Good visit and details. Preferably visit few homes in such places to know about their life styles and way of living. More interviews of locals in remote areas will generate more interest.
ഴ, ള ഇവ പച്ചമലയാളത്തിൽ മാറിമാറി ഉപയോഗിച്ചിരുന്നു. ഈ കുമിഴിയും തേക്കടിയ്ക്കടുത്ത കുമിളിയും ഒരേ വാക്കു തന്നെ. അരുവിയുടെ തുടക്കം(ഉറവയുള്ള ഇടം) എന്നർത്ഥം. അരുവി എന്നു തന്നെ ചിലർ തെറ്റായി വ്യാഖ്യാനിക്കാറുണ്ട്. (മറ്റർത്ഥങ്ങളുമുണ്ട്). നല്ല വിവരണം 3000-ത്തോളം അടി ഉയരമുള്ള സ്ഥലം. കൂടുതൽ വിവരം ചേർക്കാമായിരുന്നു.
Sister, why say these villagers in Vayanadu, Kerala will feel offended if you take videos?? This is part of Kerala State. You have the right to cover everything regarding this kind of villages which some MLAs, MPs, Ministers encroached illegally. You go ahead boldly with your good journalism... 👍💪🇮🇳❤️
അവിടെ പോകണമെങ്കിൽ വനം വകുപ്പിന്റെ അനുമതി വേണമെന്ന് നിങ്ങൾ പറയുന്നു. അവിടെ ഹോം സ്‌റ്റേ ഗ്രാമവാസികൾ അപ്പോൾ ടുറിസ്റ്റുകൾ ഗ്രാമവാസികളുടെ ബന്ധുമിതാദികൾ അവരെല്ലാം എന്ത് ചെയ്യും
മാഡം, താങ്കളുടെ വിവരണം അത്ര സ ത്യസന്ധമായി തോന്നുന്നില്ല. ഒരു പ്രദേശത്തുപോയി പോയി അവിടെയു ള്ളവരുമായിരുമായി ഇടപാപഴകാതെ താ ങ്കൾ ഊഹിച്ചുകൊ എന്തൊക്കെയോ പറഞ്ഞു തീർക്കുക. അത്രമാത്രം. താങ്ക പോയിട്ടുള്ള മറ്റുവി വേറെയാത്രികർ പോയിട്ട് അവിടെയു ള്ളവരുമായി ഇടപെ എത്രയോ വിവരങ്ങ ൾ തരുന്നുണ്ട്.അങ് ആഫ്രിക്കൻ ഉൾ നാ ടുകളിൽ പോയിട്ടുപോലും മലയാളികൾ ഇടപഴകി വിവരങ്ങൾ കൈമാറുന്നു. ഇതു കുറെ മരങ്ങളും വഴികളും കാണിച്ചു തന്നിട്ട്, അവിടെയുള്ളവർക്ക് എന്തെങ്കിലും തോന്നിയാലോ എന്ന് സങ്കല്പിച്ചു ആൾക്കാരെ fool ആക്കുക. മാഡം കാര്യങ്ങൾ സത്യസന്ധമായി അവതരിപ്പിക്കുക. താങ്കൾ backpacker Arunima യുടെ ചാനൽ ഒന്നു കണ്ട് പഠിയ്ക്ക്.
മാനിനെ കാണാനും ഒക്കെ നല്ല രസം തന്നെയാണ് പക്ഷേ ആനയെ കാണുന്നത് അത്ര വലിയ രസം ആയിരിക്കില്ല ആനയ്ക്ക് നിങ്ങളെ കാണാൻ വലിയ കൗതുകം തോന്നിയെന്നു വരില്ല അത് അതുകൊണ്ട് ആനയെ കാണുന്ന കാര്യം ലേശം ഒഴിവാക്കുന്നതായിരിക്കും നന്നാവുക
അടിപൊളി ഡ്രസ്സ്
Hi.. Ardra💕nice to c u super vedio✨️🤩
Nice Video Chechi and very very good presentation good message 👍
All the best. Keep going
പോകുന്ന വഴിക്ക് മൃഗങ്ങളെ കാണാൻ ശ്രദ്ധിച്ചാൽ അത് നിങ്ങളുടെ ഭാഗ്യം.... മൃഗങ്ങൾ നിങ്ങളെ കണ്ടാൽ അത് അവരുടെ ഭാഗ്യം.. 😄
I like this veideo too much.something special 👏🌹⭐️❤️
Polich tto sis
❤super
Enikk valare ishttappetta sthalamaanidh..ee kaanicha resortil 3 thavana stay cheidhittund
അടിപൊളി🥰🥰🥰👍🏻👍🏻
Good visit and details. Preferably visit few homes in such places to know about their life styles and way of living. More interviews of locals in remote areas will generate more interest.
So nice അവിടെ താമസിക്കാൻ ഒരു ആശ
Jeansil look vere level....adipolli
Adipoli vedio
സൗണ്ട് ഭയങ്കര disterbence
Super 👍🏻👍🏻👍🏻
നല്ല സ്ഥലവും, അതിലുപരി നല്ല അവതരണവും 🎉🎉🎉
Super
Hi good video
You Rocks!! Go ahead 🌹
അടിപൊളി
Nice
Adipoly video I love me
Very good ❤
Adipoliiii❤❤❤
Well explanation
Hai sundariyayittunde
super
All the best...
നല്ലവില്ലേജ്
നല്ല വില്ലേജ് .❤
ബൈക്കിൽ പോകുന്നത് രണ്ടു പുരുഷന്മാർ ആണല്ലോ 😜😜😜
ഫോറെസ്റ് നിയമം അനുസരിച്ചു വനത്തിനുള്ളിലേക്കു ഫോറെസ്റ്റ് വകുപ്പിന്റെ അനുമതി ഇല്ലാതെ പൊതു ജനങ്ങൾക്ക് പ്രവേശനം ഇല്ല.
Chechi njan oru family member aa ttoo❤❤❤❤
Please contact in instagram. Lets meet❤️
❤nice
👍
ഫോറസ്റ്റ് muyuvan kaadanallo
You’re so cute
കാട് മുഴുവൻ ഫോറെസ്റ്റ് ആണല്ലോ 😮
😁
Hello hai hai
അവിടെ ഒന്ന് താമസിക്കാൻ ഒരുപുതി
Resort book cheythamathi 👍
Aveeek ppvanamenund engane poova
Resort book cheythal mathi
ഫോറെസ്റ്റ് മൊത്തം കടa ണ ല്ലോ
❤❤
ഴ, ള ഇവ പച്ചമലയാളത്തിൽ മാറിമാറി ഉപയോഗിച്ചിരുന്നു.
ഈ കുമിഴിയും തേക്കടിയ്ക്കടുത്ത കുമിളിയും ഒരേ വാക്കു തന്നെ. അരുവിയുടെ തുടക്കം(ഉറവയുള്ള ഇടം) എന്നർത്ഥം. അരുവി എന്നു തന്നെ ചിലർ തെറ്റായി വ്യാഖ്യാനിക്കാറുണ്ട്. (മറ്റർത്ഥങ്ങളുമുണ്ട്).
നല്ല വിവരണം 3000-ത്തോളം അടി ഉയരമുള്ള സ്ഥലം.
കൂടുതൽ വിവരം ചേർക്കാമായിരുന്നു.
Ithellam vilapetta comments anu…… thank you 😊
Kollam..All the best ..🥰
താങ്കൾ കാരണം വയനാട്ടിലെ കുമിഴി എന്ന ഒരു നാടൻ വില്ലേജ് ഏറിയ കാണാൻ സാധിച്ചു Any way thanks
ശബ്ദം ഇല്ല
Will manage next time thank you 😊
Sister, why say these villagers in Vayanadu, Kerala will feel offended if you take videos?? This is part of Kerala State. You have the right to cover everything regarding this kind of villages which some MLAs, MPs, Ministers encroached illegally. You go ahead boldly with your good journalism... 👍💪🇮🇳❤️
Thank you 🙏🏻👍👍
u before muslim after "love kurukhsetra" u become hindu can i right? answer me mam pls!
I didn’t understand your question sorry
Can you repeat please
ആറ് നാട്ടിൽ 100 ഭാഷ
Pinnendinaa ee Olakka parayunnad Ninte Kudumbathil neepokko Njammall???
Video muzuvanaaay kandathinu sesham comment idu suhruthe,,appo manasilakum engane angot pokamennu..
കാച്ചിൽ? മനസ്സിൽ ആയില്ല
മരച്ചീനി പോലെ കിഴങ്ങ് വർഗ്ഗത്തിൽ പെട്ട ഒന്നാണ് കാച്ചിൽ രാസവല്ലി കിഴങ്ങ് എന്ന് തമിഴിൽ ഒരു പേരുണ്ട് GREATER YAM എന്നാണ് ഇംഗ്ലീഷിൽ പറയുന്നത് .
Kaavathu ennum parayum
Ok ഇപ്പൊൾ മനസ്സിൽ ആയി താങ്ക്സ്
റിസോര്‍ട്ട് സ്റ്റേ ഉണ്ടെങ്കിലാര്‍ക്കും പോകാന്‍ പറ്റും, തള്ള് കുറക്കുക
Appreciate your criticism ☺️
Ninakk veettil paniyonnum ille ponnnammmoooo
Chettimaar simple alla, wayanattil crorepati's undu, private bus owners n many more
ഇവിടെ പുറത്തുനിന്നുള്ള വർക്ക് ഭൂമി വാങ്ങാൻ അനുമതി ഉണ്ടോ
ഈ ഫോറസ്റ്റിനുള്ളിൽ റിസോർട്ടിന് എങ്ങനെ അനുമതി ലഭിച്ചു
അറിയാനൊരു ആഗ്രഹം പറയില്ലേ😊
ഇവരൊക്കെ പണ്ട് വന്ന് റിസോർട്ട് ഉണ്ടാക്കിയവരാണ് പണ്ടൊന്നും പ്രശ്നമുണ്ടായിരുന്നില്ല ഇപ്പോൾ ആർക്കും അനുമതി കൊടുക്കുന്നില്ല
ഗവൺമെന്റ് എദിന്പണകൊടുകണ ഇവർകടടുകയേറിയകളളൻമാർ ഇത് വേറെഇടുകിയാവൂ
മജീ ദേ? ഇത് ഏതാ ഭാഷ?
@@saidalviak7789 അടിപൊളി ഞാൻ ചോദിക്കാൻ തുടങ്ങിയതാണ് .....,
അവിടെ പോകണമെങ്കിൽ വനം വകുപ്പിന്റെ അനുമതി വേണമെന്ന് നിങ്ങൾ പറയുന്നു. അവിടെ ഹോം സ്‌റ്റേ ഗ്രാമവാസികൾ അപ്പോൾ ടുറിസ്റ്റുകൾ ഗ്രാമവാസികളുടെ ബന്ധുമിതാദികൾ അവരെല്ലാം എന്ത് ചെയ്യും
താങ്കൾ ചോദിച്ചതിനെപ്പറ്റി വീഡിയോയിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് താങ്കൾ വീഡിയോ മുഴുവനായും കാണാൻ ശ്രമിക്കുക
Thank you
ആനേനെയല്ല, ആനയെ..എന്നാണ്പ്രയോഗിക്കേണ്ത്..
👍👍
വാമൊഴിയിൽ ആനേ ന എന്നത് തെറ്റാണെന്ന് ആര് പറഞ്ഞു പോ... താങ്കൾ എഴുതണസമയം ആനയെ എന്ന് തന്നെ എഴുതിയാട്ടെ .. ഭാഷയിലെ താലവ്യ ഭേദം അംഗീകരിക്കുക
Athe.....chilar "ammene," ennu parayunnathu kelkam...ivatoke malayalsm alle padichathu
@@kkr3555❤ fr TV
GT
👍🏻👍🏻
Don't shoot again
വട്ട് ആണല്ലേ 😅
മാഡം, താങ്കളുടെ വിവരണം അത്ര സ
ത്യസന്ധമായി തോന്നുന്നില്ല. ഒരു പ്രദേശത്തുപോയി
പോയി അവിടെയു
ള്ളവരുമായിരുമായി
ഇടപാപഴകാതെ താ
ങ്കൾ ഊഹിച്ചുകൊ
എന്തൊക്കെയോ പറഞ്ഞു തീർക്കുക. അത്രമാത്രം. താങ്ക
പോയിട്ടുള്ള മറ്റുവി
വേറെയാത്രികർ
പോയിട്ട് അവിടെയു
ള്ളവരുമായി ഇടപെ
എത്രയോ വിവരങ്ങ
ൾ തരുന്നുണ്ട്.അങ്
ആഫ്രിക്കൻ ഉൾ നാ
ടുകളിൽ പോയിട്ടുപോലും മലയാളികൾ ഇടപഴകി
വിവരങ്ങൾ കൈമാറുന്നു. ഇതു കുറെ മരങ്ങളും വഴികളും കാണിച്ചു
തന്നിട്ട്, അവിടെയുള്ളവർക്ക് എന്തെങ്കിലും തോന്നിയാലോ
എന്ന് സങ്കല്പിച്ചു ആൾക്കാരെ fool ആക്കുക. മാഡം കാര്യങ്ങൾ സത്യസന്ധമായി അവതരിപ്പിക്കുക. താങ്കൾ backpacker
Arunima യുടെ ചാനൽ ഒന്നു കണ്ട്
പഠിയ്ക്ക്.
Appreciate your knowledge thank you 😊
Mattoru chanel um imitate cheyan nokit illa… this is me … ithanu enik cheyan sadichath
Not a trusted info. Doesn't look like a forest
മാനിനെ കാണാനും ഒക്കെ നല്ല രസം തന്നെയാണ് പക്ഷേ ആനയെ കാണുന്നത് അത്ര വലിയ രസം ആയിരിക്കില്ല ആനയ്ക്ക് നിങ്ങളെ കാണാൻ വലിയ കൗതുകം തോന്നിയെന്നു വരില്ല അത് അതുകൊണ്ട് ആനയെ കാണുന്ന കാര്യം ലേശം ഒഴിവാക്കുന്നതായിരിക്കും നന്നാവുക
ആർക്കും പോകാം അവിടെ രണ്ട് ഹോം സ്റ്റേകൾ ഉണ്ട്.
Super
👍