Kerala Style Spicy Sardine Curry Recipe In Malayalam | Kerala Style Mathi Mulakittathu | Chala Curry

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 147

  • @mufeesworld
    @mufeesworld Рік тому +9

    കറികളിൽ വെച്ച് എനിക്ക് കൂടുതൽ ഇഷ്ടമുള്ള കറി മത്തി കറിയാണ് ചേച്ചിയുടെ കറി കണ്ടതും വായി കപ്പൽ ഓടാനുള്ള വെള്ളം വന്നു 😋👍

  • @VKyousaf-r5l
    @VKyousaf-r5l 2 місяці тому +1

    ഞ്ഞങ്ങൾ ഇന്ന് ഈ കറി ഉണ്ടാക്കി. സൂപ്പർ ആയിരുന്നു.🌹 അഭിനന്ദനങ്ങൾ🌹

    • @Anithastastycorner
      @Anithastastycorner  2 місяці тому

      ഒത്തിരി സന്തോഷം ഉണ്ട് കേട്ടോ 💞

  • @VKyousaf-r5l
    @VKyousaf-r5l 3 місяці тому +1

    ചാള കറി സൂപ്പർ ആയിട്ടുണ്ട്, ഇന്ന് തന്നെ ഉണ്ടാക്കിയിട്ടു അഭിപ്രായം പറയാം കേട്ടോ,

  • @WalltexDesigning
    @WalltexDesigning Рік тому +2

    മത്തിക്കറി അടിപൊളിയായിട്ടുണ്ട് എങ്ങനെ ബോറടിക്കാൻ അടിപൊളി അവതരണമല്ലേ

  • @aishudvlogs
    @aishudvlogs Рік тому +1

    WoW! Sardine curry looks absolutely delicious and tasty.....Nice sharing💞💕💕

  • @batherykitchen5107
    @batherykitchen5107 Рік тому +1

    ചാളക്കറി അടിപൊളി കാണാൻ നല്ല ഭംഗിയുണ്ട്👌👌

  • @Jasminerecipes
    @Jasminerecipes Рік тому +1

    Woww.meen . Mulakittathu enikothiri ishtayi... Koode samsaravum... 😍

  • @rajanps1326
    @rajanps1326 9 місяців тому +1

    ഞാൻ എന്നുണ്ടാക്കി സൂപ്പർ

  • @sajita658
    @sajita658 Рік тому +1

    കണ്ടാൽ തന്നെ അറിയാം അടിപൊളി മത്തി കറി... 👍🏻

  • @rasiyaabu337
    @rasiyaabu337 Рік тому +2

    കിടുക്കാച്ചി മീൻ കറി👌👌👌😋 വാചകം സൂപ്പർ ഞാൻ കല്ല് ഉപ്പാണ്
    ഉപയോഗിക്കുന്നത് ഈ മത്തികറിക്ക്
    നല്ല കപ്പ പുഴുങ്ങിയതും കൂട്ടി കഴിക്കണം😋😋😋👍

    • @Anithastastycorner
      @Anithastastycorner  Рік тому

      കപ്പ കിട്ടിയില്ല mobe🥰🥰🥰🥰

  • @VasanthaKk-h1h
    @VasanthaKk-h1h 10 місяців тому +1

    Vachakam adichu pachakam
    Cheytha chala curry super👌🏼👌🏼 vayil vellam vannu😋😋
    Njangal chalakku mathi eannanu parayuka
    Eandhayalum curry super
    Ini ithupole undakkinokkam
    Kananthanne nalla bhagi anu
    Ruchiyude karyam pinne parayanilla👌🏼👌🏼👌🏼 snehathode chechi ❤️❤️❤️🥰🥰🥰🥰💞💞😍😍😍

  • @mrschefsavithri
    @mrschefsavithri Рік тому +1

    ചേച്ചിയെ ഇന്ന് ഒരു Verity vlog mood ആണല്ലോ വീഡിയോക്ക് 👌👌 മീൻ കറി പിന്നെ പറയണ്ടല്ലോ 👌👌👌👌👌👌👌

  • @Shalusworldshalumon
    @Shalusworldshalumon Рік тому +2

    മീൻ കറി അടിപൊളി 👍🏻

  • @AzeezJourneyHunt
    @AzeezJourneyHunt Рік тому +3

    മീൻ കറി അടിപൊളി

  • @adwaithadwaith1229
    @adwaithadwaith1229 Рік тому +2

    Superb cury anu pinne kadalamavu upayogichu meen vettiyathinu sesham kiye kazhukiyal mathi ketto

  • @emilyfrancis198
    @emilyfrancis198 Рік тому +2

    Adipoli chala curry😍😋😋

  • @sherlytomy9458
    @sherlytomy9458 Рік тому +2

    സൂപ്പർ മീൻ കറി.

  • @happydaywithdhanya
    @happydaywithdhanya Рік тому +3

    Nannayitundu chaala curry

  • @abhishek.p3850
    @abhishek.p3850 Рік тому +3

    Full support undakum chechi ❤️💯💖💖😍😍

  • @krishnasuryathejas3340
    @krishnasuryathejas3340 11 місяців тому +1

    Super

  • @aneeshkumar5506
    @aneeshkumar5506 Рік тому +3

    അടിപൊളി കിടുകാച്ചി മീൻകറി.👌😋 വാചകവും പാചകവും രണ്ടും ഇഷ്ട്ടം ആയി..പിന്നെ ഇഞ്ചി, ഉള്ളി അരിയുന്നത് കാണാൻ നല്ല രസമുണ്ട്.😂👏👏 🙌

  • @anilkpriya180
    @anilkpriya180 Рік тому +1

    Anithede samsaram kettu kett video kazhinjatharinjilla adipoli muthi curry avatharanam superb preparation 👌

  • @Homelymealcourt
    @Homelymealcourt Рік тому +2

    നല്ല കിടുകാച്ചി മീൻ കറി 😋😋😋

  • @kuriakosek6014
    @kuriakosek6014 6 місяців тому +1

    Super 😊❤

  • @sarathr5117
    @sarathr5117 Рік тому +1

    Detail ayitt orupravisham koodiyum mathi meen clean cheyyunna video onn upload cheyyo chechi

  • @navanivashow6941
    @navanivashow6941 Рік тому +2

    Mathi curry superb chechi..

  • @suryasuryasurya5831
    @suryasuryasurya5831 Рік тому

    ചാളക്കറി അടിപൊളി 😋👌👌👌

  • @divyaskitchen7994
    @divyaskitchen7994 Рік тому +2

    ചേച്ചി മീൻകറി അടിപൊളി ആയിട്ടുണ്ട് 😋👍 എന്റെ ഫേവറിറ്റ് ആണ്.ഉള്ളി ഇജ്ജി അരിയുന്നത് കാണാൻ അടിപൊളി.സംസാരം എത്ന് രസാ.വീഡിയോ കഴിയുന്നതേ അറിയില്ല

  • @kcm4554
    @kcm4554 Рік тому +2

    Beautiful and delicious recipes. Thank you ❤️ 🙏.

    • @Anithastastycorner
      @Anithastastycorner  Рік тому +1

      My pleasure 😊

    • @kcm4554
      @kcm4554 Рік тому

      @@Anithastastycorner So nice & wish you happy wellness & much success dear 💕🙏❤️.

  • @geethakumarig238
    @geethakumarig238 Рік тому +2

    അനിതേച്ചി സൂപ്പർ ബ്

  • @nazim240
    @nazim240 Рік тому +3

    Hiമാഡം സുപ്പർ കറി

  • @gopikk6979
    @gopikk6979 Рік тому

    Sardine super dish,and tasty too👍👍👍

  • @naushadn281
    @naushadn281 Рік тому +1

    Orikkal achhadi bhasha ozhivakkan njan comment ettayirunnu. Ath eshttapettillayirunno. Eppo nalla rasam samsaram kelkkan.

  • @Ptathibhaharidas
    @Ptathibhaharidas Рік тому +2

    Supper Chechi

  • @KokoBakeOfficial
    @KokoBakeOfficial Рік тому +2

    ചേച്ചി കൊതിപ്പിക്കല്ലേ 😋😋

  • @agie4860
    @agie4860 Рік тому +2

    Ella curryum super chachisnack kanikku cheeda

  • @deepasusudeepasusu8626
    @deepasusudeepasusu8626 Рік тому +3

    ഹായ് ചേച്ചി..... 🙋🏻‍♀️
    കുറച്ച് ദിവസങ്ങളായി ചേച്ചിയുടെ വീഡിയോസ് ഒന്നും കാണാൻ പറ്റിയിരുന്നില്ല... 😔
    ആരോഗ്യപ്രശ്നങ്ങൾകാരണം meningitis ആയിരുന്നു.. 70% ഇൻഫെക്ഷൻ ആയിപ്പോയിരുന്നു..... തലച്ചുറ്റി വീഴുന്നതിൽ നിന്നായിരുന്നു തുടക്കം.. (kasthurba medical college manipal ) ഇവിടെയാണ് കുറച്ച് ദിവസങ്ങൾ കൊണ്ട്.... ഫോൺ ഉപയോഗിക്കാൻ പാടില്ല തലവേദന കൂടും.. 😔😔.. ഇപ്പോൾ കട്ടെടുത്ത് ഉപയോഗിക്കുവാ ചേച്ചി.. 😍😍.. ചേച്ചിയുടെ വീഡിയോസ് കാണാൻ പറ്റാത്ത വിഷമത്തിലാണ് ഞാൻ😔
    സുഖമായിട്ട് വേണം ബാക്കിയുള്ള വീഡിയോസ് കാണാൻ... ❤️❤️...
    മീൻ കറി കണ്ടിട്ട് കപ്പയും കൂട്ടി കഴിക്കാൻ തോന്നുവാ... 🥰🥰🥰
    ഞങ്ങളുടെ ജാടയില്ലാത്ത സ്വന്തം ചേച്ചിക്കുട്ടിക്ക്... ❤️🥰😘😘😘😘😘😘

    • @Anithastastycorner
      @Anithastastycorner  Рік тому +1

      Mole sangadam thonni msg vayichappo
      Enikkum eyer balance prasnam und
      Mikkppozhum urundum veezharund pinne angane chechi ezhanjum vakinjum pokunnu
      Mol phone okke nokkanda
      Thalavedhsna koodum
      Enikkum nokkan padilla
      Pakshe entha cheyyuka
      Molude asug pettsnnu maramchechi bagavayode pararthikkam
      Othiri eshttathode
      Anuthechi 🥰🥰😘

  • @naushadn281
    @naushadn281 Рік тому +1

    Njan tomato mixi yil adikkum.. cheriya ulli oru bowl aduth vazhaytti tomatto ett vazhatti allam koodi mixi yil adikkum.

  • @sulaikhakt5278
    @sulaikhakt5278 Рік тому +2

    Mathi.curry.super

  • @asnaachnoos4481
    @asnaachnoos4481 Рік тому

    ഞാൻ വെച്ച പോലെ. കപ്പക്കൂടി ഉണ്ടായിരുന്നെങ്കിൽ 👍👍👍

  • @anandachandran9084
    @anandachandran9084 Рік тому +1

    Mathi curik uluvapodi cherthal best anu k to

  • @ambilissimplekitchen8773
    @ambilissimplekitchen8773 Рік тому +1

    ശരിയാണ് ചേച്ചി ഒരു ജാടയുമില്ലാത്ത ആളാണ്🥰🥰

  • @caspello6714
    @caspello6714 Рік тому

    Anithechi... Poli👍👍👍

  • @sarathr5117
    @sarathr5117 Рік тому

    Adipoli

  • @Ainusvlog1125
    @Ainusvlog1125 Рік тому +3

    മത്തി ആണ് മീനുകൾ ഏറ്റവും taste ഉള്ളത്, അതുപോലെ തന്നെ ഒമേഗ 3 ഒരുപാട് അടങ്ങിയിട്ടുള്ള മീനാണ് മത്തി, കാത്സ്യം വിറ്റാമിൻ D മാംസ്യം വിറ്റാമിൻ B 12 എന്നിവ അടങ്ങിയിട്ടുണ്ട് പിന്നെ മത്തി സ്ഥിരമായി കഴിച്ചാൽ അൽഷിമേഴ്സ് വരാൻ ഉള്ള സാധ്യത കുറയുമെന്ന് പഠനങ്ങൾ പറയുന്നു🥰👍

  • @Lakshmi-dn1yi
    @Lakshmi-dn1yi Рік тому +2

    എന്തൊക്കെ പറഞ്ഞാലും മത്തി കറിയുടെ രുചി ഒന്ന് വേറെ തന്നെ 😂😂😂

  • @aamiesworld4557
    @aamiesworld4557 Рік тому +2

    👌👌👌👍

  • @siniregi3202
    @siniregi3202 Рік тому

    Super 👋👋

  • @shyamaretnakumar5868
    @shyamaretnakumar5868 Рік тому +1

    മല്ലിപൊടി ?

  • @shirinthomas5762
    @shirinthomas5762 Рік тому +1

    Malayali special

  • @shynothomas2909
    @shynothomas2909 Рік тому +1

    Thick gravyied fish curry

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO Рік тому +1

    To have with kappa so good combination the way you slice if I was doing this way I would have cut my fingers

  • @VargheseThomass967
    @VargheseThomass967 Рік тому +1

    To have with TAPIOCA so good

  • @susanpradeep350
    @susanpradeep350 Рік тому +2

    ഞങ്ങളും ചാളള എന്നന്ന് പറയും

  • @shimna6009
    @shimna6009 Рік тому +2

    Wash again d fish with tamarind water helps to avoid its bed smell.

  • @sindhubaburaj3991
    @sindhubaburaj3991 Рік тому +1

    ബിരിയാണി കാണിക്കുമോ

  • @sunandavasudevan8174
    @sunandavasudevan8174 Рік тому

    😋😋😋😋

  • @dreamsandideasofrudra3887
    @dreamsandideasofrudra3887 Рік тому

    Scissors vachu vettu Kai muriyillato coffee powder ittu hand wash cheithal smellum pokum

  • @neenamohan5565
    @neenamohan5565 Рік тому

    👍🥰

  • @ajitharajan8076
    @ajitharajan8076 Рік тому +1

    Wait

  • @gramavasy
    @gramavasy Рік тому

    🤤🤤🤤

  • @padmajaprakash9441
    @padmajaprakash9441 Рік тому +2

    മത്തി കറി തയ്യാറാക്കുബോൾ വെളുത്തുള്ളിയും ഉലുവപ്പൊടിയും കൂടെ ചേർത്താൽ ഒന്നും കൂടി ടേസ്റ്റ് ഉണ്ടാകും

    • @Anithastastycorner
      @Anithastastycorner  Рік тому

      അങ്ങനെ ഓക്കെ കറി തയ്യാറാക്കിയ വീഡിയോ ഉണ്ട്‌ dear

  • @naushadn281
    @naushadn281 Рік тому +1

    Nammude heart nod aduthunilkunnath pole

  • @Lakshmi-dn1yi
    @Lakshmi-dn1yi Рік тому +2

    കല്ലുപ്പ് വിറകടുപ്പ് മൺചട്ടി കാർന്നോമ്മാർ 😂😂😂ഉലുവ വേണ്ടേ ചേച്ചി

    • @Anithastastycorner
      @Anithastastycorner  Рік тому +1

      ചേർത്തോളൂ കുട്ടി ഞാൻ കുറെ വീഡിയോയിൽ കളിച്ചിട്ടുണ്ട് ഇതു അത് ചേർക്കാത്ത മീൻ കറി

  • @sm_street
    @sm_street Рік тому +2

    കളർ ഫുൾ ചാള കറി

  • @naushadn281
    @naushadn281 Рік тому +1

    My name sajitha naushad

  • @ajitharajan8076
    @ajitharajan8076 Рік тому +2

    പാചകവും വാചകവും സൂപ്പർ സംസാരം തീരെ ബോറടിച്ചില്ല കാരണം വാചക ത്തിന്റെ കൂടെ പാചകവും നടന്നതു കൊണ്ട്

  • @naushadn281
    @naushadn281 Рік тому +1

    Eppo anthu embbam anu samsarathinu

  • @sarathr5117
    @sarathr5117 Рік тому +1

    Super Chechi