ചക്കപ്പഴം താരത്തിന്റെ മകന് അപൂര്‍വ്വ രോഗം.. ഇപ്പോഴത്തെ അവസ്ഥ..!!

Поділитися
Вставка
  • Опубліковано 15 тра 2024
  • ദിവസത്തേങ്കിലും ഇല്ലാതാകും. അപ്പോള്‍ പിന്നെ, പ്രതീക്ഷയോടെ സ്വപ്നങ്ങളോടെ വളര്‍ത്തികൊണ്ടു വരുന്ന മകന് നട്ടെല്ല് വളയുന്ന രോഗമായാല്‍ പറയുകയേ വേണ്ട. അതുപോലൊരു അവസ്ഥയിലൂടെയാണ് കുറച്ചു ദിവസങ്ങളായി ചക്കപ്പഴം എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഒരുപാട് സുപരിചിതനായ നടന്‍ അമല്‍ രാജ്ദേവ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അമലിന്റെ മൂത്തമകനെ പിടികൂടിയ അസുഖമാണ് നടനേയും കുടുംബത്തേയും മാനസികമായി തളര്‍ത്തിയിരിക്കുന്നത്. കളി ചിരി തമാശകളോടെ പോകുന്ന പ്ലാവിലെ വീട്ടില്‍ കുഞ്ഞുണ്ണിയെ പോലെ തന്നെയാണ് യഥാര്‍ത്ഥ ജീവിതത്തിലും ഏറെ കുറേ അമല്‍. മക്കളുമായി അത്രയും നല്ല സൗഹൃദമാണ്. അതുകൊണ്ടുതന്നെ മകന്റെ അവസ്ഥയില്‍ വേദനയിലാണ് നടന്‍.
    #AmalRajdev #chakkapazham #Lalitha #ShruthiRajnikanth #pinky #AmalRajdev #kunjunni #Lakshmi #SPSreekumar #Uthamankunjunni #AswathySreekanth #TovinoThomas #mm012 #me005

КОМЕНТАРІ •