സുജാതയില്ലാതെ നിസ്സഹായനായി ഷങ്കര്‍ |sujatha |shankar| indian 2

Поділитися
Вставка
  • Опубліковано 15 жов 2024

КОМЕНТАРІ • 266

  • @lawrenceka2419
    @lawrenceka2419 3 місяці тому +96

    സുജാത വലിയൊരു എഴുത്തുകാരനും ശാസ്ത്ര വിഷയങ്ങളിൽ പരിജ്ഞാനിയും ആയിരുന്നു എന്ന് ഇതിലൂടെ അറിയാൻ കഴിഞ്ഞു. നന്ദി 🌹

  • @pradeeshk4943
    @pradeeshk4943 3 місяці тому +171

    സുജാത ജീവിച്ചിരുന്നപ്പോൾ ആരും ഇതൊന്നും പറഞ്ഞു കേട്ടില്ല.

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 3 місяці тому +18

      ഞാനും അവരെ പറ്റി ആദ്യം ആണ് അറിയുന്നത്.

    • @SanoopMs-y4k
      @SanoopMs-y4k 3 місяці тому +24

      അന്നൊക്കെ ശങ്കറിന്റെ കഴിവായി ആണ് അത് എല്ലാവരും കണ്ടത്

    • @pmnarayan3829
      @pmnarayan3829 3 місяці тому +16

      അതെ, കൂടാതെ അദ്ദേഹത്തിന്റെ എഞ്ചിനീയറിംഗ് ബാക്ക് ഗ്രൗണ്ട് അറിയില്ലായിരുന്നു, സാഹിത്യകാരൻ എന്ന നിലയിൽ മാത്രമായിരുന്നു അറിഞ്ഞതും.

    • @sharathnathsrh4191
      @sharathnathsrh4191 3 місяці тому +3

      ശങ്കർന്റെ പടത്തിൽ സുജാത വെറും ഡയലോഗ് റൈറ്റർ മാത്രമാണ് ബാക്കി തിരക്കഥ ഓക്കേ ശങ്കർ തന്നെയാണ്

    • @maheshmathew9662
      @maheshmathew9662 3 місяці тому +5

      നിങ്ങൾ കേൾക്കാത്തത് ആരുടെ കുഴപ്പമാണ് ഇത് ഏത് തമിഴനെ വിളിച്ച് ചോദിച്ചാലും അറിയാം

  • @pariskerala4594
    @pariskerala4594 3 місяці тому +55

    സുജാതയെ കുറിച്ച് വിവരിച്ചതിന് നന്ദി

  • @Subramonian-kj9lk
    @Subramonian-kj9lk 3 місяці тому +34

    സുജാത എന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ അറിയാൻ കഴിഞ്ഞു.. Thanks

  • @BLACKnWHITE4u
    @BLACKnWHITE4u 3 місяці тому +33

    ഒട്ടുമിക്ക വമ്പൻ ഹിറ്റ്‌ സിനിമകളുടെയും പുറകിൽ അറിയപ്പെടാത്ത ഇങ്ങനെ ചില ഏഴുത്തുകാർ ഉണ്ട്. ..പക്ഷെ അറിയപ്പെടുന്നത് ഡയറക്ടർടെ സിനിമ എന്നാണ്. ...പക്ഷെ ആ കൂട്ടുകെട്ട് മാറുമ്പോൾ പരാജയം ജനിക്കുന്നു. ...അപ്പോൾ നമ്മൾ അറിയപ്പെടാതെ ഇരുന്നവരെ മനസിലാക്കുന്നു....അർഹിക്കുന്ന പരിഗണന കിട്ടാത്തവർ.....ശങ്കർ, രാജസേനൻ,ഷാജി കൈലാസ് etc ഇവരൊക്കെ എഴുത്തുകാരുടെ കഴിവു കൊണ്ട് പേര് നേടിയ ചുരുക്കം ചിലർ. ...ഇവരുടെ ഇപ്പോൾ ഉള്ള സിനിമയുടെ ജാതകം കണ്ടാൽ മനസിലാകും എല്ലാം

  • @Ranjithk-dv7ws
    @Ranjithk-dv7ws 3 місяці тому +30

    ശങ്കർൻ്റെ തകർച്ചക്ക് കാരണം ഇപ്പൊ വ്യക്തമായി

  • @ThankachanVt-v6g
    @ThankachanVt-v6g 3 місяці тому +19

    പുതിയ ഒരു ചരിത്ര അറിവ് പകർന്ന് തന്നതിന് മധുവിന് നന്ദി🙏🙏

  • @latheeflathi3011
    @latheeflathi3011 3 місяці тому +54

    യഥാർത്ഥത്തിൽ സുജാത എന്ന റൈറ്റർ രുടെതിരക്കഥയുടെ ബലമാണ്ശങ്കർ എന്ന സംവിധായകൻറെ കഴിവ്

    • @prasanthkc5753
      @prasanthkc5753 3 місяці тому +4

      സുജാത ഡയലോഗ്സ് ആണ് എഴുതാറുള്ളത്.. കഥ തിരക്കഥ സംവിധാനം ശങ്കർ ആണ്

    • @sinoj1817
      @sinoj1817 3 місяці тому +1

      @@prasanthkc5753 😂

    • @rejn92
      @rejn92 2 місяці тому

      Don't bluff without knowing. Sujata is dialogue writer
      . Shankar only did scripting part. May be he lost his form

  • @winit1186
    @winit1186 3 місяці тому +17

    സുഹൃത്തേ! പ്രശസ്ത തമിഴ് എഴുത്തുകാരനായ ബാലകുമരൻ ആണ് GENTLEMAN എന്ന സിനിമയുടെ സഹ രചയിതാവ്.... ശങ്കറിൻ്റെ കാതലൻ ജീൻസ് എന്നീ സിനിമകളുടെ സഹ എഴുത്തുകാരനും ബാലകുമാരൻ ആണ്. ട്രിച്ചിയിലെ പ്രശസ്തമായ റോക്ക് ഫോർട്ടിന് (മലൈ കോട്ട) മുകളിൽ പോയി ഇരുന്നാണ് ശങ്കറും ബാല കുമാരനും ചേർന്ന് gentleman സിനിമയുടെ സ്ക്രിപ്റ്റ് പൂർത്തിയാക്കിയത്.....
    ഒരു വിഷയം അവതരിപ്പിക്കുമ്പോൾ നന്നായി പഠിച്ച് ഗൃഹപാഠം ചെയ്തു വേണം അവതരിപ്പിക്കാൻ......
    NB: തമിഴിൽ ഭാഗ്യരാജ് യുഗം തുടങ്ങിയ ശേഷം എല്ലാ സംവിധായകരും തിരക്കഥയുടെ ക്രെഡിറ്റ് സഹ എഴുത്തുകാർക്ക് നൽകാതെ സംഭാഷണത്തിൻ്റെ ക്രെഡിറ്റ് മാത്രം നൽകും.... അങ്ങനെയാണ് സുജാതയും ബാലകുമാരനും വെറും സംഭാഷണ രചയിതാക്കൾ മാത്രമായ് ഒതുങ്ങിയത്.....

    • @ravikumarsree4647
      @ravikumarsree4647 3 місяці тому +3

      ബാലകുമാരനാണ് ബാഷയുടെ തിരക്കഥാകൃത്ത്.

    • @winit1186
      @winit1186 3 місяці тому +3

      @@ravikumarsree4647 ബാഷ ഒരു REMAKE സിനിമയാണ്..... മിക്കവാറും സംഭാഷണം മാത്രമാണ് ബാലകുമാരൻ എഴുതിയിരിക്കുക..... എന്നാല് ഇന്ത ബാഷ ഒരു തടവൈ സോന്നാൽ എന്ന GOAT DIALOGE അദ്ദേഹത്തിൻ്റെ സംഭാവനയാണ്...... ഗുണയുടെയും സഹ രചയിതാവാണ് ബാലകുമാരൻ

    • @jonnranni1921
      @jonnranni1921 3 місяці тому +1

      @@ravikumarsree4647 basha = hum

    • @vineethv5861
      @vineethv5861 3 місяці тому +2

      Shankar nte vijayicha ella padagalilum Sujata yude presence und.. Sujata ellate shankar film nu epo sambhavikuna entanu just onu think chyu.

    • @ravikumarsree4647
      @ravikumarsree4647 3 місяці тому

      @@winit1186 റിമേക്കാണോ..?

  • @mp.paulkerala7536
    @mp.paulkerala7536 3 місяці тому +19

    ഈ ചാനൽ കാണാൻ തുടങ്ങിയതിന് ശേഷം പുതിയ കുറെ അറിവുകൾ കിട്ടി. രാഷ്ട്രീയം, സിനിമ, ഈ കാലഘട്ടത്തില സമകാലിക സംഭവങ്ങൾ അങ്ങനെ നിങ്ങൾ ഇവിടെ പറയാത്ത ഒരു കാര്യവും ഇല്ല.
    തുടരട്ടെ/ ഇനിയും / കൂടുതൽ ആളുകൾ ഈ ചാനൽ subscribe ചെയ്യട്ടെ'

  • @AyubKhan-em2ym
    @AyubKhan-em2ym 3 місяці тому +6

    തിരക്കഥ തന്നെ ആണ് സിനിമയുടെ ഏറ്റവും വലിയ ബലം 👍👍👍

  • @jayakrishnankv1358
    @jayakrishnankv1358 3 місяці тому +31

    സുജാത ആയിരുന്നു shankar ന്റെ ബാക്ക് ബോൺ 😘

  • @vimalvgopalgopal9282
    @vimalvgopalgopal9282 3 місяці тому +23

    Bro, ഒരു കാര്യം ആദ്യം മനസ്സിലാക്കു, ശങ്കർ sir ന്റെ movies ഇൽ അങ്ങേര് തന്നെ ആണ് screenplay.
    Story, screnplay, direcrion
    Shankar, എന്നാണ് title കാണിക്കുന്നത്, dialogues മാത്രമാണ് സുജാത sir, any doubt go and watch his movies in the first 10, minutes,
    കുറച്ചു ദിവസം ആയി എല്ലാരും അങ്ങേരെ ട്രോള്ളുന്നു, ഈ ട്രോളന്മാര് ജനിക്കുന്നതിനു മുൻപ് പടം എടുത്തു കാണിച്ച craftman ആണ് അദ്ദേഹം,
    So കുറച്ചെങ്കിലും അത് മനസിലാക്കുക, കൊള്ളാത്തതു കണ്ടാൽ കൂവിക്കൊ, അതിനു എല്ലാർക്കും right ഉണ്ട്‌, പക്ഷെ അത് ഒരാളിന്റെ മനപ്പൂർവം degrade ചെയ്യാൻ ആവരുത്
    So, pls.

    • @VKP-i5i
      @VKP-i5i 3 місяці тому

      Ayinu ? 😂

    • @arunec2000
      @arunec2000 3 місяці тому

      Athu tallunatayirukkum...as soon as writer dont have pblm then no issue...

    • @sunilr738
      @sunilr738 3 місяці тому +1

      Ho bhayankaram😮

    • @ganeshgpanicker7383
      @ganeshgpanicker7383 2 місяці тому

      Correct you said 👏👏

  • @shanmughandharmadam439
    @shanmughandharmadam439 3 місяці тому +6

    പുതിയ ഒരു അറിവിന് വളരെ നന്ദി

  • @anilnarothparambil8349
    @anilnarothparambil8349 3 місяці тому +3

    സുജാത... സൂപ്പർ റൈറ്റെർ. ഷങ്കർ ചിത്രങ്ങൾ വിജയത്തിന് മൂല കാരണം.... ഷങ്കർ ഒരു പ്രേതിഭ തന്നെ.... ഇവരുടെ കൂടെ.... A, r, rahaman.എന്ന മ്യൂസിക് സംവിധായകനും ചേർന്നതാണ്.... ഹിറ്റുകൾ എല്ലാം..... സിനിമകൾ നോക്കുക....

  • @indianlad23
    @indianlad23 2 місяці тому +1

    Sujatha s Ganesh-Vasanth detective novels are quite popular. One really needs to read Sujatha s books to understand his intellectual prowess 🎉

  • @jayadasraman9671
    @jayadasraman9671 3 місяці тому +4

    മച്ചു കൃത്യമായിട്ടുള്ള നിരീക്ഷണം പുതിയ അറിവാണ് താങ്ക്യൂ

  • @manojkrishnan5840
    @manojkrishnan5840 2 місяці тому

    സുജാത great talent

  • @pramodhsurya612
    @pramodhsurya612 3 місяці тому +2

    കെട്ടി കുഞ്ഞുമോന്റെ അന്തക ന് സുജാത മരിച്ചപ്പോൾ അന്തംകമ്മിയായി കാലത്തിന്റെ കളി, മലയാളത്തിൽ ലോഹി മരിച്ചപ്പോൾ സിബിക്കുണ്ടായ അതേ അവസ്ഥ 🙏🏻

  • @sasidharanap4404
    @sasidharanap4404 3 місяці тому +5

    Sujatha was an outstanding Tamil writer

  • @Sunilkumar-kt1ek
    @Sunilkumar-kt1ek 3 місяці тому +7

    നല്ല അവതരണം 👌

  • @MohandasKp-g5u
    @MohandasKp-g5u 3 місяці тому +3

    75% സംവിധായകരും പ്രശസ്തരായ ത് ഇതുപോലുള്ള ബുദ്ധിശാലികളായ എഴുത്തുകാരുടെ പിൻബലത്തിലാണ്....
    മലയാള സിനിമയിലെ ആവിഭാഗത്തിൽപ്പെട്ട എഴുത്തുകാരായിരുന്നു..
    ശാരങ്ക പാണി
    ഗോവിന്ദൻകുട്ടി (വടക്കൻ പാട്ടുകളുടെ തിരക്കഥാകൃത്ത്, ഉദയാ യ്ക്ക് വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ രചനകൾ..
    തോപ്പിൽ ഭാസി
    SL പുരം സദാനന്ദൻ
    പാപ്പനംകോട് ലക്ഷ്മണൻ
    കലൂർ ഡന്നീസ്
    ഡന്നീസ് ജോസഫ്
    ശ്രീനിവാസൻ

  • @jayachandranvlogs
    @jayachandranvlogs 2 місяці тому +1

    சுஜாதா சூப்பர் அடிபொளி.

  • @babupolukunnath7745
    @babupolukunnath7745 3 місяці тому +3

    എന്തൊരു നല്ല അവതരണം

  • @jbcob8493
    @jbcob8493 3 місяці тому +1

    ഇന്ത്യൻ സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്. വെള്ളക്കാർ ഇവിടെ ആക്രമിക്കുമ്പോൾ അവരെ അടിച്ചടിച് രേഖ മാഞ്ഞുപോയ കയ്യാണ് ഇത്. നമ്മുടെ നാട്ടുകാർ തന്നെ ഇങ്ങനെ ചെയ്യുമ്പോൾ നോക്കിയിരിക്കാൻ പറ്റില്ല..

  • @manukrishnan.m2563
    @manukrishnan.m2563 3 місяці тому +6

    രജനി. മൂവി🌹അഅ❤️❤️

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 3 місяці тому +11

    ജന്റിൽമാൻ കഥ ബാലകുമാരൻ സ്ക്രീൻ play ഷങ്കർ ഡയലോഗ് സുജാത .

    • @Rons88
      @Rons88 3 місяці тому +3

      സുജാതയുടെ എല്ലാ ചിത്രങ്ങളിലും അദ്ദേഹത്തിന്റെ creative contributions ഉണ്ടായിരുന്നു

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 2 місяці тому

    ജീവിച്ചിരിക്കുമ്പോൾ സിനി ലോകത്ത് ആരും വില നൽകിയില്ല ..... അറിയുന്നതേ ഇപ്പോൾ ....👈🏻🙏🏻

  • @thomaskottarathil7724
    @thomaskottarathil7724 3 місяці тому +1

    Thanks for introducing a talented scientist - engineer- writer .

  • @binukumar4404
    @binukumar4404 3 місяці тому +1

    സുജാതക്ക് ശേഷം ശങ്കർ ശുഭ എന്ന റൈറ്റേഴ്‌സുമായിചേർന്ന് ഐ മൂവി ചെയ്തത്. അത് വിജയചിത്രം ആയിരുന്നു.. പിന്നീട് ജയമോഹൻ എന്ന റൈറ്ററുമായി ചേർന്ന് 2.0 ചെയ്തത്..സുജാത , ശുഭ, ജയമോഹൻ.. മൂന്നുപേരും സാഹിത്യപരമായി കഴിവ് തെളിയിച്ച എഴുത്തുകാരാണ്..

  • @gokulakrishnank3193
    @gokulakrishnank3193 3 місяці тому +2

    Your presentation with ultimate clarity is appreciated. Keep it up.all the best.

  • @rajeshelaidam2190
    @rajeshelaidam2190 3 місяці тому +2

    Thanx 4 the information.😊

  • @Sanriofam1
    @Sanriofam1 3 місяці тому +10

    ശങ്കറിന് പിന്നിൽ ഇങ്ങനെ ഒരു പ്രതിഭ ഉണ്ടെന്ന് അറിഞ്ഞില്ല . ശങ്കർ ആണ് തിരകഥ എന്നാണ് കരുതി യത് '

  • @sudevp5945
    @sudevp5945 2 місяці тому +1

    7:53 ഐ ദുരന്തമോ 🤔. 2015ലെ ഇയർ ടോപ്പർ. 220 കോടി കളക്ഷൻ, പെർഫോമൻസ്, മേക്കിങ് എല്ലാം കിടു 👌👌👌. അന്ന് 100 കോടി തന്നെ വലിയ സംഭവം ആയിരുന്നു അപ്പോഴാ ഐ 200 കോടി നേടിയത്. എന്തയാലും നല്ല വീക്ഷണം 🤣🤣.

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 2 місяці тому

      ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിൽ ആ സമയത്ത് വിക്രമിന്റെ ഒരു അഭിമുഖം ഉണ്ടായിരുന്നു, അതിൽ വിക്രം തന്നെ പറയുന്നുണ്ട ഐ വേണ്ടത്ര ശ്രെദ്ധിക്കപ്പെട്ടില്ല എന്ന്, ഐ ഇറങ്ങി കുറച്ചു മാസങ്ങൾക്ക് ശേഷം ബാഹുബലി ഫസ്റ്റ് ഇറങ്ങി. പിന്നെ ഐ വേണ്ടത്ര ഹിറ്റ്‌ ആയില്ല..

    • @teeyaarsuresh
      @teeyaarsuresh Місяць тому

      ഒരു നല്ല ഇടപെടൽ. സുജാത എന്ന എഴുത്തു കാരനെ തിരക്കഥാകൃത്തിനെ വോട്ടിങ് യന്ത്ര നിർമ്മാതാവിനെ സിനിമാ മികവിലൂടെ എടുത്ത കാട്ടിയതിന് അഭിനന്ദനങ്ങൾ. ടീയാർ സുരേഷ്

  • @SimiSimi-u7z
    @SimiSimi-u7z 3 місяці тому

    Sooriyan ❤pavithran ❤sarathkumar ❤roja❤

  • @shibugeorgegeorge5847
    @shibugeorgegeorge5847 2 місяці тому

    Indian 3 maybe super hit

  • @sajithomas3102
    @sajithomas3102 2 місяці тому

    ഐ നല്ല വിജയം നേടിയ ചിത്രമായിരുന്നു

  • @lookmanhakkeem4673
    @lookmanhakkeem4673 3 місяці тому

    പുതിയ അറിവ് ♥️

  • @manukuttan94
    @manukuttan94 3 місяці тому +5

    ഇതുമാതിരിയുള്ള വീഡിയോകൾ ചെയ്യാൻ നോക്കൂ. താങ്കളുടെ രാഷ്ട്രീയ വീഡിയോകൾ കമ്മ്യൂണിസ്റ്റ് മൈൻഡ് ആയത് കാരണം ക്ലിക്ക് ആകുന്നില്ല. ഇപ്പോൾ പൊതുവേ എല്ലാവരും കമ്മ്യൂണിസ്റ്റ് വിരോധികൾ ആണല്ലോ. ആരു ഭരിച്ചാലും രാജ്യപുരോഗതിയെ മുൻനിർത്തിയുള്ള വീഡിയോകൾ ചെയ്യാൻ ശ്രമിക്കുക

  • @NiATV
    @NiATV 3 місяці тому

    സ്റ്റേഷന്‍ കിട്ടാത്ത അവസ്ഥ. നല്ല പ്രയോഗം.

  • @mohandas4755
    @mohandas4755 3 місяці тому +1

    Indian 2 Kandu. Ishtappettu. Nalla Movie. Full House Aayirunnu. Thettaya Abhiprayangale Vakavekkathe Janangal Cinema Nerittu Kandu Vilayiruthunnu. Indian 2 Oru Hit Aakanulla Sadhyathakallundu. Kashinayi Enthu Pokkrithanavum Kanickkan Madiyillatha Rashtriyakkareyum , Manushyareyum Athi Shakthamayi Vimarshickkunna Cinema Koodiyanu Indian 2. 😀

  • @anilkumaranilkumar2734
    @anilkumaranilkumar2734 3 місяці тому +1

    Rengaswami.alias..sujatha..pranamum❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rameshsukumaran842
    @rameshsukumaran842 3 місяці тому

    What an information 👌🏻👍🏻🙏🏻

  • @jithinpjayakumar6681
    @jithinpjayakumar6681 3 місяці тому

    എനിക്ക് നമ്മുടെ സച്ചി സാറിനെ ഓർമ വരുന്നു 😔😔😔

  • @SureshkvSureshkv-yp1md
    @SureshkvSureshkv-yp1md 2 місяці тому

    ഇന്ത്യൻ 1ലെ സേനാപതി അഴിമതികാരനായ മകനെയും കൊന്ന് മറ്റൊരു രാജ്യത്തെക്ക് പോകുമ്പോൾ.. സിനിമ ആണെങ്കിലും, ഞാൻ ഉണ്ട്
    എന്നെ ഓർമ്മ വേണം, ഭയം
    വേണം എന്ന ഫീൽ തരുന്നത് പ്രേക്ഷകർ അനുഭവിച്ച് ആഘോഷിച്ചതാണ് അപ്പോൾ സേനപതിയുടെ പ്രായം 80ന് അടുത്താണ്. എത്ര ബുദ്ധിയുള്ള സംവിധായാകൻ ആയാലും തിരക്കഥ വിവരക്കേട് ആയാൽ ഒരു രക്ഷയും ഇല്ലാ.. അടിത്തറ സ്ട്രോങ്ങ്‌ അല്ലാത്തതിൽ എന്ത് ടെക്നോളജി ഉണ്ടായാലും ഇളക്കം തട്ടിയാൽ വീഴും. എന്റെ ശങ്കർ സാറേ ഇന്ത്യൻ 1ൽ മകൻ മരിക്കാതെ ഇരിക്കണമായിരുന്നു. ഇല്ലെങ്കിൽ മകൾക്ക് ഒരു ആൺകുഞ്ഞു വേണമായിരുന്നു. ഇല്ലെങ്കിൽ ടെലിഫോൺ ബൂത്തിൽ നിന്നും ഫോൺ ചെയ്തിറങ്ങുന്ന സേനാപതി ഇന്ത്യൻ വംശജനായ ഒരു കുട്ടിയെ ചേർത്ത് പിടിച്ച് ഇന്ത്യൻ എന്ന് പറയണമായിരുന്നു. ആ കുട്ടി യെയും കൊണ്ട് വീണ്ടും... വരാനുള്ള തിരക്കഥ സ്ട്രോങ്ങ്‌....തലമുറകൾ ഏറ്റെടുത്ത ഒരു കഥാപാത്രത്തെ കൊന്ന്.. Wy this കൊലവിളി kolavilidaa

  • @johnywalker3531
    @johnywalker3531 3 місяці тому +2

    നന്പൻ സിനിമയും ഹിറ്റാണ് ചേട്ടാ.. വിവരക്കേട് വിളിച്ചു പറയല്ലേ.. ശങ്കറിന്റെ flop movies is 2.0 & Indian 2..😊

    • @Vpr2255
      @Vpr2255 2 місяці тому

      Jeans

    • @johnywalker3531
      @johnywalker3531 2 місяці тому +1

      @@Vpr2255 Jeans സൂപ്പർഹിറ്റ് ആണ്

    • @behappy918
      @behappy918 2 місяці тому

      Nanpan average aan box offc hit alla

  • @asraf2008
    @asraf2008 3 місяці тому

    Thanks for information

  • @Suniya-r5x
    @Suniya-r5x 3 місяці тому +2

    Shankercinemakaliledialogusssgreatsujathaaaathankssss

  • @nowfallatheef8755
    @nowfallatheef8755 3 місяці тому +2

    Sujatha wow

  • @manojus6592
    @manojus6592 3 місяці тому

    Thanks for the Information 👍

  • @UsmanErani
    @UsmanErani 3 місяці тому

    സാർ നല്ല അവതരണം 👏👏

  • @prasanthks7154
    @prasanthks7154 3 місяці тому +3

    I movie success movie ❤

  • @shintojames6476
    @shintojames6476 3 місяці тому +6

    ആരില്ലങ്കിലും ഇതുപോലൊരു ദുരന്തം ചെയ്യാൻ ശങ്കറിനു സാധിക്കും എന്ന് പ്രതീക്ഷിച്ചില്ല......

  • @johnywalker3531
    @johnywalker3531 3 місяці тому +1

    I പരാജയം ആണെന്ന് ആരു പറഞ്ഞു.. I blockbuster movie ആണ്..

  • @soorajthampy5220
    @soorajthampy5220 3 місяці тому +12

    ശങ്കർ ന്റെ അലന്ന സിനിമ ശിവജി ആണ് 🤣🤣🤣പിന്നെ ഇപ്പൊ ഇന്ത്യൻ 2🤣

    • @ShyamLal-zr9xb
      @ShyamLal-zr9xb 3 місяці тому +4

      ശിവാജി ക്ലൈമാക്സ്‌ ഒക്കെ ഇന്നും trending ആണ് ഇടയിൽ കുറെ ചളി ഉണ്ട് പക്ഷെ ക്ലൈമാക്സ്‌ ശങ്കർ ഒരു രക്ഷ ഇല്ല എല്ലാ പടത്തിലും പക്ഷെ I മുതൽ പണി പാളി സുജാത I മുതൽ ഇല്ല

    • @visakhvnath7190
      @visakhvnath7190 3 місяці тому +1

      2.0

    • @SimiSimi-u7z
      @SimiSimi-u7z 3 місяці тому

      I like eye movie real revenge

    • @JkskzBna-vi3ei
      @JkskzBna-vi3ei 2 місяці тому

      ശിവാജി വൻ വിജയം നേടിയ ചിത്രമാണ്.

  • @mukeshpillai4674
    @mukeshpillai4674 3 місяці тому +1

    കാണിച്ച cinema Posters.. Enthiran .. Robo.. പരസ്പരം മാറി

  • @an_as5822
    @an_as5822 2 місяці тому

    പറച്ചിൽ കേട്ടപ്പോൾ ആദിയം പെണ്ണ് ആണ് എന്ന് കരുതി 😄😄

  • @ajujoseph564
    @ajujoseph564 3 місяці тому +4

    👍👍👍

  • @FaisalMp-ks6iy
    @FaisalMp-ks6iy 3 місяці тому +12

    അതിന് സുജാത ശങ്കർ സിനിമമകളിൽ തിരക്കഥ എഴുതാറില്ല
    ഓൺലി സംഭാഷണം മാത്രം 🙏

    • @chandlerminh6230
      @chandlerminh6230 3 місяці тому +10

      dialogue is very important. it makes huge diffrence. just imagine how the dialogues will sound in Brahmayugam if it was not by T D Ramakrishnan..

    • @sreevarmasreevarma-kz3pq
      @sreevarmasreevarma-kz3pq 3 місяці тому

      ഡയലോഗ് മാത്രം പേരിൽ.. ബാക്കി എഴുതി യത് ആര്... 😀

  • @stephenthomasmathew1928
    @stephenthomasmathew1928 3 місяці тому

    Indian was sujaatha's first dialogue work with Shankar

  • @anilkumaranilkumar2734
    @anilkumaranilkumar2734 3 місяці тому

    Great.vedio..🎉🎉🎉🎉🎉🎉fentastic.keep.it.up..godbless.sir❤❤❤❤❤

  • @JayakumarB-d4j
    @JayakumarB-d4j 3 місяці тому +2

    നല്ല അറിവായിരുന്നു നന്ദി

  • @lifestyleplants4634
    @lifestyleplants4634 3 місяці тому

    avatharana shaily very nice

  • @arunms6909
    @arunms6909 3 місяці тому +4

    I movie super hit ane

  • @parunth4246
    @parunth4246 3 місяці тому +2

    I was super hit

  • @suresh342sr
    @suresh342sr 3 місяці тому +3

    മുതൽവൻ ❤❤❤പറഞ്ഞില്ല

  • @aneeshkumar5934
    @aneeshkumar5934 2 місяці тому

    ഐ ദുരന്തം ആയില്ല ഹിറ്റ്‌ ആണ് 👍

  • @pachuvumkovalanum4361
    @pachuvumkovalanum4361 3 місяці тому +2

    'I' hit padam alle?

  • @anilnair9640
    @anilnair9640 3 місяці тому +1

    ഇന്ത്യൻ1 = ആന
    ഇന്ത്യൻ 2= ആനപ്പിണ്ടം നീര് പോലും ഇല്ലാത്ത ചണ്ടി= ചണ്ടിയൻ 2

  • @abdukabeer9621
    @abdukabeer9621 3 місяці тому

    @04:29 ഇന്ത്യയിൽ ആദ്യമായി ഗാനങ്ങൾ കംപ്യുട്ടർ സഹായത്തോടെ ചിട്ടപ്പെടുത്തിയത് ഇളയരാജ പുന്നകൈ മന്നൻ എന്ന ചിത്രത്തിൽ അല്ലേ ?😮😮😮

  • @georgemathew3008
    @georgemathew3008 3 місяці тому

    Good info

  • @vishnu_de_popz
    @vishnu_de_popz 2 місяці тому

    രാജമൗലിയുടെ പുറകിലും ഉണ്ട് ഇതുപോലെ ഒരാൾ. അങ്ങേരുടെ അച്ഛൻ. പുള്ളി ആയിരിക്കും writer.

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 3 місяці тому

    EXCELLENT STORY 👌👌

  • @youtire
    @youtire 3 місяці тому

    Ranga Swami അല്ല Ranga Rajan എന്ന് പറയു Mr.

  • @vandk717
    @vandk717 3 місяці тому

    Ellathinteyum thirakkatha shankerinte aanu dialogues aanu sujatha..pinne ai parajayamalla..kurachude negative paranjal ithiri koode santhosham thanikku kittille😂

  • @AbhilashAbhilash-uh3zt
    @AbhilashAbhilash-uh3zt 3 місяці тому

    Indian 2 super movie❤❤❤❤❤❤

  • @anilkumaranilkumar2734
    @anilkumaranilkumar2734 3 місяці тому

    ❤❤❤❤❤🎉🎉🎉🎉🎉nananni

  • @ahamedkabeer7980
    @ahamedkabeer7980 2 місяці тому

    ജെന്റിൽമാൻ സുജാത അല്ല എഴുതിയത് എഴുത്തുകാരൻ
    ബാലകുമരൻ സംഭാഷണം കഥ തിരക്കഥ സംവിധാനം ഷങ്കർ ഒന്നുമറിയാത്ത കാര്യങ്ങൾ വിളിച്ചു പറയല്ലേ പൊട്ടത്തരം വിളിച്ചു പറയല്ലേ കാര്യങ്ങൾ അറിയാതെ വിളമ്പല്ലേ 😁😇

  • @sakeerkm39
    @sakeerkm39 3 місяці тому

    ഈ സിനിമകളുടെ കഥ, തിരക്കഥ, visualization idea ഇതെല്ലാം ഷങ്കറിനു മാത്രം അവകാശപ്പെട്ടത്.
    തിരക്കഥക്ക് യോജിച്ച നല്ല dialog
    മാത്രം സുജാത എഴുതുന്നു ...

  • @pauljoseph2811
    @pauljoseph2811 3 місяці тому

    ഇന്ത്യൻ 2. ഓർമ്മിപ്പിക്കല്ലേ പൊന്നേ😮

  • @AbhilashAbhilash-uh3zt
    @AbhilashAbhilash-uh3zt 3 місяці тому

    Super movie my opinion 🎉❤

  • @AmarjithBhanuPV
    @AmarjithBhanuPV 3 місяці тому

    Atleeyude 2017il release aaya mersal Blockbuster adichum , positive reviews kittiya samayathu , especially screenplayilaanu kooduthal appreciations kittiyathu . Indian 2vinte script & Screenplay atleekum K V Vijayendra Prasadinum ezhuthipichirunnenkil ee negative reviews kelkandi varillayirunnu. K V Vijayendra Prasadinte helpillatheyum rend filmsinu independent screenplay ezhuthiyittind . Theri , bigil and jawan . Average story vechitt kidilam screenplay ezhuthaan atleeku maathrame kazhiyulloo ennu Shankar manasilakkanam . Shankarinu nalla buddhi varatte ennu agrahikkunnu.
    Fire aavunna dialogues aanu atlee ezhuthunnathu. Story, screenplay wise.

  • @gopeshgovindan2589
    @gopeshgovindan2589 2 місяці тому

    2.0 സൂപ്പർ ഹിറ്റോ, I വിക്രം മൂവി ദുരന്തമോ 🤔

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 3 місяці тому

    ഇത് പോലെ മജേർ രവിയുടെ Script ഷിജു നമ്പിയത് ആയിരുന്നു .അദേഹ മായി തെറ്റിയപ്പോൾ മേജർ പൊട്ടാൻ തുടങ്ങി

  • @josecj6829
    @josecj6829 3 місяці тому +2

    Indian 2 is awonerful film.

  • @MobileServicesentor-
    @MobileServicesentor- 3 місяці тому

    രാജമൗലി വന്നതും ശങ്കർ പിന്നിൽ ആയി

  • @SJ-pj2vs
    @SJ-pj2vs 2 місяці тому

    “I” was a blockbuster film , not a disaster film like you said ….It had some box office collection records in Kerala at that time….

  • @abduljaleelshahulhameed6505
    @abduljaleelshahulhameed6505 3 місяці тому

    തിരക്കഥ സംഭാഷണം സംവിധാനം ശങ്കർ എന്നെ സിനിമയിൽ എഴുതി കാണിക്കുന്നുള്ളു ഇപ്പോഴാണ് തിരക്കഥ സുജാത എന്നയാൾ ആണ് എഴുതിയത് എന്ന് മനസ്സിലാകുന്നത്

  • @shibugeorgegeorge5847
    @shibugeorgegeorge5847 2 місяці тому

    Vikram super hit movie

  • @prarthanajanani829
    @prarthanajanani829 3 місяці тому +3

    ചെന്നൈയിൽ എവിടെയാടാ ഉൾഗ്രാമം .

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 місяці тому +1

      അത് ചെന്നൈ ജംഗഷനിൽ ആയിരിക്കും 😊

  • @sameervm5699
    @sameervm5699 2 місяці тому

    ആരാ ക്യാപ്ഷൻ എഴുതിയത് ഷങ്കർ എന്നാണോ എഴുതുക 😅😅

  • @kiranrs6831
    @kiranrs6831 3 місяці тому +1

    250 കോടി നോടിയ, വിക്രമിന്റെ രണ്ടാമത്തെ hit ചിത്രം ഒരു ദുരന്തം ? 😂

  • @Archi.x002
    @Archi.x002 3 місяці тому +1

    ഐ ദുരന്തം ആയിരുന്നോ?? 🧐 സൂപ്പർ ഹിറ്റ്‌

    • @bavintm6806
      @bavintm6806 3 місяці тому

      I Super movie

    • @vineethv5861
      @vineethv5861 3 місяці тому

      @@Archi.x002 I is just an average movie compare with anniyan

  • @thariftk2815
    @thariftk2815 3 місяці тому

    I oru durantham alla super hitayirunnu

  • @sreenandhacs8835
    @sreenandhacs8835 3 місяці тому

    ആകെ അറിയാവുന്ന സുജാത സിനിമ നടിയായിരുന്നു പിന്നെ ഒരു മലയാള സിനിമ സുജാത എന്ന പേരിലും

  • @sarafumanu
    @sarafumanu 3 місяці тому

    Oru genius ❤❤

  • @nijilvs706
    @nijilvs706 3 місяці тому +1

    ഇതിൽ ഒരു തെറ്റ് ഉണ്ട് വിക്രം മിന്റെ ഐ ഹിറ്റ്‌ സിനിമ ആണ്

    • @vineethv5861
      @vineethv5861 3 місяці тому

      @@nijilvs706 it's only an average movie compare with anniyan

  • @SaiKumar-wk4mk
    @SaiKumar-wk4mk 3 місяці тому

    Important of presence realised only in the absence. 🙏

  • @vivekanandanmalayath5850
    @vivekanandanmalayath5850 3 місяці тому +1

    ഐ അത്ര മോശം സിനിമ ആയിരുന്നില്ല... സാമ്പത്തിക വിജയം നേടിയ ചിത്രം ആയിരുന്നു,ഐ..

  • @subeeshvs7921
    @subeeshvs7921 3 місяці тому

    🙏🙏🙏💪💪❤️