ശുദ്ധീകരണ സ്ഥലം ഒരു സ്ഥലം ആണോ അനുഭവമാണോ ? ഉത്തരവുമായി മഞ്ഞാക്കലച്ചൻ | PURGATORY | SHEKINAH NEWS

Поділитися
Вставка
  • Опубліковано 8 вер 2024
  • #purgatory #november #shekinahnews
    ശുദ്ധീകരണ സ്ഥലം ഒരു സ്ഥലം ആണോ അനുഭവമാണോ ? ഉത്തരവുമായി മഞ്ഞാക്കലച്ചൻ | PURGATORY | SHEKINAH NEWS
    #hell #heaven #allsaintsday #allsoulsday #Shekinahnews #shekinahlive
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

КОМЕНТАРІ • 223

  • @sebinnjarackal4397
    @sebinnjarackal4397 Рік тому +4

    "നിത്യപിതാവേ അവിടുത്തെ പ്രിയ പുത്രനും ഞങ്ങളുടെ ഏക രക്ഷകനും കർത്താവുമായ ഈശോ മിശിഹായുടെ പരിശുദ്ധമായ തിരുരക്തം ഇന്ന് ലോകമെമ്പാടും അർപ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേർത്ത് ശുദ്ധികരണ സ്ഥലത്തിലെ എല്ലാ ആത്മാക്കൾക്ക് വേണ്ടിയും ലോകം മുഴുവനിലും ഉള്ള സകല പാപികൾക്ക് വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികൾക്ക് വേണ്ടിയും എന്റെ കുടുംബത്തിലും തലമുറകളിലുമുള്ള സകല പാപികൾക്ക് വേണ്ടിയും അങ്ങേയ്ക്ക് ഞാൻ കാഴ്ച വയ്ക്കുന്നു."
    .
    1 സ്വര്ഗസ്ഥ 1നൻമ 1ത്രിത്വ

  • @snehappuassuntha8284
    @snehappuassuntha8284 Рік тому +8

    അപ്പാ യേശുവേ എന്റെ കുടുംബത്തിൽ നിന്നും മരിച്ചു പോയ. എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കുന്നു.

  • @babugeorge9854
    @babugeorge9854 Рік тому +3

    ഈശോയെ ശുദ്ധീകരണാത്മാക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ മാധ്യസ്ഥം വഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @molygomez8502
    @molygomez8502 Рік тому +11

    എല്ലാ ആൽമക്കളെയും കാത്തുകൊള്ളണമേ 🙏🙏🙏

  • @joshyboym.c.3862
    @joshyboym.c.3862 Рік тому +2

    അച്ഛാ ഞങ്ങളുടെയൊക്കെ പ്രിയപ്പെട്ടവരുടെ ആത്മാക്കൾക്കായി പ്രാർത്ഥിക്കണമേ🙏

  • @lalkumar1875
    @lalkumar1875 Рік тому +1

    യേശുവേ എന്റെ കുടുംബത്തിൽ നിന്നും മരിച്ചു പോയ സകലരുടേയും ആത്മാക്കളെ ശുസീകരണ സ്ഥലത്തു നിന്നും ശുദ്ധീകരിച്ച് അവരെ സ്വർഗ്ഗത്തിൽ ആനയിക്കേണമേ. സ്വർഗത്തിൽ ഇരുന്നു കൊണ്ടു യേശുവിനോടുകൂടി ഞങ്ങളെ എല്ലാ പേരേയും കാത്ത് അനുഗ്രഹിക്കേണമേ ആമേൻ ..........

  • @reebashibu4495
    @reebashibu4495 Рік тому +3

    അച്ഛാ എന്റെ മകൻ ജോജുക്കുട്ടനു വേണ്ടി പ്രാർത്ഥിക്കണമേ. ഞങ്ങളെ വിട്ടു പോയിട്ടു 8.50മാസമായി

  • @smithasikku5140
    @smithasikku5140 9 місяців тому +1

    അച്ചോ എന്റെ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഞാൻ എന്നും പ്രാർത്ഥിക്കുന്നുണ്ട് ശുദ്ധികരണആൽമാകൾക്ക് വേണ്ടി... എന്റെ അമ്മ മരിച്ചിട്ട് ഇന്നേക്ക് 297days😢 ഞങ്ങൾ ഹിന്ദുവാണ് 8വർഷ മായി കർത്താവിനെ മാത്രമാണ് പ്രാർത്ഥിച്ചിട്ടുള്ളത് ഇപ്പോഴും എന്റെ അമ്മ മരിക്കുന്ന ടൈമിൽ യേശുവേ മാതാവേ എന്നു കുറെ പറഞ്ഞിട്ടാണ് മരിച്ചത് 🙏🙏😢😢

  • @sarasuannamma7205
    @sarasuannamma7205 Рік тому +1

    നന്ദി അച്ഛാ യേശുവേ നന്ദി

  • @celinjoseph4030
    @celinjoseph4030 Рік тому +10

    എന്റെ നാട്ടുകാരനായ . മഞ്ഞാക്കൽ അച്ചനെ വർഷങ്ങൾക് ശേഷം കാണാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി.

    • @francismd3280
      @francismd3280 Рік тому

      Great acha..
      James acha njangalku vendi prathikane..... Please acha

    • @sasikv4255
      @sasikv4255 Рік тому +1

      വർഷങ്ങൾക്കു ശേഷം കണ്ടപ്പോഴോ ബിബ്ളിക്കലല്ലാത്ത കുറെ ഉപദേശങ്ങളും.ഏതു ബൈബിളിലെ ഉപദേശമാണു മരിച്ചവരുടെ ആത്മാവിൻ്റെ രക്ഷക്കായി പ്രാർത്ഥിക്കാൻ പറയുന്നതു. യേശു അങ്ങനെ പറഞ്ഞോ അപ്പസ്തോലന്മാർ അങ്ങനെ പറഞ്ഞോ?ഒന്നു വിശദീകരിക്കാമോ?

    • @sasikv4255
      @sasikv4255 Рік тому +2

      @@francismd3280 അതെ അച്ഛനു നല്ല ബുദ്ധിയും നല്ല ബൈബിൾ ജ്ഞനവും ഉണ്ടാകാനും വിശ്വാസികളെ വഴിതെറ്റിക്കാതിരിക്കാനും നിശ്ചയമായും പ്രാർത്ഥിക്കണം.

    • @vimalasr4289
      @vimalasr4289 Рік тому

      Pray for all the souls in the Purgatory 🙏🙏🙏🙏🙏

    • @neethuleo1410
      @neethuleo1410 Рік тому +1

      @@sasikv4255 praying for you to know the truth

  • @remyaroy4558
    @remyaroy4558 Рік тому +1

    അച്ഛാ ഇനിയും ശുദ്ധികരണത്മകളെ ക്കുറിച്ച് പറഞ്ഞുതരണമേ 🙏🙏

  • @SB-mp5jb
    @SB-mp5jb Рік тому +12

    ബഹു... അച്ഛാ ഇത്രയും നല്ല അറിവ് പറഞ്ഞുതന്ന അച്ഛന് നന്ദി.... അച്ഛാ എന്റെ കുടുംബത്തിൽ നിന്നുംവേർപിരിഞ്ഞുപോയ എന്റെ ചാച്ചൻ, വല്ല്യമ്മ, വല്ല്യപ്പൻ, കുറെ കുഞ്ഞമ്മമാര് എല്ലാവർക്കും വേണ്ടി അച്ഛനുംപ്രാർത്ഥിക്കണമേ.🙏🙏🙏🙏🙏🌹🌹🌹🌹

  • @sajanjosemathews7413
    @sajanjosemathews7413 Рік тому +1

    Bahumaanapetta Acha , ethra bhangiyaayi angu ee vishayam avatharippichirikkunnu .Nanni Acha .

  • @jessyclamand1188
    @jessyclamand1188 Рік тому +1

    Father please pray for my sister Sr. Valsalaye Uttracile muzhaye sukhamakkunnathinum swasa thadasam marunnathinum prathikkename Amen Amen Amen 🙏🌹🙏

  • @adarshshaji1099
    @adarshshaji1099 Рік тому

    എന്റെ ഈശോയെ എന്റെ പൂർവികരുടേ മേൽ കരുണ ആകണമേ 🙏🙏🙏🙏🙏🙏

  • @snehappuassuntha8284
    @snehappuassuntha8284 Рік тому +2

    Amen💕 hallelujah hallelujah sthothram

  • @daliyanamitajhala7228
    @daliyanamitajhala7228 Рік тому

    ഈശോ മറിയം ഓസെപ്പേ, ഞൻ നിങ്ങളെ സ്നേഹിക്കുന്നു ആത്മാക്കളെ രക്ഷിക്കണമേ... 🙏🏻🙏🏻😭

  • @lalkumar1875
    @lalkumar1875 Рік тому

    യേശുവേ എന്റെ കുടുംബത്തിൽ നിന്നും മരിച്ചു പോയ എല്ലാ ആത്മാക്കൽക്കു വേണ്ടി പ്രാർത്ഥിയ്ക്കുന്നു.

  • @bijisibichen9330
    @bijisibichen9330 Рік тому +14

    അച്ചാ, എന്റെ അച്ചാച്ചന്മാർക്കും വല്യപ്പന്മാർക്കും വല്യമ്മച്ചിമാർക്കും വേണ്ടി പ്രാർത്ഥിക്കണമെ.

    • @joseps3357
      @joseps3357 Рік тому +1

      Good

    • @theresinosf5644
      @theresinosf5644 Рік тому

      മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്ക് കർത്താവിന്റെ ദയയാൽ സ്വർഗത്തിൽ പോകാൻ അനുഗൃഹം ഉണ്ടായിരിക്കട്ടെ.നിതൃപിതാവെ, അവരുടെ മേൽ കരുണയായിരികേണമെ,ആമേൻ.

  • @jinimathew4346
    @jinimathew4346 Рік тому +3

    Thank you acha

  • @sajimonstephen7219
    @sajimonstephen7219 6 місяців тому

    Oh Lord please have mercy on all souls in Purgatory 🙏🏽

  • @nixonleon7370
    @nixonleon7370 Рік тому +8

    അച്ചാ.... എന്റെ പപ്പയുടെ അമ്മയുടെയും ആത്മാവിന് വേണ്ടി പ്രാർത്ഥിക്കണം.

  • @brettap.b3863
    @brettap.b3863 Рік тому +2

    Praise the lord thank you accha

  • @liniabraham8892
    @liniabraham8892 Рік тому

    Achaa...Orupadu thanksss...arivillaymayil ithrayere arivu nalkiyathinu...🙏🙏🙏

  • @sameerkhan-ss5hw
    @sameerkhan-ss5hw Рік тому

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🌹🌹🌹🌹🌹🌹🌹

  • @shainashinu837
    @shainashinu837 Рік тому +2

    Thank you dear father

  • @vijayammajarald5977
    @vijayammajarald5977 Рік тому +1

    Entte. Eshouude, thirurekthathal. Shudikaranmaklale. Rekshikkaname. Amen

  • @Noby519
    @Noby519 Рік тому

    യേശുവേ എന്റെ മമ്മിക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏

  • @lissygeorge6128
    @lissygeorge6128 Рік тому +3

    God bless you Acha 🙏🙏

  • @marythomas5551
    @marythomas5551 Рік тому +1

    Please pray for my parents and all departed souls from my family members and all aborted children s

  • @daisyp.philip3042
    @daisyp.philip3042 Рік тому +3

    Amen 🙏

  • @sherlythomas238
    @sherlythomas238 Рік тому +3

    Amen🙏🙏🙏thank you Acha🙏🙏🙏🌹

  • @tejimi4874
    @tejimi4874 Рік тому +9

    "Eternal Father, I offer Thee the Most Precious Blood of Thy Divine Son, Jesus, in union with the Masses said throughout the world today, for all the Holy Souls in Purgatory, for sinners everywhere, for sinners in the universal church, those in my own home and within my family. Amen."

  • @celinejosefph8428
    @celinejosefph8428 Рік тому +1

    I am very happy to see and hear this message from Manjackal Achan. He is my relative also.

  • @georgesalphons
    @georgesalphons Рік тому

    അച്ഛന്റെ വാക്ക് പോലെ ആവട്ടെ ആത്മക്കൾ നഷ്ട്ടപ്പെട്ടു പോകാതെ അവരെയും വീണ്ടെടുക്കട്ടെ അതിന് അച്ഛനും കാത്തോലിക്കാസഭക്കും സാധിക്കട്ടെ ഇതുപോലെയാവട്ടെ തെറ്റ് മനസ്സിലാക്കി പശ്ചാതപിച്ച ആത്മക്കൾളെയും വീണ്ടെടുക്കണം 👍

  • @shinoypaul4547
    @shinoypaul4547 Рік тому +2

    ആമേൻ

  • @rosilykuruvila6853
    @rosilykuruvila6853 Рік тому

    Amen

  • @laisyp3218
    @laisyp3218 Рік тому +1

    Thank you Ancho

  • @nitashakapahi5027
    @nitashakapahi5027 Рік тому +1

    Lord Jesus grant all holy souls in purgatory Eternal peace we pray.

  • @rosammajoseph7982
    @rosammajoseph7982 Рік тому +1

    Maricha viswasikalku vendy prarthikunnu Amen

  • @shanthababukunnel5288
    @shanthababukunnel5288 Рік тому

    Jesus bless my entire family souls of my mom bless jesus amen

  • @nelsonvarghese9080
    @nelsonvarghese9080 Рік тому

    ആമേൻ. 🌹🌹🌹🌹🚶‍♂️

  • @anilavarghese8144
    @anilavarghese8144 Рік тому +3

    Please pray for us family

  • @kusumamjoseph392
    @kusumamjoseph392 Рік тому +1

    Amen 🙏Hallelujah 🙏🙏🙏

  • @joymj7954
    @joymj7954 Рік тому

    ✝️🧚‍♂️💞🙏താടി അച്ചന് ഈശോ മിശിഹായ്ക്കൂം സ്തൂതിയായിരിക്കടെ.

  • @francisca1741
    @francisca1741 Рік тому

    വളരെ നല്ല അറിവ്. നന്ദി മഞ്ഞക്കലചാ 🙏🙏

  • @ancypeter9506
    @ancypeter9506 Рік тому

    Jesus have mercy on all souls 🙏 in purgatory whom all Iam praying....And all souls those who are not getting prayers 🙏 Iam praying for them 🙏

  • @shajithomas1161
    @shajithomas1161 Рік тому +3

    Amen🙏🙏🙏thank you father for the most needed message of the time 🙏🙏🙏pls pray for my dad’s and all ancestors souls🙏🙏🙏

  • @johnkalbert2014
    @johnkalbert2014 Рік тому +2

    Thank you Jesus

  • @shanthababukunnel5288
    @shanthababukunnel5288 Рік тому

    Jesus bless my entire family souls of my father and mother and brother and son jesus bless amen

  • @jessyclamand1188
    @jessyclamand1188 Рік тому

    Father God bless you please pray for my family Eessoye Karuna aayirikkename Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @sebvkollery
    @sebvkollery Рік тому +2

    Dear Respected Father, please pray for the departed souls of my parents and ancestors

  • @sebinantony6983
    @sebinantony6983 Рік тому +6

    യോഹന്നാൻ ശ്ലീഹായുടെ ഒന്നാം ലേഖനത്തിൽ,‌ മരണാർഹമായ പാപവും മരണാർഹമല്ലാത്ത പാപവും ഉണ്ടെന്നു പറഞ്ഞിരിക്കുന്നു. മരണാർഹമല്ലാത്ത പാപാവസ്ഥയിൽ ശരീരം വിടുമ്പോൾ നരകാർഹനല്ലാത്തതിനാലും എന്നാൽ പാപാവസ്ഥയിൽ സ്വർഗ്ഗ പ്രവേശനം സാധ്യമല്ലാത്തതിനാലും വിശുദ്ധീകരണം ആവശ്യമായി വരുന്നു.

  • @mollysoman3350
    @mollysoman3350 Рік тому +1

    🙏🙏🙏💐💐💐❤️❤️❤️good message

  • @rejijoseph8816
    @rejijoseph8816 Рік тому +1

    ഹല്ലേലുയ 🙏

  • @nixonthomas6876
    @nixonthomas6876 Рік тому +2

    🙏🙏🙏🙏🙏🙏🙏

  • @THE_KADAMA
    @THE_KADAMA Рік тому

    Father, എന്റെ കുഞ്ഞാ ങ്ങളക്കും ചാച്ചനും അമ്മച്ചിക്കും വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ 😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sunithathankachan1248
    @sunithathankachan1248 Рік тому

    അച്ച എൻ്റെ കൂട്ടുബത്തിൻ നിന്ന് മരിച്ച് പോയ ഞങ്ങളുടെ പൂർവ്വിക്കർ ,മാതാപിതാക്കൾ സാഹോദരങ്ങൾ ഇവരുടെ ആത്മ ക്കൾക്ക് വേണ്ടി പ്രർത്ഥിക്കണമെ

    • @soumya4131
      @soumya4131 Рік тому

      Ningalanu avarku vendi prarthikkendathu.

    • @soumya4131
      @soumya4131 Рік тому

      Onnu prarthichu nokku. You will see wonders

  • @sojanjoseph149
    @sojanjoseph149 Рік тому

    Amen Hallelujah

  • @morningprayerjesus2698
    @morningprayerjesus2698 Рік тому

    Amennnn

  • @johnkalbert2014
    @johnkalbert2014 Рік тому +2

    Jesus

  • @esterester934
    @esterester934 Рік тому

    Thank you Father!

  • @gnelson8053
    @gnelson8053 Рік тому

    👍👍👍🙏🙏🙏❤❤❤prays the lord 🙏 hallelujah 🙏

  • @johnkalbert2014
    @johnkalbert2014 Рік тому +2

    Amen
    Let's pray to empty the purgatory

  • @ranibabu213
    @ranibabu213 Рік тому

    🙏🙏🙏🙏🙏

  • @georgecyriac3960
    @georgecyriac3960 Рік тому +1

    🙏🙏

  • @johnygv8681
    @johnygv8681 Рік тому

    Aviduthe Thirunamathinu.....
    Mahathoum undakatte.
    Amen

  • @jollycyriac4194
    @jollycyriac4194 Рік тому +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @sijibiju2057
    @sijibiju2057 Рік тому

    Amen.....🙏🙏🙏

  • @sameerkhan-ss5hw
    @sameerkhan-ss5hw Рік тому

    ഐ ലവ് ജീസസ് 🌹🌹🌹🌹🌹🌹🌹🌹

  • @bencitasabu9094
    @bencitasabu9094 Рік тому

    God bless father

  • @aneyrose5536
    @aneyrose5536 Рік тому +2

    ജീവന്റെ പുസ്തകത്തിൽ പേരെഴുതാത്തവർ എല്ലാം അഗ്നിതടകത്തിൽ എറിയപ്പെടും

  • @georgejos1170
    @georgejos1170 Рік тому

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @minisajanvallanattu3128
    @minisajanvallanattu3128 Рік тому

    Our God ,Lord Jesus, please forgive all sins of my parents and beloveds and family members. Also be kind of all souls of those who have died 🙏🏻🙏🏻🙏🏻

  • @babyjose6384
    @babyjose6384 Рік тому

    Thanks

  • @aneyrose5536
    @aneyrose5536 Рік тому +1

    ഞാന്‍ സുവിശേഷംപ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്ക്‌ അഹംഭാവത്തിനു വകയില്ല. അത്‌ എന്റെ കടമയാണ്‌. ഞാന്‍ സുവിശേഷംപ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം!
    1 കോറിന്തോസ്‌ 9 : 16

  • @philominajames364
    @philominajames364 Рік тому +2

    The prayer of st. JERTRUDE.

  • @gijogeorge781
    @gijogeorge781 Рік тому

    🙏Thank God our Lord for giving messages to sinners like me through dear Father James Manjakkal. 💐

    • @shijojoseph6494
      @shijojoseph6494 Рік тому

      Respected fr. Pray for our parents and ancestets

  • @philominajames364
    @philominajames364 Рік тому +1

    I'm happy you look better.. let me know when the book is published. Thanks.

  • @annakuttyskariah6016
    @annakuttyskariah6016 Рік тому

    I believe what you💛 day🙏

  • @anoopmathew1812
    @anoopmathew1812 Рік тому

    ഈ ഭൂമിയിൽനിന്നും, ഈ ശരീരത്തിൽ നിന്നും വിട്ട് പോയിക്കഴിഞ്ഞാൽ പിന്നീട് മാനസാന്തരപ്പെടുവാൻ അവസരം ഇല്ല.

  • @smithasikku5140
    @smithasikku5140 9 місяців тому

    അമ്മയുടെ പേര് കമലക്ഷി അച്ചോ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @lethisaratha9940
    @lethisaratha9940 Рік тому

    Father pray for my father and mother who were died years back.

  • @sujaskitchen3154
    @sujaskitchen3154 Рік тому +1

    🙏🙏🙏👍

  • @ranithankappan8118
    @ranithankappan8118 Рік тому

    Àmen 🙏🙏🌹

  • @franciskd7428
    @franciskd7428 Рік тому +2

    ❤🙏Very Informative messages fr. many thanks...God bless...

  • @jollymathew3708
    @jollymathew3708 Рік тому +2

    Thak you acha verry good talk pray for us to

  • @sherinmampilli753
    @sherinmampilli753 Рік тому

    Thank you dear Acha for your spiritual message about the departed souls. Please do pray for my husband Rajan Mampilli.

  • @babuva1068
    @babuva1068 Рік тому +2

    Achane apozhum nallathe varatta

  • @jessygeorge9534
    @jessygeorge9534 Рік тому +1

    Accha.. Ente marichu poya pappaykku vendi prarthikkanme.

  • @anshisanthosh6091
    @anshisanthosh6091 Рік тому +7

    എത്ര ത്യാഗത്തോടെ ആണ് അച്ചൻ പറഞ്ഞു തരുന്നത്
    ശ്വാസം മുട്ട് ഉണ്ട്

  • @tresiakalayil3166
    @tresiakalayil3166 Рік тому

    eternal rest grant them Lord may they rest in peace

  • @annakuttyskariah6016
    @annakuttyskariah6016 Рік тому

    I also have experience with them in another art when I pray for ❤💞them.

  • @sindusaju4621
    @sindusaju4621 Рік тому

    Please pray for my husband🙏 and all ancestors of my family🙏🙏🙏

  • @annakuttyskariah6016
    @annakuttyskariah6016 Рік тому

    Danke herzlich Acha für. Ihre Erklärung 🙏✌

  • @areekkatpeevee7428
    @areekkatpeevee7428 Рік тому +1

    Did Jesus say or teach about purgatory.

  • @KADUKUMANIKAL
    @KADUKUMANIKAL Рік тому

    ദൈവത്തിന്റെ കൃപാവരത്തിലും,സൗഹൃദത്തിലും മരിക്കുന്നവർക്കുള്ള സ്ഥലമാണ്.CCC 1030

  • @domini1331
    @domini1331 Рік тому +1

    If we ponder on the number of souls likely to be in heaven already, the number of catholics currently alive on earth, is negligible. Hopefully, those in heaven will pray for the souls in purgatory. Added to that the humans have limited time to pray for the souls and have no knowledge of the souls needing prayers. Will the prayers made by humans for the souls have any significant impact?

  • @philominathomas2945
    @philominathomas2945 Рік тому

    What a sufferings even after death, though we suffer lot in this earth. Why God gave us so much pain n agony even after death. God is so merciful then again n again pain
    Father, i so scared because after a tearful life in this world again pain n sufferings

  • @syamvlogs6804
    @syamvlogs6804 3 місяці тому

    7 the relums 7 മണ്ഡലങ്ങൾ ആത്മാവ് ദേഹം വിടുമ്പോൾ തന്റെ കർമ്മങ്ങൾക്ക് അനുസരിച്ച് സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ പോകുന്നു ഈ രണ്ടു സ്ഥലത്തും പോകാതെ ഭൂമിയിൽ അലയുന്ന ആത്മാക്കളും ഉണ്ട് അത് ആത്മാക്കളുടെ ഇഷ്ടം എന്നായാലും കർമ്മഫലം അനുഭവിച്ചേ പറ്റൂ. നീ വിതയ്ക്കുന്നത് നീ കൊയ്യും