@@NajmaAbdulla തിമിരത്തിന്റെ ലക്ഷണങ്ങൾ.. ആദ്യം ദൂരക്കാഴ്ച നഷ്ടപ്പെടും മൂന്ന് മീറ്റർ ദൂരയുള്ള വസ്തു പോലും വ്യക്തമായി കാണാൻ കഴിയില്ല ലൈറ്റ് ബ്ലർ ആയി തോന്നും തിമിരത്തിനു ഓപ്പറേഷൻ അല്ലാതെ മറ്റൊരു വഴിയില്ല
ഒരു കാര്യവും മനസ്സിലായില്ല ഈയിടയ്ക്ക് യൂട്യൂബിൽ കുറെ ഡോക്ടർമാർ ഇറങ്ങിയിട്ടുണ്ട് അവർക്ക് വലിയ അറിവുണ്ടെന്ന് കാണിക്കാൻ വേണ്ടി കടിച്ചാൽ പെട്ട കുറെ ഇംഗ്ലീഷ് പറഞ്ഞു അവതരിപ്പിച്ചു കാണിക്കുക അത്രതന്നെ
തി മിരത്തെക്കുറിച്ച് ഇത്രയും വിലയേറിയ അറിവുക പകർന്നു തന്ന ഡോക്ടർക് ഒരായിരം നന്ദി
Leafy vegetables
Eggs
Less carbohydrates
Fasting
Vitamins
Lemon honey water
Useful tips doctor.
ഡയബെറ്റിസ് ഉള്ളവര്‍ക്ക് രണ്ടുമൂന്ന് ടീസ്പൂണ്‍ തേന്‍ചേര്‍ത്ത് നരങ്ങാനീര് കഴിക്കാന്‍ പറ്റില്ലല്ലോ, പ്രതിവിധി അതിനുംകൂടി പറയേണ്ടതായിരുന്നു.
informative.................🙏🙏🙏
Kunjungalk തിമിരം മാറാൻ എന്തേലും ആഹാരം രീതി ഉണ്ടോ dr
എല്ലാവർക്കും മനസ്സിലാക്കാൻ മലയാളം മാത്രം പറയുക
Very good dr
Thank You Doctor🎉
Good doctor.......God bless you. son......
Good information , thank you dr
😂😂😂
Thanks a lot😊
The video explains many things which most other vloggers have missed...❤
Thanks Sir
Very good
Sir, തിമിരത്തിന് തൃഫലചൂർണവും നെയും തേനും ചേർത്ത് കഴിക്കുന്നത് നല്ലതാണോ?
Yes
സർജറിക്ക് ആവശ്യമുള്ളത് അഞ്ചു മിനുട്ട് ആണ്
മറ്റ് ഒരു ചികിത്സ കൊണ്ടും തിമിരം മാറില്ല
മെല്ലെ - മെല്ലെ - കാഴ്ചപോകും പിന്നെ operation പോലും ചെയ്യാൻ പറ്റില്ല.
Very good 👌🙏
@@razakpni1029 Dr. Hamid muhyuddin is not a Dr...? Pinnaara meets Dr..?
Thendy
ഡോ എനിക്ക് 46വയസ്സ് എനിക്ക് കണ്ണിന്നു ചൊറിച്ചിലും കാഴ്ചയും കുറയുന്നു കാരണം ഏതാ ഷുഗർ ഇല്ല ഒന്ന് പറയുമോ
മലയാളത്തൽ പറയുന്നുണ്ടങ്കിൽ എല്ലാ o മലയാളത്തിൽ പറയു.. സാർ
Doctor ente achanu thimiram last stage annu oru massam kazhinju operation date paranjirikunne...athreyjm dhivasam erikunnathu kondu kuzhapamundo
ഒപ്പറേഷൻ തന്നെയാണ് ഉചിതം
Enikum ithayirunu chodikanullath, 1mnth kazhinja operation, kurach critical kudiyane thimiram so prblm avuo 1 mnth kazhinj cheyumpo.. Pls rply
kaayicha kotan enthenkilum margam undo
Sorry can't understand you.
കണ്ണിന്റെ ആറ്റം കുഴഞ്ഞു ഇരിക്കുന്നു അത് മാറാൻ എങ്ങനെ ആണ് yanu panju thramo plz 🥺
IP
ലൈറ്റിലേക് നോക്കുമ്പോ പല കളർ വട്ടത്തിൽ കാണുന്നത് എന്ത് കൊണ്ടാണ്
അത് തന്നെയാണ് തിമിരം
സ്കാനിങ് അടക്കം, കൊറേ ടെസ്റ്റുകൾ ചെയ്തു ഒരു കുഴപ്പം ഇല്ല എന്ന് ഡോക്ടർ പറഞ്ഞു, ഉറക്കം കുറവായത് കൊണ്ടാണെന്നു സംശയം
@@NajmaAbdulla തിമിരത്തിന്റെ ലക്ഷണങ്ങൾ.. ആദ്യം ദൂരക്കാഴ്ച നഷ്ടപ്പെടും മൂന്ന് മീറ്റർ ദൂരയുള്ള വസ്തു പോലും വ്യക്തമായി കാണാൻ കഴിയില്ല ലൈറ്റ് ബ്ലർ ആയി തോന്നും
തിമിരത്തിനു ഓപ്പറേഷൻ അല്ലാതെ മറ്റൊരു വഴിയില്ല
@abdulsamadch999 എനിക്ക് കാഴ്ചക് ഇപ്പൊ ഒരു പ്രശ്നം ഇല്ല. ചെറിയ കുട്ടി ഉണ്ട്,ഉറക്കം കുറയുന്ന ദിവസങ്ങളിൽ ആണ് ഇങ്ങനെ ഉള്ളത്.
@@NajmaAbdulla കുട്ടിയെ പകൽ ഉറക്കുന്നത് ഒഴിവാക്കുക അപ്പോൾ രാത്രിനന്നായി ഉറങ്ങിക്കോളും 😄
What are you talking
Mi
也有
ഡോക്ടർ ഒരു അധ്യാപകൻ ആകാതിരുന്നത് ജനങ്ങളുടെ ഭാഗ്യo.എന്തിനുവേണ്ടി ഈ വീഡിയോ ചെയ്യുന്നു.
4
我问一下我问一下嘻嘻嘻嘻我嗡嗡嗡
ഒരു കാര്യവും മനസ്സിലായില്ല ഈയിടയ്ക്ക് യൂട്യൂബിൽ കുറെ ഡോക്ടർമാർ ഇറങ്ങിയിട്ടുണ്ട് അവർക്ക് വലിയ അറിവുണ്ടെന്ന് കാണിക്കാൻ വേണ്ടി കടിച്ചാൽ പെട്ട കുറെ ഇംഗ്ലീഷ് പറഞ്ഞു അവതരിപ്പിച്ചു കാണിക്കുക അത്രതന്നെ
Niyadh kanenda problem theernnu.ok😂
Kay.ilakkade.para.
Iyalku adu kondu enthanu
Budhi mutt
@@AbdulkalamAzad-qj8eh👌👌👌💪
ഇവനൊക്കെ ആരാണ് ഡോക്ടറേറ്റ് കൊടുത്തുവിടുന്നത്😂
Good information Dr.
Thank you Dr. Very useful information
Very good
Thank you sir
Well explained. Thank you sir 🙏