Nov 28 - നിങ്ങൾ പ്രാർത്ഥിച്ചാൽ ഉറപ്പായും അവർക്ക് നിത്യജീവൻ ലഭിക്കും, ഈ സംഭവം ഒന്ന് കേട്ട് നോക്കു

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 61

  • @sibijoseph1615
    @sibijoseph1615 Рік тому +8

    Br. ധൈര്യമായി മുൻപോട്ടു പോവുക... ഈ അറിവുകൾ എനിക്ക് നിധി പോലെ ആണ്... 🙏🙏🙏🙏 ദൈവം ബ്രദർ നെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ...

  • @bincyanil1269
    @bincyanil1269 4 дні тому

    നന്ദി ബ്രദർ

  • @alphonsababu9863
    @alphonsababu9863 Рік тому +10

    അങ്ങിനെയൊന്നും പറയേണ്ടട്ടോ പുതിയ അറിവുകൾ തന്ന അച്ഛൻ ബഹുമാന്യനാണ് ഞങ്ങളെ സ്വർഗ്ഗപ്രേവേശനത്തിന് ഒരുക്കുന്നതിനെ ഓർത്തു Deivathinum അച്ഛനും നന്ദി 🙏🏻🙏🏻🙏🏻

    • @antonyaiden466
      @antonyaiden466 Рік тому

      ഇത് അച്ഛനല്ല . ജയൻ ബ്രദറാണ്

    • @Kalathinteadayalangal
      @Kalathinteadayalangal  Рік тому

      @Antony Aiden, അല്ല.,

    • @shalyjose3446
      @shalyjose3446 Рік тому +1

      Eesoye ella athmakaleum samarpikkunnu 🙏

    • @devijothis
      @devijothis Рік тому +1

      Who is this anointed person? Curious❤

  • @minishaji4556
    @minishaji4556 Рік тому +6

    🙏🙏Ammen god bless you എനിക്കു ഇതെല്ലാം പുതിയ അറിവുകൾ ആണ് എന്റെ ഭർത്താവിന്റെ ആത്മാവും ശുദ്ധീകരണസ്ഥലത്താണ് എന്നെക്കൊണ്ടാവുന്ന പോലെ ഞാൻ പ്രാർത്ഥി ക്കുന്നുണ്ട് എങ്ങനെ അവർക്ക് വേണ്ടി പ്രാർത്ഥിക്കാം എന്നു പറഞ്ഞു തന്ന ഫാദറിനെ ദൈവം അനുഗ്രഹിക്കട്ടെ അദ്ദേഹത്തിന്റെ ആത്മാവിനെ ശുദ്ധീകര സ്ഥലത്തു നിന്നും രക്ഷിക്കാൻ അച്ചനും പ്രാർത്ഥിക്കണേ

  • @soniajoseph5624
    @soniajoseph5624 Рік тому +3

    അച്ചൻ തന്ന ഈ അറിവിന്റെ വാല്യൂ എത്ര വലുതാണ് എന്ന് ഒരു പക്ഷേ അച്ചന് പോലും അറിയില്ല. അത്രയ്ക്ക് important ആണ്‌ ഈ ഇൻഫർമേഷൻ. എനിക്ക് അറിയാൻ ഒത്തിരി ഇഷ്ടം ഉള്ള ഒരു matter ആണ് all souls നെ പറ്റിയുള്ളത്. മറ്റുള്ളവർക് പറഞ്ഞു കൊടുക്കാൻ try ചെയ്യാറുണ്ട്. എനിക്ക് അറിയാൻ പറ്റാത്ത ഒത്തിരി ഇൻഫർമേഷൻ അച്ചൻ തന്നു. I will try my best to share all ur blessed informations and will pray more and more

  • @daisymathewmangattu6673
    @daisymathewmangattu6673 Рік тому

    Dear br. അറിവില്ലതിരുന്ന ഒരുപാട് കര്യങ്ങൾ മനസ്സിലാക്കി തന്നതിനു നന്ദി അങ്ങനെ ഒരു ആത്മാവിനെ എങ്കിലും ഞങ്ങൾക്കും രക്ഷപ്പെടുത്താൻ സാധി ക്കുമല്ലോ. എല്ലാ മഹത്വവും ദൈവത്തിന്. ആമേൻ

  • @janethomas2499
    @janethomas2499 Рік тому +3

    Praise the lord Jerusalem. Am soo… glad to here this speech 🙏

  • @jessyka8118
    @jessyka8118 Рік тому +2

    Karthavinu stuthi. Aradhana. Achanu othiri othiri nanni..

  • @thresiammamukkathu1629
    @thresiammamukkathu1629 Рік тому +2

    thank you jesus

  • @georgechakku2018
    @georgechakku2018 Рік тому +1

    വ്യത്യസ്തം..... സൂപ്പർ ആയിരുന്നു., 🙏ആശംസകൾ 🙏

  • @jancyjoseph1504
    @jancyjoseph1504 Рік тому +2

    ഒത്തിരി നന്ദി

  • @alicepaul5676
    @alicepaul5676 Рік тому +2

    Amen🙏🙏🙏

  • @jessyka8118
    @jessyka8118 Рік тому +1

    Ethrakettalum maduppilla. Othiri bodhyangal thannu anugrahikunna achan othiri athmakkale rakshikan karthavu niyogikapetta makananu. Eesoyku othiri nanni.

  • @libyrithesh8984
    @libyrithesh8984 Рік тому +2

    Please pray for me and my family

  • @ginishine3558
    @ginishine3558 Рік тому +6

    Amama mathav we surrender fully us to you

  • @ranibinu2977
    @ranibinu2977 Рік тому

    Ithu kélkkan anugreham labhichathinu dhyvathinu nanné.achanum.sheyer cheyyam

  • @paulosemo7971
    @paulosemo7971 Рік тому

    It's a great session.
    Please continue with such topics and try to give more quotes from Bible.
    Thank you.
    God bless you

  • @antonyparassery6295
    @antonyparassery6295 Рік тому

    God bless You.Thank you

  • @elsammageorge5291
    @elsammageorge5291 Рік тому

    Pray for my family and my husband release from madhyapanam and paishchikabandhanam and filling holy spirit

  • @ever1002
    @ever1002 Рік тому +1

    All praise to Yehshua Mashiah✨️✨️✨️

  • @sudhabaiju6271
    @sudhabaiju6271 Рік тому +5

    ദൈവത്തിനു നന്ദി,
    ശുദ്ധീകരണ ആത്മാക്കളുടെ കാര്യങ്ങൾ എത്ര കേട്ടാലും മതി വരുകയില്ല, കൂടുതൽ കൂടുതൽ ഇനിയും അറിയുവാൻ ആഗ്രഹം ഉണ്ട്.അവർക്ക് വേണ്ടി നന്നായി പ്രാർത്ഥിക്കുന്നു, എനിക്ക് ഏറ്റവും വേണ്ട പെട്ടവർ അവിടെ യല്ലോ, എന്റെ ജീവനായ ഭർത്താവ് ഉം ഇപ്പോൾ അവിടെ നിന്നും ഉയർന്നു പോയിരിക്കും എന്ന പ്രത്യാശ യിൽ ഞാൻ ജീവിക്കുന്നു. അത് മാത്രം മതി എനിക്ക്, സ്വർഗത്തിൽ എത്തുക എന്ന ലക്ഷ്യം വെച്ച് ഇപ്പോൾ ഞാൻ ജീവിക്കുന്നു, പരമാവധി ഈശ്ശോയെ ധ്യാനിച്ചു കഴിയുന്നു.
    ഞാൻ പറഞ്ഞു സ്വരം ഉയർന്നു കേൾക്കുന്നില്ല എന്ന്, ക്ഷമിക്കണം 🙏🏻, ഞാൻ പാതിരാ കഴിയുമ്പോൾ ആയിരിക്കും കേൾക്കുന്നത്, വ്യക്തമായി കേൾക്കാൻ ആഗ്രഹിച്ചത് കൊണ്ട് പറഞ്ഞതാണ്, ഫോൺ നമ്പർ കിട്ടിയാൽ എന്റെ ദൈവവീക ചിന്തകൾ പറയാൻ ആഗ്രഹിക്കുന്നു. 🙏🏻

  • @Sowmya-gv1zq
    @Sowmya-gv1zq 3 місяці тому

    Achanano atho brothero?endhayalum puthiya arivukalanu ithokke.esoyude ananthamaya karunayekurichum atmaavinde rakshakai cheyendathinekurichum paranju thannsthinu orupaadu thanks and god bless you🙏

  • @deepajohnny396
    @deepajohnny396 Рік тому +5

    ആമേൻ

  • @linis.l8257
    @linis.l8257 Рік тому +3

    Can you please pray for my family. Amen🙌

  • @sonu..2795
    @sonu..2795 Рік тому +1

    AMEN...❤️🙏

  • @lionaljohn140
    @lionaljohn140 Рік тому +4

    ശനിയാഴ്ച വരം ലേഫിക്കാൻ സ്‌കപ്ലർ എവിടെ കിട്ടും. മുറുപടി തരണം. കമ്മടിൽ ഇട്ടാൽ മതി.

  • @shantymathew5359
    @shantymathew5359 Рік тому +3

    Amen

  • @gopikak.b9556
    @gopikak.b9556 3 дні тому

    Chetta enik vendiyum prarthikavo. Njan oru katina papiyanu. Ithellam ketitum enik jeevitham thiruthanamennu agrahamilla. Kelkumbozhathekkulla bhayam mathrameyulllu. Veetukarko enikko polumo upakaramillaatha reethiyilanu njan jeevvikunnath. Enik nannayi jeevikanamennu agrahamund patanilla

  • @saajimartin6832
    @saajimartin6832 Рік тому +2

    AMEN 🙏🙏

  • @molykallarakkalfrancis2261
    @molykallarakkalfrancis2261 Рік тому +3

    Ithu future life l valare upakarapedunna karyangalanu. Adya episode Kalil bhayapeduthunna karyangal ketirunnu. Pakshe athum angeku pala visuddharude jeevacharithranhalil ninnum labhichathanennu patayukayunfayallo. Ithoke ketalenkilum arenkilumoke nannayi jeevichu rakshpetote ennukaruthi mathramayirikumallo inganeyoru karyam cheyyan samayam kandethiyathu. Valare nandi. Ithu epozhum ormayilvachu nannayi jeevikanulla krupa ithu sravicha njangal ororutharkum labhikunnathinayi prarthanayil orkane. Daivam iniyum athmakalude rakshakayi pravarthikanulla ayurarogyam tharate ennu prarthikkunnu. Ithu Justice Kurian Joseph sir ano

  • @reethammack4019
    @reethammack4019 Рік тому +3

    Ente Eshoye ente parents sorghathil ethikkanme

  • @francissales7202
    @francissales7202 Рік тому +2

    Dear Brother thank you for the informative session, which will definitely guide us in our spiritual life, God bless you abundantly...

  • @liniabraham3495
    @liniabraham3495 Місяць тому +1

    Volume kuttamo.. Kitchenil joli chumboza kelkunnathu..

  • @valsajoy7148
    @valsajoy7148 Рік тому +2

    🙏🙏

  • @jainammaaugustin7092
    @jainammaaugustin7092 Рік тому +1

    🙏🙏❤‍🔥

  • @Romenalsi
    @Romenalsi Рік тому +2

    Brother may god bless you and your family 🙏🙏

  • @annammajoseph6643
    @annammajoseph6643 Рік тому

    Brother kurbaniyl aradnil njan karanji map apaehiknnud online Anu prayhikknnyhe esoyae kelkumo 🙏😭😭😭😭😭🙏

  • @meenajohn1905
    @meenajohn1905 Рік тому +2

    എനിക്ക് താങ്ങളുടെ ഈ വിലപ്പെട്ട അറിവ് വളരെ അമൂല്യമായിട്ട് അനുഭവപ്പെടാറുണ്ട്.. ശബ്ദം കുറവായി തോന്നുന്നു എന്നെ അഭിപ്രായം മാത്രം ഉള്ളു

  • @JeenaPaul-qm5kz
    @JeenaPaul-qm5kz 6 місяців тому

    ❤❤❤

  • @savithritv9150
    @savithritv9150 Рік тому +1

    PRAISE. THE LOARD

  • @maryaugustine9643
    @maryaugustine9643 Рік тому

    Marichavar shutheekaranasthalathanonnu engana ariyuka brother

  • @usert-Alan
    @usert-Alan 5 місяців тому

    Lb.

  • @marykutty856
    @marykutty856 Рік тому

    ബെനഡിക് 16-ാം മൻ മാർപ്പാപ്പയെ പറ്റി പാഞ്ഞത് ഇപ്പോൾ തെറ്റിയല്ലോ മാർപ്പാപ്പ ഇന്ന് കാലം ചെയ്തല്ലോ.

  • @sollysebastian1495
    @sollysebastian1495 Рік тому +1

    ഫോൺ നമ്പർ തരാമോ

  • @samuelvarghese9991
    @samuelvarghese9991 Рік тому +1

    സുവിശേഷത്തിൽ വിശ്വസിപ്പിൻ
    എല്ലാം : വെറുതെ... പാഴ്വേല

  • @Joshy73
    @Joshy73 Рік тому +1

    Embarar Emmanuel

  • @hannathomas4199
    @hannathomas4199 Рік тому +2

    Praise the Lord Brother
    Thankyou so much your valuable infermation and wisdom of purgatory 🙏🙏🙏
    Can i get your ph no or email id
    If it is possible

  • @ever1002
    @ever1002 Рік тому

    All praise to Yehshua Mashiah✨️✨️✨️

  • @sinijohn3740
    @sinijohn3740 Рік тому +1

    ആമേൻ

  • @rubbythomas6737
    @rubbythomas6737 Рік тому +1

    Amen🙏🙏

  • @amalajoseph4936
    @amalajoseph4936 Рік тому +1

    🙏