ശ്രീലേഖ പോയി... ഹ ഹ ഹ

Поділитися
Вставка
  • Опубліковано 8 жов 2024

КОМЕНТАРІ • 274

  • @basithabdul1360
    @basithabdul1360 3 години тому +62

    എത്ര ദീർഘ വീക്ഷണം ഉള്ള നേതാവ് ആണ് എന്റെ നേതാവ് അൻവർക്ക അൻവർക്ക തന്നെയാണ് സത്യം കാലം സാക്ഷി 👍🏻👍🏻👍🏻

    • @ac.abdulrasheed3199
      @ac.abdulrasheed3199 2 хвилини тому

      പാടാം നമ്മുക്ക് പാടാം വീണ്ടുമൊരു.........

  • @sulaikhap4131
    @sulaikhap4131 4 години тому +103

    ഇവർ എവിടെപ്പോയാലും നമുക്കെന്ത്?
    Service ൽ ഇരിക്കുമ്പോഴും നമുക്ക് ഒരു ഉപകാരവും ഉണ്ടായിട്ടില്ല.🎉🎉

    • @shihabkvmangalam
      @shihabkvmangalam 41 хвилина тому

      അല്ല പിന്നെ കേരളത്തിൽ മുഖ്യമന്ത്രി തന്നെ അവരുടെ ആളല്ലേ പിന്നെ നമുക്ക് എന്താ.😂

  • @manavan3524
    @manavan3524 3 години тому +56

    ബിജെപി എന്ന വർഗീയ പാർട്ടിയിൽ ഇവർ ചേരുന്നതോടുകൂടി ഇവരുടെ മനസ്സിൽ ഒരു വർഗീയ വികാരം ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാം
    അതുകൊണ്ടുതന്നെ ഔദ്യോഗിക കാലയളവിൽ ഇവർ എന്തെല്ലാം ചെയ്തു എന്ന് അന്വേഷിക്കണം

    • @hashimsuper8048
      @hashimsuper8048 2 години тому

      അത് കൊണ്ടാണ് ഇവർ പറഞ്ഞ തിരുവനന്തപുരത്ത് മദ്രസയിൽ തീവ്രവാദ പഠിപ്പിക്കുന്നുണ്ടെന്ന്

    • @askarali475
      @askarali475 Годину тому

      ആരാ അന്വേഷിക്കുന്നത്....😢

    • @thealchemist9504
      @thealchemist9504 Годину тому

      ഉള്ള കാര്യമല്ലേ പറഞ്ഞത്. കേരളത്തിൽ ഉള്ള എല്ലാ മദ്രസയിലും തീവ്രവാദം പഠിപ്പിക്കുന്നുണ്ട്.​@@hashimsuper8048

  • @mohammedkuttyvcvellatuchol7778
    @mohammedkuttyvcvellatuchol7778 Годину тому +10

    നവകേരളത്തിലെ ചില കേസുകൾ ഒന്ന് പരിശോധിക്കേണ്ടതുണ്ട് Rss കാർ മാത്രം രക്ഷപ്പെട്ടു പോകുന്നു

  • @user-abbaschalingad.
    @user-abbaschalingad. Годину тому +7

    വിജന്റെ ഏറ്റവും അടുത്ത ആളായിരുന്നല്ലോ ഇപ്പോൾ എന്ത് പറ്റി...
    ... ഓ മറന്നു.. വിജയൻ ബിജെപി യുടെ റിക്രൂട്ട്മെന്റ് ഏജന്റാണല്ലോ..... ആ അപ്പം ശെരിയാ.....

  • @ashrafav4248
    @ashrafav4248 4 години тому +58

    SDPI കർ 1o വർഷം മുന്നേ പറഞ്ഞു Rss കാർക്ക് മാത്രം ഉദ്യോഗസ്ഥർ ഉണ്ടാവു മറ്റുള്ളവര തത്കാലം നിയമനം ഉണ്ടാവു

    • @thealchemist9504
      @thealchemist9504 Годину тому

      Rss കാർ മാത്രമേ പഠിച്ചു ജോലി നേടൂ. മറ്റുള്ളവർ +2 കഴിഞ്ഞ് മൊബൈൽ കടയിലോ ഗൾഫിൽ അറബിയുടെ കക്കൂസ് കഴുകാനോ പോകും.

  • @BidhuLM
    @BidhuLM 3 години тому +28

    ശ്രീലേഖ BJP - ൽ പോയതുകൊണ്ട് കേരളത്തിൽ ഒരു സംഘികൂടി ജനിച്ചു അത്രയേയുള്ളൂ.

    • @mayinthidil8653
      @mayinthidil8653 3 години тому +3

      നൊ, നേരത്തെ തന്നെ സംഗിയായിരിക്കും.

    • @benoyfelix3183
      @benoyfelix3183 3 години тому +1

      No മറ്റൊരു സിവിൽ സർവീസ് മന്ദബുദ്ധി.........

    • @rahoofcs6431
      @rahoofcs6431 2 години тому

      Ya,സംഘിച്ചി

  • @sharafsharf7546
    @sharafsharf7546 4 години тому +65

    അജിത് കുമാറിന്റെ സംഭാവനയായിരിക്കും ശ്രീലേഖ

    • @ummerthayyil4653
      @ummerthayyil4653 4 години тому

      😂😂😂😂

    • @mayinthidil8653
      @mayinthidil8653 3 години тому +3

      നൊ, ശ്രീലേഖയുടെ സംഭാവനയായിരിക്കും അജിത്കുമാർ.

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb Годину тому

      എന്തോ എടുത്ത് വെച്ചത് പോല യാണ് അവിടേക്കു ഓടുന്നത്... പോയവർ ക് വല്ല ഗുണവും ഉണ്ടോ... ഇവരുടെ ഓക്കേ ഉള്ള് ഇപ്പോഴല്ലേ മനസ്സിലാകുന്നത്...
      ദർവേശ് സാഹിബ്‌ പോകില്ലായിരിക്കും...

  • @sunrise2767
    @sunrise2767 4 години тому +42

    ഇവരൊക്കെ അന്വേഷിച്ച പല കേസുകളുടെയും അവസ്ഥ എന്തായിരിക്കും ഈ ചിന്താഗതി ഉള്ള ആൾക്കാർക്ക് മനുഷ്യത്വം എന്ന ഒരു സാധനം ഇല്ല

    • @AjKarakunnu
      @AjKarakunnu 3 години тому +2

      എന്തിന് "അളിയൻ്റെ പരാതിയും മനാഫിൻ്റ പരാതിയും നോക്കിയാൽ മതി

    • @basheerpatta8378
      @basheerpatta8378 2 години тому

      💯👍👍

  • @alankottummal3953
    @alankottummal3953 4 години тому +53

    ബിജെപിയിൽ പോയതിൽ ഞെട്ടൽ ഒന്നുമില്ല😊 ഔദ്യോഗികജീവിതത്തിൽ എന്തൊക്കെ ചെയ്തോ ആവോ

  • @shamsumaju9213
    @shamsumaju9213 37 хвилин тому +3

    നാളെ പിണറായി വിജയനും പോകും ശശിയും പോകും ജയരാജനും......

    • @ac.abdulrasheed3199
      @ac.abdulrasheed3199 27 секунд тому

      കൃപാസനം പരിശോദിക്കണം.

  • @a.p8387
    @a.p8387 3 години тому +43

    ഒളിക്കാനുള്ളവർക്കേ ഓടേണ്ടി വരൂ.... അവിടേക്ക് പോയവരെല്ലാം ഉണങ്ങിപ്പോയ ചരിത്രമേ ഉള്ളൂ..... 🤣

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 3 години тому +17

    വിജയൻ സഗാവ്‌ തന്നെ നാളെ പോയേക്കാം 🙏🙏🙏🙏

  • @dassdass4167
    @dassdass4167 4 години тому +31

    പോകുന്നവർപോകട്ടെ. ഇനിപോകാനുള്ളവരും പോകകട്ടെ

  • @AslamKm-n7m
    @AslamKm-n7m 5 годин тому +44

    ചളിക്കുഴി ലേക് എടുത്ത് ചാടുന്ന വർ😂😂😂😂😂😂😂😂😂😂😂😂

    • @saithalviempee9279
      @saithalviempee9279 4 години тому

      ചളിക്കുഴി അല്ല ചാണക കുഴിയാ ചാണകക്കുഴിയിൽ ചാടുന്നവർ😊😂😅

  • @HaniHani-yx6vt
    @HaniHani-yx6vt 2 години тому +9

    ശോഭ സുരേന്ദ്രൻ പണ്ടേ പറഞ്ഞിരുന്നു ഉയർന്ന പല ആളുകൾ ഞങ്ങളുടെ കൂടെ ഉണ്ട് ... നമ്മൾ മണ്ടൻ മാർ

  • @AbdullahKoya-db7st
    @AbdullahKoya-db7st 5 годин тому +51

    പോയവർ.....
    കാണ്മാനില്ലേ....
    എന്നുള്ള ഒരു പരസ്യം കൊടുക്കേണ്ടി വരും....

  • @naseernaseer3974
    @naseernaseer3974 4 години тому +19

    എല്ലാവർക്കും ഒളിക്കാനും മറക്കാനുമുണ്ടാവും ED.. CBI.. ഇതെല്ലാം നേരിടേണ്ടി വരും
    Rss ബിജെപി മെമ്പർഷിപ് എടുത്താൽ ജീവിതം സ്വസ്ഥം
    പോലീസിൽ 70%rss നു വേണ്ടി വേലചെയ്യുന്നവരാണ് എന്ന് പറയാതിരിക്കാൻ വയ്യ അടുത്തത് അജിത് കുമാർ....
    Rss നോടോ മറ്റു രാഷ്ട്രീയപാർട്ടിക്കാരോടോ കൂറുള്ളവർ സിവിൽ സർവീസിൽ നീതി നടപ്പാക്കാൻ കഴിയില്ല... ഇങ്ങിനെയുള്ള പുഴുക്കുത്തു നീക്കം ചെയ്യണം ആദ്യം കേരള മുഖ്യ മന്ത്രി മാറണം

    • @smithabiju9001
      @smithabiju9001 3 години тому

      Evm 😅😅

    • @sethunairkaariveettil2109
      @sethunairkaariveettil2109 3 години тому

      ഒന്ന് തെളിയിക്കാമോ? ബി ജെ പി എന്ന സത്യത്തെ അംഗീകരിക്കെടോ? അതും ഒരു നിയമവിധേയമായ രാഷ്ട്രീയ പാർട്ടി അല്ലേ? SDPI,PFI, SIMI,PDP, ഇതൊക്കെ ഇവിടത്തന്നെ ഉണ്ടായിരുന്നു ചിലതൊക്കെ ഇപ്പോഴും ഉണ്ട്...😂😂😂

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf 2 години тому

      ഒരു മരം മുറിക്കാൻ, കേരളത്തിലെ മുഴുവൻ മാധ്യമങ്ങളും, ഭരണപക്ഷ MLA P.V. അൻവറും, പ്രതിപക്ഷ നേതാവും, LDF മുന്നണിയിലെ ചില ഘടക കക്ഷികളും, ചാനൽ അവതാരകരും, യൂട്യൂബ് മാനിയകളും, UDF മുന്നണിയിലെ കോൺഗ്രസ് ഉൾപ്പെടെയുള്ള മുഴുവൻ കക്ഷികളും, കയറിട്ട് വലിച്ചിട്ടും ആഞ്ഞ് തള്ളിയിട്ടും കോടാലി കൊണ്ട് വെട്ടിയിട്ടും യന്ത്രവാൾ ഉപയോഗിച്ച് മുറിക്കാൻ, പത്ത് മുപ്പത്തി രണ്ട് ദിവസം ആഞ്ഞ് പരിശ്രമിച്ചിട്ടും ആ മരത്തിന്റെ (ക്രമസമാധാന ചുമതല എന്ന) ഒരു ശിഖരം മാത്രമേ തള്ളിയിടാനായുള്ളൂ എന്ന് വരുമ്പോൾ, ആ മരത്തിന്റെ വേരുകൾ എത്ര ആഴ(കേന്ദ്ര)ത്തിൽ അള്ളിപ്പിടിച്ചിട്ടുണ്ടെന്ന് പറയേണ്ടതില്ലല്ലൊ

  • @saygood5443
    @saygood5443 3 години тому +12

    Anvar പറഞ്ഞത് എത്രമാത്രം ശരിയാണ് എന്ന് ഇപ്പോൾ മനസ്സിലായില്ലേ....

  • @babuedakkunimmal2564
    @babuedakkunimmal2564 Годину тому +1

    മടിയിൽ കരിങ്കല്ല് ഉള്ളവർ മൊത്തം പോകും

  • @moideenmoideen700
    @moideenmoideen700 2 години тому +3

    പാതാളത്തിൽസ്ഥലപരിമിതികൂട്ടണം

  • @AseezSubaida-no9jt
    @AseezSubaida-no9jt 4 години тому +18

    എന്തിന് ഞെട്ടണം സാർ പറഞ്ഞ പോലെ ഇന്ത്യ രാജ്യത്ത് ആത്ര നടക്കും കോൺഗ്രസിന്റെ ചില നേതാക്കൾ ഇന്ത്യയിൽ ഇപ്പോഴും ശരിയായില്ല സാർ

  • @bavamt9986
    @bavamt9986 4 години тому +15

    പോയവർ പോയവര് ബാകിലേക്ക് മാറി നിൽക്കണം..കാരണം ഇനിയും നേതാക്കൾ കുറെ വരാനുണ്ട്. ആദ്യം വന്നവരൊക്കെ വിസ്മൃതിയിലായി...😂😂😂😂

  • @varghesevs7532
    @varghesevs7532 4 години тому +9

    Super Dr.Anil Sir. No ethics at all, no integrity. Ignore such useless individuals

  • @salimk2690
    @salimk2690 3 години тому +3

    ആഭ്യന്തരത്തെക്കുറിച്ച്. അൻവർ സാർ പറയുന്നത് എത്രയോ ശരിവയ്ക്കുന്ന വാർത്തകളാണ്. നാമെല്ലാം കാണുന്നത് കേൾക്കുന്നത്. 🙏
    കുടുംബത്തിലെ കാരണവർ. തോന്നിയത് പോലെ ജീവിച്ചാൽ . ചെറുമക്കളുടെ സ്ഥിതി എന്താകും. 🙏😭😭😭

  • @thameemahammad7821
    @thameemahammad7821 3 години тому +6

    കന്ന് കാലികളും കാലിതൊഴുത്തു കളും കൂടുന്നു.

  • @abdashr1195
    @abdashr1195 Годину тому

    Vargeeyavaadikal cherendathu cherum...

  • @mohammadkabeer6133
    @mohammadkabeer6133 Годину тому

    ഇതൊക്കെ പ്രക്ഷിക്കേണ്ടതല്ലേ അംബാനെ .....

  • @raginaldedwin5247
    @raginaldedwin5247 3 години тому +1

    കൊള്ളാം നിങ്ങളുടെ വീക്ഷണം നല്ലതാണ്❤️❤️ നിങ്ങൾ ജയിക്കും പറയുന്നത് നല്ല കാര്യങ്ങളാണ്

  • @musiclovers8135
    @musiclovers8135 3 години тому +2

    ഈ സിവിൽ സിർവീസ് കാർ sdpi യുടെ ആദർശം ഇഷ്ടപ്പെട്ടു അതിലേക് ചേർന്നാൽ എന്തായിരിക്കും പോദുബോധത്തിന്റ പ്രതികരണം.പിന്നെ ഒരു എല്ല സമുദായ സംഘടനകളും ഒന്നായി ഒരു ഫത്വ. ഇപ്പൊ അവരുടെ സമുദായ മെങ്കിലും തന്റേടത്തോടെ ശ്രീലേഘക്കൊപ്പം നിന്നു. അഭിനന്ദനങ്ങൾ. മുമിനീങ്ങൾ ചിന്തിക്കട്ടെ

  • @mbn5905
    @mbn5905 4 години тому +6

    ബഹുമാന ശ്രീലേഖ മാഡം പിറന്നത് ഇവിടം

  • @abdurraheem9936
    @abdurraheem9936 Годину тому

    Ed um manasinta adithattil kanum.anyhow u super

  • @football-wj2ff
    @football-wj2ff 5 годин тому +25

    ആര് പോയാലും നമ്മുക്ക് ന്തു്

  • @Sinan_kk369
    @Sinan_kk369 4 години тому +8

    ‌ മുമ്പെ ഗമിക്കുന്ന ഗോവുതൻെറ പിന്നെ ഗമിക്കു൦

  • @alfaresemadambillath1909
    @alfaresemadambillath1909 21 хвилина тому

    SURENDRANE EDU TANNE PANI❤❤❤ELLAAVARUDEYUM VEETIL POYI HAWAALA❤❤❤

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 Годину тому +1

    ഇതൊക്കെ സെർവീസിലും ജനങ്ങക്ക് വല്ല ഉപകാരവും ഉണ്ടായിട്ടുണ്ടോ ഇപ്പോൾ വല്ല ഗവർണർ സ്ഥാനവും മുന്നിൽ കണ്ടിട്ടാവും ഈ പോന്നതൊക്കെ ജനത്തിന് ഒരു ഉപകാരവും ഇല്ലാത്ത ടീമാണ് അതുകൊണ്ട് പ്രശ്നമില്ല 😂😂😂😂

  • @abdurraheem9936
    @abdurraheem9936 Годину тому

    Anwar 100% True

  • @nisamjalal3479
    @nisamjalal3479 4 години тому +10

    ചിലപോൾ വയനാട്ടിൽ ഇറക്കാൻ സാധൃത കാണുന്നു😂😂😂

  • @naseerAj-r2s
    @naseerAj-r2s 4 години тому +7

    എവിടെ വരെ, മൂക്കിൽ പഞ്ഞിവെക്കുന്നതുവരെ ഇങ്ങനെ ഉറഞ്ഞുതുള്ളും

  • @Hamzakodakkattil
    @Hamzakodakkattil 4 години тому +13

    മുമ്പ് പോയ ചിലരുണ്ടല്ലോ അവർ ഇപ്പൊ എവിടെ?

    • @mohammedsaheed1163
      @mohammedsaheed1163 4 години тому

      ഓരോ സ്ഥാങ്ങളിൽ ഉണ്ടാകും

    • @MuhammedMeleparambath
      @MuhammedMeleparambath 3 години тому

      മിസ്വറാമിൽ ഒരു ഗവർണർ കസേര അല്ലെ ഉള്ളു ​@@mohammedsaheed1163

  • @fazilahameed8723
    @fazilahameed8723 4 години тому +7

    ശ്രീലേഖ യോട് NSS പോലും നീതി കാട്ടിയില്ല എന്ന് അവർ പതം പറഞ്ഞതാണ് . ഈ വരിയിൽ പത്മജ ചേച്ചി എവിടെ നിൽക്കും

  • @sumamathew7350
    @sumamathew7350 Годину тому

    വയനാട് candidate ആയി നിർത്താൻ ആളില്ലാതെ വിഷമിക്കുന്ന bjp ക്കു കിട്ടിയ തുറുപ്പുച്ചീട്ടു. Priyanka യോട് തോൽക്കാൻ അടുത്ത ബലിയാട്. 😂😂😂

  • @ABDULNASSARANCHAL
    @ABDULNASSARANCHAL 4 години тому +11

    ഇങ്ങനെ തന്നെ സംഭവിക്കണം ഇങ്ങനെയൊക്കെ സംഭവിച്ചു കഴിഞ്ഞാലും മറ്റുള്ളവരെ അത് മനസ്സിലാക്കുന്നില്ല

  • @ponnusplantparadise4758
    @ponnusplantparadise4758 4 години тому +1

    Very Correct assessment and judgement

  • @sajudheenlive9816
    @sajudheenlive9816 2 години тому

    നമ്മുടെ മുഖ്യമത്രി പോയിരിക്കുന്നു പിന്നെ യാണോ sreeleka medam

  • @sadu4737
    @sadu4737 2 години тому

    ചെറിയ ഒരു ഗവർണോർ അല്ലെങ്കിൽ സഹ മന്ത്രി അതിൽ കൂടുതൽ ഒന്നും വേണ്ട 😂

  • @BushraRafeek-gw8sy
    @BushraRafeek-gw8sy 3 години тому +1

    ഇനി ജില്ലാ തോറും ഗവർണർമാരുണ്ടാവും

  • @babuktt7976
    @babuktt7976 2 години тому

    Service ൽ ഇരുന്നകാലം നല്ലപോലെ സാമ്പാച്ചിട്ടുണ്ടെന്ന് സാരം.
    അപ്പോൾ പിന്നെ ED യെ ഭയപ്പെടണം ഭയപ്പെടാതെ ജീവിക്കണമെങ്കിൽ BJP ചേരാതെ വഴിയില്ലല്ലൊ.

  • @kunjju-oq7ed
    @kunjju-oq7ed 52 хвилини тому

    അടുത്തത് തീപ്പൊരി ജലീൽ😂

  • @alimanithodi2921
    @alimanithodi2921 3 години тому

    പത്തു വോട്ട് സ്വരൂപിക്കാൻ ഇവർക്കൊന്നും ആകില്ല.

  • @lathuzaree2506
    @lathuzaree2506 2 години тому

    അങ്ങ് കേന്ദ്രത്തിൽ എന്തിന് വരാണസിയിൽ വരെ ആകെ ക്ഷീണത്തിലാണ് വർഗീയ പാർട്ടി, ജനം തിരിച്ചറിഞ്ഞു വരികയാണ് വർഗീയത വിശപ്പടക്കില്ലെന്ന്, പക്ഷെ..പണ്ടേ പടിക്കു പുറത്ത് നിർത്തിയ ഈ വർഗീയ പാർട്ടിക്ക് ഇപ്പോൾ കേരളത്തിൽ കുറച്ച് അനക്കമുണ്ട്, വിരോധാഭാസം

    • @hashimsuper8048
      @hashimsuper8048 2 години тому

      പൂരം കലക്കിയതോടെ അത് തീർന്നു ED യേയും CBi യേയും പേടിയുള്ളവർ പോവുന്നു

  • @shamsushas9073
    @shamsushas9073 4 години тому +7

    ശബരിമല വിശയം വാസളകിയതും ഇവൾ തന്നെ അല്ലെ ഡൌട്ട്

  • @abdulrahmanedappully7427
    @abdulrahmanedappully7427 Годину тому

    ഇത്രകാലം എങ്ങനെ ഇവർ സഹിച്ചിരുന്നു, സമ്മതിക്കണം, ഇവരോക്കോയാണ് വിശ്വാസിച്ചിരുന്നത്

  • @AhammedEllath
    @AhammedEllath 4 години тому +5

    ഈ ഐ. പി. എസ് കർക്കുള്ള അവസാനകേന്ദ്രം ആണ് ബി. ജെ. പി.

    • @mohammedsaheed1163
      @mohammedsaheed1163 4 години тому

      പല സ്ഥാനങ്ങൾ ലഭിക്കും

  • @shajihameed2347
    @shajihameed2347 9 хвилин тому

    വിജയന് പോകാഗിൽ പിന്നെ എനിക്ക് പോകാൻ പാടില്ലേ

  • @Appulu3868
    @Appulu3868 3 години тому

    ഞാന്‍ ചെറുതായി ഒന്ന് ഞെട്ടി സാർ...

  • @tbsh..chelembra3127
    @tbsh..chelembra3127 5 годин тому +8

    അത് ആദ്യം തന്നെ അറിയാം...ആ സ്ത്രീ..യുടെ സംസാരം..തന്നെ..ഒരു വിഭാഗം ജനങ്ങളോട് വെറുപ്പ് ആയിരുന്നു..🤔🤔🤔

  • @muhammadmusthafa3021
    @muhammadmusthafa3021 2 години тому

    സീറ്റ് കിട്ടാണെമെങ്കിൽ അങ്ങോട്ട്‌ തന്നെ പോകണം

  • @simeer1972
    @simeer1972 3 години тому +1

    ശോഭ സുരേന്ദ്രൻ..... ചാൻസ് പോകുമോ

  • @user-kqxmgd
    @user-kqxmgd Годину тому

    പറഞ്ഞപോലെ പത്മജാക്ക എവിടെ പോയി 🤔🤔🤔🤔🤔

  • @AlruwaisteSupermarket
    @AlruwaisteSupermarket Годину тому

    Sir you forgot say alponsakannadhanam

  • @nisarn2641
    @nisarn2641 3 години тому

    Roots of Election bonds through the lines ❤❤😂😂😅

  • @basheerpatta8378
    @basheerpatta8378 2 години тому

    Before r sss🙏🙏🙏

  • @hamzahamzahamza9496
    @hamzahamzahamza9496 2 години тому

    ഓരോന്നും ചേരേണ്ടിടത്തെ ചേരു 😅

  • @jifryk5635
    @jifryk5635 4 години тому +3

    Donations of CPM

  • @maanurasheed
    @maanurasheed 3 години тому +1

    ആന ചെന്നാൽ ആനക്കൂട്ടത്തിൽ അത്ര വിചാരിച്ചാൽ മതി

  • @moideenkutty1966
    @moideenkutty1966 3 години тому

    നേരത്തെ പോയ രണ്ടെണ്ണത്തിനെ കണ്ടവരുണ്ടോ 😂

  • @kannursafari2652
    @kannursafari2652 3 години тому +1

    അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സവർണ്ണ സമ്പന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ പിണറായി വിരുദ്ധ വോട്ടുകൾ ഒന്നടങ്കം ബിജെപിയിലേക്ക് പോകും തൃശ്ശൂരിലെ പോലെ എന്ന് പറയുന്നത് ശരിയാണോ സ൪

  • @nacheewic4802
    @nacheewic4802 3 години тому

    നായ് തൊട്ട കലം പോലെ ' എന്നൊരു പഴഞ്ചൊല്ലുണ്ട്.....
    അതായത് പിണ റായി തൊട്ട അഭ്യന്തരം മൊത്തം നായ് തൊട്ടത് പോലെയായി എന്നർത്ഥം🤣

  • @noushadmk9635
    @noushadmk9635 3 години тому

    മടിയിൽ കനമുളളവർ😂😂😂😂😂

  • @ramlarahiman294
    @ramlarahiman294 3 години тому

    ആര് പോയാലും വേണ്ടീല ഞാൻ പോവൂല😂

  • @sageervattappilly6006
    @sageervattappilly6006 4 години тому +2

    ദൃവീകരണം നടന്ന് കൊണ്ടിരിക്കുന്നത് എവിടെ ആണെന്ന് ഇപ്പൊൾ മനസ്സിലാക്കുന്നുണ്ട്.ഒരു കഴിവും ഇല്ലാത്ത ഉദ്യോഗസ്ഥ ആയിരുന്നു.ചിലേർക്കെല്ലാം ഗുണം ഉണ്ടായിട്ടുണ്ട്

  • @JafarKerala-l9z
    @JafarKerala-l9z 2 години тому

    ഒരു ദിവസം കൊണ്ട് പോകുന്നതല്ല ബാലഗോകുലം മുതൽ ഉള്ളവരാണ് എല്ലാം കഴിഞ്ഞൽ പുറത്തു വരും

    • @thealchemist9504
      @thealchemist9504 Годину тому

      അതിലെന്താണ് തെറ്റ്? സെർവീസിൽ ഇരിക്കുമ്പോൾ രാഷ്ട്രീയം പാടില്ല എന്ന് റൂളിങ്ങ് ഉണ്ട്

  • @ansarsiddiq2329
    @ansarsiddiq2329 3 години тому

    അവരൊക്കെ അന്നും ഇന്നും എന്നും ഇങ്ങനെയൊക്കെ തന്നെയാണ് ഇനിയും അണിയറയിൽ പല പാർട്ടിയിലും ഉദ്യോഗതലത്തിലും പെട്ട എത്രയോ ആളുകൾ 2026 ലെ ഇലക്ഷൻ പ്രഖ്യപിക്കുന്നതും കാത്തിരിക്കുന്നു

  • @mrperea112
    @mrperea112 4 години тому +2

    ഇവർ കോളേജ് കാലത്ത് sfi തീപ്പൊരി അല്ലേ??

  • @MuhammadNaseer-n5g
    @MuhammadNaseer-n5g 2 години тому

    For what ഞെട്ടണം

  • @nasarkanavath1681
    @nasarkanavath1681 4 години тому +2

    Alfonse kannandanam ipol jeevichiripundo?

  • @santhoshkumar-oi3hv
    @santhoshkumar-oi3hv 4 години тому +2

    ❤❤❤

  • @shahulhameedasharaf3992
    @shahulhameedasharaf3992 4 години тому +3

    അധികാരം കിട്ടുമോഎന്ന് ഒരു നോട്ടം 🤪🤔

  • @sulaimancm6510
    @sulaimancm6510 4 години тому +2

    Not only in IPS.
    IAS also in the same trend.
    The whole machinery is communalised.
    No scope in the near future.

  • @samadelectronics9641
    @samadelectronics9641 2 години тому

    👍👍👍👍👍👌👌👌👌👌

  • @KunjuttiPattambi
    @KunjuttiPattambi 3 години тому

    കശ്മീരിലെ ഗവർണർ

  • @sulaikhacp2938
    @sulaikhacp2938 4 години тому +3

    What about anil Antony ,padmaja, abdullakkutti😅

  • @SubaidaSubu-z6n
    @SubaidaSubu-z6n 3 години тому

    നോട്ട് കെട്ടുകൾ (അധഃനി. അംബാനി )

  • @shameeralibeeran8667
    @shameeralibeeran8667 3 години тому

    ഞെട്ടാനെന്തിരിക്കുന്നു
    അനിൽ സാറെ.
    ഞങ്ങളിലില്ല വർഗ്ഗീയതയെന്ന് പുട്ടിന് തേങ്ങയിടുന്നത് പോലെ പറയുന്ന പലരെയും കാണാം പല സന്ദർഭങ്ങളിൽ
    പക്ഷെ മുസ്ലിംകളെ ബീഫ്സൂക്ഷിച്ചു എന്ന് പറഞ്ഞു പച്ച വർഗ്ഗീയത പ്രദർശിപ്പിക്കുന്ന ഇടത്ത് ഒരു വിമർശനം പോലും ഈ മതത്തിൻ്റെ അനുയായികളിൽ നിന്നും കേട്ടിട്ടുണ്ടോ
    നേരെമറിച്ച് ISIS ഞങ്ങളല്ല എന്ന് സമുദായത്തിലെ ഓരോ അംഗവും സാക്ഷ്യപ്പെടുത്തി
    ഭീകരവാദം ഞങ്ങൾ ചെയ്തതല്ല ചെയ്ത ആളുകളെ തൊട്ട് കാണിച്ചു കൊടുത്തു എന്നിട്ട് എന്തെങ്കിലും സ്വാന്തന വാക്കുകൾ
    ഈ സമുദായത്തിലെ ഉന്നതശ്രേണിയിലുള്ളവർ പറഞ്ഞിരുന്നോ ഒരു ഡയലോഗ് ഇല്ലെങ്കിൽ ഇവരിൽ ഇത് പ്രതീക്ഷിക്കാം.
    അവർ പ്രത്യക്ഷത്തിൽ കാണുമ്പോൾ ഉള്ള മനുഷ്യരല്ലന്ന് സാരം.

  • @hussaina4690
    @hussaina4690 3 години тому

    ഡൈസക്കണ്ണിനെപ്പറ്റി '😂😂😂😂 പഴമക്കാർ ചിലത് പറഞ്ഞിട്ടുണ്ട്......
    😂😂😂😂😂😂😂

  • @ajmals6151
    @ajmals6151 3 години тому

    ഗവർണർ സ്ഥാനം ഉറപ്പാണ്

  • @Farshad-h2x
    @Farshad-h2x 2 години тому

    Pv അൻവർ നിങ്ങൾ ആണ് ശരി 💥💥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ShameerKinattingal
    @ShameerKinattingal 4 години тому +2

    Abdullakutty poyi sir......

  • @subairnp866
    @subairnp866 4 години тому +1

    ഹ, ഹ, ഹ,ഇത് പിണറായിക്ക് ഉള്ളതാ അല്ലെ 🤣🤣

  • @Milano-mecca
    @Milano-mecca 3 години тому

    സാറിന് ബിജെപി ചേരാൻ താല്പര്യം ഉണ്ടോ. കൊല്ലം ജില്ലയിൽ assembly ഇലക്ഷന് ഒരു seat ഉറപ്പായും തരപ്പെടുത്തിത്തരാം

  • @shajushah5056
    @shajushah5056 3 години тому

    എത്തേണ്ടിടത്തു തന്നെ എത്തി.😂😂😂😂

  • @anilabraham716
    @anilabraham716 3 години тому +1

    നിങ്ങളെ കൊണ്ട് കുറെ പേർ പൊറുതി മുട്ടി എന്നുള്ള സത്യം നിങ്ങൾ മനസിലാക്കണം

  • @muhsinasathar
    @muhsinasathar 3 години тому

    ഒരു ദേവൻ അങ്ങോട്ട്‌ പോയിട്ടുണ്ട് .
    എന്താണാവോ സ്ഥിതി 😊

  • @sethunairkaariveettil2109
    @sethunairkaariveettil2109 3 години тому

    ഹ...ഹഹ...ഹഹഹാ....അയമ്മ നിങ്ങളുടെ ഒന്നും തട്ടിപ്പറിച്ചു പോത്തല്ലല്ലോ ബി ജെ പി യിൽ. ഒക്കെ വ്യക്തിപരമായ വിഷയങ്ങൾ അല്ലേ...

  • @ckahmed8946
    @ckahmed8946 4 години тому

    പോയിട്ടുണ്ടെങ്കിൽ സെർവിസിൽ ഇരുന്ന് കണ്ടമാനം ഉണ്ടാക്കിയിട്ടുണ്ടാവും. അപ്പോൾ ed യെ വിട്ടിട്ടുണ്ടാവും

  • @alavikurikkal146
    @alavikurikkal146 3 години тому

    Jaleelji your commend

  • @Milano-mecca
    @Milano-mecca 3 години тому

    സെൻകുമാർ എവിടെ. തച്ചൻ കരി കണ്ടമാനം പിന്നാലെ നടന്നതാ

  • @MrJamalebrahim
    @MrJamalebrahim 3 години тому

    ഞാൻ ഞെട്ടി ഇവരുടെ യുട്യൂബ് ഫോളോ ചെയ്യുന്ന ആളായിരുന്നു. സംസാരത്തിൽ ഉന്നത മൂല്യങ്ങൾ ഉള്ളവരായി തോന്നി. കഷ്ടം അല്ലാതെ എന്തുപറയാൻ

  • @Bibinkishor999
    @Bibinkishor999 3 години тому

    Nigal pulambi kondirunno. Nigalum nale povillannurapponnumillallo