Today is the day for Nora.. very rarely we can see her smile .. today she is on the cloud ... but അപമാനിച്ചു തീർന്നു എങ്കിൽ ഞാൻ പോയിക്കോട്ടൈ .......ഇന്ന് ജാന്മണി 🥲
@@nishagandhi-iy3cv ജാൻമണി ഒരുപാട് മിസ്റ്റേക്ക് ചെയ്തിട്ടുണ്ട് അത് നെഗറ്റീവ് ആണെകിലും ആ ഷോയ്ക്ക് വേണ്ട content അവർ കൊടുത്തിട്ടുണ്ട് bb നല്ല രീതിയിൽ അത് വിറ്റഴിച്ചിട്ടും ഉണ്ട് ചുരുക്കത്തിൽ അവിടെ വായ തുറക്കാതിരിക്കുന്ന ചിലരെ അപേക്ഷിച്ചു bb ജാൻ ഒരു നഷ്ടമേ അല്ല അത്ര സങ്കടപ്പെട്ടു നിൽക്കുന്നവരെ മാന്യമായി പറഞ്ഞയച്ചാമതിയായിരുന്നു
If Janmoni chechi is reading this, Janmoni chechi, u are the real contestant of BB6❤After Sobha Viswanath, you are so real in & out😊. The main fault as all know is your curse words & personally taking everything beyond game, especially your eviction💯. Glad that you didn't target Norah this week, but definitely your place is irreplaceable in this season I think. Existing players can't fill your void and that's the impact you stamped💥. The show & we will miss you a lot. This is the biggest eviction ever in BBM history after S1 Ranjini Haridas, your best friend indeed, though expected💔Your cry was so hearts touching & me too became so emotional inside😢😭.Rise like a phoenix, fly high internationally...
Janmoni: എനിക്ക് വീട്ടില് പോണം. എനിക്ക് വീട്ടില് പോണം ലാലേട്ടൻ : ജന്മണി evicted ആയിരിക്കുന്നു പുറത്തേക്കു വരാം Janmoni : എന്നെ പറഞ്ഞു വിടല്ലേ. ഞാൻ ഇനി ഒന്നും ചെയ്യില്ല. Pls എന്നെ തിരിച്ചു വിളിക്കു ബിഗ്ഗ്ബോസ് 😂😂😂
Inn Jasmine velupikan bigboss nala pole sremichu, അവൾ അവിടെ ചെരുപ്പ് ഇടത്തെ bathroom poyi sofail erunathum ,captain paranjitum Mike idathathum ......onum choikand BB Jasmine safe aki
Janu ❤ she is such a pure soul, not a competitor. When there was a task to gift to co condustant and say why, everyone took that chance to express their hatred. But janu exposed her love by gifting a good thing to anseba . She is driven by love not by hatred.
ഇത് മൊത്തത്തിൽ കണ്ടപ്പോൾ കരഞ്ഞു പോയി. ഒരുപക്ഷെ bb കണ്ടതിൽ ഏറ്റവും വിഷമം വന്ന, കരയിപ്പിച്ച നിമിഷം. ജിന്റോ, തുടങ്ങിയ സകലരുടെയും മുഖത്ത് ആത്മാർത്ഥമായ ദുഃഖം, കരച്ചിൽ എല്ലാം ഉണ്ടായിരുന്നു ലാലേട്ടനും അത് മസ്സിലാക്കി. Bb യിൽ നിന്നും ആരെങ്കിലും പുറത്തു പോയപ്പോൾ ഇത്രയും ആത്മാർഥമായി വിഷമിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.
Jaanmoni നല്ല ഒരു singer+ dancer ആണ്. But bb housil അതൊന്നും jaanmoni peform ചെയ്തിട്ടില്ല 😢 കൂടുതലും ദേശ്യപ്പെടുവായിരുന്നു. അതൊഴിച്ചാൽ jaanmoni ഒരു നല്ല contestant ആയിരുന്നു 😊❤
Sibine lalettan porichal ath thett bakki arelum anel waaaw😂😂😂 To Jasmine haters, ലാലേട്ടൻ ഏറ്റവും കൂടുതൽ നിർത്തി-പൊരിച്ചത് Jasmine'നെ ആണ് (ചായ, gas...) Marann poyo?!! Jasmine❤❤❤❤❤❤
Janmoni : ലാലേട്ടാ എനിക്ക് ഒരു പ്രാവശ്യം കൂടി അകത്തോട്ട് പോവാൻ ഒരു ചാൻസ് തരുവോ?? Lalettan : അതെന്തിനാ?? Janmoni : വിഷ്ണുവിനെ ഒന്നൂടെ ഒന്ന് കെട്ടിപ്പിടിക്കാനാ 😂😂😂ജിൻ്റോ ആയലും മതി.. plz ലാലേട്ടാ.....😂😂 പറ്റില്ലാലെ.. ശെരി എന്നാല്...
ലാലേട്ടാ ഉള്ള ബഹുമാനം കളയുന്നു.. ആ നാറിയ കളി കളിക്കുന്ന ജാസ്മിനും ഗബ്രിക്കും വേണ്ടി ഈ ഷോ നഷ്ടപ്പെടുത്തരുത് .. സിബിൻ ചെയ്തത് തെറ്റ് തന്നെ ... പക്ഷെ കുട്ടികൾക്കും കുടുംബത്തിനും കാണാൻ പറ്റാത്ത അത്രയും മോശം പരാമർശങ്ങൾ നടത്തുന്ന ഉമ്മ വെക്കലും ലൈംഗീക ചുവയോടുള്ള ചെഷ്ടകൾ കാണിക്കുക ഓപ്പൺ ആയി പറയുകയും ചെയുന്ന ജാസ്മിൻ ഇപ്പോൾ പെർഫെക്ട് ... കഷ്ടം ബിഗ് ബോസ്സ് ....
ലാലേട്ടനെ സമ്മതിക്കണം, ചിരി വരാതെ പിടിച്ചു നിന്നല്ലോ 😁😁😁.
That's why he is known as Mollywood's complete actor😂
😂
😂😂ys
ഇങ്ങേരുത്തന്നെ അല്ലേ പത്രങ്ങൾ കൂട്ടി മുട്ടിയാൽ കൊറോണ വയറസ് ചത്തു പോകുമെന്ന് പറഞ്ഞത് 😂
@sajils4209പിന്നെ തൻ്റെ തുള്ളയിൽ ulladh ആണോ കേകാണ്ടാധു?
ശ്രീ രേഖക്ക് പവർ ബേഡ്ജ് കൊടുക്കാൻ നല്ല മനസ്സ് തോന്നിയ ജാനമ്മക്ക് ബിഗ് സല്ലൂട്ട് നല്ലത് വരട്ടെ 🙏🏻🙏🏻🙏🏻
അത് മനസ് കൊണ്ട് പ്രാഗി കൊടുത്തതാകും
Pakshe sree rekha evict avum
Ansibayk kodukumennanu vicharichath
Yea....what if she gets evicted? She will pass it to WHOM????
Maybe Ansiba ??
@@beenasam879ennalm enthond ansibakk koduthilla
Janmoni: എനിക്ക് പറ്റില്ല എനിക്ക് തിരിച്ചു വീട്ടില് പോണം
Bigboss: ok pokko
Le janmony : ayyo njn angane alla udhesichath
Janmoni:അങ്ങനെ പറയരുത് 😂😂
😂
@@AgLoNimA rand nte ra use aakku…..angane pa ra yaruth
😂😂😂😂😂
എന്തൊക്കെ പറഞ്ഞാലും ജാൻന്മണി ഉണ്ടായത് കൊണ്ട് ഞാൻ കൊറേ ചിരിച്ചു... സീസൺ one ന് ശേഷം സോഷ്യൽ മീഡിയ റീൽ ഓളം ഉണ്ടാക്കിയത് ജാൻമണി മാത്രം ആണ്. ❤️
Janmoni jasmine😂
Paripp kazhich kazhich maduthu 😅
പരിപ്പ് കഴിച്ച് കഴിച്ചു മടുത്ത്.
What about nadira thugs😮💥
Kopp aan
ജാൻമണി :എനിക്ക് ബിസിനസ് ക്ലാസിൽ പോകണം
പ്രേക്ഷകർ :എങ്കിൽ പൊക്കോ 😂ഞങ്ങൾ വോട്ട് ചെയ്തിട്ടുണ്ട് 😂😂
ജാൻമണി :നിങ്ങളെ ഞാൻ ശപിച്ചിരിക്കുന്നു 🤤ജിം ബും ബാ 😂😂😂
😂😂😂😂
😂😂😂😂
😂
😂😂😂😂😂😂
Adipoli😂
Janmani യുടെ സംസാരം കെട്ടിരിക്കാൻ നല്ല രസമാണ് നല്ല എന്റെർടെനർ
എന്തൊക്കെ ആയാലും ജിൻ്റോക്ക് അവിടെ ഒരു സപ്പോർട്ട് ആയിരുന്നു ജാന്മനി , പിന്നെ ദേഷ്യം വരുമ്പോൾ ഓരോന്ന് പറയുമെങ്കിലും പാവം ആണെന് തോന്നുന്നു
Marichitt reeth vecha pole aayi aa video😂.
Exactly 🤣💯
😂😂😂😂
Vere ethrayo nalla videos und. Athonnum kanichilla avr
😂😂
Athe😂😂 veetil ellarkkum kaanichaal rasam undaayirunnu, ithippo karanjond nikkunna aalk, veetil ponam ennulla video aano kaanikkunne😂😂😂
ഇന്നലെ ജിന്റോനെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ. സങ്കടം വന്നു... കാര്യം ഇവര് എന്ത് ചെയ്താലും അതൊരു രസമാണ്. 🥰😟
Jaanmoni ഉണ്ടായതുകൊണ്ടാ social mediayil ഒരു ഓളം ഉണ്ടായത് ❤😢
എനിക്ക് ചിരി വന്നില്ല. അവരുടെ വിഷമം കണ്ടപ്പോൾ സങ്കടമാണ് വന്നത്. ഒരാളുടെ കണ്ണീരിൽ മുക്കി ചോറു തിന്നുന്നവരുടെ കൂട്ടത്തിൽ ഞാനില്ല.
Me to
അതെ
Me to enik areyum kaliyakkan pattilla
ഒറ്റപ്പെടൽ ഒരുപാട് അനുഭവച്ചത് കൊണ്ടാവാം ഒത്തിരി ഒത്തിരി ആലോചിച്ചു കരയുന്നത് പാവം 😢😢
Athe😢
Ottapedall nthanu ath anubachavarkalle ariyuu😞
Ys pavam❤
Yes paavammm
Bnvghdt🎉
ജാനിന്റെ ഈ സീൻ കണ്ടപ്പോൾ ഞാൻ തന്നെ ചാനൽ മാറ്റി
ലാലേട്ടനെ സമ്മതിക്കണം ഇതൊക്കെ കാണുമ്പോൾ പിന്നേം തോന്നും കംപ്ലീറ്റ് ആക്ടർ 😂
എന്തിന് മനസ്സിൽ ഒട്ടും കള്ളത്തരങ്ങൾ ഇല്ലാത്തവരാണ് പരിസരം മറന്ന് കരയുന്നതും അവരുടെ emotions പ്രകടിപ്പിക്കുന്നുന്നതും..
മറ്റു വല്ലവരുടെയും പാൻ ആണെന്ന് കരുതി ബാക്കി ഉള്ളവരെല്ലാം വളരെ മോശം എന്ന് കരുതുന്നത് അല്ലെ ഏറ്റവും മോശം.. 😊
@@A_n_o_o_p👍🏻
😂😂😂😂
@@KichenKichen-vx4gl why you are laughing?...
Today is the day for Nora.. very rarely we can see her smile .. today she is on the cloud ... but അപമാനിച്ചു തീർന്നു എങ്കിൽ ഞാൻ പോയിക്കോട്ടൈ .......ഇന്ന് ജാന്മണി 🥲
കരഞ്ഞോണ്ട് നിൽക്കുന്ന അവരെ ട്രോളാൻ ആണോ ആ വീഡിയോ പ്ലേ ചെയ്തത്
😂😂
Satyam😂
Anouchithyaparamaayi poyi aa video
@@nishagandhi-iy3cv ജാൻമണി ഒരുപാട് മിസ്റ്റേക്ക് ചെയ്തിട്ടുണ്ട് അത് നെഗറ്റീവ് ആണെകിലും ആ ഷോയ്ക്ക് വേണ്ട content അവർ കൊടുത്തിട്ടുണ്ട് bb നല്ല രീതിയിൽ അത് വിറ്റഴിച്ചിട്ടും ഉണ്ട് ചുരുക്കത്തിൽ അവിടെ വായ തുറക്കാതിരിക്കുന്ന ചിലരെ അപേക്ഷിച്ചു bb ജാൻ ഒരു നഷ്ടമേ അല്ല അത്ര സങ്കടപ്പെട്ടു നിൽക്കുന്നവരെ മാന്യമായി പറഞ്ഞയച്ചാമതിയായിരുന്നു
😂
Kayinja weekil janmanikkk agnst ayirunnu sreelekha…avark badge kodukan kanicha manass ❤
ഇതുവരെ Bigboss കാണാതിരുന്ന ഞാൻ ജാന്മണി ഉള്ളതുകൊണ്ട് മാത്രമാണ് ഇത്തവണ കണ്ടത് നല്ലതായിരുന്നു അവരുടെ performance ജന്മണി❤
എന്റെ പൊന്നേ ഏഷ്യാനെറ്റ് പ്രേക്ഷകരോട് ഏതെങ്കിലും തരത്തിലുള്ള സ്നേഹം ഉണ്ടെങ്കിൽ ദയവു ചെയ്തു ഗബ്രിയേയും
Aadhym Jasmine povatte
Yes @@Idc16121
നൊണയൻ ജിന്റോ പോട്ടെ ആദ്യം 🤮
ഗബ്രി ജാസ്മിൻ പോയാൽ പിന്നെ content ഇല്ല കുഞ്ഞേ...
@@shiva3791മൂക്കള content ആണോ.? 🤮🤮
1:30am kayinjum urakkam verathavar undo..
Hm
😂njnund
Ondd😂🖐🏻
Ha
Hm
കരഞ്ഞപ്പോൾ പാവം തോന്നി 🥲
Nammalu anghayaanu arelum karjal nammalu vizhum😂
സത്യം
If Janmoni chechi is reading this,
Janmoni chechi, u are the real contestant of BB6❤After Sobha Viswanath, you are so real in & out😊. The main fault as all know is your curse words & personally taking everything beyond game, especially your eviction💯. Glad that you didn't target Norah this week, but definitely your place is irreplaceable in this season I think. Existing players can't fill your void and that's the impact you stamped💥. The show & we will miss you a lot. This is the biggest eviction ever in BBM history after S1 Ranjini Haridas, your best friend indeed, though expected💔Your cry was so hearts touching & me too became so emotional inside😢😭.Rise like a phoenix, fly high internationally...
Wow ❤ they should pin this 🙌
😂
❤
പ്രേക്ഷകരുടെ വിധി അല്ല ലാലേട്ട ഞങ്ങൾക്ക് ജാസ്മിൻ പോകുന്നതാണ് ഇഷ്ടം
Jaanmani real person ❤
Good❤️ miss you....
ആഗോള വിപണിയിൽ പുകയിലയുടെ വില വർദ്ധിച്ചതിനാൽ ജാൻ മണിയെ ബിഗ്ജോസിൽ നിന്നും പുറത്താക്കി കമ്പനിക്ക് നഷ്ടം കാരണം😂
D
😂😂😂
എനിക്ക് വിട്ടിൽ പോണം എന്ന് പറഞ്ഞു എന്ത് ബഹളം ആയിരുന്നു ഇപ്പോൾ വീട്ടിൽ പറഞ്ഞു വിട്ടപ്പോൾ എന്ത് കരച്ചിലാ 😂
ശ്രീ രേഖ ചേച്ചി പൊളിക്കും❤❤❤❤❤❤❤❤❤
എന്തിനാണ് അവരിങ്ങനെ കരയുന്നെ പാവം തോന്നുന്നു... ☹️
Epo paavam thonanu
Nora poya mathiyayirunu
അവർ ഒറ്റപെട്ടു ജീവിച്ച വ്യക്തി അല്ലെ ആദ്യം ആയാകും ഇത്രയും പേർക്കൊപ്പം ജീവിക്കുന്നത്
@@varshavenu8961yes athanne.. pavam thonni
Ethone pavam
Sreerekha kke badge kodutha janmoni yude aa manassu ❤️❤️👌👌 Congratulatationsss sreerekha 🎉🎉
ഇയാള് പറയണ കേട്ടാൽ തോന്നും പ്രേഷകരാണ് എല്ലാം തീരുമാനിക്കണതെന്ന്.
Janmoni: എനിക്ക് വീട്ടില് പോണം. എനിക്ക് വീട്ടില് പോണം
ലാലേട്ടൻ : ജന്മണി evicted ആയിരിക്കുന്നു പുറത്തേക്കു വരാം
Janmoni : എന്നെ പറഞ്ഞു വിടല്ലേ. ഞാൻ ഇനി ഒന്നും ചെയ്യില്ല. Pls എന്നെ തിരിച്ചു വിളിക്കു ബിഗ്ഗ്ബോസ് 😂😂😂
ചിരി അടക്കി പിടിച്ചു നിൽക്കുന്ന sir 🙏🏻🙏🏻🤣🤣
BiggBoss Malayalam Seasons il njan kanda ettavum Real aayitt aah vtl undaayirunna aalu Jaanu ❤️🌟
Njan enthina ee chirikkunneee🥺😹
Me also🤣💯
Me too 😂😂😂
Me also🥹😂
Top 5 മ
ആകുമായിരുന്നു ,starting പൊളി ആയിനും but എവിടെയോ പറ്റിപ്പോയി
Idakku onnu Durvasavu ayi mari but ingane karayana kanumbo pavam Entho bayangara sangadam ullil
പാവം ഒന്നാമത് ഭാഷ പോലും അറിയില്ല
🤭
Le ബിഗ്ബോസ് ".എന്തായാലും കരഞ്ഞു മെഴുകുവല്ലേ എന്നാൽ ഇതു കൂടെ കണ്ടോ ...😂😂
Janmoni❤you are 👑 queen ❤we love you 🎉god bless ❤️❤️❤️
Business class queen 😂
Business class
Criticize ചെയ്യുന്നവരെ പ്രാകുന്നതാണോ queen 🤮
Pavam...avaru bayankara genuine aayinu aah gameil ❤
എനിക്ക് ഒത്തിരി ഇഷ്ടമാണ് ❤🎉
എനിക്ക് ജാൻമോണിയെ ishttayirunnu
@ishamol5730 ആണോ 😊
ഞാൻ കുറെ ചിരിച്ചു ഇടക്ക് കരഞ്ഞു...ഞാൻ കരുതി ഇത് പോകില്ല എന്ന് തിരിച്ചു ഓടുമെന്ന്.. അകത്തു ഒരു ഓളം ആയിരുന്നു 🥰
Inn Jasmine velupikan bigboss nala pole sremichu, അവൾ അവിടെ ചെരുപ്പ് ഇടത്തെ bathroom poyi sofail erunathum ,captain paranjitum Mike idathathum ......onum choikand BB Jasmine safe aki
Nale chodikkum tto
Nalatha episode undedo ivanoke evdanñ😂
Sunday episode il kaanikkum
@@JaisWorld1oo chadangin vendi😂
ഇത്രയും നാൾ സഹിച്ചതിനു നന്ദി
*no one can replace janmoni's acting🤣🔥*
Le Janmoni:enikku pattilla enikku veetil ponam
Le Bigg boss: Ok poikko
Le Janmoni: JK, Just kidding 😂😂😂😂
She is real in that show.Really attached to the house and her close friends
Janmani nalla comady undayirunnu
ഇനി അവരെ bully ചെയ്യരുത്. She give a llot of entertainment
So cursing is entertainment. Yoooo okayyyyy
Janu ❤ she is such a pure soul, not a competitor. When there was a task to gift to co condustant and say why, everyone took that chance to express their hatred. But janu exposed her love by gifting a good thing to anseba . She is driven by love not by hatred.
Contestant
കടക്കു പുറത്ത്😂😂😂😂😂
Jaanmoni യുടെ jinto ചേട്ടാ എന്ന് ഒള്ള വിളി miss ചെയ്യും 🙂❤️
Paavam thonni jaanmani avar ottakkan jeevikkunnath ivare vitt povunnathinte vishamam aan😢😢
ജാൻമണി പോകണ്ടായിരുന്നു ❤❤❤
Janmoni pleas ലാലേട്ടാ pleas
Le lalettan : kurach divasam munb alle nee paranjath enikk pookanam enne ippo manassilayille nadakam ayirinnu enn vallatha jaadi😅😅
എന്റെ ദേവീ😂😂😂😂😂ലാലേട്ടന്റെ ഒരു അവസ്ഥ😂😂😂😂
ഇത് മൊത്തത്തിൽ കണ്ടപ്പോൾ കരഞ്ഞു പോയി. ഒരുപക്ഷെ bb കണ്ടതിൽ ഏറ്റവും വിഷമം വന്ന, കരയിപ്പിച്ച നിമിഷം. ജിന്റോ, തുടങ്ങിയ സകലരുടെയും മുഖത്ത് ആത്മാർത്ഥമായ ദുഃഖം, കരച്ചിൽ എല്ലാം ഉണ്ടായിരുന്നു ലാലേട്ടനും അത് മസ്സിലാക്കി. Bb യിൽ നിന്നും ആരെങ്കിലും പുറത്തു പോയപ്പോൾ ഇത്രയും ആത്മാർഥമായി വിഷമിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.
മോഹൻലാലിനെയും, Big boടss നെയും വെറുത്ത ഒരു എപ്പിസോഡ്😮
Yy
Out akki karanjond irikumbo troll cheyunna...Chirichu chathu...😂❤
Aal ottak jeevikunna aalnu,so aa veed avar nannayi miss cheyyum.
Le janmoni :അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടെ 😆😹🥴
Jaan chechi miss uuuu❤️❤️❤️❤️
Big boss Jasmin jaffer purathakiyal najnum inta friendsum bigbossmalayalamseason6 kanum 😂🎉❤ 2:55
Eniku oru padu ishttamane janune ilove you❤❤❤😢
ജന്മണിടെ കരച്ചിൽ കണ്ട് സങ്കടമായി 😢😢
ഞാൻ വിചാരിച്ചു power badge ജിന്റോ ക്ക് കൊടുക്കും ന്ന് 😮
റീത്തു വെച്ച പോലെ ഉണ്ട് last ആ reels ഇട്ട് കാണിച്ചപ്പോൾ 😄
Jaanmoni നല്ല ഒരു singer+ dancer ആണ്. But bb housil അതൊന്നും jaanmoni peform ചെയ്തിട്ടില്ല 😢 കൂടുതലും ദേശ്യപ്പെടുവായിരുന്നു. അതൊഴിച്ചാൽ jaanmoni ഒരു നല്ല contestant ആയിരുന്നു 😊❤
Purathakkiyathum porand troll video kanich nattikkunno😅
ലാൽ ഏട്ടാ എങ്ങനെ സഹിക്കുന്നു 🙏🏻നമിച്ചു ലാൽ ഏട്ടാ നമിച്ചു
5 oclock aavan 5 minit indayitum urangathavar indo(dubaitime)
Ys 🤪
A baby girl polichu
Jasminte hate kootiyathinu bigg boos inum mohanlal inum thanks indetto😂
Accepted mwonu 😂
Aa paripp angad maatti vacheru
ജാസ്മിൻ അവിടെന്നേ ഉണ്ടകും പോകേണ്ടവർ വേറെ ഉണ്ട് ..
Adutha episodenu vendi kshama kanikku. Man😂. Control illatha kure enm
Sibine lalettan porichal ath thett bakki arelum anel waaaw😂😂😂
To Jasmine haters, ലാലേട്ടൻ ഏറ്റവും കൂടുതൽ നിർത്തി-പൊരിച്ചത് Jasmine'നെ ആണ് (ചായ, gas...)
Marann poyo?!! Jasmine❤❤❤❤❤❤
@@Astrahpscഅവൾക്കു പരിപ്പ് വേവിക്കൽ ആണോ പണി 😆
Janmoni : ലാലേട്ടാ എനിക്ക് ഒരു പ്രാവശ്യം കൂടി അകത്തോട്ട് പോവാൻ ഒരു ചാൻസ് തരുവോ??
Lalettan : അതെന്തിനാ??
Janmoni : വിഷ്ണുവിനെ ഒന്നൂടെ ഒന്ന് കെട്ടിപ്പിടിക്കാനാ 😂😂😂ജിൻ്റോ ആയലും മതി.. plz ലാലേട്ടാ.....😂😂 പറ്റില്ലാലെ.. ശെരി എന്നാല്...
karanju mazhuvi nikkunna jaanmaniye video kaanich veendum karayicha lalettan masss😂😂😂😂
Allathinnum njgale parayalle lalettaaaa
Super ലാലേട്ടാ
Enike veettil Poonam veettil Poonam ennui Patanjali veettil Poonam enike evedey pattilla
ഇവർ ഇപ്പൊ പോകേണ്ടിരുന്നില്ല ഒട്ടും ആക്റ്റീവ് അല്ലാത്ത കുറച്ച ആൾകാർ അവിടെ ഉണ്ടാരുന്നു
4.58 am urakkam varatha aarelum?
They all should have met somewhere else not through this show I hope they bond better outside the house and be great friends ❤
Laletta sookshicho chelappo sechi shabichekkum 😹
Last ethe kutti pwolich....
ഇത് ചിരിക്കുകയാണോ കരയുകയാണോ 🤔🤣 ശാപവാക്കുകൾ വലിച്ചു തുടങ്ങി🤣🤣🤣
വീട്ടിൽ പോകണം എന്ന് പറഞ്ഞിട്ട് വിട്ടപ്പോൾ പോകാൻമേലേ 🤣
Janmoni ❤❤❤
Lalettan the complete actor ❤❤
പാവം തോന്നി. Janmani 👍
Nilavili kandittu sthira thamasathinu vannapolundu😂😂😂
എനിക്ക് പറ്റില്ല... എനിക്ക് പറ്റില്ല... എനിക്ക് വീട്ടീ പോണം... എന്ന് പറഞ്ഞു മോങ്ങീട്ട്, ഇപ്പോൾ പറഞ്ഞു വിടുബോഴും മോങ്ങുന്നോ....
എന്തുവായിത് 🤭
പറഞ്ഞത് അറം പറ്റി പോയി 😂😂😂😂
Sreethu and Saranya next
Annu yamuna pokumbo ammathiri karachil allayirunno in harihar nagar appukkuttane vare tholppichille😂😂😂😂anne njgl parnjille karayanda adutha week ninglkkum pokamenn ennit ippo pokunnillenn parnju karayunno😂😂itra pettenn pokendi varumenn vijarichu kanilla😢
ജാൻമണി എന്തുകൊണ്ട് പവർ റൂം ബാഡ്ജ് ജിൻ്റോയ്ക്ക് അല്ലെങ്കിൽ അൻസിബക്കു കൊടുത്തില്ല ??
Janmani❤❤❤
Prekshakarude vidhi alla ethu ningalude theerumanamanu athu prekshakarude thalayil vaykkanda
നല്ലൊരു പാവം ആണ് അവര് 💕
മൊത്തം അടച്ചു പൂട്ടി പോവാൻ എത്ര വേണം 😂
ഈ ലാലേട്ടൻ എന്തൊക്കെ സഹിക്കണം ദൈവമേ 😂😂😂😂
ലാലേട്ടാ ഉള്ള ബഹുമാനം കളയുന്നു.. ആ നാറിയ കളി കളിക്കുന്ന ജാസ്മിനും ഗബ്രിക്കും വേണ്ടി ഈ ഷോ നഷ്ടപ്പെടുത്തരുത് .. സിബിൻ ചെയ്തത് തെറ്റ് തന്നെ ... പക്ഷെ കുട്ടികൾക്കും കുടുംബത്തിനും കാണാൻ പറ്റാത്ത അത്രയും മോശം പരാമർശങ്ങൾ നടത്തുന്ന ഉമ്മ വെക്കലും ലൈംഗീക ചുവയോടുള്ള ചെഷ്ടകൾ കാണിക്കുക ഓപ്പൺ ആയി പറയുകയും ചെയുന്ന ജാസ്മിൻ ഇപ്പോൾ പെർഫെക്ട് ... കഷ്ടം ബിഗ് ബോസ്സ് ....
Eth 18 + show aade pinnenthina kuttikale kanikunne
Athrayum mosham paramarsham ethanu sex action kanicho
Than aadhyam sadhacharam vidu ennitt avarude gaminte basil para allathe jasminum gabriyum Kai pidichu , adakkam paranju ennokke parayathe
Kuttikale cartoon kaanikk myre
ഫാമിലി ഇതില് അപ്പുറം കാണും 😂😂ph ൽ വേറെ..ഇതിലും വലുത് u ട്യൂബിൽ ഉണ്ട്.... അല്ലാദേ ഇതൊക്കെ ആണോ കുറ്റം കണ്ടു പിടിക്കുന്നതു 😂😂😂