'സ്വന്തം പാര്‍ട്ടിക്കാര് BJP-യിലേക്ക് പോയപ്പോ രക്ഷിക്കാൻ പറ്റാത്ത മാന്യന്മാരാണിവർ'

Поділитися
Вставка
  • Опубліковано 25 кві 2024
  • സ്വന്തം പാർട്ടിയിലെ പത്മജയും അനിൽ ആന്‍റണിയും BJP-യിലേക്ക് പോയപ്പോ രക്ഷിക്കാൻ പറ്റാത്ത മാന്യന്മാരാണ് ഇവിടെ BJP-യും സിപിഎമ്മും സഖ്യത്തിലെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്.. ജനങ്ങൾ ഇത് കാണുന്നുണ്ടെന്ന് വി എസ് സുനിൽ കുമാർ
    #LoksabhaElection2024 #LoksabhaElection #pollingupdate #ElectionUpdates #VSSunilkumar
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 331

  • @sham2213
    @sham2213 19 днів тому +178

    ഔ തീരെ കള്ളത്തരം ഇല്ലാത്ത പാർട്ടി 😂

    • @Rx44421
      @Rx44421 19 днів тому +4

      Electoral Bonda Thinnu mathiyayille do.....

    • @jayakumark2042
      @jayakumark2042 16 днів тому +1

      😅

    • @abdulsathar979
      @abdulsathar979 16 днів тому

      ബിജെപിയും സിപിഎമ്മും അന്തർധാര ഉണ്ട് എന്ന് ഇത് കാണുന്നവർക്ക് കേൾക്കുന്നവർക്കും അറിയാം പക്ഷേ നിനക്ക് മാത്രം അറിയില്ല കാരണം കാരണം തലയിൽ ഒന്നുമില്ല ചിന്തിക്കാനുള്ള ഒന്നും നിന്നെക്കാളും വിദ്യാഭ്യാസവും വിവരവുമുള്ള സാധാരണ ജനങ്ങൾക്ക് കൃത്യമായി അറിയാം ഈ നാടകം ഇനി വേവില്ല ഒരുപക്ഷേ നിങ്ങൾ ഈ മന്ത്രിയായി നിൽക്കുന്നത് പോലും ടീമിൻറെ ഭാഗം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിങ്ങൾ ഇങ്ങനെ അന്തർധാരയായി ഒന്നിച്ച് എന്നതിൻറെ ഫലമാണ് ഈ കാണുന്ന മന്ത്രിസ്ഥാനം മന്ത്രിസ്ഥാനം. നിങ്ങൾ ആരെയാണ് വിഡ്ഢികളാക്കാൻ നോക്കുന്നത് സാധാരണ ജനങ്ങളെയാണ് ഒരിക്കൽ നിങ്ങൾക്ക് കഴിയില്ല സാധാരണക്കാരനെ നികുതിപ്പണം കൊണ്ടാണ് നിങ്ങൾ ജീവിക്കുന്നത് ആ കാര്യം മറക്കരുത്. ഇപ്പോൾ കേരളത്തിലെ മുഴുവൻ ആളുകൾക്കും കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞു ബിജെപി സിപിഎമ്മും ഒരുപാട് കാലം ഉള്ളിൽ കൊണ്ടുനടന്ന ബന്ധം ഇപ്പോൾ പുറത്തുവന്നു എന്നിട്ടും നാണവും മാനവും ഇല്ലാതെ ഈ കാര്യം പറയാൻ നിങ്ങൾക്ക് ലജ്ജയില്ലേ

    • @madhuv9646
      @madhuv9646 15 днів тому

      അതെ ❤

    • @madhuv9646
      @madhuv9646 14 днів тому

      @Pournami-lq9hm അയ്യോ

  • @sajils4209
    @sajils4209 19 днів тому +110

    തോൽക്കും എന്നു മനസിലായി 🤣🤣, അതിന്റെ വിഷമം തീർക്കുക ആണ്

  • @bijukumar9876
    @bijukumar9876 19 днів тому +60

    പാവപ്പെട്ട വരോടുള്ള സ്നേഹം എന്തെ കരുവ ന്നൂരിൽ കണ്ടില്ല😢

  • @rajeesh699
    @rajeesh699 19 днів тому +79

    ഇനി ഒന്നും പറയണ്ട അണ്ണാ...റിസൾട്ട് വരട്ടെ..

  • @shanojmgopi4601
    @shanojmgopi4601 19 днів тому +131

    ആദ്യം നീ പോയി കരുവാന്നൂർ പാവങ്ങളുടെ പൈസ തിരിച്ചു കൊടുത്തു വലിയ വീരവാദം അടിക്കു തൊരപ്പ......

    • @noufeertheranath7401
      @noufeertheranath7401 19 днів тому

      ബോണ്ട്. വേടിച്ച കള്ളന്മാർ എവിടെ

    • @balankrishnan4593
      @balankrishnan4593 16 днів тому +6

      നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് '' പാർട്ടിയുടെ കൊള്ളക്ക് എതിരെ വർത്തമാനം പറയൻ വാ തുറുവാൻ കഴിയാത്ത ഇവൻ ജനങ്ങൾ എങ്ങിനെ വിശ്വസിക്കും.

    • @venugopal3181
      @venugopal3181 16 днів тому +5

      കൊള്ളത്തലവൻ സുനിൽ അണ്ണാ 🙏

    • @noufeertheranath7401
      @noufeertheranath7401 16 днів тому

      @@venugopal3181
      നിൻ്റെ മോഡി മൈ അച്ഛൻ ok
      ആയിരിക്കും

    • @koolothodipsatisan1115
      @koolothodipsatisan1115 14 днів тому

      What about the cooperative banks of Gujarat?

  • @bhairava9496
    @bhairava9496 19 днів тому +43

    ഒന്ന് പൊട്ടിക്കരഞ്ഞുടെ സുനിൽകുമാറെ.... ഉറപ്പായും തന്നെ ഇവന്മാർ കാല് വാരും....

  • @ravinarayanan8984
    @ravinarayanan8984 18 днів тому +59

    സുനിലേട്ടൻ മൂന്നാം സ്ഥാനത്തു എത്തിച്ചതിന് തൃശൂർക്കാരോട് ആദ്യം നന്ദി പറയൂ, please സഖാവെ 😢😢

    • @user-ve6kb6lb7r
      @user-ve6kb6lb7r 8 днів тому

      നാലാം തീയതി വരെ 👌

  • @sudhakarans466
    @sudhakarans466 19 днів тому +101

    എടൊ തനിക്ക് കോൺഗ്രസിലേക്ക് കനയ്യ കുമാർ പോയപ്പോൾ എന്താ തടുത്ത് നിർത്തിയില്ല

  • @paulsond1982
    @paulsond1982 19 днів тому +45

    താൻ ഇനി ഒന്നും പണയേണ്ട, താങ്കളുടെയും പ്രവർത്തകർരുടെയും പ്രവർത്തികൾ ഇന്ന് കേരളത്തിലെ ജനങ്ങൾ ലൈവ് ആയും നേരിട്ട് കണ്ടത് ആണ്, പിന്നെ ഇപ്പോൾ എന്ത് ശുഷ്‌കാന്തി ഈ ശുഷ്‌കാന്തി കരുവാന്നൂർ സംഭവത്തിൽ കണ്ടില്ലല്ലോ ചാകാവ്വേ
    ......

  • @johnsonouseph7631
    @johnsonouseph7631 19 днів тому +81

    തന്റെ നല്ല കാലം കഴിഞ്ഞു. പൂരം കലക്കി. നിങ്ങൾ ജയിച്ചു എവിടേക്കാണ് പോകുന്നത്?.

    • @hareeshcp8072
      @hareeshcp8072 19 днів тому +2

      ഡെല്ലി പോയിട്ടു എന്തു ചെയ്യാനാ

    • @Reeba-sy5fj
      @Reeba-sy5fj 19 днів тому +2

      പൂരം ആരാ കലക്കിയത് ആ ഗോപി

    • @didulich5760
      @didulich5760 18 днів тому +5

      ​@@Reeba-sy5fjവിവരം ഉള്ളവർക്ക് മനസിലാകും ഗോപി ആണോ കുമാർ ആണോ എന്ന്

    • @Reeba-sy5fj
      @Reeba-sy5fj 18 днів тому +1

      @@didulich5760 ശബരിമല കാണിച്ചത് ഇതു കുറച്ചു വിവരം ഇല്ലാത്ത ഹിന്ദുക്കൾ ഉണരും

    • @thanujasudev5146
      @thanujasudev5146 16 днів тому +2

      ​@@Reeba-sy5fjവായേ തോന്നിയത് കോതക്ക് പാട്ട് ... കൊള്ളാം...ഒരു നല്ല മനുഷ്യനെ നുണകുറ്റം പറഞ്ഞു ഉണ്ടാകുന്ന തങ്ങളുടെ ഹൃദയം...😮ഇതാണ് ഒരു കമ്മി..

  • @satheeshnairteekey810
    @satheeshnairteekey810 19 днів тому +26

    ജയരാജൻ പോകാൻ നോക്കിയത് ചേട്ടൻ അറിഞ്ഞില്ല എന്ന് തോന്നുന്നു..

  • @shajip.p9474
    @shajip.p9474 13 днів тому +3

    SG to parlament 👏👏👏പൂരംകലക്കികൾക്ക് തൃശുരുകാരുടെ ചുറ്റികക്കടി 💪💪💪

  • @pravi.2558
    @pravi.2558 19 днів тому +42

    സു നിൽകുമാർ ന് നല്ല വിഷമം ഉണ്ട്

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 19 днів тому +23

    ഇവന്റെയൊന്നും വായിലിരിക്കുന്നത് കേൾക്കാൻ പോകരുത്'

  • @prakashanv7114
    @prakashanv7114 19 днів тому +15

    ബംഗാളിലും തൃപുരയിലും നിങ്ങൾ കൂട്ടത്തോടെ ബിജെപി യിൽ ചേർന്നത് കൂടാതെ നിങ്ങടെ പാർട്ടി ഓഫീസ് ബിജെപി കു വിട്ടു നൽകി യവർ കോൺ കുട്ടാ പറയുന്നത് തൊലികട്ടി

  • @manum5698
    @manum5698 19 днів тому +12

    പണ്ടത്തെ അത്ര സന്തോഷം ഇല്ലാോ.........ഭയങ്കര വിഷമം ഉണ്ടല്ലേ

  • @sachindastsmaths2070
    @sachindastsmaths2070 19 днів тому +24

    😮 എന്താപ്പോ ഉണ്ടായേ
    ആരാ ഇപ്പോ പടക്കം പൊട്ടിച്ചേ

  • @haridaspr1446
    @haridaspr1446 19 днів тому +18

    കരഞ്ഞു തീർക്കു പാവം 😂😂😂😂

  • @user-oc9zf8pe4x
    @user-oc9zf8pe4x 16 днів тому +6

    നിങ്ങൾക്ക് നൽകിയ നാലു സീറ്റിലും സിപിഐ യെ സിപിഎം തോല്പിക്കും സുനിൽ കുമാറേ

  • @dileep6021
    @dileep6021 19 днів тому +60

    തോറ്റു അല്ലെ?

  • @omanagirijavallabhan572
    @omanagirijavallabhan572 16 днів тому +4

    ഇവര് എന്തൊക്കെയാ ആ പാവം മനുഷ്യനായ SG യെ പറഞ്ഞത്?
    അതിനുള്ള ചുട്ട മറുപടി സുനിക്ക് പെട്ടീലാക്കീട്ട്ണ്ട്

  • @regimathew5699
    @regimathew5699 19 днів тому +12

    കർഷകരുടെ വായ്പയ്ക്കിട്ട് പണി കൊടുത്ത മാന്യനാ 😂

    • @sajeevkumar4503
      @sajeevkumar4503 15 днів тому +1

      സത്യം ഇയാൾ ആണ് കർഷകരുടെ 4%interest ഉള്ള വായ്പ്പ നിർത്തലാക്കാൻ കാരനം..നിങ്ങൾ തൊൽക്കുക തന്നെ വേണം... ഇനി തൊരപ്പൻ പണി എടുക്കരുത്

  • @jayakumarkr3799
    @jayakumarkr3799 16 днів тому +4

    തോൽക്കുമെന്ന് അറിയുമ്പോഴുള് ജല്പനങ്ങൾ മാത്രം

  • @sureshparadise6294
    @sureshparadise6294 19 днів тому +21

    സുനിലേ നീ തീർന്നു...

    • @noufeertheranath7401
      @noufeertheranath7401 19 днів тому +1

      നിൻ്റെ അച്ഛൻ തീരുന്നു പറ

    • @M4Malayalam9852
      @M4Malayalam9852 16 днів тому

      സുനിൽ തീർന്നു 💯

    • @noufeertheranath7401
      @noufeertheranath7401 16 днів тому

      @@M4Malayalam9852
      നിൻ്റെ കോഴി തീരുന്നു എന്ന് പറയുന്നത് നല്ലത് അവൻ വെറും ഫോർഡ്

  • @rajasekharannair411
    @rajasekharannair411 16 днів тому +6

    സുനിൽകുമാറെ തന്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിച്ചാൽ എത്ര സീറ്റ്‌ കിട്ടും? മാർക്സിസ്റ്റ്‌ കാരെ പിണക്കണ്ട

  • @v.m.abdulsalam6861
    @v.m.abdulsalam6861 19 днів тому +28

    കോൺഗ്രസിൽ നിന്ന് ഒരാളെ പോലും കൂടെ കൊണ്ടുപോകാൻ കഴിയാത്ത പത്മജയും അനിൽ ആന്റണിയും ബിജെപി യിലേക്ക് പോയപ്പോൾ കോൺഗ്രസ്‌നെതിരെ വളരെ വ്യാപകമായി സോഷ്യൽ മീഡിയയിലും പ്രസംഗങ്ങളിലും പറഞ്ഞു അവഹേളിച്ച ആളുകളാണ് ഇടതു പക്ഷക്കാർ. ഇ പി ജയരാജൻ വിഷയത്തിൽ സിപിഎം ന്റെ മുഖം മൂടി അഴിഞ്ഞു വീണു. സുനിൽ കുമാർ തോൽക്കുമെന്ന് ഉറപ്പായി.

    • @SatheesanS-ec5kj
      @SatheesanS-ec5kj 19 днів тому +4

      കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പി എ ബിജെപി യിൽ പോയില്ലേ

    • @v.m.abdulsalam6861
      @v.m.abdulsalam6861 19 днів тому +1

      @@SatheesanS-ec5kj സുധാകരൻ 6 മാസം മുമ്പ് വേറെ കാരണത്താൽ പുറത്താക്കിയ ആളാണ്. പിന്നെ അയാൾ ബിജെപി യിലേക്ക് പോയതാണ് വലിയ സംഭവം.

    • @ThankachanAntony-up3ok
      @ThankachanAntony-up3ok 16 днів тому

      ജാവേദ്കർ ഈപിയെ കാണാനാ പോയത്. ..ബീജെപിയെ മടുത്തിട്ട്😂😂😂😂😂

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 19 днів тому +11

    EP വെറും ഒരു പാർട്ടിക്കാരനാണോ.

  • @user-px3pf3mx8x
    @user-px3pf3mx8x 15 днів тому +3

    സുനിൽകുമാറും സിപിഎമ്മും കഴിഞ്ഞേ ഹരിശ്ചന്ദ്രൻ നുള്ളു🤣😂

  • @user-cx5rp5mj1j
    @user-cx5rp5mj1j 19 днів тому +32

    3 cpi ഉന്നതൻ bjpയുടെ കൂടെ

  • @mujeebmkm9088
    @mujeebmkm9088 19 днів тому +6

    കാന്ത വോട്ടുകൾ എന്നാണ് UDF ന് കിട്ടിയിട്ടുള്ളത് സുനിലേട്ടാ

  • @nithinraj9972
    @nithinraj9972 19 днів тому +6

    മനോരമയുടെ ജനാധിപത്യവിരുദ്ധമായ പ്രവർത്തികൾക്ക് കാലം അതിൻറെ കണക്ക് കാലം കട്ടി കൊതുക് തന്നെ ചെയ്യും.

  • @user-gd3oz1qj1y
    @user-gd3oz1qj1y 19 днів тому +4

    ജനങ്ങൾ മടുത്ത പാട്ടിയെ നായികരിക്കരുത്

  • @Pushpanathanpk
    @Pushpanathanpk 14 днів тому +2

    😂😂😂സഹഖരണ സംഘം കൊള്ളക്ക് കൂട്ടു നിന്നില്ലേ...
    തൃശൂർ ജനങ്ങളോടുചെയ്ത ക്രൂരതകൾ... മറക്കരുത് ..സുനിൽ

  • @venugopal3181
    @venugopal3181 16 днів тому +3

    മംഗ്ലീഷ് പോലും അറിയില്ല അഡ്വ. സുനിൽ കുമാർ 😂

  • @chandrababur6251
    @chandrababur6251 14 днів тому +2

    Sureshgopi sir will win fiftythousands votes and above. ❤❤❤❤❤❤❤❤❤

  • @shylajamp2958
    @shylajamp2958 17 днів тому +2

    ഈ പി പറഞ്ഞത് സുനിൽ കുമാർ കേട്ടില്ലേ... മുഖ്യമന്ത്രി പറഞ്ഞത് കേട്ടില്ലേ....

  • @Rx44421
    @Rx44421 12 днів тому +1

    Super സഖാവ് സുനിയേട്ടൻ❤❤❤❤❤❤

  • @M4Malayalam9852
    @M4Malayalam9852 13 днів тому +1

    സുനിലേട്ടാ എന്തായാലും തോറ്റു 🤣പോട്ടെ കരയണ്ട 💩

  • @ashokanyou
    @ashokanyou 13 днів тому

    കരിവണ്ണൂർ താങ്കൾ ഇടപെട്ടു തകർത്തു. 👍👍👍

  • @giridhar5603
    @giridhar5603 19 днів тому +6

    BJP will win 10 seats in Kerala including Thrissur😊

    • @haris1994-wc1sw
      @haris1994-wc1sw 19 днів тому +1

      Ninte oru avastheiiii....iyy keralathil thanne aanooo jeevikkunne ....😂atho malayali alle.....😂😂😂😂

  • @babykurissingal8478
    @babykurissingal8478 19 днів тому +2

    മുരളിധരൻ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപെടും

  • @johnyjohny176
    @johnyjohny176 16 днів тому +1

    CPM BJP അന്തർധാര ഉണ്ടെങ്കിൽ തനിക്ക് എന്താ : താൻ CPI അല്ലെ? ഒരു വാർഡിൽ ഒറ്റയ്ക് നിന്നാൽ കെട്ടിവച്ച കാശ് കിട്ടാത്ത പാർട്ടിയ CPI : കൂടുതൽ അവതരണം വേണ്ടല്ലൊ?

  • @manaveekam4158
    @manaveekam4158 19 днів тому +13

    🤣🤣🤣🤣🤣🤣🤣🤣🤣3g ആയി

  • @azielmedia2k23
    @azielmedia2k23 19 днів тому +12

    മിക്കവാറും സി ദിവാകരൻ പോകും 😂

  • @shylajamp2958
    @shylajamp2958 17 днів тому +1

    പാത്മജ പോയ പോലെയല്ല ല്ലോ.. സാറെ ഇത്.. കഥ വേറെ യല്ലേ... ഇ പി ജയ രാജ് സത്യം പറഞ്ഞു 😂

  • @johnsimon8430
    @johnsimon8430 14 днів тому +1

    അന്തർധാര പച്ചയായ സത്യം ആണ്. എന്തിനാണ് ഇ.പി. ജയരാജൻ ജാവദേക്കറെ രഹസ്യമായി ദല്ലാളിൻറെ സഹായത്തോടെ കണ്ടതെന്ന് ഏവർക്കും അറിയാം. വാർത്ത അറിഞ്ഞ പ്പോൾ താനും പല തവണ കണ്ടിട്ടുണ്ട് എന്ന് മുഖ്യമന്ത്രി "നിസ്സാരവൽക്കരിക്കുന്നത്" എന്തിനാണ് എന്നും എല്ലാ വർക്കും അറിയാം. ...🙏🙏

  • @user-gy8kq7jb9g
    @user-gy8kq7jb9g 15 днів тому

    മക്കൾ അച്ഛന്റെ കാലത്ഭുതപ്പെടാനല്ലാതെ മറ്റു പാർട്ടിക്കാർക്ക് നല്ലൊരു മാതൃക തന്നെയാണ്

  • @jacobalukkal9381
    @jacobalukkal9381 12 днів тому

    സുനിൽകുമാറായിരിക്കും തൃശൂർ വിജയിക്കുന്നത്. തോൽക്കുമെന്ന് കണ്ടപ്പോൾ ഓരോന്ന് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും.

  • @user-ud5tg6wi5x
    @user-ud5tg6wi5x 16 днів тому +1

    താൻ മൂന്നാം സ്ഥാനം 😜

  • @NarayanankuttyNair-wn3nz
    @NarayanankuttyNair-wn3nz 15 днів тому

    ഒന്നും മിണ്ടാതിരുന്നാൽ വഴിയിൽ നടക്കാം. നമുക്ക് നമ്മുടെ ജോലി. പേപ്പർകാർക്ക് പേജ് നിറക്കണ്ടെ!

  • @user-lm5oh8ox6e
    @user-lm5oh8ox6e 10 днів тому

    അപ്പൊ ഇതാണ് തോൽവി എന്ന ഭയം 😁😄

  • @salemsalem8841
    @salemsalem8841 12 днів тому

    ശരിയാണ് സുനിൽകുമാർ തൃശ്ശൂരിൽ ബിജെപി എൽഡിഎഫ് ബിജെപിക്ക് ഒരു സീറ്റ് കൊടുത്തില്ലെങ്കിൽ പിണറായി വിജയൻ ടീച്ചർ ചാനലിൽ കയറിയിരുന്ന് ഓരോന്നും പറയുമ്പോൾ ഓർക്കണമായിരുന്നു ഓർക്കണമായിരുന്നു തൃശ്ശൂര് ഭയങ്കര കളി നടക്കും പക്ഷേ കെ മുരളീധരൻ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പാണ്

  • @shinomc3081
    @shinomc3081 13 днів тому

    അന്തർധാരയല്ലങ്കിൽ പൂരം മുടക്കി BJPയ്ക്കു അനുകൂലമാക്കിയതെന്തിനു വേണ്ടി....

  • @thomasts9161
    @thomasts9161 11 днів тому

    അതിന് ഒരുസംശയവും ഇല്ല, പൂരംകലകി, വോട്ടിൻറ
    അന്നുതന്നെ ജാവഡേകറുമായുളള
    കൂടി കാഴ്ച്ച ഈപി വെളിപ്പെടുത്തൽ, ഇതെല്ലാം കൂട്ടി വായിക്കുബോൾ ഒരു വശപിശക്, ജനങൾ എല്ലാം മനസിലാക്കുന്നുട്

  • @viswankudikkod3484
    @viswankudikkod3484 14 днів тому

    അതാണ്
    മാസാണ് നിങ്ങള്

  • @user-uj8xh6nz9f
    @user-uj8xh6nz9f 13 днів тому

    രോദിച്ചാട്ടെ രോദിച്ചാട്ടെ😂😂😂

  • @shibushibu9468
    @shibushibu9468 14 днів тому

    Pv വിദഗ്ധമായി😊 സുനിലിനെ പറ്റിച്ചു

  • @josephreetha9974
    @josephreetha9974 12 днів тому

    ആദ്യം ഇ പിയും പിണറായിയെയും തടുക്ക് ഇല്ലങ്കിൽഏതു നിമിഷവും അപ്പുറത്തേക്ക് പോകാം.

  • @indian00399
    @indian00399 15 днів тому

    സുനിക്ക് അറിയാം സുനി ജയിക്കില്ല എന്ന്. എന്നാലും പാർട്ടിയെ തള്ളി പറയാനും കഴിയില്ല. 😂😂

  • @sasinassasi5133
    @sasinassasi5133 12 днів тому

    പൊതു പ്രവർത്തനം മതിയാക്കീ പോട് ഭരിക്കാൻ അറിയുന്നവർ ഉണ്ട്

  • @rahulpsrahul3218
    @rahulpsrahul3218 11 днів тому

    ഇപ്പെഴ പേടിചു തുടങ്ങിയോ സ്വന്തം പാർട്ടികാർ പോകുമ്പോൾ😆😆😆

  • @sajeevkumar4503
    @sajeevkumar4503 15 днів тому

    ആരാ മോനേ തരാംതാന പണി ചെയ്യുന്നത്.......വലിയെട്ടന്മാർ ഡീൽ ഒപ്പിച്ചു കൊണ്ട് ഇരിക്കയാനു ബിജെപി യിലേക്ക് പോകാൻ.സുനിൽ ഏട്ടാ തത്കാലം നമുക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തി പ്പെദാം

  • @user-vz8ie1fy9b
    @user-vz8ie1fy9b 19 днів тому +2

    നമുക്ക് കാണണം...

  • @ratnakumarn4749
    @ratnakumarn4749 19 днів тому +3

    രാഷ്ട്രീയ ജിവിതം തീർന്നു

    • @noufeertheranath7401
      @noufeertheranath7401 19 днів тому

      ആര് ക്ക്. നിൻ്റെ അച്ഛൻ ആയിരിക്കും അതാണ് കള്ള വോട്ടിൽ ജയ്ക്കാൻ. നോക്കിയത്

  • @Chakkochi168
    @Chakkochi168 13 днів тому

    ഇയാള് ജയിച്ചിട്ടും കാര്യമില്ല.ഇയാൾ എംഎൽഎ ആയപ്പോൾ മുൻകാലങ്ങളിൽ പറഞ്ഞത് എല്ലാം വിഴുങ്ങി.😂😂😂. ജയരാജന്റെ കാര്യം ഇയാൾ അറിഞ്ഞില്ലേ?👺👺👺

  • @user-ve6kb6lb7r
    @user-ve6kb6lb7r 8 днів тому

    സുനിൽ കുമാർ 👌💪

  • @KannanKannan-ke4qv
    @KannanKannan-ke4qv 19 днів тому +4

    എന്റെ സുനിൽകുമാർ സർ ഇതൊന്നും നിങ്ങളുടെ കുറ്റമല്ല നിങ്ങളുടെ ബോസ് അയാളാണ് ഇതിന്റെ ഉത്തവാദി സമനില തെറ്റിയത് പിണറായിക്

  • @vinayakvinayan1472
    @vinayakvinayan1472 13 днів тому

    കരുവന്നൂർ ബാങ്കിലെ പൈസ കയ്യിട്ടുവാരിയപ്പോൾ അവർ പാവങ്ങളാണ്. എന്ന് അറിഞ്ഞില്ലായിരുന്നു

  • @mohankmohank2160
    @mohankmohank2160 18 днів тому +1

    അതിന്റെ ഉദാഹരണത്തിന് ചിറ്റപ്പൻ ഇപി

  • @kalkki9789
    @kalkki9789 13 днів тому

    ഇവൻ പൊട്ടിപ്പൊളിഞ്ഞു എന്ന് തോന്നുന്നു.

  • @sureshpmx5424
    @sureshpmx5424 13 днів тому

    ഇനി പുതിയൊരാൾ ജയിച്ചിട്ട് എന്താ കാണിക്കാന്ന് നമുക്ക് കാണാലോ...

  • @abrahamlonappan1988
    @abrahamlonappan1988 12 днів тому

    ക്യാമ്യൂണിസ്റ്റ് പാർട്ടിയിലും കോൺഗ്രസിൽ നിന്നും ചാടിയവരാണ്.വ്യക്തമായ നിലപാടില്ലാത്തവർ പാർട്ടി മാറും.അവർ സ്ഥാനമോഹികൾ സിപിഎം അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേതാക്കൾ ചാടിയവരെ സ്ഥാനവർത്തികളാക്കും അതിന് ആശയമല്ല അടിസ്ഥാനം.

  • @anoopk4918
    @anoopk4918 11 днів тому

    സിപിഎം നേ പറഞ്ഞപ്പം എന്താ ഒരു നോവ് ?

  • @akhilmohanan1370
    @akhilmohanan1370 12 днів тому

    പ്രതാപന്റെ തോളിൽ കയ്യിട്ടു ഞങ്ങൾ ഒന്നാണ് എന്ന് പറഞ്ഞ ഗെടിയ ഇപ്പോൾ ഇങ്ങനെ പറയുന്നേ നാണമില്ലേ 🤣🤣🤣

  • @user-jo4se7ku5o
    @user-jo4se7ku5o 13 днів тому

    സുനിൽ ബടായി വിടുകയാണ് ജനങ്ങൾക്ക് ബുദ്ധി വന്നു. ഏച്ചുലി ഏച്ചു ലി അല്ല😁😁😁😫

  • @saheed9209
    @saheed9209 15 днів тому

    തോൽക്കുമ്പോൾ അറിയാം. ഗോപി കു വോട്ട് മറിച്ചു കൊടുത്തോ എന്ന്

  • @user-gl4gy9py3k
    @user-gl4gy9py3k 15 днів тому

    സുനിൽ ജയ്ക്കാൻ സാദ്യതാ വളരെ 😋വളരെ കുറവാണ് കാരണം കരിവന്നൂർ ആണ്

  • @user-ed3ot1td2x
    @user-ed3ot1td2x 14 днів тому

    vote പെട്ടിയിൽ ആയി.
    ഇനി മുടന്തൻ ന്യായം ?

  • @shyamasunder63
    @shyamasunder63 19 днів тому +3

    Appol ....tholvi sammathichu. Alle🤭
    Valare "Paavam Sathya Sandhar".

  • @AnilKumar-ih2gn
    @AnilKumar-ih2gn 13 днів тому

    ഭയങ്കര പാരമ്പര്യം ആണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ

  • @anishkathiranthara9346
    @anishkathiranthara9346 15 днів тому

    ഇയാളോട് അല്പം ബഹുമാനം ഉണ്ടാരുന്നു ഇപ്പോൾ അതും തീർന്നു

  • @manimanikandan6321
    @manimanikandan6321 15 днів тому

    ആദ്യം കരുവന്നൂർ പാവപ്പെട്ടവരുടെ പൈസ കൊടുക്കണം അതുകഴിഞ്ഞ് ഞെളിഞ്ഞു നിന്ന് വർത്താനം പറ

  • @user-wx4jp1fi6l
    @user-wx4jp1fi6l 19 днів тому +2

    എനിക്ക് ഒരു വിഷമമെ ഉള്ളൂ നിങ്ങള്ളെ ബലികൊടുക്കൻ നോക്കിയാലോ

  • @Aadikara..
    @Aadikara.. 12 днів тому

    മ്മ്മ്മ്. മ്മ് മതി മതി 😂😂

  • @govindram6557-gw1ry
    @govindram6557-gw1ry 16 днів тому

    കരുവന്നൂർ കട്ട പാവങ്ങളുടെ കാശ് ആദ്യം കൊടുക്ക്. പിന്നെ "മതേതരം "പറയൂ.😂

  • @naveenp3625
    @naveenp3625 19 днів тому +1

    Face kandal ariyam nalla vishamam undenn..😂😂

  • @Bemyfrnd04
    @Bemyfrnd04 19 днів тому +11

    ലളിത ജീവിതം നയിയ്ക്കുന്ന സൗമ്യനായ നേതാവാണ് സുനിൽകുമാർ❤❤❤❤❤❤❤❤❤❤

    • @sreee389
      @sreee389 19 днів тому +1

      Mairaanu

    • @SudheerKumar-hv3mr
      @SudheerKumar-hv3mr 19 днів тому

      ദയനീയമായി പരാജയപ്പെടും

    • @Vimal-ej1gx
      @Vimal-ej1gx 19 днів тому

      Karuvannoorrrr kallan😂😂😂chenil kunaar😅😅😅

    • @user-nk8gw6le5z
      @user-nk8gw6le5z 19 днів тому

      ചോറ് തിന്നിട്ട് അരി തൂറിയാൽ എന്താ പ്രയോജനം 😂😂😂😂

  • @manjubalkrishnan7766
    @manjubalkrishnan7766 9 днів тому

    കരുവന്നുർ കേസ് വന്നപ്പോൾ എവിടെയായിരുന്നു

  • @sandeepnarayanan1378
    @sandeepnarayanan1378 19 днів тому +3

    ഇവൻ എന്ത് തേങ്ങയൊക്കെ ഈ പറയുന്നത്

  • @sathyanm6524
    @sathyanm6524 16 днів тому

    Saghave adhikam tension adikkukayonnum venda. Thankalkum nammude mudiyanum munnaam sthanam urappayum kittum.

  • @shajushajus2588
    @shajushajus2588 13 днів тому

    അന്തിക്കാട് പഞ്ചായത്തിലെ കള്ളൻ സുനിൽ

  • @rathkannaraj1513
    @rathkannaraj1513 17 днів тому +1

    Nee aa gold loan nirthichath ethre perk upadravam ayi ennariyumo

  • @nandakumarcheloor8814
    @nandakumarcheloor8814 15 днів тому

    Sunilkumar❤️

  • @thankachent.t9012
    @thankachent.t9012 13 днів тому

    കോൺഗ്രസിന് സ്ഥിരത നഷ്ടപ്പെട്ടു

  • @mohandas.1952
    @mohandas.1952 13 днів тому

    പ്രധാനമന്ത്രി ആകുമോ ?

  • @manimanikandan6321
    @manimanikandan6321 15 днів тому

    പാവം സുനിൽകുമാർ തോറ്റുപോയി

  • @manimanikandan6321
    @manimanikandan6321 15 днів тому

    ആദ്യം പിണറായിയുടെ നല്ലരീതിയിൽ ഭരിക്കാൻ പറ

  • @harim9331
    @harim9331 16 днів тому

    കൈ അടിച്ചു അല്ലേ നുണ പറഞ്ഞ് തടിതപ്പുണ് പുള്ളി

  • @user-qo9ky7eq9x
    @user-qo9ky7eq9x 12 днів тому +1

    സുനി മൂന്നാം സ്ഥാനത്

  • @SatheesanS-ec5kj
    @SatheesanS-ec5kj 19 днів тому +3

    ബിജെപി ക്ക് വോട്ട് ചെയ്യാൻ സിപിഐഎം പ്രവർത്തക്ക നോടെ പോയിട്ട് അനുഭാവിയോടെ പറയാൻ ധൈര്യം ഉള്ള നേതാവ് കേരളത്തിൽ ഉണ്ടാവില്ല

    • @neerajr3229
      @neerajr3229 19 днів тому

      Athallee mandaa pinarayi inim ningalk neram veluthilaloo😂