കണ്ണട ഒഴിവാക്കുക മാത്രമല്ല, ലാസിക്ക് സര്‍ജറിക്ക് ഗുണങ്ങള്‍ അനവധിയുണ്ട് | LASIK Surgery | Stethoscope

Поділитися
Вставка
  • Опубліковано 7 вер 2024
  • LASIK Surgery | Stethoscope
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 342

  • @MY-wb6ou
    @MY-wb6ou 2 роки тому +9

    What cost will come? Any future issues ?

  • @Ksiraju
    @Ksiraju 2 роки тому +8

    Well explained...

  • @noushadbabu293
    @noushadbabu293 2 роки тому +9

    Well explained...👍

  • @ursoul8494
    @ursoul8494 2 роки тому +13

    Ithinte main koypam
    Age aan
    Oru 16 vayas aayirunekil poli aayene
    Kurch balya kalam kannadi illathe jeevichu theerkam aayirunu

  • @mohdmusthafa841
    @mohdmusthafa841 2 роки тому +7

    Very good description🤗

    • @raghavanvp2107
      @raghavanvp2107 2 роки тому

      Good information VP Raghavan Bangalore Karnataka

  • @gpjanardhanapanicker106
    @gpjanardhanapanicker106 Рік тому +2

    Seen. Where is this hospital/Clinic in Keralaplease...

  • @jayakumargangadharan8171
    @jayakumargangadharan8171 Рік тому +4

    Hi,how much is cost?

  • @chithraretnakaran867
    @chithraretnakaran867 2 роки тому +22

    ലാസിക് സർജറി ചെയ്താൽ ലൈഫ് ലോങ്ങ്‌ നല്ല കാഴ്ച്ച കിട്ടുമോഅതോ age കൂടുംതോറും കാഴ്ച കുറയുമോ?

  • @sajithabeevi4405
    @sajithabeevi4405 Рік тому +1

    യ്തിനു വലിയ ചിലവു വരു മോ 2,kannum ഒരു ദിവസം ചെയ്യുമോ Deerkhakalathekku upakakappedumo??

  • @TutorialTechie
    @TutorialTechie 2 роки тому +19

    I have been usng specs for almost 16 years since iam 4 years old and now I am 20 years old . I have a high power of -14 mayopia ( short sight ). And I am a techie who sits infront of computer for hours and hours . I tried contacts lens for 2 years but it didn't work for me because of infection and usability issues so I turned back to specs. hope I can do lasik in someday.

    • @abhinand6838
      @abhinand6838 Рік тому

      Cheytho bro

    • @mstq123
      @mstq123 Рік тому

      Did u do lasik?
      What was the experience?
      How do u feel now?

    • @irfanarahman9725
      @irfanarahman9725 Рік тому

      I think not possible if power is -14.Its power limit is upto -10 .just Google it for more information.

    • @TutorialTechie
      @TutorialTechie Рік тому

      @@irfanarahman9725 who said everything Google said is true if you have any doubts ask doctors.

    • @irfanarahman9725
      @irfanarahman9725 Рік тому

      ​@@TutorialTechie doctors പറയുന്നുണ്ട് bro🤷‍♀️
      Look other videos of lasik in utube.

  • @fakesmile7617
    @fakesmile7617 Рік тому +2

    20 years thaze age aanenkil ayurveda onnu try cheythathinu shesham laser chinthichal mathi..Thrissur arattupuzha-karuvannur areyil oru ayurveda treatment und, kure perk nalla result kitiyitund 45days procedure. (Result kitathavarum und)

    • @jomolvjohn7254
      @jomolvjohn7254 Рік тому

      20 mugalil ntha prblm

    • @bhuvaneshkrishna8474
      @bhuvaneshkrishna8474 Рік тому

      Ayurveda 😂😂

    • @RUDe368
      @RUDe368 Рік тому

      Anubhavam kond parayugayan myopia ilavar ayurvedam onum cheyan ponda oru 20k veruthe povum kann onum ready avan povunila

  • @healthtravelvlog6962
    @healthtravelvlog6962 8 місяців тому

    Good explanation 👍👍

  • @ponmelilabraham8128
    @ponmelilabraham8128 Рік тому

    Very useful information.

  • @jaisej
    @jaisej 2 роки тому +4

    Can I get the contact number of this Doctor or the center to clarify certain doubts of my eye condition and to know if it helps for me. Thank you

  • @thomasabraham5742
    @thomasabraham5742 Рік тому

    Dr. I am a glaucoma person using medicines. Now i have a problem is watering always come thru eyes. Do you have any treatment in your clinic. In this condition, can i taken laserik treatment to aviod glass. Pl reply.

  • @malimali20
    @malimali20 2 роки тому +30

    കണ്ണട ഭംഗിയെക്കാൾ ആവശ്യം കാഴ്ചക്കാണ്.

  • @ctcts8142
    @ctcts8142 2 роки тому +12

    സാർ ഇതു ചെയ്യാൻ എത്ര ചിലവ് വരും പ്ലീസ് റീപ്ലെ

  • @noufala.j8438
    @noufala.j8438 Рік тому +3

    Lasic oru vettam cheythal pinne veendum cheyyunnath kond kuyapom undo

  • @saleenapvnb3707
    @saleenapvnb3707 3 місяці тому

    Expence for the treatment

  • @mohamedalimanhampalli8719
    @mohamedalimanhampalli8719 Рік тому +7

    അൽ-സലാമ പെരിന്തൽമണ്ണയിൽ രണ്ടാഴ്ച മുമ്പ മുൻകൂട്ടി ബുക്ക് ചെയ്ത എനിക്ക് ഹോസ്പിറ്റൽ സ്റ്റാഫ് നിശ്ചിത തിയ്യതി രാവിലെക്ക് പകരം ഉച്ചക്ക് ശേഷം ആക്കി മാറ്റി. ഹോസ്പിറ്റലിലെത്തിയപ്പോൾ "നിങ്ങൾ ഇന്നലെ മാത്രമല്ലെ ബുക്ക് ചെയ്തത്. ഉച്ചക്ക് ശേഷമല്ലെ നിങ്ങൾ ബുക്ക് ചെയ്തത്. രാവിലെയാണെങ്കിൽ ഡോക്ടറുണ്ടായിരുന്നു " . എങ്ങിനെയുണ്ട് ഹോസ്പിറ്റൽ സ്റ്റാഫിന്റെ ഉത്തരവാദിത്വം ?

  • @vishnumadhu7771
    @vishnumadhu7771 2 роки тому

    Lasic cheyt kainj games kalikunnatil enthlum isuse indakumo

  • @benzinjose5332
    @benzinjose5332 2 роки тому +16

    How much is the Cost for the procedure

  • @user-do8yq6kh8f
    @user-do8yq6kh8f Рік тому +2

    പ്രോഗ്രാസീവ് ലെൻസ് 21:41

  • @noormohammed935
    @noormohammed935 2 роки тому +1

    What is xpense

  • @polsan6
    @polsan6 Рік тому +1

    Aluva yile oru hospital le Lasic surgery cheyyunna doctor Kannada vachu kondanu nadakkunnathu.

  • @razimohammed997
    @razimohammed997 2 роки тому +7

    Surgery cheyyan Ettavam kuranja amount eeedakunna hospitals onnu parayamo

    • @arjun-yl6ht
      @arjun-yl6ht 2 роки тому

      Ahalya thrissur

    • @vishnuvichu6466
      @vishnuvichu6466 2 роки тому

      Aravind hospital thirunelveli (tamilnadu)

    • @sreelakshmibimal3794
      @sreelakshmibimal3794 2 роки тому

      Amrita hospital ernakulam

    • @vaibav8939
      @vaibav8939 2 роки тому

      @@vishnuvichu6466 Ivde Lasik 2 eye nnum chyyan ethre aakum
      Age problem nndo nike Oct-29 18 start aavu ollu

    • @Jfhrudkdjfhd
      @Jfhrudkdjfhd 2 роки тому

      @@vaibav8939 power ethra?

  • @raju.kgeorge5338
    @raju.kgeorge5338 Рік тому +3

    ഇത്രയും ഉപകാരപ്രദമായി പറഞ്ഞു, വളരെ നന്ന് ഈ LASIK നു എന്തു ചെലവ് വരും, സാധാരണക്കാർക്ക് വഹിക്കാവുന്നതാണോ. ഒന്നു പേഴ്സണൽ ആയി പറഞ്ഞു എങ്കിൽ നന്നായിരുന്നു.

  • @Shahina_Edk
    @Shahina_Edk 3 місяці тому +1

    സർ. എനിക്ക്.46. വയസ്സ് കഴിഞ്ഞു. 7. വർഷം കഴിഞ്ഞു കണ്ണട വെക്കാൻ തുടങ്ങിയിട്ട്. എനിക്ക് ചെയ്യാൻ പറ്റുമോ
    എത്ര രൂപ വരും. ഒന്ന് റിപ്ലെ തരുമോ സർ
    . കൂലിപണി ചെയ്യുന്നവരാണ് സർ അതുകൊണ്ടാണ് ചോദിക്കുന്നത്. എങ്ങനെയെങ്കിലും കാശുണ്ടാക്കി ചെയ്യാലോ

  • @dhilnamd5815
    @dhilnamd5815 Рік тому

    Hospital details ariyunavar parayoo

  • @prince2132
    @prince2132 Рік тому +19

    Lasik have so many side effects. Dry eyes, light sensitivity, hallow vision, flap infection, under or over correction, astigmatism, vision loss and many more.

    • @vavafarook5640
      @vavafarook5640 Рік тому

      It's true ?

    • @shameemack3397
      @shameemack3397 Рік тому +12

      Specs shop undo?

    • @vavafarook5640
      @vavafarook5640 Рік тому +1

      @@shameemack3397 😅

    • @prince2132
      @prince2132 Рік тому +5

      @@shameemack3397 Warned those in advance which most doctors won't do because its a big business. Wearing specs is much better than suffering from these side effects for life.

    • @stevengerrard6981
      @stevengerrard6981 Рік тому +8

      @@vavafarook5640 ella youtube videosinte thayeyum ithupole oru negative nirbanthanu,, ith angane ullatha

  • @SJ-xi3ug
    @SJ-xi3ug 2 роки тому +1

    No report on Norway, UK and Bangladesh's attack?

  • @emerald.m1061
    @emerald.m1061 2 роки тому +91

    24 years മുമ്പ് എൻറ്റെ cousin , lasic Vijaya hospital, Chennai ൽ ചെയ്തു. ഇപ്പഴും കണ്ണട വേണ്ട.long sight ഇതൂവരേം വന്നിട്ടില്ല

  • @muralidharanm4225
    @muralidharanm4225 2 роки тому +24

    Dr......ലാസിക് സർജറി ഒരു പ്രാവശ്യം ചെയ്താൽ ഭാവിയിൽ വീണ്ടും ചെയ്യേണ്ടതായി വരുമോ? വയസ്സു കൂടുംതോറും കാഴ്ചക്ക് മങ്ങൽ ഏൽക്കൂമോ?

    • @akheel1366
      @akheel1366 2 роки тому

      No

    • @siyadtvm2773
      @siyadtvm2773 Рік тому

      @@akheel1366 ചോദ്യം അഖിലിനോടാണോ.?

    • @harrisonwells2908
      @harrisonwells2908 Рік тому

      @@siyadtvm2773 are you bloody dumb? Do u think media one gonna reply him?? And his answer was correct too

    • @oishiAppleHoneyGreenTea
      @oishiAppleHoneyGreenTea Рік тому +1

      @@siyadtvm2773 ഉത്തരം സിയാദിനോടാണോ

  • @m.gm.g5929
    @m.gm.g5929 2 роки тому +7

    ഇത് 55വയസ്സ് ആയവർക്ക് ചെയ്യാൻ പറ്റുമോ... Pls

  • @hanafathima8069
    @hanafathima8069 Рік тому

    Icl surgery enganeyaan

  • @prajulk7692
    @prajulk7692 Рік тому

    Squint eye ullavarku cheyyamo

  • @AnuAnu-ei1gi
    @AnuAnu-ei1gi 2 роки тому

    Janmana ulla vision prblm ahnenki?laser cheyyan pattumo Dr

  • @abhinavabhi1074
    @abhinavabhi1074 Рік тому +1

    cost ethravum

  • @harih6567
    @harih6567 Рік тому

    Good

  • @muralipanangatu3221
    @muralipanangatu3221 2 роки тому +6

    അൽ സലാമ ഹോസ്പിറ്റൽ കോഴിക്കോട് എവിടെയാണ്..?? അറിയുന്നവർ പറയണേ..

  • @abhinav5794
    @abhinav5794 2 роки тому +3

    Lasik cheyyan ethayaa cash avaaa?

  • @santoshcbi110
    @santoshcbi110 Рік тому +1

    എനിക്ക് 43 വയസ്സുകൊണ്ട് എനിക്ക് ചെയ്യാൻ പറ്റുമോ

  • @geethakumaryb2377
    @geethakumaryb2377 Рік тому

    Etha rs chilavakum two eyes nu

  • @underworld2770
    @underworld2770 Рік тому +1

    എനിക്കീകണ്ണട ഒഴിവാക്കണമെന്നുണ്ട് ഇപ്പറഞ്ഞ ചികിത്സ എനിക്ക് പറ്റുമോ 54വയസ്സ് ആയി... വായിക്കണമെങ്കിലും ദൂരെയുള്ളത് കാണണമെങ്കിലും കണ്ണടവേണം..... എത്ര പൈസ ആവും..? ഏത് ആശുപത്രിയിൽ ആണ് വരേണ്ടത്...??

    • @green_curve
      @green_curve 5 місяців тому

      ഇതേ കണ്ടീഷനിൽ തന്നെയാണ് ഞാനും. താങ്കൾക്ക് പരിഹാരം ലഭിച്ചോ?

    • @underworld2770
      @underworld2770 5 місяців тому

      @@green_curve എവടെ
      ഇതുവരെ ഒരു പരിഹാരവുമായില്ല.. ഇപ്പോഴും കണ്ണട വെച്ചുതുറിച്ചുനോക്കുന്നു... ഈ ഫോണിലേക്ക്..

  • @mithunjr10
    @mithunjr10 2 роки тому +4

    Can a person with keratoconus lose their eyesight again after doing C3R or any 😭😭😭 pls reply?

  • @aswin_1796
    @aswin_1796 Рік тому +1

    👏👏

  • @annexgaming9063
    @annexgaming9063 11 місяців тому

    ഇതിനു എത്ര ചിലവ് വരും..sir

  • @noushabeemusthafa8836
    @noushabeemusthafa8836 6 місяців тому

    ലാസിക് ട്രി റ്റ് മെന്റ് വേദന ഉണ്ടോ

  • @bijuvappukuttan
    @bijuvappukuttan 2 роки тому +4

    50 വയസ്സിനു ശേഷം ഇത് ചെയ്യാൻ സാധിക്കുമോ?

  • @bavabava6663
    @bavabava6663 Рік тому +1

    കണ്ണിൻ്റെ നരമ്പിന് നിര് വന്ന് ലേസർ ചേയ്യണം എന്ന് പറഞ്ഞു ചിലവ് എത്ര

  • @liveforhappymoments2539
    @liveforhappymoments2539 Рік тому

    Kannada vekkan paranja timel vekkuka pls

  • @sudhathomas605
    @sudhathomas605 Рік тому

    ട്രീറ്റ്മെന്റ് ഫീ എത്ര

  • @itsme1962
    @itsme1962 Рік тому +1

    Best hospital ethane lasik cheyan
    Keralathil

  • @yaseennasi8937
    @yaseennasi8937 2 роки тому

    👍🏻👍🏻👍🏻

  • @prasad4486
    @prasad4486 Рік тому +1

    Night blindness ullavar aarengilum undo

  • @user-ed2ob9oh4u
    @user-ed2ob9oh4u Рік тому

    Number

  • @shabeer1044
    @shabeer1044 2 роки тому +1

    Lasik surgery age last age yathraya yanik 30 ayi Eni chayan pattuvo

    • @afnasafnas676
      @afnasafnas676 2 роки тому +1

      Ebadu rahaman enna oru UA-cam channelil oru video undu athu kandu niku njnum try cheyyunnund surgery cheyyan enikum kanninu prblm undu 30 vayasae

    • @Rasipni619
      @Rasipni619 2 роки тому

      Randuperum cheytho

    • @afnasafnas676
      @afnasafnas676 2 роки тому

      @@Rasipni619 avante oru vivaravum ella njn eppo uae aaanullathu chilapo adutha masam natil varum ennitu cheyyanam

    • @heminhemi1072
      @heminhemi1072 8 місяців тому

      @@afnasafnas676nigal lasik cheytho

    • @abcdefghijklmnop562
      @abcdefghijklmnop562 7 місяців тому

  • @ashokanvn21narayanan21
    @ashokanvn21narayanan21 Рік тому +6

    Diabetics ഉള്ളവര്‍ക്ക് പറ്റമോ?

  • @ashokanvn21narayanan21
    @ashokanvn21narayanan21 Рік тому +5

    എത്ര പണം ചിലവ് വരും?

    • @siyadtvm2773
      @siyadtvm2773 Рік тому

      ഇത് ചോതിച്ചാൽ കോളിറ്റി പോകും. ഇത് മാത്രം ചോദിക്കരുത്, ഒരാവറേജ്‌, അതും പാടില്ല. കോളിറ്റി പോകും. ആകാംഷയിൽ നിർത്തുക എന്നതാണ് മുന്നോട്ടുള്ള കുതിപ്പ്.

    • @lovehuman8502
      @lovehuman8502 Рік тому +1

      Around 50k

  • @shamseerpc8393
    @shamseerpc8393 2 роки тому

    It professionilullavar Ithu cheythal veendum kannada vekkandee

  • @renjith.trenju7568
    @renjith.trenju7568 Рік тому

    ❤❤❤

  • @jiththayyil6216
    @jiththayyil6216 2 роки тому +3

    Podi adichal presnamano

  • @chithraretnakaran867
    @chithraretnakaran867 2 роки тому +8

    Lasic സർജറി കഴിഞ്ഞാൽ ലൈഫ് ലോങ്ങ്‌ നല്ല കാഴ്ച കിട്ടുമോ?

  • @althafvalapuram5303
    @althafvalapuram5303 Рік тому +1

    ഡെലിവറി കഴിഞ്ഞ് എത്ര കഴിഞ്ഞ് ലാസിക് ചെയ്യാം

    • @soumyavineeth8386
      @soumyavineeth8386 Рік тому

      Kunjinu breast feeding ullavark ath kazhinje pattu... Breast feeding ullavark cheyarilla.. Ath kazhiyanam

  • @anwaranu3329
    @anwaranu3329 2 роки тому +9

    ഞാൻ ചെയ്തതാണ്..... Adipoli 👌👌

    • @_am_1_3
      @_am_1_3 2 роки тому +1

      Eth hospital ninnaa cheythath??

    • @bushairm8299
      @bushairm8299 2 роки тому +1

      How much?

    • @manjithkm
      @manjithkm 2 роки тому

      Bro amount athra ayi onu parayamoo

    • @burhanvahab1369
      @burhanvahab1369 2 роки тому

      Evdaya cheyte bro? Ngade no onnu tero?

    • @IMNOTURTYPE
      @IMNOTURTYPE 2 роки тому +1

      @@manjithkm 50k bro

  • @muralidharanm4225
    @muralidharanm4225 2 роки тому +6

    Exact fee എത്ര വരും.

  • @nadhiaRamanath8860
    @nadhiaRamanath8860 Рік тому +1

    Dr. Kannda vechirikkunnu

    • @izenwillie
      @izenwillie Рік тому

      Al Salama main management teams and Dr Alam specs und enethanu oru sathiyem 🤫❌?

  • @cricinfo1476
    @cricinfo1476 2 роки тому +5

    ഇതിനെ കുറിച്ച് വെക്തമായി അറിയാവുന്നവർ പറയു, side എഫക്ട് ഉണ്ടാകുമോ,40 വയസ്സ് വരെ safe ആണോ, ച്യ്തവർ ഉണ്ടേൽ പറ 😌

    • @sahiyasameer2102
      @sahiyasameer2102 2 роки тому +7

      Njn 24 yearsil cheydada epo 41 age ayi epolum oru kozhpula kannada epolum upayogikunilla njn vasaneye care kochi avda cheydad

    • @cricinfo1476
      @cricinfo1476 2 роки тому

      @@sahiyasameer2102 thankyou

    • @saranas5934
      @saranas5934 Рік тому

      @@sahiyasameer2102 ningal ethu lasic Aanu cheythathu.. Amount ethra

    • @razeenmalik4420
      @razeenmalik4420 Рік тому

      C3r cheytha aalk cheyan patuo

    • @shihabpm943
      @shihabpm943 Рік тому +3

      സൂപ്പറാണ് ഞാൻ 15 വർഷം മുൻപ് ചെയ്തതാണ് എനിക്ക് 42 വയസ്സായി ഒരു പ്രശ്നവും ഇല്ല എനിക്ക്12 പോയിൻറ്റ് കുറവുണ്ടായിരുന്നു മാക്സിമം 10ചെയ്യാൻ പറ്റോള്ളുഎന്ന് പറഞ്ഞു ഞാൻ ചെയ്തു എനിക്ക് 11.5 കിട്ടീട്ടുണ്ട് എന്ന്‌ പറഞ്ഞു ഞാൻ വളരെ ഹാപ്പിയാണ് കട്ടിയുള്ള കണ്ണട വെച്ചിരുന്ന ഞാൻ ഇപ്പൊ കണ്ണട വെക്കാറില്ല അൽഹംദുലില്ലാഹ്...

  • @shamseerpc8393
    @shamseerpc8393 2 роки тому +1

    Alsalamayil Ninn cheythavarundooo

  • @sreenathrajendraprasad380
    @sreenathrajendraprasad380 2 роки тому +5

    Cost ethre....

  • @user-zw2bj3up1w
    @user-zw2bj3up1w 2 роки тому +2

    Enikku kerottoconus aaa😔

  • @ananthakrishnansa1486
    @ananthakrishnansa1486 Рік тому

    Doctor number send

  • @jayarani6979
    @jayarani6979 2 роки тому +4

    ഈ ഹോസ്പിറ്റൽ എവിടെയാണെന്ന് ഒന്ന് പറയൂ പ്ലീസ് എന്റെ മോന്റെ കണ്ണിന്റെ ആവശ്യത്തിനാണ് 🙏

    • @muralipanangatu3221
      @muralipanangatu3221 2 роки тому

      കോഴിക്കോട്

    • @ansariunitac2597
      @ansariunitac2597 2 роки тому +1

      കോഴിക്കോട് Baby Hospital ന്റെ അടുത്താണ് !
      over bredje ന്റെ വലതു വശഠ

    • @akhizz9408
      @akhizz9408 2 роки тому +1

      plz ith munb cheith kaizhinjavarod anewshich mathram cheyyuka njan 5 yr munb cheithathanu 1yr mathramanu glass illand kanan patiyath ippo njan glass vekunnund.

    • @akhizz9408
      @akhizz9408 2 роки тому

      @Aswathyachu illa kannada thirichu vannu😆. Cheith kazhinj 1yr kazhinja 3, 4 alukalod anweshikoo ennit nalloru dr kanikoo

    • @akhizz9408
      @akhizz9408 2 роки тому

      @Dreamy Girl aaa 1yr kkuzhappam onnum illairunnu.

  • @saleemnv4481
    @saleemnv4481 Рік тому +2

    lasik coast ethra വരും ..!

  • @akhizz9408
    @akhizz9408 2 роки тому +2

    surgery kainj kannada vekendi vannavarundo ennepole🤭

    • @riyaelizabethgeorge7914
      @riyaelizabethgeorge7914 2 роки тому +1

      Variation indo powern?

    • @akhizz9408
      @akhizz9408 2 роки тому +1

      @@riyaelizabethgeorge7914 surgery kazhinj minimum 1yr kazhinja 2,3 alukalude abhiprayam ariyuka adhinusesham nalloru dr kanikukka.enthayalum ith cheyyanm ennu njan suggest cheyyilla.

    • @solo_traavller
      @solo_traavller 2 роки тому

      Bro ethra age il anu cheythadhu

    • @shamseerpc7495
      @shamseerpc7495 2 роки тому

      evedunna chrythe

    • @oblivion_007
      @oblivion_007 Рік тому

      എത്ര വയസിൽ ആണ് ചെയ്തത്?

  • @m.donvalley4871
    @m.donvalley4871 2 роки тому +23

    മീഡിയ വണ്ണിന് എത്ര കാശ് കിട്ടി പരസ്യത്തിന്? ലാസിക് കേരളത്തിലും കോയമ്പത്തൂരിലെ ഒരു പ്രശസ്ത സ്ഥാപനത്തിലും വന്ന കാലത്തു തന്നെ ചെയ്ത ഒരു പത്തു പേരെങ്കിലും കുടുംബത്തിലും പുറത്തും സുഹൃത്തുക്കളുമായി അറിയാം. തുടക്കത്തിൽ ഗുണം തന്നെ കന്നഡ വെക്കേണ്ട എന്നാൽ ഒരു പത്തു വർഷത്തിനുള്ളിൽ തന്നെ എല്ലാവരുടെയും കാഴ്ച്ച കുറഞ്ഞു തിരിച്ചു കണ്ണടയിലേക്കു പോയി എന്ന് മാത്രമല്ല മുമ്പുണ്ടായിരുന്നതിനേക്കാൾ പവർ വേണ്ടി വരികയും ചെയ്തു. ഇതിനു തല വെച്ച് കൊടുക്കുന്ന എല്ലാവരും പരിസരത്ത് മുമ്പ് ചെയ്ത ആളുകളുമായി ബന്ധപ്പെട്ടു അന്വേഷിക്കുക എന്നിട്ടു മാത്രം ചെയ്യുക.

    • @shareefpp6590
      @shareefpp6590 2 роки тому

      😱😱😱

    • @sa.t.a4213
      @sa.t.a4213 2 роки тому +2

      സത്യമാണോ സുഹൃത്തേ ...???

    • @99mahmoodv
      @99mahmoodv 2 роки тому +1

      Hi ni ningallku ariyunnavarude details share cheyyamo

    • @JS-pu2ky
      @JS-pu2ky 2 роки тому +18

      Please don't share false news. I too have friends and family who have done this for more than 10 years but they are perfectly alright. But after the age of 40 they will also need reading glasses like everyone.

    • @think0you
      @think0you 2 роки тому +22

      നിങ്ങള് കന്നഡ കച്ചവടക്കാരൻ ആണോ

  • @mukundankumaran3716
    @mukundankumaran3716 Рік тому

    Cost 75000

  • @sn3629
    @sn3629 Рік тому +3

    എനിക്ക് ചെയ്തിട്ടുണ്ട് ഇപ്പോ കാഴ്ച കുറവുണ്ട് പഴയ പോലെ കണ്ണട വെക്കണം ഇപ്പൊ 😔

    • @ibrahimibru2741
      @ibrahimibru2741 Рік тому

      Same problam

    • @icm9767
      @icm9767 Рік тому

      Evidenna cheythe...
      Ethre kalam mumbai cheythe

    • @icm9767
      @icm9767 Рік тому

      @@ibrahimibru2741 details parayu

    • @ayishasjewelzone3152
      @ayishasjewelzone3152 Рік тому

      ethra ageil chythaya?

    • @sn3629
      @sn3629 Рік тому

      19ചെയ്തു 6വർഷം കഴിഞ്ഞപ്പോൾ കുറഞ്ഞു vasan eye care hospital കോഴിക്കോട്

  • @keramnadu2946
    @keramnadu2946 2 роки тому +2

    Expense ethra varum?

    • @asiyaameer2171
      @asiyaameer2171 2 роки тому

      40000 bladeless

    • @Princessk6789
      @Princessk6789 2 роки тому

      @@asiyaameer2171 bladeless means?

    • @asiyaameer2171
      @asiyaameer2171 2 роки тому

      @@Princessk6789 2 types ond. With blade lasikum fully lasikum. With blade lasik 2 kanninum 45000 , fully lasik inu 1 eye 40000 anu varunnath

    • @dreamerdreamer851
      @dreamerdreamer851 2 роки тому

      @@asiyaameer2171 ഇത് രണ്ടും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ

    • @ursoul8494
      @ursoul8494 2 роки тому

      @@dreamerdreamer851 eda mone
      Lasik with blade enn parna
      Ninte cornea chergane murikandi varum enit aan laser process thudangall
      2nd murrikanda aavishyam illa
      Paisa kooduthal kodutha aa murik kunath okke laser thanne onnichu cheytholum

  • @2432768
    @2432768 Рік тому +1

    ഇത് ഭാഗ്യം പോലെയാണ്...
    ചിലർക്ക് ശെരിയാവും...
    ചിലർക്ക് പണി കിട്ടും...
    ഇതിപ്പോ eye hospitals ബിസിനസ്‌ ആണ്..

    • @skk3219
      @skk3219 Рік тому +2

      Orikkalum alla athinu aathyame test scanning karyanghal okke und athil success aayal no problems....

    • @2432768
      @2432768 Рік тому +1

      @@skk3219 mandatharam parayathe hey... Ellavarkkum testing nadathiyitte laser treatment cheyullu... Cheythu kazhinju worse ayavare enikariyam..

    • @skk3219
      @skk3219 Рік тому +1

      @@2432768 athinum oru reason undakille hey athinu karanamaya oru problem undayittelle inghane varunnathu hey

    • @anoopm2022
      @anoopm2022 Рік тому +1

      @@skk3219 Lasik only rectify the retina position it cannot correct zoomin action of ur eye. After some period u will need glass. This is one reason why many eye doctors are still wearing glass.

    • @stevengerrard6981
      @stevengerrard6981 Рік тому +2

      @@2432768 aa worse ayavare onn paray bro enik onn contact cheyana.. if you dare..

  • @trueeyestwoeyes5073
    @trueeyestwoeyes5073 2 роки тому +5

    അടുത്ത തട്ടിപ്പ്. സൈഡ് എഫക്റ്റ് 7ndu

    • @Princessk6789
      @Princessk6789 2 роки тому

      എന്തൊക്കെ?

    • @sajidshennu3816
      @sajidshennu3816 2 роки тому +9

      ഇവനൊന്നും അറീല വെറുതെ തള്ളുകയാ

    • @TutorialTechie
      @TutorialTechie 2 роки тому +2

      enthuvade ?

    • @akhizz9408
      @akhizz9408 2 роки тому

      surgery kazhinjit 1 yr kainj veendum glass njan vekkunnund😂

    • @mubarackali7252
      @mubarackali7252 2 роки тому +1

      @@akhizz9408 bro evdnna cheythe? Can u share more info plz

  • @abrahamnjarakkottu205
    @abrahamnjarakkottu205 Рік тому +1

    ഇതിന് എത്ര ചിലവ് വരും

  • @nabeelathajudheen6703
    @nabeelathajudheen6703 Рік тому

    Number

  • @althafvalapuram5303
    @althafvalapuram5303 Рік тому

    ഡെലിവറി കഴിഞ്ഞ് എത്ര കഴിഞ്ഞ് ലാസിക് ചെയ്യാം

  • @althafvalapuram5303
    @althafvalapuram5303 Рік тому +1

    ഡെലിവറി കഴിഞ്ഞ് എത്ര കഴിഞ്ഞ് ലാസിക് ചെയ്യാം