Solar Panel വച്ചിട്ടും Electricity Bill എങ്ങനെ കുത്തനെ കൂടി? Sreelekha IPSന് KSEB Minister's മറുപടി

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 466

  • @prpkurup2599
    @prpkurup2599 6 місяців тому +219

    ഒരു കാര്യമേ മന്ത്രി യോട് പറയാനുള്ളു ലോണും എടുത്തു സ്വർണ്ണവും ഒക്കെ പണയം വെച്ചാണ് ഞങൾ സോളാർ വെച്ചത് kseb ക്കോ സംസ്ഥാന സർക്കാരിനോ ഒരു രൂപപോലും ചിലവില്ലാത്ത കേന്ദ്രം തന്ന സബ്‌സിഡി യും മേടിച്ചു കൊണ്ടാണ് ഞങ്ങൾ സോളാർ വെച്ചത് അത് അങ്ങയോടു ഒരു അപേക്ഷ യെ ഉള്ളു ഞങ്ങളെ പിഴിയരുത് ഞങ്ങളെ ബുദ്ധിമുട്ടിക്കരുത് ഞങ്ങളെ വഴിയാധാരം ആക്കരുത്

    • @ravilal131
      @ravilal131 6 місяців тому +10

      വിടില്ല എല്ലാം ശെരിയാക്കും 😊

    • @krishiBhoomiyilPalakkad
      @krishiBhoomiyilPalakkad 6 місяців тому +3

      Kenjunna samayamellam avasanichu suhruthe ini kalathil irangi prathikarikkanam

    • @broswami
      @broswami 6 місяців тому +6

      കുത്തുമ്പോ ആലോചിക്കണം

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 6 місяців тому

      ​@@krishiBhoomiyilPalakkad????

    • @foodhunter6391
      @foodhunter6391 6 місяців тому +1

      സംഘി സോളാർ വെക്കുമ്പോൾ ചാത്തൻ വെക്കരുത് 😂😂😂

  • @JM-fb1nz
    @JM-fb1nz 6 місяців тому +31

    മന്ത്രിക്കും ഇതു എന്താണന്നു മനസിലായിട്ടില്ല, ആരോ എഴുതികൊടുത്ത് വായിക്കുന്നു

  • @kalippan.
    @kalippan. 6 місяців тому +67

    നമ്മൾ ഉപയോഗിക്കുന്ന വൈദ്യുതി മുഴുവൻ നമ്മൾ തന്നെ നിർമ്മിച്ചാലും നികുതി പണം സർക്കാരിന് അടയ്ക്കേണ്ട ഗതികേട്.

  • @jithinjosevj385
    @jithinjosevj385 6 місяців тому +35

    🥶🥶🥶കമ്മ്യൂണിസ്റ്റ് ഭരണം കൊണ്ട് ഒരു നാടുംഇതുവരെ രക്ഷപ്പെട്ടിട്ടില്ല💯💯💯

    • @christygeorge9938
      @christygeorge9938 6 місяців тому

      🇨🇳 🧐world no2 in GDP

    • @gouthampp5490
      @gouthampp5490 5 місяців тому

      Commisist alla 😂😂​@@christygeorge9938

  • @babumottammal2584
    @babumottammal2584 6 місяців тому +75

    എഴുതി തന്നത് ഞാനങ്ങ് വായിച്ചു😀😀 കൂടുതല്ലാെന്നും ചോദിക്കരുത്

    • @abhijiths3333
      @abhijiths3333 6 місяців тому +1

      പറഞ്ഞതില്‍ തെറ്റില്ല

    • @RameshKumar-cs8qt
      @RameshKumar-cs8qt 6 місяців тому +2

      ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കുക അസാധ്യം അതിനാണ് വിവിധ മേഖലകളിലെ വൈദഗ്ധ്യം നേടിയ ജീവനക്കാർ അവരുടെ റിപ്പോർട്ടും ഉപദേശങ്ങളും പ്രകാരമാണ് എല്ലാ രാജ്യങ്ങളിലെയും നേതാക്കൾ സംസാരിക്കുന്നത്

    • @MalluBMX
      @MalluBMX 6 місяців тому

      അതവർക്കൊരു അനുഗ്രഹവും ആണ് ... ​@@RameshKumar-cs8qt

  • @Aneeshbabu07
    @Aneeshbabu07 6 місяців тому +51

    എന്ത് പറഞ്ഞാലും പൊന്നു സാറമ്മറെ കെ.എസ്. ഇ. ബി സത്യസന്ധത മായി ജനക്ഷേമം മാത്രം ലക്ഷ്യമാക്കി പ്രവൃത്തി ത്തിയ്ക്കുന്നു എന്ന് മാത്രം പറയറുത്.... ദൈവം പൊറുക്കില്ല. നിങ്ങൾക്ക് ന്യായീകരിച്ചല്ലേ മതിയാകൂ.... സി.പി.എമ്മിനെ ന്യായീകരിക്കുന്നൊരു അന്തംകമ്മിയുടെ നിലവാരമേയുള്ളു നിങ്ങളുടെ വാദങ്ങൾക്ക്.....

  • @johnvarghese4749
    @johnvarghese4749 6 місяців тому +44

    മന്ത്രി സാറേ സോളാർ പാനൽ വെച്ചവരെ ഉപദ്രവിക്കരുത്. ഉപദ്രവിക്കുന്ന രീതിയിൽ ഗവൺമെന്റ് പോളിസി മാറ്റരുത്. 🙏🙏

  • @mohandasg7530
    @mohandasg7530 6 місяців тому +18

    The Electricity Minister / KSEB should justify the following LOOT also.
    Fixed charge
    Fuel surcharge
    Auto recovery (FS/FSM)
    ED
    EC/ Srlf generation
    Meter rent
    SGST on Meter Rent
    CGST on Meter Rent
    Duty
    Fuel charge
    Generation duty

  • @kalathilsalih1532
    @kalathilsalih1532 6 місяців тому +63

    Kseb ഉദ്യോഗസ്ഥറുടെ ശമ്പളം കുറച്ചു ജനങ്ങളെ രക്ഷിക്കൂ

    • @RameshKumar-cs8qt
      @RameshKumar-cs8qt 6 місяців тому +4

      കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് മാത്രം അല്ലല്ലോ ശമ്പളം കെഎസ്ഇബിയെ കാൾ കൂടുതൽ ശമ്പളം വാങ്ങിക്കുന്ന എത്രയോ വകുപ്പുകൾ ഉണ്ട് എത്രയോ പൊതുമേഖലാ സ്ഥാപനങ്ങൾ ഉണ്ട് എത്രയോ സ്വകാര്യമേഖല സ്ഥാപനങ്ങൾ ഉണ്ട് ഇവരുടെയൊന്നും ശമ്പളം കുറയ്ക്കണ്ട അദാനി കോടികൾ കൊണ്ടു പോയാലും കുഴപ്പമില്ല അയൽപക്കത്തെ ലൈൻമാൻറെ വീട്ടിൽ തീ പുകയുന്നത് സഹിക്കുവാൻ കഴിയുന്നില്ല അല്ലേ ഇതിനാണ് സുഹൃത്തേ പച്ചയായ അസൂയ എന്ന് പറയുന്നത്

    • @RameshKumar-cs8qt
      @RameshKumar-cs8qt 6 місяців тому

      കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ശമ്പളം കുറച്ച് ജനങ്ങളെ രക്ഷിക്കൂ എന്നതിനേക്കാൾ , എൻറെ അസൂയക്ക് ഒരു ശമനം വരുത്തി തരണേ എന്ന് പറയുന്നത് ആയിരിക്കും ഉചിതം

    • @Freepersonwithfreethoughts
      @Freepersonwithfreethoughts 5 місяців тому

      ⁠@@RameshKumar-cs8qt KSEB ഉദ്യോഗസ്ഥാ മറ്റുള്ള പൊതു മേഖല സ്ഥാപനങ്ങളിൽ പൂൺ ഡ്രൈവർഎന്നിവർ 1 ലക്ഷം രൂപ ശമ്പളം വാങ്ങുന്നുണ്ടോ? പത്താം ക്ലാസ് തോറ്റ അസിസ്റ്റന്റ് എൻജിനീയർമാർ ഉണ്ടോ?
      Kseb പോലെ ഒരു സദാരണക്കാരന് ദിവസവും ഡിപ്പൻഡ് ചെയ്യാതെ വഴിയില്ലാത്ത മറ്റൊരു പൊതുമേഖലാ സ്ഥാപനം ഈ രാജ്യത്ത് ഉണ്ടോ?
      സ്വന്തം ചിലവിൽ സൗരവൈദ്യതി ഉത്പാദിപ്പിക്കുന്നതിന് ടാക്സ്. നാളെ എന്റെ കിണറ്റിലെ വെള്ളത്തിനും ടാക്സ് പിടിക്കുമോ? സൗരവൈദ്യുതി എന്താ കുറഞ്ഞ വൈദ്യുതി ആണോ 2 രൂപ കണക്കാക്കാൻ?

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 6 місяців тому +24

    വന്നു വന്ന് ശ്വാസം വലിക്കുന്നതിന് നികുതി വരുന്ന അവസ്ഥയായി.... ഇതിനാണ് നാം നമുക്ക് പാരയാകാൻ ജനപ്രതിനിധികളെ തിരഞ്ഞെടുത്ത് വിടുന്നത്. ന്യായീകരണവാദം വേണ്ട... നുണയാണ് ശ്രീലേഖ IPS പറഞ്ഞതെങ്കിൽ അവർക്കെതിരെ കേസ് കൊടുക്കാത്തതെന്തേ ... ???

  • @muneermenoth8753
    @muneermenoth8753 6 місяців тому +13

    ബഹുമാനപ്പെട്ട മിനിസ്റ്റർ, ഇപ്പോൾ ബില്ലിൽ ഫ്യൂവൽ ചാർജ്, കൂടാതെ ഓട്ടോ റിക്കവറി ചാർജ് എന്നിവ ഈടാക്കുന്നു

  • @leejaastro-xc2hg
    @leejaastro-xc2hg 6 місяців тому +8

    ഏകദേശത്തോളം ഒരു മാസമായി പൂട്ടി കിടക്കുന്ന എന്റെ വീട്ടിൽ വന്നത് 8000 രൂപടെ ബില്ല്....
    3500- 4000 ബില്ല് വന്നു കൊണ്ടിരുന്നതാ
    ഒരു IPS ഓഫീസർ ക്ക് പോലും. മസ്സിലാകാത്ത തരത്തിൽ ബില്ല് ഇടുന്നവരുടെ ബുദ്ധി അപാരം!!!

    • @anumon8615
      @anumon8615 6 місяців тому

      Avasanam reading labhyamayillenkil Kseb yil chennu request reading nu application kodukku, reading eduppikku apo bill kurayum, average bill ayirikkum cheythittundakuka

  • @ranjithar6940
    @ranjithar6940 6 місяців тому +16

    സ്വകാര്യവൽക്കരണം വേണം. പണ്ട് ബിഎസ്എൻഎൽ സെക്കൻഡുകൾ വെച്ചായിരുന്നു പണം അടിച്ചു മാറ്റിയത് .ഇന്ന് അതിന് മാറ്റം വന്നില്ലേ

    • @and4246
      @and4246 6 місяців тому +1

      സുഹൃത്തേ BSNL വരുന്നതിനുമുംബ് മിനുറ്റിന് 16ഉം 18ഉം ഇൻകമിങ്ന് 8 രൂപയും കൊടുത്തിരുന്ന കാലമുണ്ടായിരുന്ന്. അന്ന് അനിയൻ മൊബൈൽ ഉപയോഗിച്ചിട്ടുണ്ടാവില്ല.

  • @sreejith2
    @sreejith2 6 місяців тому +8

    ആർക്കെങ്കിലും വല്ലതും മനസ്സിലായോ മന്ത്രി പറഞ്ഞത് മന്ത്രിയുടെ മറുപടി കേട്ട് അവതാരകന്റെ കിളി പറന്നു പോയി

  • @balakrishnanv9291
    @balakrishnanv9291 6 місяців тому +26

    വെറുതെ ഇരിക്കുന്ന ജീവനക്കാർക്ക് ശമ്പളം ലക്ഷങ്ങൾ, പണിയെടുക്കുന്ന താൽക്കാലിക കാർക്ക് തുച്ച കൂലി.

    • @sumeshs.r.1622
      @sumeshs.r.1622 5 місяців тому

      Veruthe irunna mathi, shambalam kittum.kashtam. Enth parayan

  • @jamesko43
    @jamesko43 6 місяців тому +5

    ന്യായികരിച്ചീട്ട് കാര്യമില്ല.
    നിങ്ങൾ വ്യക്തമായ മറുപടി തരുക ' ''
    നവംബർ മുതൽ ബിൽ തുക വർദ്ധിച്ചീട്ടുണ്ട്

  • @yesiamindian7830
    @yesiamindian7830 6 місяців тому +6

    ഞങ്ങൾ പണം കൊടുത്ത് വാങ്ങിയ വൈദ്യുതി മീറ്ററിന് ഞങ്ങളോട് തന്നെ വാടക വാങ്ങുന്ന ന്യായം കൂടി വിശദമാക്കണം.

  • @dunletphilips6905
    @dunletphilips6905 6 місяців тому +5

    വിവരമുള്ള ആളുകളോട് ചോദിക്കു. ചൂട് കൂടി എന്നുംപറഞ്ഞു കൂടിയതാണ് ബിൽ കൂടാൻ കാരണം എന്ന് മന്ത്രി പറയുന്നു. കഴിഞ്ഞ കൊല്ലം ഈ സമയത്തു ചൂട് ഉണ്ടായപ്പോഴും ഇപ്പോൾ വന്ന ബില്ലിന്റെ പകുതിയേ ഉണ്ടായിരുന്നുള്ളു.

  • @akhilsg555
    @akhilsg555 6 місяців тому +11

    KSEB നൽകുമ്പോൾ യൂണിറ്റിന് 10 രൂപ. .. ഉപഫോക്താവ് സോളാറിൽ നിന്നും ഉൽപാദിപ്പിച്ചു KSEB ക്കു നൽകുമ്പോൾ നിങ്ങൾ കൊടുക്കുന്നത് 2.56...ജനകീയം സുതാര്യം

  • @abdulsaleem4173
    @abdulsaleem4173 6 місяців тому +25

    എന്നിട്ടും ഒടുക്കത്തെ നഷ്ടം. കെഎസ്ഇബി ക്. പാവം ജനങ്ങളോട് വാങ്ങുന്ന ഒരോ പൈസക്കും കണക്ക് പറയാതെ ദൈവം വിടുകയില്ല മക്കളെ 😢😢

    • @muhammedcp6293
      @muhammedcp6293 6 місяців тому +1

      Oru paneyum adukatha evanapolatha padukezavanmar udigastanmar shabalam adukanvede janagalakolayadikuni rasteeyakarum udogastamRum janagaluda chorakudekunu

    • @atheist-cj4qd
      @atheist-cj4qd 6 місяців тому

      ​@@muhammedcp6293 support privatisation.

  • @Advocateപടവീരൻ
    @Advocateപടവീരൻ 6 місяців тому +39

    മൂക്കുക എന്നതാണ് പിണുവിന്റെ പ്രധാന ലക്ഷ്യം

    • @Abdulkareem-pp3pm
      @Abdulkareem-pp3pm 6 місяців тому +1

      1250 units ഉപയോഗിച്ചിട്ട് കോണവിതയാരം പറയുന്നു

    • @Advocateപടവീരൻ
      @Advocateപടവീരൻ 6 місяців тому +2

      @@Abdulkareem-pp3pm ആര് നീയാ 🤣🤣🤣

    • @VijayaLakshmi-wh3vi
      @VijayaLakshmi-wh3vi 6 місяців тому

      അടിമ കമ്മി😂😂​@@Abdulkareem-pp3pm

    • @anilnair3064
      @anilnair3064 6 місяців тому +1

      ​@@Abdulkareem-pp3pm
      പണം ഉള്ളവർ ഉപയോഗിക്കട്ടെ. താങ്കൾ ബിസിനസ് നടത്തിയാൽ കൂടുതൽ സാധനം ആളുകൾ വാങ്ങി താങ്കൾക്ക് കൂടുതൽ വരുമാനം ഉണ്ടാക്കിയാൽ കുറ്റം പറയുമോ??? ഇലക്ട്രിസിറ്റി ബോർഡ് കേരളത്തിൽ "സാറന്മാർ" ഭരിക്കുന്നതാണ് പ്രശ്നം. പണി ചെയ്യാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നു.

    • @Natureparadise267
      @Natureparadise267 6 місяців тому

      @@Abdulkareem-pp3pm Kseb billing cycle September month maaty march endil solar balance settle cheyan thudagy. Ath avanmar cash adikan olla parupadi anu. Ith pala solar usera arinjilla. Karyam manasilakki comment idu

  • @anilnair3064
    @anilnair3064 6 місяців тому +19

    സോളാർ പാനൽ വച്ച് ഇലക്ട്രിസിറ്റി സ്വയം ഉൽപാദിപ്പിച്ച് കറണ്ട് ബില്ല് കുറച്ചാൽ
    - എങ്ങനെ ഇലക്ട്രിസിറ്റി ജോലിക്കാർ ലക്ഷങ്ങൾ ശമ്പളം വാങ്ങും.
    - എങ്ങനെ വിലകൂടിയ കറണ്ട് വാങ്ങി കമ്മീഷൻ അടിക്കും.

    • @balank4433
      @balank4433 6 місяців тому +1

      വളരെ വളരെ വളരെ ശരി,

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 6 місяців тому +6

    അല്ല സാറെ reliance ടാറ്റാ മുതലായവർ fuel ഉപയോഗിച്ച് കുറഞ്ഞവിലക്കു വൈദ്യുതി കൊടുക്കുമ്പോൾ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാകുന്ന kseb ക് എന്ത് കൊണ്ട് റേറ്റ് കൂടുതൽ. വൈരുദ്ധാൽമിക ഭൗതിക വാദവും കോളനിയലിസ്റ്റ് ചിന്താഗതിയും റാഡിക്കൽ ആയ ചേഞ്ച്യും ഒക്കെ അവിടെ നിൽക്കട്ടെ.

    • @anumon8615
      @anumon8615 6 місяців тому

      80% പുറത്ത് നിന്നാണ് വാങ്ങുന്നത്

    • @gopakumarpurushothamanpill6412
      @gopakumarpurushothamanpill6412 6 місяців тому +1

      @@anumon8615 എങ്കിൽ അതെ വില സോളാർ വെച്ചവർക്കു കൊടുത്തു കൂടെ?

  • @easylearn365bytonymathew4
    @easylearn365bytonymathew4 6 місяців тому +5

    Minister should also explain how they increased fixed charges based on consumption(fixed charge should always be fixed right?). And explain why electricity generation duty charged on consumers who installed solar panels.

  • @BondJFK
    @BondJFK 6 місяців тому +34

    Off grid aanu nallath , Boycott KSEB

    • @arunec2000
      @arunec2000 6 місяців тому +2

      BATTERY COST AARU KODUKKUM?SOLAR VAYKU ALSO MINIMISE POWER CONSUMPTION

    • @SkkbuSsk
      @SkkbuSsk 6 місяців тому

      Solar oke limit undu 2 AC undenkil pinne parayanda

    • @SkkbuSsk
      @SkkbuSsk 6 місяців тому

      Solar maintenance cheyyunna cash mathy bill adakan.

    • @abhijiths3333
      @abhijiths3333 6 місяців тому

      എങ്ങനാ ആണ് better onnu വിശദം ആക്കാമോ

    • @BondJFK
      @BondJFK 6 місяців тому

      @@arunec2000 lead acid battery cheaper aanu, 5 years nilkkum, 5 years kond kseb bill koodum

  • @rittyjohn6974
    @rittyjohn6974 6 місяців тому +5

    മന്ത്രി എന്താണ് പറയുന്നത് - 583 ഉൽപ്പദിപ്പിച്ച് എന്ന ഒരിക്കൽ പറയുന്നു പിന്നിട് രണ്ട് പ്രാവശ്യം തിരിച്ചും മറിച്ച് പറഞ്ഞ് കഴിയുമ്പോൾ 290 എന്നെക്കെ പറയുന്നു ആർക്കും മനസ്സിലാകത്തകണക്ക് കൂട്ടൽ.

    • @anumon8615
      @anumon8615 6 місяців тому +1

      583 ഉൽപാദിപ്പിച്ചിട്ട്, അതിൽ കുറച്ചു veettil upayogicha shesham 290 kseb kku koduttu

  • @priyeshpriyu
    @priyeshpriyu 6 місяців тому +4

    വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്ത് സേവനം നടത്തുക എന്ന രീതി മാറ്റി ചെറിയ പൈസയ്ക്ക് വൈദ്യുതി വാങ്ങി വലിയ വിലയ്ക്ക് വിൽക്കുക എന്ന കച്ചവട സ്ഥാപനമായി മാറിയിരിക്കുന്നു

  • @goodvoice4410
    @goodvoice4410 6 місяців тому +11

    സോളാറിൽ നിന്നും ആകെ എത്ര വൈദ്യുതി ഉല്പാദിപ്പിച്ചു എന്നതിന് | KSEBക്ക് കണക്കുണ്ടോ? ഉപയോഗിച്ചത് കഴിച്ച് ഗ്രിഡ്ഡി ന് കൊടുത്ത കണക്ക് മാത്രം പറയുമ്പോൾ എത്രയാണ് ഉപയോഗിച്ചത് എപ്പോഴാണ് ഉപയോഗിച്ചത് എന്നതിനു കണക്കുണ്ടാ?

    • @RameshKumar-cs8qt
      @RameshKumar-cs8qt 6 місяців тому +2

      സ്വന്തം വീട്ടിൽ വച്ചിട്ടുള്ള മീറ്ററിൽ മാത്രം നോക്കി എത്ര പ്രൊഡ്യൂസ് ചെയ്തു എത്ര ഉപയോഗിച്ചു എന്നൊക്കെ മനസ്സിലാക്കുവാൻ കഴിയും

    • @SkkbuSsk
      @SkkbuSsk 6 місяців тому

      Ellathinu meter vekalo. 1000 roopa kodutha meter kittum

    • @amminisudheshbabu2617
      @amminisudheshbabu2617 6 місяців тому

      കൃഷ്ണൻ കുട്ടി സഖാവ് ഒക്കെ അടുത്തൂൻ കിട്ടി പിരിയേണ്ട കാലം എന്നെ കടന്നു പോയി

    • @abhijiths3333
      @abhijiths3333 6 місяців тому +1

      customer സ്ഥാപിച്ച സോളാര്‍ inverteril ഒണ്ട് എത്ര total ഉല്‍പാദനം ഒണ്ട് എന്ന് അതിൽ നിന്ന് wire നേരെ connect ചെയ്യുനത് fuseil ആണ് അവിടെ നിന്ന് ഒരു wire വീട്ടിലേക്ക് മറ്റ wire net meterikekku...ആ net meter vazhi ഒഴുകിയ current എത്ര ആണെന്ന് മാത്രേ kseb ക്ക് നോക്കേണ്ട കാര്യം ഒള്ളു aa ips kaari അവർ ഇന്നേ വരെ മീറ്റർ ബോര്‍ഡ് തുറന്നു പോലും നോക്കിയിട്ടില്ല അതിന്റെ ആണ്

    • @RameshKumar-cs8qt
      @RameshKumar-cs8qt 6 місяців тому

      @@amminisudheshbabu2617 വിശ്വഗുരു പിരിഞ്ഞിട്ട് പോരേ

  • @Joe10101
    @Joe10101 5 місяців тому +1

    Kseb provides free electicity for employees & ministry. We poor people pays for them also. We need to strike to privatize. In most countries, there is no electricity ministry. It is a waste of money.

  • @JayaKumar-cd5sv
    @JayaKumar-cd5sv 6 місяців тому +3

    ഉദ്യോഗസ്ഥർ ഉയർന്നതായാലും വിവരം വേണമെന്നില്ല എത്രയോ ഉദാഹരണങ്ങൾ നമ്മൾ കണ്ടിരിക്കുന്നു കൊലക്കുറ്റത്തിന് dysp ജയിലുകളിൽ കിടക്കുന്നില്ലേ

  • @LintoVarghese85
    @LintoVarghese85 6 місяців тому +2

    അപ്പോ എല്ലാം എല്ലാർക്കും മനസ്സിലായല്ലോ അല്ലേ..... ,ഒകെ ബൈ.......😂

  • @mohandasg7530
    @mohandasg7530 6 місяців тому +1

    Next time KSEB can open overheads like the following.
    1Breathing Duty @ 10% of units consumed
    2.AC Duty @ Rs 10 per AC Unit
    3.Induction cooker surcharge @ Rs 25 per Induction cooker
    4.Washing Machine surcharge # Rs 50
    5.Water Heater Duty @Rs 10
    6.Fridge duty @ @Rs 10
    7.Microwave oven duty @ @Rs 5
    8.Battery licence fee @Rs 10 per AH
    9.Inverter licence fee @ @Rs 10
    10.MPTT Duty @ Rs 10 per KWA Capacity
    11.Solar Panel surcharge @ Rs 100
    12.Solar Generation surcharge @ 10%
    13.Solar Generation Auto Recovery @10%
    14 Charge Controller levy @ Rs 10.
    The above hike ,if done can save the KSEB which is suffering from abnormal Pay & pension.

  • @kaladharan2706
    @kaladharan2706 5 місяців тому

    Ellavareum sheriyakum

  • @SATHARS-i1m
    @SATHARS-i1m 6 місяців тому +1

    227 ethu kanakka.day time use chaithathanno

  • @valsancp5634
    @valsancp5634 6 місяців тому +1

    Ksebയെ സ്വകാര്യ മേഖലയെ ഏൽപ്പിക്കുന്നതാണ് ഏററവും നല്ലത്

  • @krishiBhoomiyilPalakkad
    @krishiBhoomiyilPalakkad 6 місяців тому +7

    Privatisation support cheyyunnavar like adikkuka.

  • @anandsahajanandan3505
    @anandsahajanandan3505 6 місяців тому

    For last 2yrs we were paying Rs.250. then it has changed to Rs.600. now this month the bill is Rs.6679.
    This increase in bill is not only for Sree lekha IPS
    I have a 10KW solar.

    • @abhijiths3333
      @abhijiths3333 6 місяців тому

      we have a 3kw plant yes our usage also doubled total units used 847 from that generation from solar is 387 units we payed for the remaining 460 units ₹4450

  • @RameshKumar-cs8qt
    @RameshKumar-cs8qt 6 місяців тому +2

    ശ്രീലേഖ ഐപിഎസ് മനസ്സിലായില്ലെങ്കിൽ സാധാരണ കാരന് എങ്ങിനെ മനസ്സിലാകും എന്ന ചോദ്യത്തിന് എൻറെ ഉത്തരം ഞാൻ ഒരു സാധാരണക്കാര നാണ്. മൂന്ന് കിലോ വാട്ടിൻ്റെ സോളാറും വച്ചിട്ടുണ്ട് .സോളാർ വച്ചതുകൊണ്ട് മൂന്നും നാലും എസി വെച്ച് വീട് മൂന്നാർ പോലെ ആക്കിക്കൊണ്ട് ജീവിച്ചാൽ തീ പോലത്തെ ബില്ല് വരും എന്ന് മനസ്സിലാക്കാൻ ഐപിഎസ് ഐഎഎസ് ഒന്നും വേണ്ട. സാമാന്യ ബുദ്ധി മാത്രം മതി.

  • @udayabanucp7833
    @udayabanucp7833 6 місяців тому

    Correct 👍🏻

  • @rijulovarmenianairi6129
    @rijulovarmenianairi6129 6 місяців тому

    ithara adikam current upayogikuvan veetil enthu sadanam ullathu?

  • @Nellishin
    @Nellishin 6 місяців тому

    Excellent reply sir

    • @NaveenKKR
      @NaveenKKR 6 місяців тому

      ORUMA (Open Resourced Utility Management Application) software developed by KSEB il anne motham kali irikkunnate. Investigate on that.

  • @vidhyanandcs
    @vidhyanandcs 6 місяців тому +1

    April il sookshichu upayogikanam. March end il tally chyym.

  • @eapenjames7958
    @eapenjames7958 2 місяці тому

    ചൂട് കൂടിയപ്പോൾ കൂടുതൽ വൈദ്യുതി ഉപയോഗിച്ചു. അതേസമയം ചൂട് കൂടുമ്പോൾ സോളാർ വൈദ്യുതി ഉത്പാദനം കൂടുമല്ലോ? സമാനമായ അനുഭവം എനിക്കുമുണ്ടായി. ചോദിച്ചപ്പോൾ മന്ത്രി പറഞ്ഞതുപോലൊരു മറുപടിയും കിട്ടി.

  • @balakrishnankeeppalli4766
    @balakrishnankeeppalli4766 6 місяців тому +1

    കണക്കൊക്കെ നിങ്ങൾ പറയും ഇതൊന്നും ആർക്കും മനസ്സിലാകാത്ത കണക്ക്. പ്രതി കരിക്കാൻ സോഷ്യ മീഡിയയും ചാനലുകളും ഒന്നും ഇല്ലെങ്കിൽ നിങ്ങൾ ഇതിലും വലിയ അഴിമതികൾ കാണിക്കും. പരാതി പറയാൻ ഓഫീസിൽ ചെന്നാൽ ചക്ക മാങ്ങ തേങ്ങ കണക്ക് പറഞ്ഞ് ആളെ ഒഴിവാക്കും. ബില്ല് വന്നാൽ അടക്കണം അത്ര തന്നെ

  • @sivalalkv9398
    @sivalalkv9398 6 місяців тому +4

    ഇലക്ട്രിക് കാറുള്ളവർക്കേ ഓൺ ഗ്രിഡ് മുതലാക്കാൻ പറ്റുകയുള്ളു എന്നാണ് ഒറ്റ നോട്ടത്തിൽ തോന്നുന്നത്.
    അല്ലാത്തവർ അനുയോജ്യമായ ഓഫ് ഗ്രിഡ് സിസ്റ്റം വക്കുന്നതാണ് നല്ലത്.അല്ലങ്കിൽ നിലവിലുള്ള ഇൻവർട്ടർ സോളാറാക്കുക.
    ഇങ്ങനെ ചെയ്താൽ ടെലിസ്കോപ്പിക് താരിഫിന്റെ അഡ്വാന്റേജ് എടുക്കാൻ കഴിയും.അങ്ങനെ ബിൽ നന്നായി കുറക്കാം.സോളാറുണ്ട് ഇനി വൈദ്യുതി അങ്ങ് നന്നായി ഉപയോഗിച്ചേക്കാം എന്ന് കരുതരുത്.ഇടക്കൊക്കെ സ്വയം റീഡിങ് എടുക്കുകയും ഡെയ്ലി ആവറേജ് എത്രയെന്ന് മനസ്സിലാക്കുകയും ചെയ്യുക.ഉപഭോഗം ക്രമീകരിക്കുക.ആയീരം രൂപയൊക്കെ ദ്വൈമാസ ബിൽ വരുന്നവർ എന്തിനാണ് സോളാർ വക്കുന്നത്?ഇറക്കുന്ന കാശിന്റെ പലിശപോലും ഒക്കില്ല.അതിനുപകരം വളരെ എനർജി എഫിഷ്യന്റായ ഫാൻ, ഫ്രിഡ്ജ് ഒക്കെ വാങ്ങി ബിൽ കുറക്കാം.BLDC മോട്ടോറുള്ള ഫാനുകൾ സാധാരണ ഫാനിന്റെ മൂന്നിലൊന്ന് വൈദ്യുതി യേ ഉപയൊഗിക്കുകയുള്ളു.ഊർജം വിഴുങ്ങി കളായ പഴയ ഫ്രിഡ്ജ് മാറ്റി പുതിയവ വക്കാം.
    അല്ലാതെ ബില്ല് കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടാൽ എന്ത് പ്രയോജനം?KSEBപോലുള്ള കുത്തക സർക്കാർ സംവിധാനത്തോടേറ്റ് മുട്ടാൻ പ്രൊസ്യൂമേഴ്സും,കൺസ്യൂമേഴ്സും സംഘടിക്കുകയും.സംഘടിച്ച് നിയമ പോരാട്ടങ്ങൾ നടത്തുകയും ചെയ്യുന്നതല്ലേ ഉത്തമം?

    • @abhijiths3333
      @abhijiths3333 6 місяців тому

      2 വര്‍ഷം ആയി ongrid ഉപയോഗിക്കുന്ന ഒരു electrical engineer കൂടി ആയ ആൾ എന്ന നിലയ്ക്ക് ഞാൻ പറയട്ട് നിങ്ങൾ പറഞ്ഞതില്‍ ചിലത് തെറ്റാണ്

  • @Mukundhan-xi7cq
    @Mukundhan-xi7cq 6 місяців тому +6

    ബഹുമാനപ്പെട്ട മന്ത്രി ഇ വിടെ ks EB നെ പിരിച്ചു വിട്ട് മറെറാരു പാർട്ടിക്ക് കൊടുക്കുക എന്നാൽ ഞങ്ങൾ Happy

  • @anzarxas
    @anzarxas 6 місяців тому

    Solar Billing settlement sep il ninn March akkiyathan an extra consumtion n billing koodiyath...Avarude solar bank bal il Export unit undegil April billil ath kurav vannene...sep il ninn march lek settlement vannapol export zero ayi..April le extra unit n bill koduthu..

  • @soorajsuresh9743
    @soorajsuresh9743 6 місяців тому +1

    ⚡Why KSEB not encouraging domestic solar by paying them exactly the same rate as the rate of they buy electricity from other states or agencies ⚡🚫

  • @lagithayil9869
    @lagithayil9869 6 місяців тому

    Instead of increasing generation duty reduce the huge salaries of KSEB.Without informing solar prosumers why change closing the accounts from September to March?

  • @paulvarghese4118
    @paulvarghese4118 6 місяців тому

    The billing cycle for production on solar unit should be reinstated as September to August. The whole issue is it’s revised to April to March. It’s common sense that the consumption in April & May will be higher than the solar production. By doing this, KSEB is stealing the balance available in March ( which is accumulated during the previous year)at rock bottom prices. Request Hon minister to consider this..

  • @musthafapadikkal6961
    @musthafapadikkal6961 6 місяців тому +16

    കറന്റ് ചാർജ് കുറക്കാൻ സോളാർ വെച്ചു കറന്റ് ചാർജ് കുറഞ്ഞതുമില്ല സോളാർ കറന്റ് ഉൽപാധിപ്പിക്കുന്നതിനു അധിക നികുതിയും കൊടുക്കണം ഷഡിക്കുള്ളിൽ ഉറുമ്പ് കയറിയ അവസ്ഥയായി സോളാർ വെച്ചവർക്ക് 😂

    • @Sparckle_editz10
      @Sparckle_editz10 6 місяців тому

      😂

    • @skgd3z751
      @skgd3z751 6 місяців тому

      Solar current ulpadipikunathin tax kodkno 👀

    • @BijoJoseph-yi8tk
      @BijoJoseph-yi8tk 6 місяців тому

      ​@@skgd3z751yes, യൂണിറ്റ് നു 15 പൈസ വെച്ചു കൊടുക്കണം

    • @vishnuprakshs1243
      @vishnuprakshs1243 6 місяців тому

      കേരളത്തിൽ കൊടുക്കണം 😂യൂണിറ്റിന് 15പൈസ ​@@skgd3z751

    • @anilnair3064
      @anilnair3064 6 місяців тому

      കേരളത്തിൽ നിന്നും അന്തംകമ്മികളെ സ്ഥിരം ആയി പുറത്താക്കാതെ രക്ഷയില്ല. .... ഇലക്ട്രിസിറ്റി ബോർഡ് ജോലിക്കാർക്ക് വേണ്ടി ആണ് ഭരണം നടക്കുന്നത്.

  • @rajeshexpowtr
    @rajeshexpowtr 6 місяців тому

    1500 last month bill....ippol 2500
    .....same upayogam.....

  • @vinodanmm9216
    @vinodanmm9216 6 місяців тому

    We have small home but have to pay 3500 current bill, usually near by homes are paying 350rs , so we left Kerala bcz of these, after closing our home again current bills are increasing. It's better to left Kerala so we left, now we are living happily without paying current bill

  • @aimruisajuk9421
    @aimruisajuk9421 6 місяців тому +8

    ആൾത്താമസമില്ലാത്ത പ്രവാസിയായ എൻ്റെ വീട്ടിൽ ഇപ്പോൾ ഇലക്ട്രിസിറ്റി ബിൽ 483 രുപയാണ്..
    താമസം ഉണ്ടായപ്പോൾ 582 രൂപ.
    ഒരു വലിയ സോളാർ പാനൽ ഉണ്ട്!!കുടെതെ
    24 സോളാർ ഇൻഡിവിജ്വൽ, സെൻസർ ലൈറ്റുകൾ വീടിനു ചുറ്റും/ ഉള്ളിലും തനി യെ പ്രവർത്തിക്കുന്നുണ്ട്.🙏🙏🙏🙏 ...

    • @anilnair3064
      @anilnair3064 6 місяців тому +3

      കമ്യൂണിസ്റ്റു ഭരണം നടക്കുന്ന കേരളം ആണ് - ഇലക്ട്രിസിറ്റി ബോർഡ് ജോലിക്കാർക്ക് ലക്ഷങ്ങൾ ശമ്പളം കൊടുക്കുക എന്നതാണ് കമ്യൂണിസ്റ്റ് ഗവൺമെന്റിന്റെ ആകെ ഉത്തരവിദിത്വം.

    • @abhijiths3333
      @abhijiths3333 6 місяців тому

      ee 483 എന്നത് fixed charges and meter rent ആണോ ??

    • @leejaastro-xc2hg
      @leejaastro-xc2hg 6 місяців тому

      ഏകദേശത്തോളം ഒരു മാസമായി പൂട്ടി കിടക്കുന്ന എന്റെ വീട്ടിൽ വന്നത് 8000 രൂപടെ ബില്ല്....
      3500- 4000 ബില്ല് വന്നു കൊണ്ടിരുന്നതാ
      ഒരു IPS ഓഫീസർ ക്ക് പോലും. മസ്സിലാകാത്ത തരത്തിൽ ബില്ല് ഇടുന്നവരുടെ ബുദ്ധി അപാരം!!!

  • @jollyteam7320
    @jollyteam7320 6 місяців тому +1

    ഇതിലുള്ള പ്രശ്നം ഇതൊന്നുമല്ല.
    180v ലൈനിൽ കുറവാണെങ്കിൽ ഗ്രിഡ്ഡ് സോളാർ വർക്ക്‌ ചെയ്യില്ല
    സോളറിൽ പൊടി പോലോത്ത മറവ് വരുന്ന എന്തെങ്കിലുമുണ്ടങ്കിൽ പ്രൊഡക്ഷൻ പകുതിയായിട്ട് കുറയും
    പകൽ കറണ്ട് പോയാലും ഗ്രിഡ്ഡ് വർക്കിങ് ഉണ്ടാവില്ല.
    ഇതിന്ന് ഏകവഴി ഹൈബ്രിഡ്ഡ്ഗ്രിഡ്ഡ് ആകുക എനൊള്ളു. അതിൽ കറണ്ട് kseb ഓഫ്‌ ചെയ്താൽപോലും എല്ലാം വർക്ക്‌ ചെയ്യും ഒന്നും സംഭവിക്കില്ല

  • @varghesemk2999
    @varghesemk2999 6 місяців тому

    Divasam 50 unit current oru veettil upayogichu ennu parayunnathil yathoru vasthavavum kanan saddhyathayilla.

  • @radicle256_69
    @radicle256_69 6 місяців тому +5

    നാട്ടുകാർക്ക് മൊത്തം പ്രശ്നം ആണ്.. കറൻറ് ഉണ്ടാക്കാൻ പറ്റും എന്നാലും ഞങ്ങൾ സമ്മതിക്കില്ല ഉണ്ടാക്കാൻ...

  • @MathewVarkey-lp6gp
    @MathewVarkey-lp6gp 6 місяців тому

    Atleast this minister talk politely

  • @sabuhashim
    @sabuhashim 6 місяців тому +4

    ചൂട് കൂടുതൽ ഉള്ളപ്പോൾ സോളാർ വൈദ്യുതി ഉൽപാദനവും കൂടുതലാണ്
    റീഡിങ് വരുന്ന ആൾക്കാരുടെ ത്ത് ചോദിച്ചു കഴിഞ്ഞാൽ അവർക്ക് ഒരു മാങ്ങാത്തൊലി അറിയത്തില്ല അവരൊരു ബില്ല് അടിച്ചു തരും

    • @rajeevanrajeevan3013
      @rajeevanrajeevan3013 6 місяців тому +1

      നിങ്ങൾക് സ്വന്തം മായി തന്നെ മീറ്റർ നോക്കിയാൽ കാര്യങ്ങൾ വ്യക്തമായി മനസിലാകും സോളർ ഇൻവെർട്ടറിൽ ദിവസ ഉത്പാദനം മനസിലാകും പിന്നെ സോളർ ടീം വയ്ക്കുന്ന net മീറ്ററിൽ ടോട്ടൽ കാണിക്കും പിന്നെ kseb മീറ്റർ കൂടി നമുക്കു നോക്കിയാൽ മനസിലാകും അതിനു സ്വയം കഴിയുന്നില്ലെങ്കിൽ വിശ്വാസം ഉള്ള ഒരാളെ സഹായത്തിനു വിളിക്കുക

  • @philipvarghese-k5q
    @philipvarghese-k5q 6 місяців тому +2

    It is a shame , we have lot of Sun light , we can use that for strret lighting etc.

  • @renjithsreejith8258
    @renjithsreejith8258 6 місяців тому

    എല്ലാം ശരിയാകും..... 😄😄😄

  • @anoopjv4994
    @anoopjv4994 5 місяців тому

    prosumers should be given an option to use their solar balance even after March. Why should KSEB compulsorily close the account every March and give the prosumers a very small amount on the savings in their solar account

  • @priyeshpriyu
    @priyeshpriyu 6 місяців тому +2

    മൊബൈൽ കമ്യൂണിക്കേഷനിൽ Airtel VI jio BSNL എന്നിവ പോലെ വൈദ്യുതി മേഖലയിലും Reliance അധാനി kseb മറ്റ് വൈദ്യുത വിതരണ കമ്പനികൾ വരട്ടെ മത്സരം ഉണ്ടാകട്ടെ വില കുറയട്ടെ

    • @Chaos96_
      @Chaos96_ 6 місяців тому

      Ennit jio dem airtel ntem vila koranjo ? Bsnl vare rate kuttiii 😂

  • @shahidshah3163
    @shahidshah3163 6 місяців тому +1

    KSEB സപ്പോർട്ടില്ലാതെ സോളാർ വക്കാൻ കഴിയും.

    • @ismailpk3226
      @ismailpk3226 6 місяців тому +1

      എങ്ങിനെ ഒന്നുപറയാമോ?

    • @abhijiths3333
      @abhijiths3333 6 місяців тому

      ​@@ismailpk3226off grid system. പിന്നാ ഒരു കാര്യം ഈ പറയുന്ന ips കാരി ക്ക് ബില്ല്‌ നോക്കിയിട്ട് മനസിലാകുന്നില്ല എന്ന് അവർ തന്ന പറഞ്ഞത് ആണ് അവര്‍ക്കു സ്വയം മീറ്റർ റീഡിംഗ്‌ എടുക്കാൻ അറിയില്ല solar എങ്ങനാ ആണ് lineil connect ചെയ്തെ ക്കുന്നത് എന്നും അറിയില്ല അതിന്റെ കോഴപം ആണ് off grid വെച്ചാലും on grid വെച്ചാലും മിനിമം ഒരു iti or ഡിപ്ലോമ പാസ് ആയ electrician ന്റെ അടുത്ത് choychu മനസിലാക്കുക പറ്റുമെങ്കില്‍ ഈ രണ്ടു സിസ്റ്റം വെച്ചിരിക്കുന്നതു ഒരു electrician ne വിളിച്ചു കൊണ്ട് പോയി കണ്ടു മനസ്സിലാക്കുക

  • @santhoshk3969
    @santhoshk3969 6 місяців тому

    ശ്രീലേഖ ഐപിഎസ് പറഞ്ഞതാണ് ശരി

  • @mohananv3311
    @mohananv3311 6 місяців тому

    ആവശ്യത്തിൽ അധികം സോളാർ പവർ ഉണ്ടാക്കി വിറ്റു എന്ന പാപത്തിന് ജനങ്ങളെ ഞെക്കി പിഴിയരുത്. നിങ്ങളുടെ കണക്ക് കൂട്ട് ശരിയല്ല. തെറ്റ് തിരുത്തി ജനങ്ങൾക്ക് ആശ്വാസം നൽകണം. ഇതിൽപ്പെട്ടവരെ വിളിച്ച് ചർച്ച ചെയ്യണം. നിങ്ങൾ എടുക്കുന്നത് വളരെ കുറഞ്ഞ വിലക്ക് പക്ഷെ വൈദ്യുതി ചാർജ് കൂടുതൽ. ഇത് ശരിയാണോ?

  • @peter.p.j.3000
    @peter.p.j.3000 6 місяців тому

    Kseb യുടേ പൊറോട്ടുനാടകം വളരെയ ശെരിയാണ് kseb അവർക്കു വ്യക്തത വരുത്തി കൊടുക്കേണ്ടത് അത്യാവശ്യം.

  • @gopinathannair6320
    @gopinathannair6320 6 місяців тому +9

    കൃഷ്ണൻകുട്ടി പറഞ്ഞതാണ് ശരി. ലാപ്ടോപ് ഒക്കെ ഉപയോഗിച്ചാൽ വൈദ്യുതി ബിൽ കൂടും. 👍

    • @Jasmine-wy3hc
      @Jasmine-wy3hc 6 місяців тому

      ശെരിക്കും lap ടോപ് ഉപയോഗിച്ചാൽ കറന്റ് bill ഒത്തിരി കൂടുമോ?

  • @anilanpkplamthiottyil869
    @anilanpkplamthiottyil869 6 місяців тому

    സോളാർ പാനൽ സെറ്റ് ചെയ്തിട്ടും KSEB മീറ്റർ വയ്ക്കാത്തതുകൊണ്ട് കറന്റ് ഉത്പാദനം നടക്കുന്നില്ല. ഇത്തരം കാര്യങ്ങൾക്ക് എവിടെയാണ് പരാതി കൊടുക്കേണ്ടത്.

  • @zjac1301
    @zjac1301 6 місяців тому

    KSEB increased unit price multiple times in the past few months. That is the major reason.
    Dont know if KSEB is giving this price hike in return for the buying electricity from people.

  • @Kl-v7d
    @Kl-v7d 6 місяців тому

    Ee solar install cheyyan thuninja njan, KSEB aayittu aanu erpad ennu manasilakkiya njan aa paripadi angu upekshichu oru 4 varsham munp. Ithu ingane aaku ennu njan mansail kandu

    • @abhijiths3333
      @abhijiths3333 6 місяців тому

      mudukkan നിങ്ങൾ vekkenda bill adacho

  • @abdulaseeskariyadan295
    @abdulaseeskariyadan295 6 місяців тому

    Ok

  • @sabupoovan2754
    @sabupoovan2754 Місяць тому

    കൊള്ള കൊള്ള

  • @sajicheriansaji9957
    @sajicheriansaji9957 5 місяців тому

    44rivers ulla naattil unit nu 10 roopakku current vaangunnu naannamille parayaan😢😢😢😢😢

  • @princekj1985
    @princekj1985 6 місяців тому

    When electricity producing getting Rs 4 /unit sale price . From kseb charing Rs 12/unit . That is the fact

  • @jyothraj
    @jyothraj 6 місяців тому

    ithippol oral mathram allallo complaint cheyyunnathu

  • @sreehari9483
    @sreehari9483 6 місяців тому

    4:25additional charges koottunnu

  • @rajeevy2k
    @rajeevy2k 6 місяців тому

    How come 59 units in a day for a house? Is it possible? Must be some issue with meter or substandard product procured by KSEB.

    • @abhijiths3333
      @abhijiths3333 6 місяців тому

      yes it's possible I know so many ,, 1 ton inverter ac if runs at full load for 24 hrs it takes more than 24 units ... in this case she have 3 ac and some other appliance too

  • @leelabalan1977
    @leelabalan1977 6 місяців тому

    Per day 50 unit....How come

  • @adhikp-e8c
    @adhikp-e8c 6 місяців тому

    Srilekha srilekha thanne
    She is brilliant

  • @bijuisaac3637
    @bijuisaac3637 6 місяців тому

    Why KSEB is not paying for excess solar generation for last one year?

  • @sajithsanjeevan6438
    @sajithsanjeevan6438 6 місяців тому

    നാട്ടുകാർ ഉല്പാദിപ്പിക്കുന്ന വൈദ്യുതിക്ക് 2 രൂപ 65 പൈസ kseb ഉല്പാദിപ്പിക്കുന്ന വൈദ്യുതിക്ക് 10 രൂപ. കൊള്ളം നല്ല കണക്ക്

  • @sooriankrishnan
    @sooriankrishnan 6 місяців тому +1

    സോളാർ വെച്ചിട്ടും കറൻ്റ് ചാർജ് കുറയുന്നില്ല, ഇതിനു കാരണം ഒന്നേയൊള്ളു ഒറ്റവാക്കിൽ പറഞ്ഞാൽ സോളാറിൽ ഉപയോഗിച്ചിരിക്കുന്ന ബാറ്ററി രാത്രികാലങ്ങളിൽ KSEB കറൻ്റ് ഉപയോഗിച്ച് സോളാറിൻ്റെ ബാറ്ററി ചാർജ് ആവുന്നുണ്ട് രാത്രികാലങ്ങളിൽ സോളാറിൽ കറൻ്റ് ഉൽപ്പാദിപ്പിക്കുന്നില്ല ഈ സമയത്താണ് KSEB കറൻ്റ് ഉപയോഗിച്ച് സോളാറിൻ്റെ ബാറ്ററി ചാർജ് ആവുന്നത് ഇതിനുള്ള മാർഗ്ഗം KSEB കറൻ്റും സോളാർ കറൻ്റും കൂട്ടി മുട്ടരുത് രണ്ടും തിരിച്ച് തിരിച്ചായിരക്കണം

    • @SkkbuSsk
      @SkkbuSsk 6 місяців тому +1

      Off grid vekaalo. Pinne kseb current vachu battery charge avathe set cheyyan ulla option undu

  • @adhikp-e8c
    @adhikp-e8c 6 місяців тому

    Ezuthi koduthathu vaikan ellarukkum ariyamallo

  • @asanthg
    @asanthg 6 місяців тому

    Krishnan kutty ettan Uyir❤

  • @abdulrahiman7435
    @abdulrahiman7435 6 місяців тому

    solar. വെച്ചാലും വെച്ചില്ലേലും വലിയ ബിൽ വരും. കണ്ണടച്ച് pay ചെയ്യുക. ആരോട് പറയാൻ? രണ്ട് പേര് താമസിക്കുന്ന ഭാഗികമായി (3-4 hrs max) AC ഉപയോഗിക്കുന്ന എനിക്ക് 5500₹ യായിരുന്നു 2 മാസത്തെ ബിൽ. പുതിയ ബിൽ 11000₹.KSEB യിൽചോദിച്ചപ്പോൾ അവർ കൈ മലർത്തി. ആരോട് ഞാൻ ചൊല്ലേണ്ടു? വീട്ടിൽ വന്നു കറന്റ്‌ ലീക്ക് ഉണ്ടോ എന്ന് check ചെയ്യാൻ ഒരാളെ വിടാമോ എന്ന് ചോദിച്ചപ്പോൾ അതിനുള്ള സംവിധാനമില്ല എന്ന് പറഞ്ഞു.

  • @abhiindia1978
    @abhiindia1978 6 місяців тому

    We need private players in Electricity distribution in Kerala

  • @bemaforever8321
    @bemaforever8321 6 місяців тому +1

    ഒരു വലിയ താളിയോല കണക്കാണ്ടു് ബില്ല് വരുന്നത് കറ നമ്പറുകൾ കുറെ കോഡുകൾ ഒരു ബില്ല് ചെക്കളതങ്ങൾക്ക് മനസ്സിലാകം വിധം വിശദമാക്കി തരുമോ?

    • @prasanths2386
      @prasanths2386 6 місяців тому

      ഗൂഗിളില്‍ LT bill view..mob no & 13 അക്ക കണ്‍. നമ്പര്‍ ..download ചെയ്യുക..

    • @abhijiths3333
      @abhijiths3333 6 місяців тому

      യൂട്യൂബ് നോക്കുക അതിനു ഇങ്ങേരു പറയുന്നതും കാത്തു ഇരിക്കേണ്ട കാര്യം ഇല്ല .. പിന്നാ ഒരു കാര്യം ചൊവ്വേനെ നോക്കിയേ മനസിലാകുന്നതേ ഒള്ളു kseb bill

  • @asharys6182
    @asharys6182 6 місяців тому

    മന്ത്രി ആദ്യം നോക്കിവായിച്ച ആ കണക്കാണ് സാധാരണക്കാർക്ക് മാനിസിലാകാത്തതു. IPS യിൽ ഇലക്‌ട്രിസിറ്റിയുടെ യൂണിറ്റും ആംപിയറും വോൾട്ടും വാട്ടും കൂടി പഠിപ്പിച്ചിട്ടുണ്ടോ എന്നും ഒരു സാധാരണക്കാരന് അറിയില്ല. അങ്ങനെ ഉണ്ടെങ്കിൽ മാന്യമായിട്ടു ശ്രീമതി. ശ്രീലേഖ IPS അത് കണക്ക് കൂട്ടുമായിരുന്നു. ഇത് എന്താണ് എന്ന് ഒരു സാധാരണക്കാരന് വ്യക്തമാക്കുവാൻ ഈ വിഷയം ഒരു ചർച്ച ആയി തന്നെ എടുക്കണം. ആ കണക്കും റെക്കോർഡ് ആയി കാണിക്കണം.

  • @sasidharannair7133
    @sasidharannair7133 6 місяців тому

    അവരെ അവഹേളിക്കാന്‍ ശ്രമികൃകാതെ kseb യിലെ ഉത്തരവാദികള്‍ ചെന്ന് പരിശോധിച്ചുകണ്ടെത്തിയകാര്യങ്ങള്‍ വിശദീകരിക്കയാണ് മന്ത്റി ചെയ്യേണ്ടത്.

  • @5Coool
    @5Coool 6 місяців тому

    ഇത് പോലുള്ളവരെ ജയിപ്പിക്കാതിരിക്കാൻ ജനങ്ങൾ ശ്രദ്ദിക്കണം.🎉..
    അതെങ്ങെനെ ഇലക്ഷന് വരുമ്പോൾ എല്ലാം മറക്കും പിന്നെയും കുത്തും

  • @vishnuayampara5520
    @vishnuayampara5520 6 місяців тому

    2.65 aanu solar electricity rate.10 roopayanu kseb rate, ennu parayunnu athaanu reason

  • @hussainolavattur6417
    @hussainolavattur6417 6 місяців тому

    ഉദ്യോഗസ്ഥ ആയപ്പോൾ എല്ലാം ഓസി ആയിരുന്നല്ലോ , റിട്ടയർ ആയപ്പോ കുറച്ച് കാശൊക്കെ കയ്യീന്ന് ചിലവാകാൻ തുടങ്ങി അത് സഹിക്കാനങ്ങട്ട് കഴിയുന്നില്ല മാഡത്തിന്

  • @Bapux3
    @Bapux3 6 місяців тому

    സ്വകാര്യ വൽകരിക്കുക

  • @josephvettaparambil2439
    @josephvettaparambil2439 6 місяців тому

    ചൂടു കൂടിയപ്പോൾ ഉപഭോഗം കൂടിയിട്ടുണ്ട് എന്ന് എങ്ങനെ പറയും.
    ചൂടില്ലാത്ത കാലത്ത് ശ്രീലേഖ IPS എസി ഉപയോഗിച്ചിരുന്നില്ല എന്നാണോ?

  • @gopalann4622
    @gopalann4622 6 місяців тому

    സോളാർവൈദൃതി2.65രൂപയ്ക്ക്കിട്ടുമെന്നുപറയുന്നത്.മനസിലായില്ല

  • @njohnbalaramapuram8884
    @njohnbalaramapuram8884 6 місяців тому

    Please depute High level Team for inspection .

    • @abhijiths3333
      @abhijiths3333 6 місяців тому

      just a iti qualified electrician is enough to solve this issue but she isn't matured enough to seek an electrician help

  • @Freedom-jt5qe
    @Freedom-jt5qe 6 місяців тому

    Sathyamanu. Choodu koodiyappo ellavarkkum upayogam koodi. Enteyum bill koodi. Ath ente upayogam karanam aanu. Allathe kseb yude kalla kali alla.
    Pinne meter reader payyanu paisa koottannonnum aavilla. Avar cherkkunnath final reading mathramanu.

  • @Nellishin
    @Nellishin 6 місяців тому

    സത്യത്തിൻ്റെ നിറം ........

    • @NaveenKKR
      @NaveenKKR 6 місяців тому

      ORUMA (Open Resourced Utility Management Application) software developed by KSEB il anne motham kali irikkunnate. Investigate on that.

  • @God_is_the_goodness_within_u
    @God_is_the_goodness_within_u 6 місяців тому

    കമ്യൂണിസ്റ് മാനിഫെസ്റ്റോ പഠിച്ചാൽ പെട്ടെന്ന് ഫോർമുല മനസ്സിലാക്കാം.