mom in law are similar to this ones.kutti aayathinu shesham ithinekkalum anubhavichu.maduthu.
Igne ota updesham kond Ammayiamma maari engil ethra nanayene 😂
Same same ... Njn ath ang nirthi koduth😂😂😂
How
Idhu kanumbol uppum mulagum miss cheyyunnu😢
I feel respect to my husband and mother in law while seeing these comments and videos❤
Uppum mulakile veedanu ithu👍 and video is nice❤️❤
Uppum mulakum sett ❤
uppum molokum veed polee❤😂
Uppum mulagilea veede❤
Yes😍
ഇങ്ങനെ നിലപാടില്ലാത്തവനെ കളഞ്ഞിട്ടു പോ കൊച്ചേ.......അമ്മ ബഡ്റൂമിൽ എങനാന്ന് ചോദിക്കാഞ്ഞത് ഭാഗ്യം. 😂😂
പോയി വരുമ്പോൾ ഒരു കിലോ നെല്ലിക്ക വാങ്ങി വാ എന്നിട്ട് തലയ്ക്കു തളം വെക്ക്. കുറച്ചു വെളിപാട് ഉണ്ടാവട്ടെ 🤭 അമ്മയ്ക്കും കൊടുത്തേര്
😂
ഭാര്യയുമായി ബെഡ്‌റൂം പങ്കിടണമെകിലും അമ്മയോട് ചോദിക്കേണ്ടവരും
😂
Light തീരെ കുറവാണെന്ന് തോന്നുന്നു 😊
Uppum mulakum veedduuu❤❤❤❤
Uppum mulakum vedu kanditu avare miss cheyunar undo?
'ഉപ്പും മുളകും ' പ്രോഗ്രാമിലെ വീട് 🙂
Ee thiricharivokke ithile kaanuu jeevithathil anubhavich kaneer kudich madukkum ….maarukayumilla maattukayumilla 😢
അല്ലെങ്കിലും, എല്ലാവിടെത്തും അച്ചന്മാർ പാവങ്ങളാ,അമ്മായിമ്മമാർക്കാണ് മരുമക്കളോട് കുശുമ്പും, കുന്നായ്മകളും
ഉപ്പും മുളകും veed❤️
Ishwara.. ingane onnum aarkum kodukkalle.. some situations are relatable
Uppum mulakile veedu ❤
Achan paraja aaa vak enik ishttayii... Ethokke parajalum ne avalude karyathil idapedathirikkunnatha nallath👍🏻
ഇങ്ങനെ ഉള്ള അമ്മായിഅമ്മ ഉപ്പോഴും ഉണ്ടോ 🤔🤔
Ooo und
Undonno.... Ammayiyamma mathram alla avarde aniyathiyum.. Angane total two amma... Three months nu ullil makanekond divorce cheyyikkn avark sadhichu...
Und ente ammayamma ....
Yes ഉറപ്പായും undalloo
Und enteyum avashatha ith thanne😢
Orotta nimisham kondu nallavalaayi maarunna ammaayiamma.. enthu nalla nadakaatha swapnam..😂😂😂
ഇവിടേം ഉണ്ട് ഇതുപോലൊരു തള്ള.. ചേച്ചിടെ അമ്മായിമ്മ.. ജോലി കഴിഞ്ഞ് വന്നാ അമ്മ കൈ പിടിച്ചു കൊണ്ട് അകത്തേക്ക് പോകും എന്നിട്ട് ചേച്ചിടെ കുറ്റങ്ങൾ.. തിരിച്ചു ഇറങ്ങി വരുമ്പോൾ ചേട്ടൻ്റെ മുഖം കടന്നൽ കുത്തിയ പോലെ ഉണ്ടാകും.. ഡെലിവറി കഴിഞ്ഞു വന്നപ്പോൾ മുതൽ കുഞ്ഞിന് 1 വയസ്സ് ആകുന്ന വരെ ഹാളിൽ ആണ് ചേച്ചീ കിടന്നിരുന്നത്.. കുഞ്ഞിന് 2,3 വയസ്സ് ആകുന്നത് വരെ sex ഒന്നും വേണ്ട എന്ന് പറഞ്ഞു..bcz അവരും hus ഉം ആയി ഇതൊക്കെ നിർത്തിയിട്ട് വർഷങ്ങൾ ആയി.. so അതിൻ്റെ frustration.. റൂമിൽ ഒന്ന് ഞരങ്ങിയാലോ മൂളിയാലോ വരെ ഇവര് കേൾക്കും എന്താടാ എന്ന് വിളിച്ചു ചോദിക്കും.. ഇവരുടെ മുറിയിൽ താഴെ മെത്ത വിരിച്ച് തള്ള ഉറങ്ങുന്നത്.. പുലർച്ചെ 4 നു തന്നെ എനീക്കണം... 11 ഒക്കെ ആകുമ്പോഴെ ഈ പിശാച് കിടക്കു.. 10 മണിക്ക് തിന്നാൻ തുടങ്ങി 11 വരെ ഇരുന്നു ടിവി കണ്ട്.. അന്നേരം ഒന്നും door അടക്കാൻ പോലും പാടില്ല.. കിടക്കാനും പാടില്ല.. എങ്ങാനും കിടന്നാ 4 മണിക്ക് കയറി കിടന്നു എന്നൊക്കെ പറഞ്ഞു ഉണ്ടാക്കും.. രാത്രി കുഞ്ഞു കരഞ്ഞാൽ മോൻ്റെ ഉറക്കം പോകും എന്ന് പറഞ്ഞു.. ഇവര് 1 വയസ്സ് വരെ അവരെ മാറ്റി കിടത്തി.. കുഞ്ഞു ചേട്ടൻ്റെ കയ്യിൽ ഇരുന്നു ഉറങ്ങി കൊണ്ട് ചേച്ചി ബെഡിൽ ഇരുന്നെത്തിന് അന്ന് വഴക്ക് ആയിരുന്നു.. ഇവര് എങ്ങാനും മിണ്ടിയാലോ ചിരിച്ചാലോ ഒക്കെ അമ്മായി അപ്പനോട് പറയും കണ്ടാ അവരിപ്പോ ഒന്നായി എന്ന്.. പോരാത്തതിന് സ്ത്രീധനം കുറഞ്ഞു, ചേച്ചിക്ക് ഭംഗിയില്ല തുടങ്ങിയ പല വിധ പീഡനങ്ങൾ.. കുറെ സഹിച്ചു അവസാനം സഹി കേട്ട് ചേച്ചി ഇറങ്ങി പോന്നു.. rent ന് താമസിക്കാൻ അല്ലാതെ ആ തള്ളയുടെ കൂടെ ഇനി താമസികില്ല എന്ന് കട്ടായം പറഞ്ഞു.. ചേച്ചിടെ വീട്ടുകാരും ചേട്ടൻ്റെ വീടിന് അടുത്ത നാട്ടുകാരും എല്ലാം ചേച്ചിടെ ഭാഗത്തു നിന്നു.. അവസാനം വേറെ താമസിച്ചു.. ഇപ്പൊ ചേട്ടന് അമ്മ അന്ന് ചെയ്ത തെറ്റ് ഒക്കെ മനസിലായി.. ഇപ്പൊ സ്വസ്ഥം ജീവിതം
Oh God nthoru avastha aanu
Chettan chechide koode vanno
@@SaranyaMr-kg8xw അവരു വേറെ താമസിക്കുന്നു.. ഇപ്പൊ നല്ല ആശ്വാസം ഉണ്ട്.. അല്ലെങ്കിൽ ഡിവോഴ്സ് എന്ന് ചേച്ചിയും ചേച്ചിടെ വീട്ടുകാരും പറഞ്ഞിരുന്നു.. പിന്നെ ചേട്ടൻ്റെ അയക്കാരു നല്ല രീതിയിൽ ഉപദേശിച്ചു കൊടുത്തു.. bcz അവരു daily കാണുന്നത് ആണ് ഈ ചേച്ചിയെ ഉപദ്രവിക്കുന്നത്.. അവരാണ് ചേച്ചിടെ അവസ്ഥ ചേച്ചിടെ വീട്ടിൽ വിളിച്ചു പറഞ്ഞത്.. അങ്ങനെ വീട്ടുകാർ വന്നു കൊണ്ട് പോയത്.. അല്ലേ ചെച്ചിം കുഞ്ഞുങ്ങളും അവിടെ കിടന്നു ചെത്തെനെ
ഇതിനു വേറെ ഒരു വേർഷൻ ഉണ്ട്. വരുന്നപെൺകുട്ടി എന്ത് നിർണായക തീരുമാനവും അവളുടെ അച്ഛൻ അമ്മ പറയുന്നതേ എടുക്കു ഹസ്ബൻഡ് ന്റെ വീട്ടുകാർ പലതും അറിയുകപോലും ഇല്ല എന്നാലും നിരുത്സാഹപ്പെടുത്താതെ അവർ സഹകരിക്കും കൊച്ചികുഞ്ഞിനെ നോക്കാൻ ജോലിയുള്ള മരുമകൾ ക്കൊപ്പം ഭർത്താവിനെ തനിയെ നിർത്തി വരുമ്പോൾ ഒരുവീട്ടിൽ താമസിക്കുന്ന അമ്മയെ അന്യയെ പോലെ ട്രീറ്റ് ചെയ്യുന്നത്, അവരെ മുഖത്തടിച്ചപോലെ വർത്തമാനം പറഞ്ഞു വേദനിപ്പിക്കും
കുറേ അനുഭവിച്ചല്ലോ
എന്തിന് ഇത്രയും ക്ഷമ കാണിച്ചു
Ivne pole ollath okey kalyanam kazhikyatheya nallath
Uppum mulakum veed😊
Uppum mulak seriyalileee homee❤😊
അടിപൊളി അച്ഛൻ
Uppum mulaku house 🏘️❤
ഉപ്പും മുളകിലെ വീട്😊
ഇതുതന്നെയാണ് എന്റെയും അവസ്ഥ
Same sa me
😢yanthena egganolloraa sahikkunna
Ith uppumm mulakum serial veed alleee
Nalla Achen🥰
Achan super
നല്ല അച്ഛൻ 👆👍
Video kk echiri koodi bright avaam eth nallapole dull quality ahnn
Ith uppum mulakkile veedu alle
Ente ammayi amma paranju avr vilambikodukkum ennu. Njan ok paranju. 😂😂
Avar marichu. Eppol husband ottakkaeduthu kazhikkunnathu. 😂😂😂
E veedu kaanumbol uppum mulakum miss chayunu
ന്തു ചെയ്തിട്ടും ഒരു ജോലീം ഇവിടെ എടുക്കൂലാന്ന് പറയുമ്പഴാ അമ്മായി അമ്മയെ എടുത്തു കിണറ്റിലിടാൻ തോന്നുന്നേ
ഇത് ഉപ്പും മുളകിലെ വീടാ 🥰
Part 2വേണം 🙏🏻🙏🏻
Immathiri oru mone eniku ariyam engagement kazhinjapo tanne penninu mathiyayi aval ittech poyi😂 life ithupole avathath nannayi avlude
Enikum ariyam
ഇത്ര പെട്ടന്ന് ഒന്നും നന്നാവില്ല.. 😄 real ലൈഫിൽ പിന്നെ പ്രത്യേകിച്ച്.. മാറ്റം ബെഡ്‌റൂമിൽ നിന്ന് തന്നെ തുടങ്ങണം..
പിന്നെ അമ്മ അലക്കുന്നതും വെച്ച് വിളമ്പുന്നതും ഒക്കെ പണി ലാഭം ആണെന്ന് ഓർത്തു സമാധാനിക്കാം..
Barya bagyam pani onnm cheyyandallo ellam ammayi amma cheyyndallo vech santhoshikkua😂
Uppum mulakum veedu❤❤