Nov 3 - ശുദ്ധീകരണ സ്‌ഥലത്തെ കിടക്ക കണ്ടിട്ടുണ്ടോ? അവിടെയും ഉണ്ട് പുഴുക്കൾ 😢🦎🐛

Поділитися
Вставка
  • Опубліковано 5 лис 2022
  • ശുദ്ധീകരണ സ്‌ഥലത്തെ കിടക്ക കണ്ടിട്ടുണ്ടോ?
    അവിടെയും ഉണ്ട് പുഴുക്കൾ
    ••••••••••••••••••••••••••••••••
    'കാലത്തിന്റെ അടയാളങ്ങൾ' സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ
    (ഇത് ഒരു പ്രാർത്ഥനാ ഗ്രൂപ്പ്‌ അല്ല, കത്തോലിക്കാ പ്രവചനങ്ങൾ പങ്കുവെയ്ക്കുന്ന ഇടം മാത്രമാണ്.)
    ● കത്തോലിക്കാ പ്രവചന സന്ദേശങ്ങൾ അടങ്ങിയ പുസ്തകങ്ങളുടെ PDF ലഭിക്കുവാൻ : Whatsapp - 9645001593
    ● KA Whatsapp group chat.whatsapp.com/Db5I0Ox9r1r...
    ● KA Facebook page : / kalathinteadayalangal
    ● KA Facebook group : groups/16945...
    ● KA Telegram group : t.me/Kalathinteadayalam
    ● KA Blog : kalathinteadayalangal.blogspo...
    ● KA Website : kalathinteadayalangal.in/

КОМЕНТАРІ • 96

  • @thomaskj4150
    @thomaskj4150 4 місяці тому +1

    എന്റെ കർത്താവേ... അങ്ങനെയെങ്കിൽ ആർക്കാണ് രക്ഷപെടാൻ സാധിക്കുന്നത്... ഈശോയെ കരുണ തോന്നണേ.. M

  • @ukuchannel3866
    @ukuchannel3866 Рік тому +20

    ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏🙏🙏🙏

    • @pinheiroben
      @pinheiroben Рік тому +1

      O Lord Have marcy on us. 🙏🏼🙏🏼🙏🏼

  • @sreeranjinimb766
    @sreeranjinimb766 Рік тому +7

    ഈശോയെ... അവിടുത്തെ പരിശുദ്ധത്മവിനാൽ ഞെങ്ങളെ നിറക്കേണമേ, നയിക്കേണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @kmmary8124
    @kmmary8124 Рік тому +1

    ഈശോയെ എന്നോട് കരുണ കാണിക്കണേ.. ന്റെ നാവിന്റെ ontrol ഏറ്റെടുകൊള്ളണമേ.. പാപികൾക് മാനസാന്തരം നൽകണേ 🙏🙏🙏

  • @lisykuruvila2351
    @lisykuruvila2351 Рік тому +3

    മരിച്ചുപോയ ആത്മാക്കൾ സ്വർഗ്ഗഭാഗ്യം കിട്ടണം ഈശോയെ ഈശോയെശോയെ

  • @aswathyka2980
    @aswathyka2980 Рік тому +21

    മരിച്ച വിശ്വാസികളുടെ ആത്മക്കൾ തമ്പുരാന്റെ മനോഗുണത്താൽ മോക്ഷത്തിൽ ചേരുവാൻ ഇടയകട്ടെ 🙏🙏. ഈശോയേ അങ്ങയുടെ തിരുരക്തം കൊണ്ട് വിശുദ്ധികരിച്ചു സ്വർഗത്തിലേക്ക് ആനയ്കേണമേ 🙏🙏🙏

  • @nirmalaboban2379
    @nirmalaboban2379 Рік тому +8

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർതഥിക്കണമേ

  • @joejoseph5179
    @joejoseph5179 5 місяців тому

    Yesuve. Ente. Anavadiyayapapagal. Poornamyi. Shemikaname. Rashikaname. Vishudiyil. Jeevikan. Krupanalki anugrahiksname

  • @johnsebastian8369
    @johnsebastian8369 Рік тому +4

    Very good.i have changed my life this moment 🙏

  • @notredame1812
    @notredame1812 Рік тому +1

    Very inspiring message and prayers. Sr.shantisnd NotreDame Bangalore

  • @johnyjoseph9025
    @johnyjoseph9025 Рік тому +6

    ചൈനക്കാർക്ക് ശുദ്ധീകരണ സ്ഥലത്ത് നല്ല സന്തോഷമായിരിക്കും. കാരണം അവിടെ ധാരാളം പുഴുക്കളും തീയും ഉണ്ട്. റോസ്റ്റ് ചെയ്ത് തിന്നാമല്ലോ.

  • @mariasimonanancy661
    @mariasimonanancy661 Рік тому

    ഈശോയെ gnangalude mel karunayayirikkename

  • @josemanjaly6905
    @josemanjaly6905 Рік тому +1

    Only Jesus can Forgive our Sins.
    NEVER it is possible by anybody(,Pope/Cardinal/Bishops/Priest/pastors)except
    Our Lord Jesus Christ.
    Mathew9/6

    • @Kalathinteadayalangal
      @Kalathinteadayalangal  Рік тому +3

      ഇതു പറഞ്ഞിട്ട്‌ അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട്‌ അവരോട്‌ അരുളിച്ചെയ്‌തു: നിങ്ങള്‍ പരിശുദ്‌ധാത്‌മാവിനെ സ്വീകരിക്കുവിന്‍.
      നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്‌ഷമിക്കുന്നുവോ അവ അവരോടു ക്‌ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്‌ധിക്കുന്നുവോ അവ ബന്‌ധിക്കപ്പെട്ടിരിക്കും.
      *യോഹന്നാന്‍ 20 : 22-23*

  • @sajimonstephen7219
    @sajimonstephen7219 Рік тому +2

    Lord have mercy on me, my family and on the Whole World🙏🏽🙏🏽

  • @linis.l8257
    @linis.l8257 Рік тому +2

    God forgive our sins. Bless us. Amen. Hallelujah.

  • @savithritv9150
    @savithritv9150 Рік тому +1

    Esoye enneum eniku chutumulla ayiragaleum pathinayiragaleum thirurekthathal kazhukaname thirurekthathakadalil mukkaname parisudha athmavinal nirakaname,amen.

  • @joykp1564
    @joykp1564 Рік тому

    ആമേൻ കർത്താവേ ആമേൻ

  • @pinheiroben
    @pinheiroben Рік тому

    O Lord Jesus Have marcy on us. Fv leanse us from dvety sin🙏🏼

  • @lincymathew3180
    @lincymathew3180 8 місяців тому

    Lord have mercy on me, my family members and on the whole world.

  • @sangeethaantony3723
    @sangeethaantony3723 Рік тому +1

    Jesus Christ have mercy on my father and also my relatives who has passed away from this world take them to heaven soon purify them

  • @notredame1812
    @notredame1812 Рік тому +1

    Jesus have Mercy on all the Souls in purgatory. Forgive their sins and lead them to eternal Heaven..sr.shantisnd

  • @kochumoljoseph494
    @kochumoljoseph494 Рік тому +2

    Amen 🙏🙏🙏🙏

  • @philominaeuby4229
    @philominaeuby4229 Рік тому +1

    Bless all the people who r in mercy

  • @jijibaby4242
    @jijibaby4242 Рік тому

    Marcupoya enta jeevitha pankaliyudayu mathapithakkaludayum poorvikarudayum aathmakkalkkuvendi prarthikkanama, Amen

  • @santhidaniel8847
    @santhidaniel8847 Рік тому

    Ithellam satyam tanne aanu. Ente Appachanum Ammachiyum marichu poyathinu sesham ente swapnathilu ithokke pala pravashyamaitu vannu paranjitundu.😭 Daiva krupa eppilum avarude koode undakumarakate. Amen

  • @seenasimon2824
    @seenasimon2824 Рік тому +1

    🙏🙏🙏

  • @nainastephenfernandez6291
    @nainastephenfernandez6291 Рік тому

    Kartavishoye njangalodu Karunayayirikkaname njangalude kutumbattodu karunayayirikkaname Amen

  • @mollyjose3759
    @mollyjose3759 Рік тому

    Oh Lord have mercy on all souls in purgatory 🙏🙏🙏

  • @selishxavierselish7743
    @selishxavierselish7743 Рік тому +1

    Appo daivam ano peedippikkunnath inganokke oru kodum kruranaya manushiyan polum cheyyatha pravriti? Ponnu chetta chttante durathma swapnadakm

  • @alphycheriyankandath4733
    @alphycheriyankandath4733 Рік тому

    🙏

  • @davidwordofgod
    @davidwordofgod Рік тому +1

    💥💥💥

  • @jessychakkapan651
    @jessychakkapan651 Рік тому +1

    🙏🙏🙏❤❤❤🌷🌷🌷

  • @jjk3240
    @jjk3240 Рік тому

    What all stories.

  • @jishajohnyjohny3954
    @jishajohnyjohny3954 Рік тому

    Essoye nagalude Mel karunayayirikename

  • @treesa2053
    @treesa2053 Рік тому

    Eshoye njangalude meal karunathonnane

  • @philominaeuby4229
    @philominaeuby4229 Рік тому

    Havemercy on this world 🙏🙏🙏🙏

  • @dhanyajose86
    @dhanyajose86 Рік тому

    Karuna thonie

  • @valsammathomas1474
    @valsammathomas1474 Рік тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @philominaeuby4229
    @philominaeuby4229 Рік тому

    Have mercy on us

  • @selishxavierselish7743
    @selishxavierselish7743 Рік тому +3

    ചുരുക്കി paranjal govindha അല്ലേ?

  • @philominaeuby4229
    @philominaeuby4229 Рік тому

    🙏🙏🙏🙏🙏🙏🙏🙏🙏

  • @ajeevan.m.bajeevan.m.b3250
    @ajeevan.m.bajeevan.m.b3250 2 місяці тому

    യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
    ( റോമർ 10 : 9 ) ഭൂമിയിൽ വെച്ച് മനസാന്ദരപെട്ട് രക്ഷികപ്പെട്ടൽ മാത്രമേ സ്വർഗത്തിൽ പോകുകയുള്ളൂ അല്ലാത്ത ചെറുതും വലുതുമായി ഏതു ഒരു പാപം ചെയ്യുന്നവനും നരകത്തിൽ പോകും വിഗ്രഹ ആരാധികൾ,കൊലപാതകികൾ ,പരധൂഷണകർ ect.. അല്ലാതെ ഒരു ശുദ്ധീകരണ സ്ഥലത്തെ കുറിച്ചും ബൈബിൾ പറയുന്നില്ല ചുമ്മാ ജനങ്ങളെ പറഞ്ഞു വഞ്ചികരുത്

  • @sheela2488
    @sheela2488 Рік тому

    Entae alasathamattanae nae easho

  • @tersammaantony534
    @tersammaantony534 Рік тому

    Pls more sound

  • @johnsebastian8369
    @johnsebastian8369 Рік тому +2

    Ithu enik vendy ayirunnallo.... now heaven in my near..ini oru papavum njn cheyathurikkattey

  • @poulyjoy3277
    @poulyjoy3277 Рік тому

    ,🙏🙏

  • @binoymb4618
    @binoymb4618 Рік тому

    ക്ഷു ദ്ര ജീവി കൃഷി കുറെ ഏറെ ഉണ്ടല്ലോ. നിങ്ങളുടെ ദൈവം കാരുണ്യവാൻ (വതി )തന്നെ. ബ്രെയിൻ ഇല്ലാത്ത ഇങ്ങനെ ഒരു ജനത

  • @philominaeuby4229
    @philominaeuby4229 Рік тому

    😭😭😭😭

  • @ouseph.p.a5984
    @ouseph.p.a5984 Рік тому

    Please tell me, the other name of your Bible, leading to ബെസ്ബർഗന.

  • @mersaljoy6922
    @mersaljoy6922 Рік тому +1

    🙏🏻🙏🏻🙏🏻

  • @user-ow8qm9sz3t
    @user-ow8qm9sz3t Рік тому

    🔙

  • @tcmathew2289
    @tcmathew2289 Рік тому +2

    ഇവിടെ ശുദ്ദീയാകത്തവർ എങ്ങും ശുദ്ദിയാകാൻ പോന്നില്ലാ. ധനവാനും ലാസറും വായിച്ചാൽ മനസിലാകും യേശു പറഞ്ഞത് മോശയേയും പിറാവചകൻമ്മാരേയും അനുസരീക്കാത്തവർ ഒരു കാരണവശാലും രക്ഷപെടത്തില്ലാ.വിഗ്രഹം വൃഭിചാരം മോഷണം മദൃപാനി യാതോരു കാരണവശാലും സൊർഗ്ഗരാജൃം അവകാശത്തില്ലാ.ഇതിന് കനൃസ്റി എൻത് പറഞ്ഞാലും നടക്കത്തില്ലാ. വെറും ഭോഷ്ക് പറയരുത്. ഇവിടേ പഴുത് ഒന്നും ഇല്ലാ.എഴുതപ്പെടാത്തത് ഒന്നും ദൈവം അംഗീകാരിക്കത്തില്ലാ.പാരംപരിയം കയ്യിൽ ഇരിക്കയുള്ളു.

  • @ajeevan.m.bajeevan.m.b3250
    @ajeevan.m.bajeevan.m.b3250 2 місяці тому

    ശുദ്ധീകരണ സ്ഥലത്തെ കുറിച്ച് ബൈബിൾ എവിടെ അണ് പറയുന്നത്

  • @binilchacko2895
    @binilchacko2895 12 днів тому

    ശുദ്ധീകരണസ്ഥലത്തെകുറിച്ചുള്ള മലയാളം പുസ്തകങ്ങൾ ഉണ്ടോ...??

  • @ejantony7427
    @ejantony7427 Рік тому

    ഇലന്തൂർ കൊലക്കേസ് പ്രതികളുടെ അന്ധവിശ്വാസം ഇത്രയുമില്ല. ബൈബിൾ പ്രകാരം അന്തിമവിധി ക്ക് ശേഷം മാത്രമേ ശരീരം കിട്ടൂ.

  • @thomaspj9303
    @thomaspj9303 Рік тому

    😂😄

  • @jyothishjyothi202
    @jyothishjyothi202 Рік тому +2

    ഇങ്ങനെ ക്രൂരനാണോ ദൈവം?

  • @PSCRANKDESK
    @PSCRANKDESK Рік тому

    😂

  • @selishxavierselish7743
    @selishxavierselish7743 Рік тому

    Yeshuvinte vachanam mathram അറിയില്ല

  • @binoymb4618
    @binoymb4618 Рік тому

    വിമർശനം പാപമാണത്രേ. മനുഷ്യരെ മൃഗസമാനം അടിമകൾ ആയിരിക്കാനേ എന്തും അനുസരിക്കുന്ന വിമർശനം ഇല്ലാത്തവരെ കൊണ്ട് ഉപകരിക്കു. ഗുണപാഠം ഒക്കെ ഓക്കേ. (ജോബിന് ഉണ്ടായ പീഡ എന്തിന്റെ പേരിൽ എന്ന് മറക്കുന്നത് അത്ഭുതകരം.)

  • @thomasjoseph9469
    @thomasjoseph9469 Рік тому +1

    ഒരു വിശുദ്ധ മരിച്ചാൽ അവർ ശുദ്ധീകരണസ്ഥലത്ത് ചെല്ലുമോ ... അങ്ങനെ അവർ അവിടെ ചെന്നാൽ അതിനർത്ഥം അവർ വിശുദ്ധ അല്ലാ എന്നതല്ലേ സത്യം

    • @jollymathew4377
      @jollymathew4377 Рік тому

      🤔🤔

    • @davidwordofgod
      @davidwordofgod Рік тому +5

      ശുദ്ധീകരണസ്ഥലത്ത് ആയിരിക്കുന്നവർ ലഘുപാപങ്ങൾ ചെയ്തിട്ടുള്ളവർ ആണ്. അവർ വിശുദ്ധർ തന്നെയാണ്. എന്നാൽ പൂർണ്ണ വിശുദ്ധി ഉണ്ടാകാനാണ് ഈ സഹനം അനുവദിക്കുന്നത്. അതിനാൽ തന്നെ അവർ വിശുദ്ധർ തന്നെയാണ്. സംശയമില്ല. ഉദാഹരണത്തിന് ഭൂമിയിൽ വിശുദ്ധ ജീവിതം നയിച്ചിരുന്നവർ തന്നെയായിരുന്നു അവർ. എന്നാൽ കുഞ്ഞു പാപങ്ങൾ ഉണ്ടായിരുന്നവരാണ് അവർ. അവർ ശുദ്ധീകരണം പൂർത്തിയാക്കി സ്വർഗ്ഗത്തിൽ എത്തുമ്പോൾ വിശുദ്ധർ തന്നെയാണ്. സ്വർഗ്ഗത്തിൽ വിശുദ്ധരെ ഉണ്ടാവുകയുള്ളൂ.🙏

    • @thomasjoseph9469
      @thomasjoseph9469 Рік тому +1

      @@davidwordofgod ഈ അറിവ് താങ്കൾക്ക് എവിടെ നിന്നാണ് കിട്ടിയത്. മരിച്ചു പോയ വിശുദ്ധർ ചെറിയ തെറ്റുകൾ ചെയ്തു എന്ന് ആരാണ് പറഞ്ഞത്. പിന്നെ മരിച്ചവരെ വിശുദ്ധരാക്കാൻ ഭൂമിയിൽ ജീവിച്ചിരിക്കുന്നവർക്ക് എങ്ങനെ കഴിയും. ബൈബിൾ പറയുന്നു. സ്വർഗ്ഗം പോലും തൃക്കണ്ണിൽ കുറവുള്ളതത്രേ -

    • @thomasjoseph9469
      @thomasjoseph9469 Рік тому

      @@davidwordofgod ശുദ്ധീകരണസ്ഥലം എന്നത് സ്വർഗ്ഗത്തേക്കാൾ ശുദ്ധം ആയിരിക്കേണ്ടേ അങ്ങനെ ഒരു സ്ഥലം ഉണ്ടേൽ പിന്നെ സ്വർഗ്ഗത്തിൽ പോകണ്ടല്ലോ.

    • @thomasjoseph9469
      @thomasjoseph9469 Рік тому +1

      @@davidwordofgod ശുദ്ധീകരണസ്ഥലത്ത് ചെന്നവർ ചെറിയ പാപം ചെയ്തവരാണേൽ വലിയ പാപം ചെയ്തവർ എവിടെ പോയി ശുദ്ധീകരണം നേടും

  • @sherlyfrancis6408
    @sherlyfrancis6408 Рік тому

    കുറച്ചുകൂടി ചുരുക്കി പറയണമായിരുന്നു

  • @vibe-in4288
    @vibe-in4288 4 місяці тому

    ശുദ്ധീകരണ സ്ഥലം എന്നത് പൈശാചിക ചിന്തലൂടെ ക്രിസ്തീയ സഭയിലേക്ക് കയറിക്കൂടിയ ഒന്നാണ് യേശു ക്രിസ്തുവോ തിരുവെഴുത്തിലോ ശുദ്ധീകരണ സ്ഥലത്തെപ്പറ്റീ വ്യക്തത നൽകുന്നില്ല പകരം👉2 കൊരിന്ത്യർ 5:10 അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.

  • @MrJincy123
    @MrJincy123 Рік тому

    It's all lie with evil spirit before you die you have to get salvation with blood of lamp if you departed from no more mercy read Bible properly. Sin people enter the kingdom of god.

  • @periyar997
    @periyar997 Рік тому +1

    ക്രിസ്തു കുമ്പസാരിക്കണം എന്നു പറഞ്ഞിട്ടുണ്ടോ?

    • @Kalathinteadayalangal
      @Kalathinteadayalangal  Рік тому +4

      എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്‌തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്‌ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെശുദ്‌ധീകരിക്കുകയും ചെയ്യും.
      *1 യോഹന്നാന്‍ 1 : 9*

  • @jyothishjyothi202
    @jyothishjyothi202 Рік тому +1

    പുണ്യവതിയായ കന്യാസ്ത്രിക്ക് വരേ നരൂപീഡനം അപ്പോൾ ബാക്കി സാധാരണക്കാരുടെ കാര്യമോ?
    പേടിപ്പിക്കാതെ ഒന്നു പോയേ

  • @ksebiroy
    @ksebiroy 19 днів тому

    തള്ളു കൊള്ളാം. എറണാകുളം അങ്കമാലി രൂപതയിലെ അച്ഛന്മാർക്കും 5 മെത്രാൻ മാർക്കും ഇതൊന്നും ഇല്ലേ. വെറുതെ പേടിപ്പിക്കാതെ ഒന്നു പോ ചേട്ടാ.

  • @thomaswilliam8655
    @thomaswilliam8655 Рік тому

    എന്റെ പൊന്നച്ചാ ഈ പൊട്ടത്തരങ്ങളൊക്കെ ഓരോരുത്തരുടെയും ഭാവനയാണ്. ഇതൊക്കെ യാഥാർഥ്യങ്ങളേ അല്ല. വെറുതെ ആളുകളെ പൊട്ടത്തരങ്ങൾ പറഞ്ഞ് പേടിപ്പിക്കല്ലേ. ഇതൊക്കെ സ്വപ്നം എന്ന് അവർ കൂടി പറയുന്നു. മര്യാദയ്ക്ക് ബൈബിൾ വായിച്ചാൽ കർത്താവ് ഇത്തരം പീഡനങ്ങളൊന്നും അനുവദിക്കുകയില്ല. കർത്താവ് കുരിശിൽ മരിച്ചത് പിന്നെ എന്തിനായിരുന്നു. ഈ പുണ്യവതിക്കൊക്കെ മാനസിക പ്രശ്നങ്ങളാണ്. കഷ്ടം.

  • @emmanuelvaz3281
    @emmanuelvaz3281 Рік тому

    പാപത്തിനു പകരം കുർബാന സ്വീകരണം, കുമ്പസാരം, പ്രായഛിത്തം മുതലായവ ചെയ്താൽ പാപ പരിഹാരം ആവുകയില്ലേ.

    • @Kalathinteadayalangal
      @Kalathinteadayalangal  Рік тому +5

      എന്നാല്‍, ദൈവഭക്‌തിയോടെ മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച്‌ അവന്‍ പ്രത്യാശ പുലര്‍ത്തിയെങ്കില്‍ അത്‌ പാവനവും ഭക്‌തിപൂര്‍ണവുമായ ഒരു ചിന്തയാണ്‌. അതിനാല്‍ മരിച്ചവര്‍ക്ക്‌, പാപമോചനം ലഭിക്കുന്നതിന്‌ അവന്‍ അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മം അനു ഷ്‌ഠിച്ചു.
      *2 മക്കബായര്‍ 12 : 45*

  • @valsammageorge9482
    @valsammageorge9482 Рік тому

    ആത്മാവിനു ശരീരം ഇല്ലാന്നാ പറയുന്നത്. പിന്നെ എങ്ങിനെയാണ് വായിലും ഒക്കെ പുഴു കയറുന്നതു?ശൂലവും അമ്പും പോലുള്ളത് വച്ചു ശരീരം കുത്തിക്കീറാൻ എങ്ങിനെ പറ്റും?100% വിശുദ്ധിയിൽ ഇരിക്കാൻ മനുഷ്യരിൽ ആർക്കു പറ്റും?ചിന്തകളിൽപ്പോലും എന്തെങ്കിലും വരില്ലേ, ഒരു ദേഷ്യമോ മറ്റോ !!അല്ലേൽ മനുഷ്യൻ ആയി ജനിക്കാതിരിക്കണം? നിസ്സാര പാപത്തിന് പോലും 100 വർഷം തീയിൽ ആത്മാവിനെ ഇടുമെങ്കിൽ പിന്നെ എങ്ങിനെയാണ് ദൈവം കാരുണ്യവാൻ ആണെന്ന് പറയുന്നത്?

    • @Kalathinteadayalangal
      @Kalathinteadayalangal  Рік тому +1

      100 വർഷം ശുദ്ധീകരണസ്ഥലത്ത് ഇരിക്കുന്നതാണോ? നിത്യതയോളം നരകത്തിൽ കിടക്കുന്നതാണോ ഉചിതം?

  • @jamesgeorge1507
    @jamesgeorge1507 Рік тому +1

    അന്ധത മാറാൻ വെളിച്ചം ഉള്ളിൽ കടക്കാൻ പ്രാർത്ഥിക്കുന്നു ബൈബിൾ വിരുദ്ധമായ ശാരീരിക മരണത്തിനു ശേഷം ഒരാളെ പ്രാർത്ഥിച്ചു സ്വർഗത്തിൽ എത്തിക്കാമെന്നു ഒരിടത്തും പഠിപ്പിക്കുന്നില്ല. ഇതൊക്കെ പൗരോഹിത്യ ചൂഷണത്തിന് പാവപ്പെട്ട സഭാ വിശ്വാസികളെ ഇര ആക്കുന്നത് പുതിയ അന്ധ വിശ്വാസ നിരോധന നിയമത്തിന്റെ പരിധിയിലെ 😪
    പട്ടികയിൽ പെടുത്തണം

    • @Kalathinteadayalangal
      @Kalathinteadayalangal  Рік тому +1

      എന്നാല്‍, ദൈവഭക്‌തിയോടെ മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച്‌ അവന്‍ പ്രത്യാശ പുലര്‍ത്തിയെങ്കില്‍ അത്‌ പാവനവും ഭക്‌തിപൂര്‍ണവുമായ ഒരു ചിന്തയാണ്‌. അതിനാല്‍ മരിച്ചവര്‍ക്ക്‌, പാപമോചനം ലഭിക്കുന്നതിന്‌ അവന്‍ അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മം അനു ഷ്‌ഠിച്ചു.
      2 മക്കബായര്‍ 12 : 45

    • @manusimon9598
      @manusimon9598 Рік тому +1

      @@Kalathinteadayalangal ഇത് പഴനിയമ പുസ്തകത്തിൽ ഉള്ളതല്ലേ നമ്മൾ വിശ്വസിക്കേണ്ടത് യേശു ക്രിസ്തുവിൽ ഉള്ള പാപമോചനവും രക്ഷയും അല്ലേ?

  • @Basant-ex5pd
    @Basant-ex5pd Місяць тому

    ശുദ്ധികരണ സ്ഥലത്തിൽ ഹുറികൾ( തടിച്ച തുടയും മുലയുള്ള) ഭോഹിക്കുവാൻ കിട്ടുമോ😅കിടക്ക വീട്ടിൽ നിന്നും കൊണ്ടുവരാം

  • @rencythomas4930
    @rencythomas4930 Рік тому

    🙏🙏🙏❤❤❤❤

  • @rosilyjoseph8234
    @rosilyjoseph8234 Рік тому +1

    🙏🙏