ഞാനിട്ട അതേ ഡേറ്റിൽ ആ സമയം തന്നെ മാതാവ് നടത്തിയ അത്ഭുതം!!

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 189

  • @Remya720
    @Remya720 2 місяці тому +2

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ.

  • @JancyGeorge-jt6by
    @JancyGeorge-jt6by 2 місяці тому +1

    അമ്മേ മാതാവേ എൻ്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ച് തരേണമേ അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @aneeshr6987
    @aneeshr6987 2 місяці тому +8

    അമ്മേ മാതാവേ മകന്റെ വിവാഹം എത്രയും പെട്ടെന്ന് നടക്കണേ അനുഗ്രഹിക്കപ്പെട്ട ഒരു ജീവിത പങ്കാളി ലഭിക്കണേ 30 വയസ്സ് കഴിഞ്ഞിരിക്കുകയാണ് തലയിലെ ചാരണം മാറിപ്പോ മരുമകളുടെ മൈഗ്രൈൻ തലവേദന മാറിപ്പോയേ മകന് ബാംഗ്ലൂരിൽ എത്രയും പെട്ടെന്ന് വീട് വാടകയ്ക്ക് ലഭിക്കണേ

  • @rezinsoichen1385
    @rezinsoichen1385 2 місяці тому +4

    Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen

  • @rejikuriakose7636
    @rejikuriakose7636 2 місяці тому +54

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 - 2:3🙏🙏🙏🙏🌹🌹🌹🌹

  • @Arunav17849
    @Arunav17849 2 місяці тому +7

    Amma mathave ente German b2 speaking xm nu enne vijayippichathinu eshokkim ammakkim orupad nandhi parayunn ❤️ enne ammayude prethysheekaranathinte sakshiyakkaname ❤️🙏🤗

  • @GeethaPa-ti7re
    @GeethaPa-ti7re 2 місяці тому +8

    🙏🙏🙏അമ്മേ പൊന്ന് മാതാവേ എന്റെ മക്കളെ രണ്ടു പേരയും അമ്മ നല്ല ജോലിയും വിവാഹവും നടത്തി കൊടുക്കേണമേ. ദൈവ സ്നേഹം ഉള്ള മക്കളെ തരേണമേ. ആമേൻ 🙏🙏🙏🌹🌹🌹👍ള്ള

  • @beenaalbert2333
    @beenaalbert2333 2 місяці тому +1

    അമ്മേ മാതാവേ 🙏🙏🙏😭😭😭

  • @shinujennis6191
    @shinujennis6191 2 місяці тому +6

    🙏🙏അമ്മേ എല്ലാവരെയും കാത്തോളണേ അമ്മേ

  • @acmtoons8211
    @acmtoons8211 2 місяці тому +3

    അമ്മേ, കരുണയായിരിക്കണമെ

  • @sarithasaritha649
    @sarithasaritha649 2 місяці тому +17

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വയനാട് ദുരന്തം ത്തിൽ പെട്ട എല്ലാം വരെയും അമ്മേ മാതാവ് കാത്തുകൊള്ളണമേ 🙏🏼🙏🏼🙏🏼

  • @athulyasn1108
    @athulyasn1108 Місяць тому

    ബലഹീനതയിലാണ് കർത്താവിന്റെ ശക്തി ഏറ്റവും പ്രകടമാകുന്നത് 🙏🙏🙏 ഈശോയെ ഞങ്ങളെ ബലഹീനതകളിലൊക്കെയും ഞങ്ങളുടെ കൂടെ നിൽക്കുന്ന അവിടുത്തെ സാന്നിധ്യത്തിന് ആയി നന്ദി പറയുന്നു 🙏🙏🙏 പരിശുദ്ധ ദൈവമാതാവേ ഓരോ നിമിഷവും ഞങ്ങളെ വിശുദ്ധിയിലും വിശ്വാസത്തിലും സ്നേഹത്തിലും നിലനിർത്തി ഈശോയോട് ചേർത്തുവയ്ക്കേണമേ 🙏🙏🙏

  • @mintumolmathew8817
    @mintumolmathew8817 2 місяці тому +1

    Amme mathave August 17exam ammayude pratheshikaranathinte sakshiyakki aa divasathe uyarthaname 🙏

  • @minithomas4064
    @minithomas4064 2 місяці тому +6

    ❤ അമ്മേ മാതാവേ നേഴ്സിംഗ് പഠിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ അവരുടെ എല്ലാ ആവശ്യങ്ങൾക്കും അമ്മ തന്നെ കൂടെ ഉണ്ടായിരിക്കണമേ എല്ലാ മക്കളേയു സമർപ്പിക്കുന്നു അമ്മേ ഇന്നുവരെയുള്ള അനുഗ്രഹങ്ങളും അമ്മയുടെ കൃപമാത്രമാണ് അമ്മ എവിടെ യുണ്ടോ അവിടെ ഈശോയുമുണ്ട്. പഠിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു ആവേ മരിയ ആമേൻ ന്നാലേലുയ❤❤❤❤❤

  • @mikhaelprayergorup8344
    @mikhaelprayergorup8344 2 місяці тому +8

    മാതാവെ ഇന്ന് 31/7/ 2024 2:30 ന് ഒരു സന്തോഷ വാർത്ത കേൾക്കണെ കരയാൻ ഇടയാക്കരുതെ ഈ ഭാഗ്യ പരീക്ഷണത്തിൽ ജയിപ്പിക്കണെ സാക്ഷ്യം പറയാൻ സാധിക്കണ കൈവിടരുതെ

  • @myself-ann673
    @myself-ann673 2 місяці тому

    Kreupasanam ഉടമ്പടി വിശ്വസ്ഥതയോടെ നിർവഹിക്കാനും അമ്മയുടെ പ്രേത്യേക്ഷികരണത്തിന്റെ സാക്ഷിയായി എന്നെ ഉയർത്താനും പ്രാർത്ഥിക്കുന്നു

  • @priyaelizabethcherian5177
    @priyaelizabethcherian5177 2 місяці тому

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @sonasajeevan58
    @sonasajeevan58 2 місяці тому +1

    Anugrahikane mathave....njangalkuvendi apekshikaname...🙏✝️

  • @DollyJoy-b4m
    @DollyJoy-b4m 2 місяці тому +1

    അമ്മേ എന്റെ കൈയിലെ പഴുപ്പ് മാറ്റിതരണേ

  • @neenujoseph2022
    @neenujoseph2022 2 місяці тому +4

    അമ്മേ മാതാവേ എനിക്ക് ഇതുവരെ വിസയും ടിക്കറ്റും വന്നില്ലമ്മേ അതു തന്നു അനുഗ്രഹം നലകനെ, അമ്മേ കടം തീർക്കാൻ ഉളള വഴി കണിക്കണേ next days emi adakkan anugrahikkane ❤

  • @subru622
    @subru622 2 місяці тому +3

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ കൃപാസന൦ പ്രസാദവര മാതാവേ എന്റെ ലോട്ടറി ക്ഷേമനിധി പാസ്സ് ബുക്ക് കാണുന്നില്ല മാതാവേ അതുണ്ടെങ്കിൽ എനിക്കു ബോണസ് കിട്ടുമെന്ന് അന്വേഷിക്കായിരുന്നു മാതാവേ എനിക്കു കാണിച്ചു തരൂ

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 2 місяці тому +1

    Ente amme krepasanam maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam maathave ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @sheenathomas5461
    @sheenathomas5461 2 місяці тому +2

    Amen

  • @moonchild_2025
    @moonchild_2025 2 місяці тому +6

    എന്റെ അമ്മേ മാതാവേ🙏 ഞാൻ B2 പരീക്ഷ ഓഗസ്റ്റ് 10ന് എഴുതാൻ പോവുകയാണ്😭 അമ്മേ എൻറെ കൂടെ ഉണ്ടാകണമേ🙏 എന്നെ വിജയിപ്പികണമേ🥺 🙏

  • @syamalalenin
    @syamalalenin 2 місяці тому

    അമ്മേ മാതാവേ എന്റെ കൂടെ കാണാനേ അടവിന്റ പൈസ ശരിയാക്കി തരണേ 🙏🙏🙏🙏

  • @sarthoagustin1214
    @sarthoagustin1214 2 місяці тому +3

    🏠 Amma 🏠 mathave 🏡 sahayikannama 💙 essoyode 💚 parayanama 🏠 amen 🏠🏠🏡💙💚

  • @DeepaRudran-bl5gp
    @DeepaRudran-bl5gp 2 місяці тому

    അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തേണമേ. ആവേ മരിയ.

  • @DivysDivyas
    @DivysDivyas 2 місяці тому +1

    Yente Amma mathave. Echayate kallukudi. Maattitharane🙏

  • @bindud3715
    @bindud3715 Місяць тому

    അമ്മേ എന്റെ മുട്ട് വേദന സർജറി ഇല്ലാതെ സൗഖ്യം നൽകേണമേ ദിവസവും ഫിസിയോ എക്സേർസൈസ് വീട്ടിൽ ചെയ്യാൻ എന്നെ സഹാ യിക്കേണമേ നാഥാനിയേൽ മരിയ വത്സ ത്രേസ്യക്ക് സൗഖ്യം നൽകേണമേ രോഗികളെ സമർപ്പിക്കുന്നു 🙏

  • @bindud3715
    @bindud3715 Місяць тому

    അമ്മേ വിശുദ്ധിയോടെ വിശ്വാസ തീഷ്ണതയോടെ വിശുദ്ധ കുർ ബാന കുടുംബ പ്രാർത്ഥനയിൽ ഞങ്ങൾ പങ്കു ചേരാൻ പ്രാർ ത്ഥിക്കുന്നു എല്ലാ പൈശാചിക ശക്തികൾ ബന്ധനങ്ങളിൽ നിന്ന് ഞങ്ങളെ കാത്തു കൊള്ളേണമേ 🙏

  • @myself-ann673
    @myself-ann673 2 місяці тому

    അമ്മേ മാതാവേ ഓഗസ്റ്റ് 26 ന് ഞാൻ ടെസ്റ്റ്‌ ചെയുമ്പോൾ പോസിറ്റീവ് ആകണമേ

  • @rupaeliyammaxavier9734
    @rupaeliyammaxavier9734 2 місяці тому +1

    Mathave ente makanu vendi edutha light a candle prayer 2024 dec 7 nu munpu prarthana kelkaname Amen makante exams ellam vijayam nalki anugrahikkename. Amen

  • @shanijose5848
    @shanijose5848 2 місяці тому +19

    അമ്മേ മാതാവേ എന്റെ കടബാധ്യതയിലേക്ക് ഒരു പരിഹാരമായി കടന്നു വരണമേ 😢🙏🙏

  • @ChristinaS12345
    @ChristinaS12345 2 місяці тому +6

    ആമ്മേൻ 🙏🕯️🕯️🕯️

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt 2 місяці тому +5

    മാതാവേ എന്റെ ബാധ്യത 31ഇന്ന് എനിക്ക് വീട്ടാൻ സഹായിക്കണമേ. ഈ ബാധ്യത കാരണം ഞാൻ അനുഭവിക്കാത്തത് ഒന്നും ഇല്ല. എന്റെ ബാധ്യത. മാറണമേ. ലോൺ അടയ്ക്കാൻ പറഞ്ഞ് notice വന്നു. മടുത്തുഅമ്മേ എനിക്ക് ഈ ജീവിതം. ഇനി ഞാൻ അനുഭവിക്കാത്തത് ഒന്നു ഇല്ല🙏🙏🙏🙏

  • @shinybiju3481
    @shinybiju3481 2 місяці тому +5

    അമ്മേ ഞങ്ങളുടെ പഴയ വീടിരുന്ന 20 സെന്റ് സ്ഥലം 75/ലക്ഷം രൂപക്ക് വിറ്റു തന്ന് അതിലൂടെ കിട്ടുന്ന എമൗണ്ട് സാമ്പത്തിക കടബാധിതകൾ തീർക്കുവാനും അനുഗ്രഹിക്കേണമേ, സ്ഥലം മേടിക്കുന്ന വെക്തികൾക്ക് നല്ല സ്വഭാവം ഉം, നല്ല വ്യക്തിത്വവും, ദ്യവാനുഗ്രഹവും ഉള്ള വ്യക്തികൾ വന്നു മേടിക്കാൻ അനുഗ്രഹിക്കേണമേ

  • @nishamolv.j..7714
    @nishamolv.j..7714 2 місяці тому +2

    അമ്മേ മാതാവേ ഖത്തറിന്റെ ജോലിക്കയുള്ള എല്ലാ തടസങ്ങളും മാറ്റി തരേണമേ 🙏8/9/2024

  • @bindud3715
    @bindud3715 Місяць тому

    അമ്മേ ഉടമ്പടി എടുത്തവർ എടുക്കാൻ ആഗ്രഹം ഉള്ളവരെ മക്കൾ വീട് ജോലി ഇല്ലാത്തവർ കടം ഉള്ളവരെ സമർപ്പിക്കുന്നു എന്റെ കൂടെ ഉള്ളവരെ ഈശോ എനിക്ക് നൽകിയത് എന്റെയും അവരുടെയും വിശുദ്ധീകര ണത്തിന് വേണ്ടി ആണെന്ന ഉത്തമ ബോധ്യം എനിക്ക് എപ്പോഴും ഉണ്ടാകേണമേ 🙏

  • @samanthas8781
    @samanthas8781 2 місяці тому +1

    Eee penkuttye anugrahichathu pole njagaleyum anugrahikkane

  • @rupaeliyammaxavier9734
    @rupaeliyammaxavier9734 2 місяці тому +1

    Sakshyam father ude talkum nallathaannu 🙏🙏🙏

  • @2568312
    @2568312 2 місяці тому

    അമ്മെ മാതാവേ സഞ്ചരിമാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽമേൽ അമ്മയുട ശക്തമായ ഇടപെടൽ ഉണ്ടാകണമേ അമ്മെ മാതാവേ യാതൊരുവിധ തടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 നുള്ളിൽ എന്റെയും കുഞ്ഞിന്റെയും വിസ സ്റ്റാമ്പ് ചെയ്തു ലഭിക്കണമേ അമ്മെ മാതാവേ അമ്മയുട അൾത്താരയിൽ വന്നു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏

  • @sheltonantony9968
    @sheltonantony9968 2 місяці тому +2

    അമ്മേ മാതാവേ എന്റെ രോഗം എത്ര ചില്ഷിച്ചിട്ടും സൗഗ്യം ആകുന്നില്ല അമ്മേ പണം പോകുന്നത് അല്ലാതെ എന്റെ വേദനക്ക് ഒരു കുറവും ഇല്ല അമ്മേ എന്നെ തളർത്തി കളയുന്നു എന്റെ ശരീരം മുഴുവനും വലിഞ്ഞു എന്നെ കഷ്ടപ്പെടുത്തുന്നു അമ്മേ ഒന്ന് കരം നീട്ടി സൗഗ്യം തന്നു രക്ഷിക്കണമേ അമ്മേ അത്ഭുതകരമായി ജീവൻ തിരിച്ചു തന്നല്ലോ ആ ജീവൻ വേദനയില്ലാതെ ജീവിക്കാൻ അമ്മ കനിവ്‌ കാണിക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭

  • @minipolachan8469
    @minipolachan8469 2 місяці тому +1

    Amme nursing passaya njangalute makalkk nalloru hospitalil joli kittane Amma prardhikkane🙏🙏🙏🌹🌹🌹

  • @see7219
    @see7219 2 місяці тому +1

    വയനാട് ജനങ്ങളെ സമർപ്പിക്കുന്നു, അമ്മേ കാത്തോണേ

  • @gurusreevb590
    @gurusreevb590 2 місяці тому

    അമ്മേ മാതാവേ എനിക്ക് ഈ മാസം B 1 exam ആണ് രണ്ട് മോഡ്യൂൾസ് ഉണ്ട് നല്ല ഒരു വിജയം നൽകേണമേ. അമ്മേ മാതാവേ. എന്റെ കൂടെ കാണേണമേ മാതാവേ 🙏🏼

  • @archanasanthosh564
    @archanasanthosh564 2 місяці тому

    അമ്മ മാതാവേ അനുഗ്രഹിക്കണമേ😢😢😢

  • @lathapadamattumelrappaiann9008
    @lathapadamattumelrappaiann9008 2 місяці тому

    യേശുവേ എന്റെ മകൾക്ക് work വിസയും അവൾ പഠിച്ച മേഖലയിൽ ജോലിയും നൽകി അനുഗ്രഹിക്കേണമേ august 24 ഒരു അനുഗ്രഹ ദിവസമാക്കി മാതാവേ മാറ്റാണമേ

  • @ShinyEmmanuel
    @ShinyEmmanuel 2 місяці тому +1

    Amen🙏🙏🙏

  • @judygeorge3216
    @judygeorge3216 2 місяці тому +1

    Mathaveeeeee

  • @veenag378
    @veenag378 2 місяці тому +7

    മാതാവേ എന്നോട് കരുണ കാണിക്കണേ... നീ സഞ്ചാരി മതാവല്ലേ എന്റ മാനേജുമേറ്റിന്റ അടുത്ത് എത്താണെ അവരെ മനസുമാറ്റി ആരുപ്രതീക്ഷിക്കാത്ത ഒരു ഉയർച്ച തരണേ മാതാവേ 🙏🏻

  • @jojigeorge8683
    @jojigeorge8683 2 місяці тому +11

    ഉന്നതത്തില്‍നിന്നു കൈനീട്ടിഅവിടുന്ന്‌ എന്നെ പിടിച്ചു;
    പെരുവെള്ളത്തില്‍നിന്ന്‌അവിടുന്ന്‌ എന്നെ പൊക്കിയെടുത്തു.
    സങ്കീര്‍ത്തനങ്ങള്‍ 18 : 16

    • @magykbabu2680
      @magykbabu2680 2 місяці тому +1

      Amme mathave ennathe workne samarpikunu

  • @graceshibu7553
    @graceshibu7553 2 місяці тому

    Amme kripasana mathave inne dhivasam ellavareyum kaathu kollaname. Amme mathave prekrthi shobhathil ninnum ellavareyum kaathu kollaname

  • @lathikaanil9557
    @lathikaanil9557 2 місяці тому

    എന്നെയും അമ്മയുടെ സാക്ഷിയായി മാറ്റണമേ 🙏🏼🙏🏼🙏🏼🙏🏼

  • @mollyjose2282
    @mollyjose2282 2 місяці тому +1

    Amme mathave ammayude prathishikaranathinte sthiram sakshi aki yeshu namathil enneuym nte kudumba theum uyarthaname

  • @ASWATHYH-z3x
    @ASWATHYH-z3x 2 місяці тому +1

    അമ്മേ 6 തിയതി ക്കുള്ളിൽ ലോൺ പാസ്സ് ആക്കണേ ❤

  • @jijo_joy
    @jijo_joy 2 місяці тому +11

    അവിടുന്ന് അവരുടെ മിഴികളിൽനിന്നു കണ്ണീർ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേൽ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി. 🙏🙏🙏🕯️🕯️🕯️🤍🤍

  • @aryamathew1573
    @aryamathew1573 2 місяці тому +1

    Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏🙏🙏🙏🙏

  • @abhilashijo2798
    @abhilashijo2798 2 місяці тому +1

    Amma mathavinte krupayal European countryil joli cheyyan agrahikkunna Ella makkaludeum niyogangal nadathi kodukkaname ammae

  • @mollyjose2282
    @mollyjose2282 2 місяці тому +1

    Amme mathave njanghalude kudumbathe ammayude karanghalil samarpikunnu amme kathukollaname

  • @sindhu7472
    @sindhu7472 2 місяці тому

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁

  • @bindud3715
    @bindud3715 Місяць тому

    അമ്മേ എല്ലാ കുഞ്ഞുമക്കൾ മിണ്ടാപ്രാണികൾ പ്രകൃതിയെ സമർപ്പിക്കുന്നു മനുഷ്യർ ഇവ രോട് ദയ കരുണ കാണിക്കണേ എല്ലാ ജീവികൾക്കും ഭക്ഷണം വെള്ളം നൽകേണമേ എബിയും ഞാനും സാമ്പത്തിക ഭക്ഷണം മിതത്വം ഫെബി ഫോൺ ഉപ യോഗം കുറച്ചു നന്നായി പഠി ക്കാൻ പ്രാർത്ഥിക്കുന്നു അമ്മേ എബി ഫെബി അപ്പച്ചൻ സേവ്യർ സോനു അനിത ജോമോൻ വർ ഗീസ് പ്രസന്ന അനു ലൂസി സന്ധ്യ സുനിത ഉഷ ജെസി ഷീബ ബിനു അമ്മ ദിലീപ് അനു നയന ലിസി എന്നെയും സമർപ്പിക്കുന്നു 🙏

  • @annmolshaju2442
    @annmolshaju2442 2 місяці тому +1

    Amen 🙏🙏🙏🙏🙏🙏🙏
    Ave Kreupasanam Amma 🙏🙏🙏🙏🙏🙏🙏
    Hail Holy Spirit 🙏🙏🙏🙏🙏🙏🙏
    തനി സ്വര്‍ണംകൊണ്ട് ഒരു തകിടുണ്ടാക്കി അതിന്‍മേല്‍ ഒരു മുദ്രയെന്നപോലെ കര്‍ത്താവിനു സമര്‍പ്പിതന്‍ എന്നു കൊത്തിവയ്ക്കുക.
    ഒരു നീലച്ചരടുകൊണ്ട് അത് തലപ്പാവിന്‍റെ മുന്‍വശത്ത് ബന്ധിക്കണം. അഹറോന്‍ അതു നെറ്റിയില്‍ ധരിക്കണം.
    പുറപ്പാട് 28 : 36-37
    ഇതാ, ഞാന്‍ നിന്നോടു കൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തുരക്ഷിക്കും, നിന്നെ ഈ നാട്ടിലേക്കു തിരിയേ കൊണ്ടുവരും. നിന്നോടു പറഞ്ഞതൊക്കെ നിറവേറ്റുന്നതുവരെ ഞാന്‍ നിന്നെ കൈവിടുകയില്ല.
    ഉല്‍പത്തി 28 : 15
    ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്‍പിച്ചിട്ടില്ലയോ? നിന്‍റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും.
    ജോഷ്വ 1 : 9
    അമ്മയെപ്പോലെ ഞാന്‍ നിന്നെ ആശ്വസിപ്പിക്കും. ജറുസലെമില്‍ വച്ചു നീ സാന്ത്വനം അനുഭവിക്കും.
    ഏശയ്യാ 66 : 13
    തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, ഹൃദയപരമാര്‍ഥതയോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്,
    കര്‍ത്താവു സമീപസ്ഥനാണ്.
    തന്‍റെ ഭക്തന്‍മാരുടെ ആഗ്രഹം അവിടുന്നു സഫലമാക്കുന്നു; അവിടുന്ന് അവരുടെ നിലവിളികേട്ട് അവരെ രക്ഷിക്കുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 145 : 18-19

  • @SIDCORMDALPY
    @SIDCORMDALPY 2 місяці тому

    Amma mathavea wayanattile ella makkaleyum kathonea entea isow mathavea

  • @Neha-t6r
    @Neha-t6r 2 місяці тому

    Amme mathavee eeshoye mahathwappeduthan kripa tharanee

  • @myself-ann673
    @myself-ann673 2 місяці тому

    അമ്മേ മാതാവേ ഈ വർഷം തന്നെ എനിക്ക് ഏദെങ്കിലും ഒരു യൂണിവേഴ്സിറ്റി യിൽ അഡ്മിഷൻ തന്ന് അനുഗ്രഹിക്കണമേ

  • @josmisebastian139
    @josmisebastian139 2 місяці тому

    Ammee mathavee ammak eshttamullapol kunjugal nalki anughrahikane ammee mathavee🙏🙏🙏

  • @remyan3876
    @remyan3876 2 місяці тому

    എന്റെ അമ്മേ 20/7/24 ഞാൻ എഴുതിയ lpsa examinte omr ഷീറ്റിൽ അമ്മയുടെ അത്ഭുതം പ്രവൃത്തിക്കേണമേ 2025 ഡിസംബർ 7 നു മുൻപ് എനിക്ക് ഒരു ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപിക ആയിസ്ഥിരനിയമനം ലഭിച്ചു ആദ്യ ശമ്പളം അമ്മ പറയുന്നൊരാൾക് നൽകുവാനും വിരമിക്കും വരെ എനിക്ക് ഒരു ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപിക ആയി ജോലി ചെയ്യുവാനും മരണം വരെ ഉടബടിയിൽ ജീവിക്കുവാനും അനുഗ്രഹിക്കേണമേ 🙏കൈവിടരുതേ അവസാന ചാൻസ് ആണ് അവസാന ആശ്രയം ആണ് അമ്മേ ഒരുപാട് പ്രശ്നങ്ങൾക് ഒരു പരിഹാരം ആണ് അമ്മേ ഈ ജോലി 😭കൈവിടരുതേ

  • @rupaeliyammaxavier9734
    @rupaeliyammaxavier9734 2 місяці тому +1

    Mathave ente makalkku vendi edutha light a candle prayer ee varsham2024 Dec 7 nu munpu thanne prarthana kelkaname Amen

  • @shinybiju3481
    @shinybiju3481 2 місяці тому +4

    മാതാവേ അടുത്ത മാസം ജോയിച്ചായനും, പൊന്നമ്മ ആന്റിക്കും കൊടുക്കാനുള്ള എമൗണ്ട് കൊടുത്തു തീർക്കുവാനുള്ള അറേഞ്ച് ചെയ്‌തു തരണമേ

  • @isabellanc1586
    @isabellanc1586 2 місяці тому +1

    അമ്മേ 8തിനു വരുന്ന റിസൾട്ട്‌ സമർപ്പിക്കുന്നു 10മക്കൾക്കും ആവശ്യമായ സ്കോർ നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏

  • @sujithts8253
    @sujithts8253 2 місяці тому

    Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lovelyjames4023
    @lovelyjames4023 2 місяці тому +1

    Amme, parisidha amme, kripasanam mathave, nangalue 21cent sthalam ethrayum pettennu vilkkuvanullaa kripa tharane. 🙏

  • @ABINVINOVS
    @ABINVINOVS 2 місяці тому

    അമ്മേ എന്റെ ഭർത്താവിന്റെ തൊണ്ടയിലെ കട്ടി ഒരു കുഴപ്പവും കൂടാതെ വറ്റി പോകാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ

  • @jesusjesus1780
    @jesusjesus1780 2 місяці тому +1

    Amme mathave ente pappakku innu cheyyunna MRI scanil oru kuzhappom kanaruthe 🙏

  • @jeseenajose
    @jeseenajose 2 місяці тому +2

    ❤🙏❤🙏❤🙏

  • @SreejaAs-x1r
    @SreejaAs-x1r 2 місяці тому

    Amma Mathave ngale anugrahikane 🙏🙏🙏🙏🙏

  • @AiswaryaAishu-ws3uk
    @AiswaryaAishu-ws3uk 2 місяці тому

    Mathave Amen Amen Amen

  • @user-gw2lp2qg8c
    @user-gw2lp2qg8c 2 місяці тому +2

    Mathave 1yr visa adich tharaname

  • @Neha-t6r
    @Neha-t6r 2 місяці тому

    Amme Beschid nalkiyathinu Nandi ammeee

  • @user-gw2lp2qg8c
    @user-gw2lp2qg8c 2 місяці тому +1

    Mathave :anna ,jishnu, drishiya ,adharsh, aleena, nirmal ,linux.. Njagallk 1yr visa thanne varaname🙏

  • @raji6395
    @raji6395 2 місяці тому

    Kreupasanam amme nangalku vendi apekshikaname

  • @aneeshps8917
    @aneeshps8917 2 місяці тому

    Amma mathave njangalude bhavanathil varaname🙏😢

  • @tessysuresh8850
    @tessysuresh8850 2 місяці тому +2

    Amme mathave ente date Amme mathave 🙏🙏

  • @smithadileep980
    @smithadileep980 2 місяці тому

    Mathave therukumara molum rohanum snekhathiel jeevikkane santosham aayi erikkaname molu mole appurathe room el varunnavar nalla aalkkar aavane Mathave therukumara 🙏🏻🙏🏻🙏🏻

  • @ABINVINOVS
    @ABINVINOVS 2 місяці тому

    അമ്മേ എന്റെ പൈൽസ് രോഗം ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമേ. Motion നല്ല രീതിയിൽ എന്നും പോകാൻ അനുഗ്രഹിക്കണമെ ഓപ്പറേഷൻ ചെയ്യേണ്ടിവരല്ലേ അമ്മേ .

  • @anaghaa739
    @anaghaa739 2 місяці тому +1

    Wayanattil budhimutt anubavikkunna ellavareyum Ammem yeshuappem koodee nokkikolanamee🥺🙏❤️

  • @marytreesa5099
    @marytreesa5099 2 місяці тому +1

    Mathave November 23 2024 le oet exam samarpikkunnu anugrahikkane second time aanu mathave ,ente marriage life thakarum Mathave

  • @JoselineMetrella
    @JoselineMetrella 2 місяці тому +1

    Amme mathave enik innu oru 20thousand rupee venm sahayikan aarumilla aareyenkilum Amma oruki tharane🙏🙏🙏🙏

  • @jacobjohn4031
    @jacobjohn4031 2 місяці тому +3

    Praise the Lord, Ave Maria, Ave Ave Ave Maria 🙏🌹🙏🌹🙏🌹. Ente Kruepasanam Prasada Vara Mathave Njangalude aavasyangal ethrayum pettennu nadathi tharaname 09.08.2024.

  • @BeenaBeena-v2i
    @BeenaBeena-v2i 2 місяці тому

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകൾക്ക് സെപ്റ്റംബർ 8 എന്ന് ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുന്നു തിരിച്ചു വരുവാൻ

  • @lucyjoseph5758
    @lucyjoseph5758 2 місяці тому

    Amme avante viswassam aazhapeduthename. ❤️

  • @radhikarajan8242
    @radhikarajan8242 2 місяці тому

    Amme ente garbapatrathile asugam matti tharane vayarvedanayum budhimuttukalum maatti tharane🙏🏻🙏🏻🙏🏻😭😭

  • @novamolroy4741
    @novamolroy4741 2 місяці тому

    അമ്മേ എല്ലാം നടത്തിതരേണമേ എനിക്ക് ഒന്നും അറിയി ത്തില്ലാമാതാവേ എനിക്ക് അറിയില്ല മാതാവേ അമ്മ വേണം നടത്തി താരാൻ എല്ലാ എൻ്റെചേട്ടൻ്റെടുത്ത് eനിക്ക് പേടിയാമാതാവേ അമ്മേ ഞാനും എന്റെ ചേച്ചിയും മാത്രമേ ഉള്ളൂമാതാവേ ഞങ്ങൾക്ക് എന്നാ ചെയ്യണമെന്ന അറിയാത്തില്ലാ മാതാവേ അമ്മ വേണം എനിക്ക് നടത്തി താരാ ൻ അമ്മയാണ് എനിക്ക് ധൈര്യം താരാൻ സാധിച്ചുതരേണമേ

  • @sreekala9038
    @sreekala9038 2 місяці тому +1

    Amma ente Monte peril Ulla kallakesu Nee vannu innu Edith Matti enne mone enikku reshikkaname anugrehikkaname njangalkarumilla Amma enikku ente Amma mathram Ulla ente monu Nee venom neethi vangi tharaname Amma🙏🙏🙏🙏🙏🙏🙏❤❤❤❤❤❤🕯🛐😔😭😭😭

  • @deeparun4u
    @deeparun4u 2 місяці тому

    Amme vayanatile janangale samarppikkunnu

  • @anniesimmey7982
    @anniesimmey7982 2 місяці тому +1

    Amme yeshuve 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jessyjoshy2205
    @jessyjoshy2205 2 місяці тому

    Amma mathave mone covid anne australil ആണ് kude ആരും ഇല്ല mathave ഉണ്ട് എന്ന് വിശ്വസിക്കുന്നു amen😢

  • @Lissy-gt3lj
    @Lissy-gt3lj 2 місяці тому +14

    അമ്മേ മാതാവേ എന്റെ മകൻ ജോലി ഭാരം കുറച്ച് കൊടുക്കണേ അമ്മേ അവന് അവിടെ നിൽക്കാൻ അനുഗ്രഹിക്കണേ അമ്മേ

    • @magykbabu2680
      @magykbabu2680 2 місяці тому +1

      Amme mathave hancitaye samarpikunu c3 automation nayum samarpikunu divi complete akkanum sahayikaneme naleke munpu approve akki tharaname

  • @teenuedwin9976
    @teenuedwin9976 2 місяці тому +2

    Amma🙏

  • @sudheeshkumar2390
    @sudheeshkumar2390 2 місяці тому

    ആമേൻ.