കരിനീലിക്കാവ് മലവാരം ദൈവ സന്നിധി

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 59

  • @sainho3402
    @sainho3402 Рік тому +17

    എന്റെ ചത്താനെ കണ്ടു മനസ്സ് നിറഞ്ഞു🙏🙏 ഭഗവാനെ പൊന്നുണ്ണി മായേ🙏🙏🥰🥰

    • @indiraeiindira90
      @indiraeiindira90 Рік тому

      തൃശൂർ എവിടെയാണ് സ്ഥലം

  • @BineeshAp
    @BineeshAp Місяць тому +1

    കരി നീലി അമ്മേ കാത്തോളണേ

  • @RadhaNair-s4b
    @RadhaNair-s4b 22 дні тому +1

    അമ്മേ കാത്തോളണേ എന്റെ മക്കൾക്ക്‌ അത്രയും കഷ്ടത്തിലാണ്

  • @SivanandaSiva-p8m
    @SivanandaSiva-p8m 6 місяців тому +3

    Malavarath amma saranam❤

  • @renjithavk4090
    @renjithavk4090 Рік тому +4

    അമ്മേ ശരണം

  • @sridhyavanivlogs337
    @sridhyavanivlogs337 Рік тому +4

    🙏🙏🙏🙏🙏🙏🙏 Vallathoru anubavamayi ithu kandappol

  • @nks7657
    @nks7657 Рік тому +23

    ഇതുപോലെ ഉള്ള background ഒന്നും വേണ്ട. നമ്മുടെ ദ്രാവിഡ ദൈവങ്ങളാണ്. നമ്മളുടെ Cultural Gods

    • @nikhilkochu7776
      @nikhilkochu7776 Рік тому +2

      സത്യം

    • @CR-ku8zj
      @CR-ku8zj Рік тому +2

      ദൈവങ്ങളിൽ ദ്രാവിഡ ഭ്രഹമണ വഘഭേദങ്ങളുണ്ടോ 😂

  • @rajeev_shanthi
    @rajeev_shanthi Рік тому +3

    ഭീകര. കാഴ്ച. അല്ല. ഈശ്വര. സന്നിധാനത്ത്. എന്ന. ഭീകരത. എൻറെ. അനിയാ. ❤😊

  • @vishnumayaacharya25
    @vishnumayaacharya25 Рік тому +3

    Om kali

  • @suryakrishna5237
    @suryakrishna5237 Рік тому +3

    🙏🥰

  • @FhhHgf-xm5bi
    @FhhHgf-xm5bi Рік тому +1

    Namasthe

  • @pramodtk5505
    @pramodtk5505 Рік тому +1

    🙏🙏

  • @dileepappu360
    @dileepappu360 Рік тому +4

    വീഡിയോ ഇഷ്ടമായി, but ee back ground music വേണ്ടായിരുന്നു

    • @shintobagavathi1234
      @shintobagavathi1234 11 місяців тому

      അത് മ്യൂസിക് അല്ല ഒരുപാട് animals ഉണ്ട് അവറ്റകളുടെ sound ആണ്‌

  • @devaprasad5157
    @devaprasad5157 Рік тому +1

    🙏

  • @suryakrishna5
    @suryakrishna5 Рік тому +1

    🥰🙏🙏🙏🥰🥰

  • @pcrmedia1232
    @pcrmedia1232 5 місяців тому +1

    Paripadi kollam but sound verppichu

  • @swarajswargam7889
    @swarajswargam7889 Рік тому +1

    കരിനീലി അമ്മേ കാക്കെണ്ണമേ

  • @abhilashgopi6826
    @abhilashgopi6826 Рік тому +6

    ബാക്ഗ്രോണ്ട് മുസിക് അരോചകം ആണ്..

  • @OnlyPosative
    @OnlyPosative 4 місяці тому +2

    ഇങ്ങോട്ട് പോകാനുള്ള വഴി പറഞ്ഞു തരുവോ ഞാൻ തൃശൂർ ചേലക്കര ആണ്

  • @jisnashibin4063
    @jisnashibin4063 2 місяці тому +2

    കോഴിക്കോട്ടു നിന്നുണ് വഴി പറഞ്ഞു തരുമോ.

  • @nikkyn450
    @nikkyn450 20 днів тому +1

    ഇതെന്ത് bgm ആണെടെ.. വെറുപ്പിക്കല്ലേ

  • @rajeshp6214
    @rajeshp6214 Місяць тому +1

    1000.navulla.anadhanum...varnikanakumo..athu..koduggallurammaya.kurichu.parayounnathana

  • @ajeshajesh6602
    @ajeshajesh6602 5 місяців тому +2

    നിങ്ങളെന്താ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കൊണ്ട് ഉദ്ദേശിച്ചത്

  • @keralavlog6893
    @keralavlog6893 Рік тому +8

    എവിടെയാ സ്ഥലം ഇത്

    • @swarajswargam7889
      @swarajswargam7889 Рік тому +1

      തൃശ്ശൂർ പുതൻഞ്ചിറയിൽ.മണിയംകവിൽ ഇറങ്ങുക

  • @manic6205
    @manic6205 Рік тому +1

    You know genuine kerala tantric who can solve family problems please? Asking genuine help. Thanks for your help and response.

  • @rajumeenakshy1804
    @rajumeenakshy1804 Рік тому +3

    ജോതിഷ് രത്നാകരൻ അല്ലേ

  • @kannettan2611
    @kannettan2611 Рік тому +1

    Ithevida sthalam

  • @vishnumekha9683
    @vishnumekha9683 Рік тому +1

    Exact location evide aane bro

  • @balakrishnank.a4571
    @balakrishnank.a4571 Рік тому +2

    എന്തിനായി രുന്നു ഭീകര അന്തരീഷം സൃഷ്ടിച്ചത് ഇത് ഒഴിച്ചാൽ നന്നായിരുന്നു

  • @sudheeshmkmk4374
    @sudheeshmkmk4374 Рік тому +2

    ഈ ക്ഷേത്രo എവിടെയാണ്

    • @31mediaandvlogs14
      @31mediaandvlogs14  Рік тому

      പുത്തൻ ചിറ

    • @dharmaraj7155
      @dharmaraj7155 11 місяців тому +1

      ​@@31mediaandvlogs14ഇതേത് ജില്ലയിൽ എവിടേ..എന്നൊക്കെ പറയണ്ടേ.... 31.
      ഇങ്ങനെ ആണോ ഒരു ദൈവത്തെ കാണിക്കുമ്പോൾ music ഇടുക... പ്രേത movie കാണുന്ന ഇഫക്റ്റിൽ കാണിച്ച് എന്താണ് താങ്കൾ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല...
      31 ആണല്ലോ അല്ലേ.. സ്വയം നശിപ്പിക്കൽ ആണ് ഇത് ചെയ്യുന്നത്....

    • @jithinkuttappan8256
      @jithinkuttappan8256 11 місяців тому +1

      ​@@dharmaraj7155 തൃശ്ശൂർ ജില്ലയിൽ മാള അടുത്ത് പുത്തൻചിറ ദേശത്ത് ആണ് ഈ ക്ഷേത്രം.

    • @venkadeshr305
      @venkadeshr305 2 місяці тому

      என்ன கோவில்​@@jithinkuttappan8256

  • @suryabineeshsurya5966
    @suryabineeshsurya5966 Рік тому +2

    Thrissur evideyannennu parayoo

  • @vandhana4459
    @vandhana4459 Рік тому +2

    Location evdeya??

    • @31mediaandvlogs14
      @31mediaandvlogs14  Рік тому +1

      Thrissur

    • @subashibabu8543
      @subashibabu8543 Рік тому

      @@31mediaandvlogs14 chetta njangade oru nadanpatt team und puthenchirayil video edukkan varo

    • @31mediaandvlogs14
      @31mediaandvlogs14  Рік тому

      @@subashibabu8543 pls contact number or call me 9288021563

    • @xavierfelix7627
      @xavierfelix7627 Рік тому +1

      വാർത്താളി അമ്മേ ശരണം വസൂരി ജ്യോതിഷ് സ്വാമിയേ നമ:

  • @vijeeshvijeesh7700
    @vijeeshvijeesh7700 8 місяців тому +1

    ക്ഷേത്രം അല്ല സോദരാ... കാവ്. കാവ്....

  • @suryabineeshsurya5966
    @suryabineeshsurya5966 Рік тому +2

    Plz location parayooo

  • @shintobagavathi1234
    @shintobagavathi1234 8 місяців тому +3

    ഇയാൾ ആള്‍ മോശം ആണ്

    • @KrishnaKumar-ml1oh
      @KrishnaKumar-ml1oh 7 місяців тому

      Avide poyittundo

    • @ajeshajesh6602
      @ajeshajesh6602 5 місяців тому

      താങ്കളോട് എന്ത് ചെയ്തു?

    • @KrishnaKumar-ml1oh
      @KrishnaKumar-ml1oh 5 місяців тому

      @@ajeshajesh6602 ഞാൻ പോയിട്ടില്ല

  • @rajikarthikeyanraji4600
    @rajikarthikeyanraji4600 10 місяців тому +1

    🙏🙏🙏🙏

  • @sudhakarannsudha2855
    @sudhakarannsudha2855 Рік тому +4

    ഈ സ്ഥലം എവിടെയാണ്