"ആരും ​ഗുണ്ടകളായി ജനിക്കുന്നില്ലനിങ്ങളാണ് ​ഗുണ്ടകളെ ​ഗുണ്ടകളാക്കുന്നത്";Goonda നേതാവ് Anoop

Поділитися
Вставка
  • Опубліковано 14 тра 2024
  • Kochi Criminal Gang : Aavesham Movie മോഡൽ പാർട്ടി നടത്തി ഗുണ്ടാത്തലവൻ. നാല് കൊലപാതക കേസുകളിൽ അടക്കം പ്രതിയാണ് ഗുണ്ടാത്തലവൻ അനൂപ് ആണ് പാർട്ടി നടത്തിയത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു ആവേശം മോഡൽ പാർട്ടി സംഘടിപ്പിച്ചത്. കൊടും ക്രിമിനലുകൾ അടക്കം 60 ഓളം പേർ പാർട്ടിയിൽ പങ്കെടുത്തു. #kochigoondagangs #kochicriminals #aaveshammovie #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 71

  • @user-dr3th9rc1z
    @user-dr3th9rc1z 20 днів тому +48

    എന്തൊക്കെ കാണണം 😂 ഇനി പോക്സോ കേസ് പ്രതി koode ചാനെൽ ചർച്ചയിൽ വന്നാൽ കേമം 😂

    • @ags8965
      @ags8965 20 днів тому

      Illa illa peedana case il ullil pokunnavarku vere treatment
      Goondakal thanne kodunnunud. So be patient ok

    • @bijuvijayan2136
      @bijuvijayan2136 14 днів тому

      സത്യം ഇവനൊക്കെ എന്തൊരു അംഗറണോ. ഒരു ബോധവും ഇല്ലാത്ത പറിയൻ മാര്

  • @abhilashtk1754
    @abhilashtk1754 19 днів тому +6

    "തലക്ക് ഒന്നിന് ഒരു ബുള്ളറ്റ്
    അങ്ങനെ ഒരു നിയമം ഇവിടെ വേണം "

  • @AkAk-qt2kr
    @AkAk-qt2kr 20 днів тому +9

    എടൊ,,,,,,,,????? അവതാരക നിനക്കും നിന്റെ ചാനലിനും, ഉളുപ്പുണ്ടടോ,,,,,,,, gooda യോട് ശരിക്കും കിട്ടിയില്ല,,,,,,,,, നിനക്ക് മതിയായില്ലേ,,,,,,, ചർച്ചക് വന്ന വർ,,,,,, ഒരു വിവരവും ഇല്ലാത്തവന്മാർ,,,,,,,, ഈ ചർച്ച കൊണ്ട് സമൂഹത്തിന് എന്ത് ഗുണ മാണുള്ളത് 😇😇😇😇😇😇😇😇😇

  • @muhammedyaseen5726
    @muhammedyaseen5726 20 днів тому +40

    ആ അനൂപ്പെന്ന മനുഷ്യനുള്ള മാന്യതയും പക്വതയും അവതാരകന്നില്ല കഷ്ടം തന്നെ

    • @soorajsurendran9296
      @soorajsurendran9296 20 днів тому +3

      Randu murder case accused ada evan

    • @muhammedyaseen5726
      @muhammedyaseen5726 20 днів тому +3

      @@soorajsurendran9296 അതു തെളിയിക്കേണ്ടതും ശിക്ഷ കൊടുക്കേണ്ടതും കൊടതിയാണ് ഞാനിപ്പോൽ പറഞ്ഞതുലൈവ് റെസ്പോൺസിന്റെ കാര്യമാണ്

    • @shanilpm
      @shanilpm 20 днів тому

      ua-cam.com/users/shortsQDOJk5WrVVQ?si=6D5kKMu4bZ3h8_nn

  • @DI-ke3bg
    @DI-ke3bg 20 днів тому +6

    കേസ് എടുക്കും ജാമ്യത്തിൽ ഇറങ്ങും പിന്നെയും കേസ് എടുക്കും ജാമ്യത്തിൽ ഇറങ്ങും. ഇതാണ് നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥ... 🤣🤣🤣.. ജാമ്യം കൊടുക്കാൻ ആണെകിൽ എന്തിനാ ഇത്ര കഷ്ടപ്പെട്ട് പിടിക്കുന്നത് എന്ന് ഇപ്പോളും മനസിലാകുന്നില്ല...

  • @NarangallilIsmayil-bb1xc
    @NarangallilIsmayil-bb1xc 18 днів тому +3

    നാണമില്ലേ പത്രക്കാരെ... ഇത് പോലുള്ള ക്രിമിനൽസിനെ ചർച്ചക് വിളിക്കാൻ..... ഈ പോക്ക് എവിടേക് 🤔

  • @georgevarghese5009
    @georgevarghese5009 20 днів тому +3

    ഇവനെയൊക്കെ വിളിച്ചു ചർച്ച നടത്തുന്നവരെ.. എന്ത് പറയാൻ.

  • @abrahammathew1801
    @abrahammathew1801 20 днів тому +2

    നിങ്ങളെ പോലുള്ള മാധ്യമങ്ങളാണ് ഇതിനു കാരണം. ഇത്തരം ആൾക്കാരുമായി ചർച്ച .
    കേട്ടിട്ട് ലജ്ജ തോന്നുന്നു.

  • @user-xt2gg5rl7z
    @user-xt2gg5rl7z 20 днів тому +1

    Adipoli lawssssss,,,, jaamyam kodukkunnavane enth kodukkanam

  • @kurusgallery2959
    @kurusgallery2959 19 днів тому +2

    ചാനൽ ചർച്ചളിലൂടെ ലോകം അറിയാൻ കഴിഞ്ഞത് അനൂപിന്റെ അവസരം,,,, ക്രിമിനൽ കേസ് ഉണ്ടാക്കിയാൽ നായകനായി ചാനൽ ചർച്ചകളിൽ വരാം??? പണം ഉണ്ടാകാൻ ചാനൽ നടത്തുന്ന മാധ്യമ ധർമ്മം???

    • @vasujayaprasad6398
      @vasujayaprasad6398 18 днів тому

      നന്നായി കാച്ചിയാൽ പരസൃ വരുമാനത്തിൽ പങ്കും

  • @jeevang-9838
    @jeevang-9838 20 днів тому +2

    Jeevikan oru chance koduku adiyam ❤❤❤❤

  • @user-xt2gg5rl7z
    @user-xt2gg5rl7z 20 днів тому

    Enthalleeeeee

  • @prathapanp4939
    @prathapanp4939 17 днів тому

    🤣🤣🤣 കുപ്പിയും കോഴിക്കാലും 🤣🤣🤣💕💕🙏🙏🙏🙏 എന്റെ പോണോ ഞമ്മടെ ബീക്നെസ് ആണടെ 🤣🤣🤣

  • @user-xt2gg5rl7z
    @user-xt2gg5rl7z 20 днів тому +1

    Fans kaanummmm evarkkum.... Athane generation

  • @lineeshikru2204
    @lineeshikru2204 20 днів тому

    കഷ്ട്ടം

  • @millionshades3888
    @millionshades3888 16 днів тому

    ഇച്ചിരി ഉളുപ്പ് 🙏

  • @TRUEEYESEENEWS
    @TRUEEYESEENEWS 20 днів тому +1

    പോലിസ് എന്താ വകുപ്പിൽ കേസ് എടുക്കും നിങ്ങൾ പറ

  • @sreerajvk232
    @sreerajvk232 8 днів тому

    മിഡിയ കാരാണ് ഇവരെ ഹൈപ് കേറ്റി വലുതാകുന്നത് നാണം ഇല്ലേ മിഡിയ ഷൈയിം ഓഫ് യു

  • @zuhranasar
    @zuhranasar 20 днів тому

    Anoop paranjth sathyaman ..anghne parayunath kondan avar anghne avumath

  • @vineearts710
    @vineearts710 20 днів тому

    Channel nte nilavaram maariya maattam..iniyum undo ithupole vere😂

  • @jijithap3733
    @jijithap3733 16 днів тому

    Enthuvade

  • @zimbaruby3850
    @zimbaruby3850 20 днів тому +6

    Gunda nenathuvum charchakk 😮

  • @edfredson
    @edfredson 20 днів тому +3

    ഇല്ലുമിലാണ്ടി..ഹെടാ മൊണ്ണേ😂

  • @sanisaru007
    @sanisaru007 17 днів тому

    ഈ ക്രിമിനലും തോൽവി നേതാവും (ജയിക് അല്ല 😄)ഒരേപോലെ തന്നെയാ.., അവനെ ചർച്ചക്ക് വിളിക്കുന്നില്ലേ ഇവനയെയൊക്കെ മനസിലിരിപ് പുറത്തു കൊണ്ടുവന്ന ചാനൽ നു നന്ദി

  • @user-xt2gg5rl7z
    @user-xt2gg5rl7z 20 днів тому +1

    Bad generation

  • @rathnakumarck4424
    @rathnakumarck4424 18 днів тому +1

    Ninaku nanamudoda news 18een chanale vere valla panikku pokoode

  • @user-hm6qh3iz2d
    @user-hm6qh3iz2d 15 днів тому +1

    Enth manoharamaya rajyam. Gundakalude interview. 😅😅

  • @akhiljugu4231
    @akhiljugu4231 19 днів тому

    Naaariya politics nethakal Ooty valarthiya undakal

  • @Piku23sus
    @Piku23sus 20 днів тому +1

    Gunda yude nettiyil kuri,chadhanm😂daiva vishwasyaya gunda😂😂daivam eppo arayi😂

  • @muhammedsinan1719
    @muhammedsinan1719 19 днів тому +1

    ഞങ്ങൾ അല്ല നിങ്ങൾ meadia കാരണ് അവരെ വളത്തുന്നത്

  • @JesnaFathima-kt4bh
    @JesnaFathima-kt4bh 20 днів тому

    Madyam allea ... Entha scene

  • @rahulr3003
    @rahulr3003 20 днів тому +1

    SFI ആരുന്നേ പിടിക്കില്ലാരുന്നു

  • @praveenjayakumar2645
    @praveenjayakumar2645 20 днів тому

    മാപ്രകളുടെ ഗതികേട്..... basted Medias....

  • @zaintv444
    @zaintv444 20 днів тому +4

    Eduthond pooda myrroole

  • @user-lx9ko6wi9n
    @user-lx9ko6wi9n 20 днів тому +1

    മഞ്ചു ഊഷ് ലേശം ഉളുപ്പ് ?

  • @ashike999
    @ashike999 8 днів тому +1

    Media 😂

  • @jobaadshah1
    @jobaadshah1 20 днів тому

    😅😅😅 kerala police

  • @imagicstudio7133
    @imagicstudio7133 19 днів тому

    manoahara sndra keralam

  • @vasujayaprasad6398
    @vasujayaprasad6398 18 днів тому

    റാക്കറ്റിൽ പെടാത്തവ൪ 180 ദിവസം ജാമ്യം ഇല്ലാതെ ജയിലിൽ എ൦ഡിഎ൦എ തിരുകിയാൽ മതി

  • @jobyaibel4400
    @jobyaibel4400 18 днів тому

    😂😂😂😂,oru murder casum,adipidi casum,,nalla utharam,gundayod gundayamo ennu,

  • @user-su7ed9mw7s
    @user-su7ed9mw7s 20 днів тому +1

    Chaaachara keralam

  • @sharafalimkm4628
    @sharafalimkm4628 20 днів тому

    ഇവൻ ഉണ്ടയോ 🙄

  • @dove2176
    @dove2176 20 днів тому

    Guntakal wararthunnathu party.CPM

  • @Tonystark.
    @Tonystark. 19 днів тому +1

    എന്തോന്നടെയ് ഇത്, ഒരു തെറി പറയാൻ പോലും തോന്നുന്നില്ലല്ലോ......

  • @babychu3473
    @babychu3473 19 днів тому

    അനുപ് 🙊ഉണ്ട