തിമിര ശസ്ത്രക്രിയക്ക് എങ്ങനെ സ്വയം തയ്യാറാകാം -Prepare yourself for your Cataract Surgery
Вставка
- Опубліковано 13 січ 2025
- തിമിര ശസ്ത്രക്രിയക്ക് എങ്ങനെ സ്വയം തയ്യാറാകാം
Prepare yourself for your Cataract Surgery Audio by Dr. Mridula Sunil
Trinity Eye Hospital - Kozhikode
വളരെ നല്ല വിശദീകരണം.
15 നിമിഷം കൊണ്ട് operation കഴിയും. എന്ന് ആദ്യം കേട്ടപ്പോൾ, ഇത്ര പെട്ടെന്ന് Operation കഴിയുമോ എന്ന് ചിന്തിച്ചു. പിന്നീട് മനസ്സിലായി.
ഉപകാര പ്രദമായ ഈ അറിവിന് നന്ദി
വളരെ നല്ല വീഡിയോ💯 thnkyu dr....😘👌👌
വളരെ നല്ല നിർദ്ദേശങ്ങൾ നൽകിയതിൽ എല്ലാവർക്കും ഉപകാരപ്രദം. കഴിഞ്ഞാഴ്ച കണ്ണ് ഓപ്പറേഷൻ കഴിഞ്ഞ എനിക്ക് ഇതേ കെയറിങ് തന്നെയായിരുന്നു കിട്ടിയത്. സന്തോഷം. Very thanks Doctors & staff.
വളരെയധികം ഉപകാരപ്രദമായ വീഡിയോ ആണ്🙏👍
ഉപകാരമുള്ള വീഡിയോ 👍👍👍❤
Very good speech and very informative
Very Nice presentation...Care beyond Money..Care beyond Limits..Care beyond Compare..
Very Proud of you...
വളരെ ഉപകാര० ഡോക്ടർ ❤
Thanks🙏
ഇത് വളരെയേറെ ഉപകാരപ്രദമായ വീഡിയോയാണ്. വേറെആരും ഈ കാര്യങ്ങൾ പറഞ്ഞുകൊടുക്കില്ല
extraordinary advice thanks thanks
Very good explanation Thanks a lot
V good information
It is the valuable information. Now we are leaving home for the surgery
Thanks for your detailed explanation on the procedure, no way to any doubts arise. Trinity Eye Hospital under Dr. M.S direct control in Palakkad is certainly a Pride. My eye surgery is scheduled in this week at Trinity, Pkd. In nutshell "Trinity, Palakkad is a Complete Eye Care Hospital.
Thanks Docter
Thank u Doctor
Good Information mam👍🏽
താങ്ക്സ്
Very good information
Useful video
വെരി, വെരി, താങ്ക്സ്,
👌👌
വളരെ
Super super presantation doctor❤❤❤❤🙏🙏🙏
Very good information.Iam waiting for operation.Iam 78 ,how much rupees we have to pay for one eye cataract operation?
Any concession for ex.servicemrn?
Thank you doctor , surgery യുടെ expens എത്രയാകും എന്ന് കൂടേ പറയണമായിരുന്നു.
Very good
👍👍👍
Will you please tell something about operation using laser,doctor ?
Where is it available.?
Good
ആവശ്യക്കാര്‍ക്ക് ഒരുപാട് ഉപകാരപ്രദം. നന്ദി.
നല്ല ആശ്വാസം കിട്ടുന്ന സംസാരം
കോർണിയ അൾസറിനെ പറ്റി പീഡിയോ ചെയ്യാമോ
Well said, but expense koodi parayamayirunnu
Very good information thank you
🙏🙏🙏
Sir I am defence ahalya panel hospital echs
👍
How much cost this surgery
ഈ ഹോസ്പിറ്റൽ എവിടെയാണ് .
പാലക്കാട് ബൈപാസ് മണാലി.
തൃശൂർ അശ്വിനി ജംഗ്ഷൻ
2 കണ്ണും കാഴ്ച്ച നഷ്ട പെട്ട ആൾക് ഓപ്പറേഷൻ ചെയ്താൽ കാഴ്ച്ച തിരിച്ചു കിട്ടുമോ 2കണ്ണും ഒരേ ദിവസം തന്നെ ഓപ്പറേഷൻ ചെയ്യുമോ
ഈ സർജറിക്ക് എത്ര ചിലവ് വരും
10000രൂപ മുതൽ 75000രൂപ വരെ ഉള്ളത് ഉണ്ട് ലെൻസിന്റെ വിളക്ക് അനുസരിച്ചാണ്
Sir please reply
ഇതെവിടെ ആണ്, എറണാകുളം ആണോ, catract ഓപ്പറേഷൻ എന്തുചെലവ് വരും
Please contact 9567929973 for more details. Thank you...
2:53 2:53
കണ്ണിനു ഓപ്പറേഷൻ കഴിഞ്ഞവർക് ചൊറിച്ചിൽ വരുമോ
സ്ഥലം എവിടാ, ചിലവ് എത്ര വരും
തൃശ്ശൂർ അശ്വിനി ജംഗ്ഷൻ. പാലക്കാട്.
എല്ലാം ശെരിക്കും അറിഞ്ഞു ഒരു ഫോൺ നമ്പർ ആവിശ്യം മുണ്ട് എന്തെങ്കിലും കെട്ടു അറിയാൻ കാസറഗോഡ്ആണു വീട് ആയുസ് മാൻ ഭാരത് ഇൻഷുറൻസ് ആണ്
സർജറിക് പോകുന്ന വക്തിക് പല്ലിന്റെ ഏരിയിൽ വേ തന്ന ഉണ്ടെങ്കിൽ പ്രശ്നം ഉണ്ടോ
Cavity ഉണ്ടേൽ അടക്കണം / എടുത്ത് കളയണം.
ഓപ്പറേഷന് ശേഷംകൂടുതൽ സംസാരിക്കാൻ പാടില്ല എന്നുണ്ടോ
കൂടുതൽ സംസാരിക്കാതിരിക്കുന്നതാണ് എപ്പോഴും എല്ലാവർക്കും നല്ലത് മിതമായ സംസാരാ കൂടുതൽ അധ്യാനം അല്ലെ
ഡോക്ടർ എ പരിചയപ്പെടുത്തുമ്പോൾ Trinity എവിടെയാണെന്ന് പറയാൻ മടിയാണോ...
പ്രധാന വിവരമായ ചിലവ് എത്രയാണെന്ന് പറയാതെ, ആവശ്യമില്ലാത്ത കുറെ കാര്യങ്ങൾ പറയുന്നുണ്ട്...
L
ഈ hospital എവിടെ യാണ്? number pls
Q0lqw
Phone number Thrissur ലേത്
Good
വളരെ നല്ല അറിവാണ് കാഴ്ചവച്ചത്. എല്ലാവർക്കും ഉപകാരപ്രദം. കഴിഞ്ഞാഴ്ച കണ്ണ് ഓപ്പറേഷന് വന്നപ്പോൾ ഇതേ രീതിയിൽ തന്നെയായിരുന്നു ശുശ്രൂഷിച്ചത്. Thank you Doctors & staff.
Thanks
Thanks dr
❤
❤❤❤❤
Thanks