ജോസഫ് അച്ചൻ എന്റെ കയ്യിൽ നിന്ന് മൊബൈൽ വാങ്ങി കുഞ്ഞിന്റെ വീഡിയോ മാതാവിനെ മുട്ടിച്ചുപോകുന്ന വഴി

Поділитися
Вставка
  • Опубліковано 17 жов 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 195

  • @pravithamurali1617
    @pravithamurali1617 2 місяці тому +40

    അമ്മേ കാണാമറയത്തു പോയ അർജുനെ എത്രയും വേഗം കണ്ടുപിടിച്ചു അർജുന്റെ കുടുംബത്തിന് കൊടുക്കണമേ

  • @nimaniljo8366
    @nimaniljo8366 2 місяці тому +49

    അമ്മേ എന്റെ കുഞ്ഞു 28 days ആയിട്ടുള്ളു.. കുഞ്ഞിന്റെ കണ്ണിനു യാതൊരു കുഴപ്പം ഇല്ലാതെ കത്തുകൊള്ളണം....പൂർണ കാഴ്ച നില്കി അനുഗ്രഹിക്കണം... എല്ലാവരും എന്റെ കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണം

  • @PreethySuresh-jx9rv
    @PreethySuresh-jx9rv 2 місяці тому +23

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏❤️

  • @ASWATHYH-z3x
    @ASWATHYH-z3x 2 місяці тому +3

    ലോൺ വേഗം കിട്ടണേ

  • @adithyaprabhal8102
    @adithyaprabhal8102 2 місяці тому

    എന്റെ യേശുവേ നന്ദി എന്റെ യേശുവേ സ്തുതി എന്റെ യേശുവേ ആരാധന❤❤❤
    എന്റെ അമ്മ മാതാവേ എപ്പോഴും കൂടെ ഉണ്ടാവണേ ❤❤❤

  • @rejikuriakose7636
    @rejikuriakose7636 2 місяці тому +24

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @subru622
    @subru622 2 місяці тому +17

    അമ്മേ പരിശുദ്ധ അമ്മേ എല്ലാവരുടെയും നിയോഗങ്ങൾ അമ്മയുടെ മദ്ധ്യസ്ഥതയിൽ സഫലമാക്കി കൊടുക്കേണമേ 🙏🙏🙏

  • @vrindanadathethu8489
    @vrindanadathethu8489 2 місяці тому +1

    അമ്മേ ന്റെ സഹോദരനോടും കുടുംബത്തോടും സ്നേഹത്തോടെയും സമാധാനത്തോടെയും ആയിരിക്കാനുള്ള കൃപ തരണമേ

  • @nimmysabu4197
    @nimmysabu4197 2 місяці тому

    എന്റെ അമ്മേ മാതാവേ എന്റെ എല്ലാം നിയോഗം സമർപ്പിക്കുന്നു

  • @judybiju4807
    @judybiju4807 2 місяці тому

    കൃപാസനം അമ്മ എല്ലാം യുവതി യുവാക്കളുടെ മേൽ വിശ്വാസം വിശ്ശൂതിയിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ സമാധാനം ഇല്ലാത്ത എല്ലാം കുടുംബത്തെയും സമർപ്പിക്കുന്നു കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻

  • @geethajestin9645
    @geethajestin9645 2 місяці тому +16

    ഭക്ഷ്യ വസ്തുക്കളുടെ allergy, gas trouble എന്നിവയാൽ കഷ്ടപ്പെടുന്ന എല്ലാവരെയും എന്നെയും തൃക്കൻപാർക്കണമേ 🙏🏻🙏🏻

  • @soumyassundar7550
    @soumyassundar7550 2 місяці тому

    അമ്മേ എന്റെ നിരാശയും ദേഷ്യവും മാറ്റണമേ 🙏🙏🙏🙏 മാതാവേ എന്റെ സമനില തെറ്റല്ലേ 🙏🙏🙏🙏 സമാധാനം ഉണ്ടാകണമേ 🙏🙏🙏🙏എല്ലാവരേയും സാക്ഷിയായി ഉയർത്തണമേ 🙏🙏🙏🙏

  • @dishadinesh9306
    @dishadinesh9306 2 місяці тому +23

    അമ്മേ മാതാവേ ഒരു വർഷമായി വിൽക്കാത്ത വസ്തു പെട്ടെന്ന് വിൽക്കണേ

    • @Rajibiju297
      @Rajibiju297 2 місяці тому +1

      അമ്മേ ഞങ്ങളുടെയും വസ്തു 4 വർഷത്തിൽ കൂടുതലായി വിൽക്കാൻ ശ്രമിച്ചിട്ട് നടക്കുന്നില്ല.🙏 പരിശുദ്ധ അമ്മേ ജപ്തിയിൽ നിന്നും വസ്തുവിൽപ്പന നടത്തി രക്ഷിക്കണേ🤲🤲
      കടങ്ങൾ മാറ്റി തരണമേ🙏 എനിക്കും വേണ്ടി പ്രാർത്ഥിക്കണമേ🙏🙏😭

  • @judybiju4807
    @judybiju4807 2 місяці тому

    ഈശോയെ. കൃപാസനം അമ്മ എല്ലാം എല്ലാം മാനസിക പ്രേശ്നങ്ങൾ ഉള്ളു എല്ലവരും അമ്മയുടെ നീല അൻകിലാൽ പൊതിയാണമേ അവരുടെ എല്ലാം പ്രേശ്നങ്ങൾ മാറ്റി കൊടുക്കണമേ സങ്കടം മാറ്റി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @ABINVINOVS
    @ABINVINOVS 2 місяці тому

    അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ

  • @annievarghese3659
    @annievarghese3659 2 місяці тому

    ഇശോയെ അമ്മേ മാതാവേ എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രെഹിക്കണേ🙏 എല്ലാ അസുഹങ്ങളിൽ നിന്നുംഅപകടങ്ങളിൽ നിന്നും രക്ഷികണേ അമ്മേ 🙏

  • @LakshmikuttySundari
    @LakshmikuttySundari 2 місяці тому

    അമ്മേ ശോഭച്ചേച്ചിയുടെ സ്ഥലം എത്രയും വേഗം വിറ്റിട്ടു എന്റെ പൈസ തരാനുള്ള മാർഗം ഉണ്ടാക്കേണമേ 🙏❤

  • @bindu5024
    @bindu5024 2 місяці тому

    അമ്മേ മാതാവേ എൻ്റെ ഇളയ സഹോദരന് ഒരു ജോലിയു കല്യാണവും നടന്നു കിട്ടണമേ

  • @ABINVINOVS
    @ABINVINOVS 2 місяці тому

    അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.

  • @athulyasn1108
    @athulyasn1108 2 місяці тому

    അമ്മേ മാതാവേ അവിടുന്ന് ആഗ്രഹിക്കുന്ന രീതിയിൽ എന്റെ സ്വഭാവത്തെയും ചിന്തകളെയും മുന്നോട്ട് നയിക്കേണമേ 🙏🙏🙏🙏

  • @ABINVINOVS
    @ABINVINOVS 2 місяці тому

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @bibykuriyan3562
    @bibykuriyan3562 2 місяці тому +2

    അമ്മേ ഈ സാക്ഷ്യം പറഞ്ഞ അമ്മയെ പോലെ തന്നെ ആണ് എന്റെ അവസ്ഥ യും. എന്റെ യും മൂന്നാമത്തെ കുഞ്ഞിനാണ് ഈ അവസ്ഥ ഇപ്പോൾ അവൾക്കു 4വയസ്സ് ആയി. ആർക്കും മനസിലാകുന്നില്ല ഞാൻ പറയുന്നത്. അമ്മേ കനിയണമേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @boidboss6305
    @boidboss6305 2 місяці тому

    അമ്മേ എന്റെ മോൾക്ക് രോഗസൗഹം കൊടുക്കണംമേ 🙏

  • @Remya720
    @Remya720 2 місяці тому +8

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ.

  • @vichithraachu6183
    @vichithraachu6183 2 місяці тому

    മാതാവേയ് എന്റൈ കുടുംബ ജീവിതം കുട്ടിവചേർക്കണേ എന്റൈ ജീവിതം ചുണ്ടി കാണിച്ചു ഈ ലോകത്തിനു മുന്നിൽ എന്റൈ മരണം വരെ ദൈവനമഃ മഹത്വ പെടുത്താൻ അനുഗ്രഹിക്കണേ 🙏🏻

  • @neenaantony4694
    @neenaantony4694 2 місяці тому +5

    അമ്മ മാതാവേ എന്റെ നിയോഗങ്ങളും അമ്മയുടെ മാധ്യസ്ഥം അപേക്ഷിക്കുന്ന എല്ലാവരുടെയും ആവശ്യങ്ങൾ സാധിച്ചു കൊടുക്കണേ 🙏🙏🙏

  • @ShinyShiny-w2x
    @ShinyShiny-w2x 2 місяці тому +4

    അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അമ്മേ അപ്പാ നന്ദി അപ്പാ🙏🙏🙏🙏🌹🌹🌹❤️❤️😭

  • @priyaelizabethcherian5177
    @priyaelizabethcherian5177 2 місяці тому +1

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @geethajestin9645
    @geethajestin9645 2 місяці тому +4

    മാതാവിനും തിരുക്കുമാരനും ഒരായിരം നന്ദി 🙏🏻🙏🏻

  • @ReneeshaBiju
    @ReneeshaBiju 2 місяці тому +1

    എന്റെ അമ്മേ മാതാവേ ഭർത്താവിന്റെ ഉറക്കുറവ് മാറ്റിത്തരണമേ🙏🙏🙏

  • @sarithasaritha649
    @sarithasaritha649 2 місяці тому +7

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് കടം ഭാരം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് കടം വിട്ടാൻ ഒരു വഴികാട്ടി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sumijohnson5531
    @sumijohnson5531 2 місяці тому +7

    അമ്മേ മാതാവേ എന്റെ കുടുംബതോടൊപ്പം നീ എന്നെന്നും ഉണ്ടാവേണമേ 🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 2 місяці тому +2

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനും റവന്യൂ ജോലിയുടെ advice memo ലഭിക്കണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 🙏

  • @ABINVINOVS
    @ABINVINOVS 2 місяці тому

    കുംബത്തിൽ സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കണം

  • @chithrachips7852
    @chithrachips7852 2 місяці тому

    എന്റെ pukavaly നിർത്താൻ അനുഗ്രഹിക്കേണമേ 🙏

  • @ABINVINOVS
    @ABINVINOVS 2 місяці тому

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

  • @PreethymolDaniel
    @PreethymolDaniel 2 місяці тому +7

    എന്റെ മാതാവേ എന്റെ മകൻ ആഹാരം പോലും കഴിച്ചിട്ടില്ല എന്റെ മകൻ അമ്മ കാവൽ ആയിരിക്കണം

  • @leelaarjunan6426
    @leelaarjunan6426 2 місяці тому +4

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞിനെ ലഭിക്കണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 🙏

  • @anugrahacookwithme2839
    @anugrahacookwithme2839 2 місяці тому

    അമ്മേ എന്റെ അനുമോളെ അനുസരണ ഉള്ള മോളക്കി mattane🙏🏼🙏🏼🙏🏼🙏🏼

  • @PreethymolDaniel
    @PreethymolDaniel 2 місяці тому +4

    അമ്മേ മാതാവേ ഞങ്ങളെ രണ്ടുപേരെയും അമ്മയുടെ ഹൃദയത്തിൽ സമർപ്പിക്കുന്നു

  • @JaimolSaji-n5p
    @JaimolSaji-n5p 2 місяці тому

    Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚ente makkale kaividalle amme 🌹🌹🌹🌹

  • @PreethymolDaniel
    @PreethymolDaniel 2 місяці тому +4

    അമ്മേ മാതാവേ രണ്ടു മക്കളുടെയും തൊഴിൽമേഖലകൾ അനുഗ്രഹിക്കപ്പെടണമേ

  • @anjanageorge8774
    @anjanageorge8774 2 місяці тому +1

    അമ്മേ എന്റെ കുഞ്ഞിനേം കാത്തോളണേ 🙏🙏🙏🙏

  • @catherineachsahmjoy4832
    @catherineachsahmjoy4832 2 місяці тому +2

    അമ്മേ എന്റെ കുഞ്ഞിന്റെ ശരീരത്തിൽ ഉള്ള വെള്ള പാടും ഒപ്പം തന്നെ ചുവന്ന കളർ ആയിട്ട് വരുന്നു വട്ടത്തിൽ കുഞ്ഞിന്റെ മേത്തു വരുന്നു അമ്മേ എല്ലാ ഭാഗത്തും ഇങ്ങനെ വരു ആണ് amme🙏🏼🙏🏼🙏🏼🙏🏼 എന്റെ കുഞ്ഞിനെ കാത്തുകൊളണേ 🙏🏼 എനിക്ക് പേടി ആവുന്നു.. അമ്മേ solu ന് പനി കുറയുന്നില്ല എനിക്ക് സമാധാനം illa എന്റെ കുഞ്ഞുങ്ങളെ സുഖപ്പെടുത്തണേ 🙏🏼🙏🏼

  • @ABINVINOVS
    @ABINVINOVS 2 місяці тому

    അമ്മേ എന്റെ ഭർത്താവിന്റെ തൊണ്ടയിലെ കട്ടി ഒരു കുഴപ്പവും കൂടാതെ വറ്റി പോകാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ

  • @rose_rose66
    @rose_rose66 2 місяці тому +1

    Thank you Jesus love you Jesus Ave Ave Ave Maria

  • @jainjosephl690
    @jainjosephl690 2 місяці тому

    Parisudha amme mathave ellareyum kathukollaname ella makkaleyum kathukollaname amen 🙏

  • @ABINVINOVS
    @ABINVINOVS 2 місяці тому +1

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @Avemariya07
    @Avemariya07 2 місяці тому

    ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻

  • @jainjosephl690
    @jainjosephl690 2 місяці тому

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @ashasubhash5528
    @ashasubhash5528 2 місяці тому +1

    Mathave july 30 nu njagalk paisa adakan oru margam kanich tharaname .ammede altharayil vann sakshyam paranjolam mathave..orupad nanni ind mathave enik ranl listil peru thannathinu❤...oru kodi nannni mathave ...kude undakaname chechik nikkana place il thanne continue cheyyan sadikaname😢❤

  • @GffcccGvvg
    @GffcccGvvg 2 місяці тому

    എന്റെ കടം തീർത്തു തരണമേ

  • @stephenbinu1528
    @stephenbinu1528 2 місяці тому +1

    ആമേൻ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️യേശുവേ നന്ദി അമ്മേ മാതാവേ നന്ദി

  • @laisaluckose3243
    @laisaluckose3243 2 місяці тому

    അമ്മേ ഈശോയെ സഹായിക്കണമേ

  • @bettyabraham6722
    @bettyabraham6722 2 місяці тому

    Yeshuappa mathave ente kudumbathil thanna ella anugrahathinum Nanni yeshuappa

  • @SajimolBiju-of6zb
    @SajimolBiju-of6zb 2 місяці тому

    അമ്മേ എന്റെ ഉടമ്പടി ലോക്കറ്റ് ഇന്നലെ കൃപാസനത്തിൽ വച്ചു കളഞ്ഞു അമ്മേ എന്നെ സഹായിക്കണേ എന്താ ചെയുക... അമ്മേ.... 🙏

  • @ABINVINOVS
    @ABINVINOVS 2 місяці тому

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @jainjosephl690
    @jainjosephl690 2 місяці тому

    Parisudha amme mathave joli illatha ellareyum joli koduthu anugraghikaname uyarthaname sahayikaname amen 🙏

  • @aryamathew1573
    @aryamathew1573 2 місяці тому

    Kreupasana Amme ente CMA exam clear aakan sahayickaname Amme 🙏🙏🙏🙏

  • @bindhiyababu5204
    @bindhiyababu5204 2 місяці тому

    അമ്മേ മാതാവേ എന്റെ മകനെ നിന്റെ കൈകളില്‍ എടുത്തു പരിപാലിക്കണമെ🙏

  • @dinusaji3802
    @dinusaji3802 2 місяці тому

    Mathave aviduthe madhyasthathayil ammu molude naduvedana mattikodukanameee 🙏🙏🙏🙏

  • @ABINVINOVS
    @ABINVINOVS 2 місяці тому

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @sandmalayalam8077
    @sandmalayalam8077 2 місяці тому +2

    Ith kelkunna ellarem angayudey sakshiyakki mattanamey mathavey

  • @lalanvarghese8852
    @lalanvarghese8852 2 місяці тому

    Praise the Lord 🙏
    Amme Mathave njangalude apeshakal Eshoyku samarpikkename 🙏

  • @sebastianthomas1236
    @sebastianthomas1236 2 місяці тому +1

    Praise the Lord 🙏🙏🙏

  • @shalugeevarghese8071
    @shalugeevarghese8071 2 місяці тому +1

    Amen

  • @savithaanto7543
    @savithaanto7543 2 місяці тому

    അമ്മേ മാതാവേ എന്റെ ചങ്ങാതി ഒരു മോശം റിലേഷൻ പെട്ടിരിക്കുവാണ്.. അത് അവന്റെ കുടുംബ ജീവിതം തന്നെ നശിച്ചുപോകുന്ന രീതിയിൽ ആണ്... അവനെ അതിൽ നിന്ന് അവനെ അകറ്റാൻ അമ്മ ഇടപെടനെ... അവന്റെ കുഞ്ഞിനോടും ഭാര്യയോടും കുടി സന്തോഷമായി ഒരു കുടുംബ ജീവിതം നയിക്കാൻ കനിവ് തോനാണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കനിവ് തോനാണമോ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ABINVINOVS
    @ABINVINOVS 2 місяці тому

    അമ്മേ എന്റെ ഭർത്താവിന്റെ ശരീരത്തിന്റ weight കൂടണമെ ഒരു ആരോഗ്യപ്രശ്നങ്ങളും വരാതെ കാണണമെ

  • @mariammaluka403
    @mariammaluka403 2 місяці тому

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤🎉🎉🎉🎉

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c 2 місяці тому +1

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏

  • @AiswaryaMathew-p6y
    @AiswaryaMathew-p6y 2 місяці тому +1

    Amme Mathave sahayikane ❤️

  • @lijimolmathew4081
    @lijimolmathew4081 2 місяці тому +1

    അമ്മേ മാതാവേ എന്റെ തലവേദന മാറ്റി തരണേമേ

  • @TinoyTibin
    @TinoyTibin 2 місяці тому +1

    Amen🌹🌹🌹

  • @sandmalayalam8077
    @sandmalayalam8077 2 місяці тому

    Parishudha ammey deiva mathavey njgalk vendi prarthicha ellarkum mathavey anugrahikanamey mathavey

  • @subru622
    @subru622 2 місяці тому +2

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ കൃപാസന൦ പ്രസാദവര മാതാവേ എന്റെ ഓൺലൈൻ ഉടമ്പടി നിയോഗങ്ങൾ അമ്മയുടെ മദ്ധ്യസ്ഥതയിൽ ആഗസ്റ്റ് മാസം ഒന്നാം തിയ്യതിക്കു മുമ്പെ സഫലമാക്കി തരേണമേ🙏🙏🙏

  • @gijoabraham7449
    @gijoabraham7449 2 місяці тому +1

    Amen 🙏🙏🙏🙏🙏🙏

  • @deepajibi3474
    @deepajibi3474 2 місяці тому

    Amma mathave ella kunjumakkaleyum kathu pariharichu samrakshanam nalkane

  • @goguljijgoguljiji
    @goguljijgoguljiji 2 місяці тому

    Ente amme ente kunjinte thalele muzha purnamaum Matti tharane aamen enneum ithupole sakshi parayan anugrahikkane amen

  • @sandmalayalam8077
    @sandmalayalam8077 2 місяці тому

    Ammey parishudha ammey parishudha deiva mathavey kodanju Kodi nanni ind mathavey njgalk vendi apekshikanamey mathavey

  • @ChristinaS12345
    @ChristinaS12345 2 місяці тому +2

    ആമ്മേൻ 🙏🕯️🕯️🕯️

  • @AsviniJose
    @AsviniJose 2 місяці тому

    Amma mathavay ennaium sugapaduthi ennaium oru shakshiya matru.sanchari mathavay please heal me

  • @febamathew5831
    @febamathew5831 2 місяці тому

    Krupasanam Amme enteyum Abuachenteyum papangal skamikkane.

  • @ashamanoj6365
    @ashamanoj6365 2 місяці тому +1

    ആമേൻ 🌹🙏

  • @mollyfrancis5424
    @mollyfrancis5424 2 місяці тому +1

    Ammae mathave, 🙏🙏🙏

  • @AKASH-FF-A-l3q
    @AKASH-FF-A-l3q 2 місяці тому

    Amme mathave ente koode undakaname ente rogangal ellam sadhichutharane

  • @bindud3715
    @bindud3715 2 місяці тому

    അമ്മേ എല്ലാ കുഞ്ഞുമക്കൾ മിണ്ടാപ്രാണികൾ പ്രകൃതിയെ സമർപ്പിക്കുന്നു മനുഷ്യർ ഇവ രോട് കരുണ ദയ കാണിക്കണേ എല്ലാ ജീവികൾക്കും ഭക്ഷണം വെള്ളം നൽകേണമേ അമ്മേ സോനു അനിത വർഗീസ് ജോമോ ൻ സന്ധ്യ ഫീജ ജിജോ രമ്യ ജോ ൺ നയന ലിസി ജൂഡി ജോളി ശിൽപ സമർപ്പിക്കുന്നു 🙏

  • @aneeshps8917
    @aneeshps8917 2 місяці тому

    Amma mathave njangalude nashtapetta panam kittan mathavu idapedaname🙏😢

  • @jobyj6827
    @jobyj6827 2 місяці тому +1

    Amme enik vendi thiranjedukaname

  • @prasadct6756
    @prasadct6756 2 місяці тому

    Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺

  • @ABINVINOVS
    @ABINVINOVS 2 місяці тому +1

    അമ്മേ എന്റെ പൈൽസ് രോഗം ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമേ. Motion നല്ല രീതിയിൽ എന്നും പോകാൻ അനുഗ്രഹിക്കണമെ ഓപ്പറേഷൻ ചെയ്യേണ്ടിവരല്ലേ അമ്മേ .

  • @ManyaRajan
    @ManyaRajan 2 місяці тому

    Amma mathave asughagal vedanakalum maati tharaname 🙏🏻

  • @SivapriyaNidheeshSivapri-rw1zs
    @SivapriyaNidheeshSivapri-rw1zs 2 місяці тому

    Amme oru kunjine tharane🙏🏻🙏🏻🙏🏻😭

  • @Arunav17849
    @Arunav17849 2 місяці тому

    Amme eshoye nandhi❤

  • @tinujohn5917
    @tinujohn5917 2 місяці тому +5

    ഞാൻ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
    നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന്‌ അന്‌ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
    ഏശയ്യാ 45 : 3

  • @febamathew5831
    @febamathew5831 2 місяці тому

    Krupasanam Amme ee Kunjinte koode undayirikkane.

  • @sunitham386
    @sunitham386 2 місяці тому

    Ammae mathavae Ashiuda jobinta viduthalinta sakshyam othitipperkku Ammuda Mahathwappeduthan edayakkanamae 🙏❤️🙏

  • @febamathew5831
    @febamathew5831 2 місяці тому

    Krupasanam Amme Cinu chechikku ayussum arogyavum neti kodukkane.

  • @godislove3824
    @godislove3824 2 місяці тому

    Amme Mathave ella kunju makkaleyum prathi ammamarkulla ella vevalathikalum poornamayi maati solve cheythi kodukane Amme ..❤Ave Maria

  • @sandmalayalam8077
    @sandmalayalam8077 2 місяці тому

    Parishudha ammey parishudha deiva mathavey angu njgalk orru arogyam bhudhiyum Ula orru kunjinjey thann anugrahikanamey mathavey

  • @magijames9727
    @magijames9727 2 місяці тому +1

    Amme Esoye Makkale Katthurekshikkanam Alla roĝham Sughappedutthanam Alathadassam Neekkanam kashttànashttam Neekkanam karunathonnanamAmme Ave Maria