#BBMDebates

Поділитися
Вставка
  • Опубліковано 23 тра 2022
  • #BBMDebates "ഞാനൊരു കംപ്ലീറ്റ് എന്റർടൈനർ ആണ് " ഡിബേറ്റ് ക്ലൈമാക്സിൽ റോബിൻ
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut
  • Розваги

КОМЕНТАРІ • 746

  • @chinjuvasudevan2412
    @chinjuvasudevan2412 2 роки тому +118

    Njn ഒരു dr fan ആണ് എന്നാലും പറയാതിരിക്കാൻ വയ്യ blesslee അവിടെ എന്ത് പറഞ്ഞാലും എല്ലാംകൂടെ ആക്കി ചിരിക്കുന്നു വെളിയിൽ ഡോക്ടർക്കും ബ്ലസിലീക്കും ഉള്ള സപ്പോർട്ടൊന്നും മറ്റൊരു കണ്ടെസ്റ്റെന്റിനും ഇല്ലെന്നു അറിയില്ലല്ലോ.... Dr.... 💯❤️🥰

  • @rejithkrejith7751
    @rejithkrejith7751 2 роки тому +725

    "എത്ര മാത്രം ചോറ് കഴിക്കണം, എത്ര മാത്രം കറി കൂട്ടണം, എന്ത് കറി കൂട്ടണം എന്ന് ഞാൻ തീരുമാനിക്കും നീ നിന്റെ കാര്യം നോക്കിയാൽ മതി റിയാസേ"
    ഡോക്ടർ പൊളിച്ചു❤️🔥🔥

  • @sukanyapramod6346
    @sukanyapramod6346 2 роки тому +527

    ഇതൊരു മത്സരം ആണ്, അതിനു മുൻപോട്ടു പോകാവുന്ന ആർക്കും കളിക്കാൻ ഇഷ്ട്ടമുള്ള നിലപാടും തന്ത്രവും ഉണ്ടാക്കാം ഏതു രീതിയും തിരഞ്ഞെടുക്കാം, മറ്റുള്ളവരെ ശാരീരികമായി നേരിടാതിരുന്നാൽ മതി. dr., ബ്ലെസ്സലി പറഞ്ഞത് സൂപ്പർ 🔥🔥

  • @shifanabichu1207
    @shifanabichu1207 2 роки тому +404

    സുഗിൽ സുഗിൽ ആയിട്ട് തന്നെ ആണ് നിന്നത് നമ്മൾ കണ്ടതല്ലേ ഗൈസ് 😄😄😄

    • @fathimafathi001
      @fathimafathi001 2 роки тому +7

      😆😆 athe apo evaludeyoke real character ethanalle,,,

  • @jamivp5531
    @jamivp5531 2 роки тому +469

    സത്യം robin പറഞ്ഞതാണ് കറക്റ്റ്. അവിടെ ആരും real ആയിട്ട് എനിക്ക് തോന്നിയിട്ടില്ല dr &blessly ❤❤❤❤❤❤

    • @jamivp5531
      @jamivp5531 2 роки тому +6

      @relax and listenfake ആയിട്ട് real എന്ന് പറയുന്നതിനേക്കാൾ നല്ലത് fake ആണെന്ന് അന്തസായിട്ട് പറയുന്നതാണ് 👍👍👍അത് കൊണ്ട് തന്നെയാണ് ജനങ്ങൾ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതും

  • @user-ht7hv2vm4z
    @user-ht7hv2vm4z 2 роки тому +1727

    സ്വന്തമായി പുകഴ്ത്തി വോട്ട് വാങ്ങാൻ ഉള്ള ടാസ്കിൽ, ഡോക്ടർ ക്ക് സ്ക്രീൻ സ്പേസ് നൽകി ഡോക്ടർ ക്ക് വോട്ട് വാങ്ങിച്ചു കൊടുക്കുന്ന മത്സരാർ ഥികൾ 😂😂

    • @brutal0583
      @brutal0583 2 роки тому +11

      💯😂

    • @urmilasanju6629
      @urmilasanju6629 2 роки тому +49

      അതേ...എന്നിട്ട് ഞങ്ങടെ സ്ക്രീൻ സ്പേസ് ഞങ്ങൾക്കി തായോ എന്നും പറഞ്ഞു കരയുന്നു😝

    • @radharadhu8831
      @radharadhu8831 2 роки тому +23

      Avaru thanne drkk avasaram ondakki kodukum. annitt dr screen spacenu ooronnum cheyune annu parayum 😂
      Dr ❤️❤️❤️❤️

    • @fathimafathi001
      @fathimafathi001 2 роки тому +1

      @@urmilasanju6629 😄😄 yes

    • @badbadbadcat
      @badbadbadcat 2 роки тому +13

      സത്യം. ഡിബേറ്റ് ചെയ്യാൻ സ്റ്റേജിൽ കേറിയവരുടെ ബോധം കൊള്ളാം 🤣🤣

  • @brutal0583
    @brutal0583 2 роки тому +123

    Dr korey questions ചോദിച്ചു അവരെ എലാം കഷ്ടപ്പെടുത്തി ഇന്നലെ പാവങ്ങൾ 😂❤️.

  • @sree565
    @sree565 2 роки тому +641

    DR ROBIN ISHTAM 🥰❤ Ente വീട്ടിൽ ഉള്ള എല്ലാരുടെയും Vote Docterinu 🥰 PR എന്നാ വിളി കേട്ടാലും കുഴപ്പം ഇല്ല 😘

    • @peepo6345
      @peepo6345 2 роки тому +1

      BB live ua-cam.com/channels/buDV04ZNvZHL1vuFlsIayg.html

    • @brutal0583
      @brutal0583 2 роки тому +19

      ഞാനും എന്റെ കുടുംബവും Pr ✌🏻️

    • @jasspackcochin3279
      @jasspackcochin3279 2 роки тому +16

      I am also doctor PRO

    • @bindhuraju7876
      @bindhuraju7876 2 роки тому +8

      What the meaning of pr 🙄🙄🙄

    • @urmilasanju6629
      @urmilasanju6629 2 роки тому +6

      Same🔥🔥

  • @sinukpsinukp7213
    @sinukpsinukp7213 2 роки тому +127

    ഇതാണ് ഞങ്ങളുടെ dr ❤️❤️❤️❤️

  • @user-um7jw6yv9f
    @user-um7jw6yv9f 2 роки тому +301

    ഗൂയ്‌സ് സുചിമോൾക്കുള്ള എവിക്ഷന്റെ ചായേം പരിപ്പ്‌വടേം കൊടുത്ത് നമുക്ക് യാത്രയാക്കണ്ടേ... 😌😌😌😁😁😁

    • @fathimashifa9265
      @fathimashifa9265 2 роки тому +1

      Pinne ethrayum pettannu aavatte 😄😄😂

    • @lekhamol1769
      @lekhamol1769 2 роки тому +1

      Venam

    • @ponnus3865
      @ponnus3865 2 роки тому

      അങ്ങനെ മുണുങ്ങി വയർ നിറച്ചു പോകണ്ടാ... പിന്നെ പരിപ്പുവട 😏😏പച്ച വെള്ളം ഞാൻ കൊടുക്കൂല. 😏

  • @TharaLekshmiVlogs
    @TharaLekshmiVlogs 2 роки тому +249

    ബാക്കി ഉള്ളവരേക്കാൾ വ്യക്തിത്വം ഉണ്ട് ഡോക്ടറിനു ഒരു ആവശ്യവും ഇല്ലാതെ വഴക്കുണ്ടാക്കുന്ന ജാസ്മിനെയും റിയാസിനെയും അതേപോലെ കുത്തി തിരുപ്പും പ്രശ്നങ്ങളും ഉണ്ടാക്കുന്ന ബാക്കി ഉള്ളവരെയും പോലേ അല്ലാ ഡോക്ടർ... 🔥

  • @uebeatsofficial2696
    @uebeatsofficial2696 2 роки тому +195

    ഇന്നലെ രാത്രി ഡോക്ടറെ കുറിച്ചുള്ള സീരിയൽ നടിമാരുടെ സംസാരം ലാലേട്ടൻ വരുമ്പോൾ വീഡിയോ കാണിക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട് ഡോക്ടർ മനസിലാക്കട്ടെ.ധന്യ, ലക്ഷ്മിപ്രിയ ഇവരുടെ ശെരിക്കും ഉള്ള മുഖം. Plz ലാലേട്ടാ and bigg boss.. എത്രപേർ അനുകൂലിക്കുന്നു🤝
    എല്ലാവരും ഒന്ന് ലൈക്‌ ചെയ്ത് നമ്മുടെ ഡോക്ടറെ സപ്പോർട്ട് ചെയ്യാം....

  • @Preethi.84
    @Preethi.84 2 роки тому +39

    My veetil ellarkkum robine eshtamm😍😍😍❤❤❤❤

  • @shanijahashim1126
    @shanijahashim1126 2 роки тому +187

    1:39 vinay reaction🤣😂

  • @fineaqua4481
    @fineaqua4481 2 роки тому +504

    *എത്ര ചോറ് കഴിക്കണം, എന്ത് കറി* *കൂട്ടണം, എത്ര കറി കൂട്ടണം എന്ന്* *ഞാൻ തീരുമാനിക്കും..നീ നിൻ്റെ* *കാര്യം നോക്കിയാ മതി റിയാസേ* 🔥
    (ഡോക്ടർ ജാക്കറ്റ് ഊരിയപ്പോ സംഗതി കളറായി)

    • @fineaqua4481
      @fineaqua4481 2 роки тому

      .

    • @muthupattambipt5432
      @muthupattambipt5432 2 роки тому

      Endha cott

    • @anuuu7449
      @anuuu7449 2 роки тому +11

      Ithu ketta jaz...
      Evide Malayalam enganoke parayannam ennu njan teerumanikum....😂
      Pakshe ettillaa😂😂

    • @soorajs.9926
      @soorajs.9926 2 роки тому

      As a DRR fan.....എല്ലാ ഡോക്ടർ എല്ലാ blesslee ഫാൻസും റസ്റ്റ് എടുക്കാൻ വരട്ടെ എപ്പോൾ നോക്കിയാലും ഡോക്ടറെയും blesslee നെയും ചൊറിയുന്ന സുചിത്രയെ ഒഴിവാക്കാൻ കിട്ടിയ ഗോൾഡൻ ചാൻസ് ആണിത്👉👉👉👉👉ശ്രദ്ധിക്കുക(((സുചിത്ര)))) പോവാൻ വേണ്ടി അഖിൽ വിനയ് സൂരജ് ഈ മൂന്നുപേർക്കും തുല്യമായി വോട്ട് സ്പ്ലിറ്റ് ചെയ്ത് കൊടുക്കേണ്ടിവരും അല്ലാത്തപക്ഷം സൂരജ് ആയിരിക്കും പോവുക നമ്മൾ പ്രേക്ഷകർ ഒന്നടങ്കം പിന്നെയും മൂഞ്ചും നിലവിൽ സൂരജ് ആണ് ഡൌൺ അങ്ങനെ വന്നാൽ സുചിത്ര പിന്നെയും അവിടെ ഉണ്ടാകും അപ്പോ പിന്നെ ഒരാഴ്ച കൂടി കോവിന്ദാ ആവും😡😡😡😡സുചിത്ര യെ ഏഷ്യാനെറ്റ് പിന്നെയും നിർത്തും

  • @fahinasri
    @fahinasri 2 роки тому +31

    2:53 Dr : ninghade samayaan... Appozhm enkk screen space theralle... Plss 💥💥🔥

  • @deepad5267
    @deepad5267 2 роки тому +189

    Dr Robin 🔥🔥🔥
    ചവിട്ടു നാടകം😁😁😁👍👍

  • @rifamol6145
    @rifamol6145 2 роки тому +184

    എന്ത് നല്ല dialonge... എങ്ങിനെ ഇങ്ങനെ points പറയാൻ സാധിക്കുന്നു റോബിന്....👍👍👍🔥🔥

    • @vishnu8513
      @vishnu8513 2 роки тому +5

      അതെ 🔥crystal clear.

    • @forestlover1758
      @forestlover1758 2 роки тому +10

      ആക്കിയതാണോ 😂😂 പ്വളിച്ചു

    • @fggh1407
      @fggh1407 2 роки тому +4

      @@forestlover1758 cry more 😂🤭

    • @rifamol6145
      @rifamol6145 2 роки тому +5

      @@forestlover1758 താൻ robin haters ൽ പെട്ടതാവും അല്ലെ... കുരു പൊട്ടു ന്നുണ്ടാവും അല്ലെ 😄😄😄..

  • @chikkuuuuuuuuuuuuu
    @chikkuuuuuuuuuuuuu 2 роки тому +93

    ഡോക്ടർ ക്ക് ഞങ്ങൾ പുറത്തു full സപ്പോർട്ട് 😘😘😘😘😘😘😘😘😘😘😘ഡോക്ടർ വിൻ ചെയ്തു വരാൻ പ്രാർത്ഥിക്കുന്നു 😘😘😘😘😘😘😘ജാസ്മിനെ തോൽപിച്ചു വാ ഡോക്ടർ 😍😍😍😍😍😍😍😍😍😍😍😍😍😍😍ഡോക്ടർ ഉയിർ 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @blue_hundred_8851
    @blue_hundred_8851 2 роки тому +70

    Robin പറഞ്ഞത് correct💯💯💯❤‍🔥 fake ആണെന്ന് പറഞ്ഞെങ്കിലും genuine ആയി കളിക്കുന്ന ഒരാൾ dr ആണ് ❤❤full support for dr💯❤

  • @kutteesvlogzmalayalam6184
    @kutteesvlogzmalayalam6184 2 роки тому +15

    ഡോക്ടർ മുത്താണ് ❤❤❤

  • @tashajeffry6062
    @tashajeffry6062 2 роки тому +18

    Dr Robin rocking❤❤❤❤

  • @hamnaaaaa
    @hamnaaaaa 2 роки тому +37

    0:18 ദിൽഷ🔥🔥

  • @user-wy6kq2zy9v
    @user-wy6kq2zy9v 2 роки тому +761

    Complete gamer ❤️
    Complete entertainer ❤️
    Complete human ❤️

    • @Vinsmokesanji790
      @Vinsmokesanji790 2 роки тому +20

      🤣🤣

    • @sree565
      @sree565 2 роки тому +1

      ❤❤

    • @brutal0583
      @brutal0583 2 роки тому +8

      @ARJUN B So what.. തേരിമീൻ fan അല്ലെ നീ ഇന്നും വിളിച്ചിട്ടുണ്ട് 😂

    • @nashwanash7527
      @nashwanash7527 2 роки тому +1

      Blesslee ❤❤

    • @AvmPirateyt
      @AvmPirateyt 2 роки тому

      @ARJUN B ath ninte achan

  • @mahasenacreations
    @mahasenacreations 2 роки тому +159

    ലാലേട്ടൻ തീർച്ചയായും ജാസ്മിനും റിയാസിനെയും ഇംഗ്ലീഷിൽ സംസാരിക്കുന്നതിന് വാർണിംഗ് കൊടുക്കണം !!!കൂടാതെ ക്യാപ്റ്റൻ നിർദ്ദേശം ലംഘിക്കുകയും ചെയ്തു! ഇത് ചെയ്തില്ലെങ്കിൽ ആണ് പ്രേക്ഷകരുടെ പ്രതിഷേധം അറിയാൻ പോകുന്ന്ത്!!!

    • @badbadbadcat
      @badbadbadcat 2 роки тому +9

      അതെ. ഇംഗ്ലീഷ് എല്ലാവർക്കും അറിയാമെന്ന് ഇവരോട് ആര് പറഞ്ഞു. നാളെ ഒരുത്തൻ വന്ന് മലയാളം ഷോയിൽ കന്നഡയോ ചൈനീസോ പറഞ്ഞാൽ മലയാളികൾ അതും സഹിക്കണോ

    • @fathimafathi001
      @fathimafathi001 2 роки тому +3

      ലാലേട്ടൻ വീക്കെൻഡ് എപ്പിസോഡിൽ വാർണിങ് കൊടുത്തത but ഇതിനൊന്നും ഒരു വിലയുമില്ല,, ഇനി പണിഷ്മെന്റ് കൊടുക്കണം ഈ weekendil

    • @mayasreejith1494
      @mayasreejith1494 2 роки тому +4

      ജാസ്മിനും റിയാസിനും ഒന്നും ബാധകമല്ല എന്ന് നമ്മൾ പ്രേക്ഷകർ ഇനിയെങ്കിലും ഒന്നു മനസ്സിലാക്കു😀

    • @mahasenacreations
      @mahasenacreations 2 роки тому +3

      @@fathimafathi001 ശിക്ഷയായി ഒരാഴ്ചത്തെ Vessel ഡ്യൂട്ടി അവർ രണ്ടുപേരും ഒറ്റയ്ക്ക് ഏറ്റെടുക്കട്ടെ അല്ലെങ്കിൽ രണ്ടു ദിവസം ജയിലിൽ കിടക്കട്ടെ 😄

    • @laylachacko2109
      @laylachacko2109 2 роки тому +3

      Namuk nokam...e week lalettan kodukkunnathu

  • @eeh218
    @eeh218 2 роки тому +5

    Dr. Robin നിങ്ങളുടെ mass dialogue കേൾക്കാൻ എന്ത് രസം

  • @RK-xi3vv
    @RK-xi3vv 2 роки тому +503

    A complete man
    A complete entertainer in the BB history. That is Dr. Robin ❤️❤️❤️
    Romance
    Action
    Anger
    Caring
    Friendship
    Love
    Intelligent movements
    Brilliant twist.
    Content maker.
    These all things already saw from you with in 50 days of BB.
    Dr. Robin love u.
    Thank you asianet for introducing Dr. Robin

    • @wanderwithak9703
      @wanderwithak9703 2 роки тому +12

      🤣🤣🤣itenth

    • @rithumathew100
      @rithumathew100 2 роки тому +21

      Serial fan spotted🤣

    • @planetzoom5465
      @planetzoom5465 2 роки тому +4

      🙄🙄

    • @drshinu6129
      @drshinu6129 2 роки тому +18

      Ayyee ithoke yepoo😂😂😂😂
      Oru task polum sherik cheyaatha robine pattiyanoo?😂😂
      Igine poyaal Robin winner thanne😂😂

    • @mercychacko6511
      @mercychacko6511 2 роки тому +5

      @@drshinu6129 robin oru body builder alla .jasmine , ronson ath ahnu soo avarude body vach avaru task il avaru jayichal ath oru valiya karym alla😏 bleslee , akhil same body type ayath kond avarum kalikunn
      Ennum paranj oru kalikum jayichilann parayanda..
      PR ahnu paranjal ok athe ..🙌

  • @statuszone5151
    @statuszone5151 2 роки тому +119

    ഡോക്ടർ മച്ചാൻ❤️

    • @peepo6345
      @peepo6345 2 роки тому

      BB live ua-cam.com/channels/buDV04ZNvZHL1vuFlsIayg.html

  • @shifanabichu1207
    @shifanabichu1207 2 роки тому +66

    അതാണ്‌ ഡോക്ടർ 💥💥💥💥

  • @Monisha-ji8zk
    @Monisha-ji8zk 2 роки тому +121

    അതെ Dr complete entertainer ആണ്. inteligent, briliant,mass, heroism,lover, friend,care taker, extra.... extra...... പത്തു തല ഉള്ള രാവണൻ 🔥🔥🔥🔥🔥

  • @MdTHThakkir
    @MdTHThakkir 2 роки тому +87

    "ഞാൻ ingane കളിക്കൂ.." Dr 🔥🔥🔥❤

  • @sindusivan729
    @sindusivan729 2 роки тому +35

    Dr🏆
    Dhilshaa❤
    Blessli❤️

  • @adventuresofaf
    @adventuresofaf 2 роки тому +104

    എന്റെ ബ്ലസിലി നിന്നെ ആര് കളിയാക്കിയാലും നീ നിന്റെ പോയിന്റില് നിൽക്കും 😊😊😊

  • @mariaelsajoseph8708
    @mariaelsajoseph8708 2 роки тому +91

    The complete actor Dr

  • @christygracerichard3854
    @christygracerichard3854 2 роки тому +9

    I personally like and support Robin ❤️❤️❤️. My full votes for Robin only till he is in the house.

  • @user-gs6ro6sy9k
    @user-gs6ro6sy9k 2 роки тому +84

    *DR ROBIN എന്താ സുമ്മാവ*
    റിയാസിന്റെ ആ വളിഞ്ഞ ചിരി നിങ്ങൾ ശ്രദ്ധിച്ചോ 🤪🤣🤣🤣

  • @ammudhachuvlogs
    @ammudhachuvlogs 2 роки тому +41

    ഒരു screen spaceinu vendi akhiloke kenjunu 😂😂😂അവസ്ഥ

  • @achuarchana49
    @achuarchana49 2 роки тому +6

    He is the Hero and Villain of BB4....🔥🔥🔥🔥🔥Dr❤️❤️❤️❤️

  • @afsalafz9027
    @afsalafz9027 2 роки тому +11

    അല്ല പിന്നെ 🔥🔥🔥
    DR ❤️❤️❤️🔥🔥🔥

  • @user-im9xu1fe7u
    @user-im9xu1fe7u 2 роки тому +50

    റോബിൻ ഡോക്ടർ 🔥
    നേരത്തെ മലയാളത്തിൽ സംസാരിക്കട 💥😁

    • @badbadbadcat
      @badbadbadcat 2 роки тому +2

      അങ്ങനെ പറഞ്ഞൊ? എങ്കിൽ വളരെ നല്ലത്. ഞാൻ ആഗ്രഹിച്ചിരുന്നു അത്‌ കേൾക്കാൻ

  • @rahulnath8225
    @rahulnath8225 2 роки тому +6

    Dr🔥🔥is an emotion now ❤️

  • @jasnakk2641
    @jasnakk2641 2 роки тому +10

    Ys robin oru complete entertainer an❤😍

  • @vieethpodikkattu3213
    @vieethpodikkattu3213 2 роки тому +39

    Robin💯❤❤

  • @ftmhiba
    @ftmhiba 2 роки тому +18

    Enthoke paranjalum Dr robinkanu എപ്പോഴും support🤩🤩😍😍🥰🥰❤️❤️❤️

  • @Fluke4u
    @Fluke4u 2 роки тому +44

    BLESS LEE The Born Legend ❤ 🔥♥️💯👑🏅💕🦁

  • @vismaya1236
    @vismaya1236 2 роки тому +58

    Our fav entertainer 🖤dr🖤

  • @shaniannageorge
    @shaniannageorge 2 роки тому +76

    U also got a great personality Dr ❤️❤️🔥🔥

  • @truthneverfades8826
    @truthneverfades8826 2 роки тому +323

    Doctor Robin.❤️... Every words from him gives us power to face any problems casually 😃🥰🔥

  • @kanijakani4772
    @kanijakani4772 2 роки тому +74

    ഇങ്ങനെ കളിച്ചാൽ മതി 🤩🤩🤩🔥🔥🔥🔥👏👏👏👏👏👏👏👏👏👏

  • @Shanuuuuu77
    @Shanuuuuu77 2 роки тому +5

    Dr Robin 🔥🥵🖤

  • @sayanamanesh5239
    @sayanamanesh5239 2 роки тому +5

    സ്വന്തമായി കിട്ടുന്ന സ്പേസ് ഉപയോഗിക്കാൻ ariyathavar😁😁Dr💪🏻

  • @remadinesh8884
    @remadinesh8884 2 роки тому +117

    Dr agressive avathe karyangal paranjal adipoli aanu 👍
    Mass dialogues ❤️🔥

  • @amaljoajay6683
    @amaljoajay6683 2 роки тому +42

    ഡോക്ടർ 💯 റിയൽ ആണ് ❤️👍

    • @afnana.
      @afnana. 2 роки тому

      Fake aan fake ann enn nayikakk naalpath vattam parayunna dr real man aan polum🥴

  • @shinithasijith1214
    @shinithasijith1214 2 роки тому +49

    😂😂😂DR ഒരേ പൊളി ❤DRR❤DRR❤DRR❤

  • @noushidanoushida4921
    @noushidanoushida4921 2 роки тому +17

    Dr Robin voice 🔥🔥

  • @mallubackBanger
    @mallubackBanger 2 роки тому +8

    Dr Robin❣️❣️❣️🔥🔥🔥

  • @grasyjacob4051
    @grasyjacob4051 2 роки тому +28

    Dr. robin ❤️

  • @sreevidyam.p.2375
    @sreevidyam.p.2375 2 роки тому +7

    Robin is quite over.... Sense ullavarku manasilakum

  • @iamme.
    @iamme. 2 роки тому +31

    അതെ, Dr ഒരു complete entertainer ആണ് അതിലുപരി ഒരു നല്ല മനുഷ്യൻ ആണ്. അതുകൊണ്ടാണ് അയാൾക്ക് ഇത്രയും ഫാൻസ്‌ ഉള്ളത്. He deserves it.

  • @drzeyn786
    @drzeyn786 2 роки тому +27

    1:50 robin mathrm chiikunnila💥❤

  • @ayishasafa-477
    @ayishasafa-477 2 роки тому +16

    Audiencinte manas ariju kalikuna oral ann dr 💝

  • @shifana..
    @shifana.. 2 роки тому +16

    Dr. Robin... Real gamer.. always...

  • @anjanajs3351
    @anjanajs3351 2 роки тому +5

    Robin 🔥

  • @akber555
    @akber555 2 роки тому +42

    മാങ്ങ എന്ന് പറയുമ്പോ തേങ്ങാ എന്ന് കേട്ട് ചേന എന്ന ഉത്തരം പറഞ്ഞു പൊട്ടിച്ചിരിക്കുന്ന സുചിത്ര...... റിയാലിറ്റി show entertainment ഇനുള്ളതാണ്. എങ്ങനെ വേണമെന്ന് gamerinu തീരുമാനിക്കാം. പാട്ട് പാടണോ കഥ പറയണോ എന്നൊക്കെ.

    • @mohammednabilps3913
      @mohammednabilps3913 2 роки тому +1

      Athinu aval reply kodthad ketto blessleek serial abinayikunnathum... reality showu onnaano..?

  • @kim1387
    @kim1387 2 роки тому +6

    Dr Robin 🔥🔥🔥🔥🔥❤️

  • @jyothilakshmi7589
    @jyothilakshmi7589 2 роки тому +3

    All rounder dr❤❤👌

  • @aishathashrifa242
    @aishathashrifa242 2 роки тому +8

    Dr always🔥🔥🔥

  • @vikasn4787
    @vikasn4787 2 роки тому +58

    Dr was Correct💯
    He is The Entertainer 🔥❤️

  • @lethasnair1626
    @lethasnair1626 2 роки тому +18

    Dr.Robin is a genuine player. Full support to Dr.Robin

  • @X2WAYB
    @X2WAYB 2 роки тому +6

    സുചിത്ര ഈ ആഴ്ച പുറത്തു വരുമ്പോൾ ബോധം പോവും....

  • @amaljoajay6683
    @amaljoajay6683 2 роки тому +3

    Dr. Robin❤️❤️❤️

  • @Kuttanpilla-r7t
    @Kuttanpilla-r7t Рік тому +4

    കളിച്ചു കളിച്ചു സീസൺ 4,5 നാണം കേട്ട് പുറത്താക്കപ്പെട്ടു 😂🤣

  • @Itz_Philo
    @Itz_Philo 2 роки тому +3

    21 മുതൽ 90 ദിവസങ്ങൾ ഒരാൾ new character ആയി ജീവിച്ചാലോ habit change ചെയ്താലോ അയാളുടെ character അതാവുമെന്ന് പഠനങ്ങൾ പറയുന്നുണ്ട്. അപ്പോളും ഏകദേശം one year ഫേക്ക് ആയി ജീവിച്ചെന്നു പറയുന്ന doctor ഒരു genuine contestant ആണ്. 24 x 7 അഭിനയിക്കാൻ ആർക്കും കഴിയില്ല. അവിടെയുള്ള actors ആയ contestants നു പോലും. Doctor😎💪🙌

  • @baburajs7859
    @baburajs7859 2 роки тому +57

    മാസ്സ്... കൊല മാസ്സ്... ഡയലോഗ്
    💥💥💥💥💥💥

  • @binimolthomas8240
    @binimolthomas8240 2 роки тому +2

    ഡോക്ടർ വേറെ.very good reply to Riyas

  • @stephy4533
    @stephy4533 2 роки тому +11

    എന്താ അടിപൊളി സൗണ്ട് മോടുലേഷൻ dr. 😍😍😍😍😍

  • @abidaabi4633
    @abidaabi4633 2 роки тому +9

    Dr സംസാരം പൊളി. ചടപ്പില്ല 😄😍😍

  • @summervlog7614
    @summervlog7614 2 роки тому +2

    Dr and bessli ഒരേ poli🔥🔥

  • @dreamz...4646
    @dreamz...4646 2 роки тому +4

    Dr nte thumb nail evde kandaalum oodi varunna njaan... Dr❤️❤️

  • @muhammedshafeequekunnath101
    @muhammedshafeequekunnath101 2 роки тому +18

    Blesslee and dr comboo ejjathii 🔥🔥.. Ith vare bb kanatha comboo.. fireee 🔥🔥

  • @sheena-hu1qx
    @sheena-hu1qx 2 роки тому +39

    Dr Robin....best entertainer and best human...we love you dear..

  • @binimolthomas8240
    @binimolthomas8240 2 роки тому +1

    ഞാൻ ആർക്കും വേണ്ടി മാറാൻ പോകുന്നില്ല. ഞാൻ ഞാൻ ആയിയ്ത് നില്കുന്നു. പോകുന്നത് വരെ ഇതുപോലെ. Yes you ആരെ inteligent, wise👍👍👍👍

  • @prasithpradeepjuniorbrand
    @prasithpradeepjuniorbrand 2 роки тому +67

    DR MACHANS LAST DIALOGUE STILL GIVE ME GOOSEBUMPS . WHAT A VIBE ! EVICTIONILL ULLA DEBATILL PANKEDUKUNNA CONTESTANTSNILL NINNU DR MACHAN SCREENSPACE ADHISAMARTHAMAYI ANGU EDUTHU . WHAT A GAMER ! LOVE IT ! AVASANAM AKHILINTE MANASSU VARE MADUTHU . ❤ DR ROBIN ONLY 💪🏻

  • @Ammootty
    @Ammootty 2 роки тому +3

    ഡോക്ടർ റോബിൻ ❤❤❤❤❤❤❤

  • @HH-qu5xc
    @HH-qu5xc 2 роки тому +3

    S3 യില്‍ സൂര്യ യെ പ്രേക്ഷകര്‍ ഏറ്റവും കൂടുതൽ കളിയാക്കിയ fake എന്ന് പറഞ്ഞിട്ട് ആണ്‌ 😏

  • @dipuyadu6222
    @dipuyadu6222 2 роки тому +3

    Thanks riyas for reducing the screen time of those triangle love

  • @HH-qu5xc
    @HH-qu5xc 2 роки тому +9

    Blesslee and dilsha:റോബിന്‍ fake ആണെന്ന് പറഞ്ഞു കൊണ്ടാണ് കളിക്കുന്നത്. Fake കളിച്ച് real ആണെന്ന് പറയുന്നില്ല
    Riyas:then അവന്‍ fake ആണെന്ന് പറയുമ്പോ appreciate ചെയ്യനോ .ഒരു compateter ആകുമ്പോ ഞാന്‍ അയാളുടെ real പുറത്ത്‌ കൊണ്ട്‌ വരാന്‍ ശ്രമിക്കുന്നു. അത് എന്റെ choice

  • @Ammuzz90
    @Ammuzz90 2 роки тому +3

    Screen space thaaa dr.plzz😂😂😂 Akhil njagalkkum dr.ne kandalu mathii❤️❤️❤️👍👍👍👍

  • @vintage_music9977
    @vintage_music9977 2 роки тому +2

    Dr the king♥️

  • @bluerose2434
    @bluerose2434 2 роки тому +2

    Robin🔥🔥

  • @kochumonmonkochu1706
    @kochumonmonkochu1706 2 роки тому +2

    Dr Robin super,Keep it up

  • @Binziyashafi1234
    @Binziyashafi1234 2 роки тому +4

    സുജിത്രയുടെ അവസാന നാളുകൾ.... 😂

  • @mohammedhaneefa1832
    @mohammedhaneefa1832 2 роки тому +3

    അതെ ഈ മനുഷ്യനാണ് ഞങ്ങളെ ബിഗ്ബോസ്സിൻറ്റെ അടിക്റ്റാക്കിയത് ഡോകടർ റോബിൻ ഇഷ്ടം 👌❤😘

  • @Afnaaslam
    @Afnaaslam 2 роки тому +1

    Njan aarkkum vendi yum maraan ponilla dr❤️❤️❤️❤️💕💕💕💕

  • @roshan45695
    @roshan45695 2 роки тому +6

    പൊളി ഫിറോസ്/ സാബു മോൻ VS റോബിൻ വന്നിരുന്നേൽ റോബിൻ കണ്ടം വഴി ഓടിയേനെ

  • @mehaworld2542
    @mehaworld2542 2 роки тому +3

    ബ്ലെസ്സി പറയുന്നത് മനസ്സിലാകാൻ പോലും ഉള്ള ബോധം അവിടെ ullorkk ഇല്ല....dr ഒഴികെ

  • @shynil6774
    @shynil6774 2 роки тому +6

    Dr🥰 റോബിൻ ഉള്ളത് ഉള്ളത് പോലെ പറഞ്ഞു. അതാണ് dr🥰മച്ചാൻ. Dr പുലിയാണ്. എടാ റിയാസ് നീ പോയി ജഡ്മിന്റ വാളിൽ തൂങ്ങി. കിടക്കു.

  • @humanbeing8359
    @humanbeing8359 2 роки тому +2

    സ്വയം പുകഴ്ത്തൽ ആണ് ഈ റോബിൻ
    ഇങ്ങനെയുള്ള റോബിൻ SCENES കട്ട്‌ ചെയ്യൂ BIGG BOSSE
    👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻

  • @sreerajr5036
    @sreerajr5036 2 роки тому +2

    Le Robin - Njn oru complete entertainer anu 🥴
    Aaru paranju!! 🤣😜🤣😜🤣

  • @YFX_CUTZ
    @YFX_CUTZ 2 роки тому +10

    ഇതുവരെ ബിഗ്ഗ് ബോസ്സ് ഒരു എപ്പിസോഡ് പോലും മുഴുവൻ കാണാത്തവരുണ്ടോ👀😹