Nov 4 - ഒരു മോശം ചിത്രം വരച്ചതിന് ശുദ്ധീകരണ സ്ഥലത്ത് കഴിഞ്ഞ വ്യക്തി. അപ്പോൾ സിനിമാക്കാരുടെ അവസ്‌ഥ?

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 44

  • @mollyjohnson5439
    @mollyjohnson5439 Рік тому +7

    Fr ഉദ്ദേശിച്ചത്,നമ്മൾ കാരണം മറ്റുള്ളവർ പാപത്തിൽ വീനുപോയാൽ അതിൻ്റെ പാപഭാരം നമ്മുക് തന്നെ.വേറൊരു വ്യക്തിയെ പപത്തിലേക്ക് നയിക്കാൻ പാടില്ല

  • @thressiakuttyca4245
    @thressiakuttyca4245 Рік тому +5

    Give me strong faith in jesus,mary ,holyspirit

  • @remyaroy4558
    @remyaroy4558 Рік тому +5

    എന്റെ ഈശോയെ എന്റെ ശുദ്ധി കാരനാസ്ഥലം ഈ ഭൂമിയിൽ ആയിരിക്കണമേ 🙏 എത്രയും സംശയങ്ങലുള്ള ആളുകൾ മരിച്ചുപോയവർക്കുവേണ്ടി പ്രാർത്ഥിക്കുമോ 😔അവസാനകാലം വരെ ഇത് ഇങ്ങനെതന്നെ ആയിരിക്കു😥

  • @IHS-SecondComing
    @IHS-SecondComing Рік тому +3

    Even I feel sorry for bollywood and people involved in such industry.Lord have mercy on them😔🙏

  • @nainastephenfernandez6291
    @nainastephenfernandez6291 Рік тому

    Eesho Mariyam Youseppidave Aatmaakkale rakshikkaname Amen

  • @kkgamer9374
    @kkgamer9374 Рік тому +1

    Good voice

  • @cherupushpamjerome7323
    @cherupushpamjerome7323 Рік тому +3

    Ente aduthu tamasikunnavar christians aanu enthu mathram dhrohamanu cheyyunnatu oru ayalvasi palliyil counsiling cheyyunnu

  • @gracythomas5280
    @gracythomas5280 Рік тому +4

    Pls avoid repetition.Say in short.

  • @dhanyajose86
    @dhanyajose86 Рік тому +1

    Amen

  • @aloysiusedward1557
    @aloysiusedward1557 Рік тому

    Thank you very much Father 🙏🙏🙏

  • @gemmajoseph7541
    @gemmajoseph7541 Рік тому +2

    Spiritual pride ullavarude avastha engane aayirikum... Mattullavare
    Kkaal kematham bhaavikunnavarude? Athukoodi nokki vecho

    • @Kalathinteadayalangal
      @Kalathinteadayalangal  Рік тому

      Sure

    • @Kalathinteadayalangal
      @Kalathinteadayalangal  Рік тому +3

      "നിങ്ങൾക്ക് എളിമ ഇല്ലാതിരിക്കുമ്പോൾ അഹങ്കാരം നിങ്ങളുടെ ആത്മാവിനെ നിറയ്ക്കും, നിങ്ങൾ എനിക്കെതിരെ പാപം ചെയ്യും. നിങ്ങൾ എനിക്കെതിരെ പാപം ചെയ്യുമ്പോൾ, പല വിധത്തിൽ നിങ്ങൾ അത് ചെയ്യുന്നു. നിങ്ങളുടെ ആസക്തികൾക്കും അത്യാഗ്രഹത്തിനും അഭിമാനത്തിനും നിങ്ങൾ ആദ്യം ഭക്ഷണം നൽകും. അപ്പോൾ നിങ്ങൾ എല്ലാവരെയുംക്കാൾ അറിവുള്ളവരും മിടുക്കരും മറ്റുള്ളവരെക്കാൾ മികച്ചവരുമാണ് എന്ന് കരുതും.അപ്പോൾ നിങ്ങൾ മറ്റുള്ളവരെ വിധിക്കും. തുടർന്ന് നിങ്ങൾ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നു. എന്നോട് യഥാർത്ഥ ഐക്യമുള്ളവരെ അപൂർണ്ണരാണെന്ന് പ്രഖ്യാപിച്ച് നിങ്ങൾ പരിഹസിക്കും. അതിനുശേഷം എന്നോട് സത്യസന്ധമായിരിക്കുന്ന എല്ലാവർക്കുമെതിരെ നിങ്ങൾ അപവാദം സൃഷ്ടിക്കും. എന്നിരുന്നാലും, നിങ്ങൾ പരിശുദ്ധാത്മാവിനാൽ നിറഞ്ഞിരിക്കുന്നുവെന്ന് നിങ്ങൾ നിങ്ങളെ സ്വയം ബോധ്യപ്പെടുത്തും. പക്ഷേ, ആ പ്രചോദിപ്പിക്കുന്നത് പരിശുദ്ധാത്മാവായിരിക്കില്ല. പകരം, അത് തിന്മയുടെ ആത്മാവായിരിക്കും, അത് നിങ്ങളുടെ ആത്മാവിനെ കീഴടക്കും, നിങ്ങൾ സ്വർഗ്ഗത്തിൽ നിന്ന് നയിക്കപ്പെടുന്നവരാണന്ന് നിങ്ങൾ വിശ്വസിക്കും. "
      *The Book of Truth*
      October 31, 2013
      യേശുവിൽ നിന്നുള്ള സന്ദേശം

  • @poulyjoy3277
    @poulyjoy3277 Рік тому +1

    Give me holy spirit

  • @mariyaraju8332
    @mariyaraju8332 Рік тому

    🙏🏻🙏🏻🙏🏻

  • @davidwordofgod
    @davidwordofgod Рік тому +2

    🙏

  • @jeesonpaul165
    @jeesonpaul165 Рік тому

    Kunchako boban voice

  • @emmanuelvaz3281
    @emmanuelvaz3281 Рік тому

    Sound very low

  • @babulouisbabulouis
    @babulouisbabulouis Рік тому +5

    എല്ലാവരേയും നരകത്തിലിട്ട് പൊരിയ്ക്കാനല്ല ,യേശുക്രിസ്തു നമ്മുടെ പാപങ്ങൾ ഏറ്റെടുത്തത്! ഇത് വിശ്വസിയ്ക്കുകയും അറിയുകയും ചെയ്യുക!' എന്ന താണ് രക്ഷ!വിശുദ്ധൻ, യേശുക്രിസ്തു നമ്മെ തിരു ചോരയാൽ വിശുദ്ധ രാക്കി എന്ന സത്യം അറിയുക,, കഴിയുന്ന നന്മ പ്രവൃത്തികൾ ചെയ്യുക
    ചെറിയ തെറ്റിന് പോലും 'മരണശേഷവും മനുഷ്യനെ പീഢിപ്പിയ്ക്കുന്ന ദൈവമോ?ഇമ്മതിരി ബോണ്ഡത്തരങ്ങൾ പ്രചരിപ്പിയ്ക്കുന്നത് ദൈവ വിരുദ്ധ പ്രവൃത്തികളും മനുഷ്യരെ ദൈവ സംരക്ഷണത്തിൽ നിന്ന കറ്റാനാണ് ഉപകരിയ്ക്കുക.

    • @Kalathinteadayalangal
      @Kalathinteadayalangal  Рік тому +7

      എന്നാല്‍, നിങ്ങള്‍ ആരെ ഭയപ്പെടണമെന്നു ഞാന്‍ മുന്നറിയിപ്പു തരാം. കൊന്നതിനുശേഷം നിങ്ങളെ നരകത്തിലേക്കു തളളിക്കളയാന്‍ അധികാരമുള്ളവനെ ഭയപ്പെടുവിന്‍. അതേ, ഞാന്‍ പറയുന്നു, അവനെ ഭയപ്പെടുവിന്‍.
      *ലൂക്കാ 12 : 5*

    • @selishxavierselish7743
      @selishxavierselish7743 Рік тому

      ua-cam.com/video/7cZITcm9fwM/v-deo.html

    • @elsyjoseph3663
      @elsyjoseph3663 Рік тому

      And so I tell you, every sin and blasphemy will be forgiven men, but the blasphemy against the Spirit will not be forgiven. 32:Anyone who speaks a word against the Son of Man will be forgiven, but anyone who speaks against the Holy Spirit will not be forgiven, either in this age or in the age to come.

  • @vijayagopal5425
    @vijayagopal5425 Рік тому

    ബെെബിള്‍ വായുക്കൂ പ്രിയരേ..
    ഈ ഭോഷത്വം വിട്ട് സത്യത്തിലേക്കു തിരിയൂ..

    • @Kalathinteadayalangal
      @Kalathinteadayalangal  Рік тому +2

      ബൈബിൾ നൽകിയ കത്തോലിക്കാ സഭ പറയുന്നത് കേൾക്കാതിരിക്കുന്നതല്ലേ ഭോഷത്തം?

    • @vijayagopal5425
      @vijayagopal5425 Рік тому

      @@Kalathinteadayalangal കത്തോലിക്ക വിശ്വാസവും ബെെബിളും തമ്മില്‍ ഒരു ബന്ധവും ഇല്ലല്ലൊ.

    • @Kalathinteadayalangal
      @Kalathinteadayalangal  Рік тому +2

      ഗാഢമായ ബന്ധം കത്തോലിക്കാ സഭയ്ക്ക് മാത്രമേ ഉള്ളു, കാരണം സഭയിൽ നിന്നാണ് ബൈബിൾ രൂപം കൊണ്ടത്.

    • @vijayagopal5425
      @vijayagopal5425 Рік тому +1

      @@Kalathinteadayalangal അങ്ങനെയാണൊ, എങ്കില്‍ ആ ബെെബിള്‍ അനുസരിക്കുവാന്‍ നിങ്ങള്‍ ബാദ്ധ്യസ്ഥരല്ലെ.
      നിങ്ങള്‍ അതു വായിച്ചിട്ടുണ്ടൊ?

    • @Kalathinteadayalangal
      @Kalathinteadayalangal  Рік тому +2

      ബൈബിളിൽ ഏതൊക്കെ പുസ്‌തകങ്ങൾ വേണം വേണ്ട എന്ന് തീരുമാനിച്ച സഭയോടാണോ ചോദിക്കുന്നത് ബൈബിൾ വായിച്ചിട്ടുണ്ടോ എന്ന്? 10ആം നുറ്റാണ്ടു വരെ കത്തോലിക്കാ സഭ മാത്രമേ ഭൂമിയിൽ ഉണ്ടായിരുന്നുള്ളു എന്ന കാര്യം ഓർക്കുക.

  • @thomaspj9303
    @thomaspj9303 Рік тому

    😄

  • @jamesgeorge1507
    @jamesgeorge1507 Рік тому +3

    പ്രിയ അച്ചാ
    "നമ്മുടെ പാപങ്ങൾ എത്ര കടും ചുവപ്പായിരുന്നാലും അവൻ ഹിമം പോലെ വെടിപ്പാക്കും" എന്ന് ബൈബിളിൽ വ്യക്തമായി പ്രവാചകൻ ദൈവത്തിന്റെ ശബ്ദം അറിയിച്ചതിനു വിപരീതമായി ഈ മരണാനന്തരം
    "ശുദ്ധീകരണ സ്ഥലം " എന്ന വേദ വിപരീതം പഠിപ്പിക്കുന്നത് വിഹിതമോ?
    ക്രിസ്തുവിന്റെ ക്രൂശിലെ യാഗമരണം
    ഈശോയിൽ വിശ്വസിക്കുന്ന ഒരുവന്റെ
    സകല പാപങ്ങളും പരിഹരിക്കുന്നു എന്ന് പുതിയ നിയമവും അപ്പോസ്‌തൊലരും പഠിപ്പിച്ചിരിക്കെ
    അതിനു വിപരീതമായി പഠിപ്പിക്കുന്നവർ "സഭയിൽ ശപിക്കപ്പെട്ടവൻ "എന്ന് വി. പൗലോസ് ഗാലത്യ ലേഖനത്തിലും എഴുതിയിട്ടില്ലേ അച്ചാ!!

    • @Kalathinteadayalangal
      @Kalathinteadayalangal  Рік тому +4

      എന്നാല്‍, ദൈവഭക്‌തിയോടെ മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച്‌ അവന്‍ പ്രത്യാശ പുലര്‍ത്തിയെങ്കില്‍ അത്‌ പാവനവും ഭക്‌തിപൂര്‍ണവുമായ ഒരു ചിന്തയാണ്‌. അതിനാല്‍ മരിച്ചവര്‍ക്ക്‌, പാപമോചനം ലഭിക്കുന്നതിന്‌ അവന്‍ അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മം അനുഷ്‌ഠിച്ചു.
      *2 മക്കബായര്‍ 12 : 45*

    • @selishxavierselish7743
      @selishxavierselish7743 Рік тому

      ua-cam.com/video/7cZITcm9fwM/v-deo.html

    • @emmanuelmathew6003
      @emmanuelmathew6003 Рік тому

      വെറുതെ എവിടെയോ
      വേദം ഓതരുതെന്നല്ലേ ?

    • @elsyjoseph3663
      @elsyjoseph3663 Рік тому

      1 Cor: 3:15-17
      15. If any man's work shall be burned, he shall suffer loss: but he himself shall be saved; yet so as by fire.
      16 Know ye not that ye are the temple of God, and that the Spirit of God dwelleth in you?
      17 If any man defile the temple of God, him shall God destroy; for the temple of God is holy, which temple ye are.

    • @me4socialmedia878
      @me4socialmedia878 Рік тому

      God is love and justice. Heart is the one God looking into. The person himself choose the heaven or hell, according to his level of virtues/sainthood.

  • @ejantony7427
    @ejantony7427 Рік тому

    Who is this preacher talking all nonsense. Think and talk in present day context and not as known about two thousand years ago.

  • @emmanuelmathew6003
    @emmanuelmathew6003 Рік тому

    പാവം മമ്മുക്ക🤪
    ഈശോ ലാലിന്റെ കാര്യം🤪
    ജോസ് പ്രകാശ്😂😂😂😂😂😂
    എന്തൊരു തട്ടാടോ ഇത് ?😂😂
    തള്ളി തള്ളി നരകത്തിലെത്തിയോ?😂🤪😂🤪

    • @Kalathinteadayalangal
      @Kalathinteadayalangal  Рік тому +8

      എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവനു ദുഷ്‌പ്രേരണ നല്‍കുന്നവന്‍ ആരായാലും അവനു കൂടുതല്‍ നല്ലത്‌ കഴുത്തില്‍ ഒരു വലിയ തിരികല്ലുകെട്ടി കടലിന്റെ ആഴത്തില്‍ താഴ്‌ത്തപ്പെടുകയായിരിക്കും.
      *മത്തായി 18 : 6*

  • @poulyjoy3277
    @poulyjoy3277 Рік тому

    Amen