ശരിയാണ് ഈ മാഡം പറയുന്നത്. മുമ്പത്തെ വീഡിയോയും കണ്ടിരുന്നു. ഞാനും ഇതുപോലെ ഭർത്താവിനോട് പ്രതികാരം വീട്ടാൻ കാത്തിരിക്കുകയാണ് . വയസ്സായി വരുന്നുണ്ട്. എന്നോട് കാട്ടിയ അവഗണനയും, ചവിട്ടിത്തേക്കലൊന്നും മനസ്സിൽ നിന്ന് പോകുന്നില്ല. ഞാൻ ഓരോ സന്ദർഭം കിട്ടുമ്പോളെല്ലാം ആളെ ഒറ്റയ്ക്ക് വിട്ടിട്ട് മക്കളുടെയടുത്തെല്ലം പോയി താമസിക്കാൻ തുടങ്ങി. അനുഭവിക്കും അനുഭവിക്കാതെ എവിടെ പോകാനാ ചെയ്ത പ്രവൃത്തികൾക്കെല്ലാം ഒരു തിരിച്ചടി കിട്ടണമല്ലോ...
അങ്ങനെ ചെയ്യരുത്. അദ്ദേഹം ജീവിതത്തിൽ നിന്ന് കടന്നു പോകുന്നത് സങ്കൽപ്പിക്കുക. അപ്പോൾ പ്രതികാരം ചെയ്തതിൻ്റെ സംതൃപ്തിയല്ല തോന്നുക. വല്ലാത്ത കുറ്റബോധം തോന്നും. ആ മനുഷ്യനോട് പ്രതികാരം ചെയ്ത് നമ്മുടെ ജീവിതത്തെ കുറ്റബോധം കൊണ്ട് എന്തിന് നിറയ്ക്കണം. ഈശ്വരനുള്ളതാണ് പ്രതികാരം. ദൈവം ശോഭനയെ അനുഗ്രഹിക്കട്ടെ
പഴയ കാലത്ത് സ്ത്രീകളുടെ കല്യാണം വളരെ രസകരമാണ് സ്ത്രീ വാതിൽക്കൽ ഒന്നു മുഖം കാണിക്കും കാരണവൻമാർ ഉറപ്പിക്കും എത്ര ബുദ്ധിമുട്ട് ഉണ്ടേലും തിരിച്ചു വീട്ടിൽ വരില്ല ഇന്ന് കാലം മാറി എൻ്റെ അഭിപ്രായത്തിൻ ചില രക്തങ്ങൾ തമ്മിൽ ചേരില്ല 😂
Man excellent whatever words ladies have in their minds u have expressed it with so much clarity nd authenticity. Good that u read the comments of your earlier post at least u could make hopefully men understand value of their wives nd behave accordingly. Not only old husband if u have a old mother inkaw also paavam lady is in bad condition pulled from all sides. It's good for mitherinlaws aksi to think to behave well with their daughter inkaws so that it's reciprocated. Anyways very good talk dear as always Gid bless u.
Yes u r right Athupole purusha premikalaya barthaakkanmaarum unde Bharyamarekkal avar purushan mare premichu baryaye avahelikkunnu Ippol manassilakilla avarkke Orunal padicholum nallavannam 😅
അവർ പറഞ്ഞതിൽ എന്ത് കാര്യമാണ് അബദ്ധമമായി തോന്നിയത് എന്ന് പറഞ്ഞാൽ കൊള്ളാം, ചെറുപ്പകാലത്ത് ഭാര്യയെ അവഗണിച്ചു നടക്കുന്ന ഭർത്തതാവിനെ വയസ്സ് കാലത്ത് ഭാര്യ നോക്കാൻ മടിക്കും അഥവാ നോക്കിയാലും സ്നേഹം ഉള്ള ഭർത്താവിനെ നോക്കുന്ന പോലെ നോക്കാൻ കഴിയില്ല എന്നത് സത്യമാണു,
ഭാര്യ എന്ന് പറയുന്നവൾക്ക് അയാൾ യഥാർത്ഥ ഭർത്താവായിരുന്നാൽ എന്ത് കൊണ്ട് ഒരു സ്ത്രീ മാതാ പിതാക്കളെ നോക്കുന്നില്ല. ഭർത്താവ് നട്ടെല്ല് ഇല്ലാത്തവനായാൽ ആയുഷ്ക്കാലം മൊത്തം മനസ്സ് ചത്തു ജീവിക്കണം.പിന്നെ ആക്രികളെയും കൂടെ സംരക്ഷിക്കണോ
Parents തനിക്ക് ആണു ജന്മം തനേത്. So ur responsibility not her's. 😂😂I'd nalla sugham Ulla പരുപാടി എന്നാലോ asking wife to take care of ur parents, while u enjoy life
Hi mam I have never heard such a wonderful explanation even from a psychologist
Jolls . Thank you for bringing this up. It’s an eye opening message.
Very truthful message 👍🙏❤️
48 വയസ്സുള്ള ഞാൻ കല്യാണം കഴിച്ചിട്ടില്ല. അതുകൊണ്ടു സമാധാനമുണ്ട്.
ഭാഗ്യവാൻ
അത് നിങ്ങളുടെ സ്വന്തം പക്ഷം... ഈ സ്വാർത്ഥനായാ മനുഷ്യന്റെ കൂട്ട് ഇല്ലാത് രക്ഷപെട്ട സ്ത്രീയുട പക്ഷം കൂടി കേൾക്കണം 😢
ശരിയാണ് ഈ മാഡം പറയുന്നത്. മുമ്പത്തെ വീഡിയോയും കണ്ടിരുന്നു. ഞാനും ഇതുപോലെ ഭർത്താവിനോട് പ്രതികാരം വീട്ടാൻ കാത്തിരിക്കുകയാണ് . വയസ്സായി വരുന്നുണ്ട്. എന്നോട് കാട്ടിയ അവഗണനയും, ചവിട്ടിത്തേക്കലൊന്നും മനസ്സിൽ നിന്ന് പോകുന്നില്ല. ഞാൻ ഓരോ സന്ദർഭം കിട്ടുമ്പോളെല്ലാം ആളെ ഒറ്റയ്ക്ക് വിട്ടിട്ട് മക്കളുടെയടുത്തെല്ലം പോയി താമസിക്കാൻ തുടങ്ങി. അനുഭവിക്കും അനുഭവിക്കാതെ എവിടെ പോകാനാ ചെയ്ത പ്രവൃത്തികൾക്കെല്ലാം ഒരു തിരിച്ചടി കിട്ടണമല്ലോ...
അങ്ങനെ ചെയ്യരുത്. അദ്ദേഹം ജീവിതത്തിൽ നിന്ന് കടന്നു പോകുന്നത് സങ്കൽപ്പിക്കുക. അപ്പോൾ പ്രതികാരം ചെയ്തതിൻ്റെ സംതൃപ്തിയല്ല തോന്നുക. വല്ലാത്ത കുറ്റബോധം തോന്നും. ആ മനുഷ്യനോട് പ്രതികാരം ചെയ്ത് നമ്മുടെ ജീവിതത്തെ കുറ്റബോധം കൊണ്ട് എന്തിന് നിറയ്ക്കണം. ഈശ്വരനുള്ളതാണ് പ്രതികാരം. ദൈവം ശോഭനയെ അനുഗ്രഹിക്കട്ടെ
Nhanum vasayasayal ith thanne cheyyum
😂😂😂😂
Excellent mum.. Very truth message🙏🙏🙏
Exactly 👌👌👌100%❤❤
നല്ല മനോഹരമായ അവതരണം, അതു പോലേ അതിമനോഹര Dress 👌🎉😊
Sathyam dear
Correct 💯
You are telling the truth
Madathinu oru big salute
Great message 👍
Good advising. Thank u so much
Right. Right. Right. ❤❤❤❤❤
Exact mom
Correct 😊
Ithupolulla mulyamulla vidios iniyum undavanam
ഒരു ഭാഗത്ത് മക്കൾ മറുഭാഗത്ത് മാതാപിതാക്കൾ ഇതിനിടയിൽ ഭർത്താവ് ഭാര്യയുടെ അപ്രതിയെ എങ്ങനെ മറികടക്കും
Enikkum orupaaf prasnangal und.
പഴയ കാലത്ത് സ്ത്രീകളുടെ കല്യാണം വളരെ രസകരമാണ് സ്ത്രീ വാതിൽക്കൽ ഒന്നു മുഖം കാണിക്കും കാരണവൻമാർ ഉറപ്പിക്കും എത്ര ബുദ്ധിമുട്ട് ഉണ്ടേലും തിരിച്ചു വീട്ടിൽ വരില്ല ഇന്ന് കാലം മാറി എൻ്റെ അഭിപ്രായത്തിൻ ചില രക്തങ്ങൾ തമ്മിൽ ചേരില്ല 😂
Sathyam.
സത്യം
ഏതു കാലത്തു കാര്യം ആണ് നിങ്ങൾ പറയുന്നത്. ഇപ്പോൾ സ്ത്രീ കൾ അല്ലെ. ഭർത്താവിനെ. മക്കളെ drohikunnt
🙏🏿 True
അമ്മമാർ അങ്ങ് സുഖം ആയി
ജീവിക്കും. ഗാന്ധിഭവനിൽ
പൊയി നോക്കുക. എട്ടും പത്തും മക്കൾ ഉള്ള അമ്മമാരെ കാണാം.
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് എത്ര അഭിനന്ദിക്കണം
Man excellent whatever words ladies have in their minds u have expressed it with so much clarity nd authenticity. Good that u read the comments of your earlier post at least u could make hopefully men understand value of their wives nd behave accordingly. Not only old husband if u have a old mother inkaw also paavam lady is in bad condition pulled from all sides. It's good for mitherinlaws aksi to think to behave well with their daughter inkaws so that it's reciprocated. Anyways very good talk dear as always Gid bless u.
There are no demarcation between husband and wife.There are so many good husbands and so many good wives .vice versa also.
Yes u r right
Athupole purusha premikalaya barthaakkanmaarum unde
Bharyamarekkal avar purushan mare premichu baryaye avahelikkunnu
Ippol manassilakilla avarkke
Orunal padicholum nallavannam 😅
100 right
Yes.correct. annu.madam. ...
Correct
Snehikkatta barttakkan mare nokkarutu Pavam kittum Aya kalattu nokkattavare vayasan kalattu nokkanamennu paranjal nadakkattilla ente husband pavamane nalla kuduba snehiyane
Ur right
💯💯
True😢
👌👍❤️🙏
👍👍
കിടപ്പറയിലെങ്കിലും മധ്യവയസ്കകളും വൃദ്ധകളും ശുദ്ധവായു ശ്വസിച്ചോട്ടെ
🤣🤣🤣🤣
Yes
Great kk district yovan
👍🏽
Jollychechi👍
ശരിയാണ് mam പറഞ്ഞതാണ് ശരി
Hi a new friend koottai,what you said is true,liked your talk ,like230 ,see you thanks ❤❤❤❤❤😊
Thank you dear
👌👌
❤❤❤
03:30 ആ സ്ത്രീയുടെ ഭർത്താവിനോട് ഉള്ള സമീപനം പരിശോദിച്ചാൽ, ആ ഭർത്താവ് അവിഹിത ബന്ധം തേടിയത് നമ്മളെ ഞെട്ടിക്കും 😢
പ്രായം കൂടുന്നതിന് ആണ് പെണ്ണ് വ്യത്യാസമില്ലല്ലോ
പല സ്ത്രീകളുടേയും ജീവിതം ആണ് മാഡം പറയുന്നത്
,, ❤️😊
ചവിട്ടി തേച്ചില്ല ഭാര്യ ചിന്തിക്കുന്നത് അങ്ങനെയാ
👍👍👍👍🙏🙏🙏🙏❤
നാല്ല ഒരു മേസേജ്❤❤👌👌
ഈ സമൂഹത്തിൽ മറിച്ചും ഉണ്ടെന്നത് മറന്നുകൂടാ .
Seriyanu thankal paranjathe
Sorryy iI meant Mam. Type error❤
Think of the otherside,
വിവാഹം കഴിഞ്ഞാൽ ആണിൻ്റെ ജീവിതം സ്വാഹ
Thank you madam for telling the true fact..😭😭😭
Feministkalanu nyam parayunnathu allothoru happy ayittu jeevikkum
ഒന്ന് പോയി ഭാര്യയോട് ചോദിക്ക് നിങ്ങൾ ഭർത്താവ് എന്ന നിലയിൽ എങ്ങനെ എന്ന് അപ്പോൾ അവൾ ഉത്തരം പറയും
Annukale,penninaeyum yakaeo nayam vedikuna oru devam mundu. 😊.aganesamadhanavum,sandoshavummuddu.orapum mundu.hi.
Pl fear husband..love wife.
Terechm
ഓരോ പ്രായത്തിലും സ്വഭാവം മാറി കൊണ്ടിരിക്കും.
മരിക്കാതെജീവിക്കുന്നത് തന്നെ ഭാഗ്യം
നല്ല ശബ്ദം പക്ഷെ പറയുന്നത് ചിലപ്പോൾ അബദ്ധം
അവർ പറഞ്ഞതിൽ എന്ത് കാര്യമാണ് അബദ്ധമമായി തോന്നിയത് എന്ന് പറഞ്ഞാൽ കൊള്ളാം, ചെറുപ്പകാലത്ത് ഭാര്യയെ അവഗണിച്ചു നടക്കുന്ന ഭർത്തതാവിനെ വയസ്സ് കാലത്ത് ഭാര്യ നോക്കാൻ മടിക്കും അഥവാ നോക്കിയാലും സ്നേഹം ഉള്ള ഭർത്താവിനെ നോക്കുന്ന പോലെ നോക്കാൻ കഴിയില്ല എന്നത് സത്യമാണു,
ഭാര്യ നിസ ഹയരല്ല അവർക്ക് പിന്നിൽ അവളുടെ മാതാപിതാക്കളും ബന്ധുജനങ്ങളും ഉണ്ട്
എത്ര വീട്ടിലുണ്ട്
എല്ലാവർക്കുമില്ല
ഭർത്താവിൻ്റെ മതാപിതാക്കളെ നോക്കാതെയിരുന്നാൽ എങ്ങനെയാണ് ഭാര്യയോടും അവളുടെ വീട്ടുക്കാരോടും സ്നേഹിക്കാൻ കഴിയുക
ഭാര്യയുടെ പേരെന്റ്സ് നെ നോക്കാറുണ്ടോ
Parents ne nokkaan vendi aano ningal kalyanam kazhichath!!!
ഭാര്യ എന്ന് പറയുന്നവൾക്ക് അയാൾ യഥാർത്ഥ ഭർത്താവായിരുന്നാൽ എന്ത് കൊണ്ട് ഒരു സ്ത്രീ മാതാ പിതാക്കളെ നോക്കുന്നില്ല. ഭർത്താവ് നട്ടെല്ല് ഇല്ലാത്തവനായാൽ ആയുഷ്ക്കാലം മൊത്തം മനസ്സ് ചത്തു ജീവിക്കണം.പിന്നെ ആക്രികളെയും കൂടെ സംരക്ഷിക്കണോ
അവരെ നിങ്ങൾ നോക്കണം
Parents തനിക്ക് ആണു ജന്മം തനേത്. So ur responsibility not her's. 😂😂I'd nalla sugham Ulla പരുപാടി എന്നാലോ asking wife to take care of ur parents, while u enjoy life
👌👌👍
❤
Think of the otherside,
❤
❤
❤
❤
❤