ഗുരുതര പരിക്കുകളോടെ താരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..bigboss season 6 contestants car accident

Поділитися
Вставка
  • Опубліковано 21 сер 2024
  • #biggboss #season #contestants #car #accidentnews #lorry #car #accidentnews #biggboss #nandana #nishana #saikrishna #bmw #accident
  • Навчання та стиль

КОМЕНТАРІ • 101

  • @sameenasiddiq3377
    @sameenasiddiq3377 Місяць тому +163

    നമ്മുക്ക് എത്ര ഇഷ്ട്ടമില്ലാത്ത ആളാണെങ്കിലും അവർക്കൊരപകടം വരുമ്പോ സന്തോഷിക്കരുത്. നാളെ നമ്മുക്കും ഇങ്ങനെയൊക്കെ വരാം.

    • @businessmanage9662
      @businessmanage9662 Місяць тому

      സത്യം ആർക്കും ഒന്നും സംഭവിക്കാതിരിക്കട്ടെ😢😢

  • @souminisoumini5013
    @souminisoumini5013 Місяць тому +50

    6,പൂർണ ആരേ)ഗൃത്തേ)ടെ തിരിച്ചുവരാൻ പ്റാതഥി ക്കുന്നു ഒരു കുഴപ്പവൂം ഇല്ലാതിരിക്കട്ടെgod blessyour

  • @user-nz1st9uf2g
    @user-nz1st9uf2g Місяць тому +8

    വലിയ അപകടങ്ങൾ ഉണ്ടായാൽ ശ്ത്രുക്കൾക്ക് ആണെങ്കിൽ പോലും അറിയാതെ പ്രാർത്ഥിച്ചു പോകും അവർക്കു ആപത്തു വരാതിരിക്കാനായി ദൈവം രക്ഷിക്കട്ടെ 🙏

  • @minnoosminnu1997
    @minnoosminnu1997 Місяць тому +57

    കമൻ്റ്സ് വായിച്ചു ' ശത്രുക്കളാണെങ്കിൽ പോലും ഒരു അപകടം ഉണ്ടാവുമ്പൊ ഇങ്ങനെ ഒന്നും പറയരുത്

  • @pachamkulamgeorge492
    @pachamkulamgeorge492 Місяць тому +9

    കുറച്ചു അഹങ്കാരം എല്ലാവർക്കും ഉണ്ടായിരുന്നു. Get well soon 🙏🏻

    • @Adam90169
      @Adam90169 Місяць тому

      👍👍👍👍

  • @dhannyasyam
    @dhannyasyam Місяць тому +8

    അർഹത ഇല്ലാത്ത 5 ലക്ഷം. പെട്ടി വയ്ക്കും മുന്നേ എടുത്തോണ്ട് ഓടിയതല്ലേ

  • @amjadroshan8742
    @amjadroshan8742 Місяць тому +28

    ഈ സമയത്തും നെഗറ്റീവ് പറയുന്നവർ ചിന്തിക്കണം ദൈവം ഉണ്ടെന്ന് 🙏🤲

    • @Adam90169
      @Adam90169 Місяць тому

      Enthu dhaiva podappa

  • @vidhyabipin
    @vidhyabipin Місяць тому +2

    പെങ്ങൾ കൂടെ ഉണ്ടല്ലോ... Get well soon

  • @habeebakc6141
    @habeebakc6141 Місяць тому +29

    സിജോ മാത്രം ഇഷ്ട്ടം

  • @allinonethreekids976
    @allinonethreekids976 Місяць тому +26

    ലോകർ നന്നായി പ്രാകി അതുതന്നെ but നിഷാന അതിൽ പെട്ടുപോയി

  • @leelagopinathan4453
    @leelagopinathan4453 Місяць тому +2

    Get well soon 🙏🙏

  • @sobhanair17
    @sobhanair17 Місяць тому +8

    3 kanakka especially Nadana..kurachu nal adagi kedakkattay.

    • @Al-henna0011
      @Al-henna0011 Місяць тому +3

      Sathyam nandana enthoru bore aanu...oru petta pengalootty...adakkom othukkom illaatha oru sadanam

  • @subeena-anhafathimaaa269
    @subeena-anhafathimaaa269 Місяць тому +1

    Get well soon 🙏🙏🙏

  • @Ambika218
    @Ambika218 Місяць тому +11

    Ahamkaram kuduthalulla inamgal

  • @Sncreasionchanal
    @Sncreasionchanal Місяць тому +5

    Jasmin engane thamnilil vannuuu🙃aval illalo acsidentil😇

  • @Entertainmentmedia124
    @Entertainmentmedia124 Місяць тому +5

    Nthinaan ingane santhoshikunne avr manushyar alle

  • @rahumathazah7222
    @rahumathazah7222 Місяць тому +46

    കുഴാപ്പമില്ല BB യിൽ നിന്നും പൊക്കിയ അഞ്ചു ലക്ഷം ഉണ്ടല്ലോ 😂

  • @user-iu4si1op7b
    @user-iu4si1op7b Місяць тому +8

    സിജോ ഇവരുടെ വലയിൽ എങ്ങനെ വീണു

    • @jesusjesus-tw7qg
      @jesusjesus-tw7qg Місяць тому +1

      പാവം സിജോ ഇവരുടെ കൂട്ടിൽ പെട്ട്

  • @thankamanivasudevan2351
    @thankamanivasudevan2351 Місяць тому +14

    നന്നായി നന്ദന കുറച്ചു നീ കേറ്റം കുറച്ചുവെക് അഹങ്കാരതിന്നു ദൈവം തന്ന കൂലി

    • @Yolooooooosnl
      @Yolooooooosnl Місяць тому

      Thanikonum manasashi ille bigg boss oru game show anu athu kazhinju eniyengilum Botham vekuu

    • @sarayu2517
      @sarayu2517 Місяць тому +2

      നിങ്ങൾ എന്താണ് ഇങ്ങനെ ചിന്തിക്കുന്നത് നിങ്ങളോട് എന്തെങ്കിലും അവർ മോശമായി പെരുമാറിയോ കഷ്ടം. ഓരോഅപകടം ഉണ്ടാകുമ്പോഴും ആർക്കും ഒന്നുവരുത്തല്ലേ എന്നാണ് പ്രാർത്ഥിക്കാറ്.

    • @sameerasyad4150
      @sameerasyad4150 Місяць тому +1

      Arkum inum varutharuthe

    • @anuzzzdiary
      @anuzzzdiary Місяць тому

      ​@@YolooooooosnlSathyam

  • @InayaFathima-zz6uq
    @InayaFathima-zz6uq Місяць тому +2

    Vegam.sugamawatte...Karachi.restedkùu

  • @anilkumark4657
    @anilkumark4657 Місяць тому +2

    ഇവൾക്ക് വീട്ടിൽ ഇരിക്കാൻ നേരമില്ല,, ആൺ പിള്ളേരുടെ പുറകിൽ തന്നെ എപ്പഴും,, കുറച്ച് അടങ്ങി കിടക്ക്,,,,

  • @sudhakumari6789
    @sudhakumari6789 Місяць тому +3

    God is very Great.

  • @vinumohan1326
    @vinumohan1326 Місяць тому +13

    അങ്ങിനെ വേണം നന്നായി

    • @ReshmaReshma-fk9bm
      @ReshmaReshma-fk9bm Місяць тому +3

      ഒരിക്കലും ഒരാളെ ഇങ്ങനെ പറയരുത് എത്ര വലിയ ശത്രു ആയാലും ഇങ്ങനെ പറയരുത് നിങ്ങളുടെ കുടുംബത്തിൽ ഇങ്ങനെ ആർകെങ്കിലും അപകടം സംഭവിച്ചാൽ നമുക്ക് സഹിക്കുമോ ഇങ്ങനെ നിങ്ങൾ പറയുമോ
      നിങ്ങൾക്ക് ആ കൊച്ച് എന്തെങ്കിലും ഉപദ്രപം ചെയ്തിട്ടുണ്ടോ
      പിന്നെ ഇങ്ങനെ ഒരു അപകടം ആർക്കും വരാം നിങ്ങൾക്കും അത് ഓർമിക്കുക

    • @Yolooooooosnl
      @Yolooooooosnl Місяць тому

      Athikam vykathe ethu pole oru anugraham god eyalkumm nalkatte athikam late avathe thanne thaniku kittum

  • @user-nj3lj3ch6o
    @user-nj3lj3ch6o Місяць тому +3

    ഇതൊക്കെ സത്യം ആണോ 🤔

  • @devagirigardens167
    @devagirigardens167 Місяць тому +19

    അഹങ്കാരം കുറച്ചു കുറയെട്ടെ

  • @soosammababy4277
    @soosammababy4277 Місяць тому +1

    Ahangari

  • @ashrafwayanad6090
    @ashrafwayanad6090 Місяць тому +52

    നന്നായി. കുറച്ച് അഹങ്കാരവും - വൃത്തിക്കേടും കൂടുതലായിരുന്നു -

    • @jomolnt7509
      @jomolnt7509 Місяць тому +11

      Ayyo apakadam sambhavikkumbol anganonnum parayalle...athu enganulla aalanenkil polum..please

    • @Sainaba2204
      @Sainaba2204 Місяць тому +7

      എന്തൊക്കെയാ പറയുന്നത്.നിങ്ങളെ അവരെന്തു ചെയ്തു.

    • @ajithakrishnadas7683
      @ajithakrishnadas7683 Місяць тому +4

      കഷ്ടം നിങ്ങളുടെ മനസ്സ്

    • @ambilynair296
      @ambilynair296 Місяць тому +2

      Apakadam undakumpol enemy annelum ingane paryan Padilla.athu namuk negative ayi varum

    • @Yolooooooosnl
      @Yolooooooosnl Місяць тому

      Enthanavo thankalu uthesicha vrithikedu

  • @chandrikakumariKumari
    @chandrikakumariKumari Місяць тому +2

    🙏🏽🙏🏽🙏🏽🙏🏽

  • @user-bw9zx7vj7q
    @user-bw9zx7vj7q Місяць тому +1

    😢😢

  • @beenao.x8986
    @beenao.x8986 Місяць тому +1

    പെങ്ങളുട്ടിയ്ക്ക് ഇവന്മാരുടെ കുറെ നടക്കാൻ വേറെ ബിബി വേറെ പൈസ കൊടുക്കുമോ.

  • @user-ky5ir5ym7e
    @user-ky5ir5ym7e Місяць тому +4

    👍👍👍👍👍👍👍

  • @minikrishna9346
    @minikrishna9346 Місяць тому +2

    നന്ദന ക്ക് കുറച്ചു കൂടുതൽ ആയിരുന്നു അവൾ ഇവന്മാരുടെ കൂടെ കറങ്ങി നടന്നിട്ടല്ലേ.. അങ്ങനെ തന്നെ വേണം

    • @MaluChristopher-zz2tq
      @MaluChristopher-zz2tq Місяць тому

      Oralk apakadam varumpo inganokeyano parayunnath ningalum ningal parayunna nandhanayum thammil entha vethyasam

  • @user-rb5ze7db9l
    @user-rb5ze7db9l Місяць тому +11

    അങ്ങിനെ വേണം സന്തോഷം😂

  • @sujasunil9186
    @sujasunil9186 Місяць тому +5

    കുറച്ചു നേരം സമാധാനം ഉണ്ടാകും

  • @AlphinAlphin-dj9jv
    @AlphinAlphin-dj9jv Місяць тому

    Eshttamallagilum sagadam udd theyvame rekshikkane😢

  • @maimuskitchen9403
    @maimuskitchen9403 Місяць тому

    Yatrayum pettan sugam aavatte duha cheyyam

  • @Mammusvlogs
    @Mammusvlogs Місяць тому +4

    സാരമില്ല ❤😅 സബ് ചെയ്തു എനിക്കും

  • @bennybenny5447
    @bennybenny5447 Місяць тому +4

    ഇവന്റെ കൂടെ ആരേലും പോകുമോ 😘😄

  • @omanajessyjessy8132
    @omanajessyjessy8132 Місяць тому

    Pavam.ellarkum.onnum.varalle.😢.prarthikkam.ellarkum.vendy😮

  • @HameedaSainudeen
    @HameedaSainudeen Місяць тому +3

    Supper 😂

  • @LailakkLailakk
    @LailakkLailakk Місяць тому

    Daivam. Undu...

  • @sollychandran-tz9ck
    @sollychandran-tz9ck Місяць тому

    Pavanghal.

  • @beautifulresh6632
    @beautifulresh6632 Місяць тому

    Pettenu sugam pravikkan prathikunnu🙏🏻🙏🏻🙏🏻

  • @Alif-ur2cl
    @Alif-ur2cl Місяць тому

    5 lkh undaloi...

  • @user-ve5yb7nn8e
    @user-ve5yb7nn8e Місяць тому +11

    ഇവരുടെ ഒക്കെ അഹങ്കാരം bb യിൽ കണ്ടതല്ലേ കുതിര കളിച്ചു നടന്നാൽ ഇങ്ങനെ ഇരിക്കും 😡😡😡😡😡

  • @ambilypg4641
    @ambilypg4641 Місяць тому +1

    👍👍👍👍

  • @beenao.x8986
    @beenao.x8986 Місяць тому

    ഈ രണ്ടു വാഴകൾക്ക് വേറെ പണിയില്ലേ . ഈ ചെളുക്കിനെയും കൊണ്ട് നടക്കാൻ.

  • @Adam90169
    @Adam90169 Місяць тому

    Nandhanakkum kittum avalum nalla molanu

  • @sreelethaudayan-ot3sc
    @sreelethaudayan-ot3sc Місяць тому +17

    അഹങ്കാരത്തിനു കൈയും കാലും വെച്ച കുറെ എണ്ണം

  • @whitemediakunjimol7076
    @whitemediakunjimol7076 Місяць тому +1

    രക്ഷ പെട്ടോ....

  • @vidhyal9448
    @vidhyal9448 Місяць тому

    Agagaram kanikkunnathinu oru paruthi ella jasminday kude Allah's uddu ha kunjine manasikamaye tharthavara Archana nilathallayerinne oru pucheddu erikkatte evarkku🎉krishnakripa

  • @CHI_DHU_
    @CHI_DHU_ Місяць тому +2

    ഇത്തരം വണ്ടിക്കാർക്ക് ഒരു പേടിയും ഇല്ല നിയമം അവരുടെ കൂടെ നിൽക്കൂ എപ്പോഴും കാണുന്ന കാഴ്ചയാണ് ഞങ്ങൾക്കും തൃശൂരിൽ വെച്ച് ഇങ്ങനെ ഒരവസ്ഥ വന്നു. വണ്ടിക്ക് കാര്യമായ പ്രശ്നം ഒന്നും ഉണ്ടായില്ലBack ൽ ആണ് ഇടിച്ചത് അവിടുത്തെ ഓട്ടോഡ്രൈവർ [ ഒരാൾ ] അവർക്ക് സപ്പോർട്ടായിട്ടാണ് സംസാരിച്ചത്. ഞങ്ങളും പിന്നെ ഒന്നിനും മെനക്കെട്ടില്ല വണ്ടിയുടെ പരിക്ക് ഞങ്ങൾ ശരിയാക്കി

  • @user-ep8uw5fx2q
    @user-ep8uw5fx2q Місяць тому +1

    🙄

  • @maimuskitchen9403
    @maimuskitchen9403 Місяць тому

    Oru abakadathil pettapolum kuttam parayan yangna thonunn mansatham illatha orhonu parayarudh plsss

  • @user-mv9nh6cm1h
    @user-mv9nh6cm1h Місяць тому +1

    Kurachu kuduthal ayirunu ivarkku

  • @BindhuTitus-tj1ny
    @BindhuTitus-tj1ny Місяць тому

    കുറെച്ച് അഹങ്കാരം കൂടി പോയ്

  • @anikuttan767
    @anikuttan767 Місяць тому +2

    Chathillallo,.

  • @Adam90169
    @Adam90169 Місяць тому

    Ivanokke alle ithalla ithilappuravum sambhavikkum..😂😂😂😂

  • @salambangalam528
    @salambangalam528 Місяць тому +5

    ജാസ്മിൻ അതിൽ ഇല്ല അല്ലേ ഉണ്ടെങ്കിൽ നന്നായേനെ അവളുടെ അഹംകാരം കുറച്ചു കുറയുമായിരുന്നു

    • @truthwins4085
      @truthwins4085 Місяць тому +2

      @@salambangalam528 ninakko ninte veetukarino ingane sambavichaal?

  • @alikuttikkadanali8945
    @alikuttikkadanali8945 Місяць тому

    മനുശ്യർക്ക് ഇത്ര അഹങ്കാരം പാടില്ല

  • @whitemediakunjimol7076
    @whitemediakunjimol7076 Місяць тому +4

    ജാസ്മിൻ ആണെങ്കിൽ വളരെ സന്തോഷം ആയിരുന്നു

    • @shifanashifuxx9253
      @shifanashifuxx9253 Місяць тому +2

      😡

    • @truthwins4085
      @truthwins4085 Місяць тому +2

      Neeyo ninte veettukaro aanenkilo?

    • @ushasreenivasan6146
      @ushasreenivasan6146 Місяць тому

      Aarkkum apakadam pattaathirikkatte.krishna kaathukollane 🙏

    • @geethal8117
      @geethal8117 Місяць тому +1

      Jasminu pattunnathineakalum eyalk pattiyal entha

    • @kavil3078
      @kavil3078 Місяць тому +3

      അങ്ങനെ സന്തോഷിക്കാൻവരട്ടെ സ്വന്തം കാര്യത്തിൽ സംഭവിക്കുമ്പോൾ പഠിച്ചോളും..വൃത്തികെട്ട മനസ്

  • @soosammababy4277
    @soosammababy4277 Місяць тому

    Ahangari

  • @soosammababy4277
    @soosammababy4277 Місяць тому

    Ahangari