ധൈരൃത്തോടു കൂടി സാഹസീകയാത്ര ചെയ്ത്, കാട്ടിൽ ഒറ്റപ്പെട്ട് താമസ്സിക്കുന്ന നിഷ്ക്കളങ്കരായ ആദിമമനുഷൃരുടെ പച്ചയായ ജീവതം പൊതു സമൂഹത്തിന് കാണിച്ചു തന്നതിനു നന്ദി.വനൃമൃഗങ്ങളുള്ള സ്ഥലങ്ങളാണ് സ്വയം രക്ഷകൂടി നോക്കണം.
കാടും കാട്ടിലെ കാഴ്ചകളും എനിക്ക് എത്ര കണ്ടാലും മതിയാവില്ല അത്രയ്ക്ക് ഇഷ്ടമാണ്.ഇത്രയും risk എടുത്ത് ആ ഗ്രാമക്കാഴ്ചകൾ ഞങ്ങൾക്ക് കാണിച്ചുതന്ന നിങ്ങൾക്ക് നന്ദി. കാടും പോകുന്ന വഴികളും ആ ഗ്രാമവുമൊക്കെ ഞങ്ങൾ നന്നായി ആസ്വദിച്ചെങ്കിലും നിങ്ങൾ അപ്പോൾ അനുഭവിച്ച മാനസ്സിക സംഘർഷം കാണുന്ന ഞങ്ങൾ പേടിച്ചു അപ്പോൾ നിങ്ങൾ എത്ര പേടിച്ചിട്ടുണ്ടാവും.
Ningalude Ella videosum kaanarund. Onnum parayaanilla super 👌🏻. audio mathram idakk clarity kuranjathayi thonniyenkilum ningaledukkunna effort sammathiche pattu. Karanam njaanum oru wayanattukaran aanu .ucha samayath polum iruttu moodiya anthareekshamayirikkum kaadinullil. Pinne Vanya mrugangalum. Am still waiting for your next video 😊. All the Best👍🏻
നിങ്ങളുടെ വിഡിയോ വളരെ നല്ലത്...Thankyou your hard working... 👍🏻👍🏻👍🏻👍🏻
ധൈരൃത്തോടു കൂടി സാഹസീകയാത്ര ചെയ്ത്, കാട്ടിൽ ഒറ്റപ്പെട്ട് താമസ്സിക്കുന്ന നിഷ്ക്കളങ്കരായ ആദിമമനുഷൃരുടെ പച്ചയായ ജീവതം പൊതു സമൂഹത്തിന് കാണിച്ചു തന്നതിനു നന്ദി.വനൃമൃഗങ്ങളുള്ള സ്ഥലങ്ങളാണ് സ്വയം രക്ഷകൂടി നോക്കണം.
വീഡിയോ മുഴുവനായും കണ്ടു അടിപൊളി
അവിടുത്തെ ആൾക്കാരുടെ അവസ്ഥ നല്ല രീതിയിൽ കാണിച്ചു തന്ന ഒരു വീഡിയോ
പേടി തോണി ഈ വീഡിയോ കണ്ടപ്പോൾ ശ്രദ്ധിക്കണേ 👍👍
കാടും കാട്ടിലെ കാഴ്ചകളും എനിക്ക് എത്ര കണ്ടാലും മതിയാവില്ല അത്രയ്ക്ക് ഇഷ്ടമാണ്.ഇത്രയും risk എടുത്ത് ആ ഗ്രാമക്കാഴ്ചകൾ ഞങ്ങൾക്ക് കാണിച്ചുതന്ന നിങ്ങൾക്ക് നന്ദി. കാടും പോകുന്ന വഴികളും ആ ഗ്രാമവുമൊക്കെ ഞങ്ങൾ നന്നായി ആസ്വദിച്ചെങ്കിലും നിങ്ങൾ അപ്പോൾ അനുഭവിച്ച മാനസ്സിക സംഘർഷം കാണുന്ന ഞങ്ങൾ പേടിച്ചു അപ്പോൾ നിങ്ങൾ എത്ര പേടിച്ചിട്ടുണ്ടാവും.
Thank you
Very good video ❤
Negale. ഒരുപാട്. Isttam
Thank you
സൂപ്പർ സ്പീച്
thrill adichu kandu
Ningalude Ella videosum kaanarund. Onnum parayaanilla super 👌🏻. audio mathram idakk clarity kuranjathayi thonniyenkilum ningaledukkunna effort sammathiche pattu. Karanam njaanum oru wayanattukaran aanu .ucha samayath polum iruttu moodiya anthareekshamayirikkum kaadinullil. Pinne Vanya mrugangalum. Am still waiting for your next video 😊. All the Best👍🏻
Thank you
😮
Adipoli ❤
Thank you
Super video ❤ sound kurchude clarity venham👏👏
👍
Super 👌👌👌
Thank you
അടിപൊളി
Good talk ❤
അഭിനന്ദനങ്ങൾ
,😍😍😍
👍👍
Excellent
Thank you
Adipoli
very good video
👌🏻👌🏻👌🏻
Sooper
Supaer vidiyho
Well done.
നൈസ് വീഡിയോ വോയിസ് ഓവർ കൊടുക്കുമ്പോൾ കുറച്ചും കൂടി വോളിയം കൂടുകയാണെങ്കിൽ നല്ലതായിരുന്നു
👍
Dangerous journey.
❤
നിങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കുറച്ചു സമയം നിങ്ങളെ കാണിച്ച് നിങ്ങളുടെ വോയ്സിനൊപ്പം മറ്റു വിഷ്വൽസ് കാണിച്ചു കൂടെ
👍
നല്ല പ്രകൃതി രമണീയമായ പ്രദേശം അവിടെ പുറത്തുള്ളവർക്ക് വീട് വാങ്ങാനോ താമസിക്കാനോ നിയമപരമായി അനുമതി കിട്ടുമോ
Ippol sadikum ennu thonnunnilla… koodathe avide invest cheythal pineed chetyalathur kumizhi pole gov ozhipichekam.. chilappol
☝