BJP വീണ്ടും ബിഗ് സീറോ ആകും, കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാകും- വി എസ് സുനിൽ കുമാർ

Поділитися
Вставка
  • Опубліковано 25 кві 2024
  • തൃശ്ശൂർ BJP എടുക്കുമോ? ഇനി മേലാൽ അങ്ങനെ ചോദിക്കരുത്.. BJP വീണ്ടും ബിഗ് സീറോ ആകുമെന്ന് വി എസ് സുനിൽ കുമാർ
    #LoksabhaElection2024 #LoksabhaElection #pollingupdate #ElectionUpdates #VSSunilkumar
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 353

  • @sijutr9851
    @sijutr9851 Місяць тому +157

    ഭരണ മികവ് കൊണ്ട് ഇടതു പക്ഷത്തിന്റെ ചിഹ്നം പോകും

  • @sathyanv8547
    @sathyanv8547 Місяць тому +94

    കരുവന്നൂരിലെ പാവപ്പെട്ടവന്റെ പണത്തെ പറ്റി ഇയാൾക്കൊന്നും അറിയില്ല😢

    • @hareeshcp8072
      @hareeshcp8072 Місяць тому +4

      കരിവണ്ണൂർ മറക്കാതിരുന്നാൽ.
      SK 8 നിലയിൽ പൊട്ടും

    • @user-dq5uk2wo4x
      @user-dq5uk2wo4x Місяць тому +2

      Mone dinesha Sunil 8 nilayil pottum 💯🔥🔥🔥🔥 i

    • @ajayshan9685
      @ajayshan9685 Місяць тому

      ​@@user-dq5uk2wo4xcopper gopi moonjum🤞

    • @padja
      @padja Місяць тому

      Electoral Bond ന്റെ ദാദാ ഗിരി ആരും മറന്നിട്ടില്ല.

  • @midhu-jo9sq
    @midhu-jo9sq Місяць тому +154

    രണ്ടാം നാറിയ ഭരണം കാഴ്ചാ വച്ചിട്ടും വാചകത്തിനു ഒരു കുറവും ഇല്ല

    • @abdulrahiman2339
      @abdulrahiman2339 Місяць тому

      500 രൂപ വെച്ച് കൊടുത്ത ആത്മവിശ്വാസത്തിൽ😂

    • @Uchihaitachi278
      @Uchihaitachi278 Місяць тому +2

      ​@@abdulrahiman2339 enthenkilum okke parayan ondavumallo😂😂😂

  • @sureshae4318
    @sureshae4318 Місяць тому +148

    കരുവന്നൂരിലെ പാവങ്ങളുടെ പൈസ കട്ട് മുടിച്ചത് തിരികെ കൊടുക്ക്‌. എന്നിട്ട് വാചകമടികാം

  • @BND1
    @BND1 Місяць тому +92

    *പാവം സഖാവ് ഇങ്ങേർക്ക് അറിയില്ലല്ലോ പാർട്ടി ഇങ്ങേരെ തോൽപ്പിച്ചെന്നുള്ള കാര്യം*

  • @byjumi9844
    @byjumi9844 Місяць тому +120

    സുരേഷ് ഗോപി വിജയിക്കും

    • @ameeramee4347
      @ameeramee4347 Місяць тому +2

      Mair jaikum

    • @manimanikandan6321
      @manimanikandan6321 Місяць тому +1

      എന്തായാലും മാസപ്പടി ജയിക്കില്ല

  • @sreerajkumar356
    @sreerajkumar356 Місяць тому +38

    സുനിൽ kumar 3ാം സ്ഥാനം ആവാതെയിരുന്നാൽ മതി 😂

    • @vish1174
      @vish1174 Місяць тому

      ലെ ചെമ്പ് ഗോപി : സെക്കന്റ്‌ എനിക്ക് വേണം

  • @sandeepramachandran2472
    @sandeepramachandran2472 Місяць тому +41

    താനിവിടെ ഉണ്ടാവില്ലേ ജൂൺ 4 ന് കാണാം 🤣

    • @maliniprem1969
      @maliniprem1969 Місяць тому

      സ്വപ്‌നങ്ങൾ കാണാൻ വല്യ ചിലവൊന്നുമില്ലല്ലോ 😂

    • @GENERALKNOWLEDGE-ug4rf
      @GENERALKNOWLEDGE-ug4rf Місяць тому +2

      സുനിൽകുമാർ വിജയിക്കും

  • @ramnelliyott157
    @ramnelliyott157 Місяць тому +8

    സുനിലിന്റെ മുഖം കണ്ടാലറിയാം തോറ്റു നാറുമെന്നു 😅....

  • @premanhello2807
    @premanhello2807 Місяць тому +79

    സുഹൃത്തേ തനിക്ക് വോട്ട് ചെയ്തിട്ട് തൃശൂർ കാർക്ക് എന്ത്‌ നേട്ടം, അവിടുത്തെ ജനങ്ങൾ തീരുമാനം എടുത്തിട്ടുണ്ട്.അത് ശ്രീ.സുരേഷ് ഗോപിക്ക് വോട്ട് ചെയ്യണം എന്നാണ്.

    • @sreenaths5563
      @sreenaths5563 Місяць тому +5

      ടൈം കഴിഞ്ഞ് മകനെ, ഇനി itcell ഫണ്ട് ഇല്ല, ഈ comments waste ആണ്

    • @Babumon4078
      @Babumon4078 Місяць тому

      ​@@sreenaths5563😂😂😂

    • @imurdad7394
      @imurdad7394 Місяць тому

      Trend is clear. Sg unstopable. കമ്മി അങ്ങോട്ട് മാറി നിന്ന് മോങ്.​@@sreenaths5563

    • @imurdad7394
      @imurdad7394 Місяць тому

      ​@@sreenaths5563കരിവണ്ണൂർ സുനി പാർലമെന്റിൽ പോയിട്ട് രാഹുൽ കണ്ടിക്ക് ചേരച്ചു കൊടുക്കാൻ അല്ലെ

    • @abhijithksonline
      @abhijithksonline Місяць тому

      ​@@sreenaths5563😂

  • @bkdbkd407
    @bkdbkd407 Місяць тому +5

    മുഖ ഭാവം വിജയ പ്രതീക്ഷ ഇല്ല 😢

  • @sajils4209
    @sajils4209 Місяць тому +20

    സുരേഷേട്ടൻ ജയിച്ചു സുനിലേ.., ഇനി result വരുമ്പോൾ ഈ പുച്ഛത്തിന്റെ മറുപടി ഉണ്ടാകും

  • @sm19724
    @sm19724 Місяць тому +47

    ബി.ജെ.പി സീറൊ, കോൺഗ്രസ് വട്ടപൂജ്യം അപ്പോ സഖാവിന് പ്രധാനമന്ത്രി ആവാൻ വരെയുള്ള സാദ്ധ്യത ഉണ്ടല്ലോ. ഇന്ത്യയുടെ പ്രധാനമന്ത്രി സുനിൽകുമാർ ചൈന പ്രസിഡണ്ടുമായി ചർച്ച നടത്തി... ഹൗ കേൾക്കുമ്പോൾ തന്നെ എന്തൊരു സുഖാ സഖാവെ...

    • @aneeshaneesh4843
      @aneeshaneesh4843 Місяць тому +1

      Primeminister

    • @subramanniannk9610
      @subramanniannk9610 Місяць тому

      CPI യുടെ voting percent എത്രയാണെന്ന് അറിയുമോ സഖാവ്. 4 സീറ്റിൽ 1 എണ്ണം കിട്ടിയാൽ ഭാഗ്യം' പട്ടികജാതിക്കാർക്ക് എന്തു കുന്തമാണ് ഇവർ ചെയ്തിട്ടുള്ളത് അവർക്കുള്ള സംവരണം പോലും അട്ടിമറിച്ച് പിൻവാതിൽ നിയമനം നടത്തിയതോ പാവങ്ങൾക്ക് പട്ടയം നൽകാതെ വൻകിട ക്കാർക്കും, സാമുദായിക സംഘടനകർക്കും ഹെക്ടർ കണക്കിന്‌ദമി കൈയ്യേറാൻ സൗകര്യം ഒരുക്കി പട്ടയം നൽകിയതോ?

    • @saikrishhnasai9109
      @saikrishhnasai9109 Місяць тому +1

      😂😂😂

    • @abhijithksonline
      @abhijithksonline Місяць тому +1

      സുനിൽകുമാർ ❤

  • @naveenp3625
    @naveenp3625 Місяць тому +25

    Nalla tension undallo suniye...😂

  • @rajeshts5894
    @rajeshts5894 Місяць тому +39

    സുനിൽ കുമാർ
    നീ ജയിച്യൽ
    ഞാൻ തൂങ്ങി cuavum🎉🙏🏼

    • @jishnur9877
      @jishnur9877 Місяць тому +15

      കമൻ്റ് മുക്കല്ല് ജൂൺ 4 ന് ഊക്കാനുള്ളതാ😂😂😂

    • @arunm6727
      @arunm6727 Місяць тому +5

      Gpay number thana kayare medikan njan sponser cheyam

    • @saarahm634
      @saarahm634 Місяць тому +6

      അടിയന്തരത്തിനു വരാം

    • @athul7220
      @athul7220 Місяць тому +4

      ninte detailes comment idu kayar veettil ethichu tharam

    • @-mu6gz
      @-mu6gz Місяць тому +1

      അളിയോ 😁

  • @dileepmankadavu3534
    @dileepmankadavu3534 Місяць тому +26

    സുനില്‍ കുമാര്‍ എന്നല്ലേ പേര്. ബിജെപി എന്നല്ലല്ലോ

  • @sajeesh7817
    @sajeesh7817 Місяць тому +6

    കരിവന്നൂർ ആരും മറക്കില്ല

  • @ajilarswathy2779
    @ajilarswathy2779 Місяць тому +23

    സുനിൽ കുമാർ തോൽക്കും ഉറപ്പാണ്

  • @dhanyaraghu3179
    @dhanyaraghu3179 Місяць тому +6

    yes പാവം ഇയാളെയൊന്നും ഇനി കാണാൻ പോണില്ല ആരും

  • @pradeepkumar-ix7bt
    @pradeepkumar-ix7bt Місяць тому +27

    സുനിൽകുമാറിനോട് SG തൃശൂർ എടുക്കോ എന്ന് ചോദിക്കല്ലായ് അറ്റാക് വരും

  • @user-fy6hj8ng8g
    @user-fy6hj8ng8g Місяць тому +45

    ആരാഈപറയുന്നേജയിച്ചാൽprimeministerഅല്ലേ

    • @SajeevCR
      @SajeevCR Місяць тому

      പിന്നെ...

  • @shameerat5072
    @shameerat5072 Місяць тому +4

    ഫലം വരുന്നത് വരെ പ്രതീക്ഷ നല്ലതാണ്

  • @CAGeorge-oh7fn
    @CAGeorge-oh7fn Місяць тому +24

    Suresh gopi 1...Suni 2..kingini waste 3

    • @basheerkadamthodi3037
      @basheerkadamthodi3037 Місяць тому +5

      ബിജെപി 00 വേറൊന്നും നടക്കില്ല

    • @indianpower7597
      @indianpower7597 Місяць тому +2

      First k Muralidharan
      Second sunil kumar
      3rd Gopi.. Swabavikam 😂

  • @saikrishhnasai9109
    @saikrishhnasai9109 Місяць тому +6

    തൃശ്ശൂർ തന്നെ ഉണ്ടായിക്കോളൂ റിസൾട്ട് വന്നു കഴിഞ്ഞു വീണ്ടും കാണണം ചാനലുകാരെ അപ്പോഴും ഇതുതന്നെ പറയണം... പാവം 😂😂😂😂

  • @madhavanpotty-pi5ih
    @madhavanpotty-pi5ih Місяць тому +4

    ആ മുഖം എന്തൊക്കെയോ പറയുന്നുണ്ടല്ലോ സുനിലേ.. 😂

  • @sulaimankottani3597
    @sulaimankottani3597 Місяць тому +6

    ഇവന്റെ ഇംഗ്ലീഷിലുള്ള ഇന്റർവ്യൂ കണ്ടു. ഇവനൊക്കെ എം പി ആയി തൃശൂരുകാരെ സേവിക്കുന്ന കാര്യം ഓർത്തപ്പോൾ കരഞ്ഞുപോയി.

    • @arshukk5127
      @arshukk5127 Місяць тому

      കരച്ചിൽ തുടരുക

  • @santhoahkumar8118
    @santhoahkumar8118 Місяць тому +5

    വോട്ടേണ്ണി കഴിയുമ്പോഴും ഇവിടെത്തന്നെ കാണണം 👍

  • @alexabraham7968
    @alexabraham7968 Місяць тому +5

    മൂന്നാം സ്ഥാനം ഉറപ്പ്

    • @arshukk5127
      @arshukk5127 Місяць тому

      അതെ ഗോപിക്ക്

  • @jayasreemadhu7302
    @jayasreemadhu7302 Місяць тому +6

    SG❤❤❤❤

  • @vinuaravind1727
    @vinuaravind1727 Місяць тому +4

    ഈ തിരഞ്ഞെടുപ്പിന് ldf-udf ന് പ്രാദാന്യമില്ല. കേന്ദ്രത്തിൽ ബിജെപി വരുന്നത് ഉറപ്പായതുകൊണ്ടും കേരളത്തിന്‌ പ്രേത്യേകിച് പങ്ക് ഇല്ലാത്തത് കൊണ്ടും ldf-udf കേരളത്തിൽ ജയിച്ചാലും പ്രേത്യേകിച്ചു കാര്യമില്ലാത്തത് കൊണ്ടും പലരും വോട്ട് ചെയ്യാൻ പോയിട്ടില്ല. Bjp ഈ തിരഞ്ഞെടുപ്പ് ഗുണം ചെയ്യും. തൃശ്ശൂർ സുരേഷ് ഗോപി ജയിക്കും.

  • @paulca1083
    @paulca1083 Місяць тому +4

    താങ്കളൊക്കെ ജയിച്ചിട്ട് അവിടെ പോയി കൈ കാലിട്ട് അടിക്കാൻ ആണോ😂

  • @muraleedharankurichiyath8350
    @muraleedharankurichiyath8350 Місяць тому +4

    പൂരം കലക്കി

  • @KrishnaKumar-vm5jr
    @KrishnaKumar-vm5jr Місяць тому +3

    സഖാവ് കരിവന്നുരിനെ പറ്റി ഒന്നും പറഞ്ഞില്ല മറന്ന് പോയതാണോ?😅

  • @sivadasn4783
    @sivadasn4783 Місяць тому +3

    നന്മ ചെയ്ത നല്ല മനസ്സുള്ളവർക്ക് 'നല്ല ജനങ്ങൾ വോട്ട് ചെയ്യും.

  • @Shajan71
    @Shajan71 Місяць тому +1

    Its its a its a.... പാർട്ടിയെ മൊത്തം കുളം ആക്കി.

  • @Anurag-nm7nn
    @Anurag-nm7nn Місяць тому +20

    അങ്ങിനെ ആശിച്ചു ഇരുന്നോ റിസൾട്ട്‌ വരുമ്പോ അറ്റാക്ക് വരാതിരുന്നാൽ മതി മുതലാളി. മുതലാളിത്തതിനെതിരെ ആയുധമെടുത്തു പോരാടാൻ വേണ്ടി ഉണ്ടായ പാർട്ടി ഇന്ന് മൊത്തം മുതലാളി നേതാക്കന്മാരുടെ പാർട്ടി ആയി തീർന്നില്ലേ, എല്ലാരും കാണുന്നുണ്ട് ഇത്. ഈർകിള് നേതാക്കന്മാർ പോലും ലക്ഷങ്ങളുടെ കാറിലും കോടിയുടെ ഇരുനില വീടുകളിലും അല്ലെ ഇന്ന് താമസിക്കുന്നെ അതാണ് ഇന്ന് നിങ്ങളുടെ മാർക്കിസം...

  • @user-cx5rp5mj1j
    @user-cx5rp5mj1j Місяць тому +18

    മാറ്റി കൊടുത്തുവോ ldfവോട്ടുകൾ udfന്

  • @naveenp3625
    @naveenp3625 Місяць тому +7

    Face kandal ariyam nee pottum enn😂

  • @manimanikandan6321
    @manimanikandan6321 Місяць тому +1

    കരുവന്നൂർ ഇനി കക്കാൻ വല്ലതും ബാക്കിയുണ്ടോ

  • @Dammam948
    @Dammam948 Місяць тому +30

    SG❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @user-gy5gf9em2t
      @user-gy5gf9em2t Місяць тому

      മൂഞ്ചി......😂😂😂😂

  • @rajeevpk6042
    @rajeevpk6042 Місяць тому +3

    SG❤❤❤❤❤

  • @manimanikandan6321
    @manimanikandan6321 Місяць тому +1

    ഇനിയെന്ന് കാണും

  • @maneshkm2371
    @maneshkm2371 Місяць тому +4

    അച്ചോടാ 😂

  • @anilashok4938
    @anilashok4938 Місяць тому +3

    ജൂൺ 4ന് ഈ ക്ലിപ്പിംഗ് ഒന്നൂടെ കാണിക്കണം കേട്ടോ 😂😂

  • @rajeeshv684
    @rajeeshv684 Місяць тому +6

    We can C on Jun 04... Who will become Hero or Zero..best of luck

  • @sureshae4318
    @sureshae4318 Місяць тому +37

    സിപിഐ കേന്ദ്ര ഭരണത്തിൽ എന്ത് ചെയ്യാൻ. ഇന്ത്യൻ ജനത ഇവരെ ഒരു മൂലയ്ക്ക് ഇരുത്തി

  • @yadhuvallachira
    @yadhuvallachira Місяць тому +1

    പെൻഷൻ കിട്ടാത്ത നാടാണ് കരിവന്നൂർ പിന്നെ പറയണ്ട 😂

  • @Gomatha578
    @Gomatha578 Місяць тому +18

    കോൺഗ്രസിന് തിരിച്ചടി നിന്റെ കണ്ണിൽ കാണുന്നുണ്ട് സങ്കടം

    • @rajeshmathew1018
      @rajeshmathew1018 Місяць тому

      👍👍

    • @GENERALKNOWLEDGE-ug4rf
      @GENERALKNOWLEDGE-ug4rf Місяць тому +1

      സുനിൽകുമാർ വിജയിക്കും

    • @Gomatha578
      @Gomatha578 Місяць тому

      @@GENERALKNOWLEDGE-ug4rf സിപിഎം ന്റെ വോട്ട് മുഴുവൻ കിട്ടിയാൽ vs വിജയിക്കും വോട്ട് മുഴുവൻ കിട്ടും എന്ന് നിങ്ങൾക് ഉറപ്പുണ്ടോ

  • @kvmohan1960
    @kvmohan1960 Місяць тому +7

    നാലാമത് ആകില്ല എന്ന് ഉറപ്പാണ്

  • @harismoorkath5295
    @harismoorkath5295 Місяць тому +3

    June 4 അറിയാല്ലോ കുട്ടാ 😂

  • @manimanikandan6321
    @manimanikandan6321 Місяць тому

    മൂന്നാം സമ്മാനം ഉറപ്പ് ഒരു കിലോ ഉപ്പു കൂട്ടി കഞ്ഞി കുടിക്കു എങ്കിലും ബുദ്ധി വരുത്തില്ല

  • @muthusanu3416
    @muthusanu3416 Місяць тому +1

    ആത്മവിശ്വാസം നല്ലതാ...

  • @MASTER60782
    @MASTER60782 Місяць тому +37

    ഇവൻ നല്ലവനായിരുന്നു പണ്ട്... ഇപ്പോൾ നുണയും ചേറ്റത്തരവും മാത്രം കൈമുതൽ.... കൊള്ളക്കാരൻ പിണറായി യെ വിചാരിച്ചാൽ ആരേലും വോട്ടുവോ...😅

    • @binubbabu4769
      @binubbabu4769 Місяць тому

      പണ്ട് എന്നാണ്.... ഇലക്ഷൻ വരുമ്പോൾ ഉള്ള നിന്റെ ഓക്കേ സ്ഥിരം കൊണ അടി അല്ലെ.... പണ്ട് നല്ലത് ആരുന്നു ഇപ്പോൾ പുഴുത്തു പോയി... പണ്ട് നീ നല്ലത് പറഞ്ഞിട്ടുണ്ടോ ആരെങ്കിലും പറ്റി 😂😂😂

  • @MidhunMathew5770
    @MidhunMathew5770 Місяць тому +1

    വിജയന്റെ ഭരണ മികവ് മരുമോന്റെ ഭരണ മികവ് കൊണ്ട് ചിഹ്നം പോയി കിട്ടും 😂😂😂😂
    സുനിൽ സുനിൽ അണ്ണൻ ഇവിടെ ഇരുന്ന് ചിരിച്ചു ചാവും 😂😂

  • @rajeshkanukkunnil397
    @rajeshkanukkunnil397 Місяць тому +1

    കരഞ്ഞുകൊണ്ടാണ് പറയുന്നത് 😂😂😂😂😂

  • @sankarkripakaran3239
    @sankarkripakaran3239 Місяць тому

    ഒരു പാർട്ടി ഒന്നും പറയരുത്.... ഞാൻ ജയിച്ചാൽ... ഞാൻ നല്ലത് ചെയ്യും ഇന്ന് പറയണം.... മറ്റു പാർട്ടി കാര്യം ചോദിച്ചാൽ എനിക്ക് അറിയെല്ല എന്ന് പറയണം 🙏

  • @radhakrishnans9418
    @radhakrishnans9418 Місяць тому +4

    4th june 2024 vare ingane ulla alma viswasam nallathanu

  • @ranjuknair113
    @ranjuknair113 Місяць тому +3

    SG🧡🧡

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 Місяць тому +8

    nari ഇരിക്കുമ്പോഴും വിത്യസ്തമായ തള്ളൽ ആണ് ഇടതിൻ്റെ പ്രത്യേകത

  • @arjunraj3295
    @arjunraj3295 Місяць тому

    തള്ളി മറച്ചിണ്ട് നാലോണം 😂😂2004 ആവർത്തിക്കും എന്നൊക്കെ 😆😆

  • @titetite3780
    @titetite3780 Місяць тому +12

    Karuvanoorile pavangalude paisa കട്ടു മുടിച്ചിട് ചിലകുന്നോ

  • @anandhu5030
    @anandhu5030 Місяць тому +8

    Karuvanuril katta teams aanu ningal

  • @user-vb8cg7ny5d
    @user-vb8cg7ny5d Місяць тому +18

    പൂരം മുടക്കി

  • @KamalRaj-bd7wj
    @KamalRaj-bd7wj Місяць тому +26

    Sg won❤

  • @RameshnairRameshannair
    @RameshnairRameshannair Місяць тому +1

    ഇടതനും വലതനും കൂടി വോട്ടുകൾ തകിടം മറി കാത്തിരുന്നാൽ മതി

  • @paulca1083
    @paulca1083 Місяць тому +1

    തൃശൂർ പൂരം കുളമാക്കി😂

  • @bennykp4921
    @bennykp4921 Місяць тому +3

    Sg❤️❤️

  • @jojojoseph8534
    @jojojoseph8534 Місяць тому +1

    ഇങ്ങള് കരുവന്നൂ൪ പ്രധാനമന്ത്രി ആയിക്കോ...

  • @Phtk-vy2vu
    @Phtk-vy2vu Місяць тому +18

    Sg❤

  • @santhoshkumar-en3sl
    @santhoshkumar-en3sl Місяць тому +1

    സ്വന്തം പാർട്ടി സുനിലിനെ തോൽപിച്ചു അത് റിസൾട്ട്‌ വരുമ്പോൾ സിപിഎം ന് മനസിലാകും

  • @user-fu2eu9hl2z
    @user-fu2eu9hl2z Місяць тому +1

    😂
    കേരളത്തില്‍ BJP vs NOTA
    കേരളത്തിന് പുറത്ത്
    LDF ഉം NOTA തമ്മില്‍ ആണ് മത്സരം😂

  • @jitheeshmohan8673
    @jitheeshmohan8673 Місяць тому +1

    വാർത്ത സമ്മേളത്തിനു ശേഷം സുനിൽകുമാർ ബാത്‌റൂമിൽ കേറി _ പൈപ്പ് ഓപ്പൺ ആക്കി പൊട്ടി പൊട്ടി കരഞ്ഞു സൂർതുകളെ ..🤣🤣🤣

    • @niharikakalyanicreations5490
      @niharikakalyanicreations5490 Місяць тому

      നിൻ്റെ പെണ്ണുമ്പിള്ളയാണോ അതോ ചേമ്പിൻതള്ളയോ ബാത്റൂമിൽ ഉണ്ടായിരുന്നത് ടവലും കൈ പിടിച്ച് അതായിരിക്കും ബാത്റൂ വിശേഷം ഇത്ര ആധികാരികമായി പറഞ്ഞത്

  • @PrasanthPrasanth-gv4xo
    @PrasanthPrasanth-gv4xo Місяць тому

    കരിവന്നൂരിലെ പാവപ്പെട്ടവന്റെ പണം കൊടുത്തിട്ട് കാര്യം പറഞ്ഞാൽ കൊള്ളാമായിരുന്നു

  • @CAGeorge-oh7fn
    @CAGeorge-oh7fn Місяць тому +16

    Suresh gopi❤

  • @peeyar2000
    @peeyar2000 Місяць тому +1

    ഇല്ല.. ഇത്തവണ സുരേഷ് ഗോപിക്ക് എതിരെ ഉള്ള വോട്ടുകൾ രണ്ടു പേർക്കായി വീതിച്ചു പോയി. കഴിഞ്ഞ തവണ രാഹുൽ പ്രധാനമന്ത്രി ആയേക്കും എന്നുള്ള തോന്നലിൽ ഇടതു പക്ഷം വരെ സുരേഷ് ഗോപിക്കെതിരെ കോൺഗ്രസിന് കുത്തിയിരുന്നു..ഇത്തവണ അത് നടന്നില്ല.

  • @santhoshm5135
    @santhoshm5135 Місяць тому +2

    Sunil 100% pottum...

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 Місяць тому +1

    പരിപ്പുവട പാർട്ടി ക്ലാസ്സ്‌

  • @bijeeshbiju7850
    @bijeeshbiju7850 Місяць тому +25

    നീ 8നിലയിൽ പൊട്ടു സുനിലേ

  • @Sumithmadappally
    @Sumithmadappally Місяць тому +2

    SG❤️

  • @ershadkk2311
    @ershadkk2311 Місяць тому +1

    നിന്റെ പാർട്ടി അവസ്ഥ 😂😂കേരളത്തിൽ മാത്രം ഈ പ്രാവശ്യം ചിഹ്നം പോകും 😂

  • @PSP5454
    @PSP5454 Місяць тому +1

    സന്തോഷം ഇല്ലല്ലോ മുഖത്തു

  • @santhakumar7905
    @santhakumar7905 Місяць тому +1

    താങ്കൾ ജയിക്കണം. അടുത്ത അഞ്ച് വർഷം മതേതര ഗുളിക എല്ലാവർക്കും നൽകി മയക്കി കണ്ട് രസിക്കണം.

  • @SajeevCR
    @SajeevCR Місяць тому +1

    തോറ്റുന്നു സമ്മതിക്കരുത് സഖാവെ... പാർട്ടിപ്രവർത്തകർ പൊട്ടന്മാരാണെന്നു പറയൂ സഖാവെ....

  • @silpashan
    @silpashan Місяць тому

    😢😢

  • @sreejithsreejisreeji6738
    @sreejithsreejisreeji6738 Місяць тому +1

    ബാലന് അടുത്ത ചിന്നം - കോൽ❤❤

  • @jyothinair2018
    @jyothinair2018 Місяць тому +4

    pavam sunil kumar podi polum illa kandu pidikkan ayi CPI

  • @user-xq2cg2vh9f
    @user-xq2cg2vh9f Місяць тому +12

    നീ പറഞ്ഞത് ന്റെ നേർ വിപരീതമായി ആണ് ഉണ്ടാവുക 😆😆

  • @haridaspr1446
    @haridaspr1446 Місяць тому +1

    ജൂൺ 4ന് തലയിൽ മുണ്ട് ഇട്ടു നടക്കണം സുനിൽ 😢😢😢😢

  • @vkp3864
    @vkp3864 Місяць тому +9

    Suresh Gopi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anmohanank9222
    @anmohanank9222 Місяць тому +1

    എൽ.എൽ.ബി. ക്കാരൻ ചേട്ടൻ സ്പോക്കൻ ഇംഗ്ലീഷ് ക്ലാസ്സിൽ മത്സരത്തിന് തോറ്റ ശേഷം പോകണം

  • @rahulp9352
    @rahulp9352 Місяць тому +1

    ചൂഷണ വിമുക്ത ലോകം എന്ന സ്വപ്‌നം കണ്ട് തുടങ്ങിയ കമ്മ്യൂണിസ്റ് പ്രസ്ഥാനം നാശോന്മുഖമായിരിക്കുന്നു. ചിഹ്നം നഷ് ട പെടില്ല എന്ന് പോളിംഗ് കണ്ട് വിചാരിക്കേണ്ട അടിസ്ഥാന തൊഴിലാളി വർഗ്ഗം കേരളത്തിൽ കല്ല്യാണം കഴിക്കാൻ യോഗ്യരല്ലാതായി തീർന്നിട്ടും ഒരു വാക്കോ പ്രതിഷേധമോ സഹതാപകരമായ ഒരു നീക്കമോ പാർട്ടിയുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. നിങ്ങളുടെ ഇന്നത്തെ പാർട്ടിക്ക് ചിഹ്നം നഷ്ടപ്പെടണമെന്നു തന്നെയായിരിക്കും മെയ്‌ദിനത്തിലും മറ്റനേകം തൊഴിലാളി മുന്നേറ്റങ്ങളിലും പങ്കെടുത്ത് ജീവൻ വെടിഞ്ഞവർ ആഗ്രഹിക്കുന്നുണ്ടാവുക. ഒരു കമ്മ്യൂണിസ്റ്റാവാൻ ചൂഷണ വിമുക്ത ലോകം പണിതുയർത്താൻ ചൂഷണ വിമുക്ത ഭാരതം പണിതുയർത്താൻ കുറഞ്ഞത് കേരളമെങ്കിലും നന്നാക്കാൻ പരിശ്രമിക്കുക. 10k അടിസ്ഥാന ശമ്പളവും 25000 മിനിമം ഒരുമാസത്തെ ചെലവും 50k പവനും സെന്റിന് 10 ലക്ഷവുമുള്ള വിരോധാഭാസത്തിന്റെ മുന്നിൽ ഉഴലുന്ന പൗരന്മാർ അർഹിക്കുന്നുണ്ട് പലതും അതൊക്കെ അവർക്ക് നൽകാൻ പരിശ്രമിക്കുക.

  • @user-do4hb8kx9k
    @user-do4hb8kx9k Місяць тому +2

    June 4 ന് നോക്കാം സുനില്‍കുമാര്‍ താങ്കൾ ഇപ്പൊൾ തന്നെ ഉറപ്പിച്ചു അല്ലെ പിന്നെ കളയരുത്

  • @user-ow7cd4ms3m
    @user-ow7cd4ms3m Місяць тому +1

    കേരളത്തിലെ എൽഡിഎഫിന് വട്ടപ്പൂജ്യം

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 Місяць тому +2

    Aano rubber eduthu valichondirunnal mathi

  • @sathyanv8547
    @sathyanv8547 Місяць тому +6

    ചിഹ്നം തപ്പാൻ തുടങ്ങി😂

  • @anoopc.b7252
    @anoopc.b7252 Місяць тому +2

    നിനക്ക് കെട്ടി വച്ച കാശ് പോലും കിട്ടില്ല സുനിൽകുമാറെ

  • @UshaKumari-ty7rw
    @UshaKumari-ty7rw Місяць тому +1

    English parayu maama.
    Pls say something about two digit vote,
    Malayalam aano mozhiyunnathu.

  • @MalluzFoodfactory
    @MalluzFoodfactory Місяць тому

    🔥🔥

  • @muraleedharankurichiyath8350
    @muraleedharankurichiyath8350 Місяць тому

    very good calculation

  • @manimanikandan6321
    @manimanikandan6321 Місяць тому

    തൃശ്ശൂർ എടുത്താൽ പിന്നെ തൃശ്ശൂരിൽ കണ്ടുപോകരുത്