മതം മാറില്ലെന്ന് അറിയിച്ചു; മുസ്തഫയുടെ മാതാപിതാക്കൾ പറഞ്ഞത് | Priya Mani |

Поділитися
Вставка
  • Опубліковано 8 жов 2024
  • #priyamani #interfaithmarriage #husband #mustafaraj #marriage #conversionallegation
    സിനിമയിലെപോലെ ജീവിതത്തിലും ബോള്‍ഡാണ് നടി പ്രിയാമണി. മുസ്തഫ രാജുമായുള്ള വിവാഹം പ്രഖ്യാപിച്ചതിന് പിന്നാലെ അത്രയേറെ ട്രോളുകളും ആക്ഷേപങ്ങളുമാണ് പ്രിയാമണിക്ക് നേരേ സാമൂഹികമാധ്യമങ്ങളിലുണ്ടായത്. എല്ലാം നേരിട്ട നടി അന്ന് കടന്നുപോയ അനുഭവങ്ങളെക്കുറിച്ച് ഇപ്പോള്‍ വീണ്ടും മനസ്സ് തുറക്കുകയാണ്. ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയാമണി മുസ്തഫയുമായുള്ള ബന്ധത്തിന്റെ പേരില്‍ തനിക്ക് നേരിടേണ്ടിവന്ന ട്രോളുകളെക്കുറിച്ചും ആക്ഷേപങ്ങളെക്കുറിച്ചും സംസാരിച്ചത്.

КОМЕНТАРІ •