മനസ്സിനെ ഒരുപാട് വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു മരണ വാർത്ത. സ്വന്തം കുടുബത്തിലാണ് ഇത്തരമൊരു ദുരന്തം വന്നെങ്കിൽ എന്നോർത്ത് വേദനിക്കുന്ന ഓരോരുത്തരും പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് വീഡിയോയിൽ പറഞ്ഞിരിക്കുന്നത് 🙏അദ്ദേഹത്തിന്റെ കുടുംബത്തിനു വേണ്ടി അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ എന്ന് വെറുതെയെങ്കിലും ആശിച്ചുപോവുന്നു.😢 ആത്മാഭിമാനം ഉള്ള ഒരു പാവം ഉദ്യോഗസ്ഥൻ 😢സന്തോഷത്തോടെ കഴിഞ്ഞ ഒരു കുടുബത്തെ നിത്യ ദുഃഖത്തിലേക്കു തള്ളിവിട്ട കുറ്റക്കാർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാവട്ടെ
ആർക്കു വേണം കള്ള ആദരാജലികൾ ഒരു പാർട്ടിയുടെ വ്യക്തിയുടെ യഥാർഥ സ്വഭാവം അറിയുന്നത് വിമർശിക്കുമ്പോഴാണ് പാർടട്ടിയിലുള്ളവർക്ക് ഇതാണ് അവസ്ഥ എങ്കിൽ എതിർ പാർട്ടിയിലുള്ളവരുടെ കാര്യം 😅
മറ്റൊരു ടി.പി ചന്ദ്രശേഖരനാണ് നവീൻ ബാബു, ഈ രണ്ടും കെട്ട പാർട്ടിയെ താഴെയിറക്കാതെ സാമാന്യ ജനങ്ങൾക്ക് നീതി കിട്ടില്ല. അതിനുള്ള വിവരം കേരളത്തിലുള്ള ജനങ്ങൾ കാണിക്കണം. ദൈവം പോലും പകച്ചു നിൽക്കുകയാണ് ഈ കാണ്ടാമൃഗങ്ങൾക്ക് മുമ്പിൽ. ഇവിടെ ആഞ്ഞടിക്കാൻ ജനങ്ങൾക്ക് മാത്രമേ കഴിയൂ.
അദ്ദേഹം പാവം ആയിരുന്നു mam, ഇഷ്ടം ഇല്ലാത്ത കാര്യം നിർബന്ധ പൂർവ്വം ചെയ്തയ്യിപ്പിച്ചു.. കുറ്റപ്പെടുത്തി... കള്ളത്തിന് കൂട്ട് നിക്കാത്തതിനാണ് കളിയാക്കിയത്.. മുറിവേല്പിച്ചത്..
It sounds like you are referring to an internal issue within our party that will be resolved according to the party own policies . AKG PART OFFIC MEMO approved by Chiif minister and Kovindan UN under secretary 😅😅😅
Well spoken. What you said is absolutely correct..You have a powerful voice 👍
You are absolutely right mam
Very well said. 🎉🎉🎉
Good 🌹
Thank you... Very sad to remember
Well said
Heartbreaking. There is a saying, goes around comes around. Well spoken.
Very well presented.
Exactly..
100% correct.
ഈ പാർട്ടി എന്ന് കേരളത്തിൽ നിന്ന് ഇല്ലാതാകുന്നോ അന്നേ കേരളം ഗുണം പിടിക്കൂ…
ഇത് ആത്മഹത്യയാണെന്ന് എങ്ങിനെ വിശ്വസിക്കും…..
Super talk...chache
Correct absolutely 💯.
Thank you sister
Thank you!
Thank you
Well said mam❤❤❤
100% correct
❤❤❤1000/ശതമാനവും ഞാൻ യോജിക്കുന്നു😢😢😢😢😢
Big Salute to you mam.
Correct evaluation njan parayan kothichathu aval anubhavikkum satyam
മനസ്സിനെ ഒരുപാട് വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു മരണ വാർത്ത. സ്വന്തം കുടുബത്തിലാണ് ഇത്തരമൊരു ദുരന്തം വന്നെങ്കിൽ എന്നോർത്ത് വേദനിക്കുന്ന ഓരോരുത്തരും പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് വീഡിയോയിൽ പറഞ്ഞിരിക്കുന്നത് 🙏അദ്ദേഹത്തിന്റെ കുടുംബത്തിനു വേണ്ടി അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ എന്ന് വെറുതെയെങ്കിലും ആശിച്ചുപോവുന്നു.😢 ആത്മാഭിമാനം ഉള്ള ഒരു പാവം ഉദ്യോഗസ്ഥൻ 😢സന്തോഷത്തോടെ കഴിഞ്ഞ ഒരു കുടുബത്തെ നിത്യ ദുഃഖത്തിലേക്കു തള്ളിവിട്ട കുറ്റക്കാർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാവട്ടെ
ആർക്കു വേണം കള്ള ആദരാജലികൾ ഒരു പാർട്ടിയുടെ വ്യക്തിയുടെ യഥാർഥ സ്വഭാവം അറിയുന്നത് വിമർശിക്കുമ്പോഴാണ് പാർടട്ടിയിലുള്ളവർക്ക് ഇതാണ് അവസ്ഥ എങ്കിൽ എതിർ പാർട്ടിയിലുള്ളവരുടെ കാര്യം 😅
Sathyam
Pinaraayi Vellaappalliyude Aliyan Bava!
💕💕👍👍🙏🙏
ഞങ്ങളോരോരുത്തരും പറയാനാഗ്രഹിച്ച കാര്യമാണ് ജോളി ഇത്
well done Jolly!
Super❤🎉
❤❤❤
നവിൻ ബാബുവിന്റെ മരണം മുതൽ തന്നതാനെ പറഞ്ഞു കൊണ്ട് നടന്ന കാര്യങ്ങൾ ആണ് താങ്കൾ പറഞ്ഞത്. മനസ്സിന്റെ ഭാരം കുറച്ചു കുറഞ്ഞത് പോലെ തോന്നുന്നു. 👍👍👍👍
OKGOOD
❤
👌👌👍
👌
Primary culprit is the Collector. He should be arrested.
മറ്റൊരു ടി.പി ചന്ദ്രശേഖരനാണ് നവീൻ ബാബു, ഈ രണ്ടും കെട്ട പാർട്ടിയെ താഴെയിറക്കാതെ സാമാന്യ ജനങ്ങൾക്ക് നീതി കിട്ടില്ല. അതിനുള്ള വിവരം കേരളത്തിലുള്ള ജനങ്ങൾ കാണിക്കണം. ദൈവം പോലും പകച്ചു നിൽക്കുകയാണ് ഈ കാണ്ടാമൃഗങ്ങൾക്ക് മുമ്പിൽ. ഇവിടെ ആഞ്ഞടിക്കാൻ ജനങ്ങൾക്ക് മാത്രമേ കഴിയൂ.
ജോളി ഞങ്ങൾക്കും ഇതാണ് 👍👍😢
അദ്ദേഹം പാവം ആയിരുന്നു mam, ഇഷ്ടം ഇല്ലാത്ത കാര്യം നിർബന്ധ പൂർവ്വം ചെയ്തയ്യിപ്പിച്ചു.. കുറ്റപ്പെടുത്തി...
കള്ളത്തിന് കൂട്ട് നിക്കാത്തതിനാണ് കളിയാക്കിയത്.. മുറിവേല്പിച്ചത്..
❤🙏
പാവം
Avale sahave ennu aaru vilikkum
Pazhjenmam....
It sounds like you are referring to an internal issue within our party that will be resolved according to the party own policies . AKG PART OFFIC MEMO approved by Chiif minister and Kovindan UN under secretary 😅😅😅
😄😄
Vidya abhyaasam kond enthu neti.Moral values illatha aal.Collector aayathu kond ellaam netilla.Chirichu ethra naal irikkum?
ജനപ്രതിനിധി കൾ ഓരോ ജീവനക്കാരെ യും പഠിക്കണം.
❤❤