ഇത് പോലെ അനുഭവിക്കുന്നവരോട് ഒന്നേ പറയാൻ ഒള്ളു, താഴ്ന്നു കൊടുത്താൽ ഒക്കെ തലയിൽ കേറും അപ്പോ കൊടുക്കാൻ ഒള്ള ഡോസ്സ് അപ്പോ തന്നെ തിരിച്ചു കൊടുത്താൽ തീരും, അല്ലെങ്കിൽ ഇങ്ങനെ മോങ്ങി നിന്ന് അവസാനം ജീവിതം പോയേ പറഞ്ഞു കരഞ്ഞോണ്ട് ഇരിക്കും, തെറ്റ് എന്റെ ഭാഗത്തു ഇല്ല എന്ന് ഉണ്ടെങ്കിൽ ഏതവൻ ആയാലും നല്ല തിരിച്ചു പറയാം
@@MishanaMishz ഏതൊക്കെ timeil എന്ന് ചോയ്ച്ചാൽ സമയം നോക്കി പ്രതികരിക്കാൻ അല്ല ഞാൻ പറഞ്ഞേ, നിങ്ങളോട് അവർ ഇത് പോലെ ന്തേലും കുനിഷ്ട്ടോ വേണ്ടാത്തത് ഉണ്ടാക്കി പറയെ അടിമയെ പോലെ ഇട്ടു പണി എടുപ്പിക്കുകയോ ഇത് പോലെ ഉള്ള സാഹചര്യങ്ങൾ ആവുമ്പോ ആണ് പ്രതികരിക്കാൻ പറഞ്ഞേ, അല്ലാതെ വെറുതെ ഒരാളോട് മെക്കട്ട് കേറാൻ അല്ല പറഞ്ഞേ
എനിക്കും ഇതുപോലെ ആയിരുന്നു പെങ്ങൾ പറയുന്നതുമാത്രം കേൾക്കുന്ന ഭർത്താവ് അത് മുതലെടുക്കുന്ന പെങ്ങളും ഒരിക്കൽ എനിക്ക് പിടിച്ചു നിക്കാൻ കയ്യാതെ ആയി ഡിവോഴ്സ് ആയി നമ്മൾ 😊
A father in law should be like this.Standi ng for truth and justice.Some act like the in laws in this story.Only those who have gone through such insults by their in laws can understand it.
എന്നോടൊക്കെ ആണേൽ ഒറ്റവട്ടം പറയും പിന്നീട് ഇത്പോലെ കാണിക്കാൻ ഒറ്റണം ആ വഴി വരില്ല. കൊടുക്കേണ്ടത് അപ്പൊ തന്നെ കൊടുക്കണം. ഒരുവട്ടം കുനിന്നാൽ പിന്നെ ജീവിതകാലം മൊത്തം അതിനെ നേരം കാണു
Swantham veetilpoi nikkaan aardengilum permission veno.. In my case ,, enik ishtam ullapo njj ente veetilpogum.. I wont even ask my husband.. Apolaano ammayi ammayod choikunath.. Chennukayarumbole swantham stand manasilaaki kodukanam.. Pinne oraalum nammale drohikaan varoola
@@adiza1830 chilapo veetil chennit vilich parayum i am at my home.. Kurachdays kaynj varullunu...ipo epo varumenu munnkooti parayaarilla..llel just pogunne munne dressokke cheyumbo avaraayit choikumallo evde pogununu apo parayum .. Simple
എന്റെ കല്യാണം കഴിഞ്ഞട്ടില്ല പക്ഷെ എന്റെ ഭാര്യയെ ആര് ഭരിക്കുന്നത്തും ഇഷ്ടമല്ല പിന്നെ എന്റെ ചേച്ചി അമ്മ എന്നെ ഭയങ്കര പേടിയാ 😂😂😂😂😂 ഇപ്പയെ ഞാൻ പറഞ്ഞട്ടണ്ട് എന്റെ കല്യാണം കഴിഞ്ഞൽ പിന്നെ വെളച്ചൽ എടുക്കാരുത് എന്ന് എടുത്താൽ
എനിക്കും ഉണ്ട് ഇതുപോലെ ഉള്ള നാത്തൂൻമാർ മൂത്തവൾക് എനിക്ക് എന്റെ ഹുസ്ബൻഡ് ഒരു മൊട്ടു സൂചി vaagichal അതും അവള്ക് വേണം വാങ്ങി കൊടുത്തില്ലേൽ അമ്മായിയമ്മ husband ആയിട്ട് കച്ചറ തുടങ്ങും സമാദാനം കിട്ടാൻ വേണ്ടി എല്ലാം വാങ്ങി കൊടുക്കും 😔
അമ്മായിഅമ്മേം നാത്തൂൻ പോര് thanne എന്റെ ഭർത്താവ് മണ്ടൻ അവരുടെ വാക്കുകേട്ട് നടക്കും ഇതിൽ അവരോട് സംസാരിക്കാൻ aa അമ്മായിഅച്ഛൻ എങ്കിലും ഉണ്ട് എന്നാൽ എന്റെ husinte വീട്ടിൽ എല്ലാ എണ്ണവും ഒരേപോലെ ചോറ് തിന്നുന്ന വിവരം പോലും ഇല്ല
ഇവനെ പോലെ ഉള്ളവന്മാർ കെട്ടാതെ ഇരിക്കുന്നത് ആണ് നല്ലത് 😹
സത്യം
ഇത് പോലെ അനുഭവിക്കുന്നവരോട് ഒന്നേ പറയാൻ ഒള്ളു, താഴ്ന്നു കൊടുത്താൽ ഒക്കെ തലയിൽ കേറും അപ്പോ കൊടുക്കാൻ ഒള്ള ഡോസ്സ് അപ്പോ തന്നെ തിരിച്ചു കൊടുത്താൽ തീരും, അല്ലെങ്കിൽ ഇങ്ങനെ മോങ്ങി നിന്ന് അവസാനം ജീവിതം പോയേ പറഞ്ഞു കരഞ്ഞോണ്ട് ഇരിക്കും, തെറ്റ് എന്റെ ഭാഗത്തു ഇല്ല എന്ന് ഉണ്ടെങ്കിൽ ഏതവൻ ആയാലും നല്ല തിരിച്ചു പറയാം
Barthavinte Amma achan ivarod apo ethokke timel pradhikarikendi varum
@@MishanaMishz ഏതൊക്കെ timeil എന്ന് ചോയ്ച്ചാൽ സമയം നോക്കി പ്രതികരിക്കാൻ അല്ല ഞാൻ പറഞ്ഞേ,
നിങ്ങളോട് അവർ ഇത് പോലെ ന്തേലും കുനിഷ്ട്ടോ വേണ്ടാത്തത് ഉണ്ടാക്കി പറയെ അടിമയെ പോലെ ഇട്ടു പണി എടുപ്പിക്കുകയോ ഇത് പോലെ ഉള്ള സാഹചര്യങ്ങൾ ആവുമ്പോ ആണ് പ്രതികരിക്കാൻ പറഞ്ഞേ, അല്ലാതെ വെറുതെ ഒരാളോട് മെക്കട്ട് കേറാൻ അല്ല പറഞ്ഞേ
Nmml ardem adima alla. Life onne ullu. Karanjum tension adichum chath jeevikkaruth
@@ashithank1325 അതാണ് 👍🏻👍🏻👍🏻👍🏻👍🏻
Very true
പോരാടുന്ന പെണ്ണുങ്ങൾ ആണ് കാണാൻ ഇഷ്ട്ടം. ഇത് ഒരുമാതിരി കണ്ണീർ സീരിയൽ
എന്നോടാണ് ഇങ്ങനെ കാണിക്കുന്നതെങ്കിൽ നാത്തൂൻ പിന്നെ ഈ വഴി വരാൻ കുറച്ചു ആലോചിക്കും 😆
ന്നോടും😅
സൂപ്പർ അടിപൊളി 🫂
പിന്നല്ല... 👍🏽
സത്യം 😀
എനിക്കും ഇതുപോലെ ആയിരുന്നു പെങ്ങൾ പറയുന്നതുമാത്രം കേൾക്കുന്ന ഭർത്താവ് അത് മുതലെടുക്കുന്ന പെങ്ങളും ഒരിക്കൽ എനിക്ക് പിടിച്ചു നിക്കാൻ കയ്യാതെ ആയി ഡിവോഴ്സ് ആയി നമ്മൾ 😊
അൽഹംദുലില്ലാഹ് നല്ലത്
E pennungaloke ammayiye nathoonne pedikanam
Inteyoke kiyilethuva അപ്പം chutuvskunne ചെയ്തുകഴികണം
Nalla ഭർത്താവ്
Hmmm
ഇങ്ങനത്തെ അച്ഛൻ മാർ ഉണ്ടങ്കിൽ കുടുംബത്ത് പ്രശ്നം ഇല്ലാണ്ടെ പോവും..
എൻ്റെ മോൾടെ അച്ഛനാ presnam
@@chandinis7308 എനിക്കും 3 പേരും പ്രശ്നം ആണ്... 3 പേരും ഒറ്റ കേട്ട.. Hus support ullath konde valliya preshnam illa
Inganethe ammoshene kittanum venam bhagyamma
അപൂർവമേ അങ്ങനെ ഉണ്ടാവു. ചില ഇടത് അമ്മമാരെ കാൾ കഷ്ട്ടം അച്ഛന്മാരാണ്
അടിച്ചു പൊളിക്കണം @@chandinis7308
ഇങ്ങനെ താഴ്ന്നു നിൽക്കുന്ന സ്ത്രീകളോട് വെറുപ്പ് മാത്രം
എങ്ങനെങ്കിലും ജീവിച്ചു പോണ്ടേ
Paavangal..swantham veetil sahacharym mosam aavuem , jeevikn nivarthi illathem varumbo maxm adjust cheyum
@@adhithyaathi9449 അങ്ങിനെ ഒരാളാണ് ഞാനും
സത്യം
എനിയ്ക് നാത്തൂന്നില്ല പക്ഷെ ചേട്ടന്റെ അനിയനും അമ്മയും നന്നായിട്ടു കുത്തി നോവിച്ചിട്ടുണ്ട് അങ്ങനെ നാത്തൂന്റെ കുറവ് ഇല്ലായിരുന്നു 🤣
എനിക്കും.. Same 😂
തിരിച്ചു പറഞ്ഞേക്കണം മോങ്ങി നിക്കണ്ട
Ayoo agane parayale apo thantedi aavule😌
ഞാൻ ആയിരുന്നെങ്കിൽ വിവരം അറിയിച്ചേനെ😮
സ്ട്രോങ്ങായി നിന്നാലേ ഇപ്പോൾ ജീവിക്കാൻ കഴിയു.... എല്ലാം അനുഭവിച്ചു കഴിഞ്ഞപ്പോഴാ എനിക്ക് പോദോദയം ഉണ്ടായത്
Sathyam inim sahikunnavarod oru karym parayaa..ente amma nursing jobm ozhivakki tharavattil 10 year ninnu nokki...oru kunthom undayilla irakki vittu last. Njngal 2 penkutyolu orupaad kashtapettu..ipo njnglk job aayta family onnu set aaye. Athond jobm kalanj nalla pilla aavan aarum povnda. Thuni thaycho, adukkala panik poyto aaylm onnum presnlla oru paisa kayyil undavnm
ആവണം എന്നിട്ടു ചേച്ചി പൂറിയെ ചെവി അടിച്ചു poliknam😂@@Hdhii702
ചക്കപ്പഴം വീട് അല്ലേ❤
എല്ലായിടത്തും ഉണ്ട് ഇങ്ങനെ ഓരോ നാത്തൂൻ 😏😏😏😡😡😡
ഇന്നത്തെ കാലത്തു ഇങ്ങനെ ഒക്കെ ഉണ്ടോ 🙄.ഇത്രയും പാവം മരുമക്കൾ 🤷🏼♀️
Uvva തലേൽ കേറിയ അടിച്ചു കൊല്ലും ഞൻ
@@Hyla525 ആരെയാ 🙄
അമ്മയമ്മനെ
@@Hyla525 അവരെ തല്ലി നന്നാക്കുന്നത് എന്തിനു. പറ്റുന്നില്ലെങ്കിൽ ഭർത്താവിനെ കൂട്ടി താമസം മാറുക. ഹാപ്പി ആയിട്ട് ജീവിക്കുക 🤷🏼♀️ അത്ര തന്നെ
Nhan paavanne aarh enth paranjalum mindulla😒
അയ്യോ. ഇവർ ഒഴിയാബാധകളാണ് . വീട് മാറി താമസിചാലും പിറകെ വരും.
Sathyam
Athe. Phoniloode ellam anweshichariyum
ഇവരുടെ ഒക്കെ മുൻപിൽ ഇത്രയും താഴുന്നു കൊടുക്കാൻ പോയാൽ അവർ തലയിൽ കയറി നിരങ്ങും
തിരിച്ചു നല്ലോണം മറുബാടി പറയണം
Chakkapazham Location.❤We Miss you Chakkapazham ❤
നട്ടെല്ല് ഇല്ലാത്ത മനകൊണഞ്ചൻ ഭർത്താവ്. അച്ഛൻ സൂപ്പർ ആണ്
അച്ഛൻ super... 👍🏻👍🏻🥰
Father in law is great
സഹോദരിക്ക് സ്വാസികയുടെ ഒരു ചായകാച്ചൽ
Swasika kekanda 🤣
@@sajidshabana3327 😂😂😂
ഭാര്യയെ വില വെക്കാത്ത ഒരു മൊണ്ണൻ 😩
ആണിനും നട്ടെല്ല് വേണം
എനിക്ക് ഉണ്ട് ചേച്ചിയെ എനിക്ക് കണ്ണ് എടുത്ത കണ്ടുടാ എന്റെ ഭാര്യ വല്ലതും പറഞ്ഞ ചെവിക്കാല്ല് പൊളിക്കും ഞാൻ
വാഴപ്പിണ്ടി നട്ടെല്ലുള്ളവൻ കല്യാണം കഴിക്കരുത്!!!!!!
A father in law should be like this.Standi ng for truth and justice.Some act like the in laws in this story.Only those who have gone through such insults by their in laws can understand it.
Chakkapazhattile house thonniyavar👍🏻...... 🔥 polii actingg...... 🥳🥹🥹
Njanum anubavichath ithu pole
Achan polichu
ഇതുപോലെ ഉള്ള സാധനങ്ങളുടെ മുന്നിൽ തല കുനിക്കരുത്. ഇവിടെ ഒരെണ്ണം ഉണ്ടായിരുന്നു. ഗൾഫിൽ പോയപ്പോ ഒരാശ്വാസം
Aare? Husoooo
Enikum ndaynu...samadhanam ...gulf poyi
@@reeshma109 അല്ല പെങ്ങൾ. ഭയങ്കര വഴക്കാളി ആയിരുന്നു. കല്യാണം കഴിഞ്ഞിട്ടില്ല. Husbandinte ചേച്ചിയാ
@@Shibikp-sf7hh 😁
@@Shibikp-sf7hhഇനിയും എന്ന് വരും 😭
I need to congratulate this father in law
Entha മരുമക്കൾ കൂലി പണി ചെയ്യുന്നേനു സലറി കൊടുക്കുണ്ടോ അമ്മായിഅമ്മയും നാത്തൂനും
എന്നോടൊക്കെ ആണേൽ ഒറ്റവട്ടം പറയും പിന്നീട് ഇത്പോലെ കാണിക്കാൻ ഒറ്റണം ആ വഴി വരില്ല. കൊടുക്കേണ്ടത് അപ്പൊ തന്നെ കൊടുക്കണം. ഒരുവട്ടം കുനിന്നാൽ പിന്നെ ജീവിതകാലം മൊത്തം അതിനെ നേരം കാണു
രഞ്ജി ചേച്ചി സൂപ്പർ
Ith ചക്കപ്പഴത്തിലെ veedalle
That നിസ്സഹായാവസ്ഥ . അത് അനുഭവിച്ചവർ. ക്കേ അറിയൂ😢
അച്ഛനെ എനിക്ക് ഇഷ്ടായി
Chakkappazham veedu😂
Swantham veetilpoi nikkaan aardengilum permission veno.. In my case ,, enik ishtam ullapo njj ente veetilpogum.. I wont even ask my husband.. Apolaano ammayi ammayod choikunath.. Chennukayarumbole swantham stand manasilaaki kodukanam.. Pinne oraalum nammale drohikaan varoola
Avarod entha parayarulle
@@adiza1830 chilapo veetil chennit vilich parayum i am at my home.. Kurachdays kaynj varullunu...ipo epo varumenu munnkooti parayaarilla..llel just pogunne munne dressokke cheyumbo avaraayit choikumallo evde pogununu apo parayum .. Simple
@@Ayishasulfathഇവിടെ ഭൂകമ്പം നടക്കും
@@sanumanu1997 super
ചാനലുകളിൽ ഒക്കെ ആൺമക്കളുടെ ഭാര്യ എന്നു പറഞ്ഞാൽ അമ്മയ്ക്കും പെങ്ങൾക്കും തട്ടിക്കളിക്കാനുളള ഉപകരണമാണ്..ആൺകുട്ടി ആൺകുട്ടി ആയി നിൽക്കണം. ....
Uppum mulakile Rama alle ithu
Aa Rema aanu
Chakkappazham house
Athee
Achan poli
എന്റെ കല്യാണം കഴിഞ്ഞട്ടില്ല പക്ഷെ എന്റെ ഭാര്യയെ ആര് ഭരിക്കുന്നത്തും ഇഷ്ടമല്ല പിന്നെ എന്റെ ചേച്ചി അമ്മ എന്നെ ഭയങ്കര പേടിയാ 😂😂😂😂😂 ഇപ്പയെ ഞാൻ പറഞ്ഞട്ടണ്ട് എന്റെ കല്യാണം കഴിഞ്ഞൽ പിന്നെ വെളച്ചൽ എടുക്കാരുത് എന്ന് എടുത്താൽ
03:06 വേറെ വഴിയുണ്ട്, തന്നെ അങ്ങോട്ട് ഉണ്ടാക്കി മിണുങ്ങുക, ഹല്ലാന്നേയ് 😆😆
ഈ രണ്ട് സാധങ്ങളെയും ചവിട്ടിക്കൂട്ടൻ ഇവിടെ ആരുമില്ലേ. ഞാൻ എങ്ങാനും ആയിരിക്കണം 😡😡😡😡
എനിക്കും ഉണ്ട് ഇതുപോലെ ഉള്ള നാത്തൂൻമാർ മൂത്തവൾക് എനിക്ക് എന്റെ ഹുസ്ബൻഡ് ഒരു മൊട്ടു സൂചി vaagichal അതും അവള്ക് വേണം വാങ്ങി കൊടുത്തില്ലേൽ അമ്മായിയമ്മ husband ആയിട്ട് കച്ചറ തുടങ്ങും സമാദാനം കിട്ടാൻ വേണ്ടി എല്ലാം വാങ്ങി കൊടുക്കും 😔
Good story
Ithinthe part 2 venam yannullavar like d
Chakkappazham veed. Uppum mulakile rama.
Achan❤️
Part 2 plzz
Rama Aunty 💗
2part venam
ഒരു പെണ്ണിന്റെ ശത്രു ഒരു പെണ്ണ് തന്ന 😮
achan super ❤
Next episode part 2 wait bro
Chackapazham home❤️🔥
Achan super
അച്ഛൻ 👍🏻👍🏻🙏🏻🙏🏻
അമ്മായിഅമ്മേം നാത്തൂൻ പോര് thanne എന്റെ ഭർത്താവ് മണ്ടൻ അവരുടെ വാക്കുകേട്ട് നടക്കും ഇതിൽ അവരോട് സംസാരിക്കാൻ aa അമ്മായിഅച്ഛൻ എങ്കിലും ഉണ്ട് എന്നാൽ എന്റെ husinte വീട്ടിൽ എല്ലാ എണ്ണവും ഒരേപോലെ ചോറ് തിന്നുന്ന വിവരം പോലും ഇല്ല
Chakkappazham veed
ചക്കപ്പഴം വീട് അല്ലേ ഇത് ❤️
House in chakkappazham
Rema❤
Chakappaazam place ann thonniyaver ndoo 👍🏻😂
Chakkappzham veettu aanello
Poor Rama 😢😢😢
Dayavayi aarum adimayakaruthu ❤
ഹായ് ഇത് ഉപ്പും മുളകിലെ രമ അല്ലെ 😍
Super achan❤️♥️♥️🥰
Chakkapazam veed❤❤❤
അച്ഛൻ അടിപൊളി 👌
Chackappazham homeeee🤌🏻
Sherikkum inganeyokke nadakunundo family il? Ithoke anubavichavr undo?
Antte nathu.... Ippol shariyaayi
Ente ammayi ammayeyum nathoonum ingane thanne ente hus koodi purathu pokan paadilla ooronnu paranju avare mone akattunnu ennokke parayum pinne hus koode nilkkunnatha oru aaswasam kai visham koduthu ennokkeya parayunnathu vivaram illannu vicharichu sahikkunnu
Pinnenthin mone kettichin
Crrct. Ente nathoon njnanum husum veedinu purath onn pranmbilo padatho ottakk katt kollan pokunnath polum kushumbanu.
Nice
ഇത് ചക്കപ്പഴം സീരിയൽ വീട് അല്ലേ...
ini ippo pazhe TV serial inte aavishyam onnum illallo😂😂
Ithu chakkkapazam sitcominte vidu alley
Ithu ചക്കപ്പഴം veedu alle🤔
ഇതിൽ എന്ത് msg ആണ് കൊടുത്തത്... ക്ലൈമാക്സ് വേറെ ആയിരിക്കണം 😂
Ingnethe nathoon porokke ippo indo 😅.
New subscriber
Welcome!!
കരയുന്ന കണ്ടാൽ കലികേറും
എന്തെങ്കിലും പറഞ്ഞാൽ ഉടനെ മോങ്ങുന്നത് പഴയ പെണ്ണുങ്ങൾ! ഇപ്പോൾ.... വിവരം അറിയും.
👏🏻🙌
Nammude rama alle ith💗
Chakkappazham location
Achan poli 💗
മരുമകൾക്ക് സീരിയൽ actr ഷഫ്നയുടെ ഫേസ് കട്ട്
Chakkapazham abniyacha veedu
നാത്തൂനെ കണ്ടിട്ട് സ്വാസികയെ പോലെ തോന്നുന്നു
Nalla achan❤
Chaya manapoorvam ozhichath thanne aanallo😂
Insta reels kand vannavar like adichekoo 🎉
Chakkappazham House
😢😢😢
Ente naathoon muthaan
Reels kand vannavarundo
Chakkappazham veedee
Chakkapazham veedu 🥰