#BBMArguments

Поділитися
Вставка
  • Опубліковано 24 тра 2022
  • #BBMArguments 'ഇതൊക്കെ പറയാൻ നിനക്ക് എന്ത് യോഗ്യത' ബ്ലസ്സ്ലിക്ക് എതിരെ നടന്ന കൂട്ടപൊട്ടിത്തെറി
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut
  • Розваги

КОМЕНТАРІ • 941

  • @drarjunreddy3384
    @drarjunreddy3384 2 роки тому +3208

    *സുചിത്ര അമ്മായി ഈ ആഴ്ച വീട്ടിൽ പോകുമ്പോൾ ബ്ലസിലിയുടേം റോബിന്റെയും ഫാൻസ്‌ പവർ കണ്ട് ശശി ഓഫ് the ഇയർ ആകും 😹*

    • @vijeshnair7512
      @vijeshnair7512 2 роки тому +9

      Nalla super chicken 🍗 BIRIYANI 😛...All over Kerala... within 10 minutes 👍...Rs 60 only 😍😘

    • @rithumathew100
      @rithumathew100 2 роки тому +13

      Suchithra ini etra effort ittitum karyamilla, sooraj ini onum mindilenkilum kuzhapamila. Malayalam bigboss at its worst👎

    • @prasobh55
      @prasobh55 2 роки тому +4

      Suchitra pazham puzangyi

    • @prajithaachu750
      @prajithaachu750 2 роки тому +4

      Nthayalum urappa ithavana aarum povila atha undaava biggboss avare save cheyum

    • @muhammedshibil1986
      @muhammedshibil1986 2 роки тому

      Pinneda kuty sure alle

  • @nisasanoj7845
    @nisasanoj7845 2 роки тому +2648

    സുചിത്ര : നിനക്ക് എന്ത് യോഗ്യതയാന്നു ബ്ലെസലി ഉള്ളതു
    ലെ ബ്ലെസലി : എന്റെ യോഗ്യത എന്നെ സ്നേഹിക്കുന്നവർക്ക് മാത്രമേ അറിയൂ💥

    • @vijeshnair7512
      @vijeshnair7512 2 роки тому +8

      Nalla super chicken 🍗 BIRIYANI 😛...All over Kerala... within 10 minutes 👍...Rs 60 only 😍😘

    • @devuyt2568
      @devuyt2568 2 роки тому +3

      @@vijeshnair7512 🤣

    • @jscreation997
      @jscreation997 2 роки тому +10

      Poli bleslee❤️❤️❤️❤️❤️

    • @user-vc4px9cy3l
      @user-vc4px9cy3l 2 роки тому +2

      @@vijeshnair7512 poratteyy 2 plate

    • @akhilkumar4467
      @akhilkumar4467 2 роки тому

      Myraaannuuu

  • @unniiguruvayoor9012
    @unniiguruvayoor9012 2 роки тому +209

    ബ്ലെസ്ലി ആണ് ഇ ഷോയിലെ യഥാർത്ഥ മൈൻഡ് ഗെയ്‌മർ ❤❤❤❤

  • @sruthisr7928
    @sruthisr7928 2 роки тому +1428

    എന്റെ യോഗ്യത നിങ്ങളെ ബോധിപ്പിക്കേണ്ട കാര്യം എനിക്ക് ഇല്ല..
    ജനങ്ങൾ അറിയുന്നുണ്ട് 😍😍😍
    Blessleee😍😍😍😍😍

    • @ashash2458
      @ashash2458 2 роки тому +3

      Enth arnjienna? Avan avde joliyonnum cheyyathe swantham ego satisfy cheyyan vendi revenge edukunnathaano vellya kaaryam?

    • @sruthisr7928
      @sruthisr7928 2 роки тому +18

      @@ashash2458 അവിടെ ആരും revenge ചെയ്യാതെ നടക്കുയാണല്ലോ.. അവൻ അവന്റെ ഗെയിം അന്തസ്സായിട്ട് കേൾക്കുന്നുണ്ടല്ലോ... അറ്റ്ലീസ്റ്റ് revenge ആണെന്ന് മുഖത്തു നോക്കി പറയാൻ അവനു ആയല്ലോ..
      അതാണ് ❤️

    • @ashash2458
      @ashash2458 2 роки тому +1

      @@sruthisr7928 revenge aanenn paranjond enthum cheyyamenno.. Avante kootathe thanne potta logic aanello ningaldem? Robin fake aayond pullik enthum cheyyam real aayit nikkunnavar avde moshtichal purathum moshtikum enn paranja vidditheram aan ningalum ipo parayunne..He is just satisfying his ego.

    • @sruthisr7928
      @sruthisr7928 2 роки тому +9

      @@ashash2458 അവൻ ജോലി കൊടുക്കുന്ന ടൈം സൂചിത്രയോട് ചോദിച്ചല്ലോ ചെയ്യാമോ എന്ന്.. ചെയ്യാം എന്ന് പറഞ്ഞിട്ടല്ലേ കൊടുത്തത്.. പിന്നെ റോട്ടഷൻ ആണ്.. ഇപ്പോൾ ബ്ലസിലി ആണ് ചെയുന്നത്.. അത് ആരേം ശരീരികമായും മാനസികമായും പീഡിപ്പിക്കുന്ന കാര്യം ഒന്നും അല്ല ചെയ്തത്.. അപ്പോൾ ചെയ്യാം എന്ന് പറഞ്ഞു ഏറ്റെടുത്തിട്ട് പിന്നെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല..
      അല്ലേ?
      അത്രേ ഉള്ളു.

    • @ashash2458
      @ashash2458 2 роки тому +2

      @@sruthisr7928 aa koduthath revenge aan ennaan paranjath.. Athum oru jolipolum virthik cheyyatha blesslee.. Athaan ivduthe point.. Ethreyo thavane joli cheyyathen jail nominationil vannavanaan.. Aa avan enth yogyatha aan suchithre punish cheyyan? Athreme suchithrem chothichullu.

  • @kukku1415
    @kukku1415 2 роки тому +983

    എന്റെ യോഗ്യത എന്തെന്ന് എന്ന് ഇഷ്ടം ഉള്ളവർക്ക് അറിയാം 💥💥💥

    • @vijeshnair7512
      @vijeshnair7512 2 роки тому

      Nalla super chicken 🍗 BIRIYANI 😛...All over Kerala... within 10 minutes 👍...Rs 60 only 😍😘

    • @farsanabasheer3178
      @farsanabasheer3178 2 роки тому

      പാവ കട്ടയാൾ
      നാളെ cash കിട്ടിയാലും മോഷ്ടിക്കും എന്നു daisye കുറിച്ചു പറഞ്ഞ blesslyod
      നിന്റെ അതേ logic വെച്ചാണ് ഞാൻ ചോദിച്ചെന്നാണ് jasmine പറഞ്ഞത്.

    • @ashinddevanand
      @ashinddevanand 2 роки тому

      @@vijeshnair7512 engane buy cheyyam 😆

    • @vijeshnair7512
      @vijeshnair7512 2 роки тому +1

      @@ashinddevanand thanks bro... actually oru market study aanu... business start cheyyumbo inform cheyyam👍

    • @ashinddevanand
      @ashinddevanand 2 роки тому

      @@vijeshnair7512 ohh thudangumbam quality and quantity yude karyathil(aa price nullil kodukkan pattunnathe expect cheyyunnullu) compromise cheyyathe ninnal mathi
      Sadhanam keri kolluthum 🔥

  • @pranavp3063
    @pranavp3063 2 роки тому +535

    ബ്ലസിലി ആണ് യഥാർത്ഥ player ❤️

  • @akhilks8633
    @akhilks8633 2 роки тому +1670

    ഇരുന്ന സ്ഥലത്ത് അവസാനം വരെ ഇരുന്ന് എല്ലാം നേരിട്ടു.
    വലിച്ച് കീറാൻ വന്നവര് അവൻ്റെ മുന്നിൽ provoke ആയി വീണ്ടും സ്വരം ഉയർത്തി എനർജി കളയുന്നു.
    ഒറ്റക്ക് ആണ് വന്നത് ഒറ്റക്ക് തന്നെ എല്ലാം നേരിടാനും അറിയാനും.
    Patience level 🙌🙌💥💥💥💥
    Captain cool 💯

    • @alhaadi6867
      @alhaadi6867 2 роки тому +15

      Athe blesslee 👽👽

    • @vijeshnair7512
      @vijeshnair7512 2 роки тому +3

      Nalla super chicken 🍗 BIRIYANI 😛...All over Kerala... within 10 minutes 👍...Rs 60 only 😍😘

    • @joshminjose4941
      @joshminjose4941 2 роки тому

      Ini angane paranja mathi swantham ammayeuum pengaleyum kurichu paranjuttu mindathae ilichondu kettu irunnathum nyeekarikan engane thonnunnu kashtam

    • @ashash2458
      @ashash2458 2 роки тому +1

      Riyas just exposed blesslee.. Swantham ammem pengalem defend cheyyan ariyathavana penpillerde shaddidem cigarattintem purake nadakunnath.. Kashtam!

    • @anjaliunnikrishnan7653
      @anjaliunnikrishnan7653 2 роки тому +9

      Balanced Player Blessle ❤️❤️

  • @Neerajasunil9
    @Neerajasunil9 2 роки тому +94

    Blessly 😻✨️

  • @anjaliunnikrishnan7653
    @anjaliunnikrishnan7653 2 роки тому +71

    Captain Cool Blessle❤️❤️

  • @iamme3374
    @iamme3374 2 роки тому +396

    ക്യാപ്റ്റനേ ധിക്കരിക്കുന്നത് കൊണ്ട് luxury point കുറയ്ക്കുക....🙌🏻

    • @biji984
      @biji984 2 роки тому +2

      Ennu pr

    • @meriyamjose3080
      @meriyamjose3080 2 роки тому +14

      @@biji984 Take some rest…Copy paste cheythu sheenichu kaanum 🥲

    • @rinz_007
      @rinz_007 2 роки тому +1

      @@biji984 ennu Jasminte pr

    • @dheemoidu5929
      @dheemoidu5929 2 роки тому +1

      Full points kodthu....becoz athratholam content alle kittith... Oru divasam kond 😁😁 only becoz of Blessly ❤️❤️❤️

    • @jamsheeraaneesh7137
      @jamsheeraaneesh7137 2 роки тому

      Gfjcgk

  • @mynameisakshayaravind
    @mynameisakshayaravind 2 роки тому +112

    Blesslee ninte mental strength sammadich thanne pattu 😍

    • @aseesuk7002
      @aseesuk7002 2 роки тому

      Kure braanthanmaaru de oppam
      Koodi blesslee yum
      Mental aakum nokkiko

  • @Charuzzparuz
    @Charuzzparuz 2 роки тому +481

    ആ വീട്ടിൽ blesslee ക്യാപ്റ്റൻ ആയപ്പോൾ ആണ് ക്യാപ്റ്റന്റെ പവർ ശെരിക്കും എന്താണെന്ന് മനസിലാകുന്നത് . ഇതുവരെയുള്ളത്തിൽ ഏറ്റവും കൂടുതൽ കണ്ടെന്റ് തന്ന ക്യാപ്റ്റൻ.

  • @greeshmaabraham9552
    @greeshmaabraham9552 2 роки тому +173

    Blesslie,I respect for ur silence.💕

  • @suhiyanizar5715
    @suhiyanizar5715 2 роки тому +130

    Mr Captain Cool of bb Blessley 🔥🔥🔥

  • @user-hk8tl6le8r
    @user-hk8tl6le8r 2 роки тому +370

    പുകവലി ആണായാലും പെണ്ണായാലും നല്ലത് അല്ല.. ഡെയ്സി വലിച്ചത് ആരും അറിഞ്ഞിട്ടില്ല ട്ടോ.. 😂😂ഡെയ്സി പുകവലിക്കുന്നത് കണ്ടിട്ടുള്ളവർ 👍👍

    • @biji984
      @biji984 2 роки тому +2

      Ennu pr

    • @ashash2458
      @ashash2458 2 роки тому +8

      Pinne enthinaanavo daisyde maathram purake nadanne... Avar chothicha ethelum chodhyathin ivan marupadi undarunno?

    • @meriyamjose3080
      @meriyamjose3080 2 роки тому +10

      @@ashash2458 Because only she wanted to hide her bad habit…everyone else openly admitted 🤷🏻‍♀️ Daisy didn’t know about 24*7 camera coverage or what lmao 🤣🤣🤣🤣🤣🤣

    • @ashash2458
      @ashash2458 2 роки тому +4

      @@meriyamjose3080 so that allows him to publicly display womens inners? Huh?

    • @ashash2458
      @ashash2458 2 роки тому +5

      @@meriyamjose3080 ningalde shaddi aan avn ithpole ellarem kaanikunnath enkil kayyidich pukazhthi vidumo? Simple question

  • @shibinas1275
    @shibinas1275 2 роки тому +40

    Blessly😌❣💥

  • @johnny4175
    @johnny4175 2 роки тому +264

    ചുറ്റും പ്രക്ഷുബ്ധമായ കാറും കോളും കൊടുംകാറ്റും, ബ്ലെസ്സ്ലീ എന്ന മഹായോഗിയുടെ മനസ്സ് ആഴക്കടൽ പോലെ ശാന്തം 😊😊

    • @aseesuk7002
      @aseesuk7002 2 роки тому +2

      Bro saahacharyathinu anusarichu lla kavitha. Bro kavitha
      Eyuthanam Baavi Undu

    • @johnny4175
      @johnny4175 2 роки тому

      @@aseesuk7002 thank you bro 🐱

  • @nesh_3343
    @nesh_3343 2 роки тому +34

    Blesslee 😍🔥

  • @sahithyapm4816
    @sahithyapm4816 2 роки тому +117

    Blessleeye parayan avarkenth യോഗ്യത aan ullath.. BLESSLEE♥️

  • @BHASI99
    @BHASI99 2 роки тому +766

    ഇന്ന് ഒരു പ്രശ്നം വന്നപ്പോൾ എല്ലാം മറന്ന്... Jaz&riyas സമാധാനിപ്പിക്കാൻ ശ്രെമിച്ച മനസ്സ്... Blesslee ❤️❤️👍🏻

    • @Razasaleem123
      @Razasaleem123 2 роки тому

      Please support my channel😍

    • @akhila116
      @akhila116 2 роки тому +8

      നാളെ പിന്നിൽ നിന്ന് കുത്താനാവും 🤣

    • @anjaliunnikrishnan7653
      @anjaliunnikrishnan7653 2 роки тому +10

      Blessle is handling his Captaincy So Good.... 🤗🤗❤️❤️

    • @saphire7693
      @saphire7693 2 роки тому +3

      Jasminu game kalikkan ariyilla. Team ayittu kalikkendaduthu athanu cheyyandathu. Oru paadu ethics prasangichittu paavam Soorajinte adichu mattunnu. Ronsonte points eduthittu individual play polum.

    • @boss_gaming5735
      @boss_gaming5735 2 роки тому +1

      Blesslee uyir

  • @abhinivaradiyil9238
    @abhinivaradiyil9238 2 роки тому +82

    Becheeekkaaa❤❤

  • @rahul9949
    @rahul9949 2 роки тому +75

    Blessly 🔥

  • @noufalnoufal4472
    @noufalnoufal4472 2 роки тому +725

    റിയാസിനും ജാസ്മിനും സൂചിത്രക്കും ഇത് ബ്ലസിളിയോട് ചോദിക്കാൻ എന്ത് യോഗ്യത 😡😏
    Bleslee ni പൊളിക് മുത്തേ 😎🔥🥳

    • @ashash2458
      @ashash2458 2 роки тому +8

      Ennit avante vaayil piri vettiyirikuvarunno... Avr paranjathaan sathyam.. Allann avanum sammathikunnilla😂

    • @meriyamjose3080
      @meriyamjose3080 2 роки тому +6

      @@ashash2458 Poi case kodukku Chechi. 🤣 entertaining to see kurupottals team in the comment section 😌

    • @ashash2458
      @ashash2458 2 роки тому +9

      @@meriyamjose3080 ith evide aan kurupottal? Please explain? Avr chothichen monnayepole mindathirikunnathano heroism..

    • @noufalnoufal4472
      @noufalnoufal4472 2 роки тому +2

      @@ashash2458 alla Jasmine pole aluranth ano ningalde kannil hearoisum nammude kannil ath orginal vattu phsyco😌😂

    • @lifecycle7289
      @lifecycle7289 2 роки тому

      Because they are വെടീ

  • @jalwa589
    @jalwa589 2 роки тому +18

    Blessli😍✨️

  • @anjaliunnikrishnan7653
    @anjaliunnikrishnan7653 2 роки тому +941

    Meaningful Silence Is Better Than Meaningless Words... 😐😐

    • @ashash2458
      @ashash2458 2 роки тому +9

      Ya he doesnt have any answers.

    • @meriyamjose3080
      @meriyamjose3080 2 роки тому +13

      @@ashash2458 His silence is louder honey. Words venda always 😌 keep burning !!
      Jasmin fan 🤡

    • @ashash2458
      @ashash2458 2 роки тому +6

      @@meriyamjose3080 athine annakkil pirivettiyirunnu enn parayum.. Swantham ammem pengalem defend cheyyan ariyathavana penpillerde shaddim cigarattum pokkikond nadakunnath.. Kashtam!!

    • @anjaliunnikrishnan7653
      @anjaliunnikrishnan7653 2 роки тому +2

      @@meriyamjose3080 exactly inn avante silence Riyasine provoke cheyppichu...

    • @farsanabasheer3178
      @farsanabasheer3178 2 роки тому

      പാവ കട്ടയാൾ
      നാളെ cash കിട്ടിയാലും മോഷ്ടിക്കും എന്നു daisye കുറിച്ചു പറഞ്ഞblesslyod
      നിന്റെ അതേ logic വെച്ചാണ് ഞാൻ ചോദിച്ചെന്നാണ് jasmine പറഞ്ഞത്.

  • @arshadileep8080
    @arshadileep8080 2 роки тому +166

    സത്യം പറഞ്ഞാൽ ബ്ലെസ്ലി എല്ലാവരുടെയും മുമ്പിൽ ഇത്ര കൂൾ ആയി ഇരിക്കുന്നതു കണ്ടിട്ടു തന്നെ സങ്കടം വരുന്നു...
    .. Thanks for 100 likes..

    • @avinash.p.j.2251
      @avinash.p.j.2251 8 місяців тому +1

      Satyam njan aayirunnu blesslee ude stana te engil Jasminu aayi adi aayene.
      Aval blesslee ude pengal ee kurachu vare mosha maayi Samsaarichu😠😠😠😠😠😠😡😡😡😡😡😡😡😡

  • @busthanaharas6808
    @busthanaharas6808 2 роки тому +20

    Blesslee ✨

  • @Kripakrishna.98
    @Kripakrishna.98 2 роки тому +390

    What a captaincy. Lallettan should appreciate him for his captaincy. Because In bb house no one appreciate him

  • @Saj00724
    @Saj00724 2 роки тому +30

    Bleslee💪

  • @syamilyshaji6356
    @syamilyshaji6356 2 роки тому +177

    Blesslee is a cool boy... Ntha irip.... 😘avne aru thazthiyalum avn winner ayilelum avn ennum oru good person ayirikum ellavredem ulil... Even drnte fansinte polum athan avnte quality ❣️

  • @menh21
    @menh21 2 роки тому +28

    Blesslee veettukaare paranjappol prethikarichilla ennu paranjavaroodu.....
    Avare parayunnathil avanu kuzhappamilla ennu avan parayunnathu kettilla.Avanu kuzhappamillenkil pinne avan anthinu protest cheyyanam.Avan Nimishede ammommaye vilichathaanu.Daisy veettukaare vilichappozhum avan onnum paranjillallo.
    Avante logicil aarelum enthelum vilichu paranja avaneyum avante veettukaareyum athu baadhikkilla.They know each other.
    Blesslee❤❤❤❤

  • @Anjudharan
    @Anjudharan 2 роки тому +21

    Always Blesslee ❤❤❤

  • @mary2834
    @mary2834 2 роки тому +20

    Blesslee ❤️❤️💥

  • @ajishaganesan5689
    @ajishaganesan5689 2 роки тому +25

    സുചിത്രന്റെ time ആയിട്ടുണ്ട് 😂പൊറത്തേക്ക് വാ അപ്പോ കാണാ ബ്ലെസ്ലി ഫാൻസ്‌ന്റെ പവർ 🔥

  • @pranavp3063
    @pranavp3063 2 роки тому +71

    Blesslik best ക്യാപ്റ്റൻ കൊടുക്കണം ❤️

  • @helobaby6789
    @helobaby6789 2 роки тому +146

    ഈ വീക്കിൽ സുജിത്ര പോകുമെന്ന് ഇന്നലെ റോബിൻ പറഞ്ഞപ്പോ uff... ❣️🔥

  • @jibinmathew5598
    @jibinmathew5598 2 роки тому +38

    Best Captain ♥️♥️

  • @devuyt2568
    @devuyt2568 2 роки тому +14

    Blesslee🙌

  • @aamibalan6456
    @aamibalan6456 2 роки тому +25

    Blesslee muthaanu ❤️

  • @Pathoosdiary
    @Pathoosdiary 2 роки тому +60

    സുജിത്രയുടെ കാര്യം ഈ ആഴ്ച തീരുമാനമാവും 😁😁😁

  • @sajanatr3260
    @sajanatr3260 2 роки тому +12

    Blesslee

  • @sudhar5378
    @sudhar5378 2 роки тому +449

    Sunday episodeന് വേണ്ടി കാത്തിരിക്കുന്നു 😂😂😂😂😂

  • @user-eu1sr7ke6o
    @user-eu1sr7ke6o 2 роки тому +22

    He is so patient... Want a Man like this.. Blesslee❣️

  • @farufaruz5959
    @farufaruz5959 2 роки тому +41

    Bleesley is good person good player❤❤🔥🔥

  • @girlish7692
    @girlish7692 2 роки тому +31

    Always support for blessle...
    Love youu ♥️

  • @farwaaishu6137
    @farwaaishu6137 2 роки тому +11

    Blessly ❤❤❤💪

  • @footballfriends6897
    @footballfriends6897 2 роки тому +49

    Blessle മൗനം പ്രധികരിക്കാദെ പ്രേക്ഷകരെ കയ്യിലെടുക്കുന്നു the real gamer blesslee uyir❤❤❤❤

  • @babushereefbabu1536
    @babushereefbabu1536 2 роки тому +17

    അവന്റെ യോഗ്യത പുറത്ത് ഞങ്ങൾക്ക്ക് അറിയാം 👍👍👍

  • @ashi_pramod
    @ashi_pramod 2 роки тому +12

    Blesslee ❤️❤️❤️

  • @rizil.saleem_9433
    @rizil.saleem_9433 2 роки тому +66

    Oru nalla manushyan vendath kshamayaan ath blessleek und❤ your best in bb house all time🔥❤

  • @sneharuby9677
    @sneharuby9677 2 роки тому +10

    ആർക്കാണ് യോഗ്യത ഇല്ലാത്തത് എന്ന് ഈ ആഴ്ച മനസിലാവും പപ്പി ( സുചിത്ര) മോളെ 🤣🤣🤣... Blesslee 😍😍💯💯

  • @shraddhaschriss5303
    @shraddhaschriss5303 2 роки тому +184

    Who is questioning blesslee , should think whether they are eligible to question him ??
    Specially jasmin , riyas , suchitra 😐😐

  • @helobaby6789
    @helobaby6789 2 роки тому +202

    *Daisinod* റോബിൻ :നീ പോയിട്ടേ ഞാൻ പോവു.......
    Next week daisy evicted😁
    nimishanod -ഇതേ കാര്യം പറഞ്ഞു next week nimisha evicted
    ഇന്നലെ സുജിത്രയോട് -നീ ഈ weekil പോകും..... 🔥

    • @jazz4347
      @jazz4347 2 роки тому +5

      Dr🥰🥰🥰🥰❤️❤️❤️

    • @hibasherin5222
      @hibasherin5222 2 роки тому +3

      💯❤️

    • @muhammadmubashir5681
      @muhammadmubashir5681 2 роки тому +2

      Pokanam aa kochammma😅😅

    • @thelight1691
      @thelight1691 2 роки тому +4

      Nomination vare avare kondethikkunnath blesslee... nomination il vannu kazhinjaal aarkkaayaalum easy aayi predict cheyyaan pattum aa koottathil ninnum aaraayirikkum purathu pokunnathenn.

    • @ranjithapriya3563
      @ranjithapriya3563 2 роки тому

      Adutha pravishyam riyasinodum ,jasminodo parayane 😁

  • @shanifleo179
    @shanifleo179 2 роки тому +11

    Bigg bossile MS Dhoni 😜 Blesslee😍

  • @prem7121
    @prem7121 2 роки тому +13

    അളിയൻ ഇപ്പോ പോയി bigbossinod ചോദിച്ചു content ഇപ്പോ തന്നെ വേണോ അതോ കുറച്ചു കഴിഞ്ഞു മതിയൊന്നു ബാക്കിയുള്ളതെല്ലാം അവിടെ അലറികരഞ്ഞു വയ്യാണ്ടായി അപ്പോള അളിയന്റെ നൈസ് ആയിട്ടുള്ളു ചോദ്യം blessli 🤍

  • @pesmalayali07
    @pesmalayali07 2 роки тому +70

    സത്യം പറയുകയാണെങ്കിൽ ജാസ്മിനെ പുറത്താക്കുക അല്ലങ്കിൽ അവൾക്കു കുറെ കാര്യങ്ങൾ നേരിടേണ്ടി വരും, പെട്ടെന്നു വയലന്റ് ആവുന്നുണ്ട്, പെട്ടെന്നു പുറത്ത് ആക്കിയാൽ അവൾക് അത്ര നല്ലത് 🥲🤍

    • @biji984
      @biji984 2 роки тому +4

      Ennu pr

    • @Anu-xn3no
      @Anu-xn3no 2 роки тому

      അവൾക് പുറത്ത് പോവാൻ നല്ല ആഗ്രഹം ഉണ്ട്‌ അതിനു വേണ്ടി ആയിരിക്കും അവൾ ഇങ്ങനെ എന്നാണ് എനിക്ക് തോന്നിയകാര്യം 😄

    • @aseesuk7002
      @aseesuk7002 2 роки тому

      @@Anu-xn3no avelku fisikali aanu (ullil )

  • @annmariya2491
    @annmariya2491 2 роки тому +238

    മലയാളം പറയെടാ dr ന്റെ ഡയലോഗ് വിജയ് സ്റ്റൈൽ പൊളിച്ചു 🤩

    • @vijeshnair7512
      @vijeshnair7512 2 роки тому

      Nalla super chicken 🍗 BIRIYANI 😛...All over Kerala... within 10 minutes 👍...Rs 60 only 😍😘

    • @Sbeats4u
      @Sbeats4u 2 роки тому +14

      Dialogue അടിച്ചപ്പോ മലയാളം വായിക്കാൻ അറിയാത്ത കാര്യം ഓർത്തുകാണില്ല .

    • @annmariya2491
      @annmariya2491 2 роки тому +2

      @@vijeshnair7512 ഓണത്തിന ടക് പുട്ട് കച്ചവടം

    • @vijeshnair7512
      @vijeshnair7512 2 роки тому

      @@annmariya2491 malayalees ellam youtubil aanennu kettu...atha... business aane

    • @drarjunreddy3384
      @drarjunreddy3384 2 роки тому +7

      @@Sbeats4u റോബിൻ പഠിച്ചു വളർന്നതൊക്കെ ഗൾഫിൽ ആണ് മാത്രല്ലമല്ല റോബിൻ ബുഗ്‌ബോസിൽ 24 മണിക്കൂറും 'STAY AWAY ' പറയാറില്ല 😂.... Mountain sky annanum Churuli sechyum alle Ameriacayil jenichavarr

  • @ToKiToKi_4
    @ToKiToKi_4 2 роки тому +4

    Blessly🔥

  • @bushraktdi9236
    @bushraktdi9236 2 роки тому +22

    Full Support for Blessley Armys💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @alameenam8867
    @alameenam8867 2 роки тому +23

    റിയാസ് ഇന്ന് പലതവണ തെറി വിളിച്ചു... ലാലേട്ടന്റെ വാക്കിനു വിലയുണ്ടെങ്കിൽ നടപടി എടുക്കണം....

  • @aaradhiiii5937
    @aaradhiiii5937 2 роки тому +18

    Blessly 💥🔥💎

  • @user-vc4px9cy3l
    @user-vc4px9cy3l 2 роки тому +5

    ഡെയ്സി പുകവലിക്കുന്നത് അവളെ അമ്മക്ക് സീനാവുമെങ്കിൽ അത് ചെയ്യരുതായിരുന്നു... ചെയ്തിട്ട് ഞായം പറയുന്നോ.... അത് കൊള്ളാം.... ചെയ്യേം വേണം ആരും അറിയാനും പാടില്ല 😆

  • @jaseelajamal8607
    @jaseelajamal8607 2 роки тому +4

    Blessly 🥰🥰

  • @user-hk8tl6le8r
    @user-hk8tl6le8r 2 роки тому +13

    ബ്ലെസ്സ്ലി പ്രതികരിക്കെടാ.. സ്വന്തം പെങ്ങളെ പറഞ്ഞാൽ എന്തിനാ ഡാ കേട്ട് കൊണ്ട് ഇരിക്കുന്നത്

    • @shahanam1343
      @shahanam1343 2 роки тому +3

      Those who think blessle's "tholakkum"is utter flop...
      I think he speaks from another perspective
      At first i completly disagreed him
      But later i watched it again
      എന്റെ fam ne protect cheyyan ഞാൻ max nokkum but protected aavumenn urapp parayan kazhiyilla
      Example his father died infront of him ആൻഡ് he couldnt save ഹിം
      Pinne avare samrakshikkkan avarkkariyam
      Then he says that
      Avante fam inum avarkkum ariyam avan angane cheyyilla athukond thanne jas minod react cheyyan avan thaalparyamilla
      This is what i understood
      I dont say he is most intellectual
      But he see things from another perspective
      Maybe his trauma lead him to this
      A good human being ❤‍🩹

  • @Lifeofshifa
    @Lifeofshifa 2 роки тому +4

    Blessly 🥰🥰🥰🥰🥰

  • @manjubiju8055
    @manjubiju8055 2 роки тому +75

    സുജിത്രയുടെ യോഗ്യത നമ്മൾ കണ്ടതാണ്, അടുത്ത ആഴ്ച പുറത്തു പോയാൽ ഉടനെ ആയോഗ്യത കാണിക്കാൻ വീട്ട്കാരോട് കെട്ടിച്ചു വിടാൻ പറ, നിന്നെ പോലെ ഇളകി നടക്കുക അല്ല അവനു അവന്റെ എല്ലാ വികാരങ്ങളും കണ്ട്രോൾ ചെയ്യാൻ കഴിവുള്ള ഒരു മിടുക്കനാണ് അവൻ ഒരു ത്വാത്തിക്കൻ

    • @manjubiju8055
      @manjubiju8055 2 роки тому +13

      @random അപ്പോൾ സ്ത്രീകൾക്ക് കുട്ടമായി ഒരു പുരുഷന്റെ മേൽ സ്ത്രീവിരോധം അടിച്ചേൽപ്പിച്ചു ആക്രമണം അഴിച്ചു വിടാമോ സ്ത്രീകൾ ആ പയ്യന്റെ മേൽ അടിച്ചു ഏല്പിക്കുന്നത് എന്താണ് സ്ത്രീ ശാക്തീകരണം ആണോ അവൻ എന്റെ നാട്ടുകാരൻ പയ്യൻ ആണ്, നല്ല പക്വതയും മാന്യതയും ഉള്ള സ്ത്രീകളെ ബഹുമാണിക്കാൻ അറിയുന്നവൻ, അല്ലാതെ ഈ സീരിയൽ കപട സാധാചാരവാതികളെ പോലെ അല്ല

    • @aseesuk7002
      @aseesuk7002 2 роки тому

      Sujithra kalyanam kayinjath Alle

    • @manjubiju8055
      @manjubiju8055 2 роки тому +2

      @random എന്റെ തുക്കടാ സീരിയൽ എന്ന് പറയാൻ ഞാൻ സീരിയൽ കാണുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ, നിങ്ങളെ വീട്ടിൽ വന്നിരുന്നാണോ ഞാൻ സീരിയൽ കാണുന്നത് ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന ഒന്നാണ് സീരിയൽ 😡😡

  • @greeshmapradeep715
    @greeshmapradeep715 2 роки тому +10

    I respect you blesslee

  • @noushadpoluppiyil2809
    @noushadpoluppiyil2809 2 роки тому +52

    ബിഗ് ബോസിൽ റിയാസിൻ്റെ സംസാരം കേൾക്കുമ്പോൾ ഇറിറ്റേഷൻ ആവുന്നത്. എനിക്ക് മാത്രമാണോ.?
    ബിഗ് ബോസ് കാണുന്ന മറ്റുള്ളവർക്കും തോന്നുന്നുണ്ടോ.?

    • @rajeevcheruvally1207
      @rajeevcheruvally1207 2 роки тому +3

      ഒന്ന് പൊട്ടിക്കാൻ തോന്നും

    • @thasneemramees4689
      @thasneemramees4689 2 роки тому +1

      Jasmine also

    • @deepajosy566
      @deepajosy566 2 роки тому +2

      Kazhinja സീസണിൽ ജസ്ല വന്നപ്പോ ഉള്ള ഇറിറ്റേഷൻ പോലെ ആണ് ഈ സീസണിൽ റിയാസ് വന്നപ്പോഴും ഉണ്ടായത് 🥴

    • @viveksnair9349
      @viveksnair9349 2 роки тому +2

      Riyasinteyum,Jasminteyum,Suchithrayudeyum shabham kelkkumbol irritate aavunnu...Ambili...

  • @mufeedamk3827
    @mufeedamk3827 2 роки тому +5

    Blesslee ❤️

  • @sippy2651
    @sippy2651 2 роки тому +7

    Blessle യുടെ ക്ഷമ 🕊️✨️❤️

  • @blossomof4664
    @blossomof4664 2 роки тому +5

    Blessleee ക്യാപ്റ്റൻ ആയതിൻ്റെയ് കലി ആണ് മറ്റുള്ളവർക്ക്... But നല്ല തീരുമാനമായിരുന്നു ... ഇപ്പ bb house കാണാൻ ഇചിരി വൃത്തി ഉണ്ട്...
    നല്ല ക്യാപ്റ്റൻ...

  • @reshmaachu7182
    @reshmaachu7182 2 роки тому +3

    Blessle😘

  • @ahammednazalthamzir9727
    @ahammednazalthamzir9727 2 роки тому +9

    Captain cool 🔥❤️

  • @hanm4768
    @hanm4768 2 роки тому +99

    ഇന്ന് രാവിലെ റോബിന് lp യോട്: ഞാൻ ഉള്ള കാര്യം തുറന്നു പറയാം. എനിക്ക് ദിൽഷയെ ഇഷ്ടമാണ്. ബ്ലസിലി ദിൽഷയെ നോക്കുന്നത് എനിക്ക് അസൂയ ആണ്. ബട്ട് ബ്ലസിലിയെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഞാൻ സംസാരിക്കും. കാരണം അവൻ അവനു വേണ്ടി ഒന്നും മിണ്ടില്ല.🥰🥰

  • @shefintips7867
    @shefintips7867 2 роки тому +4

    Blessly👍🔥

  • @kukku1415
    @kukku1415 2 роки тому +205

    എന്തായാലും ജാസ്മിനെലും റിയാസിനെലും സൂചിത്രയേലും യോഗ്യത ഉണ്ട് 😀

    • @soniyawilson3565
      @soniyawilson3565 2 роки тому +3

      ഈ സുജിത്രയേ വലിച്ചു കീറാൻ തോന്നുന്നു അവൾ ആരെന്ന കരുതിയെക്കുന്നെ ഇഡിയറ്റ്

    • @asvibes1k656
      @asvibes1k656 2 роки тому +1

      @@soniyawilson3565 ipo aval enthina avde verthe show irakiyath ??? Manasilaayiilla

  • @shahana1142
    @shahana1142 2 роки тому +4

    blessle ❣️🔥🔥

  • @Trending_status-
    @Trending_status- 2 роки тому +107

    Blessleee❤ആരൊക്കെ തകർക്കാൻ ശ്രമിച്ചാലും തകരാത്ത blessli യ്ക്കൊപ്പമാണ് എപ്പോഴും...
    Alwayzzzzz BLESSLEE❤

  • @Fluke4u
    @Fluke4u 2 роки тому +40

    CAPTAIN COOL aan makkale👑🔥😘🎖⭐♥️... angane ingane onnum pulliye trigger cheyyaan pattilla ningalk😏

  • @Sanjana-nl7jf
    @Sanjana-nl7jf 2 роки тому +46

    ഇതിൽ എനിക്ക് blesleeyode ശരിക്കും ദേഷ്യം തോന്നി...
    ഒരൊറ്റ dialogue മതി... ഇനി മേലാൽ എന്റെ വീട്ടുകാരെ പറയരുത് എന്ന്...
    വേറെ ഒരാളുടെ അടുത്തും ആരും ഇങ്ങനെ ചോദിക്കുന്നില്ല..
    പറയേണ്ടത് പറയേണ്ട സമയത്ത് പറയണം blesslee...🙂🙂

    • @shalu4955
      @shalu4955 2 роки тому +4

      Avarod adh paranjal pinnem pinnem veettukaare parayathollu.. Vtukaare parayunnavark swandham veettil ullork vila kodukkaatha teams aanu..

    • @shahanam1343
      @shahanam1343 2 роки тому +4

      Those who think blessle's "tholakkum"is utter flop...
      I think he speaks from another perspective
      At first i completly disagreed him
      But later i watched it again
      എന്റെ fam ne protect cheyyan ഞാൻ max nokkum but protected aavumenn urapp parayan kazhiyilla
      Example his father died infront of him ആൻഡ് he couldnt save ഹിം
      Pinne avare samrakshikkkan avarkkariyam
      Then he says that
      Avante fam inum avarkkum ariyam avan angane cheyyilla athukond thanne jas minod react cheyyan avan thaalparyamilla
      This is what i understood
      I dont say he is most intellectual
      But he see things from another perspective
      Maybe his trauma lead him to this
      A good human being ❤‍🩹

    • @Sanjana-nl7jf
      @Sanjana-nl7jf 2 роки тому +1

      @@shahanam1343 അതൊക്കെ ശരി... പക്ഷെ ഈ ഒരു showil avante വീട്ടുകാരെ പറയരുത് എന്ന് പറഞ്ഞൂടെ.... 🤧🤧അവിടെ എത്ര പേരെ അങ്ങനെ പറയുന്നു.. 🙂

    • @amruthaakhil985
      @amruthaakhil985 2 роки тому

      Athaanu avan Avante kazivanu athu he is really good person a

  • @jyothikakj2490
    @jyothikakj2490 2 роки тому +3

    #Blesslee❤️🌸

  • @abhijith.sundar4974
    @abhijith.sundar4974 2 роки тому +4

    Captain Cool BLESSLY 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @hibam4635
    @hibam4635 2 роки тому +4

    Blesslee❤️

  • @peaceworld3462
    @peaceworld3462 2 роки тому +6

    Jazu 🔥💥🔥💥🔥💥

  • @sarun...7509
    @sarun...7509 2 роки тому +4

    Blessle on fire

  • @sujeshshare7057
    @sujeshshare7057 2 роки тому +13

    Ini daysii cigarettes valichathu ini arum ariyaaan illla🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @savinraj6749
    @savinraj6749 2 роки тому +3

    Only Blesslee🧘

  • @diluprabeeshakku1394
    @diluprabeeshakku1394 2 роки тому +26

    blesslee❤‍🔥robin🔥🔥🔥🔥

  • @anseenaanchi2349
    @anseenaanchi2349 2 роки тому +5

    Blessleee enne pole silent aaahn melle samsaarikkum I liked it😍

  • @avanthikrishna06
    @avanthikrishna06 2 роки тому +13

    Support only to blessle ❤️🔥🔥🔥🔥🔥

  • @snehasanthosh3943
    @snehasanthosh3943 2 роки тому +11

    Dr ❤️ blesslee ❤️

  • @joyfulllife8115
    @joyfulllife8115 2 роки тому +4

    Bleslee
    🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️🔥🔥🔥

  • @pranavp3063
    @pranavp3063 2 роки тому +5

    സൂചിത്രയേ ഈ വീക്ക്‌ പുറത്താക്കണം , no എവിക്ഷൻ എന്ന ഡ്രാമ കളിക്കല്ലേ big ബോസ്സേ please🙏🏻

  • @thasnithasu8106
    @thasnithasu8106 2 роки тому +5

    അത്രക്ക് അമ്മയെ പേടി ഉള്ള ആൾ.. സിഗരറ്റ് വലിക്കാൻ നിൽക്കില്ലല്ലോ

  • @cooldear4346
    @cooldear4346 2 роки тому +2

    Blesslee ❤❤

  • @KalyaniKutty1000
    @KalyaniKutty1000 2 роки тому +16

    Jasmine , Riyas and Suchitra ku blesslee de yogyatha parayan avakasham illa. Blesslee muthaanu 🥰

  • @mayak5995
    @mayak5995 2 роки тому +4

    Blesslee ye kanumbo ntho oru happiness feel aanu ..😍🥰..avan aarodum fire aavunne kandikilla ...nalla shama ulle aalu aanu

  • @mayachandru6576
    @mayachandru6576 2 роки тому +2

    ബ്ലസ്ലി നീയാണ് good player. എത്ര cool ആയിട്ടാണ് നീ ഇരിക്കുന്നത്. നിന്റെ യോഗ്യതയെന്നത് നിന്നെ അറിയുന്നവർക്കും ഇഷ്ടപ്പെടുന്നവർക്കും അറിയാം. നന്നായി കളിക്ക്. പുറത്ത് നിനക്ക് നല്ല സപ്പോർട്ട് ഉണ്ടാവും

  • @anumoljoy8942
    @anumoljoy8942 2 роки тому +4

    Blesslee👑🔥

  • @nejeschackomg612
    @nejeschackomg612 2 роки тому +6

    Content captain 👍👍👍😀😀😀😀.
    ഈ ആഴ്ച സൂപ്പർ ആയിരുന്നു, ഇനിയും blesslee യെ ക്യാപ്റ്റൻ ആക്കുമോ bigg boss...?